ഈശ്വര്‍ മാല്‍പെയും മനാഫിക്കയും കൂടി നാടകം നടത്തി'| Jithin

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • 'ഈശ്വര്‍ മാല്‍പെയും മനാഫിക്കയും കൂടി നാടകം നടത്തി, അന്ന് പറയാന്‍ പറ്റിയ സാഹചര്യമില്ലായിരുന്നു'| Jithin
    #eswarmalpe #manaf #arjunfamily #arjunrescue #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 79

  • @deenapk3089
    @deenapk3089 8 ชั่วโมงที่ผ่านมา +55

    ഈശ്വർ മാൽപെ ഗംഗാവാലി പുഴ നിറഞ്ഞൊഴുകുമ്പോൾ ജീവൻ വകവെക്കാതെ ഇറങ്ങിയത് നാടകം😡😡😡 എന്തൊരു നന്ദികെട്ട കുടുംബം😡😡

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 5 ชั่วโมงที่ผ่านมา +3

      അയാളോട് ആരെങ്കിലും പറഞ്ഞോ ഇറങ്ങാൻ 🤣🤣🤣

  • @Anjalikym
    @Anjalikym 8 ชั่วโมงที่ผ่านมา +23

    ഇത്രയും ആയിട്ടും ആരുടേയും കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ പോലും കണ്ടില്ല. എന്തൊരു തന്റേടം പിടിച്ച കുടുംബം.

  • @ummerummer9269
    @ummerummer9269 9 ชั่วโมงที่ผ่านมา +57

    ഇവരൊക്കെ. നിങ്ങളെ എന്തു മാത്രം സഹായിച്ചതാണ്. നന്ദിയില്ലാത്തവർഗം

  • @RationalThinker.Kerala
    @RationalThinker.Kerala 9 ชั่วโมงที่ผ่านมา +41

    ഇത്രയും നികൃഷ്ടമായ കുടുംബത്തെ വേറെ കണ്ടിട്ടില്ല

  • @sidhu219
    @sidhu219 6 ชั่วโมงที่ผ่านมา +16

    ഇതുവരെ ഈ കുടുംബത്തോട് ആർക്കും ഒരു നെഗറ്റിവിറ്റിയും ഇല്ലായിരുന്നു..... ഈ ഒരൊറ്റ ഇന്റർവ്യൂ കൊണ്ട് അവർ നേടാൻ പോകുന്നത് അതിരൂക്ഷമായ സൈബർ അറ്റാക്ക് ആണ് 😮

  • @AnjuayaanJithin
    @AnjuayaanJithin 9 ชั่วโมงที่ผ่านมา +24

    എന്നിട്ട് മനാഫ് ഉള്ളത് കൊണ്ടല്ലേ അർജുനെ കാണാതായ വാർത്ത ലോകം മുഴുവൻ അറിഞ്ഞത്. അർജുന്റെ വൈഫിനേം സഹോദരിയേം കൂട്ടി മീഡിയക്ക് മുമ്പിൽ വച്ചു പറഞ്ഞത് കൊണ്ടാണല്ലോ ഇത് എല്ലാവരും ഇടപെട്ട് അർജുനെ കണ്ടുകിട്ടിയത്. എന്നിട്ട് മനാഫ് കള്ളക്കടത്തു കാരൻ ആണെന്ന് വരെ പറഞ്ഞിട്ടുണ്ടല്ലോ അപ്പോ അത് എന്ത് മാത്രം സെരിയാണെന്ന് തെളിയിക്കണ്ട കടമ മനഃഫിനുള്ളത് കൊണ്ട് അദ്ദേഹം ഇത്രേം കഷ്ടപ്പെട്ടു. അത്രേം ഇവരെ കൊണ്ട് സാദിക്കും ആയിരുന്നോ. ഒരു കുടുംബത്തെ മുഴുവൻ നോക്കി ഇത്രേം ആക്കി ആ കഷ്ടപ്പാടും അർജുനെ സ്നേഹിക്കുന്നത് കൊണ്ടും ആണ് ആളുകൾ കുടുംബത്തെ സഹായിക്കാം എന്ന് കരുതി പൈസ തരുന്നത് കൃഷ്ണ പ്രിയക്ക്‌ ജോലി കിട്ടിത് ഇപ്പോളല്ലേ ഒരു മോൻ ഇല്ലേ ഇത് ഒക്കെ ഓർക്കുമ്പോൾ ഏത് മനുഷ്യരായാലും പൈസ തരും അവർക്കവും പോലെ സഹായിക്കും അത് വേണ്ടെങ്കിൽ വേണ്ടാ അത് മനഃഫിനെ ഇഷ്ടം ഉള്ളവർ അവരുടെ കയ്യിൽ കൊടുക്കുന്നതാവും അർജുന്റെ കുടുംബത്തിന് കൊടുക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് അത് ഇത്ര വല്ല്യ ന്യൂസ്‌ ആക്കണ്ട ആവശ്യം ഇല്ല

