തീർച്ചയായും കാണേണ്ട ഒരു എപ്പിസോഡ് ആയിരുന്നു. എത്ര നന്നായി ആണ് കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ട് പോയി തികച്ചും ഹൃദയമായ ഒരു ഡ്രിങ്ക് ഉണ്ടാക്കുന്നത്. ഇതൊക്കെ കാണിച്ചു തരാൻ സുജിത് ബ്രോ അല്ലാതെ ആരാണ് ഉള്ളത് ❤❤❤
Yeah of course Sujith bhakthan my favourite youtuber thank you so much Sujith sir........I pray that God will still give you the luck to travel and that you are at the forefront❤❤❤❤❤❤❤😍
അയർലൻഡിൽ നമ്മുടെ കേരളത്തിന്റെ ഒരു മാപ്പും മലയാളം എഴുതിയ ചുമരും ഒക്കെ കണ്ടപ്പോ ഒരു സുഖം. നല്ലൊരു story ഉണ്ടായിരുന്നു അവരുടെ എല്ലാ കാര്യങ്ങളിലും. Good video നാളത്തെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു
Thank you everyone for all the lovely messages coming our way . Thankyou Sujith for meeting us and it was our pleasure to show you around Cork ,share our story and Maharani Gin story 🙏🏽
നമ്മുടെ നാട്ടിലും ഉണ്ട് ഇതിനേക്കാൾ കിടു ഡിസ്റ്റിലറി മേക്കിങ് ടീമുകൾ. പക്ഷെ നമ്മുടെ സർക്കാർ അവരെ ചാരായം വാറ്റി എന്നപേരിൽ കേസെടുത്ത് കൂമ്പിനിട്ട് ഇടിക്കുകയാണ് പതിവ്. അവരൊക്കെ ഐർലന്റിൽ പോയിരുന്നേൽ വിജയ് മല്യയുടെ അപ്പൻ ആയേനെ…😎
Orris root is used for “blood-purifying,” “gland-stimulating,” increasing kidney activity, stimulating appetite and digestion, and increasing bile flow. It is also used for headache, toothache, muscle and joint pain, migraine, constipation, bloating, diabetes, and skin diseases.
സൗണ്ട് എക്കൊ ഒരു അസ്വസ്ഥത ആയിരുന്നു.. ബാക്കി അടിപൊളി. പ്രത്യേകിച്ച് നമ്മുടെ ഭാഗ്യ ചേച്ചിയും റോബർട്ട് ചേട്ടനും.. അവരുടെ ബിസിനസിന് എല്ലാ വിധ ആശംസകളും നേരുന്നു..
really appreciate the chechi.. viplava spirit.. and she wrote in factory in malayalam.. she is revolutionery.. hope she launches in kerala also at reasonable price.. with irish quality..
കോഫി ഡേ എന്നൊരു കമ്പനി അതു തകർന്നപ്പോൾ അതിന്റെ എംഡി നദിയിൽ ചാടി ആത്മഹത്യാ ചെയ്ത സംഭവം ഏല്ലാവർക്കും അറിയാമല്ലോ അന്ന് 7500കോടി രൂപ കടത്തിൽ ആയിരുന്നു ഇന്ന് അതേഹത്തിന്റെ ഭാര്യ ആ കടം എല്ലാ കുറച്ചു കൊണ്ട് വന്നു ആ സ്ഥാപനം ഇന്ന് ഉയർത്തെഴുന്നേപ്പിന്റെ വഴിയിൽ ആണ് ഒരു സ്ത്രീ വിചാരിച്ചാൽ ഒരു ബിസിനസ് സ്ഥാപനത്തെ ഉയർത്തി കൊണ്ടുവരാനും അതുപോലെ അതിനെ തകർക്കാനും പറ്റും
മഹാറാണി ജിന്ന് ", ഭാഗ്യലക്ഷ്മി എന്ന പേരിനെ അന്വർത്ഥം ആക്കുന്ന പെരുമാറ്റം, പോസിറ്റീവ് എനർജി. ഒരു സംരംഭകയെ (റിസ്ക് പ്രൊഫഷൻ )കേരളത്തിന് പരിചയ പെടുത്തിയ ""സുജിത് ഭക്തനും tech ട്രാവൽ നും എല്ലാ വിധ ആശംസകൾ, അഭിനന്ദനങ്ങൾ ഒപ്പം പ്രാർത്ഥനകളും 🙏🌹🌹🌹🌹👍👍🌹🌹👌👌👌👌
Maharani Mahansar is a heritage drink of royal family at Jaipur , Rajasthan. I brought that last week and it’s awesome one made from rose petals. The name resembles with that drink! ..
