- 64
- 68 495
SAJIR PALLERI YT
เข้าร่วมเมื่อ 5 พ.ค. 2024
Pallerikkarude channel
കണ്ണൂരിന്റെ ഫേവറേറ്റ് മിക്സിഡ് അച്ചാർ ഉണ്ടാക്കുന്ന വിധം #cooking
കണ്ണൂരിന്റെ ഫേവറേറ്റ് മിക്സിഡ് അച്ചാർ ഉണ്ടാക്കുന്ന വിധം #cooking
มุมมอง: 462
วีดีโอ
വീടുകളിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കണ്ണുരിന്റെ അറേബ്യൻ സ്പെഷ്യൽ ചിക്കൻ and വെജിറ്റബിൾ കറി#cooking
มุมมอง 1.2K4 ชั่วโมงที่ผ่านมา
വീടുകളിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കണ്ണുരിന്റെ അറേബ്യൻ സ്പെഷ്യൽ ചിക്കൻ and വെജിറ്റബിൾ കറി#cooking
fish മാഷുവയി എളുപ്പത്തിൽ ഉണ്ടാക്കുന്ന വിധം | കണ്ണൂരിന്റെ അറേബ്യൻ സ്പെഷ്യൽ |#cooking
มุมมอง 4254 ชั่วโมงที่ผ่านมา
ഫിഷ് മാഷുവായി 🦈🐟
ചിക്കൻ പാർട്സ് വരട്ടിയത് ഇങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം | Sajir palleri special #kozhipads
มุมมอง 5K7 ชั่วโมงที่ผ่านมา
ചിക്കൻ പാർട്സ് വരട്ടിയത് ഇങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം | Sajir palleri special #kozhipads #kozhipads #food #fish #chicken #cooking #malayalamcooking #chikenrecipe #kozhipadslivercurry #livercurry
16 November 2024
มุมมอง 2307 ชั่วโมงที่ผ่านมา
5 മിനുട്ടിൽ പക്കുവട ഉണ്ടാകുന്ന വിതം How to make Onion fry in five minutes
sajir കണ്ണൂരിന്റെ പള്ളേരി special chicken മാഷുവായി ഉണ്ടാക്കുന്ന വിധം
มุมมอง 2.1K14 ชั่วโมงที่ผ่านมา
Mashuvayi 🦃🐔
വെറും 15 മിനിറ്റ് കൊണ്ട് ബീഫ് ബിരിയാണി ഉണ്ടാക്കുന്ന വിധം /കണ്ണൂർ special 🥰👍
มุมมอง 4.3K16 ชั่วโมงที่ผ่านมา
വെറും 15 മിനിറ്റ് കൊണ്ട് ബീഫ് ബിരിയാണി ഉണ്ടാക്കുന്ന വിധം /കണ്ണൂർ special 🥰👍
പള്ളിയിൽ ഉണ്ടാക്കുന്ന സ്പെഷ്യൽ ബീഫ് കറി. ഉണ്ടാക്കുന്ന വിധം
มุมมอง 16K21 ชั่วโมงที่ผ่านมา
പള്ളിയിൽ ഉണ്ടാക്കുന്ന സ്പെഷ്യൽ ബീഫ് കറി. ഉണ്ടാക്കുന്ന വിധം