  • @aswathianeesh2425
    @aswathianeesh2425 8 ชั่วโมงที่ผ่านมา +36

    ഇങ്ങനൊന്നും പറയല്ലേ. മനാഫ്ക്കയും മാൽപ്പേയും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. വല്ല്യ കുത്തൊഴുക്കിൽ പോലും ഇറങ്ങിയ ആളാണ്‌ അദ്ദേഹം ഒഴുക്കിപ്പെട്ടതും ആണ്. ദൈവത്തെ മറന്ന് പറയല്ലേ 🙏🏻arjun എല്ലാം കാണുന്നുണ്ടാവും അവന് എല്ലാം മനസിലാവുന്നുണ്ടാവും. പാലം കടക്കുവോളം നാരായണ നാരായണ പാലം കടന്നാൽ കൂരായണ കൂരായണ ഇതാപ്പോ അവസ്ഥ 😥

    • @LiyasworldS
      @LiyasworldS 8 ชั่วโมงที่ผ่านมา +1

      Correct😢

  • @Seenz_seenu
    @Seenz_seenu 8 ชั่วโมงที่ผ่านมา +20

    മനാഫ് പബ്ലിസിറ്റിക്കു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് ഞങ്ങൾക്ക് തോന്നീട്ടില്ല..

  • @sahadclt563
    @sahadclt563 9 ชั่วโมงที่ผ่านมา +33

    നന്ദി കേട്ട വർഗ്ഗം

  • @Mashaallah-c9q
    @Mashaallah-c9q 8 ชั่วโมงที่ผ่านมา +10

    എന്തായാലും ഇവർക്കിനി സൈബർ അറ്റാക്ക് കൂടുകയെ ഒള്ളു 😟പോയത് പോയി മിണ്ടാതെ ഇരുന്നെങ്കിൽ ആരും കൊത്തി വലിക്കില്ലായിരുന്നു 😰

  • @bindhu3463
    @bindhu3463 9 ชั่วโมงที่ผ่านมา +27

    നന്ദികെട്ട വർഗ്ഗങ്ങൾ

  • @veronatours5871
    @veronatours5871 6 ชั่วโมงที่ผ่านมา +10

    ഈ കുടുംബം തുടക്കം മുതൽ തന്നെ നന്ദികേട് പറയ്‌യുന്നുണ്ട്. വേസ്റ്റ് കുടുംബം

    • @ajmalk8152
      @ajmalk8152 ชั่วโมงที่ผ่านมา

      Avr nlonm ithinte pine kashtapetitubd mone..nink nth myr arya

  • @RatheeshPR-v4c
    @RatheeshPR-v4c 6 ชั่วโมงที่ผ่านมา +9

    ഇത്രയും നന്ദി കെട്ട ആൾക്കാർ..ഇത് അർജുനെ കിട്ടുന്നതിന് മുൻപ് പറയമായിരുന്നില്ലേ...അർജുനോട് സ്നേഹം ഉണ്ട് എങ്കിൽ അവൾക്ക് കിട്ടിയ ജോലിയും കർണാടക സര്ക്കാര് കൊടുത്ത അഞ്ചു ലക്ഷം രൂപയും വേണ്ടന്നു വെക്ക്...