ഒരു കൊല്ലം മുൻപ് ബൂംബാങ് ചാനലിൽ മഹാറാണി ജിന്നിനെ പറ്റി അറിഞ്ഞത് .....ഇപ്പൊ ..കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ..thank u sujith ..tectraveleat .....എന്നും ഇഷ്ടമുള്ള ചാനൽ ...
Super episode! What a spirited couple! Thanks for introducing them and I wish them best for all their future ambitions. Will definitely try Maharani Gin soon!!
Absolutely admirable to see Robert and Bhagyalaxmi, to create something unique like this. When someone passionately chases their dream and endevors consistently for it, success will follow. Thanks Sujith for this story, which is in line with your passionate success story as well. Wishing greater heights.
Great Video . A dream couple with dream product brand - " MAHARANI" . Proud to see the brand has incorporated the value / respect for the people from where the raw material supply comes in for brand MAHARANI. GOOD LUCK & GREAT SUCCESS FOR THE COUPLE AS WELL THE BRAND . BLESS
Inspiring couples..Hats off to them..👏👏.Also their unique idea of women empowerment..Rob d Lekshmi r truly an inspiration to many entrepreneurs. Wishing them all success d that Maharani Gin becomes a global brand. Thanks Sujithetta for introducing these amazing couples.
Congratulations to Robert and Bhagyalakshmi, beautiful Couple , simple thinking, and living, very simple people , your hardwork of Maharani gin is GEORGEOUS 🙏, thanks Sujith bro for your great informative ,describitive knowledge of their hard job,
Inspiring video and kudos to you Sujith for bringing out this lovely story and couple. Wishing you all the best and hope to see such great stories going forward💫👌
Hi bhaktan bro. Nice couple and nice presentation... Malayali Irish fusion was super. Every episode we r expecting more from TTE and you are giving us that.... Fazil bro missed Maharani Gin😓So informative, so nice guys..... Well done.... Great job bro🤜 Stay safe.....
വിപ്ലവ സ്പിരിറ്റ് അല്ലെങ്കിൽ നമ്മുടെ great മഹാറാണി ജിൻ, സുജിത് ഭായ്.. Video is amazing like as usual.അതുപോലെ ഭാഗ്യലക്ഷ്മിയും ഭർത്താവും കിടിലൻ തന്നെ...
Bro ..Let me 've a shot (തീതൈലം ) ,why should ☝️..won't be a roasted coffee been crush on mouth ..Sip a bit ..Lol ..ഭക്തൻ വേറെ ലെവൽ quite informative 👍
Totally bowled! I'm absolutely impressed by the enthusiasm infused by this couple in bringing out this new product. More than ever, Bhagya hails from my hometown. All my blessings in your future endeavors.
Positive couples. They enjoy what they do and support and guidance from the government whatever the business may be. That’s very important for a small scale business growth.
This is a nice video. Something that we have never scene before. Thanks for introducing this wonderful couple and kerala thanimayulla, malayali gin. I have seen this gin in another video but good to see the people behind it
Loved this episode. Bhagyalakshmi you are epitome of women empowerment. Being a very independent women from Kerala in US for years I love her attitude. Very good info. Robert is adorable. Keep up your good work Sujith. I will get your gin when is I stop by .
Realy u r great . Having jin served from the manufacturer place and that to from owner of the product. No words to appreciate. Your winter trip will be the best in coming days all the best 👍💯
Heartiest Congratulations! to this very young ,enterprising and entrepreneurial couple... Loved the way they have so perfectly blended the two cultures and created this perfect unique and almost medicinal drink.. would definitely be looking forwards to acquiring and trying this one ..very well taken and an informative video yet again...love the way you connect with people all over and broaden and expand the overall experience. Stay safe
