A morning walk through my rubber plantation | Rubber Tapping | റബ്ബർ ടാപ്പിംഗ്

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • Rubber tapping and rubber sheet making in my rubber plantation . The whole process right from tapping to drying the sheet in a dryer . #rubber #kerala #malayalam #farming #coorg #travelvlog #agriculture

ความคิดเห็น • 47

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 ปีที่แล้ว +3

    🙏🙏🙏🙏🙏സൂപ്പർ വെട്ട് ഞാൻ ഇതുവരെ കണ്ടിട്ടില്ല ഇങ്ങനെ ത്തെ ടാപ്പിങ് 😁😁😁😁😁😁😁😁😁😁

  • @MAlayalEE_from_INDIA
    @MAlayalEE_from_INDIA 2 หลายเดือนก่อน +1

    💥

  • @ashokankg3379
    @ashokankg3379 ปีที่แล้ว +15

    25 വർഷമായി ഒരു റബ്ബർ ടാപ്പിംഗ് കാരനായി ജോലി ചെയ്യുന്ന ഞാൻ , മേഡത്തിന്റെ റബ്ബർ വെട്ട് കണ്ടതോടെ എന്നെന്നേയ്ക്കുമായി ടാപ്പിംഗ് നിർത്തി.🙏🙏🙏

    • @1anonlyw4ff4
      @1anonlyw4ff4 ปีที่แล้ว +2

      😂

    • @sajithsaji806
      @sajithsaji806 ปีที่แล้ว +2

      Njaanum bro😂😂engane thanne vettanam

    • @kmshivadasansivadasan8973
      @kmshivadasansivadasan8973 20 วันที่ผ่านมา

      ആരെങ്കിലും റബർ കൃഷി ചെയ്യുന്നുണ്ടെങ്കിൽ ഇവരെ ബന്ധ പ്പെടുന്നത് നന്നായിരിക്കും

  • @vineethcvCV
    @vineethcvCV หลายเดือนก่อน

    Oh Sooper ✨

  • @Premkumar-pt6jf
    @Premkumar-pt6jf ปีที่แล้ว +2

    Supeb vlog. ഇതൊന്നും കണ്ടിട്ടില്ലാത്തവർക്ക് നല്ലൊരു അറിവാണ് തന്നത്. നന്ദി. ഈ റബ്ബർ ഷീറ്റ് നിർമ്മിക്കുന്നത് detail ആയിട്ട് ഒരു 5 മിനുട്ട് ഉള്ള ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.

  • @rojiaugustinrojiaugustin4552
    @rojiaugustinrojiaugustin4552 5 หลายเดือนก่อน

    ടാപ്പിംഗ് നാണക്കേട് കൂടാതെ ചെയ്യുന്നുണ്ടല്ലോ മേടം സൂപ്പറാ

  • @AshokarajavRajav-ms5fn
    @AshokarajavRajav-ms5fn 26 วันที่ผ่านมา

    Super

  • @abhilashar4285
    @abhilashar4285 ปีที่แล้ว

    ഞങ്ങളൊക്കെ ഇഷ്ടമ്പോലെ ചെയ്തിരുന്ന പണികൾ 😍😍😍

  • @mcchacko1119
    @mcchacko1119 16 วันที่ผ่านมา

    ഒരു kodaaliyum ഉണ്ടെങ്കിൽ നന്നായിരുന്നേനെ

  • @libinloveshore555
    @libinloveshore555 ปีที่แล้ว

    എങ്കിലും ഈ effort നു ഒരു ബിഗ് സല്യൂട്ട്.. 🙏

  • @BinuSindhu-z4c
    @BinuSindhu-z4c ปีที่แล้ว +1

    മരം അറക്കു വാണോ

  • @leenavarkey5687
    @leenavarkey5687 ปีที่แล้ว +1

    3 5 വർ. ഷം ഹരിസൺ കമ്പിനിയിൽ ജോലി ചെയ്യത തണ് ഇതു കണ്ട പ്പോൾ ഈ സഹേ ദരി ഒരു മരപണികരന്റ ്് മകളയിട്ടണ് തോന്നിയതു്

