False twinflame vs True twinflame # Identify your twinflame

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 90

  • @seeniyasujani3019
    @seeniyasujani3019 ปีที่แล้ว +17

    ഒരേ ജോലി ചെയ്യുന്നു മുഖം പോലും ഒരേ പോലെ. അത് കണ്ട് ഫ്രണ്ട്സിനും അമ്മക്കുപോലും അതിശയം. ഹെൽത്ത്‌ ഇഷ്യൂസ് പോലും സെയിം. ലോകകല്യാണത്തിനായി ലോകനാഥൻ ചേർത്തുവച്ച ഒരിക്കലും അഴിയാത്ത ആത്മബന്ധം . മുടങ്ങാതെ സാധന ചെയ്തു ആത്മീയ വളർച്ച നെടുമ്പോൾ നിങ്ങളിൽ നിന്നും പോസിറ്റിവിറ്റി ചുറ്റുമുള്ളവരിലേക്കും പ്രസരിക്കും. നിസ്വാർത്ഥമായി നിങ്ങൾ എല്ലാവരെയും സ്നേഹിക്കാൻ തുടങ്ങുമ്പോൾ പ്രപഞ്ചം നിങ്ങളുടെ അടുത്തേക് എത്തിക്കും നിങ്ങൾ തേടുന്നതിനെ. 🙏

  • @jayshreeprakash2251
    @jayshreeprakash2251 ปีที่แล้ว +1

    Thank you dear for the information. I am sorry to say that I had been going through a false twinflame experience. Now l got the clarity and the difference between the two. 🙏🏽👍

  • @Divinesoul_11.11
    @Divinesoul_11.11 ปีที่แล้ว +2

    Thank you universe🤲🏻thank you angels🤲🏻thank you devine🤲🏻thank you രശ്മി 🙏🏻❤️

  • @surumism3136
    @surumism3136 ปีที่แล้ว +2

    Thankyou universe 💓💓💓

  • @remanym3964
    @remanym3964 หลายเดือนก่อน

    Thank you universe🙏Thank you ma'm🙏

  • @SivaprasadSivaprasad-e8k
    @SivaprasadSivaprasad-e8k ปีที่แล้ว +3

    എല്ലാവരുടെയും ആഗ്രഹം നല്ലപടിയാ നടക്കട്ടെ..❤❤

  • @s.s3897
    @s.s3897 ปีที่แล้ว

    Thank you. 🥰❤️
    Last sign✌🏻😊

  • @SanaSanu-ud9ss
    @SanaSanu-ud9ss 5 หลายเดือนก่อน +3

    Mam ഒരു ഡൌട്ട് ചോയ്ച്ചോട്ടെ.. ഞാൻ ഇപ്പോ സ്നേഹിക്കുന്ന ആളെ 2yr മുന്നേ പരിചയം ഉണ്ട് അന്ന് propose ചെയ്തപ്പോ reject aki ഞാൻ എനിക്കു വേറെ റിലേഷൻ aayit mrg fix ആയിരുന്നു.എന്റെ mrg ലൈഫ് പ്രോബ്ലം aayit nikkayirunnu.unexpected ആയിട്ട് പഴേ ആളെ പിന്നേം കണ്ട് മുട്ടി ആളുടെ mrg ലൈഫ് lum prblm.അങ്ങനെ എന്തോ ഒരു കണക്ഷൻ തോന്നി ഞാനും ആയി റിലേഷൻ ആയി.കാണാൻ ഒകെ ഒരുപോലെ തോന്നും ഇഷ്ടങ്ങൾ ഏകദേശം ഒരുപോലെ തന്ന. രണ്ട് പേർക്ക് പെട്ടെന്ന് ദേഷ്യം വരും. എനിക്ക് എന്റെ ഫോട്ടോസ് നോക്കുമ്പോ അവനെ പോലെ തോന്നും ഇടക്ക്. ആൾ കുറച്ചു കൺട്രോളിംഗ് മൈൻഡ് ആണ് eegoyum ഉണ്ട്.നല്ല സ്നേഹവും ആണ്. ഈ റിലേഷൻ ഇൽ വന്നിട്ട് ആണ് ഞാൻ tarot റീഡിങ്ങിൽ എത്തിയത്. ഇതു ശെരിക്കും ഉള്ള twin flame ആണോ pls rply mam plsssss🙏🏻