വിപ്ലവ ജിന്ന് നമ്മുടെ കേരളത്തിലേക്ക് കൊണ്ടുവരുവാൻ നമ്മുടെ സർക്കാർ എത്രയും പെട്ടെന്ന് നമ്മുടെ ബീവറേജ് ലേക്ക് എത്തിക്കുവാൻ ഇടപെടൽ വേണം ആ വിപ്ലവ ജിന്ന് എഴുതിയ. ഇവിടെ നല്ലൊരു മാർക്കറ്റ് ഉണ്ട്
Hi Dear ഞാൻ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് എന്നാൽ താങ്കളുടെ കൂട്ടുകെട്ടിൽ ഇത്രയും ഡീറ്റൈൽ ആയി വിവരങ്ങൾ അതും സാധാരണ ക്കാർക്ക് മനസിലാകുന്നതരത്തിൽ ഉള്ള വിവരണം ഞാൻ മാറ്റാരിലും കണ്ടില്ല ആയതുകൊണ്ട് തന്നെ ഈ ചേനൽ പ്രസിദ്ധ മാകട്ടെ god bless you ഫ്രണ്ട്‌സ് and family🌹🌹🌹💖💖💖💖🤝🤝🤝🤝🤝🙏🙏🙏
Welldone സുജിത് ഭായ് welldone കേരളത്തിലെ സ്ത്രീകൾ ഭാഗ്യലക്ഷ്മിയേ മാതൃക ആക്കി മുന്നോട്ടു പോയാൽ വിജയം കൈവരിക്കാൻ സാധിക്കും ഒരു നല്ല ജീവിതം പടുത്തുയർത്താനും സാധിക്കും
കേരളവും ഐറിഷ്ഉം പണ്ടേ വളരെ നല്ല ബന്ധം ആണ്, ഇന്നത്തെ കേരളത്തിന്റെ brand എന്നു അറിയപ്പെടുന്ന കയർ നിർമാണം തുടങ്ങിയത് ഐറിഷ് വെക്തിയായ ജെയിംസ് ഡറയാണ് , കേരള രാഷ്ട്രിയത്തിലും ഇന്ത്യൻ രാഷ്ട്രിയത്തിലും വലിയ സംഭാവന നൽകിയ annie bessentഉം ഐറിഷ് ആണ്.. അത് കൊണ്ട് എത്രയും വേഗം നമ്മുടെ നാട്ടിലും ഈ മഹാറാണി കൊണ്ടുവരണം..❤️
Hi Sujith bro I am watching your video from Ireland and I am travelling to Kerala for vacation tomorrow.I really appreciate your effort to upload the video in the early morning .
Thoroughly Enjoyed. Very lively couple of Ireland. All Best Wishes from Me to that beautiful family. So dedicated, I am sure they will reach great Heights. Sujith, You wonderfully presented, introduced, the Maharani Couple and the Maharani Gin. Great Job. Keep it up. Best Wishes..👍🙏🏻
Great Job dear Bhagya Lekshmi and Robert.. every job has its own dignity.. if you can make quality liquor for the people itself a revaluation in business.. coz Indian concept about the business is still hide with cheating and simply competing with poor quality to sustain in market.. God bless you Bhagya Lekshmi and Robert.. we all proud of you..
Thank you 🙏🏽 . Ignorance and poor quality produce creates a bad stigma associated with alchohol back home . Craft spirit making scene in india is on high and there are many high quality produce created in Goa And Bangalore . Here in west it’s considered a very creative profession and no stigma at all !Rob is really amused by the bad stigma associated with alchohol in Kerala 😊😊
BHAGYA, YOU ARE A NATURAL & ROB...A GENTLEMAN'S GENTLEMAN. YOU'VE BOTH GOT YOUR MOJO WORKING. MAGIC SPELL !!!!!!! JUST GRASP THE NETTLE AND WORK 'MAHARANI' TO THE HILT. BEST WISHES FROM ANOTHER KERALAN FROM QUILON, FOR A VIPLAVA TRIP TO ETERNITY.
It is realy fantastic.The way of presenting is very nice,somewhat like a movie.Kerala is a well known place now in Irish.thanks alot for presenting this.They were a very good model for the world itself.,👍😀
"മഹാറാണി" - പേരിലെ മലയാളതനിമ ❤👌നമ്മുടെ നാടിനെ മറക്കാതെ അതിനെ പ്രൊമോട്ട് ചെയ്യാൻ കാണിക്കുന്ന അവരുടെ മനസ്സിന് ഒരായിരം കയ്യടി 👌❤❤❤❤✌🏼😍
തീർച്ചയായും കാണേണ്ട ഒരു എപ്പിസോഡ് ആയിരുന്നു. എത്ര നന്നായി ആണ് കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ട് പോയി തികച്ചും ഹൃദയമായ ഒരു ഡ്രിങ്ക് ഉണ്ടാക്കുന്നത്. ഇതൊക്കെ കാണിച്ചു തരാൻ സുജിത് ബ്രോ അല്ലാതെ ആരാണ് ഉള്ളത് ❤❤❤
😄❤️
Yeah of course Sujith bhakthan my favourite youtuber thank you so much Sujith sir........I pray that God will still give you the luck to travel and that you are at the forefront❤❤❤❤❤❤❤😍
അയർലൻഡിൽ നമ്മുടെ കേരളത്തിന്റെ ഒരു മാപ്പും മലയാളം എഴുതിയ ചുമരും ഒക്കെ കണ്ടപ്പോ ഒരു സുഖം. നല്ലൊരു story ഉണ്ടായിരുന്നു അവരുടെ എല്ലാ കാര്യങ്ങളിലും. Good video നാളത്തെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു
Thank you everyone for all the lovely messages coming our way . Thankyou Sujith for meeting us and it was our pleasure to show you around Cork ,share our story and Maharani Gin story 🙏🏽
Enikum ingane oru company thudanganam.. Thudangum..
