മുഖം തിളങ്ങാനും സൗന്ദര്യം വർധിക്കാനും ദിവസവും രാവിലെ ഇത് കഴിച്ചാൽ മതി | saundaryam koodan | Dr Bibin

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 399

  • @ayishabee7661
    @ayishabee7661 2 ปีที่แล้ว +49

    ഈ നല്ല അറിവ് പറഞ്ഞതുകൊണ്ട് തന്നിൽനിന്ന് ഡോക്ടർ സാറിന് നന്ദി

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว +1

      മറ്റുള്ളവർ എഴുതി യ നുണകൾ, ഇത്തരക്കാരായ ആളുകൾ പഠിച്ചു . നിങ്ങൾക്കായി ഇവരാണോ നിങ്ങളുടെ ശരീരഘടനയെ തീരുമാനിക്കുന്നത് അതോ നിങ്ങൾ??
      വെറും പപ്പയ്യ അല്ലേങ്കിൽ ഒമേക്കാ അല്ലേങ്കിൽ കപ്പലങ്ങ നിങ്ങൽടു വീട്ടിൽ ഉള്ളത് അരച്ചു മുകത്തിടുക്കയും പിന്നെ കഴികുകയും ചെയ്താൽ മതി.
      ഇവരുടെ പണം അത്യാഗ്രഹത്തിൽ വീഴാതെ നോക്കുക...

  • @abhijitabhijith1258
    @abhijitabhijith1258 2 ปีที่แล้ว +2

    സൂപ്പർ... സൂപ്പർ... സൂപ്പർ.്‌എല്ലാം. നല്ലപ്രോഗ്രാം...മനസ്സിൽ സന്തോഷം ഉണ്ടാക്കുന്നവിധം സൂപ്പർ കണ്ടിരിക്കാനും കേട്ടിരിക്കാനും അവതരണം സു..സൂപ്പർ

  • @beatricebeatrice7083
    @beatricebeatrice7083 2 ปีที่แล้ว +31

    Thanks for your good information.ഞാൻ ഇന്ന് മുതൽ ചെമ്പരത്തി പൂ ചായ കുടിക്കാൻ തുടങ്ങും.

    • @hafsathhaneefa455
      @hafsathhaneefa455 2 ปีที่แล้ว +1

      തുടങ്ങിയോ എങ്ങേ nend

  • @shemishemi682
    @shemishemi682 2 ปีที่แล้ว +193

    ഇത് കഴിക്കണം എന്ന് ഹെഡിങ് കൊടുക്കുന്നതിനു പകരം അതിന്റെ പേര് എഴുതുവാണെങ്കിൽ എളുപ്പം ഉണ്ടായിരുന്നു

  • @rafeekrafe3052
    @rafeekrafe3052 ปีที่แล้ว +1

    Thank You Doctor Your Valuable information👌🏻🌹😍🥰

  • @jimmykn7564
    @jimmykn7564 2 ปีที่แล้ว +2

    ഡോക്ടറെ 🙏 അവതരണം സൂപ്പർ 👍 മരുന്നുകളും 👍 ഇ ന്റ ലി ജെന്റ് "👌

  • @adona4063
    @adona4063 2 ปีที่แล้ว +6

    ഒരു തനി നാടൻ റെസിപ്പി ഉണ്ടാക്കുന്ന മത്സരത്തിൽ എന്റെ ചേച്ചി ക്ക് ഈ ഡ്രിങ്ക് ഉണ്ടാക്കിയതിന് ഹെൽത്തിൽ നിന്നും ഫസ്റ്റ് പ്രൈസ് കിട്ടിയിരുന്നു

  • @yffvvb7167
    @yffvvb7167 2 ปีที่แล้ว +45

    Ente. Cheruppattil. Etra. Chembaratti. Poovu. Parichu. Chorum. Kootanum. Vechu. Kalikum. Ennu. Ee. Sadanam. Kanane. Illa. Eppozha. Adhinte. Vila. Manasilakunnat.. Thank. You. Doctor