    • @SanaSanu-ud9ss
      @SanaSanu-ud9ss 5 หลายเดือนก่อน

      ഇടക്ക് on&off aan ഞാൻ chase ചെയ്ത് പോകും ഇപ്പോ chaseing ഞാൻ നിർത്തി.. ഇപ്പോ എനിക്ക് അങ്ങോട്ട് പോകാൻ ആരോ തടഞ്ഞു നിർത്തിയ പോലെ pls mam plsss ഇതെന്താ സംഭവം

    • @reshmikamalan3873
      @reshmikamalan3873  5 หลายเดือนก่อน

      Tarot guidance എടുക്കു

  • @ShithaKk-g1e
    @ShithaKk-g1e 11 หลายเดือนก่อน +1

    യൂണിവേഴ്സ് കറക്റ്റ് ടൈമിൽ ആണ് ഈ വീഡിയോ കാണിച്ചു തന്നത്. ഗോഡ് ബ്ലെസ് ഉ dear

  • @sreelakshmikvarma
    @sreelakshmikvarma ปีที่แล้ว +1

    Thanku universe ❤

  • @binduvarghese8165
    @binduvarghese8165 ปีที่แล้ว

    Thank you Universe,Thank you Divine.

  • @BoonsEntertainments
    @BoonsEntertainments 6 หลายเดือนก่อน

    ട്വിന്‍ ഫ്ലംയിം സംബന്ധിച്ച് പഠിക്കാനായി ഞാന് വളരെയധികം വീഡിയോകള്‍ കണ്ടു നോക്കി. ഒന്നും സംതൃപ്തി തന്നില്ല. പക്ഷേ ഇവര്‍ ഈ വീഡിയോയില്‍ പറഞ്ഞതെല്ലാം നൂറു ശതമാനം ശരിയാണ്. എന്‍റെ അനുഭവങ്ങളുമായി ഇത് വളരെ കൃത്യമായി പൊരുത്തപ്പെടുന്നുണ്ട്. വളരെ നന്ദി.

  • @peaceofmind9553
    @peaceofmind9553 8 หลายเดือนก่อน

    ❤Thank you sister......thank you Universe....very informative...LOKHA SAMASTHA SUGINO BAVANTHU ❤

  • @Aiswarya.-777
    @Aiswarya.-777 ปีที่แล้ว +1

    369 views🙏❤ thank you

  • @ReenaMc-gp8xx
    @ReenaMc-gp8xx 4 หลายเดือนก่อน +1

    Tq❤️

  • @suprabhakm5334
    @suprabhakm5334 8 หลายเดือนก่อน

    രണ്ടും അനുഭവം.......100% resonate... Thankyou mam.. Thankyou divine

  • @thanuja.s804
    @thanuja.s804 ปีที่แล้ว

    ❤Thank you my dear

  • @deworld2832
    @deworld2832 ปีที่แล้ว

    Thanku dear Resmi Madam🙏🙏🙏

  • @jithendranb4090
    @jithendranb4090 ปีที่แล้ว

    can u comment any body who have experienced darknight of soul as if admitted to icu for more than 6 months

  • @indhu1926
    @indhu1926 ปีที่แล้ว

    Thank you dear🥰

  • @darsanatm6470
    @darsanatm6470 ปีที่แล้ว

    Universnod sign chodhichu Blue butterfly kanichu thannu urappikan vendi... രാത്രിയിൽ ചോദിച്ചു രാവിലെ തന്നെ blue butterfly hand ൽ വന്നിരിന്നു. ഒരാൾ നമ്മളോട് ഒന്നും പറയാതെ തന്നെ തന്നെ അവർ സങ്കടംപെട്ടാൽ എന്താ കാര്യം എനിക്ക് അറിയാൻ കഴിയുന്നു അവർ പറയാതെ തന്നെ.വേറെ ആരെയും എനിക്ക് ഇങ്ങനെ തോനുന്നില്ല.18 age - ൽ കണ്ടു 4 year ശേഷം ആണ് അറിഞ്ഞത്.7 വർഷം ആവുന്നു. On & off ആണ് എപ്പോഴും. ഇപ്പോൾ seperation കഴിഞ്ഞു.. Universe.. 🙏🏻

  • @Arunkk-d8i
    @Arunkk-d8i ปีที่แล้ว

    Thank you

  • @Shruthikv
    @Shruthikv ปีที่แล้ว

    Njan dm anu. Ippo seperationil anu. Munb dfnde kude temple poyi vannal endho oru negative feelayirunnu. Df palavattam chodhichittund temple poya days okke njanum neeyum preshnagalanallo enn. Ethendhkondanenn enik manassilayittilla. Seperation ayathine shesham ippo temple poyal negative feelonum illa.