ഭാഗ്യലക്ഷ്മി എപ്പോഴും വളരെ ഹാപ്പി ആണ്.അവരെ കാണാനും ഇതൊക്കെ ഞങ്ങളെ കാണിക്കാനും അത്ര ദൂരം തനിയെ ഡ്രൈവ് ചെയ്ത സുജിത് ഒരു സംഭവം തന്നെ 🥰. All the best 💕
😄❤️🙂🙂
നമ്മുടെ നാട്ടിലും ഉണ്ട് ഇതിനേക്കാൾ കിടു ഡിസ്റ്റിലറി മേക്കിങ് ടീമുകൾ.
പക്ഷെ നമ്മുടെ സർക്കാർ അവരെ ചാരായം വാറ്റി എന്നപേരിൽ കേസെടുത്ത് കൂമ്പിനിട്ട് ഇടിക്കുകയാണ് പതിവ്. അവരൊക്കെ ഐർലന്റിൽ പോയിരുന്നേൽ വിജയ് മല്യയുടെ അപ്പൻ ആയേനെ…😎
😂😂😂
അത് spirit regulate ചെയ്യാൻ ആയിട്ടാണോ? (Methyl alcohol) ശരിക്കും സർക്കാരിന്റെ ഉദ്ദേശം എന്താണ്?
sarkaru mathram vattiyal mathi evide. allathe vattunnavanu koopinidi. athanu keralam. njangal kurachu educated mandan maranu. keralathil mathram anu eppol ullath.
@@Jacob-yn7dh 😁
🤣💯
മഹാറാണി മറ്റു മഹാരാജകന്മാരെ പിന്തള്ളി മുന്നോട്ടു പോകട്ടെ ഒരു റാണി ആയി തന്നെ ലോകത്തിൽ വാഴട്ടെ മഹാറാണി എല്ലാ ആശംസകളും നേരുന്നു
Wow സൂപ്പർ... പിന്നാമ്പുറ കഥ അടിപൊളി...മഹാറാണി all the ബെസ്റ്റ്
വരും വർഷങ്ങളിൽ duty free shop കളിൽ ആളുകൾ തിരയുന്ന ഒരു പ്രോഡക്റ്റ് ആയി മാറട്ടെ....👍
മഹാറാണി വിപ്ലവ സ്പിരിറ്റ്...ഉഫ് എന്റെ മോനെ...
സുജിതേട്ടൻ ടേസ്റ്റ് ചെയ്‌തപ്പോൾ ആ ടേസ്റ്റ് ഇങ്ങു വന്നു...അമ്മാതിരി അവതരണം...
വീഡിയോ പൊളിച്ചു...♥️
Orris root is used for “blood-purifying,” “gland-stimulating,” increasing kidney activity, stimulating appetite and digestion, and increasing bile flow. It is also used for headache, toothache, muscle and joint pain, migraine, constipation, bloating, diabetes, and skin diseases.
Could you tell malayalam name
Orris root is from iris flower plant, normally you find these plants in europe.This flower and roots are normally used in French Perfumery.
കണ്ടത് മനോഹരം... കാണാൻ ഇരിക്കുന്നത് അതിലേറെ മനോഹരം... ഭക്ത സാകരം കാത്തിരിക്കുന്നു നയന വിസ്മയങ്ങൾക്കായ്... We are waiting
കുറച്ച് മാസങ്ങൾക്ക് മുൻപ് നമ്മുടെ Naveen Jobന്റെ Boombaanghൽ ഈ വിപ്ലവ സ്പിരിറ്റ് മഹാറാണി ജിൻ കണ്ടിരുന്നു.
സൗണ്ട് എക്കൊ ഒരു അസ്വസ്ഥത ആയിരുന്നു.. ബാക്കി അടിപൊളി. പ്രത്യേകിച്ച് നമ്മുടെ ഭാഗ്യ ചേച്ചിയും റോബർട്ട് ചേട്ടനും..
അവരുടെ ബിസിനസിന് എല്ലാ വിധ ആശംസകളും നേരുന്നു..
Very good women 👏👏👏👏👏🥰 അവർ സാരിയിൽ വന്നത് കേരളക്കാർക്ക് അഭിമാനിക്കാം ,super..
❤️
ഈ പറഞ്ഞ കോഴ്സ് പഠിക്കാൻ പോയത് നാട്ടിൽ അറിഞ്ഞാൽ ഉള്ള കമൻ്റ് , "ലവൻ വാറ്റ് പഠിക്കാൻ Uk യില് പോയിരിക്കുന്നു"😂
Satyam 😌
😂
Njan New Zealandil winemaking padichatha. Epo wineryil wine ondakunnu 😄 its a big industry here
💯😂
@@jojuku93 Fromm Winery's aano
എത്ര മനോഹരമായി താങ്കൾ ഇതൊക്കെ വിശദീകരിച്ചു.