150 വർഷം പഴക്കമുള്ള മഹല്ല് മസ്ജിദിന്റെ ഉൾബാഗം
มุมมอง 898วันที่ผ่านมา
150 വർഷം പഴക്കമുള്ള മഹല്ല് മസ്ജിദിന്റെ ഉൾബാഗം
എളുപ്പത്തിൽ മട്ടൻ ബിരിയാണി എങ്ങനെ ഉണ്ടാക്കാം
มุมมอง 4.5Kวันที่ผ่านมา
എളുപ്പത്തിൽ മട്ടൻ ബിരിയാണി എങ്ങനെ ഉണ്ടാക്കാം
മൊതലാളിക്ക് തൊഴിലാളി കൊടുത്ത മുട്ടൻ പണി
มุมมอง 1.3K14 วันที่ผ่านมา
മൊതലാളിക്ക് തൊഴിലാളി കൊടുത്ത മുട്ടൻ പണി
ഒരു ദിവസം ഇന്ന് പുറത്തീന്ന് ഭക്ഷണം ആക്കാന്ന് ഞാൻ പറഞ്ഞു ഇന്ന് മാത്രം ആക്കണ്ട എന്നും ആക്കിക്കോന്ന്🏃🤣
มุมมอง 144หลายเดือนก่อน
ഒരു ദിവസം ഇന്ന് പുറത്തീന്ന് ഭക്ഷണം ആക്കാന്ന് ഞാൻ പറഞ്ഞു ഇന്ന് മാത്രം ആക്കണ്ട എന്നും ആക്കിക്കോന്ന്🏃🤣
നാട്ടിലെ ജനങ്ങളുടെ അടുക്കൽ ഉള്ള ജീവിതം
มุมมอง 4054 หลายเดือนก่อน
നാട്ടിലെ ജനങ്ങളുടെ അടുക്കൽ ഉള്ള ജീവിതം
ആനക്ക് ആനയുടെ തടി അറിയാത്ത പോലയാണ് ചിലർക്ക് അവർ ചെയ്യുന്ന കുറ്റങ്ങൾ കാണില്ലാട്ടാ.
มุมมอง 4754 หลายเดือนก่อน
ആനക്ക് ആനയുടെ തടി അറിയാത്ത പോലയാണ് ചിലർക്ക് അവർ ചെയ്യുന്ന കുറ്റങ്ങൾ കാണില്ലാട്ടാ.
സപ്പോർട്ട് ചെയ്തവർക്കും ചെയ്യുന്നവർക്കും ഒരായിരം നന്ദി
มุมมอง 3094 หลายเดือนก่อน
സപ്പോർട്ട് ചെയ്തവർക്കും ചെയ്യുന്നവർക്കും ഒരായിരം നന്ദി
മക്കളുടെ 2 ചോദ്യങ്ങൾക്ക് ഉപ്പ കൊടുത്ത മറുപടി
มุมมอง 3304 หลายเดือนก่อน
മക്കളുടെ 2 ചോദ്യങ്ങൾക്ക് ഉപ്പ കൊടുത്ത മറുപടി
മീനാക്ഷി എന്ന സഹോദരിക്ക് വേണ്ടി എല്ലാവരും ഒന്ന് കൈ കൊർക്കുക
มุมมอง 1.4K5 หลายเดือนก่อน
മീനാക്ഷി എന്ന സഹോദരിക്ക് വേണ്ടി എല്ലാവരും ഒന്ന് കൈ കൊർക്കുക
കണ്ണേർ ഹാജിക്ക / പള്ളേരി വിഷേശങ്ങൾ PART -8
มุมมอง 5595 หลายเดือนก่อน
കണ്ണേർ ഹാജിക്ക / പള്ളേരി വിഷേശങ്ങൾ PART -8
മുമ്താസും മെഡിക്കൽ കോളേജും| പള്ളേരി വിശേങ്ങൾ PART - 7
มุมมอง 4255 หลายเดือนก่อน
മുമ്താസും മെഡിക്കൽ കോളേജും| പള്ളേരി വിശേങ്ങൾ PART - 7
Beef alla kalayanu beef redblack colour ayirikkum
Nice
ഈഈത്തപ്പഴം അടച്ചത് വിനാഗിരിയിൽ ആണോ?