  • @divyam722
    @divyam722 ปีที่แล้ว +10

    ഈ വീഡിയോ യിലെ ട്രൂ /ഫാൾസ് എന്ന സൈൻ ഒക്കെ
    മറിയും മറിഞ്ഞും വരാം
    ഓരോരുത്തരുടെo ജേർണി ഡിഫറെൻറ് അല്ലേ അതുകൊണ്ട്
    നമ്മുടെ ഉള്ളിൽ ഉറപ്പ് കിട്ടുന്നത് വരെ വൈറ്റ് ചെയ്യാ എന്നിട്ട് ഉറപ്പിയ്ക്ക twinflam ആണോ എന്ന് സ്റ്റാർട്ടിങ് സ്റ്റേജ് ഉള്ളവർ സൈൻ നോക്കാതെ ഇരിയ്ക്കുന്നതാണ് നല്ലത്
    അവനവനോട് ഉള്ളിൽ തട്ടി ചോദിക്കു അപ്പോ
    കിട്ടുന്ന ഉത്തരം ആണ് എടുക്കേണ്ടത് 🥰
    🙏🙏

    • @myselftrust9471
      @myselftrust9471 ปีที่แล้ว +3

      I think false twinflame ennoru eth illa karmic connection ethand nammude pole ula aale aavum kitta but ee awakening and Angel numbers dark night of soul okke onnile kannu ath twinflame ill aanu ellathillum eghane orepole sign kanda ethannu difference nte oru ethil twinflame onne ullu ath true'aavum divinly guided aavum spiritual connection um indavum bhakki ullore karyam nokkathe nilkkunathanu nallath .oru normal relationship and twinflame relationship 2 um different aanu . ❤

    • @AdiAdi-np4vh
      @AdiAdi-np4vh ปีที่แล้ว +2

      ​@@seenapushparaj6243ഒരു ട്രൂ twinflame ഒരിക്കലും പോസറ്റീവ് ആയി നമ്മളോട് പെരുമാറില്ല ഫസ്റ്റ് നമ്മൾക്കു എന്തൊക്കയോ നേടി എന്നൊരു ഫീൽ ആവും തോന്നുക പതിയെ പതിയെ നമ്മുടെ ഉള്ളിലുള്ള നെഗറ്റീവ്സ് അവർ കാണിക്കാൻ തുടങ്ങും സെപ്പറേഷൻ aaavum എങ്കിലേ അല്ലെ നമ്മൾ ഹീൽ ആവുകയുള്ളു നമ്മുടെ ഉള്ളിലുള്ള ഓരോന്നും പുറത്തു കൊണ്ടുവരാനായി അവരുടെ പെരുമാറ്റവും അങ്ങനെ ആവും അല്ലാതെ അവർ പോസറ്റീവ് ആയി കാണിച്ചാൽ നമ്മൾ ഒരിക്കലും ഹീൽ ആവില്ല ഇതു എന്റെ ഒരു കാഴ്ച പാടാണെ 🙏

  • @lalithalakshmi4221
    @lalithalakshmi4221 ปีที่แล้ว

    Thank you mam❤

  • @beenac8336
    @beenac8336 ปีที่แล้ว

    Thank you mam
    Thank you universe

  • @rejanisurendran2115
    @rejanisurendran2115 ปีที่แล้ว +4

    രണ്ടു signs ഇയാളിൽ ഉള്ളത് പോലെ.. സത്യം എന്താണോ 🤔

  • @priyankamohan7680
    @priyankamohan7680 ปีที่แล้ว +1

    Enik oru affair undarunnu.15 varsham.alu nalla snehathil arunnu.pakshe ippol breakup ayi.karanam kalayanm alochichappol veetukaru ethirthu.caste issue anu main.pinne enik joli ayilla ennathu oru vishayam..pakshe njgal snehathil irunnappol pala karyangalum njn manasil orkunnath ayal ingot chodikumarunnu.athupole nthirichum chodikum.koode irikumbol manasinu nalla samadhanm.arunnu.pakshe enik ingane oke last sambhavikumo ennu pedi undarunnu.irangi varan paranjatha. Veetukare orthu poyilla...breakup ayathinu sheshamanu njn enne kurichu chinthikunnath.kazikanum kudikanum vannam vekanm joli venam.orunganam mudi valarthanm. Beauticaring .dance padikanm...angane pala pala agrahangal.njn eppozhoke orthalum appozhoke butterfly ene chutti Patti varum.iyal ente twin flame ano???next mnth wedding anu .ith vayikunna ellavarum aalk vendi prarthikam.

