Malayalam (Script Vid:50) Twinflames Physical Symptoms. ❤️‍🩹 നിങ്ങളെ ഇതിൽ ഏതൊക്കെ അനുഭവിച്ചു? 💯

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 88

  • @taishamaria
    @taishamaria ปีที่แล้ว +10

    ദൈവമേ എന്തൊക്കെയാണ് ഞാൻ കേൾക്കുന്നത് ഒരു രണ്ടുമാസമായിട്ട് ഇതെല്ലാം നടന്നോണ്ടിരിക്കുന്നു ആരോടും പറഞ്ഞാൽ വിശ്വസിക്കില്ലാത്ത കാര്യങ്ങൾ nja

  • @aswathiaswathi.p.p4640
    @aswathiaswathi.p.p4640 ปีที่แล้ว +1

    Thank you universe ❤ Thank you for this vdeo
    Reasonate with me ❤‍🔥

  • @vijivvijayan3748
    @vijivvijayan3748 2 ปีที่แล้ว +34

    ഈ ചാനൽ കണ്ടു തുടങ്ങിയ ടൈം ഞാൻ ഇതെല്ലാം അനുഭവിക്കുന്നുണ്ടായിരുന്നു... എനിക്ക് എന്തെങ്കിലും മനസിക പ്രശ്നം ആണോ എന്ന് പോലും ചിന്തിച്ചു... പക്ഷെ ഇപ്പോൾ മനസ്സും ശരീരവും ഒരു തൂവൽ പോലെ ആണ് ഞാൻ കുറച്ചുകൂടി പ്രായം കുറഞ്ഞു സുന്ദരി ആയ പോലെ 😊. ഞാൻ സന്തോഷവതിയും എനെർജിറ്റിക്കും ആണ്..... Thank you universe 🥰

    • @nishabiju6507
      @nishabiju6507 2 ปีที่แล้ว +1

      Me too ❤️

    • @dreamcatcher1172
      @dreamcatcher1172 2 ปีที่แล้ว +2

      ഞാനും

    • @AdiAdi-np4vh
      @AdiAdi-np4vh 2 ปีที่แล้ว +1

      എത്ര നാൾ എടുത്തു ഇങ്ങനെ ആയിതീരാൻ കാരണം എന്റാ ബോഡി ഫുൾ വീക്ക്‌ ആണ്

    • @vijivvijayan3748
      @vijivvijayan3748 2 ปีที่แล้ว +1

      @@AdiAdi-np4vh എനിക്ക് tf journeye kurichu onnum ariyillayirunnu. Ente jeevitham enne nerathe thanne spiritually awakened aakkiyirunnu... Athinidayil aanu ente tf ne veendum meet cheythu.... 18 yrsinu shesham... Pinneed aanu ingane oru journeyil aanu njan ennu manassilayathu.athippol 3yrs aayi adyam runner chaser energyil aayirunnu athinidayil dark night of the soul... Ippol veendum njam spiritually awaken aayi..,. Ippol ente tf aayi 1 yr aayi no contact situationil aanu... Njan dance yoga okke practice cheyyunnu self love cheyyunnu.... Ente ishttangale njan pranayichu thudangi.... Athellam avanteyum ishttangal aanu... Angane aavan etra kaalam eduthu ennonnum enikkariyilla. E channel enne orupadu help cheythittundu.. Tf journey engane aanennu manassilakkan🥰

    • @nishabiju6507
      @nishabiju6507 2 ปีที่แล้ว +1

      1 and half years 😪😪😪 idakkide mindumayirunnu... Ippo njn pokunnila..... Ithanu samdhanam...entammooo.... Vayya🤕🤕Arum venda 🙏

  • @anitha9152
    @anitha9152 2 ปีที่แล้ว +5

    ഈ പറഞ്ഞ അവസ്ഥകൾ എനിക്ക് അനുഭവപ്പെടാറുണ്ട് കൂടുതലും നെഞ്ചിൽ ഒരു കല്ല് കയറ്റി വെച്ചാ പോലെ ഒരു ഭാരം പെട്ടെന്ന് ദേഷ്യം വരും കരച്ചിലും എനിക്ക് ഒന്നും അറിയാൻ പറ്റുന്നില്ല ഇതാണ് അവസ്ഥ

  • @sajeeshmv3397
    @sajeeshmv3397 2 ปีที่แล้ว +2

    നല്ലൊരു വിവരണം തന്നതിന് . ഒരുപാട് താങ്ക്സ് ..

