നേപ്പാൾ അതിർത്തിയിൽ ബുദ്ധസന്യാസിയായിരുന്നു | LENA

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • A Conversation between The New Indian Express Editorial Team
    #samakalikamalayalam #thenewindianexpress #malayalamfilmindustry #lena #mohanlal #prithviraj #tibetan #himalayas #nepal #malayalammovie #budhism #malayalamactor #mollywood

ความคิดเห็น • 557

  • @devikkkodiyat1892
    @devikkkodiyat1892 11 หลายเดือนก่อน +365

    മനസ്സിലാകേണ്ടവർക്ക് മനസ്സിലാവും. ഇല്ലാത്തവർ പരിഹസിക്കും. സാരമാക്കേണ്ട. തുടരുക. ഞങ്ങളെ പോലുള്ളവർക്ക് ഉപകാരപ്പെടുന്നുണ്ട്.❤

    • @sijukumar7979
      @sijukumar7979 10 หลายเดือนก่อน +3

      S

    • @RameshRuthala-qw7zv
      @RameshRuthala-qw7zv 7 หลายเดือนก่อน +2

      ❤❤❤

    • @saraswathiprasad6517
      @saraswathiprasad6517 7 หลายเดือนก่อน

      Yes

    • @Ranjith-ni9fn
      @Ranjith-ni9fn 7 หลายเดือนก่อน +13

      മനസിലാകുനുണ്ടങ്കിൽ നിങ്ങൾ വേഗം ഒരു phsycologistine കണ്ടോളു.,

    • @AnimaShankar-vm7pi
      @AnimaShankar-vm7pi 7 หลายเดือนก่อน +8

      @@Ranjith-ni9fnnamukku manassil aakaathathu mattullavarkku manassil aakkunnu ennu parayumbol asahishnutha varaan thaan enthaa SFI aano😅

  • @roymathewmathew5365
    @roymathewmathew5365 7 หลายเดือนก่อน +104

    മനസിൻ്റെ ഈ അവസ്ഥയിലൂടെ
    സഞ്ചരിക്കുന്നവരെ ഞാൻ
    ആദരിക്കുന്നു....
    ലെന ഈ ചെറുപ്രായത്തിൽ
    ആതലത്തിലെത്തിയത്
    ഈശ്വരനിശ്ചയമാവാം....
    ഈ കാലഘട്ടത്തിലും
    സന്യാസം തിരഞ്ഞെടുക്കുന്നവരെ
    ഞാൻ സ്നേഹത്തോടെ നമിക്കുന്നു...❤❤❤❤

    • @AswathyRaj-l5b
      @AswathyRaj-l5b 6 หลายเดือนก่อน

      🙏🙏🙏🙏

    • @Ranjith-ni9fn
      @Ranjith-ni9fn 6 หลายเดือนก่อน +3

      പൊട്ടത്തരം ഒരുപാട് വിളിച്ചു പറഞ്ഞു നിങ്ങൾ അവളെ സന്യ്‌സി ആകുകയും ചെയ്തു അവൾ ഇപ്പോൾ അവൾ കല്ല്യണം കഴിക്കാൻ പോകുകയാണ്. ..പാസ്റ്റിൽ മസാല സിനിമകളിലും അഭിനയിച്ചു

    • @roymathewmathew5365
      @roymathewmathew5365 6 หลายเดือนก่อน +3

      @@Ranjith-ni9fn
      സന്യസിനിമാർ
      വിവാഹം കഴിക്കാറില്ല...????

    • @Ranjith-ni9fn
      @Ranjith-ni9fn 6 หลายเดือนก่อน

      @@roymathewmathew5365 സന്യസിമാർ എവിടെയാണ് വിവാഹം കഴിക്കുന്നത്‌

    • @vishnugs5313
      @vishnugs5313 4 หลายเดือนก่อน

      ​@@Ranjith-ni9fn Chetta..., manushyanaayi janichal avarkk ivide enthellam cheyyamo athellam cheyyam... Pakshe life nte oru pointil chilar chindhikkum ithokke aano jeevitham enn... Aaran njan ennokke chindhikkum... Aa chindha aan avare spiritualityilekk kond ethikkunnath... Udhaharanathin chettan janichu, vishyabhyasam nedi, joli sambadhichu, kalyan kazhichu, kunjungal aayi, avare nokki avarude bhavikk vendi prayathnikkunnu, oru prayam aakumbo marikkunnu... Adutha thalamurayilum ith oru cycle pole ingane pokum... Actually athano jeevitham... Bhoomikk purath oru valiya lokam und innum shasthram thiranjukondirikkunna oru valiya lokam... Avide ulla oru cheriya grahamaan bhoomi... Aa bhoomiyil chettante avashyakatha enthaan mukalil paranja karyangal mathram cheyth marikkanayirunno... Angane oru chodhyamaan orale oru vazhiyiloode nadathum athine spirituality enn vilikkunnu... Spirituality oru matham onnumalla athoru paathayaan athreyullu... Athine kurich oral parayumbo neruthe paranjapoleyulla karyangal chindhikkatha oru vyakthikk ath vattayittum, kali aayittum, kili poyathaayittum, okke thonnum... Ath swabhavikamaan...

  • @lekhaschannel1792
    @lekhaschannel1792 11 หลายเดือนก่อน +125

    സിനിമക്കാർക്കിടയിലും ഇത്തരം ആദ്യാത്മികത ഉള്ളത് അത്ഭുതം ആകുന്നു

    • @aneeshaa6749
      @aneeshaa6749 7 หลายเดือนก่อน +2

      Adhyathma onnalla…budhikentho sambavichadaaanu …Ningal sensible aaayi jeevikkooo pls

    • @vimal1viswa152
      @vimal1viswa152 3 หลายเดือนก่อน

      😂😂😂

  • @padmanabhansopanam3166
    @padmanabhansopanam3166 10 หลายเดือนก่อน +123

    Yes... ഞാൻ എത്രയോ പ്രഭാഷണങ്ങൾ കേട്ടു.. അതിന്റെയെല്ലാം സഞ്ചിത ചിന്തകൾ ഈ നടിയിലൂടെ കേട്ടത് അത്ഭുതം!!ലെനാ!!🙏🙏🙏

  • @surajjkumar435
    @surajjkumar435 8 หลายเดือนก่อน +76

    ലെന പറയുന്നത് വളരെ സത്യമാണെന്ന് എനിക്ക് തോന്നുന്നു. എൻ്റെ spiritual പഠനത്തിൽ ഇതിന് സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്

    • @krishnakumarbalakrishnan1665
      @krishnakumarbalakrishnan1665 6 หลายเดือนก่อน +1

      അങ്ങനെ പല ജീവിതം ഉണ്ടോ? അങ്ങനെ വേറെ ആരെങ്കിലും ഉണ്ടോ?