  • @Carboxylic2
    @Carboxylic2 4 หลายเดือนก่อน

    Aadyam paranjath❤,
    Avalode onnu samsarichal pinne heart free Aya pole thonnum

  • @ashnamaria2932
    @ashnamaria2932 ปีที่แล้ว +1

    Chechi false twin falmine relationship ondaquvo eniq soul shock ondayath ayal poyapala ath true twin flame alle eniq eyalod mathre angane ore love thonit ollu

  • @sreenutty1083
    @sreenutty1083 ปีที่แล้ว +2

    First true twinflamine kandu separation avumbo false twinflame lifil vannu orupadu toxic ayi miled depression okke undayi.. Shesham veendum true twinflame enter avumo? Please reply

  • @11j917
    @11j917 หลายเดือนก่อน

    Mam ente tf vannathu, njalkku randuperkkum karamic relation undayirnnu athu end aaypol ente tf aayi relation aayi. Committment illathe relation.enekalum 2age younger, religion differnt. Kure month kazhinjpol break aayi ex puragepoyi.. Apol njn spritul awakend, lowattrraction, tf kurichu arinju.. Pineyum tf vannu. Ipol again separation aayi avan ex third party purage poyi.full blocked.ipol no contact aanu.. Enik oru confusion varum..tf aano ennu.Date of birth 2,20 aanu.. Dreams, white butterflies, feathers, angel numbers kannum. Ente manasil thirichu varum viswasikkunnu.separation aankilum entekude ulla feel aanu. Njan innerwork cheyanoo??

    • @reshmikamalan3873
      @reshmikamalan3873  หลายเดือนก่อน +1

      yes

    • @11j917
      @11j917 หลายเดือนก่อน

      @reshmikamalan3873 Thankyou chechi🙏🏼🙏🏼🙏🏼❤️❤️❤️

  • @suvishnathakumaris.l1455
    @suvishnathakumaris.l1455 ปีที่แล้ว +3

    TF Vannu kazhinjal suddenly nammuday life maari mariyum. Kayalil mungi thazhumpolei aayirikkum. athra varshathei Parichayamullavar anenkilum avarum nammalei akatti nirthum. Enthokkei vidhathil bhumiyil anubhavikan undo athellam anubhavikendi varum ithintei idayil oru replyum tharatha DM tei blockum. Avasanam divinodu oru chodhyam.enthina iyalei entei jeevithathil kondu vannath. But pavam DMnu ithonnum ariyilla. Pinneyanu Df nu manassilakunnath. Ithiteyellam soothradharan GOD anennu.

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว

      സത്യം....😢എന്തൊക്കെ അനുഭവിച്ചു... അവഗണന ലൂടെ എന്നെ കടത്തി വിട്ടു... അതും എല്ലാരോടും സംസാരിച്ചു ഇരിക്കാൻ കൂട്ടുകൂടി നടക്കാൻ ഇഷ്ടം ഉള്ള എന്നെ തന്നെ 😥😥... അയ്യോ എന്റെ ഹൃദയം പൊട്ടി പോയി... 😩😔.. അതിനു ശേഷം എനിക്ക് അറീല...ശെരിക്കും ഒറ്റപെട്ട feel.. എന്താ എനിക്ക് ഇങ്ങനെ എന്നൊക്കെ...😢ഇനി ഒരു dark night of soul താങ്ങാൻ ഒള്ള കരുത് എനിക്കില്ല...😢എല്ലാം അനുഭവിച്ചു heart ചക്ര ulpade👌block ആയി കെടക്കുവാ...😢innerwork തുടങ്ങി ചെറിയ maatam👌feel ആവുന്നു... എനിക്ക് എന്റെ chakras block മാറ്റി എന്നെ strengthen ആകണം.. എന്റെ ഇനി ഉള്ള career👌job എല്ലാത്തിലും succes ആവാൻ ഇല്ല fuel ഇതിനു എടുക്കണം അത്രേ ഒള്ളു... അല്ലാണ്ട് എന്താ.. എനിക്ക് tf നെ ഒരു day ഒരു കുറച്ചു time എന്നേലും meet ചെയ്ത് just സംസാരിക്കണം എന്നുണ്ട്... ഒരു ആഗ്രഹം അത്രേ ഒള്ളു... ഒന്നും ഇല്ലെങ്കിലും avaru👌കൂടി കാരണം അല്ലെ ഇതൊക്കെ അനുഭവിച്ചേ... നമ്മുടെ പാതി അല്ലെ... So അങ്ങനെ മറക്കാൻ പറ്റോ 😑പറ്റണം എന്ന് കരുതിയ പോലും പറ്റില്ല.. അതാണ് സത്യം... But chasing നിന്നോണ്ട് ok ആയി... സമാദാനം.... എല്ലാം ദൈവ നിശ്ചയം... അത്രക് plan ഓട് കൂടിയ ദൈവം എല്ലാം ചെയ്തേ... എവിടെയോ ഇരുന്ന എന്നെ അയാളുടെ അടുത്ത് എത്തിച്ചത് ഓർക്കുമ്പോൾ... ഹോ അതിന് എന്റെ മനസ്സ് അത്രേം ശക്ഗമായിട്ട് മാറ്റി മറിച്ചു....😮