അതുകൊണ്ടാണ് സുജിത് മറ്റു വ്ലോഗ്വേഴ്സിൽ നിന്നും വ്യത്യസ്തൻ ആകുന്നതു.
Congrats sujith ❤️
❤️
really appreciate the chechi.. viplava spirit.. and she wrote in factory in malayalam.. she is revolutionery.. hope she launches in kerala also at reasonable price.. with irish quality..
❤️
കോഫി ഡേ എന്നൊരു കമ്പനി അതു തകർന്നപ്പോൾ അതിന്റെ എംഡി നദിയിൽ ചാടി ആത്മഹത്യാ ചെയ്ത സംഭവം ഏല്ലാവർക്കും അറിയാമല്ലോ അന്ന് 7500കോടി രൂപ കടത്തിൽ ആയിരുന്നു ഇന്ന് അതേഹത്തിന്റെ ഭാര്യ ആ കടം എല്ലാ കുറച്ചു കൊണ്ട് വന്നു ആ സ്ഥാപനം ഇന്ന് ഉയർത്തെഴുന്നേപ്പിന്റെ വഴിയിൽ ആണ് ഒരു സ്ത്രീ വിചാരിച്ചാൽ ഒരു ബിസിനസ് സ്ഥാപനത്തെ ഉയർത്തി കൊണ്ടുവരാനും അതുപോലെ അതിനെ തകർക്കാനും പറ്റും
We are so proud of you Bhagyalakshmi and Robert. You guys are made for each other❤😊 keep experimenting👍
മഹാറാണി ജിന്ന് ", ഭാഗ്യലക്ഷ്മി എന്ന പേരിനെ അന്വർത്ഥം ആക്കുന്ന പെരുമാറ്റം, പോസിറ്റീവ് എനർജി. ഒരു സംരംഭകയെ (റിസ്ക് പ്രൊഫഷൻ )കേരളത്തിന് പരിചയ പെടുത്തിയ ""സുജിത് ഭക്തനും tech ട്രാവൽ നും എല്ലാ വിധ ആശംസകൾ, അഭിനന്ദനങ്ങൾ ഒപ്പം പ്രാർത്ഥനകളും 🙏🌹🌹🌹🌹👍👍🌹🌹👌👌👌👌
Nice couple entrepreneurs...... kudos to them, let their brand have a niche market all over the world. Hail Maharani...
Maharani Mahansar is a heritage drink of royal family at Jaipur , Rajasthan. I brought that last week and it’s awesome one made from rose petals.
The name resembles with that drink! ..
ഒരു കൊല്ലം മുൻപ് ബൂംബാങ് ചാനലിൽ മഹാറാണി ജിന്നിനെ പറ്റി അറിഞ്ഞത് .....ഇപ്പൊ ..കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ..thank u sujith ..tectraveleat .....എന്നും ഇഷ്ടമുള്ള ചാനൽ ...
Thank you so much ❤️
For a man's success behind a women it's really true behind maharani jin brand.
It's very nice video
ഒരു കിടിലൻ ഫാമിൽ മഹാറാണി ജിൻ എല്ലാവിധ ആശംസകളും നേരുന്നു ഇതു വളർന്നു എല്ല countrylodttum വ്യാപികട്ടെ......
Man, what an amazing video...great people, great spirit, great idea...a bit expensive, but I have ordered one from amazon. Good luck to Maharani Gin.
💪
Sure you will get sargathmakatha and moksha free of charge....share experience jeeee....😍😍😍😍
Super episode! What a spirited couple! Thanks for introducing them and I wish them best for all their future ambitions. Will definitely try Maharani Gin soon!!
ഇതിപ്പോ വീഡിയോ കാണുന്നത് കൊണ്ട് നല്ല വീഡിയോ കാണാം ഇംഗ്ലീഷ് പഠിക്കാം 👍🔥🔥
കിടിലൻ വീഡിയോ....... UK ട്രിപ്പ് ലെ ഏറ്റവും ഇഷ്ടപെട്ട വീഡിയോ..........
❤️
Absolutely admirable to see Robert and Bhagyalaxmi, to create something unique like this. When someone passionately chases their dream and endevors consistently for it, success will follow. Thanks Sujith for this story, which is in line with your passionate success story as well. Wishing greater heights.
Great Video .
A dream couple with dream product brand - " MAHARANI" .
Proud to see the brand has incorporated the value / respect for the people from where the raw material supply comes in for brand MAHARANI.
GOOD LUCK & GREAT SUCCESS FOR THE COUPLE AS WELL THE BRAND .
