Bro enikkum Tiago XZA+ ond athinte mileage athyam 8 aanu keetyath pakshe oru 2nd service kayichappol between 14 to 17 edayil kitti ennalum minimum 12 to 13 aanu koduthal keetunth long pokumbol aanu ee 14 to 17 kms keetunth
എനിക്ക് ഈ same model automatic Tiago ഉണ്ട്. 27000km ആണ് odometer reading. എനിക്കും ഈ പറയുന്ന mileage പ്രശ്നം ഉണ്ട്. മീറ്ററിൽ 13km കാണിച്ചാലും, actually calculate ചെയ്യുമ്പോൾ 6-8km/ltr ആണ് കിട്ടുന്നത്. ഞാൻ ഈ വണ്ടി daily use ചെയ്യുന്ന ആൾ ആണ് approx 50km daily ഓടുന്നുണ്ട്, Rs 600 ന് daily petrol അടിക്കേണ്ട അവസ്ഥയാ. അതാ ഞാൻ അനുഭവിക്കുന്ന main problem. അത് ഒരു main problem തന്നെയാണ്. ബാക്കി എല്ലാം കുഴപ്പം ഇല്ല. എനിക്ക് മഹീന്ദ്ര thar di undu അതിനു പോലും 15km കിട്ടുന്നുണ്ട്. ഇപ്പോളത്തെ ഫ്യുവൽ pricenu mileage വല്യ ഒരു പ്രശ്നം ആണ്. എനിക്ക് തോന്നുന്നത് 3 Cylinder engine (without turbo) + AMT gear box mielage problem ഉണ്ടാക്കും എന്നാണ്. പലരോടും, പലയിടത്തും കൊണ്ടുപോയി കാണിക്കുമ്പോൾ അവർ പറയും unlead / premium petrol ഒഴിച് ഓടിച്ചാൽ പ്രോബ്ലം മാറും എന്നൊക്കെ. But വല്യ മാറ്റം ഒന്നും ഉണ്ടായില്ല എന്റെ വൻഡിക്ക്.
മീറ്റർ റീ സെറ്റ് ചെയ്തിട്ട് 2000 rpm എത്തുമ്പോൾ ഓരോ ഗിയർ മാറ്റി ഓടിക്ക്, മൈലേജ് 17 വരും. 5-6 കിലോമീറ്റർ ആകുമ്പോളേക്കും ഇതുപോലെ ഗിയർ ചേഞ്ച് ചെയ്ത് ഓടിച്ചാൽ 20 മൈലേജ് ഉറപ്പായും കിട്ടും. 5 ഗിയർ 75km സ്പീഡിൽ തന്നെ പോയാൽ 20+ മൈലേജ് കിട്ടും.
@@lockdown3362 അത് വേറെന്തെകിലും പ്രശനം ആകാൻ വഴിയുള്ളു. സിറ്റി ഡ്രൈവ് ൽ 15 KM കിട്ടുന്നുണ്ട്. ഹൈ വെയ് ൽ 18 -19 KM സുഗമായി ലഭിക്കും. ഞാൻ ഓട്ടോമാറ്റിക് ആണ് ഉപയോഗിക്കുന്നത്. INSTANT FE നോക്കി ഓടിക്കുന്നത് നല്ലതാണു.
Owning flame red Tiago BS6 ,So far so good..15800 kms in 16 months.city mileage 15 to 18kmpl,highways 18 to 22.always drive around 1500 to 2000 rpm,will get excellent mileage👍
There is a very big negative for the vehicle which was never told or mentioned in any video. Do mention it in any of your upcoming video. I do use tiago. The gear lever travel is very much dangerous. If you see the A,N,R are in a straight line and there are no stoppers for engaging the reverse gear. I personally faced this so wanted to put this into your notice. Its very easy for a kid to just change the gear. During a drive or when vehicle is moving this wont be an issue. But my daughter who is just 2 years old was able to engage reverse when i was waiting in a signal. There is a beep sound when u change the gear, but if we are playing music, we wouldn't be able to notice this. This is a very big drawback and hit on the safety measures which tata have taken till now.
The negatives regarding TIAGO are 1. Fuel efficiency 8.2 km/L is disappointing 2. No reverse sensors (though there is a reverse camera) 3. Dash board is very small and without a lock. A driver or its owner always require a safe place to keep his handbag with😂little money, certificates and ATM and Aadhar cards travel documents safe. You cannot lock the vehicle when you break the journey for a few minutes as your children are in the back seats.. But for these it is good.
Dear friends, I am a proud owner of Tata cars. Today I booked Tiago XZ plus. This is my fourth Tata car. First one was Indica Dls, second one is Nano cx, Then Nano XTA, now..... Tiago. All good cars from Tata. In my experience, Tata cars are safe, comfortable, economical ( less expensive ), and less complaints. Thats why I prefer Tata.
Enikku tata punch or tiago automatic..edukkanam ennundu. ...viswachichu edukkamo.... eppozhum service centre il pokendi varumo...please give me ur experience...
Njan TIAGO എടുത്തിട്ട് 3 yrs കഴിഞ്ഞു..Best Mileage upto 26 in highway,15in traffic... 4Star NCAP so built quality പറയണ്ട കാര്യം ഇല്ല...84BHP so performance Good.... Nice look,, Service Centre കുറവാണെങ്കിലും ഇപ്പോൾ establish ചെയ്യുന്നുണ്ട്.... Harman music system ആണ്.... ഇന്ത്യയിൽ ഏറ്റവും വിൽക്കപ്പെടുന്ന ഒരു hachback segment ആണ്.... This is my review☺️
ഇപ്പൊൾ ടാറ്റ വണ്ടികൾ എടുക്കാൻ പോയാൽ ആരും എന്താ ടാറ്റ എടുക്കുന്നെ എന്ന് ചോദിക്കാറില്ല ബ്രോ....ഇനി എങ്കിലും താങ്കൾ അ ചോദ്യം ചോദിക്കുന്നത് ഒഴിവാക്കണം...ഇന്ത്യ ഇൽ ipo top 2 nd position il aa tata sale cheyunnath...so aa ചോദ്യം ഇപ്പൊൾ ആരും ചോയികില്ല..പകരം ടാറ്റ prefer cheyan aa പറയുന്നത്..❤️❤️❤️ok..