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      മറ്റുള്ളവർ എഴുതി യ നുണകൾ, ഇത്തരക്കാരായ ആളുകൾ പഠിച്ചു . നിങ്ങൾക്കായി ഇവരാണോ നിങ്ങളുടെ ശരീരഘടനയെ തീരുമാനിക്കുന്നത് അതോ നിങ്ങൾ??
      വെറും പപ്പയ്യ അല്ലേങ്കിൽ ഒമേക്കാ അല്ലേങ്കിൽ കപ്പലങ്ങ നിങ്ങൽടു വീട്ടിൽ ഉള്ളത് അരച്ചു മുകത്തിടുക്കയും പിന്നെ കഴികുകയും ചെയ്താൽ മതി.
      ഇവരുടെ പണം അത്യാഗ്രഹത്തിൽ വീഴാതെ നോക്കുക...

  • @vasumathy.l
    @vasumathy.l 2 ปีที่แล้ว +1

    കൊള്ളാം. നല്ല ഒരു ടിപ്പ് തന്നെ. Thanks Doctor.

  • @lalithasethumadhavan3838
    @lalithasethumadhavan3838 2 ปีที่แล้ว +2

    Yes... Njangal ee drink kudichhittundu , Egypt il poyappol .Dried hibiscus vangi.konduvannu undakki .

  • @jasminejoseph8715
    @jasminejoseph8715 2 ปีที่แล้ว +2

    Sure will try...it's a new information!
    Thanks a lott!!

  • @footballer2458
    @footballer2458 2 ปีที่แล้ว

    വളരെ നല്ല ഒരു അറിവാണ് tankyou

  • @padminiravi8268
    @padminiravi8268 2 ปีที่แล้ว

    Dr. ടെ beauty secret ഇപ്പൊ മനസ്സിലായി.. 👌👌

  • @Vasantha-et9pd
    @Vasantha-et9pd 8 หลายเดือนก่อน

    Thank you dr ❤nalla arivukal thannathinu othiri santhoshamud❤❤❤

  • @marykuttygeorge5471
    @marykuttygeorge5471 7 หลายเดือนก่อน

    Good information thanks doctor Ethano doctor nte chunde chumannirikkunne

  • @jinujinesh2610
    @jinujinesh2610 2 ปีที่แล้ว +5

    എനിക്ക് ഡോക്ടർ സാറിന്റെ ഭംഗി മതി
    😁😁👍👍

  • @prabhacbprabhacb9712
    @prabhacbprabhacb9712 2 ปีที่แล้ว +50

    ഞാൻ ചെമ്പരത്തി ചായ use ചെയ്തിരുന്നു. മുടി നല്ല തിക്കും നീളവും വച്ചു. Totaly നല്ല result ആയിരുന്നു sir... 🙏

  • @dipdiya8115
    @dipdiya8115 2 ปีที่แล้ว

    Thank you. Will try today onwards

  • @bindus9915
    @bindus9915 2 ปีที่แล้ว

    ആഹാ കൊള്ളാല്ലോ 😍👌🏻👍🏻👍🏻

  • @vijubalan3378
    @vijubalan3378 2 ปีที่แล้ว +2

    Wow good information thank you ❤
    Definitely I will try this

  • @rabiyahussain9883
    @rabiyahussain9883 2 ปีที่แล้ว

    Theerchayayitum try cheyyam ketto ea arivinu thanku so much

  • @silvijochan7034
    @silvijochan7034 2 ปีที่แล้ว

    Trychayatha nokkatta Dr 🙏🏻

  • @mehab_shz
    @mehab_shz 2 ปีที่แล้ว

    Super... Njangal try cheythu

  • @anumohan9522
    @anumohan9522 ปีที่แล้ว

    എല്ലാ ടൈപ്പ് ചെമ്പരത്തിയും ഉപയോഗിച്കാമോ ഡോക്ടർ?