  • @sijinthms
    @sijinthms 2 หลายเดือนก่อน

    ഇങ്ങനെ വെട്ടുവാണേൽ 20 അല്ല അടുത്ത കൊല്ലം ചുവടോടെ വെട്ടാം

  • @sheenat.t
    @sheenat.t 2 หลายเดือนก่อน

    വെട്ട് അറിയാമോ എന്ന് ചോദിച്ചാൽ 😀😀

  • @jithinjithin9970
    @jithinjithin9970 15 วันที่ผ่านมา

    കത്തി എടുത്തു വെട്ടുമ്പോൾ അറിയാം

  • @sheejarani3080
    @sheejarani3080 ปีที่แล้ว +1

    Suprb😘

  • @praveenl9655
    @praveenl9655 ปีที่แล้ว

    Thank you so much chechi. Amazing video. Appreciating your efforts😊

  • @basheerpoolkl7784
    @basheerpoolkl7784 ปีที่แล้ว

    ഇന്നത്തെ rate അറീക്കമോ
    Latex
    Ottupaal
    Sheet

  • @rubbersheetlabour
    @rubbersheetlabour ปีที่แล้ว

    ❤️❤️❤️👍 ഇത് കണ്ടപ്പോൾ എനിക്കോർമ്മ വന്നത് എൽസമ്മ എന്ന ആൺകുട്ടി സിനിമയിലെ രംഗങ്ങൾ ഒക്കെയാണ്. 👌 പക്ഷെ ഷർട്ട്‌ ആയിരുന്നെങ്കിൽ കുറച്ചൂടെ നന്നായേനെ. 🙏 ഉഡുപ്പി ക്ഷേത്രത്തിൽ പോയപ്പോൾ ഇട്ടപോലെ ഉള്ള ഷർട്ടും, മുടി മുകളിലേക്ക് കെട്ടി വെച്ച അന്നത്തെ സ്റ്റൈലും ഒക്കെ ആയിരുന്നേൽ കൂടുതൽ ഗംഭീരം ആകുമായിരുന്നു. 👍👍👍👍 പൊട്ട് ഇടാതിരിക്കുന്നതാണ് നല്ലത്. 🙏 ചേച്ചി അവതരിപ്പിച്ച ഏറ്റവും നല്ല video ആണിത്. അഭിനന്ദനങ്ങൾ 🙏🙏❤️❤️❤️

  • @petanisukses_garden
    @petanisukses_garden ปีที่แล้ว

    Super nice video

  • @jmj92
    @jmj92 ปีที่แล้ว

    ഇത് എവിടാ സ്ഥലം

  • @anittanjohn9810
    @anittanjohn9810 ปีที่แล้ว

    Athentha Rubber vettumbol oru plastic backil kettunnath...?

  • @kidilan1410
    @kidilan1410 ปีที่แล้ว

    Place evida

  • @libinloveshore555
    @libinloveshore555 ปีที่แล้ว

    റബ്ബറിനോട് എന്തെങ്കിലും മുൻ വൈരാഗ്യം ഉണ്ടോ.. 🤔🤔🤔😃😃

  • @haithomaspaul
    @haithomaspaul ปีที่แล้ว

    ഭയങ്കര രസം ആണ് 😆

  • @royjoseph2335
    @royjoseph2335 ปีที่แล้ว

    💫💫

  • @ayonathomas9579
    @ayonathomas9579 ปีที่แล้ว

    💫👍

  • @jijimol6990
    @jijimol6990 ปีที่แล้ว

    സൂപ്പർ Wow

  • @bennychittadiyil
    @bennychittadiyil ปีที่แล้ว

    -- എൽസമ്മ എന്ന ആൺകുട്ടി ---

  • @manonpalod
    @manonpalod ปีที่แล้ว

    Hi

  • @amalumariyamathew9827
    @amalumariyamathew9827 ปีที่แล้ว

    😍😍

  • @alkkatony1598
    @alkkatony1598 ปีที่แล้ว

    Adipoli

  • @kochupremans
    @kochupremans ปีที่แล้ว

    This is a good informational video. The part that makes the rubber sheet is very small. anyway nice video.

  • @ashokrajv6110
    @ashokrajv6110 ปีที่แล้ว

    Hi medama

  • @bougainvillea8011
    @bougainvillea8011 ปีที่แล้ว

    എല്ലാം സൂപ്പർ ആയിരുന്നു.. ഷീറ്റ് അടിക്കുന്ന സ്ഥലത്ത് കുറച്ചൂടെ ലൈറ്റ് കൂട്ടി എടുക്കണമായിരുന്നു. പല ആംഗിളിൽ നിന്നും എടുക്കണമായിരുന്നു. ടൈം ഉള്ളപ്പോൾ ഷീറ്റടി മാത്രം ഒന്നൂടെ കാണിക്കണം. 👍❤️

  • @sparkmovieshub466
    @sparkmovieshub466 10 หลายเดือนก่อน

    അറിയാവുന്ന പണി ചെയ്താൽ പേരെ എന്ത് വേഷം കെട്ടിയാലും ആളുകൾ കാണാം എന്നാണോ മറ്റുള്ളവരെ വിഢി ആക്കരുത്

  • @alkkatony1598
    @alkkatony1598 ปีที่แล้ว +1

    Supper

  • @boharabalbhadur9600
    @boharabalbhadur9600 ปีที่แล้ว +1

    Supper