ഈ വര്ഷത്തെ ബിഗ്ബോസിൽ അനാവശ്യ സ്ഥലത്ത് പോലും ഈ പൊളിറ്റിക്കൽ കറക്ട്‌നസ് തള്ളി കേറ്റി അതിൻ്റെ യഥാർത്ഥ value കളയുന്നത് Junais ആണ്...കഴിഞ്ഞ സീസണിൽ തെറി മാത്രമേ ഉണ്ടായിരുന്നുള്ളൂ ബിഗ്ബോസിനെ പോലും തെറി വിളിച്ചവർ ഉണ്ട്...അത് തിരുത്തേണ്ട കാര്യം ആണെങ്കിലും തൊട്ടതിനും പിടിച്ചതിനും political correctness കൊണ്ട് വന്നു അത് തന്നെ game ആക്കുന്ന തന്ത്രം ഒഴിവാക്കുന്നത് നല്ലതാണ്
അടുത്ത Weekend Episode (സാങ്കല്പികം) 😹 ലാലേട്ടൻ : " അഖിൽ എന്താണ് സാഡിസ്റ്റ് എന്ന വാക്ക് ഉപയോഗിച്ചോ ?" അഖിൽ : " അത് സർ ടാസ്കിനിടയിൽ .." ലാലേട്ടൻ : " എ എ ..ഇങ്ങോട്ടൊന്നും പറയണ്ട ..ഞങ്ങൾ ഇതൊക്കെ കണ്ടോണ്ടു ഇരിക്കുന്നതല്ലേ ..എന്താ ജുനൈസ് പറയു " ജുനൈസ് : " ഒരു കാരണവും ഇല്ലാതെ ആണ് സർ എന്നെ സാഡിസ്റ്റ് എന്ന് വിളിച്ചത് ..ഇത് അഖിൽ മാരാരുടെ സ്ഥിരം പരിപാടി ആണ് .. " ലാലേട്ടൻ : " അഖിൽ മൂട് താങ്ങി എന്ന പദം ഉപയോഗിച്ചോ ?.. എന്ത് നീചമാണ് അത് ? എന്താ ബിഗ് ബോസ്സിനോട് റെസ്‌പെക്ട് ഇല്ലേ ?" അഖിൽ : " അത് ലാലേട്ടാ ഞാൻ സപ്പോർട് ചെയ്യുന്നു എന്ന .." ലാലേട്ടൻ : എ എ ..ഇങ്ങോട്ടൊന്നും പറയണ്ട ..ഞങ്ങൾ ഇതൊക്കെ കണ്ടോണ്ടു ഇരിക്കുന്നതല്ലേ ..എന്താ ശോഭ പറയു " ശോഭ : " മൂട് താങ്ങുക എന്ന വളരെ മോശം പദ പ്രയോഗമാണ് അഖിൽ മാരാർ നടത്തിയിരിക്കുന്നത് .. അത് മൊത്തം സ്ത്രീകളോടുള്ള ഒരു വെല്ലുവിളി ആയാണ് എനിക്ക് തോന്നിയത് ..അതുകൊണ്ടാണ് ലാലേട്ടാ ഞാൻ അത്രയും ദേഷ്യപ്പെട്ടത് .." ലാലേട്ടൻ : " പ്രശ്നം ഇപ്പോൾ ഇന്റർപോൾ ഏറ്റെടുത്തു കഴിഞ്ഞു .. അഖിൽ മാരാർക് എന്താണ് പറയാൻ ഉള്ളത് ?" അഖിൽ : " അല്ല ഇതിലിപ്പോ ഇത്ര .." ലാലേട്ടൻ : "എ എ ..ഇങ്ങോട്ടൊന്നും പറയണ്ട ..ഞങ്ങൾ ഇതൊക്കെ കണ്ടോണ്ടു ഇരിക്കുന്നതല്ലേ... ഇനി നമുക്ക് ഒരു വ്യത്യസ്‍തമായ ഒരു ടാസ്കിലേക്ക് പോകാം .. ഒരു ചൈനീസ് ഗെയിം ആണ് പേര് അത്തള പിത്തള തവളാച്ചീ .."