  • @AdiAdi-np4vh
    @AdiAdi-np4vh 2 ปีที่แล้ว +5

    എത്ര നാൾ ഇങ്ങനെ പോകും ഞാൻ oru വർഷവുന്നു ഇങ്ങനെ ബോഡി വീക്ക്‌ ayi ethil പറഞ്ഞ പോലെ ഒക്കെ അനുഭവിക്കുന്നു എനിക്കു ഒന്ന് സന്തോഷയിട്ടിരിക്കാൻ pattiya മതി 🙏🙏🙏

  • @amrutharaghu5336
    @amrutharaghu5336 2 ปีที่แล้ว +5

    Sheriya chechii.. Chechi paranjile vere video lu നമ്മൾ nmde karyathil മുഴുകാൻ... അങ്ങനെ etra istapetta karyagal cheyuvanagilum even drawing kude anagilum... Oru sec rest idthal തന്നെ ആദ്യം ഓർമ varunath oppositene anu🙄.... Aganokke വരൂ... Varumengi.. Enganaya self ayt കോൺസെൻട്രേറ്റ് cheyan patumm🤔🙄🙄.. Adhpole verdhe sangadam varum.. Karayum pne nxt minutes... Adhinum opposite arikum... Energy ayerikum മാറ്റിവെച്ച karyagal cheyan thonum... നന്നാവാൻ തോന്നും....inik vattanonu vare inik തന്നെ thonnarund😏

  • @sreelakshmisidhan6574
    @sreelakshmisidhan6574 2 ปีที่แล้ว +2

    Same anubavam enlee undayii☺...thnks universe❤..thnks chechi❤

  • @rajanik.v1371
    @rajanik.v1371 2 ปีที่แล้ว +3

    Thank you dear♥

  • @AdiAdi-np4vh
    @AdiAdi-np4vh 2 ปีที่แล้ว +1

    Thank you ശ്രീനിഷ 🙏🙏

  • @Binu696
    @Binu696 2 ปีที่แล้ว +1

    Thks divine... Thks Univers Thks Angel's 🙏🏼🙏🏼🙏🏼❤️

  • @abhiramiabhirami9363
    @abhiramiabhirami9363 2 ปีที่แล้ว +1

    Same situation s... Thankuu universe 🙏 Thankuu Ma'am 🧡

  • @moonlightveenatf
    @moonlightveenatf 2 ปีที่แล้ว +1

    Thankyou Radhae Krishna 😍😍😍😍😍😍😍 Thankyou Universe 😍😍😍😍😍😍😍 Thankyou Sree❤️❤️❤️❤️❤️❤️❤️

  • @Itsme-vl4wy
    @Itsme-vl4wy 2 ปีที่แล้ว +8

    എനിക്ക് ആണേൽ എന്റെ tf ഇനെ കണ്ടപ്പോൾ ആദ്യത്തെ നോട്ടത്തിൽ mumbevideyo വച്ച് കണ്ടതുപോലെ തോന്നി. പിന്നെ കാണുമ്പോൾ എല്ലാം എനിക്ക് ഹാർട്ട് beat കൂടും. എന്റെ kie ഒക്കെ വിറക്കും 😂. അവനും same feeling. ഇപ്പോൾ ഞങ്ങൾ separation നിൽ ആണ്. അവൻ എന്റെ വീട്ടിൽ ഉള്ളതുപോലെ തോന്നും ഇപ്പോഴും. പിന്നെ അവൻ എന്റെ heart ഇൽ ആണ് താമസം എന്ന് പോലും എനിക്ക് തോന്നാറുണ്ട് 😀. ഞങ്ങൾ പരസ്പരം meet ചെയ്യുമ്പോൾ എല്ലാം ആ place വരെ പോസിറ്റീവ് energy കൊണ്ട് നിറയുന്നതായി feel ചെയ്യാറുണ്ട്. Its a heavenly blessing from universe😍

  • @sajnasaju487
    @sajnasaju487 ปีที่แล้ว

    Thank you Universe ❤

  • @rageshr9879
    @rageshr9879 2 ปีที่แล้ว +1

    Thank you Thank you Thank you UNIVERSE

  • @sreesailomshivakripa9843
    @sreesailomshivakripa9843 2 ปีที่แล้ว +1

    Very very corect.... 🥰

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 ปีที่แล้ว

    Thank you divine ❤

  • @MajuAnju
    @MajuAnju 2 ปีที่แล้ว +1

    Thanku❤️❤️❤️

  • @magicmirror7184
    @magicmirror7184 7 หลายเดือนก่อน

    ❤️🙏

  • @akhiltb5102
    @akhiltb5102 2 ปีที่แล้ว +4

    Single ayathu konde kuzhapam onum illa 👍👍👍

  • @parukutty3305
    @parukutty3305 2 ปีที่แล้ว +2

    Ethil paranja ella symptoms enik ind prethikich heartbeat increasing pettann karachil varuka ath avarum anubavikkind ennoru feel etc.....❤🌈