  • @muzammilabdulla2255
    @muzammilabdulla2255 4 ชั่วโมงที่ผ่านมา +4

    അളിയനും പെങ്ങളും ആണ് എല്ലാം ചെയ്ത ഇവർ ഹാപ്പി ആണ്

  • @salihkdm8145
    @salihkdm8145 7 ชั่วโมงที่ผ่านมา +7

    അർജുന്റെ ഭാര്യയല്ലേ ആ വന്നിരിക്കുന്നത് ഇവർക്ക് മനാഫ് ആണോ പ്രശ്നം മനസിനെ വിളിച്ച് കാര്യം പറഞ്ഞാൽ പോരെ ഇങ്ങനെ മലർന്ന് കടന്ന് തുപ്പണം ഇവർ😢

  • @Mashaallah-c9q
    @Mashaallah-c9q 8 ชั่วโมงที่ผ่านมา +7

    എന്റെ റബ്ബെ ഇതൊക്കെ എന്താണ് കേൾക്കാൻ കഴ്ന്നില്ല മനഫിക്കയോട് ഇവർക്കെന്തോ വിധ്വാഷം ഉണ്ടെന്ന് എനിക്ക് തോന്നുന്നു 😰😰ഇന്നെലെ തങ്ങളുപ്പന്റെ കൈയിൽ നിന്ന് ആ കുഞ്ഞിനെ മനാഫിക്ക എടുക്കാൻ നേരം എന്തൊ അളിയൻ വന്ന് പെട്ടന്ന് എടുത്തു ഒരു അവഗണന ഫീൽ ചെയ്തു 😰😰

    • @RatheeshPR-v4c
      @RatheeshPR-v4c 6 ชั่วโมงที่ผ่านมา +2

      ഇവരേക്കാൾ കൂടുതൽ ജനങ്ങൾ മനഫിനെ സ്നേഹിക്കുന്നു...അതാണ് കാരണം😢😢

  • @Pushpa-wg8po
    @Pushpa-wg8po 9 ชั่วโมงที่ผ่านมา +6

    വിനാശകാലെ വിപരീത ബുദ്ധി 😢

  • @shajahanera
    @shajahanera 7 ชั่วโมงที่ผ่านมา +2

    നന്ദി കെട്ട വർഗ. ആ job ന് അവർ അർഹിക്കുന്നു എന്ന് തോന്നുന്നില്ല. ഇവരേക്കാൾ അതിന് അർഹർ psc list കാത്തു നിക്കുന്നു.ഈ തരത്തിലുള്ള ജോലിയും നിങ്ങൾ സ്വീകരിക്കരുത്. ഇവർക്ക് അർജുൻ പോയ വിഷമം തീർന്നു. ലക്ഷങ്ങൾ കിട്ടിയല്ലോ. ജോലിയും. നന്ദിയില്ലാത്ത വർഗ്ഗം

  • @vishnus------
    @vishnus------ 9 ชั่วโมงที่ผ่านมา +13

    നന്ദി ellatha വർഗം

  • @Anjalikym
    @Anjalikym 8 ชั่วโมงที่ผ่านมา +4

    തിന്ന ചോറിനു നന്ദി കാണാത്ത വർഗ്ഗം

  • @ramshadrazak4696
    @ramshadrazak4696 9 ชั่วโมงที่ผ่านมา +15

    മനാഫിന്റെ അമിത വൈകാരികത നാടകം ആയിരുന്നോ?

    • @Grace.2020
      @Grace.2020 8 ชั่วโมงที่ผ่านมา +6

      Ee kudimbathinte kanil ninn oru kanner varunnath kandillalo

    • @ArunRaj-tt5ck
      @ArunRaj-tt5ck 7 ชั่วโมงที่ผ่านมา +2

      അത് നാടകം ആയിരുന്നവങ്കിൽ മനാഫിനു ഓസ്കാർ കൊടുക്കണം. .ബോഡി കിട്ടുന്നത് വരെ ജനങ്ങളുടെ ഇടയിൽ അർജുൻ മിസ്സിംഗ്‌ ലൈവായി നിർത്തുന്നതിനു കുറച്ചു അതിഭാവുകത്വം കലർന്ന വീഡിയോ ചെയ്‌തെങ്കിൽ അതിൽ തെറ്റെന്താണ്? ?