ശോഭയെ എതിർത്തവരെ എല്ലാം ഏഷ്യാനെറ്റ് ഔട്ട് ആകാറുണ്ട്.. സെറീന ആകും ഈ week evict ചെയ്യ..ശോഭ ക്കു ചാനൽ support നന്നായിഉണ്ട്..ഇതുവരെ അവരുടെ തെറ്റുകൾ ലാലേട്ടൻ ചോദിക്കാറില്ല
ഇംഗ്ളീഷിൽ വഴക്ക് കൂടുമ്പോൾ പറയുന്നത് എല്ലാം ശെരി മലയാളം പറയുന്ന അഖിൽ വിഡ്ഢി വെറുതെ ഒരു വിഷയം. ദേവു ഒക്കെ എന്തെല്ലാം ഇംഗ്ലീഷിൽ വിളിച്ചു കുവി അപ്പൊ ആർക്കും എടുത്ത് പൊക്കാൻ ഒരു വാക്കും കിട്ടിയില്ല. പിന്നെ ഈ വിഷം soba ഒരുകാര്യം അമ്പതാറ പ്രാവശ്യം പറയും repet repet.ആരെങ്കിലും ഒന്നും ചെവിക്കലെ കൊടുക്കണേ
1 )Shobha ജോലി ചെയ്താൽ കാണിക്കാൻ ആണെന്ന് പറയും ,ചെയ്യാതിരുന്നാൽ telecast ചെയ്യത്തോണ്ടാന്ന് പറയും 2 )Food കഴിക്കാണ്ട് ഇരുന്നാൽ drama ,കഴിച്ചാൽ കണക്കു പറച്ചിൽ (Reneesha akhilnod നടത്തിയ കണക്കു പറച്ചിൽ lalettan വരെ ചോദ്യം ചെയ്തതാണ് അതൊക്കെ ആർക്കും വിഷയമല്ല ) 3 )Task കളിച്ചാൽ കള്ളകളി ,കളിച്ചില്ലെങ്കിൽ foolish person (Overhyped Reneesha യുടെ 50th day തൊട്ട് TTF വരെയുള്ള performance എങ്ങനെ ആയിരുന്നു ?) 4)Tom n Jerry combo il നിന്നാൽ വോട്ട് കിട്ടാൻ വേണ്ടി ... against കളിച്ചാൽ മോശക്കാരി.. 5 )മസിൽ ഉള്ളത് അതുപോലെ കാണിച്ചാൽ വിഷം ..കാണിക്കാതിരുന്നാൽ സുഖിപ്പിക്കൽ.. 6 )അവർ എന്തേലും ഇഷ്ടക്കേട് പ്രകടിപ്പിച്ചാൽ women card ,vitctim card ,adhar card ,ration card പ്രകടിപ്പിച്ചില്ലെങ്കിൽ support ചെയ്തു screen space ഉണ്ടാക്കുന്നു .. 7 )അഖിലിന്റെ കൂടെ ഇരുന്നാൽ content നു വേണ്ടി ..മാറി ഇരുന്നാൽ തുരുമ്പ് വനിതാ .. 8 ) അവർ എന്തേലും പ്രശ്നത്തിൽ ഇടപെട്ടാൽ വലിഞ്ഞു കേറി "show" കാണിക്കാൻ.. ഇടപെട്ടില്ലെങ്കിൽ അത് ഒരാളെ മാത്രം target ചെയ്യുന്നത്കൊണ്ട് ഏറ്റവും കൂടുതൽ nicknames - "show -bha ", വിഷം , കാളകൂടം , സുഖിപ്പിക്കൽ,Selfish Lady,തുരുമ്പ് Lady അവർ എന്ത് ചെയ്താലും അതിനെ കുറ്റപ്പെടുത്തുന്നതെ കണ്ടിട്ടുള്ളു ..... അവരെ evict ആക്കാൻ വേണ്ടി eviction ജ്യോത്സ്യൻ മാരാർ വരെ 50th day തൊട്ട് evict ആകും എന്ന് പറഞ്ഞ Reneeshaik ഈ ഇടയായിട്ട് Overhype കൊടുക്കുന്നത് കാണാറുണ്ട് .. Ee week Shobha evict ആയാലും she did her part so well and definitely have her own audience who accepts her !!!!
