ചിക്കൻ പാർട്സ് വരട്ടിയത് ഇങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം | Sajir palleri special

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 19

  • @SHINUUU-W9N
    @SHINUUU-W9N 17 ชั่วโมงที่ผ่านมา +1

    സൂപ്പർ 👍

  • @RuksanaRuppy
    @RuksanaRuppy วันที่ผ่านมา +1

    അടിപൊളി 👍🏽❤️

  • @Cloud-333-5
    @Cloud-333-5 2 วันที่ผ่านมา +1

  • @tmcjournal225
    @tmcjournal225 3 วันที่ผ่านมา +2

    ചിക്കൻ ബിരിയാണി ഉണ്ടാക്കുമ്പോൾ ചിക്കൻ കഷ്ണങ്ങളിൽ ഉപ്പും മസാലയും നല്ലവണ്ണം പിടിക്കാൻ എന്ത് ചെയ്യണം.

    • @PALLERIonline
      @PALLERIonline  3 วันที่ผ่านมา +2

      40 മിനിറ്റ് മുമ്പ് ഉപ്പ് മഞ്ഞൾ ഇഞ്ചി വെളുത്തുള്ളി കുരുമുളക് പൊടി മിക്സ് ചൈത് വെക്കണം🤝👍

    • @tmcjournal225
      @tmcjournal225 3 วันที่ผ่านมา +2

      @PALLERIonline Thanks 🙏

  • @razakpulikkal1880
    @razakpulikkal1880 3 วันที่ผ่านมา +1

    സൗണ്ട് കുറയല്ലേ....❤

    • @PALLERIonline
      @PALLERIonline  3 วันที่ผ่านมา

      @@razakpulikkal1880 അടുത്ത തിൽ കൂട്ടാൻ ശ്രമിക്കാം.

  • @muhammedtameempmmajeed3045
    @muhammedtameempmmajeed3045 2 วันที่ผ่านมา

    Oru doubt 2 kg partsileelk 200g mulakmalli podi veeno

    • @PALLERIonline
      @PALLERIonline  2 วันที่ผ่านมา

      @@muhammedtameempmmajeed3045 വേണം 75 ഗ്രാം മുളക് 125 ഗ്രാം മല്ലി എന്നാലേ അത്ര ഡ്രൈ ആവൂ അല്ലേ കറി ആയിപ്പോകും

  • @amangam1ing331
    @amangam1ing331 2 วันที่ผ่านมา +1

    ❤❤❤ 8:10

  • @SaithaÇ-v6z
    @SaithaÇ-v6z 2 วันที่ผ่านมา

    Cookrilettaporey

  • @SaithaÇ-v6z
    @SaithaÇ-v6z 2 วันที่ผ่านมา

    Annettagasumalvejjaporey

  • @littlerose3649
    @littlerose3649 3 วันที่ผ่านมา +1

    ബിരിയാണി ഉണ്ടാക്കുമ്പോൾ റൈസിന് നല്ല മണം കിട്ടാൻ എന്ത് ചെയ്യണം? അതിന് എന്തെങ്കിലും രഹസ്യ വിദ്യകൾ പാചകക്കാർ ചെയ്യാറുണ്ടോ

    • @PALLERIonline
      @PALLERIonline  3 วันที่ผ่านมา

      @@littlerose3649 രഹസ്യമില്ലാത്ത പാചക രാജയാണ് ഞാൻ🤣 റൈസിന് മണം കിട്ടാൻ ആദ്യം എണ്ണ കായുമ്പോൾ കറിവേപില കറുവപട്ട ഗ്രാമ്പു ഏലം ജാതി പത്ര തക്കോലം ജീരകം പെരുംഞ്ചീരകം എന്നിവ എണ്ണയിൽ മുറുകിയതിന് ശേഷം വെള്ളം ചേർത്താൽ മതി👍🙏

    • @littlerose3649
      @littlerose3649 2 วันที่ผ่านมา

      @PALLERIonline താങ്കൾ ഒരു വിശാല ഹൃദയം ഉള്ള മനുഷ്യനാണെന്ന് തോന്നുന്നു. താങ്കളുടെ സംസാരശൈലിയും അവതരണം എല്ലാം വളരെ ആകർഷകമാണ്. ഇങ്ങനെ കുറച്ച് പാചക രഹസ്യങ്ങളുടെ വീഡിയോ ചെയ്യണേ

    • @littlerose3649
      @littlerose3649 2 วันที่ผ่านมา

      @PALLERIonline ഞാൻ കണ്ണൂരിൽ വളരെ വർഷക്കാലം ജീവിച്ച ഒരു വ്യക്തിയാണ്. അന്നൊക്കെ കണ്ണൂരിലെ ഹോട്ടലുകളിൽ ബിരിയാണി നല്ല ടേസ്റ്റ് ആയിരുന്നു. ഇപ്പോൾ പഴയ ടേസ്റ്റ് കിട്ടുന്നില്ല. എന്താണ് കാരണം

    • @PALLERIonline
      @PALLERIonline  2 วันที่ผ่านมา +1

      @littlerose3649 അതിന്റെ കാരണം ഞാൻ പറഞ്ഞത് തന്നെ പിന്നെ ഇപ്പോൾ എല്ലാം ഈ സി കുക്കായത് കൊണ്ടും . മുമ്പ് വിറകിലും ഇപ്പോൾ ഗ്യാസിലും

    • @littlerose3649
      @littlerose3649 2 วันที่ผ่านมา +1

      @PALLERIonline ok