  • @devirathi6570
    @devirathi6570 2 ปีที่แล้ว +1

    അറിഞ്ഞത് നന്നായി... 👍👍

  • @RemaHariRema-sv4hy
    @RemaHariRema-sv4hy หลายเดือนก่อน

    Super Drin❤

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 ปีที่แล้ว

    നല്ല arivu👍🏽👍🏽👍🏽

  • @huaweihuawei6825
    @huaweihuawei6825 2 ปีที่แล้ว +5

    Thank youuuu Dr.
    I will try....

  • @essavlog.
    @essavlog. 2 ปีที่แล้ว +14

    ഞാൻ കഴിക്കാറുണ്ട്.. Good benefit 👌👌👌👍👍

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว +2

      മറ്റുള്ളവർ എഴുതി യ നുണകൾ, ഇത്തരക്കാരായ ആളുകൾ പഠിച്ചു . നിങ്ങൾക്കായി ഇവരാണോ നിങ്ങളുടെ ശരീരഘടനയെ തീരുമാനിക്കുന്നത് അതോ നിങ്ങൾ??
      വെറും പപ്പയ്യ അല്ലേങ്കിൽ ഒമേക്കാ അല്ലേങ്കിൽ കപ്പലങ്ങ നിങ്ങൽടു വീട്ടിൽ ഉള്ളത് അരച്ചു മുകത്തിടുക്കയും പിന്നെ കഴികുകയും ചെയ്താൽ മതി.
      ഇവരുടെ പണം അത്യാഗ്രഹത്തിൽ വീഴാതെ നോക്കുക...

    • @nanisr5823
      @nanisr5823 2 ปีที่แล้ว

      Entha chechi benefits

    • @Krishnapriyaaa244
      @Krishnapriyaaa244 2 ปีที่แล้ว +1

      @@enjoyfullifenatural.cultiv8441 intake is very good than mukath vaari tekkal😂 thaan kazhichalalle vannam vekku athepole ahnu സൗന്ദര്യം

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      @@Krishnapriyaaa244 നിങ്ങൾ എന്ത് വിഡ്ഢിത്തം ചെയ്താലും, നിങ്ങളുടെ അന്തർനിർമ്മിതത്തെ സൗന്ദര്യം നിങ്ങൾ നശിപ്പിക്കുകയാണ്.

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      @@Krishnapriyaaa244 നിങ്ങൾ എന്ത് വിഡ്ഢിത്തം ചെയ്താലും, നിങ്ങളുടെ അന്തർനിർമ്മിതത്തെ സൗന്ദര്യം നിങ്ങൾ നശിപ്പിക്കുകയാണ്.

  • @lillyjoyrapheal9273
    @lillyjoyrapheal9273 2 ปีที่แล้ว +5

    കട്ട കട്ട ചെമ്പരത്തി ചായ ഉണ്ടാക്കാൻ പറ്റുമോ 🌺🌺🌺💓🌺

  • @savithabinoop926
    @savithabinoop926 2 ปีที่แล้ว

    Etharam arivu thannathinu othiti thanks

  • @muhsindio627
    @muhsindio627 2 ปีที่แล้ว +5

    Nalla avatharanam god bless sir

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      മറ്റുള്ളവർ എഴുതി യ നുണകൾ, ഇത്തരക്കാരായ ആളുകൾ പഠിച്ചു . നിങ്ങൾക്കായി ഇവരാണോ നിങ്ങളുടെ ശരീരഘടനയെ തീരുമാനിക്കുന്നത് അതോ നിങ്ങൾ??
      വെറും പപ്പയ്യ അല്ലേങ്കിൽ ഒമേക്കാ അല്ലേങ്കിൽ കപ്പലങ്ങ നിങ്ങൽടു വീട്ടിൽ ഉള്ളത് അരച്ചു മുകത്തിടുക്കയും പിന്നെ കഴികുകയും ചെയ്താൽ മതി.
      ഇവരുടെ പണം അത്യാഗ്രഹത്തിൽ വീഴാതെ നോക്കുക...

    • @welkinmedia4813
      @welkinmedia4813 2 ปีที่แล้ว

      ഇതെന്താ എല്ലാത്തിനും നിങ്ങൾ ഈ കമന്റ് ഇടുന്നത്

  • @ushavijayakumar6962
    @ushavijayakumar6962 2 ปีที่แล้ว

    Diabetes ullavark kudikkamo eth. Pl reply dr.