ഇന്ന് ആദ്യമായി സെറീന യോട് കൊറച്ചു സ്നേഹം തോന്നി പോയി 😍😁😘😘
Akhiline ethire samsaricha moshaaavm alle😂
@@RubyAfsal 😁പുള്ളി എന്തു നല്ലത് ചെയ്താലും അവരാരും സപ്പോർട് ചെയ്തു കണ്ടതില്ല ഇതാ ഫസ്റ്റ് ടൈം അതോണ്ട് 👍🏻
@@RubyAfsal 😂
Yenik nalla respect thonni cereena. Reneesha nadira good job
😂😂
Cerena Reneesha mass performance ❤️
ഈ വര്ഷത്തെ ബിഗ്ബോസിൽ അനാവശ്യ സ്ഥലത്ത് പോലും ഈ പൊളിറ്റിക്കൽ കറക്ട്‌നസ് തള്ളി കേറ്റി അതിൻ്റെ യഥാർത്ഥ value കളയുന്നത് Junais ആണ്...കഴിഞ്ഞ സീസണിൽ തെറി മാത്രമേ ഉണ്ടായിരുന്നുള്ളൂ ബിഗ്ബോസിനെ പോലും തെറി വിളിച്ചവർ ഉണ്ട്...അത് തിരുത്തേണ്ട കാര്യം ആണെങ്കിലും തൊട്ടതിനും പിടിച്ചതിനും political correctness കൊണ്ട് വന്നു അത് തന്നെ game ആക്കുന്ന തന്ത്രം ഒഴിവാക്കുന്നത് നല്ലതാണ്
Aaminathatha avde u tubal nirthiyal madhiyayirunnu
Cereena രണേഷ ഒക്കെ അതേ
സെറീനക്ക് നല്ല ഡീഗ്രേഡിങ് നടക്കുന്നുണ്ട്... ചിലപ്പോൾ ശോഭയുടെ PR ആകാം.... ശോഭയെ വെച്ച് നോക്കുമ്പോൾ സെറീന ആണ് ബെറ്റർ പ്ലയെർ
ഇതുവരെ ഉള്ള season il ഉള്ളതിലും വെച്ച് ഏറ്റവും വൃത്തികെട്ട വിഷ ജന്തു is ശോഭ..
💯💯👍👍
👍👍👍
ഈശോഭയും😡😡 എന്ത്ജന്മം 😢😢
സത്യം
അടുത്ത Weekend Episode (സാങ്കല്പികം) 😹
ലാലേട്ടൻ : " അഖിൽ എന്താണ് സാഡിസ്റ്റ് എന്ന വാക്ക് ഉപയോഗിച്ചോ ?"
അഖിൽ : " അത് സർ ടാസ്കിനിടയിൽ .."
ലാലേട്ടൻ : " എ എ ..ഇങ്ങോട്ടൊന്നും പറയണ്ട ..ഞങ്ങൾ ഇതൊക്കെ കണ്ടോണ്ടു ഇരിക്കുന്നതല്ലേ ..എന്താ ജുനൈസ് പറയു "
ജുനൈസ് : " ഒരു കാരണവും ഇല്ലാതെ ആണ് സർ എന്നെ സാഡിസ്റ്റ് എന്ന് വിളിച്ചത് ..ഇത് അഖിൽ മാരാരുടെ സ്ഥിരം പരിപാടി ആണ് .. "
ലാലേട്ടൻ : " അഖിൽ മൂട് താങ്ങി എന്ന പദം ഉപയോഗിച്ചോ ?.. എന്ത് നീചമാണ് അത് ? എന്താ ബിഗ് ബോസ്സിനോട് റെസ്‌പെക്ട് ഇല്ലേ ?"