    • @sanusanu6915
      @sanusanu6915 5 หลายเดือนก่อน

      ആദ്യ ജന്മത്തിൽ ഒരു വെടി ആയിരിന്നു. കള്ളം പറയരുത്

  • @anil8879
    @anil8879 6 หลายเดือนก่อน +22

    എത്ര സുന്ദരിയായിരിക്കുന്നു.ഇഷ്ടം പ്രപഞ്ച സത്യങ്ങൾ അറിയാൻ ഒത്തിരി ആഗ്രഹം

  • @sharonjoy8153
    @sharonjoy8153 7 หลายเดือนก่อน +69

    എപ്പോൾ ആണോ നാം നമ്മുടെ internal mind ന്റെ പവർ തിരിച്ചറിയ്യുന്നത് അതുവരെ എല്ലാവരും ഇതു കേൾക്കുമ്പോൾ കളിയാക്കും.... കളിയാക്കുന്നവർ എല്ലാം ഇതുവരെ ആ ഒരു ലോകത്തെക്കുറിച്ചു ഇതുവരെ അറിഞ്ഞിട്ടില്ലാത്തവരോ അറിയാത്തവരോ ആണ്.... ഇങ്ങനെ ഒരു ലോകമുള്ളത് അറിയുമ്പോ മാത്രമാണ് ശരിക്കും നമ്മൾ നമ്മുടെ ലൈഫ് ന്റെ മുഴുവനായും ഉപയോഗിക്കുന്നത്...

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 6 หลายเดือนก่อน +10

    ലെന ഇസ് ഗ്രേറ്റ്...good knowledge..she is a scholar..വളരെ നല്ല രീതിയിൽ ആണ് കൈകാര്യം ചെയ്യുന്നത്..🎉❤💪💪💪👍👍👌👌🌹

  • @NAJ85937
    @NAJ85937 6 หลายเดือนก่อน +12

    Lena parayunnath സത്യമാണ്. എല്ലാ മനുഷ്യർക്കും സാധിക്കുന്ന കാര്യമാണ് ഇത്

  • @ushanellenkara8979
    @ushanellenkara8979 6 หลายเดือนก่อน +10

    കൂടുതൽ ആത്മീയതയിലേക്ക് പോകുമ്പോൾ മനസ്സിലാകും എന്തൊക്കെയോ ഈ പ്രപഞ്ചത്തിൽ നാം മനസ്സിലാക്കാനുണ്ട് എന്ന്. അത് മറ്റുള്ളവർക്ക് പറഞ്ഞാൽ മനസ്സിലാകില്ല. അവർക്ക് ഇതെല്ലാം മാനസിക രോഗമായിട്ടേ തോന്നു. 🙏🙏🙏

  • @vinodKumar-rf7yn
    @vinodKumar-rf7yn 6 หลายเดือนก่อน +39

    ജ്ഞാനപ്പാന ശ്രദ്ധയോടെ കേട്ടാൽ സംശയങ്ങളൊക്കെ മാറും മരങ്ങളായി മൃഗങ്ങളായും എല്ലാം ജന്മം എടുത്ത ശേഷം വളരെ കഷ്ടപ്പെട്ടാണ് മനുഷ്യജന്മം ലഭിക്കുന്നത് ആത്മാവ് അമ്മയുടെ ഗർഭപാത്രത്തിൽ വരുന്ന വഴി മുതൽ മരണശേഷം ആത്മാവ് എവിടേക്ക് പോകുന്നു എന്നുവരെ അതിൽ പറയുന്നുണ്ട്

  • @asasinambiar6860
    @asasinambiar6860 9 หลายเดือนก่อน +78

    ബുദ്ധിയുള്ളവർക്ക് മാത്രം മനസ്സിലാകും..... 🙏🏻🙏🏻🙏🏻

    • @Beautifulearth-v4f
      @Beautifulearth-v4f 6 หลายเดือนก่อน

      മലയാളം ഒക്കെ മനസിലാവുന്നുണ്ട്😂

    • @Kattalan2550
      @Kattalan2550 6 หลายเดือนก่อน +1

      അതുപയോഗിക്കുന്നവർക്ക് ചിരിയും വരും

    • @nja2087
      @nja2087 5 หลายเดือนก่อน

      Mm😂

    • @lakshmiamma7506
      @lakshmiamma7506 3 หลายเดือนก่อน

      ഒന്ന് ചുമ്മാതിരി മാഷേ

    • @fusiongaming753
      @fusiongaming753 3 หลายเดือนก่อน

      എന്റെ ഒരു സംശയം ആണ് കഞ്ചാവ്‌ നിങ്ങൾ എല്ലാം ഗ്രൂപ്പ് ആയിഇട്ടു ആയിരിക്കും വലിക്കുക അത് കൊണ്ട് ആണ് നിങ്ങൾക് ഓക്കേ ചില അറിയാത്ത കാര്യം അറിയുന്ന രീതിയിൽ തളളുന്നത് എന്നിട്ട് സത്യം എന്ന് പറയുന്നു

  • @kukkupillai5551
    @kukkupillai5551 7 หลายเดือนก่อน +29

    ലന വളരെ സന്തോഷം❤ഈ അവസ്‌ഥയിൽ എത്തി മെന്റൽ പ്രോബ്ലം ആണെന്ന് തെറ്റിദ്ധരിച്ചു മെഡിസിൻ എടുപ്പിച്ചവർ ഉണ്ട്.ഗ്രൂപ്പ് ഓഫ് ആളുകൾ അതു പറഞ്ഞാൽ അത് വിശ്വാസത്തിൽ എത്തിക്കും. അനുഭവങ്ങൾ വീടും പ്രതീക്ഷിക്കുന്നു❤

    • @krishnakumarbalakrishnan1665
      @krishnakumarbalakrishnan1665 6 หลายเดือนก่อน

      അങ്ങനെ പല ജന്മം ഉണ്ടോ?

    • @sumithaajikumar6681
      @sumithaajikumar6681 5 หลายเดือนก่อน

      സത്യം ഒരു വീട്ടുകാർ medicine കൊടുക്കുന്നു ഇപ്പോൾ എൻ്റെ friend ന് .....

    • @deepaknairneo
      @deepaknairneo 2 หลายเดือนก่อน +1

      Read the book Many Lives Many Masters ​@@krishnakumarbalakrishnan1665

  • @bluerayaquatics
    @bluerayaquatics 7 หลายเดือนก่อน +13

    She is absolutely right! 💯 Deep spiritual knowledge ullavarkke manasilakoo.

  • @praveenrajm.r224
    @praveenrajm.r224 5 หลายเดือนก่อน +1

    ഞാൻ ഇതുപോലെ തന്നെ ആണ്, എന്റെ past ലൈഫിലെ നെഗറ്റീവ് ഒക്കെ തിരിച്ചറിയുന്നു, very astonishing life... ഇപ്പോൾ very ഹാപ്പി.... What a life this is🙏🙏. Thank universe 💞💞

  • @sheelap692
    @sheelap692 11 หลายเดือนก่อน +8

    Fully correct. Happy. Thanks lena

  • @injunjoe760
    @injunjoe760 2 หลายเดือนก่อน +1

    സത്യം.. ഞാനും എന്റെ past ലൈഫ് തിരിച്ചു അറിയുന്നു, ശരി ആണോന്ന് അറിയില്ല പക്ഷെ ഞാൻ സ്വപ്നം കണ്ടതും ഞാൻ അനേഷിച്ചു കണ്ടെത്തിയതുമെല്ലാം ഒന്ന് തന്നെ...