BLESS
Inspiring couples..Hats off to them..👏👏.Also their unique idea of women empowerment..Rob d Lekshmi r truly an inspiration to many entrepreneurs.
Wishing them all success d that Maharani Gin becomes a global brand. Thanks Sujithetta for introducing these amazing couples.
Thank you so much ❤️
The building is an artdeco building. The movement also called Deco signifying the style of aart used. It was popular till 1920
ഇത്ര ആകാംഷയോടു കൂടി ഒരാളുടെ വീഡിയോയ്ക്ക് വേണ്ടിയും വെയിറ്റ് ചെയ്തിട്ടില്ല,,❤❤❤
😄
Congratulations to Robert and Bhagyalakshmi, beautiful Couple , simple thinking, and living, very simple people , your hardwork of Maharani gin is GEORGEOUS 🙏, thanks Sujith bro for your great informative ,describitive knowledge of their hard job,
Wishing you all the best. Hope to see Such interesting videos again. നഗര കാഴ്ചകൾ കാണാൻ waiting. God bless.
It's awesome inspirational video Sujithchetta.... 🤩 ആദ്യത്തെ ഭാഗത്തെ ആ ഇക്കോ ശരിക്കും ജിന്നിന്റെ story സൂപ്പറാക്കി ..... വല്ലാത്തൊരു ഫീൽ ...... 🥰❤️
Inspiring video and kudos to you Sujith for bringing out this lovely story and couple. Wishing you all the best and hope to see such great stories going forward💫👌
Thank you so much ❤️
Hi bhaktan bro. Nice couple and nice presentation... Malayali Irish fusion was super. Every episode we r expecting more from TTE and you are giving us that.... Fazil bro missed Maharani Gin😓So informative, so nice guys..... Well done.... Great job bro🤜 Stay safe.....
തകർത്തു മച്ചാനേ അത് പോരെ അളിയാ this is one and only Sujith bakthan
വിപ്ലവ സ്പിരിറ്റ് അല്ലെങ്കിൽ നമ്മുടെ great മഹാറാണി ജിൻ, സുജിത് ഭായ്.. Video is amazing like as usual.അതുപോലെ ഭാഗ്യലക്ഷ്മിയും ഭർത്താവും കിടിലൻ തന്നെ...
❤️🙂🙂
Evide
Bro ..Let me 've a shot (തീതൈലം ) ,why should ☝️..won't be a roasted coffee been crush on mouth ..Sip a bit ..Lol ..ഭക്തൻ വേറെ ലെവൽ quite informative 👍
Totally bowled! I'm absolutely impressed by the enthusiasm infused by this couple in bringing out this new product. More than ever, Bhagya hails from my hometown. All my blessings in your future endeavors.
Thankyou 💕🙏🏽
Positive couples. They enjoy what they do and support and guidance from the government whatever the business may be. That’s very important for a small scale business growth.
This is a nice video. Something that we have never scene before. Thanks for introducing this wonderful couple and kerala thanimayulla, malayali gin. I have seen this gin in another video but good to see the people behind it
Loved this episode. Bhagyalakshmi you are epitome of women empowerment. Being a very independent women from Kerala in US for years I love her attitude. Very good info. Robert is adorable. Keep up your good work Sujith. I will get your gin when is I stop by .
കാണാൻ ആഗ്രഹിച്ച ഒരു വീഡിയോ 👣❤️🏁
Best wishes to Maharani 🤝🏻
വിപ്ലവം എന്ന വാക്ക് എഴുതിയിരിക്കുന്നത് കൊണ്ട് വലിയ ഒരു ലൈക് 👍🏻👍🏻👍🏻👍🏻🥰
ഈ ഒരു ഫാമിലിയെ ഒരുപാട് ഇഷ്ടപ്പെട്ടു 😘😘😘
Realy u r great . Having jin served from the manufacturer place and that to from owner of the product. No words to appreciate. Your winter trip will be the best in coming days all the best 👍💯
Best wishes to Bhagyalakshmi and Rob...enjoyed watching the vlog.
Heartiest Congratulations! to this very young ,enterprising and entrepreneurial couple... Loved the way they have so perfectly blended the two cultures and created this perfect unique and almost medicinal drink.. would definitely be looking forwards to acquiring and trying this one ..very well taken and an informative video yet again...love the way you connect with people all over and broaden and expand the overall experience. Stay safe
Oru haii tha sujithettaa.. oru episode polum miss akkarillyaaa ❤️🔥
Hiii ❤️🙂🙂
@@TechTravelEat 🥰❤️
Valare ishtapettu.... ✌️😍
സുജിത്തേ, നല്ലൊരു എപ്പിസോഡ് ആയിരുന്നു...