TATA Tiago 2020 model automatic (Top variant) ഒന്നര വർഷമായി ഉപയോഗിക്കുന്നു... കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ല... 😎 സർവീസിനെക്കുറിച്ച് പരാതികൾ കേൾക്കാറുണ്ടെങ്കിലും ഇതുവരെ മോശം അനുഭവം എന്ന് പറയാൻ ഒന്നും ഉണ്ടായിട്ടില്ല ... ആവറേജ് മൈലേജ് 18-19 വരെ ആണ് .
Mileage ennath driving depended anu Ath oro drivers odikkumbolum oro rethyl arikm... Nalla rethyl rpm race Chyth odikkunnavarkk mileage valare kuravarikm Rpm 2k -3k maintain chyth full gear maari odikkuka nk altroz anu ecco modil mc roadil low trafficil nk 28kmpl clusteril kanichittund... Tharkkikkunnavark ente chanelil nokam njan video ittittund njan pic um edth vachittund.. Service centers koody establish ayi onnu proper ayale tata rekshapedu
ഞാനും ഉപയോഗിക്കുന്നത് Tata Tiago XZA plus AMT 2022 ആണ് എനിക്കും മൈലേജ് ആണ് പ്രെശ്നം ഇപ്പോൾ 13.2 one month akunnu 1080KM ആയി വണ്ടി പോളിയാണ് ഒരു രക്ഷയും ഇല്ല
2019 xza+55k കഴിഞ്ഞു കേരളത്തിലെ ഏറ്റവും മോശം റോഡിലൂടെ ഓടുന്ന 6 ചെറിയ അപകടം പറ്റിയ വണ്ടി, ലോഡ് കയറ്റുന്ന വണ്ടി പക്ഷെ സർവീസ് ഒഴിച്ചു വേറെ ഒരു കുഴ്പ്പവും ഇല്ല 🥰എൻജിൻ നു ഒന്നും ഒരു പ്രോബ്ലോം ഇല്ല ♥🙏🏻
Power lag ഉണ്ട്. മൈലേജ് മറ്റു വണ്ടികളെ വെച്ച് നോക്കുമ്പോൾ കുറവ് ആണ്. ഞാൻ 2.5 year ആയി ഉപയോഗിക്കുന്ന. പിന്നെ ക്യാബിൻ ഉള്ളിൽ നല്ല സൗണ്ട് ഉണ്ട്. അത്യാവശ്യം നല്ല കേറ്റം കേറുമ്പോൾ first gear ഇൽ തന്നെ പോകണം. സേഫ്റ്റി എടുത്തു പറയണം. 3 ടൈംസ് വണ്ടി ഇടിച്ചു പക്ഷെ പെയിന്റ് പോലും പോയി ഇല്ലാ, ഒരു scratch പോലും ഉണ്ടായി ഇല്ലാ. ഇപ്പോൾ പെട്രോൾ റേറ്റ് കൂടിയത് കൊണ്ട് ഞാൻ ബൈക്ക് ആണ് എടുക്കുന്നത്. എന്നാൽ മൈലേജ് ഉള്ള വണ്ടി ആയിരുന്നങ്കിൽ ഞാൻ കാർ എടുക്കു. ഞാൻ കാർ എടുക്കുമ്പോൾ പെട്രോൾ നു 84 ആയിരുന്നു എന്നാൽ ഇപ്പോൾ 115. അത് കൊണ്ട് പറയുക ആണ് കാർ ഇനി എടുക്കു ആണെങ്കിൽ മൈലേജ് നോക്കിയേ എടുക്കാവ്, അല്ലെങ്കിൽ എന്നെ പോലെ കാർ വാങ്ങി ഷെഡിൽ ഇട്ടിട്ടു ബൈക്ക് നു പോകണ്ട അവസ്ഥ ആകും. റിവ്യൂസ് കുറേ കാണും tiago നല്ലത് ആണ് മോശം ആണ് എന്നു. പക്ഷെ ഇപ്പോഴത്തെ പെട്രോൾ പ്രൈസ് തങ്ങാൻ പറ്റത്തു ഇല്ല അത് കൊണ്ടു പറയുക ആണ് maruthide ടെ car നോക്കുന്നത് ആണ് നല്ലത്.So think well before buy.
RPM 2നു മുകളിൽ കയറ്റാതെ ഓടിച്ചാൽമതി ഇപ്പോൾ കിട്ടുന്നതിന്റ ഇരട്ടികിട്ടും.ആദൃം മീറ്റർ 00.00ആക്കുക . എന്റവണ്ടിക്ക്.8,9,10 കിട്ടിയിരുന്നത്(മാനുവൽ) rpm 2ൽ വരെനിർത്തി 4.5 km ഓടിയപ്പോൾ 28 ആവറേജ് കാണിച്ചു .
Xt owner, completed Odo 5000km. So far mileage 15/ltr only. Very smooth driving experience, butter smooth steering and gear. Powerful AC, stable at highways and cornering due to heavy built body. Very torqy engine for hill climbing Negatives: high vibration at soling type, patch worked and gutter roads compared to other refined engines in the market, eg. Toyota, Ford, Volkswagen etc. Refinement level is not up to the mark at bad roads
പ്രിയ മച്ചാനെ പേടിക്കേണ്ട എന്റെ കയ്യിലുള്ള tigor ആണ് എനിക്ക് ആവറേജ് 17 18 കിട്ടുന്നുണ്ട് മെയിൻ റോഡിൽ 23 വരെ കിട്ടുന്നുണ്ട് നമ്മൾ ഡ്രൈവ് ചെയ്യുന്നത് പോലെ ഇരിക്കും കിടുവാണ് ടാറ്റ 🥰👌
hyundaiയുടെ വണ്ടി നിങ്ങൾ സർവീസ് നടത്തിയാലും ഇല്ലെങ്കിലും എത്ര കിലോമീറ്റർ ഓടിയാലും ഓടിയ സ്പീഡ് പോയാലും ഇല്ലേ സ്പീഡ് കുറഞ്ഞു പോയാലും 15 കിലോമീറ്റർ മൈലേജ് കറക്റ്റ് ആയിട്ട് കിട്ടും അതിന്റെ മേലോട്ടു മൈലേജ് കിട്ടണമെങ്കിൽ ഒരു 50 60ൽ മാത്രം യാത്ര ചെയ്യുക എത്ര സ്പീഡിൽ പോയാലും 15 കിലോമീറ്റർ കറക്റ്റ് മൈലേജ് ഉണ്ടായിയുടെ വണ്ടിയുടെ കാര്യമാണ് ഞാൻ പറഞ്ഞത് എന്റെ കയ്യിൽ ഉള്ളത് അതാണ്
Mileage 8 il ninum 17-18 vare uyartham ente frnd nu same case anu Tiago mileage 8-10 kitunullu enn. Pineed showroom il oru frnd und avana vilichapo paranjath driving pattern cheriya matam varuthan. Idle acceleration koduth 4 gear 45-50, 5 gear 65-70 range il odan ipo mileage 18 vare oke kitunind
I'm also using this car since 2 years and I'm getting 13-15 milage in Bangalore city and 23-24 in Highway.. negatives are there.. But it's a value for money car for a small family..