  • @A.V.VINOD.
    @A.V.VINOD. 6 หลายเดือนก่อน +5

    നമ്മുടെ ചിന്തയിൽ സമയം എന്നത് നമ്മൾ തന്നെ ക്രിയേറ്റ് ചെയ്തതാണ്...സൂര്യന്റെ ഉദയവും അസ്ഥമനവും അടിസ്ഥാനപ്പെടുത്തിയാണ് ദിവസവും വർഷവും എല്ലാം കണക്കാക്കുന്നത്...ആ സമയത്തെ അടിസ്ഥാനപ്പെടുത്തിയാണ് നക്ഷത്രങ്ങളിലേക്കും ഗാലക്സികളിലേക്കുമുള്ള ദൂരം നമ്മൾ കണക്കാക്കുന്നത്...നമ്മൾ ഭൂമിക്ക് മുകളിൽ വന്ന് നമ്മൾ ബഹിരാകാശത്ത് നിൽക്കുമ്പോൾ എന്ത് അടിസ്ഥാനത്തിൽ സമയം കണക്കാക്കും സമയം എന്നതിന് അളവ്കോലില്ല...നമ്മൾ ഭൗതിക പ്രതിഭാസങ്ങളെ ആധാരമാക്കി സമയത്തെ നമ്മൾ മുറിച്ചതല്ലേ...ഫിസിക്സിൽ matter can neither be created nor be destroyed എന്ന തത്വം ഉണ്ട്...എന്നും പുതുതായി സൃഷ്ടിക്കാൻ കഴിയില്ല ഇവിടുള്ളതിന് രൂപമാറ്റം വരുന്നതാണ്...നമ്മൾ എപ്പോഴാണ് ജനിച്ചത് നമ്മുടെ നിർമ്മിതിക്കാവശ്യമായ പദാർത്ഥം ഇവിടുണ്ടായിരുന്നു...സമയവും സ്ഥലവും വസ്തുവും ആത്മാവായ ജീവനും ഒന്നിച്ചുചേർന്ന് നമ്മൾ ഉണ്ടായി...അവസാനം ഇതെല്ലാം തിരികെ പോകുന്നു...നമ്മൾ കഴിഞ്ഞ ജന്മത്തിൽ എന്തായിരുന്നു എന്നും അതിന്റെ അടയാളവും നമ്മിൽ ഉണ്ട്...അത് നമുക്ക് മനസ്സിലാകണമെങ്കിൽ വായിച്ചെടുക്കണമെങ്കിൽ നമ്മൾ മറ്റൊരു തലത്തിൽ ഡയമൻഷനിൽ എത്തണം...നമ്മൾ മൂന്നാം ഡയമൻഷനിലാണ് ജീവിക്കുന്നത്...നമ്മുടെ ലോകം ഇതാണ്...മറ്റു ഡയമൻഷനിൽ മറ്റു തരത്തിലുള്ള ജീവനാണ്...മനുഷ്യന്റെ സാധനകളും ധ്യാനവും എല്ലാം ആ അറിവിലേക്ക് വഴി തുറക്കും...അതിനെയാണ് ലെന ഇവിടെ വിവരിച്ചത്...ഭൗതികതയിൽ മൂന്നാം ഡയമൻഷനിൽ ആഴ്ന്നുള്ള ജീവിതത്തിൽ മാത്രം അഭിരമിക്കുന്നവർക്ക് അത് മനസ്സിലാകില്ല...അവരുടെ കുറ്റമല്ല...അവരുടെ സമയം ആയില്ല...അത് ഈ ജന്മത്തിൽ ആകണമെന്നില്ല...അല്ലെങ്കിൽ അനേകം ജന്മങ്ങൾ കഴിയേണ്ടിവരും...ശാസ്ത്രം പുരോഗമിച്ചിട്ടും ഇതൊക്കെ പറയുന്നോ എന്ന് ചോദിക്കും...ശാസ്ത്രത്തിന് കണ്ടെത്താൻ കഴിയുന്നത് നമ്മുടെ മൂന്നാം ഡയമൻഷനിലെ(ഭൗതികം) അടിസ്ഥാനപ്പെടുത്തി മാത്രം...ആ അറിവുകൾ പോലും മനുഷ്യൻ പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ല...ഇവിടെ അതുകൊണ്ട് നമ്മൾ പരിമിത യുക്തി വച്ച് ഇതിനെ കുറ്റപ്പെടുത്തുന്നതിൽ യാതൊരു അർത്ഥവും ഇല്ല...

  • @malavikanath1828
    @malavikanath1828 4 หลายเดือนก่อน +4

    Hi ലെന. എനിക്കു ഇതുപോലെ തോന്നിയിട്ടുണ്ട്. Tamil നാട്ടിൽ പളനിക്ക് അടുത്തു ഒരു ഗ്രാമത്തിൽ ആണ് ഞാൻ ജനിച്ചത്. വീടും എനിക്കു അറിയാം എപ്പോളും സ്വപ്നം കാണും. എന്റെ ഫോട്ടോ അവിടെ ഉണ്ട്. ആദ്യം വിചാരിച് എനിക്കു വട്ടാണെന്ന്. ഞാൻ

  • @ampilisuresh8055
    @ampilisuresh8055 7 หลายเดือนก่อน +30

    Spirituality മനസ്സിലാക്കാൻ കുറച്ച് പ്രയാസമാണ് പക്ഷെ ലെനയ്ക്ക് അത് കഴിഞ്ഞു

  • @SasisankarMarar
    @SasisankarMarar 5 หลายเดือนก่อน +1

    ശരീസ്ഥനായും അല്ലാതെയും ഉള്ള മനസ്സിന്റെ യാത്രയിൽ, മനസ്സ് സ്വയം ആത്മതത്വം ഗ്രഹിച്ച്, പഠിച്ച് , അഭ്യസിച്ച് , ആത്മാവിൽ ലയിച്ചുചേരവേ... ജന്മങ്ങൾ അവസാനിക്കുന്നു 🙏

  • @surendranathm6781
    @surendranathm6781 6 หลายเดือนก่อน +8

    എല്ലാം ഈ നിമിഷത്തിലാണ് സംഭവിക്കുന്നത് - ഇന്ന്, ഇന്നലെ. നാളെ എന്നത് വാസ്തവത്തിൽ തോന്നലുകൾ മാത്രം '