  • @indhu1926
    @indhu1926 2 ปีที่แล้ว +2

    2മാസം ഹോസ്പിറ്റലിൽ ഇറങ്ങി കയറി. വല്ലാത്ത chest irritation.ഒരു കുഴപ്പവും ഇല്ല എന്ന് doctors.. ചെയ്യാൻ ഒരു test ഉം ഇല്ല ബാക്കി . പിന്നെ കണ്ടു അവനെ . ഇപ്പോൾ ചെറിയ ഒരു ആശ്വസം.. 😢

    • @vyshuzz1818
      @vyshuzz1818 ปีที่แล้ว

      തലവേദനയും heart ബിറ്റും ഒരുമിച്ചു ആണോ വരുന്നേ

  • @aswinpd1583
    @aswinpd1583 7 หลายเดือนก่อน

    Dark night of soul....? Try cheyithitudo 🔥🔥

  • @smcm935
    @smcm935 2 ปีที่แล้ว +1

    Thank you

  • @anjali.4174
    @anjali.4174 2 ปีที่แล้ว +2

    ഇതൊക്കെ തന്നെ ആണ് അനുഭവിക്കുന്നത്....

  • @lajakrishnan5117
    @lajakrishnan5117 2 ปีที่แล้ว

    🙏🏻 Thank you

  • @Ardra69
    @Ardra69 2 ปีที่แล้ว

    Raavile muthal pathivillathe kann vallathe thudikkunnundayirnnu.🤦🏻‍♀️ Athinu shesham kurach kazhinj phn eduthappozha ee video de notification 🙄☺️Appo thanne 111 nmbr kandu.Paranja viswasikkuo..!!🤦🏻‍♀️ Ith jst play chaythappo thanne heartbeat vallathe increase cheythu💯💯

  • @anjali.4174
    @anjali.4174 2 ปีที่แล้ว

    🙏🌹gd mrng

  • @lalithalakshmi4221
    @lalithalakshmi4221 9 หลายเดือนก่อน

    Please post in English this video

  • @Comali22
    @Comali22 2 ปีที่แล้ว +1

    Mam thimmal edak undakum nejil vighal undakum Nadu vedana und pettanne anekkan pattilla

  • @Binu696
    @Binu696 2 ปีที่แล้ว

    Good Morning ❤️

  • @zyxwe3390
    @zyxwe3390 2 ปีที่แล้ว +2

    Thanku..speed kooduthal aanu

  • @devihari7957
    @devihari7957 ปีที่แล้ว

    ❤🙏

  • @nkcwayanad7908
    @nkcwayanad7908 2 ปีที่แล้ว

    ഗുഡ് മോർണിംഗ് 🥰🥰🥰

  • @rahulraj-ww1ff
    @rahulraj-ww1ff 2 ปีที่แล้ว

    💓✌

  • @ashnamaria2932
    @ashnamaria2932 2 ปีที่แล้ว +1

    Reading cheyavo mam

  • @dreamcatcher1172
    @dreamcatcher1172 2 ปีที่แล้ว +1

    😁.. എല്ലാം ഉണ്ട് 🥺

  • @happy3550
    @happy3550 2 ปีที่แล้ว

    ♥️♥️🙏🌹♥️

  • @shrikantha613
    @shrikantha613 2 ปีที่แล้ว

    Gud morning 🌄

  • @universalunicorn8036
    @universalunicorn8036 2 ปีที่แล้ว

    Please please please make this vedio in english or voice vedio..pls

  • @akhilchandran4380
    @akhilchandran4380 2 ปีที่แล้ว +2

    madom union aavarayi ennu dm nu engane manasilakum , please reply

    • @malluscopetaro
      @malluscopetaro  2 ปีที่แล้ว

      I didn't get ur question

    • @akhilchandran4380
      @akhilchandran4380 2 ปีที่แล้ว

      @@malluscopetaro dmnu enganeyanu oru comeback undakunnath avarkenthenkilum signs univerze kodukkumo or avar swayam thonni varumo

  • @ashwathikizhayur7125
    @ashwathikizhayur7125 2 ปีที่แล้ว

    Translation n English please

  • @reenajoseph8428
    @reenajoseph8428 ปีที่แล้ว

    ഇൗ അവസ്ഥയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു

  • @destinyfinder1485
    @destinyfinder1485 2 ปีที่แล้ว

    Enikk chiladays nyt kedakkumbol vayarinte chestne avde okke aayi light aayitt pressure thonnaarnd... Pinne eye browsnte nadoolum.... Athentha sambavam onnu paranj tharuo... Arelum🤔