എനിക്ക് 13.5 ആണ് നിലവിൽ കിട്ടി ക്കൊണ്ടിരിക്കുന്നത്. 800 KM ഇതുവരെ ഓടി . ഹൈവേയിൽ ഓടുമ്പോൾ 15.5 വരെ കാണിച്ചിട്ടുണ്ട്. സർവ്വീസ് കഴിഴും തോറും മൈലേജ് കൂടും എന്ന് പ്രതീക്ഷിക്കുന്നു. (tiago Manuel)
മീറ്റർ റീ സെറ്റ് ചെയ്തിട്ട് 2000 rpm എത്തുമ്പോൾ ഓരോ ഗിയർ മാറ്റി ഓടിക്ക്, മൈലേജ് 17 വരും. 5-6 കിലോമീറ്റർ ആകുമ്പോളേക്കും ഇതുപോലെ ഗിയർ ചേഞ്ച് ചെയ്ത് ഓടിച്ചാൽ 20 മൈലേജ് ഉറപ്പായും കിട്ടും. 5 ഗിയർ 75km സ്പീഡിൽ തന്നെ പോയാൽ 20+ മൈലേജ് കിട്ടും.
എൻ്റെ Tiago ഇപ്പൊൾ 10500 ആയി. ഹൈവേ പോയാൽ 20+ sure അണ്. Local ഓട്ടം 17 ഒക്കെ കിട്ടും. ബ്രോ ആൻഡ്രോയ്ഡ് auto cable issue ആയിരിക്കും. എൻ്റെയും xz പ്ലസ് അണ്. ആൻഡ്രോയ്ഡ് auto old version il lag ഉണ്ടായിരുന്നു. ഇപ്പൊൾ lag ഇല്ല. ഗൂഗിൾ മാപ് ഒക്കെ പക്ക സ്മൂത്ത് അണ്.
In long drive I got 14.2 max ..2000 aayittulloo total...breaking maximum kurach acceleration adjust cheyyumbozha mileage effective aavunnath...its my experience
Braking ala clutch use aanu depend chyunat bro. Dashboardil oru instant fe enn kandat undo ath means instant fuel economy ath above half aaki oodikan try chy..

ടിയാഗോ.പിനെ പറ്റി നല്ലത് പറഞ്ഞവരൊക്കെ .പരസ്യം കണ്ട് മാത്രം നല്ലത് പറഞ്ഞതാവാം. അന്നദ്ധ സ്ഥരെ കാണണം. safty മാത്രമേ .ഗുണമുള്ളു. ജീപ്പും.ലോറിയും ഓടിച്ചവർക്ക് നല്ലതായി തോന്നും. ഉള്ളിൽ ഗിയറിൻ്റെയും. എഞ്ചിൻ്റെയും. ഇരമ്പലും വിറയലും. കൊണ്ട്. ക്ഷീണം വരും. ഡോർ അടയാഞ്ഞാൽ അറിയും' എന്നത്.ഈ സെഗ് മെൻറിൽ ഇതിനേ ഉള്ളു എന്ന് പറഞ്ഞത്. തെറ്റാണ്. ടിയാഗോ. മുൻ ഡോറിനേ ഈ സംവിധാനമുണ്ടായിരുന്നുള്ളു ആദ്യം മാറ് പല (സാൻട്രോ' പോലുള്ള ) പല വണ്ടികൾക്കും 'നാല് ഡോറിലും ആദ്യമേ.ഉണ്ടായിരുന്നു. മൈലേജ് 13. ൽ അധികം. ഒരിക്കലും കിട്ടില്ല സാധാരണ.ദൂരെ യാത്രയിൽ.15. വരെ..
Poli 🔥❤️🤗
Machane 😍
Bro enikkum Tiago XZA+ ond athinte mileage athyam 8 aanu keetyath pakshe oru 2nd service kayichappol between 14 to 17 edayil kitti ennalum minimum 12 to 13 aanu koduthal keetunth long pokumbol aanu ee 14 to 17 kms keetunth
ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്ന വണ്ടി ആണ് 👍🏻
My Bs6 Tiago AMT
10000kms driven
mileage:
City drive: 15-18
Highway: 22-27
For good mileage : run at low rpm always, accelerate gently and gradually
I got only 15 in highway
And 11 in city
എനിക്ക് ഈ same model automatic Tiago ഉണ്ട്. 27000km ആണ് odometer reading. എനിക്കും ഈ പറയുന്ന mileage പ്രശ്നം ഉണ്ട്. മീറ്ററിൽ 13km കാണിച്ചാലും, actually calculate ചെയ്യുമ്പോൾ 6-8km/ltr ആണ് കിട്ടുന്നത്. ഞാൻ ഈ വണ്ടി daily use ചെയ്യുന്ന ആൾ ആണ് approx 50km daily ഓടുന്നുണ്ട്, Rs 600 ന് daily petrol അടിക്കേണ്ട അവസ്ഥയാ. അതാ ഞാൻ അനുഭവിക്കുന്ന main problem. അത് ഒരു main problem തന്നെയാണ്. ബാക്കി എല്ലാം കുഴപ്പം ഇല്ല. എനിക്ക് മഹീന്ദ്ര thar di undu അതിനു പോലും 15km കിട്ടുന്നുണ്ട്. ഇപ്പോളത്തെ ഫ്യുവൽ pricenu mileage വല്യ ഒരു പ്രശ്നം ആണ്. എനിക്ക് തോന്നുന്നത് 3 Cylinder engine (without turbo) + AMT gear box mielage problem ഉണ്ടാക്കും എന്നാണ്. പലരോടും, പലയിടത്തും കൊണ്ടുപോയി കാണിക്കുമ്പോൾ അവർ പറയും unlead / premium petrol ഒഴിച് ഓടിച്ചാൽ പ്രോബ്ലം മാറും എന്നൊക്കെ. But വല്യ മാറ്റം ഒന്നും ഉണ്ടായില്ല എന്റെ വൻഡിക്ക്.