  • @anvarpk305
    @anvarpk305 10 หลายเดือนก่อน +43

    ദൈവം ആദ്യം സൃഷ്ടിച്ചത് ആത്മാവിനെയാണ് ആത്മാവിന് വേണ്ടി ഒരു ശരീരം നൽകുകയാണ് ചെയ്തത്. ഈ ആത്മാവ് 3 ലോകങ്ങളിൽ മൂന്ന് സമയങ്ങളിലായി മനുഷ്യനിൽ ജീവിക്കുന്നു.ഒരു മനുഷ്യന്റെ ആത്മാവിനെ സൃഷ്ടിച്ചത് മുതൽ ആത്മാവിന്റെ ലോകത്ത് ജീവിക്കുന്നു. ആത്മാവിന്റെ ലോകത്ത് കണ്ടുമുട്ടിയവരെയെല്ലാം ഈ ലോകത്തും നമ്മൾ കണ്ടുമുട്ടുന്നു. ഒരു ഗർഭപാത്രത്തിൽ ഒരു കുഞ്ഞ് ജന്മം തുടങ്ങുന്നത് മുതൽ ആത്മാവിനെ ദൈവം ആ കുഞ്ഞിൽ പ്രവേശിപ്പിക്കുന്നു. ആ വ്യക്തി മരിക്കുമ്പോൾ ആത്മാവിനെ ദൈവം അവനിൽനിന്ന് ഉയർത്തുന്നു. അവൻ പരലോകത്ത് പുനർജനിക്കുമ്പോൾ. (അത് കുഴിച്ചിടുകയോ ദഹിപ്പിക്കുകയോ ആകട്ടെ) ആ ആത്മാവിനെ തിരികെ അവനിലേക്ക് തന്നെ നൽകുന്നു. അപ്പോൾ അവൻ ചെയ്തുപോയ സൽകർമ്മങ്ങൾക്കും പാപങ്ങൾക്കും അവൻ തന്നെ അനുഭവിക്കണം. ഒരു ഉദാഹരണം പറയട്ടെ നാം ഉറക്കത്തിൽ സ്വപ്നം കാണുന്നവരല്ലേ.നമ്മൾ കാണുന്ന എല്ലാ സ്വപ്നങ്ങളും നമ്മൾ അനുഭവിക്കാറുണ്ട്.ചില സ്വപ്നങ്ങൾ ഉണർന്നാലും ഒരുപാട് നേരം മായാതെ ചിന്തകളിൽ തന്നെ നിൽക്കാറുണ്ട്. ഇവിടെ ആത്മാവാണ് നമ്മളെ സ്വപ്നത്തിലേക്ക് കൊണ്ടുപോകുന്നത്. ശരീരം ഉണർന്നാൽ ആത്മാവ് ശരീര ഇച്ഛകൾക്കനുസരിച്ച് വീണ്ടും പ്രവർത്തിക്കുന്നു. ഈ ചെറിയ ഉറക്കത്തിൽ നമ്മൾക്ക് ഇങ്ങനെ അനുഭവിക്കാൻ കഴിയുന്നുണ്ടെങ്കിൽ. മരണശേഷം ചിന്തിക്കാൻ കഴിയുമോ. അത് യാഥാർത്ഥ്യങ്ങളാണ്...
    വെറുതെയിരിക്കുമ്പോൾ ഇതിനെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ കിളി പോകും 😊

    • @hariparameswaran4063
      @hariparameswaran4063 6 หลายเดือนก่อน

      😂😂 നിങ്ങടെ കിളി പോയോ??? വിഡ്ഢിത്തം പറയല്ലേ

    • @diliyasinu8185
      @diliyasinu8185 6 หลายเดือนก่อน

      Brain aanu nammale sopnam kanikkunnath sareerathinte oru bhagam athu nasich poyal oru sopnavum kanilla

    • @anvarpk305
      @anvarpk305 6 หลายเดือนก่อน +3

      നമ്മളെ സ്വപ്നം കാണിക്കുന്നത് തീർച്ചയായിട്ടും ആത്മാവാണ്. മസ്തിഷ്കമരണം സംഭവിച്ച ഒരു വ്യക്തിക്ക് ജീവൻ തിരിച്ചുകിട്ടുമ്പോൾ അദ്ദേഹം കണ്ട സ്വപ്നത്തെക്കുറിച്ച് വിവരിക്കുന്നു. അതുകൊണ്ട് ആത്മാവാണ് നമ്മളെ സ്വപ്നം കാണിക്കുന്നത്. ജീവിതത്തിൽ ചില സ്ഥലങ്ങൾ ചില സന്ദർഭങ്ങൾ ഉണ്ടാകുമ്പോഴും നമുക്ക് തോന്നാറില്ലേ ഇത് മുമ്പ് എപ്പോഴോ ഞാൻ കണ്ടിട്ടുണ്ടല്ലോ അല്ലെങ്കിൽ നടന്നിട്ടുണ്ടല്ലോ ഇത് നമ്മൾ മുമ്പ് എപ്പോഴോ കണ്ടു മറന്ന സ്വപ്നമാണ്. ​@@diliyasinu8185

    • @saniyageo8599
      @saniyageo8599 6 หลายเดือนก่อน

      സത്യം

    • @raghunathraghunath7913
      @raghunathraghunath7913 5 หลายเดือนก่อน

      ആത്മാവ് എന്നർജിയാണോ.ഒരു സത്യം അങ്ങിനെയും ഉണ്ട്.

  • @axiomatic99
    @axiomatic99 7 หลายเดือนก่อน +5

    What she said is the TRUTH ... ! ❤

  • @manojchengatt1935
    @manojchengatt1935 11 หลายเดือนก่อน +17

    Great speech ❤

  • @sujathas2419
    @sujathas2419 6 หลายเดือนก่อน +8

    ഒരുപാട് അറിവ് ഇതിൽ നിന്നും കിട്ടും സൂപ്പർ ❤

  • @thulasishankar8243
    @thulasishankar8243 11 หลายเดือนก่อน +57

    ലെന പറയുന്നത് മസിലാക്കുന്നവർക്ക് മനസിലാകും. പരിഹസിക്കാതെ മനസിലാക്കാൻ ശ്രമിക്കുന്നവർക്ക് മനസിലാകും.. ഈ പരിഹസിക്കുന്നവർ സ്വന്തം മനസിനോട് ചോദിക്കൂ ഞാൻ ആരാാാാ എന്ന് എപ്പോഴും മനസിനോട് ചോദിച്ചു കൊണ്ടോ യിരിക്കു😅

    • @Ranjith-ni9fn
      @Ranjith-ni9fn 7 หลายเดือนก่อน

      നിങ്ങൾ ശ്രദ്ധിച്ചോ ലെന പറയുന്ന ഈ stupidity മനസിലായി എന്നു പറയുന്നത് ഭൂരിഭാഗവും സ്ത്രീകൾ ആണ് ലോകം കണ്ട ആളുകൾ ഇവർക്ക് വട്ട് എന്നാണ് പറയുക സ്ത്രീകൾ വീണ്ടും ദുർബലരാണ് എന്ന്‌ സ്ഥാപിക്കുകയാണ്

