Very Simple But Intelligent | Kia Carens iMT Malayalam Detailed Review | Hani Musthafa Flywheel

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 51

  • @rvkrahul8333
    @rvkrahul8333 ปีที่แล้ว +10

    iMT diesel seltos use cheyunnu last 1year, sambhavam kidillan anu best in class, mileage awesome.

  • @kvshibuprasad
    @kvshibuprasad ปีที่แล้ว +7

    ഞാൻ ഒരു വർഷമായി ഹ്യൂണ്ടായ് venue IMT use ചെയ്യുന്നുണ്ട്, IMT ടെക്നോളജി അടിപൊളി ആണ്. ഓട്ടോമാറ്റിക് കാറിനേക്കാളും പൈസ കുറവും ഓട്ടോമാറ്റിക്കിന്റെ ഗുണവും കിട്ടും ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന എനിക്ക് ട്രാഫിക് എന്നും ഒരു തലവേദന ആയിരുന്നു ഇപ്പോൾ ട്രാഫിക്കിൽ വണ്ടി ഓടിക്കാൻ തന്നെ ഒരു സുഖം തോന്നുന്നു , എന്റെ ഡ്രൈവിംഗ് സ്റ്റൈലിൽ എനിക്ക് കിട്ടിയ മൈലേജു ഹൈവേയിൽ 18km/L സിറ്റി 12 to 14, its depends on the traffic situation. ആദ്യം IMT മോഡൽ എടുക്കാൻ ഒരു പേടി ഉണ്ടായിരുന്നു IMT use ചെയ്യുന്ന ആൾക്കാരോട് അഭിപ്രായം ചോദിച്ചു എല്ലാവരും നല്ലതു പറഞ്ഞു പിന്നെ രണ്ടുംകല്പിച്ചു പോയി ബുക്ക് ചെയ്തു. ആ തീരുമാനം നല്ലതു ആയിരുന്നു തോന്നുന്നു , എന്റെ venue IMT ഓടിച്ച എല്ലാവർക്കും നല്ല ഇഷ്ട്ടമായി, പറ്റുമെങ്കിൽ ഒരു ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കുക, ഗിയര് ഷിഫ്റ്റ് ഒക്കെ ബട്ടർ smooth ആണ് ! അതുപോലെ ഗിയറിന്റെ മേലെ കൈ വെച്ച് ഓടിച്ചാലും ക്ലച്ച് എൻഗേജ് ആകില്ല അതുകൊണ്ട് ആ ശീലം ഉള്ളവർക്കും ഒന്നും പേടിക്കാൻ ഇല്ല, ഗിയര് മൂവ് ആകുമ്പോൾ മാത്രമേ ക്ലച്ച് എൻഗേജ് ആകു!

  • @deepaksdas1
    @deepaksdas1 ปีที่แล้ว +1

    Manual gearbox with traditional clutch is quite useful in water wading to prevent the engine from stalling keeping the rpm high even when moving slow. Was wondering how it would be in this case 🤔

  • @abhijiththankachan3697
    @abhijiththankachan3697 ปีที่แล้ว +10

    Ford endeavour drive kondoro

  • @ziyad4719
    @ziyad4719 ปีที่แล้ว

    13:18 porsche GT3rs or GT4RS ഇതിൽ ഏതെങ്കിലും ഒന്നിന്റെ ഡ്രൈവിംഗ് റിവ്യൂ കാണണം എന്നുണ്ട് 😍👍🏽

  • @duaswonderworld1098
    @duaswonderworld1098 ปีที่แล้ว +3

    Sir Request to help me choose the right Option
    Planning to buy a 6 or 7 seater "Automatic or IMT Transmission"
    Options (Maruti XL6 1.5 Petrol "Alfa Plus AT" or Kia Carens 1.5 Turbo IMT Petrol "Prestige Plus")
    Both Car Pricing is 17,50,000/-
    Thank you 👍🙏❤

  • @liesuretime
    @liesuretime ปีที่แล้ว +1

    Maintenance cost of IMT as compared to CVT and other? What are the other brands having IMT is in india?

  • @ansarihameed1789
    @ansarihameed1789 ปีที่แล้ว +3

    Which one is better in imt series Deisel or Petrol?kindly advice pls

    • @jyothish7378
      @jyothish7378 ปีที่แล้ว +1

      ഡീസൽ എടുക്കൂ... നല്ല mileage കിട്ടുന്നുണ്ട്.ഞാൻ Carens ന്റെ Diesel manual ആണ് എടുത്തത്.20 --23 kmpl കിട്ടുന്നു...തുടരെ 400 kmവരെ ഓടിച്ചിട്ടും യാതോരു ക്ഷീണവുമില്ല...നല്ല വണ്ടി ആണ്.

    • @shinaskallarapallimukku5200
      @shinaskallarapallimukku5200 9 หลายเดือนก่อน

      Jothis onnu number tharumo

    • @shinaskallarapallimukku5200
      @shinaskallarapallimukku5200 9 หลายเดือนก่อน

      Taxi purpose nu car useful ano

  • @ajayvarakilsanth2630
    @ajayvarakilsanth2630 ปีที่แล้ว

    Gearil Ky vecho odikkunna aalkaar ( using as a handrest)_ ee category ollavark ee type transmission paniyavummo, because KY vekkumbol sensor sense cheyyumallo. Appo clutch engange aaville.?!

    • @deepaks4961
      @deepaks4961 ปีที่แล้ว +1

      I am a Venue imt owner,i didnt get that clutch engaging scenario yet,but because of this thought i changed my driving habit a bit.