    • @reejamoltk2662
      @reejamoltk2662 5 ชั่วโมงที่ผ่านมา

      Athe,​@@ArunRaj-tt5ck

  • @vinoyedamutam7080
    @vinoyedamutam7080 3 ชั่วโมงที่ผ่านมา +2

    ഒലക്ക. ഇവളുടെ വാ തുറന്നു 😄 അളിയനും മച്ചമ്പിയും കൂടി പൊളിക്കുന്നുണ്ട്... നന്ദി വേണം നന്ദി. പാലം കിടക്കും വരെ നാരായണ കിടന്ന് കഴിഞ്ഞാൽ ഇവരെ പോലെ ബെസ്റ്റ് കുടുംബം

  • @evyandtanuinwonderland9002
    @evyandtanuinwonderland9002 6 ชั่วโมงที่ผ่านมา +6

    Jithin angu erangi ottaku thiranju arjune rakshichu kondarayirunnnu

  • @sajnaadam6477
    @sajnaadam6477 9 ชั่วโมงที่ผ่านมา +7

    Adupinne angane anallo . Swamdam brother ne kittya creidt vere allu kondu pokumbo ulla ego vere onnum alla .

    • @football-addicted2345
      @football-addicted2345 9 ชั่วโมงที่ผ่านมา +1

      Ne aa manafint TH-cam channel eduth nook apo manasikum Ivar paranjath Sheri anen

  • @moiducheroor277
    @moiducheroor277 2 ชั่วโมงที่ผ่านมา +1

    കലിയുഗം 😮 ഇന്നത്തെ കാലത്ത് ഒരാളെ സഹായിച്ചാൽ തിരിച്ചു കിട്ടുന്നത് ഇതാണ്😢😮

    • @ajmalk8152
      @ajmalk8152 ชั่วโมงที่ผ่านมา

      Nth myrn...avr pryunelm krymind potta

  • @Grace.2020
    @Grace.2020 8 ชั่วโมงที่ผ่านมา +4

    Manf ❤ Easwar malpe❤
    Ivaru Arjunte arumalla
    72 days ivark vendi odi nadannu
    Nanni illatha kudumbam
    Apo krishna priyak va thorakan ariyam alle

    • @Grace.2020
      @Grace.2020 8 ชั่วโมงที่ผ่านมา +1

      Ranjith Israyel
      Pnne keralathile kore nalla manushyar avide chenny

  • @WhatIeatinaday-YOLO
    @WhatIeatinaday-YOLO 2 ชั่วโมงที่ผ่านมา +1

    എന്നാ പിന്നെ Malpekk പകരം അളിയന് വെള്ളത്തിൽ ഇറങ്ങികൂടായിരുന്നോ? ?

  • @sujathahari4378
    @sujathahari4378 9 ชั่วโมงที่ผ่านมา +4

    Ithu pole krishnapriyakkum pathra sammelanam nadathan ida varathirikkatte kudumbam purathakki ennum paranju kond. Chithayile kanal ketto ingane vannieunnu samsarikkan vijithra kudumbam kashtam thanne

  • @JayaSree-lt2xk
    @JayaSree-lt2xk 5 ชั่วโมงที่ผ่านมา +2

    ഈ നടുക്ക് ഇരുക്കുന്നവന് എല്ലാം അറിയാം ഇവന് തിരിച്ചിൽ നടത്താൻ വയ്യായിരുന്നോ

  • @SreesUlakam
    @SreesUlakam 5 ชั่วโมงที่ผ่านมา +2

    Navy polum irangan madich ninna samayath dairyam ay irangya Malppe ippo ningak pucham alle. Atleast Arjunte chithayod respect kanikkarunnu. Ningalk ippo press meet arunnu valuth alle. Verum pucham matram