അഖിൽ : " അത് ലാലേട്ടാ ഞാൻ സപ്പോർട് ചെയ്യുന്നു എന്ന .."
ലാലേട്ടൻ : എ എ ..ഇങ്ങോട്ടൊന്നും പറയണ്ട ..ഞങ്ങൾ ഇതൊക്കെ കണ്ടോണ്ടു ഇരിക്കുന്നതല്ലേ ..എന്താ ശോഭ പറയു "
ശോഭ : " മൂട് താങ്ങുക എന്ന വളരെ മോശം പദ പ്രയോഗമാണ് അഖിൽ മാരാർ നടത്തിയിരിക്കുന്നത് .. അത് മൊത്തം സ്ത്രീകളോടുള്ള ഒരു വെല്ലുവിളി ആയാണ് എനിക്ക് തോന്നിയത് ..അതുകൊണ്ടാണ് ലാലേട്ടാ ഞാൻ അത്രയും ദേഷ്യപ്പെട്ടത് .."
ലാലേട്ടൻ : " പ്രശ്നം ഇപ്പോൾ ഇന്റർപോൾ ഏറ്റെടുത്തു കഴിഞ്ഞു .. അഖിൽ മാരാർക് എന്താണ് പറയാൻ ഉള്ളത് ?"
അഖിൽ : " അല്ല ഇതിലിപ്പോ ഇത്ര .."
ലാലേട്ടൻ : "എ എ ..ഇങ്ങോട്ടൊന്നും പറയണ്ട ..ഞങ്ങൾ ഇതൊക്കെ കണ്ടോണ്ടു ഇരിക്കുന്നതല്ലേ... ഇനി നമുക്ക് ഒരു വ്യത്യസ്‍തമായ ഒരു ടാസ്കിലേക്ക് പോകാം .. ഒരു ചൈനീസ് ഗെയിം ആണ് പേര് അത്തള പിത്തള തവളാച്ചീ .."
😂😂
😂
Adipoly ithraye nadakku
🤣🤣🤣
😂😂😂
ഒരു മൂല്ല്യവും ഇല്ലാത്ത നാണയത്തിന്റെ 2 വശങ്ങളാണ് ശോഭയും ജുനൈസും 😆😆 എഗൈൻ പ്രൂവ്ഡ് 😂👍🏻
Cereena just nailed it 🤌🔥❤
Cerena❤🔥
ഇപ്പോളാണ് cerinayodu ഒരു ഇഷ്ട്ടം തോന്നിയെ..