    • @aneeshaa6749
      @aneeshaa6749 7 หลายเดือนก่อน +1

      Thengaaanu

    • @Maryam-yi8tn
      @Maryam-yi8tn 7 หลายเดือนก่อน

      Nee ആരാന്നു നിനക്ക് അറിയില്ല ങ്കിൽ താൻ എന്നോട് ചോദിക്ക് nee ആരാന്നു

    • @aswathysoman9833
      @aswathysoman9833 6 หลายเดือนก่อน +2

      ഒരു വ്യക്തിക്ക് അവരുടെ അനുഭവങ്ങൾ പറയുമ്പോൾ atleast പരിഹസിക്കാതിരിക്കുന്നത് അല്ലെ നല്ലത്. എന്തിനും എല്ലാത്തിനും എന്തിനാ നെഗറ്റീവ് തിങ്കിങ് ചെയ്യണേ. നമ്മളെ തന്നെ അറിയാൻ ശ്രമിക്കുന്നത് എന്തുകൊണ്ടും ഓരോ വ്യക്തിക്കും നല്ലതല്ലേ for example നമ്മൾ ജീവിച്ച ഒരു ദിവസത്തെ കുറിച്ചിട്ടു ചിന്തിക്കുന്നത് തന്നെ. എന്തൊക്കെ ചെയ്തു എന്ത് കഴിച്ച് എവിടൊക്കെ പോയി ഇങ്ങനെ ചിന്തിച്ചു തുടങ്ങുമ്പോൾ തന്നെ നമുക്ക് തോന്നില്ലേ ഇന്ന് അങ്ങിനെ cheyyamarnu അങ്ങിനെ ചിന്തിച്ചു തുടങ്ങുന്നിടത്തു നമുക്കു നമ്മളെ തന്നെ കുറച്ചെങ്കിലും മനസിലാക്കാൻ sadhikkum

    • @Ranjith-ni9fn
      @Ranjith-ni9fn 6 หลายเดือนก่อน

      @@aswathysoman9833 സ്വന്തം അനുഭവം യഥാർഥ്യമാണ് എന്ന് അവകാശപ്പെടുമ്പോൾ സാധാരണ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടും. .കഴിഞ്ഞ ജൻമ്മത്തിൽ ഞാൻ ബുദ്ധ സന്യാസി ആയിരുന്നു ഹിമാലയിൽ വച്ചാണ് മരിച്ചത്.അതെന്താ ആമസോൺ കാട്ടിൽ ജനിക്കാതിരുന്നത് അല്ലെങ്കിൽ afirica യിൽ മരിക്കാതിരുന്നത് ഇന്ത്യയിലെ ഒരു കേവല വിശ്വാസി കാശ്മീരിൽ എന്തോ മാങ്ങാത്തൊലിയുണ്ട് എന്ന് വിശ്വസിച്ചു ജീവിക്കുന്നവർ ആണ് ഈ ലോകത്ത് ഒരു അത്ഭുധവും നടക്കുനില്ല പ്രബഞ്ച ചലന നിയമങ്ങൾ മറി കടന്ന് ഒരു മായാജാലവും ഒരു വ്യക്തിക്കും ചെയ്യാൻ കഴിയില്ല കാണാൻ കഴിയില്ല. .

  • @Dinson.antony
    @Dinson.antony 7 หลายเดือนก่อน +6

    I think she is an enlightened person...

  • @ha094
    @ha094 8 หลายเดือนก่อน +14

    ആത്മീയതയെ പറ്റി ഒന്നും അറിയാത്ത കിണറ്റിലെ തവളകൾ ആണ് ലെന പറഞ്ഞതിൽ തെറ്റ് കാണുന്നത്. ആത്മീയതയെന്താണെന്ന് അറിയാൻ താല്പര്യമുള്ളവർ ഈ പുസ്തകങ്ങൾ വായിക്കുക.
    1. ശ്രീ യോഗാനന്ദയുടെ ഒരു “യോഗിയുടെ ആത്മകഥ”
    2. Living with Himalayan masters by Sri Swami Rama
    3. Walking with a Himalayan master by Dr. Justin O Brien
    4. Apprenticed to a Himalayan Master by Sri M
    5. Many Lives Many masters By Dr, Brian Weiss
    6. Whom am I? by Sri Ramana Maharshi

    • @rafequetbava
      @rafequetbava 6 หลายเดือนก่อน

      May I add... The prophet by khaleel gibran, 2. The book of mirdad by michael navami..don't mind spelling3. Think on these things by j.krishna moorthy . your erroneous zones bydr. Ayne dayer , who am I by.ramana maharshi, speeches by nisargha dutt maharaj and so.many others.

    • @Artistof.lightt
      @Artistof.lightt 6 หลายเดือนก่อน

      Thank you :)

    • @praveenrajm.r224
      @praveenrajm.r224 5 หลายเดือนก่อน

      Vipasana meditation ചെയൂ ഇതൊക്കെ ഒറ്റ മെഡിറ്റേഷൻ ചെയ്‌യുന്നതിലൂടെ അറിയാൻ സാധിക്കും

    • @richardsvarghese7157
      @richardsvarghese7157 หลายเดือนก่อน

      Conversion with god by Neal Donald Walsch❤

  • @Woodenspoon78
    @Woodenspoon78 3 หลายเดือนก่อน +1

    Ivark nganeya poorvajanmam manasilayath... Enikum ariyan agraham und.... But how.. Arinjyal kooduthal depth kitum.. Sheryaanu

  • @sreenathkottai7691
    @sreenathkottai7691 7 หลายเดือนก่อน +12

    Spirituality അനുഭവിച്ചറിയേണ്ട ഒന്നാണ്. അതറിയാത്തവർ, മനസ്സിലാക്കാൻ ആഗ്രഹിക്കാത്തവർ അതിനെ കുറ്റം പറയും

  • @anilkumarvr4273
    @anilkumarvr4273 4 หลายเดือนก่อน +1

    Beautifuly said ❤..thank you

  • @sharonvarghies1200
    @sharonvarghies1200 5 หลายเดือนก่อน +6

    തമിഴ്നാട്ടിലെ ചിത്ര ദുർഗ്ഗ എന്ന ഗ്രാമത്തിലെ അതിക്രൂരനായ ഒരു ഭൂപ്രമാണി ആയിരുന്നു ഞാൻ.... മക്കൾ ഇല്ലാത്തതിനാൽ അകന്ന ഒരു ബന്ധുവിനെ ദത്തെടുത്ത് വളർത്താൻ ആരംഭിച്ചു..എന്ത് ചെയ്യാം ദത്തെടുത്തവനും അവൻ്റെ സുഹൃത്തുക്കളും ചേർന്ന്'തല്ലികൊന്നതാണ് എന്നെ... 69 വയസ്സിൽ... ഇപ്പോ കേരളത്തിൽ ജനിച്ചു. മുന്തിയ ചിന്താഗതിയും ഊബിയ ജീവിതവുമായിഅങ്ങനെ പോണു😢

  • @ThankUmothernature
    @ThankUmothernature 6 หลายเดือนก่อน +5

    ചുമ്മാതല്ല ഈ ജന്മത്തിലും കണ്ടാലും ഒരു ബുദ്ധ സ്റ്റൈൽ ഉണ്ട്‌

  • @mahesh_mohan_ktr
    @mahesh_mohan_ktr 11 หลายเดือนก่อน +53

    മനസിലാകേണ്ടവർക്ക് മനസ്സിലാവും.
    അല്ലാത്തവർ പരിഹസിക്കും.