  • @moscowStudies-f9g
    @moscowStudies-f9g 8 ชั่วโมงที่ผ่านมา +3

    നന്ദികെട്ട വർഗ്ഗം

  • @minipaulson7221
    @minipaulson7221 8 ชั่วโมงที่ผ่านมา +3

    Avaru mediade frontil vann karanj avarde sangdm kaniknmnnano ee parayane. They are going through a lot. Adhu manslakathe avarde emotions ne use cheyth video edukunnu TH-cam il idunnu. Ellarkkum views madhi. Avarde situation ntha alojikathe. Nthorum negatives anu spread akkunne. Ee kanikunne seri ano. Avare athrem bhudhimuttichadhkondanu avaru explanation tharendi varunne. Avarkk arjune venarnn, adh kitty. Avarkk adh madhy. Pnem avarde pirage poyi shalym cheyyunnu. Avaru ee situation ne orumich overcome cheytholum. Nthna avarde lifeil idapedan chellunne. Show some humanity. Avare grieve cheyn polum samadhikathe Kure calls, videos... Ntha idh. Sahayam cheythadh nalladh, but adhinte peril pnem mudhaledukenda karym ind. Let them live & grieve for arjun in peace. Porthnn olla alkar cyber attak vazhi over pressure kodukklle.

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 7 ชั่วโมงที่ผ่านมา

    അർജുനൻറെ body പോലും നിങ്ങള്ക്ക് കിട്ടാതിരിക്കാൻ പ്രകൃതി പോലും എതിരായി നിന്നതെന്തു അന്ന് ഞാൻ വിചാരിച്ചിരുന്നു. ഇപ്പോൾ അതിനുള്ള ഉത്തരം കിട്ടി. യാതൊരു മനസാക്ഷിയും ഇല്ലാത്ത ദുഷ്ടക്കൂട്ടങ്ങൾ. 🙄

  • @DefenceGuidePortal
    @DefenceGuidePortal 8 ชั่วโมงที่ผ่านมา +1

    ആരും comment ഇടണ്ട പണി വരും....

  • @fayaz594
    @fayaz594 7 ชั่วโมงที่ผ่านมา +1

    Manaaf enna peraanu iverkokke preshnam...

  • @ajmalk8152
    @ajmalk8152 ชั่วโมงที่ผ่านมา

    I think he spitting the fact..

  • @rahnasharin6198
    @rahnasharin6198 8 ชั่วโมงที่ผ่านมา +1

    Kaaryangal kazhinjallo eni kuzhappam ella.
    Kittanullathu kittiyittudallo eni avarude avishyam ella.thalli paranjathu nannayi

  • @SnehaShreya-i9v
    @SnehaShreya-i9v 6 ชั่วโมงที่ผ่านมา +1

    Manaf ikka and eeshvar malpe great avare kuttam pareyalle

  • @sabujohn2893
    @sabujohn2893 2 ชั่วโมงที่ผ่านมา +1

    Nanniketta vargam

  • @shafeeqat957
    @shafeeqat957 2 ชั่วโมงที่ผ่านมา +2

    അർജുൻ ഈ കുടുംബത്തിൽ നിന്ന് രക്ഷപെട്ടു അത്രേ പറയാൻ ഉള്ളു ഇവർക്ക് വേണ്ടി ആണല്ലോ ആ പാവം രാപ്പകൽ ഇല്ലാതെ കഷ്ടപ്പെട്ടത് ഒരൊറ്റ എണ്ണത്തിന് പോലും സങ്കടം ഇല്ല 😂

  • @I̤n̤s̤a̤a̤n̤1̤8̤9̤
    @I̤n̤s̤a̤a̤n̤1̤8̤9̤ 9 ชั่วโมงที่ผ่านมา +2

    THUDAKKATHILAY IVARKKU VALIYA VISHAMAM ILLA

  • @nishadbasheerbasheer5153
    @nishadbasheerbasheer5153 8 ชั่วโมงที่ผ่านมา

    Very good........