Thank u
വിപ്ലവ ജിന്ന് നമ്മുടെ കേരളത്തിലേക്ക് കൊണ്ടുവരുവാൻ നമ്മുടെ സർക്കാർ എത്രയും പെട്ടെന്ന് നമ്മുടെ ബീവറേജ് ലേക്ക് എത്തിക്കുവാൻ ഇടപെടൽ വേണം
ആ വിപ്ലവ ജിന്ന് എഴുതിയ. ഇവിടെ നല്ലൊരു മാർക്കറ്റ് ഉണ്ട്
Dey..its a premium product..vila thangula sadharana alukal...it will be only for elites and upper middle class
🌹🌹🌹🌹
വ്യത്യസ്തമായ കാഴ്ചകൾ..
അനുഭവങ്ങൾ..
നന്നായിട്ടുണ്ട്...
എല്ലാവർക്കും ആശംസകൾ
Hi Dear ഞാൻ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് എന്നാൽ താങ്കളുടെ കൂട്ടുകെട്ടിൽ ഇത്രയും ഡീറ്റൈൽ ആയി വിവരങ്ങൾ അതും സാധാരണ ക്കാർക്ക് മനസിലാകുന്നതരത്തിൽ ഉള്ള വിവരണം ഞാൻ മാറ്റാരിലും കണ്ടില്ല ആയതുകൊണ്ട് തന്നെ ഈ ചേനൽ പ്രസിദ്ധ മാകട്ടെ god bless you ഫ്രണ്ട്‌സ് and family🌹🌹🌹💖💖💖💖🤝🤝🤝🤝🤝🙏🙏🙏
വളരെ സന്തോഷം ....നല്ല ഒരു എപ്പിസോഡ് 😍🔥
Gin is least acidic, vodka is almost as good as gin, brandy/whisky is highly acidic, hope this helps someone to avoid heartburns! Cheers.
🤣🤣🤣
കൊള്ളാം ബ്രോ നിങ്ങൾ മാസ്സ് ആണ് ❤️
Welldone സുജിത് ഭായ് welldone കേരളത്തിലെ സ്ത്രീകൾ ഭാഗ്യലക്ഷ്മിയേ മാതൃക ആക്കി മുന്നോട്ടു പോയാൽ വിജയം കൈവരിക്കാൻ സാധിക്കും ഒരു നല്ല ജീവിതം പടുത്തുയർത്താനും സാധിക്കും
😂വിപ്ലവ സ്പിരിറ്റ്.. 😂
👍❤👌
മലയാളി വാറ്റുകാർക്ക് പലർക്കും അയർലണ്ട് ൽ അവസരം കൊടുത്താൽ വെറൈറ്റി സാധനങ്ങൾ വരും..😎
എൻ്റെ അപ്പൂപ്പന് ഒരു അവസരം
🤓🤓🤓🤓
Manavattiyil ninnula inspiration anenn thonnunuellam ...maharani from Irish,mandakini from Canada ...mandakiniyude logo pole thanne undalo ithum ...first sightil kandapol anganayan thonniyath ..
Happy to know the story of Maharani Gin origin in Ireland ❤️
❤️🙂🙂
It was super ... series, got knowledge of brewing also
😄
This Vlog is much informative and inspiring . Congrats to the young entrepreneurs, and a big applause to you Sujith👏👏👏.
Thank you so much ❤️
കേരളവും ഐറിഷ്ഉം പണ്ടേ വളരെ നല്ല ബന്ധം ആണ്, ഇന്നത്തെ കേരളത്തിന്റെ brand എന്നു അറിയപ്പെടുന്ന കയർ നിർമാണം തുടങ്ങിയത് ഐറിഷ് വെക്തിയായ ജെയിംസ് ഡറയാണ് , കേരള രാഷ്ട്രിയത്തിലും ഇന്ത്യൻ രാഷ്ട്രിയത്തിലും വലിയ സംഭാവന നൽകിയ annie bessentഉം ഐറിഷ് ആണ്..
അത് കൊണ്ട് എത്രയും വേഗം നമ്മുടെ നാട്ടിലും ഈ മഹാറാണി കൊണ്ടുവരണം..❤️
❤️
Sujith chettante videos oro divasavum quality kudi varunnu maintain it all the very best for upcoming videos❤❤❤ keep going well❤❤❤❤❤
Thank you so much ❤️
Awesome video with beautiful narrations. Hats off to MAHARANI
വിപ്ലവ സ്പിരിറ്റ് എന്തായാലും പൊളിച്ചു 😂🔥 കിടിലൻ സാനം
That’s good about maharani jin , and the story behind it . Good luck for them and thank u sujith for the vlog
Nice episode, dear Sujit, really enjoyed. Rob is cool and his better half is dashing. I wish all the success in their future endeavours.