@@rageeshok8884 അതേ
Very nice healthy recipe🎉🎉🎉🎉new subscribe🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊
ആഹാ... അടിപൊളി... ആശംസകൾ... ന്യൂ ഫ്രണ്ട്... പ്ലീസ് സപ്പോർട്ട് ❤️👍
❤
സൂപ്പർ 👍
Thank u😊😊😊
Genuine Cooking...Healthy Recipe...Thank you 🙏
Beef fry❌ഈച്ച ഫ്രൈ ✔️🤮
സേട്ടാ ഇത് പള്ളി കറി ആയിട്ടില്ലല്ലോ ഒരുപാട് വിത്യാസം ഉണ്ടാലോ ഇതിൽ ചേർക്കേണ്ട കൂട്ട് ഒന്നും ശേരിയായിട്ടില്ല കുറ്റം പറഞ്ഞത് അല്ല ഇത് പോലെയുള്ള കറികൾ ഒക്കെ ഉണ്ടാക്കാൻ അറിയുന്നത് കൊണ്ട് പറഞ്ഞതാണ് ഇത് ശെരിക്കും വീട്ടിൽ ഉണ്ടാകുന്ന കറിപോലെ തോന്നിപോയി
Ede polaya nammala odathil palli thalassery
Parippukttit enganayappa koyi thinnaa
ഓരോരുത്തർക്കും ഓരോ കഴിവുകൾ ഉണ്ട് , ഇതു നിങ്ങളുടെ കഴിവ്... ബിരിയാണി നന്നായിട്ടുണ്ട് 😊👍🏻
🏃🏃🏃
Super
അടിപൊളി 👍🏽❤️
Adi poli
❤
Adi poli❤
😊😊😊
❤❤❤❤🎉
Home tour home tour home tour
❤❤❤
👍🏻🤲🏻
Annettagasumalvejjaporey
Cookrilettaporey
പള്ളിയിലെ ചിക്കൻ ബിരിയാണി കൂടി വീഡിയോ ചെയ്യാമോ.. . . മുസ്ലിംസ് ഉണ്ടാക്കുന്ന ബിരിയാണി അത് വല്ലാത്ത ഒരു ബിരിയാണി ആണ് ആർക്കും അത് ഉണ്ടാക്കാൻ പറ്റില്ല
@@abilashabi4758 😂
🥰
Adipoli
Ikka ...veettil indakkan pakathinu 1 kg recipe cheyyumo
@@MohammedAsif-dm3vb ഇൻശാ അള്ളാഹ്
Oru doubt 2 kg partsileelk 200g mulakmalli podi veeno
@@muhammedtameempmmajeed3045 വേണം 75 ഗ്രാം മുളക് 125 ഗ്രാം മല്ലി എന്നാലേ അത്ര ഡ്രൈ ആവൂ അല്ലേ കറി ആയിപ്പോകും
❤❤❤ 8:10
👍👍👍👍🌹🌹🌹🌹🌹❤️👌😂
ഒരു സംശയം ഇറച്ചി വേവാൻ എത്ര ടൈം എടുക്കും 15മിനിറ്റ് കൊണ്ട് ഒരിക്കലും ബീഫ് ബിരിയാണി ഉണ്ടാക്കാൻ ആവില്ല സേട്ടാ
സേട്ടാ കുക്കറിലാണ് സേട്ടാ അടുപ്പിലാണെങ്കിൽ ഒന്നര രണ്ട് മണിക്കൂർ വേണം സേട്ടാ
ഒരു തുള്ളി വെള്ളം ഒഴിക്കരുധ് പള്ളിക്കറി അല്ലല്ലോ സേട്ട ഇദ് വീട്ടിൽ വെക്കുന്ന കറി
❤