    • @beautifulnature3995
      @beautifulnature3995 11 หลายเดือนก่อน +2

      ബാക്കിയുള്ളവർക്ക് ഇവിടെ ചിരി നിർത്താൻ പറ്റുന്നില്ല 😹😹🤣🤣

    • @vinishkumarpilathodan7269
      @vinishkumarpilathodan7269 11 หลายเดือนก่อน +2

      Ninhalku athu manasilabanamenkil eniyum kure janmamedukendi varum😊

    • @rehnaabdulkader0505
      @rehnaabdulkader0505 11 หลายเดือนก่อน

      Kunthamaanu 😂😂😂ithokke ivarude unconscious mind il cooked up stories aanu…njanum psychology padichittundu

    • @alfiyaj2674
      @alfiyaj2674 7 หลายเดือนก่อน

      ​@@rehnaabdulkader0505 many lives many masters ennoru book ond ...oru psychiatristnte
      Onnu vayich nokku

    • @AjithaAjitha-pp4uk
      @AjithaAjitha-pp4uk 7 หลายเดือนก่อน

      ചിരിച്ചു ചിരിച്ചു നിന്റെ ഡാഷ് ഞരമ്പ് പൊട്ടാതെ നോക്ക് ​@@beautifulnature3995

  • @BlenderNannami
    @BlenderNannami 11 หลายเดือนก่อน +6

    Deep മെഡിറ്റേഷൻ ഉള്ളവർ സംസാരിക്കുന്നത് പോലെ..... But there is some doubt also..... It is a type of mind state ......

  • @rameshtk4803
    @rameshtk4803 7 หลายเดือนก่อน +26

    ബുദ്ധി കൂടുതലുള്ളവർക്ക് ഇതൊക്കെ മനസ്സിലാകും അല്ലാത്തവർ തള്ളിപ്പറയും

    • @suryatmt9290
      @suryatmt9290 6 หลายเดือนก่อน +1

      True❤

    • @shinyjose8221
      @shinyjose8221 6 หลายเดือนก่อน

      Pinnee..... Onn poye ...vattu paranjoond irikkuva....valla psychologist ne kanichaaal shariyakum...😅😅😅

    • @hrishikesantn
      @hrishikesantn 6 หลายเดือนก่อน

      Don't give Pearls and diamonds to pigs 😅bible​@@shinyjose8221

    • @varsharajesh4984
      @varsharajesh4984 5 หลายเดือนก่อน

      Kettille ithanu manushyar
      Enth kettalum enth kanddalum enth paranja lum onnum manassilavilla
      Athukond namuk mounamanu nallath illengil sheshichakalam mental hospittalil kazhiyendivarum

    • @paru.1111
      @paru.1111 3 หลายเดือนก่อน

      ​@@shinyjose8221ബുദ്ധി ഉള്ളവരുടെ കാര്യമാണ് പറഞ്ഞത് തനിക്കു ഇതുവരെ life എന്താണെന്നു പോലും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല... 🙏

  • @chathankoya
    @chathankoya 7 หลายเดือนก่อน +2

    Being realised.....🎉🎉🎉🎉
    Being human is a great feeling

  • @parvathikrishna4573
    @parvathikrishna4573 7 หลายเดือนก่อน +4

    Ultimately after all these self realization, again got married. I think spiritual people don't go for it. She is knowledgable raised to the power of eccentricity. Sadgurus and sri Sri makes life simpler for us.

  • @p.r.nalini4110
    @p.r.nalini4110 10 หลายเดือนก่อน +6

    Beautiful explanation like a monk ❤

  • @margaret3409
    @margaret3409 10 หลายเดือนก่อน +5

    Many lives many masters vaayichaal mansilaavum. Ellarkum orupaadu janmam undu. Pullikaari paranja kaaryngal ellam correct aanu enalla. But orupadu
    Janmangal undu. Athu sathyam aanu

  • @GirijaGirija-mm3jl
    @GirijaGirija-mm3jl 6 หลายเดือนก่อน +1

    Very good msg 👍🙏thank you

  • @ciniclicks4593
    @ciniclicks4593 5 หลายเดือนก่อน

    Lena athu feel cheyyunnundengil oru mahatharamaya karyamanu❤❤❤❤❤❤❤

  • @vinodparameswaran4721
    @vinodparameswaran4721 5 หลายเดือนก่อน

    കേൾക്കാൻ ഏറെ രസമുണ്ട്

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko 6 หลายเดือนก่อน

    GREAT GREAT
    GOOD PERFORMANCE 👍
    CONGRATULATIONS ✅️ 🎊 👏 💐 🥳 ✅️ 🎊 👏 💐 🥳 ✅️ 🎊 👏 💐 🥳

  • @MrSatprem
    @MrSatprem 6 หลายเดือนก่อน +7

    She has gone deeply into spirituality.

  • @kanchanakp8510
    @kanchanakp8510 6 หลายเดือนก่อน +1

    Yes you are coorrect ❤

  • @shimnakaliyath6395
    @shimnakaliyath6395 6 หลายเดือนก่อน +1

    Congrats madam👍👍👍

  • @saviodominictom321
    @saviodominictom321 9 วันที่ผ่านมา +1

    Appo adum ayi❤

  • @sanilkumar8119
    @sanilkumar8119 6 หลายเดือนก่อน +1

    ഈ അറിവ് എനിക്കും ഉണ്ട് ❤

  • @aparnats8933
    @aparnats8933 4 หลายเดือนก่อน

    Njan chothichu thudangiyathu ethanu life ennanu,valare cheruppam muthale lena mam ine njan shradhichirunnu.ippol manasilayi

    • @ananthu8053
      @ananthu8053 4 หลายเดือนก่อน +1

      Enikum

  • @anchutm604
    @anchutm604 11 หลายเดือนก่อน +11

    Ithu public aayi parajal enthelum asukhamano ennu karuthum .but nigalude levalil enlightenment ullavarke manasilaku ...athanu wavelength 😂

  • @vinodparameswaran4721
    @vinodparameswaran4721 5 หลายเดือนก่อน

    ❤ഏറെ രസകരം

  • @Jai_Hanuman36
    @Jai_Hanuman36 หลายเดือนก่อน

    Super spiritual 🙏

  • @smithanair3908
    @smithanair3908 7 หลายเดือนก่อน +5

    Now since you are married, how do you say about spirituality whose soul is of a monk.

    • @AshaNairrajesh
      @AshaNairrajesh 6 หลายเดือนก่อน +1

      Married life also helps you to evolve spiritually. Everything is inclusive.

  • @satishkumar-xt5fe
    @satishkumar-xt5fe 11 หลายเดือนก่อน +3

    It's not easy to remember one's previous life but only possible for the advanced realized beings .As Prasnamargachrya says in prasnamarga - Swakarmam bhoktum jayanta prayanave he jantava. ,Shena karmani cha anaytra punargagachanti Dehinam.Punarjanmam is there as per the pramanam but to remember and speak about it is not easy whereas some vasanas of the previous birth may be carried on to the present life.