  • @Akhil-ib1ng
    @Akhil-ib1ng 2 ปีที่แล้ว

    Chechi... Ithallam onnu explain cheythu parayoo.i mean by words.. Vayichal odukathe doubt annu.. So could u plz explain for us

    • @anniebaburaj9760
      @anniebaburaj9760 2 ปีที่แล้ว

      ithil nthan explain cheyyendath ellam detail aayitalle parajirikunne

  • @amrutharaghu5336
    @amrutharaghu5336 2 ปีที่แล้ว +2

    Heart ബീറ്റസ് oru കാരണം ഇല്ലാണ്ട് pettanu varum... Normal allatha രീതിയിൽ... Ndho.. Idh idak vararund njn adh realise ചെയ്യാറുണ്ട്.... Heart beat change avumbo njn ariyum nthkondanavo ennu vijarich തീരും munne adh normal avum.... Njn vijarikarund bp kuditanonnu🤣 bt vere bp symptoms onula jst seconds ഉള്ളു e തുടിപ്പ്... Chela days more than one time undavum എന്നും undavarumilaa🤔

    • @vyshuzz1818
      @vyshuzz1818 ปีที่แล้ว

      Meet ചെയ്യും മുൻപ് ആണോ ഇങ്ങനെ ഒക്കെ ഉണ്ടായതു

  • @ashnamaria2932
    @ashnamaria2932 2 ปีที่แล้ว

    Mam dm avante relationship aayit mumbott pokuva avale kettuna parayune ennod sneham illa 🙂njn eppam onninum illa, chasing okke nerthi ennelum aatena eppam

  • @saikrishnan5718
    @saikrishnan5718 2 ปีที่แล้ว

    ,🙏

  • @kukkusana3568
    @kukkusana3568 2 ปีที่แล้ว

    Kann thudikkunnath avar nammle patti chindikunnath kondano

  • @Anjali-kk2wp
    @Anjali-kk2wp ปีที่แล้ว

    ഈ വേദന എല്ലാം df മാത്രമേ അനുഭവിക്കുകയുള്ളോ dm happy ആണോ

  • @musicworld8550
    @musicworld8550 2 ปีที่แล้ว

    Dm inum ithe feelings ano undavuka

  • @neethuzz5708
    @neethuzz5708 2 ปีที่แล้ว +1

    Separation pain thangan pattunnilla. Psychologist ne kanano

    • @malluscopetaro
      @malluscopetaro  2 ปีที่แล้ว +1

      U shud be so confident in urself. Trust urself. The power is inside u. If u didn't recognised it.nothing from outside is a solution or cure. Stay strong.

    • @neethuzz5708
      @neethuzz5708 2 ปีที่แล้ว +2

      @@malluscopetaro thank you soo much for your reply. Heart beats koodunnund edakkidak. Ksheenam und. Kurach naal entho asugam vanna pole ayirunnu. Ipo kuresse recover aayi varunnund.

    • @Ammu18322
      @Ammu18322 2 ปีที่แล้ว

      U will recover soon.. Be strong dear.. It's the same for all Df in this divine journey.. May be for Dm too(I don't know 😂) .. Trust in universe.. Let go of emotional baggages and attachment.. It's not easy I know.. But have to be practical..

  • @Devi-jo5vc
    @Devi-jo5vc 2 ปีที่แล้ว

    Twin flame journey il separation anivaryam ano

  • @ashwathikizhayur7125
    @ashwathikizhayur7125 2 ปีที่แล้ว

    Can anyone translate diz.video.n English please

  • @Boss-ec4fn
    @Boss-ec4fn 2 ปีที่แล้ว

    ഈ പറഞ്ഞ കാര്യങ്ങൾ മറ്റേ ആൾക്കും അനുഭവം ഉണ്ടാകുമോ

  • @SuperShanikka
    @SuperShanikka 2 ปีที่แล้ว

    Ithokke swantham bharya pinagi poyalum undakunna feelings alle..?

  • @sunithan344
    @sunithan344 2 ปีที่แล้ว

    Gdmng

  • @kpnambiar7123
    @kpnambiar7123 2 ปีที่แล้ว

    Mam can u give me ഇമെയിൽ id

  • @shikhap5624
    @shikhap5624 2 ปีที่แล้ว +1

    Thankyou

  • @sumijanaki3998
    @sumijanaki3998 2 ปีที่แล้ว +1

    Thank you maam.