  • @noohahmed2478
    @noohahmed2478 2 ปีที่แล้ว +2

    Thanks for valuable information. 🌹

  • @kochumoljacob2506
    @kochumoljacob2506 2 ปีที่แล้ว +2

    Thank you for your valuable information I will try

  • @sreedevitc9833
    @sreedevitc9833 2 ปีที่แล้ว

    കൊള്ളാം... ഇത് കൊണ്ടു മുമ്പ് വേലി ഉണ്ടായിരുന്നു എന്റെ വീട്ടിൽ എന്നാൽ ഇപ്പൊ മതിൽ വന്നല്ലോ... നോക്കട്ടെ എനിക്ക് കിട്ടാൻ ഇല്ല.ശ്രമിക്കും

  • @anuvn376
    @anuvn376 ปีที่แล้ว

    Orange Alli aano dr

  • @farsanapoovi2745
    @farsanapoovi2745 2 ปีที่แล้ว

    Nalla avadaranam👍🏻👍🏻👍🏻👍🏻👍🏻

  • @lekhasaju7264
    @lekhasaju7264 2 ปีที่แล้ว +9

    വളരെ നന്ദി ഡോക്ടർ💗💗

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      മറ്റുള്ളവർ എഴുതി യ നുണകൾ, ഇത്തരക്കാരായ ആളുകൾ പഠിച്ചു . നിങ്ങൾക്കായി ഇവരാണോ നിങ്ങളുടെ ശരീരഘടനയെ തീരുമാനിക്കുന്നത് അതോ നിങ്ങൾ??
      വെറും പപ്പയ്യ അല്ലേങ്കിൽ ഒമേക്കാ അല്ലേങ്കിൽ കപ്പലങ്ങ നിങ്ങൽടു വീട്ടിൽ ഉള്ളത് അരച്ചു മുകത്തിടുക്കയും പിന്നെ കഴികുകയും ചെയ്താൽ മതി.
      ഇവരുടെ പണം അത്യാഗ്രഹത്തിൽ വീഴാതെ നോക്കുക...

  • @gracyjohn9682
    @gracyjohn9682 2 ปีที่แล้ว +4

    really very useful information,thak u Dr.

  • @geethageethakrishnan9093
    @geethageethakrishnan9093 2 ปีที่แล้ว +1

    Njan idake kudikarunde
    Chilapo pichi konduvarum
    Madipidiche athavide
    Upekshikum
    Ini daily 2 ennam vache
    Kazhikallo dr❤👍

  • @syamilivishnu1109
    @syamilivishnu1109 2 ปีที่แล้ว

    Super Dr👏

  • @bincybijim4821
    @bincybijim4821 2 ปีที่แล้ว +1

    Njan kudikarundayirunnu. Super aanu.

  • @DolyJames-h5i
    @DolyJames-h5i 9 หลายเดือนก่อน

    Poliyanu, ketto**"""100/;

  • @anithapankan3748
    @anithapankan3748 2 ปีที่แล้ว

    nokkam sir

  • @sunithavelandy5160
    @sunithavelandy5160 2 ปีที่แล้ว +1

    Thanks doctor,ennu,thanne,try, chayya

  • @rajishaji5102
    @rajishaji5102 2 ปีที่แล้ว +1

    Very good God bless you Dr

  • @agnesmathew9793
    @agnesmathew9793 2 ปีที่แล้ว +1

    When I go to India I will try.and let you know.thaks for the usefull information.