shariyanu bhai.... problem of 3 cylinder engine aanu
മീറ്റർ റീ സെറ്റ് ചെയ്തിട്ട് 2000 rpm എത്തുമ്പോൾ ഓരോ ഗിയർ മാറ്റി ഓടിക്ക്, മൈലേജ് 17 വരും. 5-6 കിലോമീറ്റർ ആകുമ്പോളേക്കും ഇതുപോലെ ഗിയർ ചേഞ്ച് ചെയ്ത് ഓടിച്ചാൽ 20 മൈലേജ് ഉറപ്പായും കിട്ടും. 5 ഗിയർ 75km സ്പീഡിൽ തന്നെ പോയാൽ 20+ മൈലേജ് കിട്ടും.
അപ്പോൾ ഓട്ടോമാറ്റിക് 🤔
Reading nokanda..tank to tank nokanee..readings are wrong..i own a tigor..
ഞാൻ ടാറ്റാ tiago ആണ് ഉപയോഗിക്കുന്നത് manual എനിക്ക് 20 km മൈലേജ് കിട്ടുന്നുണ്ട് 20000 km ആയി
എങ്ങനെ ആണ് നിങ്ങൾ മൈലേജ് ചെക്ക് ചെയ്തത്.. Tiago ആണ് 10 താഴെ ullu
@@lockdown3362 അത് വേറെന്തെകിലും പ്രശനം ആകാൻ വഴിയുള്ളു. സിറ്റി ഡ്രൈവ് ൽ 15 KM കിട്ടുന്നുണ്ട്. ഹൈ വെയ് ൽ 18 -19 KM സുഗമായി ലഭിക്കും. ഞാൻ ഓട്ടോമാറ്റിക് ആണ് ഉപയോഗിക്കുന്നത്. INSTANT FE നോക്കി ഓടിക്കുന്നത് നല്ലതാണു.
@@lockdown3362 അത് High way യിൽ പോവുമ്പോ trip reset ചെയ്യണം
@@lockdown3362 High way എന്ന് പറയാൻ കാരണം High way യിൽ ആണ് നല്ല മൈലേജ് കിട്ടുക
Automatic വണ്ടിക്ക് 23 ഒക്കെ കിട്ടുന്നുണ്ട് എന്ന് പറയുന്നുണ്ടല്ലോ...
XZ+ manual, first service kazhinju, now 1054 km aayi
16.6 kmpl display il kaanikkunnund
Traffic 12-14 kmpl
സിറ്റി ഡ്രൈവ് ൽ 14-15 KM കിട്ടുന്നുണ്ട്. ഹൈ വെയ് ൽ 18 -19 KM സുഗമായി ലഭിക്കും. ഓട്ടോമാറ്റിക് (XZ+A) ആണ് ഉപയോഗിക്കുന്നത്.
5 perkku travel cheyyan pattumo?
@@vivekthayyil95346 പേർക് സുഖമായി യാത്ര ചെയ്യാം
ഉറപ്പായും 19മൈലേജ് കിട്ടും
എനിക്കും ടിയാഗോ ആണ് ഞാൻ 8000km കഴിഞ്ഞു
Unda kittum
Njn use cheyunund..highwayil urapayum 19-20 milege kitum.city drive 15- 16...pine chilarund Tata enn kelkumbole degrading anu..
Owning flame red Tiago BS6 ,So far so good..15800 kms in 16 months.city mileage 15 to 18kmpl,highways 18 to 22.always drive around 1500 to 2000 rpm,will get excellent mileage👍
Amt aano manual aano
@@akashn1536 manual xz+, 6.8 L on road
ഏറ്റവും സുരക്ഷിതം കാർ 🌹, എനിക്ക് 23.2 മൈലേയ്ജ് കിട്ടുന്നുണ്ട്, ഇയാള് നുണപറയുകയാണ്
Petrol or disel?
എനിക്ക് 18 സിറ്റിയിൽ കിട്ടുന്നുണ്ട്.. ഹൈവേ 23 ടാറ്റ ഉയിർ ബാക്കി എല്ലാം മയിർ
@@lidheeshp3862Diesel
There is a very big negative for the vehicle which was never told or mentioned in any video. Do mention it in any of your upcoming video. I do use tiago. The gear lever travel is very much dangerous. If you see the A,N,R are in a straight line and there are no stoppers for engaging the reverse gear. I personally faced this so wanted to put this into your notice. Its very easy for a kid to just change the gear. During a drive or when vehicle is moving this wont be an issue. But my daughter who is just 2 years old was able to engage reverse when i was waiting in a signal. There is a beep sound when u change the gear, but if we are playing music, we wouldn't be able to notice this. This is a very big drawback and hit on the safety measures which tata have taken till now.
The negatives regarding TIAGO are 1. Fuel efficiency 8.2 km/L is disappointing
2. No reverse sensors (though there is a reverse camera) 3. Dash board is very small and without a lock. A driver or its owner always require a safe place to keep his handbag with😂little money, certificates and ATM and Aadhar cards travel documents safe. You cannot lock the vehicle when you break the journey for a few minutes as your children are in the back seats.. But for these it is good.
Dear friends, I am a proud owner of Tata cars. Today I booked Tiago XZ plus. This is my fourth Tata car. First one was Indica Dls, second one is Nano cx, Then Nano XTA, now..... Tiago. All good cars from Tata. In my experience, Tata cars are safe, comfortable, economical ( less expensive ), and less complaints. Thats why I prefer Tata.
Enikku tata punch or tiago automatic..edukkanam ennundu. ...viswachichu edukkamo.... eppozhum service centre il pokendi varumo...please give me ur experience...