സെറീനയും റെനീശയും ചേർന്ന് ശോഭയെ പഞ്ഞിക്കിട്ടു 😂😂😂😂
Top 5 :
Akhil
Raneesha
Nadira
Sareena
Shiju
(തമ്മിൽ ഭേദം തൊമ്മൻ)
😂😂😂😂
കിട്ടേണ്ടത് കിട്ടിയപ്പോ ശോഭക്ക് sammathan ആയി 😌😂😂😂😂😂😂😂😂
LOVE🥰❤️😘🕶️💘😭🥰❤️😘🕶️🥰🥰❤️🥰❤️😘🕶️💘🥰❤️😘🥰🥰🥰❤️😘🥰🥰
Cerena shows compare chythaal thee paarum..powerful voicee🎉🎉🎉
ലെ ഷോവ :അഖിൽ Sadist എന്ന് വിളിച്ചത് തെറ്റാണു പക്ഷെ ഞാൻ Sadist എന്നുവിളിച്ചത് എന്റെ opinion ആണ്... 😂ഇതെന്തു തൈര് 😂
shobhede stand
Tone nokkanam😂😂
💯💯💯💯
അതു വേറെ tona
ഈശോഭയും😡😡 എന്ത്ജന്മം 😢😢
സെറീനയെ ഒത്തിരിയേറെ ഇഷ്ടം❤
Arinjo ariyathayo ee week cerena thakarthu 🔊👏
അഖിൽ മാരാർ, റെനിഷ, ഷിജു, നാദിറ ഈ 4പേര് കുഴപ്പമില്ല ബാക്കി ഒക്കെ ഒരു വക
Raneesha🤮🤮
സത്യം ✌️
കൂടുതൽ ഇഷ്ടം റിനീഷ അഖിൽ ഇവർ രണ്ടുപേരും ഫൈനലിൽ ഉണ്ടാവണം എന്നാണ് ആഗ്രഹം ഇവർ രണ്ടുപേരും ഒരുപാട് ഇഷ്ടമാണ്
@@rasharasha7539 enthaan thaankalkk raneeshaye ishtamillaathe( I respect your opinion but ariyaanulla agraham aan)
Shoba enth undakiyallum chekkan cup kondu poyii❤❤❤❤❤❤❤❤❤❤maraar muth❤❤❤❤
ശോഭനേയും ജുനൈസിനെയും ഇഷ്ടമില്ലാത്തവർ ഉണ്ടോ🤮🤮🤮
ഇഷ്ടം ആല്ല രണ്ടിനെയും
Akhilne ishtamalla
അഖിലിനെ ഇഷ്ടമല്ല 🤮
Akhil ne ishtam alla
Undallo
Cerena should be in top 5. Evict sobha and junais
Powli ..serina❤
ശോഭ വിചാരം അവൾ വെല്യ ആളു anna 😂😂😂
Cereena on fire🔥
ശോഭയെ ഒന്ന് വീട്ടിൽ പറഞ്ഞു വിടു 🙏🙏🙏🙏🙏🙏🙏
നാദിറ പറഞ്ഞാലും ശോഭക്കു മനസിലാവില്ല. അത് വല്ലാത്തൊരു സ്ത്രീ ആണ്
റെനീഷ വന്ന് ഒരു ഡയലോഗ് അടിച്ചു അതിൽ ശോഭ ഉരുകി ഇല്ലാണ്ടായി 😆😆😆
അഖിൽ ♥️ ജുനൈസ് ♥️💪
Nadira ❤🔥
Cereena 🔥🔥🔥sobhak vilikkam, akhil vilikkan padillannu, lalettan varumpol Akhil enthanu nalla bhash samsarichu kude,, sobha enthanu parayan ullath
Actually this season contestants are very good, they have healthy mindsetting to others except shobha
*ഇതു കേട്ടു വരുന്ന നാതിറ : shattap puwar ladis. Go out said🤣🤣🤣🤣
Cerena, reneesha thakarthu. Parayunnathinellam political correctness paranju varunnavarude vayil ninnum varunna toxicity is extreme!
അഖിൽ ❤
Akhil supportersinte vote adichu mattanulla cerineyude kanja bhudhhi..vote only for akhil marar❤❤❤
ശോഭക്കു ഒരു ധരണയുണ്ട് ബിഗ്ഗ്‌ബോസ്സും ലാലേട്ടനും അവളെ സപ്പോർട്ട് ചെയ്യും വഴക്കിടില്ലെന്നു
Sereena good job...