  • @aswathyaswathy3139
    @aswathyaswathy3139 2 ปีที่แล้ว

    Ee chembarathi chaya ennum ravile alle kudikkendath. 🤔🤔🤔

  • @chackochantd9774
    @chackochantd9774 2 ปีที่แล้ว +5

    ഇത് എത്ര ദിവസം കഴിക്കണം. പറഞ്ഞു തന്നാൽ നല്ലത്. 🌹

  • @shareefajamal4319
    @shareefajamal4319 2 ปีที่แล้ว

    ഗുഡ് സ്പീച്

  • @globalbusinessopportunity8227
    @globalbusinessopportunity8227 2 ปีที่แล้ว

    Ok sir.innuthanne try cheyyum

  • @ajithakrishnan1451
    @ajithakrishnan1451 2 ปีที่แล้ว

    Thankyou. Sir ♥️God bless you

  • @sarithanandhasoman3334
    @sarithanandhasoman3334 2 ปีที่แล้ว +2

    Thank u Dear Doctor 🙏 Om Shanti😊

  • @Sana-ip3hl
    @Sana-ip3hl 2 ปีที่แล้ว +5

    Ith kudichal thadi kurayuvo...allenkile thadi kurava

  • @hajarabiaaju3367
    @hajarabiaaju3367 2 ปีที่แล้ว +1

    Ithil then cherkkaamo dr

  • @vishnukuttan9020
    @vishnukuttan9020 2 ปีที่แล้ว +1

    Ente veettil ishtam pole ulla item😍🌺🌺

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว

      Ennittum arunjellallo ethinte gunom🤔🤔😂😂

    • @vishnukuttan9020
      @vishnukuttan9020 2 ปีที่แล้ว

      @@rajasreekr8774 ith njn താളി ആക്കാൻ മാത്രേ എടുക്കാറുള്ളു

  • @raesakr4274
    @raesakr4274 2 ปีที่แล้ว +1

    very good information

  • @diyakv2103
    @diyakv2103 2 ปีที่แล้ว

    Thanks (Do) nalla ariv

  • @maryjose4424
    @maryjose4424 2 ปีที่แล้ว

    Sir, one time per day any time kudikkamo. Please reply sir. God bless you sir

  • @abdulnazir6339
    @abdulnazir6339 2 ปีที่แล้ว

    ചെമ്പരത്തി സർബത്ത്‌ വർഷങ്ങളായി ഞങ്ങളുടെ നാട്ടിൽ ഉപയോഗിക്കുന്നുണ്ട്.

  • @Sinimolvelayudhan9792
    @Sinimolvelayudhan9792 2 ปีที่แล้ว

    Engane use cheyanonnu kude parajirunnenkil 😍😍

    • @shibupk3631
      @shibupk3631 2 ปีที่แล้ว

      Aa vdo serikum ശ്രെദ്ധിക്കു അതിലെല്ലാം പറഞ്ഞിട്ടുണ്ട്

  • @muneeramuthu3354
    @muneeramuthu3354 2 ปีที่แล้ว +2

    Good, thank you dr

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      മറ്റുള്ളവർ എഴുതി യ നുണകൾ, ഇത്തരക്കാരായ ആളുകൾ പഠിച്ചു . നിങ്ങൾക്കായി ഇവരാണോ നിങ്ങളുടെ ശരീരഘടനയെ തീരുമാനിക്കുന്നത് അതോ നിങ്ങൾ??
      വെറും പപ്പയ്യ അല്ലേങ്കിൽ ഒമേക്കാ അല്ലേങ്കിൽ കപ്പലങ്ങ നിങ്ങൽടു വീട്ടിൽ ഉള്ളത് അരച്ചു മുകത്തിടുക്കയും പിന്നെ കഴികുകയും ചെയ്താൽ മതി.
      ഇവരുടെ പണം അത്യാഗ്രഹത്തിൽ വീഴാതെ നോക്കുക...

  • @sbboii6020
    @sbboii6020 2 ปีที่แล้ว

    Ithu elathivasavum use cheyano

  • @beejabeeja9220
    @beejabeeja9220 2 ปีที่แล้ว +5

    Povite powder pattumo sir

  • @revathyremesh1426
    @revathyremesh1426 2 ปีที่แล้ว +4

    Epozhanu kudikendath time paranjila.. Daily kudikavo doctor

  • @sonyasshalomkitchen3206
    @sonyasshalomkitchen3206 5 หลายเดือนก่อน

    Sir hair growth koodan eanthucheyam

  • @thyagarajanrajan6849
    @thyagarajanrajan6849 2 ปีที่แล้ว +7

    ചെമ്പരത്തി പലതരം ഉണ്ട് ഏതായാലും മതിയോ..