ബിരിയാണി ഉണ്ടാക്കുമ്പോൾ റൈസിന് നല്ല മണം കിട്ടാൻ എന്ത് ചെയ്യണം? അതിന് എന്തെങ്കിലും രഹസ്യ വിദ്യകൾ പാചകക്കാർ ചെയ്യാറുണ്ടോ
@@littlerose3649 രഹസ്യമില്ലാത്ത പാചക രാജയാണ് ഞാൻ🤣 റൈസിന് മണം കിട്ടാൻ ആദ്യം എണ്ണ കായുമ്പോൾ കറിവേപില കറുവപട്ട ഗ്രാമ്പു ഏലം ജാതി പത്ര തക്കോലം ജീരകം പെരുംഞ്ചീരകം എന്നിവ എണ്ണയിൽ മുറുകിയതിന് ശേഷം വെള്ളം ചേർത്താൽ മതി👍🙏
@PALLERIonline താങ്കൾ ഒരു വിശാല ഹൃദയം ഉള്ള മനുഷ്യനാണെന്ന് തോന്നുന്നു. താങ്കളുടെ സംസാരശൈലിയും അവതരണം എല്ലാം വളരെ ആകർഷകമാണ്. ഇങ്ങനെ കുറച്ച് പാചക രഹസ്യങ്ങളുടെ വീഡിയോ ചെയ്യണേ
@PALLERIonline ഞാൻ കണ്ണൂരിൽ വളരെ വർഷക്കാലം ജീവിച്ച ഒരു വ്യക്തിയാണ്. അന്നൊക്കെ കണ്ണൂരിലെ ഹോട്ടലുകളിൽ ബിരിയാണി നല്ല ടേസ്റ്റ് ആയിരുന്നു. ഇപ്പോൾ പഴയ ടേസ്റ്റ് കിട്ടുന്നില്ല. എന്താണ് കാരണം
@littlerose3649 അതിന്റെ കാരണം ഞാൻ പറഞ്ഞത് തന്നെ പിന്നെ ഇപ്പോൾ എല്ലാം ഈ സി കുക്കായത് കൊണ്ടും . മുമ്പ് വിറകിലും ഇപ്പോൾ ഗ്യാസിലും
@PALLERIonline ok
ചിക്കൻ ബിരിയാണി ഉണ്ടാക്കുമ്പോൾ ചിക്കൻ കഷ്ണങ്ങളിൽ ഉപ്പും മസാലയും നല്ലവണ്ണം പിടിക്കാൻ എന്ത് ചെയ്യണം.
40 മിനിറ്റ് മുമ്പ് ഉപ്പ് മഞ്ഞൾ ഇഞ്ചി വെളുത്തുള്ളി കുരുമുളക് പൊടി മിക്സ് ചൈത് വെക്കണം🤝👍
@PALLERIonline Thanks 🙏
സൗണ്ട് കുറയല്ലേ....❤
@@razakpulikkal1880 അടുത്ത തിൽ കൂട്ടാൻ ശ്രമിക്കാം.
15 മിനിറ്റു കുറച്ചു കൂടുതൽ അല്ലേ സേട്ടാ 😂😂
Palli alla mosque ennu parayuka.
Mashaallah ❤️👌🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍
😂😂😂😂😂😂👍👍👍👍🌹🌹🌹🌹🌹
Mashaallah Duacheyyena ❤️👌👍🌹🌹🌹🌹👍👍👍👍
@@niflac.v2087 👍🤝🤲
ഏത് പള്ളിയിൽ ഉണ്ടാക്കുന്ന കറി യിൻ്റെ റെസിപ്പിയാണ്
@@ABDULLACheenikkal കണ്ണൂർ ജില്ലയിൽ മഹാൻമാരുടെ ആണ്ട് നേർച്ച കൾ ഉണ്ടാവാറുണ്ട് അപ്പോൾ ഉണ്ടാക്കുന്ന വിധം👍
😂
Gi
പുളിയോ എന്ത് മത്തി കറിയോ
അഞ്ചു kilo🤔മൊത്തം നിങ്ങൾ ക്ക് വേണ്ടി വരുമല്ലോ
നിങ്ങ ഇണ്ടാക്ക് ആളല്ലം വരും
@@IqbalUtholi-n2r 🏃🏃