  • @rajeshkelakam3512
    @rajeshkelakam3512 28 วันที่ผ่านมา

    👍👍👍

  • @mr.krishnakumark.p.7370
    @mr.krishnakumark.p.7370 6 หลายเดือนก่อน

    Madam you are correct.god bless you 🙏

  • @aliperingatt
    @aliperingatt 3 หลายเดือนก่อน

    Every breath and soul is a gift from God receive it with thanks 🙏 i plan you plan we all plan but God's plan is the Best of all plans.

  • @Anoop-sw7op
    @Anoop-sw7op 5 หลายเดือนก่อน

    Proud of you lena❤

  • @vijayakumarnair3499
    @vijayakumarnair3499 11 หลายเดือนก่อน +5

    മനസ്സിൽ ആയതിനെ മനസ്സിൽ ആയില്ല ന്നു പറഞ്ഞാൽ മനസ്സിൽ ആയതും മനസ്സിൽ ആകാതെ ആകാതെ പോകും

    • @smithaur5969
      @smithaur5969 11 หลายเดือนก่อน

      Manassilayo😂

  • @budh1477
    @budh1477 9 หลายเดือนก่อน +4

    I just cannot stop listening to you more I listen more goose bulbs I get . Wow cannot wait to read your book

  • @latha9096
    @latha9096 11 หลายเดือนก่อน +4

    Nammal kazhinja jenmam enthayirunnu ennarijitt enthu cheyyan....e life l engane peace aayi jeevikkaam ennathilaanu karyam...mam u r speaking because...u r gone thru such experience thru some meditation practices. Agnya chakrathinu nettiyil left l poyal past lifum...right l poyal futurum ariyaan kazhiyum. But ith dangerous aanu. So never do such activities ..never practice at concentrating at agnya .. always be in meditation, then our concentration should be top of the head only..it's safe

    • @vinishkumarpilathodan7269
      @vinishkumarpilathodan7269 11 หลายเดือนก่อน +1

      Oro manushyanum oro thalam und eee janmathil. Avide vareye avarku ethanavoo. Apol a limit vareye namuk ariyanum chinthikanum patu

  • @paru.1111
    @paru.1111 3 หลายเดือนก่อน

    Fantastic 👍👍

  • @gireeshanvk4095
    @gireeshanvk4095 7 หลายเดือนก่อน +2

    സമയം എന്നാൽ എന്താണ്? രണ്ട് ചിന്തകളുടെ ഇടയിലാണ് സമയം(വ്യത്യാസം) ഉടലെടുക്കുന്നത്.

  • @ciniclicks4593
    @ciniclicks4593 5 หลายเดือนก่อน

    Endu karyam eppol evide sambavichu ennu paranjalum athu eppol matramanu mattoru samayavum kalavum ella
    Nammal athu eppol ariyunnu sariyaya nigamanam❤❤❤❤❤❤❤❤

  • @harekrisna8771
    @harekrisna8771 9 หลายเดือนก่อน +4

    ലെന താങ്കളെ എങ്ങിനെ കോൺടാക്ട് ചെയ്യുവാൻ സാധിക്കും.... പ്ലീസ്

  • @ilovemeforwhoiam
    @ilovemeforwhoiam 5 หลายเดือนก่อน

    That sari is awesome ❤

  • @Vibintalk
    @Vibintalk 5 หลายเดือนก่อน

    ചിന്തിക്കുന്നവന് ദൃഷ്ട്ടാന്തം ഉണ്ട് 😍😍😍

  • @rajeshsharmas2250
    @rajeshsharmas2250 6 หลายเดือนก่อน +1

    LAMA - LENA, പേരിലും ചില സാമ്യതയുണ്ട്

  • @mazingdreamz3793
    @mazingdreamz3793 หลายเดือนก่อน

    Swargham aanu makhalle now we feel every second

  • @BOBBY.R-m1n
    @BOBBY.R-m1n 7 หลายเดือนก่อน +2

    തോന്നലുകളാണ്,! ഇത്തരം അവസ്ഥയിൽ ഏത്താതെ നോക്കണം.ഉറങ്ങുമ്പോൾ ഒഴികെ എപ്പോഴും നല്ല ബോധത്തോടെ വർത്തിക്കുക.

  • @DhanyaK-i8w
    @DhanyaK-i8w หลายเดือนก่อน

    മെഡിറ്റേഷനിലൂടെ എല്ലാം സാധ്യമാകും.

  • @iiznyuuu
    @iiznyuuu 7 หลายเดือนก่อน +1

    She is not actress but she is a powerfull IAS holderin look like

  • @geethakrishnan9857
    @geethakrishnan9857 11 หลายเดือนก่อน +8

    ഇവർക്ക് എന്ത് പറ്റി പെട്ടെന്ന് 😨

  • @minivenugopal9679
    @minivenugopal9679 7 หลายเดือนก่อน +4

    മനസിൽ ആകുന്നവർക്കറിയാം ഇത്‌ സത്യം ആണെന്ന്

  • @RKV0785
    @RKV0785 7 หลายเดือนก่อน +1

    🥰🥰🥰🥰🥰🥰Mind is TIME

  • @dxnammangod8086
    @dxnammangod8086 2 หลายเดือนก่อน

    ഉദാ: മഴതുള്ളി Super

  • @ramanarayanan7866
    @ramanarayanan7866 7 หลายเดือนก่อน +5

    നമുക്ക് ഉത്തരം അറിയാത്ത പലതും ഉണ്ട്.

  • @satishkumar-xt5fe
    @satishkumar-xt5fe 11 หลายเดือนก่อน +2

    As per the tantric texts it is by the the grace of grace of guru or by the grace of the God can one realize once previous births.

  • @busharaashraf3177
    @busharaashraf3177 7 หลายเดือนก่อน +1

    Super talk

  • @vmnair1
    @vmnair1 5 หลายเดือนก่อน

    She is right.. u understand it o my if you know PLR and Progression of Life..

  • @Dragan67
    @Dragan67 6 หลายเดือนก่อน +3

    ഇവർ വളരെ ഉയരത്തിൽ എത്തും.. തീർച്ച 😄

  • @bijubaby2299
    @bijubaby2299 3 หลายเดือนก่อน

    Last movie I'll sanyasi aayirikkum...American malayalis from FL USA 🇺🇸

  • @sureshmanchester7926
    @sureshmanchester7926 7 หลายเดือนก่อน +3

    ഞാൻ ചന്ദ്രഗുപ്തമൗര്യന്റെ രാജകൊട്ടാരത്തിലെ കവിയായിരിന്നു എന്ന് തോന്നിയിട്ടുണ്ട്..