Informative vlog.Congrats to Bhagya & Rob.Best wishes to them for their future projects.Thanks to Sujith.
when the light of sun falls on our minds therecomes your video sujith ettan 🥰🥰🥰
So proud of you Bhagya and Rob. I was Bhagya's teacher when she was in +2. She is a a very positive and sweet girl😍😍
BEST TEACHER.....FEMINICHIDE TEACHER ALLE....
@@arun-iv8cc analloo..so what??
Thankyou miss 💕💕
Hi Sujith,
You just rock, happy for showing unique experiences, to enhance our experiences, in life ☝👍🥳
Orris root ginger poleyulla oru plant root unakki podichathu .vedio sooper sujith
Great video as expected... Chechi sound very much similar to ranjini haridas 😀
Kollam Mamoodu chanathope ... kollakkare kalikkale. Paraje kodukke chechi.. so happy to see you Akhil's sister 💗
മഹാറാണി Jin ...ഉയരങ്ങളില്‍ എത്തട്ടെ..limit ആയി കഴിക്കുന്ന വർ ക്ക് വേണ്ടി 👍😀dedicate ചെയ്യുന്നു .
❤️
Kasthapettu ivare kannuvan poyath really worthful 👌
👍🏼
Hi Sujith bro I am watching your video from Ireland and I am travelling to Kerala for vacation tomorrow.I really appreciate your effort to upload the video in the early morning .
❤️
Truly inspiring Vlog, such a cool couple, God bless, in their future endeavours. 👍🙋
Nice story. But avoid personal questions. That's typically Indian humor. But when outside India respect their privacy.
28:10 "angane njangal ivde vannu"
Enik matramano Ireland'l sujith ettante oppam fazil bro koode vannatund enn thonnune?? Manapoorvam fazil bro'ne video'l kaanikathath aanu sujith chettan. Last fazil bro'ne pati paranjapo aa chechide chiri aarengilum shradicho?? Ee video aara eduthe??? Sujith bhai aal oru killadi thanne😂😂❤️
May your business grow and bring you prosperity. Best wishes.
Sujith ettaa enna inni thiriche naatilake..... ❤️❤️... Innathe video.... Oru kiddilan topic aayitula video aanutooo... ❤️❤️
Thank you so much ❤️
Thoroughly Enjoyed. Very lively couple of Ireland. All Best Wishes from Me to that beautiful family. So dedicated, I am sure they will reach great Heights.
Sujith, You wonderfully presented, introduced, the Maharani Couple and the Maharani Gin. Great Job. Keep it up. Best Wishes..👍🙏🏻
Great Job dear Bhagya Lekshmi and Robert.. every job has its own dignity.. if you can make quality liquor for the people itself a revaluation in business.. coz Indian concept about the business is still hide with cheating and simply competing with poor quality to sustain in market.. God bless you Bhagya Lekshmi and Robert.. we all proud of you..
Thank you 🙏🏽 . Ignorance and poor quality produce creates a bad stigma associated with alchohol back home . Craft spirit making scene in india is on high and there are many high quality produce created in Goa And Bangalore . Here in west it’s considered a very creative profession and no stigma at all !Rob is really amused by the bad stigma associated with alchohol in Kerala 😊😊
BHAGYA, YOU ARE A NATURAL & ROB...A GENTLEMAN'S GENTLEMAN. YOU'VE BOTH GOT YOUR MOJO WORKING. MAGIC SPELL !!!!!!! JUST GRASP THE NETTLE AND WORK 'MAHARANI' TO THE HILT. BEST WISHES FROM ANOTHER KERALAN FROM QUILON, FOR A VIPLAVA TRIP TO ETERNITY.
Hi Sujith, Can u please show Apple European Headquarters in Ireland where imacs are Assembled and european corporate office
ഒരു മഹാറാണി amazon ൽ ഓർഡർ ചെയ്തു.. കുടിച്ചു നോക്കിയിട്ട് അഭിപ്രായം പറയാം
സാധനം വന്നോ
sneham mathram ❤️
she is always trying to gv importance to her husband.....more than an enterpenuer she is a wonderful wife 🥰
Bhagyalakshmi & Robert...wonderful people- Best wishes for your ventures...Thank you Sujit. It's a beautiful video..
Went for 5 competitions, won all 5 👏👏👏
Enjoyed seeing this video. Highly ambitious young couple. All the best to Bhagylakshmi and Rob.
Adipoli.nice couple.kollamchechikku yethandu oru Vani vishwanath cut undu.robin bro aloru pavathananennu thonnunnu.
It is realy fantastic.The way of presenting is very nice,somewhat like a movie.Kerala is a well known place now in Irish.thanks alot for presenting this.They were a very good model for the world itself.,👍😀
Truely... enjoyed your presentation.