  • @shaadisgarden9447
    @shaadisgarden9447 6 ชั่วโมงที่ผ่านมา

    Ivrod ee comment okke onn vayikkan parayoo

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 5 ชั่วโมงที่ผ่านมา

    ആര് പറഞ്ഞു അയാളോട് ഇറങ്ങാൻ

  • @muhammedmmuhammedd
    @muhammedmmuhammedd 9 ชั่วโมงที่ผ่านมา +2

    Eshwar malpe😂

  • @omanaomana8430
    @omanaomana8430 8 ชั่วโมงที่ผ่านมา +1

    Nattukaru motham manassilakki neeyokke virthikettavanmmar annennu

  • @ഞാൻകാലൻ-ബ8ട
    @ഞാൻകാലൻ-ബ8ട 4 ชั่วโมงที่ผ่านมา

    അടുത്ത് തന്നെ ഇവളെ അവർ അടിച്ചിറക്കും

  • @ananthu5563
    @ananthu5563 7 ชั่วโมงที่ผ่านมา +1

    Ithraym oomfiya oru family

  • @anju3890
    @anju3890 5 ชั่วโมงที่ผ่านมา

    E kudumbathinte avastha manassilakkam. Arjunye peril ,ivarude kudumbathinte vaikarikatha chooshanam cheyyunnathe ivarkke thalparyam indavanam ennilla

  • @anshadanshad4513
    @anshadanshad4513 6 ชั่วโมงที่ผ่านมา

    Oru karyam chinthichaal madhi...
    Manaafikka nalla oru aal ayirunnillengil arjun adhehathinu keezhill paniyedukumayirunno???

  • @mohammadanzil4913
    @mohammadanzil4913 3 ชั่วโมงที่ผ่านมา

    Nanni ketta ulagame

  • @SreelathaS-lz4lf
    @SreelathaS-lz4lf 4 ชั่วโมงที่ผ่านมา

    ManafiloodethanneyanuArjun ennnasahodarane malayalikal ethramel snehicheth .Athinte prathiphalanamanu avide Kanda Abalavridham janangal.Allathe Aliyante midukkalla

  • @Drawingdrago
    @Drawingdrago 5 ชั่วโมงที่ผ่านมา

    Kashtam

  • @RashidaVp-ih8ul
    @RashidaVp-ih8ul ชั่วโมงที่ผ่านมา

    Entha mute akyt

  • @Mithraathira
    @Mithraathira 6 ชั่วโมงที่ผ่านมา

    Ayyo chechi sidel irikkalle. Chechiyk kurachoode shine cheyyathille. Ponnu pengale. Arjunte bhagyam. Ini pengallum joli venam aayirikkum

  • @shahimshahshahim3999
    @shahimshahshahim3999 8 ชั่วโมงที่ผ่านมา

    Endokkeya ee kelkaneee😮endokaya ivar ee parayand kanunnavar pottanmar alla

  • @anshadanshad4513
    @anshadanshad4513 6 ชั่วโมงที่ผ่านมา

    Solpamengilum naanam aavunille.. kudumbakkare.... Ningalk😏😏

  • @bindumenon6278
    @bindumenon6278 7 ชั่วโมงที่ผ่านมา

    Inni mindaruthu

  • @anoopantony8850
    @anoopantony8850 9 ชั่วโมงที่ผ่านมา +6

    മനാഫ് , ഇസ്രായേലി . 2 ഉം ഉടായിപ്പു തന്നെ ആണെന് ആദ്യമേ മനസിലായി .

    • @SupriyaAbhay
      @SupriyaAbhay 7 ชั่วโมงที่ผ่านมา

      🙄

  • @nasilanasi8305
    @nasilanasi8305 5 ชั่วโมงที่ผ่านมา

    നന്ദികെട്ടവർ

  • @salamsalam2956
    @salamsalam2956 7 ชั่วโมงที่ผ่านมา

    Ningalk kokke Mari ppoyadan kuttam parayunna de ' ede endaaa

  • @priyanpriyankk7032
    @priyanpriyankk7032 8 ชั่วโมงที่ผ่านมา

    വൃത്തികെട്ട കുടുംബം

  • @PradeepKumar-pb4wv
    @PradeepKumar-pb4wv 4 ชั่วโมงที่ผ่านมา

    ഓഞ അളിയൽ😂😂