Shobha first parayanu ayalkk athinte artham polum ariyillenb junaisinodu...ippo cerena akhilinu athinte artham ariyillenn paranjappo paraya ayalkk artham ariyamenn😅 double stand
Shobhene kandit pediyaavunnu. 🫨
Rashe
ശോഭയെ ആദ്യമേ പുറത്ത് ആക്കേണ്ടതായിരുന്ന്
Top 5 വരാൻ ആഗ്രഹിക്കുന്നവർ ഈ എപ്പിസോഡിന് ശേഷം
അഖിൽ
റെനീഷ
സെറീന
നാദിറ
ഷിജു
😃😃😃
Junaiz ഇന് ഉത്തരം ഇല്ലാത്തപ്പോ ങ്ങ ങ്ങ ങ്ങ... 😂... പിന്നെ മോങ്ങി പോയി പുതച്ചു കിടക്കും 😂😂
Kidav junu😂
❤❤❤Akhil
Lalettan weekend episodil vannaalum sobhede sidile nikkuuu.....
Well job cereena
അടുത്ത നോമിനേഷനിൽ ശോഭയുണ്ടാവും..
പുറത്താകുമോയെന്ന് BBയോടും, ലാലേട്ടനോടും ചോദിക്കണം.
പ്രേക്ഷകരുടെ വോട്ടിന് പുല്ല് വില കല്പിക്കുകേലാ..
Sobhaku vote kittunila ennu thannode Ara paranjathu
Polichu makkale👍
ചോഭയുടെ മുഖം മൂടി വലിച്ചു കീറി അവിടുത്തെ പെൺ പട 👌👍
Show ബാ എന്നെ പോവേണ്ട ആളായിരുന്നു
അഖിലിനെ support ചെയ്തപ്പോൾ സെറീനയെ ഇഷ്ടമില്ലാതിരുന്ന അന്തംഫാൻസിന് ഇപ്പൊ അവളൊരു ഒരു മലാഖയായി
ശോഭയെ എതിർത്തവരെ എല്ലാം ഏഷ്യാനെറ്റ് ഔട്ട് ആകാറുണ്ട്.. സെറീന ആകും ഈ week evict ചെയ്യ..ശോഭ ക്കു ചാനൽ support നന്നായിഉണ്ട്..ഇതുവരെ അവരുടെ തെറ്റുകൾ ലാലേട്ടൻ ചോദിക്കാറില്ല
മൂട് താങ്ങി ശോഭ.... എന്തു സ്ത്രീ ആണിത്...😮
Akihl😘
ശോഭയുടെയും ജുനൈസിന്റെയും ഒരു ഗതികേട് 😅
അഖിലിന്റെ വായിലിരിക്കുന്നതും കേൾക്കണം തിരിച്ചു വല്ലതും പറഞ്ഞാൽ പുറത്തുള്ളവരുടെ വായിലിരിക്കുന്നതും കേൾക്കണം
Copy past cheythu Mon madutho
Akhil marrar❤❤❤
Shabhayum junaisum avarude fansum orupole aan.....kaaryam parayumbhol marupadi illa...pinne mezhukalaayi karachilaayi....enthoravsthaan
എരിതീയിൽ enna oottunna ആളാ ശോഭ 🤣🤣🤣
ശോഭ യോട് ചോദിക്കാൻ മോഹൻലാലിന് പേടി ആയിരിക്കും
സാഡിസ്റ്റ് ശോഭ, സാഡിസ്റ്റ് ജെട്ടി ജുനൈസ്
Junu daily activities
Urakkam unarunnu
Akhilinte vayeen nthelum v arunnonn nokkunn
Vazhak undakunnu
Ook vangunnu
Mezhugunnu
Thurumbinte aduth chenn visham refill cheyyunuu
Puthapinadiyil poi thala pokanj irikunnu 😂😂
🔁
Junukka 😂😂😂😂😂
പ്രിയപ്പെട്ട ഏഷ്യാനെറ്റ് ഫിനാലേക്ക് മുന്നേ ശോഭയെ യെ ഒന്ന് ഔട്ട് ആക്കിത്തരുമോ ഇന്ന് വരെ കണ്ടതിൽ ഏറ്റവും നല്ല ഒരു എപ്പിസോഡ് കിട്ടും 😂😂😂😂