  • @RasiyaNaufal
    @RasiyaNaufal ปีที่แล้ว

    👍👍👍

  • @antonyvlogger2911
    @antonyvlogger2911 ปีที่แล้ว

    🙏🙏🙏

  • @chandralekha2503
    @chandralekha2503 ปีที่แล้ว

    ❤❤❤

  • @kramachandran2846
    @kramachandran2846 ปีที่แล้ว +1

    False twinflame നെ എങ്ങനെ മാറ്റി എടുക്കാം?

  • @rakhita9008
    @rakhita9008 10 หลายเดือนก่อน

    False twin flame change akillae?? Nammale vittu pokumo avar

  • @taishamaria
    @taishamaria ปีที่แล้ว

    Thank you univers... Ee video yil paranja true twine flame sing il 1 karyam ozhichu bakkiyellam curect anu... 99% vum ente twine anu avan

    • @reshmikamalan3873
      @reshmikamalan3873  ปีที่แล้ว

      ATH ETHANU 1 SIGN MATCH AVATHATH

    • @taishamaria
      @taishamaria ปีที่แล้ว

      @@reshmikamalan3873 athu njangal randu perum xtian anu njan aweken akum munbu vere rlgion viswasangalodu thalparyamillarunnu .. Aweken ayashesham ella madhaviswasangalum onnanennu thonni thudangi... Ennal dm ipozhum njan vicharichirunnapole anu ipozhum vicharikunnathu... Njan ambalathil pokunna karyam parayumbol thamasaaku enne kaliyakkum xtians ambalathilokkepokunnathu seriyallannu paranjittundu.... Adhyam njanum anganarunnu...

  • @reshmamohan1111
    @reshmamohan1111 ปีที่แล้ว +1

    ✌🏻✌🏻❤

  • @A.R.Haridas
    @A.R.Haridas 8 หลายเดือนก่อน

    ❤🙏

  • @femi7524
    @femi7524 ปีที่แล้ว +1

    True twinflame മായുള്ള seperation ടൈമിൽ false twinflamine കാണുമോ

    • @freesoul281
      @freesoul281 ปีที่แล้ว

      Soulmate varum chilapol..

  • @NeethuKn
    @NeethuKn 4 หลายเดือนก่อน

    Mam, false Twin anenkil orkkunna time heart chakrayil pain , vibration varumo

    • @reshmikamalan3873
      @reshmikamalan3873  4 หลายเดือนก่อน +1

      Vibration varilla

    • @NeethuKn
      @NeethuKn 4 หลายเดือนก่อน

      @@reshmikamalan3873 enik ale orkkunna time heart chakrayil aanu preshanam.pain vibration aanu.ithoke enthanu

  • @sreenutty1083
    @sreenutty1083 3 หลายเดือนก่อน

    Mam, true twin flame separation timil false twin lifil varumo

  • @ashnamaria2932
    @ashnamaria2932 ปีที่แล้ว

    Run and chase, separation okke true twin flaminte kode alle ollu? Njn eppm separation ahne heal cheyunuu

  • @glerysequeira9522
    @glerysequeira9522 11 หลายเดือนก่อน

    True twin flames lie or hide or cheat each other??