How is your car now
Njan TIAGO എടുത്തിട്ട് 3 yrs കഴിഞ്ഞു..Best Mileage upto 26 in highway,15in traffic... 4Star NCAP so built quality പറയണ്ട കാര്യം ഇല്ല...84BHP so performance Good.... Nice look,, Service Centre കുറവാണെങ്കിലും ഇപ്പോൾ establish ചെയ്യുന്നുണ്ട്.... Harman music system ആണ്.... ഇന്ത്യയിൽ ഏറ്റവും വിൽക്കപ്പെടുന്ന ഒരു hachback segment ആണ്.... This is my review☺️
Well said
🥴🙄
😂🤣
Bro എന്റെ വണ്ടിക്കു മൈലേജ് കിട്ടുന്നില്ല എന്താ cheyyendath
@@satheeshchandran23 same
അതിന്റെ MID റീസെറ്റ് ചെയ്യൂ
അപ്പോൾ ശരിയായിട്ടുള്ള ഫിഗർ കിട്ടും
ഓരോ ട്രിപ്പിലും റീസെറ്റ് ചെയ്തു യാത്ര തുടങ്ങിയാൽ കറക്ടായിട്ടുളള മൈലേജ് കാണിക്കുo.
ഇപ്പൊൾ ടാറ്റ വണ്ടികൾ എടുക്കാൻ പോയാൽ ആരും എന്താ ടാറ്റ എടുക്കുന്നെ എന്ന് ചോദിക്കാറില്ല ബ്രോ....ഇനി എങ്കിലും താങ്കൾ അ ചോദ്യം ചോദിക്കുന്നത് ഒഴിവാക്കണം...ഇന്ത്യ ഇൽ ipo top 2 nd position il aa tata sale cheyunnath...so aa ചോദ്യം ഇപ്പൊൾ ആരും ചോയികില്ല..പകരം ടാറ്റ prefer cheyan aa പറയുന്നത്..❤️❤️❤️ok..
ടാറ്റ ഉയിർ ബാക്കി എല്ലാം മയിർ
TATA Tiago 2020 model automatic (Top variant) ഒന്നര വർഷമായി ഉപയോഗിക്കുന്നു... കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ല... 😎 സർവീസിനെക്കുറിച്ച് പരാതികൾ കേൾക്കാറുണ്ടെങ്കിലും ഇതുവരെ മോശം അനുഭവം എന്ന് പറയാൻ ഒന്നും ഉണ്ടായിട്ടില്ല ... ആവറേജ് മൈലേജ് 18-19 വരെ ആണ് .
Mileage ennath driving depended anu
Ath oro drivers odikkumbolum oro rethyl arikm...
Nalla rethyl rpm race Chyth odikkunnavarkk mileage valare kuravarikm
Rpm 2k -3k maintain chyth full gear maari odikkuka nk altroz anu ecco modil mc roadil low trafficil nk 28kmpl clusteril kanichittund...
Tharkkikkunnavark ente chanelil nokam njan video ittittund njan pic um edth vachittund..
Service centers koody establish ayi onnu proper ayale tata rekshapedu
ഞാനും ഉപയോഗിക്കുന്നത് Tata Tiago XZA plus AMT 2022 ആണ് എനിക്കും മൈലേജ് ആണ് പ്രെശ്നം ഇപ്പോൾ 13.2 one month akunnu 1080KM ആയി വണ്ടി പോളിയാണ് ഒരു രക്ഷയും ഇല്ല
Tan full paid comment anallo.itra shuskanti tata ye promote cheyan
Run the vehicle in 50 km per hour to obtain max mileage
2019 xza+55k കഴിഞ്ഞു കേരളത്തിലെ ഏറ്റവും മോശം റോഡിലൂടെ ഓടുന്ന 6 ചെറിയ അപകടം പറ്റിയ വണ്ടി, ലോഡ് കയറ്റുന്ന വണ്ടി പക്ഷെ സർവീസ് ഒഴിച്ചു വേറെ ഒരു കുഴ്പ്പവും ഇല്ല 🥰എൻജിൻ നു ഒന്നും ഒരു പ്രോബ്ലോം ഇല്ല ♥🙏🏻
സത്യം altroz owner ആണ് Calicut മെറീന service 😔👎
എന്താണ് സർവീസ് ന് കുഴപ്പം, എനിക്ക് ഇതുവരെ സർവീസ് ഒരു കുഴപ്പമായി തോന്നിയിട്ടില്ല, താങ്കൾ അങ്ങനെ പറയാൻ കാരണം എന്താണ്
Power lag ഉണ്ട്. മൈലേജ് മറ്റു വണ്ടികളെ വെച്ച് നോക്കുമ്പോൾ കുറവ് ആണ്. ഞാൻ 2.5 year ആയി ഉപയോഗിക്കുന്ന. പിന്നെ ക്യാബിൻ ഉള്ളിൽ നല്ല സൗണ്ട് ഉണ്ട്. അത്യാവശ്യം നല്ല കേറ്റം കേറുമ്പോൾ first gear ഇൽ തന്നെ പോകണം. സേഫ്റ്റി എടുത്തു പറയണം. 3 ടൈംസ് വണ്ടി ഇടിച്ചു പക്ഷെ പെയിന്റ് പോലും പോയി ഇല്ലാ, ഒരു scratch പോലും ഉണ്ടായി ഇല്ലാ. ഇപ്പോൾ പെട്രോൾ റേറ്റ് കൂടിയത് കൊണ്ട് ഞാൻ ബൈക്ക് ആണ് എടുക്കുന്നത്. എന്നാൽ മൈലേജ് ഉള്ള വണ്ടി ആയിരുന്നങ്കിൽ ഞാൻ കാർ എടുക്കു. ഞാൻ കാർ എടുക്കുമ്പോൾ പെട്രോൾ നു 84 ആയിരുന്നു എന്നാൽ ഇപ്പോൾ 115. അത് കൊണ്ട് പറയുക ആണ് കാർ ഇനി എടുക്കു ആണെങ്കിൽ മൈലേജ് നോക്കിയേ എടുക്കാവ്, അല്ലെങ്കിൽ എന്നെ പോലെ കാർ വാങ്ങി ഷെഡിൽ ഇട്ടിട്ടു ബൈക്ക് നു പോകണ്ട അവസ്ഥ ആകും. റിവ്യൂസ് കുറേ കാണും tiago നല്ലത് ആണ് മോശം ആണ് എന്നു. പക്ഷെ ഇപ്പോഴത്തെ പെട്രോൾ പ്രൈസ് തങ്ങാൻ പറ്റത്തു ഇല്ല അത് കൊണ്ടു പറയുക ആണ് maruthide ടെ car നോക്കുന്നത് ആണ് നല്ലത്.So think well before buy.