    • @viji4917
      @viji4917 2 ปีที่แล้ว

      നാടൻ ചെമ്പരത്തി

    • @athiraathira9204
      @athiraathira9204 2 ปีที่แล้ว

      5 ithal chembarathi

  • @sajidasaji3885
    @sajidasaji3885 2 ปีที่แล้ว

    dr pls reply eth time aan ith kudikan best

  • @erdeepa7136
    @erdeepa7136 2 ปีที่แล้ว +1

    Good doctor....

  • @UshaDevi-vi3ud
    @UshaDevi-vi3ud 2 ปีที่แล้ว

    I will try it

  • @maimuskitchen9403
    @maimuskitchen9403 2 ปีที่แล้ว

    Yappal aahn chembarthi chaya kudikanda verum vayattil aano raavile aano raatry aano

  • @divyapv9573
    @divyapv9573 2 ปีที่แล้ว

    Super video Thank you

  • @ambilin112
    @ambilin112 2 ปีที่แล้ว +1

    Thanq dr 🙏🙏🙏😘😘👌👌

  • @prabhaprabha1990
    @prabhaprabha1990 2 ปีที่แล้ว

    Nokkittu parayam sir thanks

  • @duaasvlog4232
    @duaasvlog4232 2 ปีที่แล้ว +2

    Daily use cheyyaan pattumo

  • @sheejareghunathan4986
    @sheejareghunathan4986 2 ปีที่แล้ว

    ചെറുനാരങ്ങായാണോ ചേർക്കേണ്ടത്. ഇതിൽ തേൻ add ചെയ്യാൻ പറ്റുമോ

  • @babuaniths5482
    @babuaniths5482 2 ปีที่แล้ว +3

    ഇത് ഞങ്ങൾ ഉണ്ടാക്കി കുടിക്കാറുണ്ട്

    • @nanisr5823
      @nanisr5823 2 ปีที่แล้ว

      Ennittu results undo

  • @rishad1029
    @rishad1029 2 ปีที่แล้ว +4

    Ee tea kudichal nalla colour vekkum . Nammude face nalla glow akkum njan kudichirunnu nalla result kitty

    • @Sinimolvelayudhan9792
      @Sinimolvelayudhan9792 2 ปีที่แล้ว

      Ethu engana use cheythe please reply

    • @rishad1029
      @rishad1029 2 ปีที่แล้ว

      Morningil ann use cheythath after food

    • @nandana24
      @nandana24 2 ปีที่แล้ว

      Ethra divasam eduthu result kittan💖

  • @Na_me3
    @Na_me3 2 ปีที่แล้ว +4

    വളരെ നന്ദി ❤️❤️❤️❤️

  • @rakhimohanan7976
    @rakhimohanan7976 2 ปีที่แล้ว

    Red hibi venamennundoo?

  • @sarithasaritha4502
    @sarithasaritha4502 2 ปีที่แล้ว +1

    Dr. ഏത് കളർചെമ്പരത്തിയും. ഇങ്ങനെ ഉണ്ടാകാമോ. പല കളർ ചെമ്പരത്തി ഉണ്ടല്ലോ

    • @ajeshsebastian5285
      @ajeshsebastian5285 2 ปีที่แล้ว

      നാടൻ ചെമ്പരത്തി ചുവന്ന കളർ അഞ്ച് ഇതിൽ പൂവ്

  • @sreekumarkc2651
    @sreekumarkc2651 2 ปีที่แล้ว +1

    Good Dr 👌🙏

  • @soorajpaniker5910
    @soorajpaniker5910 2 ปีที่แล้ว

    ഹിബിസ്ക്കസ് ആണ് ഡോക്ടറെ...