Shobha cup sure🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆💯💯💯💯❤️❤️💯🏆🏆🏆🏆🏆🏆🏆🏆
Cerena polichadukkunnund
I love cerena 💗
Biggboss & Lalettan full support koduthekkuvalle sobhakk, enthum parayam, upadravikkan, but athinte TONE veraya laletta
Edo tone vereyanu ennu paranjapol lalettan sobhaku varaku paranjathu kandille
Shobha visham
അഹ് തള്ളേയും നിക്കറ് ചെറുക്കനെയും ആരും ഒന്നും പറയാൻ പാടില്ല. അവർക്ക് ആരേം എന്തും പറയാം🤷♀️🤷♀️🤷♀️
Akhilinte konakam 😂
Akhil .Raneesha❤
തുരുമ്പു ശോഭ 😌😌😌
Shobha ❤❤❤❤❤
Shobha is real saddist😮
Cereena and Reneesha Shobhayod samsarichapo olla tone il allalo Akhilnod kaaniche 😂 pediyaanallee
Shobha😏😏😏
Ithenthon akhil use cheytha kozapa athe time shoba use cheytha kozapalya😂
Shobha enthu parajalum lalettan onnum parayunnilla
Akhil
Cerena velland top 5 il keran sramikunnu
Sadist junaiz 😅😅
Akhil de bharya varate cherip inde adi kittum shobha kum ikka um 😂😂😂
ഏ യ് ശോഭ അങ്ങട്ട് എന്തും പറയാ അഖിൽ ഇങ്ങട്ട് പറഞ്ഞാൽ അത് വലിയ ആന കാര്യം 🙏😡😡😡😡😏
ശോഭായ്‌ക്ക് തോന്നുന്നത് വിളിക്കാം അഖിലിനു തോന്നുന്നത് വിളിചൂട ഇതെന്ത് തേങ്ങ bigbosse
ഇംഗ്ളീഷിൽ വഴക്ക് കൂടുമ്പോൾ പറയുന്നത് എല്ലാം ശെരി മലയാളം പറയുന്ന അഖിൽ വിഡ്ഢി വെറുതെ ഒരു വിഷയം. ദേവു ഒക്കെ എന്തെല്ലാം ഇംഗ്ലീഷിൽ വിളിച്ചു കുവി അപ്പൊ ആർക്കും എടുത്ത് പൊക്കാൻ ഒരു വാക്കും കിട്ടിയില്ല. പിന്നെ ഈ വിഷം soba ഒരുകാര്യം അമ്പതാറ പ്രാവശ്യം പറയും repet repet.ആരെങ്കിലും ഒന്നും ചെവിക്കലെ കൊടുക്കണേ
Lal Etten vannittu sobha ne pokki para yum
Women card sobha winner aakum
Bosseetttaaaaa plsssss aa shobhane onn porthakkk plsssssssssssss😬😬😬😬😬
Shobaye ozhivakkanam
85 days ilum content subject Akhil maaraar.ayal illenkil ee season 😮😮
ശോഭ സാഡിസ്റ്
Cerena theee
വെകിളി വാസു ശോഭ
മൂഡ് thanga എന്ന് പറയുന്നദ് എത്ര വലിയ പ്രശ്നം ആയിരുന്നോ 😁😁😂
ശോഭ, അഖിലിനെ വിളിച്ചത് വിഷപാമ്പ് എന്ന്,. ഇതേ പേരാണ് തനിക്ക് പ്രേക്ഷകർ ഇട്ടിരിക്കുന്നത് എന്ന് കേൾക്കുമ്പോ പെണ്ണും പിള്ളേടെ അവസ്ഥ എന്തായിരിക്കും 😆😆
Cerena biggboss basandhi car task manasilayi😂
Sadist full കഴിഞ്ഞ സീസൺ ഇൽ ആയിരുന്നു
Cerena parinth oka ok but voting kitan nallonm menakednnundd😂😂