RPM 2നു മുകളിൽ കയറ്റാതെ ഓടിച്ചാൽമതി ഇപ്പോൾ കിട്ടുന്നതിന്റ ഇരട്ടികിട്ടും.ആദൃം മീറ്റർ 00.00ആക്കുക .
എന്റവണ്ടിക്ക്.8,9,10 കിട്ടിയിരുന്നത്(മാനുവൽ) rpm 2ൽ വരെനിർത്തി 4.5 km ഓടിയപ്പോൾ 28 ആവറേജ് കാണിച്ചു .
Machane 2000 Rpm maintain chy odichu nokku.മൈലേജ് കിട്ടും
Xt owner, completed Odo 5000km. So far mileage 15/ltr only. Very smooth driving experience, butter smooth steering and gear. Powerful AC, stable at highways and cornering due to heavy built body. Very torqy engine for hill climbing
Negatives: high vibration at soling type, patch worked and gutter roads compared to other refined engines in the market, eg. Toyota, Ford, Volkswagen etc. Refinement level is not up to the mark at bad roads
ഇയാള് നുണ പറയുകയാണ്, 23 കിട്ടുന്നുണ്ട്
10:52 ഇപ്പോഴും maruti 800 ഫീൽ പോയിട്ടില്ലെന്നും തോന്നുന്നു. door ഹാൻഡിലിൽ പിടിക്കുന്ന രീതി കണ്ട് മനസ്സിലായി
പ്രിയ മച്ചാനെ പേടിക്കേണ്ട എന്റെ കയ്യിലുള്ള tigor ആണ് എനിക്ക് ആവറേജ് 17 18 കിട്ടുന്നുണ്ട് മെയിൻ റോഡിൽ 23 വരെ കിട്ടുന്നുണ്ട് നമ്മൾ ഡ്രൈവ് ചെയ്യുന്നത് പോലെ ഇരിക്കും കിടുവാണ് ടാറ്റ 🥰👌
Cluster mileage aano?
@@vishnuk4136No duster mileage
Tiago manual.. 5000 km.. eduthitu 5 months aayi.. highway 20 mileage.. city drive 13 to 15 max. Comfort car 🚗👍
Mileage for Tiago automatic you will get maximum upto 11 kilometres
per litre
എന്റെ ടിയാഗോ ഫുൾ ഓപഷൻ ഓട്ടോമാറ്റിക് 24 km വരെ NH ൽ കിട്ടിയിട്ടുണ്ട്. 20 ഉറപ്പാണ്. ഇപ്പോൾ 1800 Km ക്കായി. വണ്ടി എടുത്ത് 10 മാസം ആകുന്നു
Owner nalla oru positive vibe ulla manushyan❤.. Happy motoring bro
Machan nalla sincere review
ബ്രോ ഞനും മൈലേജ്ന്റെ ദുഖത്തിലാണ്. പിന്നെ സർവിസ് ഷോറും ഓരോ 5 km ഉള്ളിൽ ഉണ്ട് പക്ഷേ സർവിസ് 30km ദൂരെ ആണ് അതൊരു വിഷമമാണ്
High speedil mirror vibration,
Axile boot complaint
Suspension 50k t0 75 l complaints avum,
Mount povum
Brake light mari mari poikondirikkum,
4 mathe varsham avumbolekum adiyilum, bootilum thurumb kerum
എന്റെ വണ്ടി tiago-യാണ് 2500 km ആയി.2000 rpm-ൽ എനിക്ക് 16.3 mileage കിട്ടുന്നുണ്ട്.
Amt?
@@sj4028No diesel
@@sj4028 ടാറ്റ ഉയിർ ബാക്കി എല്ലാം മയിർ
4 year ആയി tiago യൂസ് ചെയുന്നു city 15 കെഎം, ഹൈവേ 22 with ac കിട്ടുന്നു
Ente kayyill 2021 april eduthapol 8 to 14km airunnu mileage.pinne above 1000 kazhinjapol 16km to 18km kittan tudangi
hyundaiയുടെ വണ്ടി നിങ്ങൾ സർവീസ് നടത്തിയാലും ഇല്ലെങ്കിലും എത്ര കിലോമീറ്റർ ഓടിയാലും ഓടിയ സ്പീഡ് പോയാലും ഇല്ലേ സ്പീഡ് കുറഞ്ഞു പോയാലും 15 കിലോമീറ്റർ മൈലേജ് കറക്റ്റ് ആയിട്ട് കിട്ടും അതിന്റെ മേലോട്ടു മൈലേജ് കിട്ടണമെങ്കിൽ ഒരു 50 60ൽ മാത്രം യാത്ര ചെയ്യുക എത്ര സ്പീഡിൽ പോയാലും 15 കിലോമീറ്റർ കറക്റ്റ് മൈലേജ് ഉണ്ടായിയുടെ വണ്ടിയുടെ കാര്യമാണ് ഞാൻ പറഞ്ഞത് എന്റെ കയ്യിൽ ഉള്ളത് അതാണ്
Tiago xta milage 15 to 16 kittoo... Chose if u want safe ride or milage with risk
Mileage 8 il ninum 17-18 vare uyartham ente frnd nu same case anu Tiago mileage 8-10 kitunullu enn. Pineed showroom il oru frnd und avana vilichapo paranjath driving pattern cheriya matam varuthan. Idle acceleration koduth 4 gear 45-50, 5 gear 65-70 range il odan ipo mileage 18 vare oke kitunind
എനിയ്ത്ത് 15കി.മി. മൈലേജ് കിട്ടുന്നുണ്ട്. ഇതുവരെയും ഒരുപ്രശ്നുവുമില്ല. 5000കി.മി. കഴിഞ്ഞു.
I BOOKED ALREADY 2ND OPTION, ARIZONA BLUE COLOR❤
Congrats
Me also...
I'm also using this car since 2 years and I'm getting 13-15 milage in Bangalore city and 23-24 in Highway.. negatives are there.. But it's a value for money car for a small family..