  • @marybenny7298
    @marybenny7298 8 หลายเดือนก่อน

    Good tea

  • @YummyKitchen5555
    @YummyKitchen5555 2 ปีที่แล้ว +2

    ThanksDr👍🙏

  • @althafn3352
    @althafn3352 2 ปีที่แล้ว

    Cheparathi chedi vachitu thanee karyam💪💪

  • @abdulraheemabdulraheem5782
    @abdulraheemabdulraheem5782 2 ปีที่แล้ว

    Tayroit ullavark kudiyikan pattumo plez dr

  • @ayishaayisha5519
    @ayishaayisha5519 2 ปีที่แล้ว +1

    Super👍👍

  • @Fidaschannel348
    @Fidaschannel348 2 ปีที่แล้ว +2

    Super nale thanne kudich nokanam

  • @Freefiremaster047
    @Freefiremaster047 2 ปีที่แล้ว +3

    Dr ethu feeding mom nun kudikkan pattumo

    • @AmmuAmmu-lx1ef
      @AmmuAmmu-lx1ef 2 ปีที่แล้ว

      Feeding mothers കുടിക്കാൻ പറ്റുമോ

  • @fathimafathim9047
    @fathimafathim9047 2 ปีที่แล้ว +17

    വെറുംവയറ്റിൽ ആണോ.. അതോ food കഴിച്ചതിനു ശേഷം ആണോ കുടിക്കേണ്ടത്

    • @keralasupersubeer3227
      @keralasupersubeer3227 2 ปีที่แล้ว +6

      Oru 10 porottakk sheshAm

    • @nuchuck1
      @nuchuck1 2 ปีที่แล้ว

      @@keralasupersubeer3227 🤣🤣

    • @dinudinu1396
      @dinudinu1396 2 ปีที่แล้ว

      @@keralasupersubeer3227 😂😂

    • @geethau5665
      @geethau5665 2 ปีที่แล้ว

      🤣🤣😂

  • @GIB77
    @GIB77 2 ปีที่แล้ว +4

    ഇതിന്റെ കൂടെ മതുരത്തിന് തേൻ ഉപയോഗിക്കാമോ ❓️

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 ปีที่แล้ว

      മറ്റുള്ളവർ എഴുതി യ നുണകൾ, ഇത്തരക്കാരായ ആളുകൾ പഠിച്ചു . നിങ്ങൾക്കായി ഇവരാണോ നിങ്ങളുടെ ശരീരഘടനയെ തീരുമാനിക്കുന്നത് അതോ നിങ്ങൾ??
      വെറും പപ്പയ്യ അല്ലേങ്കിൽ ഒമേക്കാ അല്ലേങ്കിൽ കപ്പലങ്ങ നിങ്ങൽടു വീട്ടിൽ ഉള്ളത് അരച്ചു മുകത്തിടുക്കയും പിന്നെ കഴികുകയും ചെയ്താൽ മതി.
      ഇവരുടെ പണം അത്യാഗ്രഹത്തിൽ വീഴാതെ നോക്കുക...

  • @prameelasuresh5832
    @prameelasuresh5832 2 ปีที่แล้ว +1

    നല്ല അറിവ് തന്നതിന് താങ്ക്സ് 👍🏻

  • @saleenat5223
    @saleenat5223 2 ปีที่แล้ว +1

    Yellow colour hibiscus patumo

  • @BTSarmy-kj7bn
    @BTSarmy-kj7bn 2 ปีที่แล้ว

    10 വയസിന് മുകളിൽ ulla kuttigalkk kudikkan പറ്റുമോ doctor
    Ripley pls

  • @mithrw4438
    @mithrw4438 2 ปีที่แล้ว

    Ethra day use cheyyanam

  • @ayishabee7661
    @ayishabee7661 2 ปีที่แล้ว +2

    ഇന്ന് തന്നെ ചെമ്പരത്തി ചായ കുടിക്കൽ സാറേ

  • @shirlypaul275
    @shirlypaul275 2 ปีที่แล้ว

    High bp ullavarku chemparathi upayogikamo

  • @ifyoutry5290
    @ifyoutry5290 2 ปีที่แล้ว +1

    Ithil kurachu chea seed add cheythal nallathalle??