    • @Songs-i2m
      @Songs-i2m 7 หลายเดือนก่อน

      😮

  • @anoopcyriac325
    @anoopcyriac325 6 หลายเดือนก่อน +1

    ഇതാണ് ബുദ്ദി കൂടിയാലുള്ള അവസ്ഥ.... ഭയങ്കരം ഈ കാലഘട്ടം.... മുനുഷ്യൻ ഒരു athbudha ജീവിയാണ്

  • @sujaraju8993
    @sujaraju8993 11 หลายเดือนก่อน +6

    എന്തരോ എന്തോ
    ഒന്നും മനസ്സിലായില്ല.
    ഇനി അടുത്ത ജന്മം എന്താണോ ആവോ.😂

  • @Vibintalk
    @Vibintalk 5 หลายเดือนก่อน

    Nice 😍😍😍

  • @mrudulabala3298
    @mrudulabala3298 6 หลายเดือนก่อน

    Great dear..❤

  • @AjithThandar
    @AjithThandar 6 หลายเดือนก่อน

    ❤ thanks

  • @venugopalancv9419
    @venugopalancv9419 6 หลายเดือนก่อน +17

    ഐത്രയും പെട്ടന്ന് ഒരു മാനസികരോഗ ചികിത്സാ കേന്ദ്രതതിൽ എത്തിച്ചാൽ എല്ലാവർക്കും നല്ലത്.

    • @arunsasthry3143
      @arunsasthry3143 6 หลายเดือนก่อน +2

      ഭൂമി ഉരുണ്ടതാണെന്നു ആദ്യം പറഞ്ഞ ആളോടും അന്ന് ഉള്ളവർ ഇങ്ങനെ ആരുന്നില്ലേ പറഞ്ഞിരുന്നത് എന്നിട്ട് എന്തായി?.. മനുഷ്യന്റെ subconscious mindil നിന്നും ഉത്ഭവിച്ച പലകാര്യങ്ങളും ആണ്‌ ഇന്ന് ശാസ്ത്രീയമായി ഫലവത്താക്കി കൊണ്ട് ഇരിക്കുനത്,അപ്പോൾ ചോദിക്കും ഇതൊക്കെ സയൻടിഫിക്കലി പ്രൂവേ ചെയ്തുകഴിഞ്ഞു ആണല്ലോ ഇങ്ങനെ ഉള്ളവർ അവകാശ വാദം ഉന്നയിക്കുന്നത് എന്ന്, ഉദാഹരണം പുഷ്പക വിമാനം, പ്ലാസ്റ്റിക് സർജറി തുടങ്ങിയവ പറയുന്നു, അങ്ങനെ ആണേൽ കൂടു വിട്ടു കൂടുമാറ്റം എന്ന് പറയുന്ന കോൺസെപ്റ് നാളെ ബ്രെയിൻ മാറ്റിവെക്കൽ ശാസ്ത്ര ക്രീയ അല്ലേല് മറ്റു എന്തേലും ശാശ്രീയമായി വിജയിച്ചു കഴിഞ്ഞാൽ അന്നും ഇതേ വാദം തന്നെ അല്ലെ ഉന്നയിക്കുക.. അപ്പോ ഈ വാദം ഉന്നയിക്കുന്നതിനു മുൻപ് ഇതൊക്കെ ഉണ്ടായിരുന്നു അല്ലേൽ അങ്ങനെ കോൺസെപ്റ് ഉണ്ട് എന്ന് പറയുന്നതിൽ എന്താണ് കുഴപ്പം?.. ഇന്ന തെ ശാസ്ത്രത്തിൽ കൂടുവിട്ടു കൂടുമെറ്റത്തോട് ഉപമികവുന്ന സാങ്കേതിക വിദ്യ ഇല്ല എന്നാണ് എന്റെ അറിവ്, പിന്നെ future പ്രെഡിക്ഷൻ.. ഇല്ല എന്ന് പറഞ്ഞിടത്തു ഇന്ന് doom കാൾസുലേറ്റർ സയൻസ് പരമായി ഉണ്ട്... ഹേർ words are something ഡിഫറെൻറ്

    • @Dragan67
      @Dragan67 6 หลายเดือนก่อน +1

      കഴുതകളും പോത്തുകളും മനുഷ്യനെ നോക്കി ഇതേ അഭിപ്രായം സാധാരണയായി അവരുടെ ഭാഷയിൽ പറയുന്നുണ്ടെന്നു ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട് 😂

    • @radhamanikn3993
      @radhamanikn3993 6 หลายเดือนก่อน +1

      ശരിക്കും പഠിച്ചിട്ട് താൻ അഭിപ്രായം പറയു

    • @venugopalancv9419
      @venugopalancv9419 6 หลายเดือนก่อน

      ഇതുപോലുള്ള "അവതരങ്ങളാണ്""നമ്മുടെ നാടിൻ്റെ ശാപം.

    • @venugopalancv9419
      @venugopalancv9419 6 หลายเดือนก่อน

      myth ൽ ജീവിക്കാതെ reality യിൽ ജീവിക്കുന്നതല്ലെ രാജ്യത്തിൻ്റെ പുരോഗതിക്ക് നല്ലത്.

  • @Visitor-xv6eb
    @Visitor-xv6eb 6 หลายเดือนก่อน

    Brilliant 🙏🏼

  • @rijojacobabraham524
    @rijojacobabraham524 5 หลายเดือนก่อน

    Engane ullavaranu athmahathya cheyunnathu... This is pure new age which involves, astral projection and talking to ascended masters.

  • @shahs5270
    @shahs5270 2 หลายเดือนก่อน

    മഹർഷിണി ലെന. നല്ല feild ആണ്.
    മത്സരം തീരെ ഇല്ല

  • @hariparameswaran4063
    @hariparameswaran4063 6 หลายเดือนก่อน +5

    65വർഷം മുൻപ് ഉള്ള കാര്യം അറിയാൻ കഴിയുമെങ്കിൽ അടുത്ത് ദിവസം എന്ത് സംഭവിക്കുമെന്ന് പറയാൻ പറ്റോ.... പുകച്ച് കാണും.. അതാ 😂😂

    • @jaannaaj7
      @jaannaaj7 2 หลายเดือนก่อน

      Pukachalum... enganeya kore chindakal kadann varunnath evadenna?? Pukakatheyum varum.. Ayine kuricha ee parayunnath..

  • @SanjayanSanju-e8f
    @SanjayanSanju-e8f 6 หลายเดือนก่อน

    Bigsalutte🎉🎉🎉🎉🎉🎉

  • @manh385
    @manh385 11 หลายเดือนก่อน +2

    Time is also related to space

  • @Krishnadas4232-m6m
    @Krishnadas4232-m6m 5 หลายเดือนก่อน

    👍👍👍❤️

  • @RaveendranMR-z5z
    @RaveendranMR-z5z 6 หลายเดือนก่อน +1

    Buddhist monk ഉം daivavum😄 ലിങ്ക് ആകുന്നില്ലല്ലോ.
    ബുദ്ധൻ ദൈവത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ? പുനർജ്ജന്മത്തെ കുറിച്ചു പറയുന്നുണ്ട്..

  • @jishnups6996
    @jishnups6996 5 หลายเดือนก่อน

    ലെന ചേച്ചി മുത്താണ്