കറക്ട്
Negatives enthanennu parayu
@@akhilnathpg2250 milage
@@akhilnathpg2250 ടാറ്റ ഉയിർ ബാക്കി എല്ലാം മയിർ
എനിക്ക് 13.5 ആണ് നിലവിൽ കിട്ടി ക്കൊണ്ടിരിക്കുന്നത്. 800 KM ഇതുവരെ ഓടി . ഹൈവേയിൽ ഓടുമ്പോൾ 15.5 വരെ കാണിച്ചിട്ടുണ്ട്. സർവ്വീസ് കഴിഴും തോറും മൈലേജ് കൂടും എന്ന് പ്രതീക്ഷിക്കുന്നു. (tiago Manuel)
മീറ്റർ റീ സെറ്റ് ചെയ്തിട്ട് 2000 rpm എത്തുമ്പോൾ ഓരോ ഗിയർ മാറ്റി ഓടിക്ക്, മൈലേജ് 17 വരും. 5-6 കിലോമീറ്റർ ആകുമ്പോളേക്കും ഇതുപോലെ ഗിയർ ചേഞ്ച് ചെയ്ത് ഓടിച്ചാൽ 20 മൈലേജ് ഉറപ്പായും കിട്ടും. 5 ഗിയർ 75km സ്പീഡിൽ തന്നെ പോയാൽ 20+ മൈലേജ് കിട്ടും.
എനിക്ക് 18 സിറ്റിയിൽ കിട്ടുന്നുണ്ട്.. ഹൈവേ 23 ടാറ്റ ഉയിർ ബാക്കി എല്ലാം മയിർ
City 17, Highway 20-23, Tiago xz 2018 vehicle, total run-40000 ....
XZA+ ന് 16 KM Mileage കിട്ടുന്നുണ്ട്
long drive ൽ 19 KM വരെ കിട്ടുന്നുണ്ട്. 18000 +KM ഓടി. ഒരു കുഴപ്പവുമില്ല.
എൻ്റെ Tiago ഇപ്പൊൾ 10500 ആയി. ഹൈവേ പോയാൽ 20+ sure അണ്. Local ഓട്ടം 17 ഒക്കെ കിട്ടും. ബ്രോ ആൻഡ്രോയ്ഡ് auto cable issue ആയിരിക്കും. എൻ്റെയും xz പ്ലസ് അണ്. ആൻഡ്രോയ്ഡ് auto old version il lag ഉണ്ടായിരുന്നു. ഇപ്പൊൾ lag ഇല്ല. ഗൂഗിൾ മാപ് ഒക്കെ പക്ക സ്മൂത്ത് അണ്.
In long drive I got 14.2 max ..2000 aayittulloo total...breaking maximum kurach acceleration adjust cheyyumbozha mileage effective aavunnath...its my experience
Braking ala clutch use aanu depend chyunat bro. Dashboardil oru instant fe enn kandat undo ath means instant fuel economy ath above half aaki oodikan try chy..
Niosnu long drivinu 18km range kittum
മീറ്റർ റീ സെറ്റ് ചെയ്തിട്ട് 2000 rpm എത്തുമ്പോൾ ഓരോ ഗിയർ മാറ്റി ഓടിക്ക്, മൈലേജ് 17 വരും. 5-6 കിലോമീറ്റർ ആകുമ്പോളേക്കും ഇതുപോലെ ഗിയർ ചേഞ്ച് ചെയ്ത് ഓടിച്ചാൽ 20 മൈലേജ് ഉറപ്പായും കിട്ടും. 5 ഗിയർ 75km സ്പീഡിൽ തന്നെ പോയാൽ 20+ മൈലേജ് കിട്ടും.
Enk 20 kittind bro
@@unnikrishnan5774 no no. Brake pidikkenda situation munkooti kanditt brake pidikkathe accelerator ninnu kaal edukkanam. Angane edutha mileage kooduthal kittum
600 KM ഓടാൻ എത്ര ലിറ്റർ പെട്രോൾ അടിച്ചു ?
Pettennu chavittikettathirikkuka tiago 20km mileage kittum,
6 varshamayi tiago diesel use cheyyunnu, 24-26 milage kittunund
Oralkum kittatha prasnangalanu enik kittiyath rear balancing beam crak
Steering motor power issue
Exhaust pipe potti angane
Pinne athu gi pipe vechu veld cheythu
Manual. XT. 16... 18. 5. മൈലേജ് കിട്ടുന്നുണ്ട്.
Driving comfort manual gearlum👌
Mileage long 17km villeage 12
ഡോർ ഇൻഡിക്കേറ്റർ ഹ്യുണ്ടായ് നിയോസ് സ്‌പോർട് വേർഷനിൽ എല്ലാം ഉള്ളതാണ്... ബൂട്ട് ഡോർ തുറന്നതാണെങ്കിലും ഇൻഡിക്കേഷൻ കാണാം
അതിന്..!?
Nios is far better than tiago.
Njan tiago (xz+)3 varshathinaduthayi upayogikunnu 70000 km ooodi oru kuzhappavum illa milege okke 18-23 kittumnund
Mileage will increase after 2nd service
Amt top option ഹിൽ അസിസ്റ്റന്റ് ആണോ?
എന്റെ കയ്യിൽ tigor ആണ്.... Adoor to tvm.. Ac ഇല്ലാതെ 40 km hr ൽ 29 km/ltr കിട്ടി...
Tvm സിറ്റിയിൽ 23, 20 ലോട്ട് കുറഞ്ഞു
Hi
Njan use cheyunna vandii ahn.. pwollii ahn
One more drawback for Tiago automatic is there is not hill side assist
Koodum njan eduthappol 9 aarunnu .. pinne gradually 16 aayi.. second service time il varum
Super review ❤💪🥰
Aasif bro ❤️
1300 km 16.5 okke milage kanikkund meteril.... first service ayilla...
Mileage 14 city drive..16 highway
What about his mileage now??? Improved?
ടാറ്റ ഉയിർ ബാക്കി എല്ലാം മയിർ
Ente Tata Manza quadrajet milege 17/18 kms in traffic
Machane fuel economy 15km service kazhiyumbo 15above constant ayittu kittum ( in manual )
Automatic arilla anganannn
But ok ayirikkum
8 km mileage ??? ഇതെന്താ audi Q7 ആണോ ??