Kittiyo ila ,chodich vangichu ,shobha 😂😂😂😅
Shobha ude budhi rocket pole allalo boomerang 🪃 poleyaaaa 😅 eriunath oke thirichu vannu adiku anelo 😂
This is cerena 😂ith evideyo 😄😄ketta pole
Robin Robin😊
പെർഫെക്ട് റോബിൻ
1 )Shobha ജോലി ചെയ്താൽ കാണിക്കാൻ ആണെന്ന് പറയും ,ചെയ്യാതിരുന്നാൽ telecast ചെയ്യത്തോണ്ടാന്ന് പറയും
2 )Food കഴിക്കാണ്ട് ഇരുന്നാൽ drama ,കഴിച്ചാൽ കണക്കു പറച്ചിൽ (Reneesha akhilnod നടത്തിയ കണക്കു പറച്ചിൽ lalettan വരെ ചോദ്യം ചെയ്തതാണ് അതൊക്കെ ആർക്കും വിഷയമല്ല )
3 )Task കളിച്ചാൽ കള്ളകളി ,കളിച്ചില്ലെങ്കിൽ foolish person (Overhyped Reneesha യുടെ 50th day തൊട്ട് TTF വരെയുള്ള performance എങ്ങനെ ആയിരുന്നു ?)
4)Tom n Jerry combo il നിന്നാൽ വോട്ട് കിട്ടാൻ വേണ്ടി ... against കളിച്ചാൽ മോശക്കാരി..
5 )മസിൽ ഉള്ളത് അതുപോലെ കാണിച്ചാൽ വിഷം ..കാണിക്കാതിരുന്നാൽ സുഖിപ്പിക്കൽ..
6 )അവർ എന്തേലും ഇഷ്ടക്കേട് പ്രകടിപ്പിച്ചാൽ women card ,vitctim card ,adhar card ,ration card പ്രകടിപ്പിച്ചില്ലെങ്കിൽ support ചെയ്തു screen space ഉണ്ടാക്കുന്നു ..
7 )അഖിലിന്റെ കൂടെ ഇരുന്നാൽ content നു വേണ്ടി ..മാറി ഇരുന്നാൽ തുരുമ്പ് വനിതാ ..
8 ) അവർ എന്തേലും പ്രശ്നത്തിൽ ഇടപെട്ടാൽ വലിഞ്ഞു കേറി "show" കാണിക്കാൻ.. ഇടപെട്ടില്ലെങ്കിൽ അത് ഒരാളെ മാത്രം target ചെയ്യുന്നത്കൊണ്ട്
ഏറ്റവും കൂടുതൽ nicknames - "show -bha ", വിഷം , കാളകൂടം , സുഖിപ്പിക്കൽ,Selfish Lady,തുരുമ്പ് Lady
അവർ എന്ത് ചെയ്താലും അതിനെ കുറ്റപ്പെടുത്തുന്നതെ കണ്ടിട്ടുള്ളു ..... അവരെ evict ആക്കാൻ വേണ്ടി eviction ജ്യോത്സ്യൻ മാരാർ വരെ 50th day തൊട്ട് evict ആകും എന്ന് പറഞ്ഞ Reneeshaik ഈ ഇടയായിട്ട് Overhype കൊടുക്കുന്നത് കാണാറുണ്ട് .. Ee week Shobha evict ആയാലും she did her part so well and definitely have her own audience who accepts her !!!!
potteda kuttaa. saaralya..poisonous snake enn maararine vilicha shobhayae nee aaaraadi naaye enn vilichal enthaavum sthithi
Shoba❤
വിഷം
Shobha Pr spotted😂
Cereena njaan njaaa
Reneesha yum paranjirunnu
Raneesha cerena Nadira Team 🤣
Serena Renesha Akhili parayunna therikal sorry parayipichu pinvalipikkan thudagi season avasanichu epozhum thudarunnu🤭 sorry yum theriyum 🙄