  • @drjojoenas
    @drjojoenas ปีที่แล้ว

    I like the way you present the video.We get the required information about the vehicle we want to know.
    What’s ur opinion about automatic carens. I plan to buy. Dr jojo

  • @roopakkt6689
    @roopakkt6689 ปีที่แล้ว

    mg gloster black storm 2023 റിവ്യൂ ചെയ്യാമോ

  • @shinaskallarapallimukku5200
    @shinaskallarapallimukku5200 9 หลายเดือนก่อน

    Epol taxi purpose nu use cheyan pattunna car parayamo.

  • @subinsmurali7901
    @subinsmurali7901 ปีที่แล้ว

    Chettan journalism course cheythitundo?

  • @sanjaymadhavan4248
    @sanjaymadhavan4248 ปีที่แล้ว

    Your voice modulation is almost similar to actor Vijybabu .

  • @ajlalsharaf9043
    @ajlalsharaf9043 ปีที่แล้ว +1

    Mileage maintenance costs ?

  • @flyingmychildren
    @flyingmychildren ปีที่แล้ว

    Sensor compliant akaam chance ഉണ്ടോ

  • @sameena6293
    @sameena6293 ปีที่แล้ว

    നല്ല അവതരണം 🎉

  • @mppramanmenoth1748
    @mppramanmenoth1748 ปีที่แล้ว

    Tyre measurement.

  • @AnwarAli-qz7wi
    @AnwarAli-qz7wi ปีที่แล้ว

    Very informative. Thank u brother❤

  • @ziyad4719
    @ziyad4719 ปีที่แล้ว

    Hanikka .. Voice improve ആയിട്ടുണ്ട്... 👍🏽 american trip ഇൽ വോയിസ്‌ മോശം ആയിരുന്നു... ഇത് കൊള്ളാം 😍👍🏽

  • @mohammedfayizal5776
    @mohammedfayizal5776 ปีที่แล้ว

    എല്ലാ ഗിയർ ഷിഫ്റ്റ്‌ ചെയുമ്പോളും ഗിയർലിവർ ഉപയോഗിക്കണോ ?

  • @mindfreektech
    @mindfreektech ปีที่แล้ว +1

    Nice video

  • @JOHNSKAUGUSTINnE
    @JOHNSKAUGUSTINnE ปีที่แล้ว +1

    Hanikka i want to meet u

  • @bijoydavis5513
    @bijoydavis5513 ปีที่แล้ว

    Informative

  • @abdulsalamabdulsalam9844
    @abdulsalamabdulsalam9844 11 หลายเดือนก่อน

    എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമായി ഒരു കാര്യം ചോദിക്കട്ടെ കയറ്റത്തിനിർത്തിൽ നിർത്തി വണ്ടി പുറകിലോട്ട് പോകുമോ ക്ലച്ചിൽ നിന്ന് പെട്ടെന്ന് കാലെടുത്താൽ പുറകിലോട്ട് പോകുമോ

  • @nscutz6670
    @nscutz6670 ปีที่แล้ว

    informed video ❤

  • @sulfiworldvenadi1623
    @sulfiworldvenadi1623 ปีที่แล้ว

    ഗിയര് മാറ്റുമ്പോൾ ആക്സിലേറ്റർ റിലീസ് ചെയ്തു വേണോ മാറ്റാൻ

    • @Old.School.Gamer786
      @Old.School.Gamer786 ปีที่แล้ว

      Not necessarily

    • @syamjithsyam8741
      @syamjithsyam8741 ปีที่แล้ว

      ​@@Old.School.Gamer786ഏതാണ് കൂടുതൽ ഉത്തമം?

  • @yoosafkp6969
    @yoosafkp6969 ปีที่แล้ว

    ക്ലച്ച് താങ്ങി എടുക്കണ്ട അവസരത്തിൽ ഉദ: എന്റെ വീട്ടിലേക്ക് കയറുന്ന സ്ഥലം ഒരു ചെറിയ കയറ്റവും അവിടന്ന് ഗയിറ്റും ആണ് ഞാൻ ക്ലച്ച് താങ്ങിയാണ് കയറ്റാർ മാനുവൽ ഗീയറാണ് എന്റെ കാർ

    • @albesterkf5233
      @albesterkf5233 8 หลายเดือนก่อน

      ഇത് പറ്റില്ല

  • @anoopvenuanuctla5160
    @anoopvenuanuctla5160 ปีที่แล้ว

    KIA ❤️

  • @sasikumarm.p2749
    @sasikumarm.p2749 4 หลายเดือนก่อน

    Imt very good

  • @asifashraf2436
    @asifashraf2436 ปีที่แล้ว

    👍

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 ปีที่แล้ว

    KIA nalla kaashu mudakkiyittundu.... Ellaa reviewers um Carens ine patti nannaayi thallundu... KIA Carens is just a feature rich, fragile tin can built in India for India and you are guaranteed to die in a medium to heavy crash.... You need to pull up your socks and tell the world that it is a tin can. Having driven in a lot of countries, I am sure you know the fact....

    • @novjose
      @novjose 11 หลายเดือนก่อน

      It is 400kg heavier than ertiga and 300kg heavier than seltos.. Not a tin can if u compare it with its competitors..

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 11 หลายเดือนก่อน

      @@novjose Weight, yes ! But what about crash ratings ? I want to see them do well there as well. It's a good package otherwise.

  • @VishnuVck
    @VishnuVck 2 หลายเดือนก่อน

    IMT TOP MODEL INDO

  • @prabhug8480
    @prabhug8480 ปีที่แล้ว

    நீங்கள் என்ன சோப்பு யூஸ் பண்றீங்க புரோ

    • @jfr6337
      @jfr6337 ปีที่แล้ว

      E the soap vyapaaram kedayaad

  • @mohammedzidan7488
    @mohammedzidan7488 ปีที่แล้ว

    👍

  • @HRplayhut
    @HRplayhut ปีที่แล้ว

    👍