Athu vandi start cheythu trip set cheyymbo default aayittu kanikunnathanu pinne nammal drive cheythu thudangiyathinu shesham mileage koodum enikku 22-24kmpl mileage kitti
എനിക്ക് 12 കിട്ടുന്നോള്ളൂ
@@shineeshkunnath173 2000rpm nokki corrcet 2000rpm gear shifting nadathi ee paranja rpm akathu odicha enthayalum kittum
എനിക്ക് 18 സിറ്റിയിൽ കിട്ടുന്നുണ്ട്.. ഹൈവേ 23 ടാറ്റ ഉയിർ ബാക്കി എല്ലാം മയിർ
Lot of sounds from pannel and pannel gaps
Just driven 9000 km
ഞാൻ ടിയാഗോ 2021 model ഓണർ aneee.. വണ്ടിയൊക്കെ പൊളിയാണ് but ഇതിന്റെ പെട്രോൾ ടാങ്ക് എവിടെ proper ഇൻസുലേഷൻ ഇല്ല so leaking ഉണ്ട്...
What ? Claim warranty replacement immediately, it's dangerous
ടാറ്റ ഉയിർ ബാക്കി എല്ലാം മയിർ
Automatic Tiago nu around 13 vere city Anel below 13 kittulu... ! Manual ahnel 17+ kittum long drive ahnel city drive il 13 14 15+ vere kittunund
My Tiago mileage : 16km after 1st service
Same 16-17 in town 2nd service in feb
എനിക്ക് 18 സിറ്റിയിൽ കിട്ടുന്നുണ്ട്.. ഹൈവേ 23 ടാറ്റ ഉയിർ ബാക്കി എല്ലാം മയിർ
Tiago vs swift video cheyyo
Why didn't go for Punch??
എനിക്ക് 18 സിറ്റിയിൽ കിട്ടുന്നുണ്ട്.. ഹൈവേ 23 ടാറ്റ ഉയിർ ബാക്കി എല്ലാം മയിർ
Very good decision. I get22km/ltr mileage
18+ kittunnund , city also .highrange I'll 15+ umm kittum ,XZA aanu
Ente vandi tata tiago xz+ Aanu
Enikk 17 mailage kittunnund
Tiago Manual: 2000 km ..Mileage 14 to 16.
ടാറ്റ ഉയിർ ബാക്കി എല്ലാം മയിർ
ഞാൻ ഇന്നലെ ബുക്ക് ചെയ്തു tata tiago 😍😍😍😍
Ipo 1yr ayille.. etra mileage kitunnundu?😅
Value for money okke aanu.. but mileage kitunilla.. and service cost high anu compared to other cars in this segment
Satisfied tiago owner, 16km milage in town. Good stability.
I have got 19 on city and 21 on highway
City milage 12 14 oke ennalalo palarum parayane... 15 mele kitto... Xz+ njn book cheythu...
AMT??
@@jayakumarm.d5105Diesel
Poweresh⚡
❤️❤️❤️
Njagal tiagoo new one edthitt eppo korachu weeks ayyi local oddumbbo max 13 kittinollu 😭
Nokkanada maximum 13 kittum athinappuram pokilla
എന്റെ വണ്ടി 2019 മോഡൽ ആണ് മൈലേജ് വളരെ കുറവാണ്
Eth vandi
JCB ആണോ മച്ചാനെ പുറകിൽ കിടന്നു ഒച്ചപ്പാട് ഉണ്ടാകുന്നതു 😇 നൈസ് റിവ്യൂ 👍
My car 2018 model xz. 52k. Km
Good milege of 20plus
One problem is steering end ,
2time repaired still issue
Very good family car👍
Main content start from . 2.55min
എനിക്ക് സാധ റോട്ടിൽ 16-17 കിട്ടുന്നുണ്ട് .ലോങ്ങ് 21.8 വരെ കിട്ടി .5 മാസമായി എടുത്തിട്ട് .2 സർവീസ് കഴിഞ്ഞു .കിടില്ലൻ വണ്ടി .
പട്രോൽ ആണോ
Automatic shokam 13km max in normal traffic.
Please update the recent mileage of Tiago amt in city.???
Ente tiago xta 10k kms odiyitum mileag kittiyath 9km/l aaanu....pinne onnum nokiyila.....2varshathinullil thara velaik vandi vittu🥲🥲🥲
Nann use cheyunnath..XTo..19 kittund
ടിയാഗോ.പിനെ പറ്റി നല്ലത് പറഞ്ഞവരൊക്കെ .പരസ്യം കണ്ട് മാത്രം നല്ലത് പറഞ്ഞതാവാം. അന്നദ്ധ സ്ഥരെ കാണണം. safty മാത്രമേ .ഗുണമുള്ളു. ജീപ്പും.ലോറിയും ഓടിച്ചവർക്ക് നല്ലതായി തോന്നും. ഉള്ളിൽ ഗിയറിൻ്റെയും. എഞ്ചിൻ്റെയും. ഇരമ്പലും വിറയലും. കൊണ്ട്. ക്ഷീണം വരും. ഡോർ അടയാഞ്ഞാൽ അറിയും' എന്നത്.ഈ സെഗ് മെൻറിൽ ഇതിനേ ഉള്ളു എന്ന് പറഞ്ഞത്. തെറ്റാണ്. ടിയാഗോ. മുൻ ഡോറിനേ ഈ സംവിധാനമുണ്ടായിരുന്നുള്ളു ആദ്യം മാറ് പല (സാൻട്രോ' പോലുള്ള ) പല വണ്ടികൾക്കും 'നാല് ഡോറിലും ആദ്യമേ.ഉണ്ടായിരുന്നു. മൈലേജ് 13. ൽ അധികം. ഒരിക്കലും കിട്ടില്ല സാധാരണ.ദൂരെ യാത്രയിൽ.15. വരെ..
please enlist positive and negatives in english
Enikkum 9 kiitiyirunnollu.. Ippo 15 kittunnund local drive
എനിക്ക് 18 സിറ്റിയിൽ കിട്ടുന്നുണ്ട്.. ഹൈവേ 23 ടാറ്റ ഉയിർ ബാക്കി എല്ലാം മയിർ
മൈലേജ് വളരെ കുറവ് ac ഇട്ട് പോയാൽ 11-12 km മാത്രമേ ഉള്ളൂ.Tiago xza.