  • @ananthulal1419
    @ananthulal1419 ปีที่แล้ว

    Contact cheyyan pattumo madathine

  • @shrikantha613
    @shrikantha613 ปีที่แล้ว

    Tf Journey യിൽ 2 false Twin നെ experience ചെയ്യേണ്ടി വരുമോ? ആദ്യം ഒരു false Twin അയാളിൽ നിന്നും lessons പഠിച്ച ശേഷം വീണ്ടും ഒരു false Twin lessons പഠിപ്പിക്കാൻ വരുമോ real Twin നെ കാണുന്നതിന് മുൻപ്.

  • @neethuvasanthy
    @neethuvasanthy ปีที่แล้ว

    🙏🙏🙏💯💯💯💝💝💝

  • @Itsme-jl2hi
    @Itsme-jl2hi ปีที่แล้ว

    Mam i want to talk to you😢😢

  • @bijubijurani7667
    @bijubijurani7667 20 วันที่ผ่านมา

    എപ്പോഴും അവരുടെ name കാണുമോ

  • @sreelakshmikvarma
    @sreelakshmikvarma ปีที่แล้ว

    Mam...appo false ennu parayunnath oru tharathil Karmic soulmate alle...avaril ninnum lessons padichu spiritual awaken agalo😊

  • @ShithaKk-g1e
    @ShithaKk-g1e 11 หลายเดือนก่อน

    താങ്ക്സ് mam

  • @harithahari11
    @harithahari11 ปีที่แล้ว

    രശ്മി ചേച്ചി എനിക്ക് ഒരു സംശയം ഉണ്ട്. Tf ജേർണിയിൽ dm നു നമ്മൾ toxic ആണെന്ന് ഫീൽ ചെയ്യുമോ? Toxic ആയിട്ടും നിന്നെ ഇഷ്ടമാണെന്ന് ഉള്ള പെരുമാറ്റം dm നിന്നും എനിക്ക് ഫീൽ ചെയ്യുന്നു.നേരത്തേ ഒക്കെ inner work ചെയ്യാൻ തടസം ഉണ്ടായിരുന്നു ഇപ്പോൾ ഓരോ ഇന്നർ വർക്ക്‌ വെച്ചു ചെയ്യ്തു വരുന്നുണ്ട്.... ക്ഷേത്രത്തിൽ പോകാനും ഇപ്പോൾ തടസങ്ങൾ ഒന്നും വരുന്നില്ല.... എനിക്ക് നല്ല ദേഷ്യം ഉണ്ട്... Moodswings.... Dm നോട് മാത്രം

    • @reshmikamalan3873
      @reshmikamalan3873  ปีที่แล้ว +1

      SWAYAM TOXIC ANO ENNU CHECK CHEYYU

    • @harithahari11
      @harithahari11 ปีที่แล้ว

      Eniku feel cheythu.... Inner work cheyyanam.... Enne thanne sheri aakanam... Tf journey aanengilum allengilum...... Enne ready aakanam ennoru thonnal....

    • @harithahari11
      @harithahari11 ปีที่แล้ว

      ​@@reshmikamalan3873Thank you chechi

  • @ripaccount
    @ripaccount 14 วันที่ผ่านมา

    ഈ ലക്ഷണങ്ങളൊക്കെ കണ്ടു മുട്ടുമ്പോൾ തന്നെ തുടങ്ങുമോ , അതോ പിന്നീടോ

    • @reshmikamalan3873
      @reshmikamalan3873  14 วันที่ผ่านมา

      @@ripaccount കുറച്ചു നാളിൽ മനസ്സിൽ ആവും

  • @vintage852
    @vintage852 ปีที่แล้ว

    Twin flame നേ ആദ്യമായി തൊടുമ്പോൾ body sensation എന്തെങ്കിലും ഉണ്ടാവുമോ ?? ആദ്യം ആയി അവൻ എൻ്റെ കയ്യിൽ തൊട്ടതിൻ്റെ പിറ്റേന്ന് രാവിലെ അവൻ്റെ കൈ തൊട്ട ഭാഗം മാത്രം infection പോലെ കണ്ടു.. അതെന്താണ് അങ്ങനെ ?? അതിന് മുമ്പോ ശേഷമോ അങ്ങനെ ഉണ്ടായിട്ടില്ല..

  • @seeniyasujani3019
    @seeniyasujani3019 ปีที่แล้ว

    🙏❤️