Gypsum Ceiling | ജിപ്സം സീലിംഗ് തുടക്കക്കാർക്ക് പഠിക്കാൻ | Drywall Ceiling work malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 484

  • @Techhackwork
    @Techhackwork  3 ปีที่แล้ว +1

    Gypsum ceiling ഒപ്പം bedroom design ഇൻ്റീരിയർ ഡിസൈൻ ഒക്കെ ഉൾപ്പെടുത്തി കുറച്ച് വിഡിയോ വേറെയും ചെയ്തിട്ടുണ്ട് ലിങ്ക്
    th-cam.com/play/PLY7_RyzeQ8jTMdda1cNbUHEEhEvg_fFfi.html

  • @RatheeshR-q4t
    @RatheeshR-q4t หลายเดือนก่อน +1

    നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ സാധാരണക്കാർക്കും ഇതേപോലെ സീലിംഗ് ചെയ്യാൻ തോന്നും അത്രയ്ക്കും നന്നായിരിക്കുന്നു വീഡിയോ

  • @Hareesc-x1r
    @Hareesc-x1r 4 หลายเดือนก่อน +2

    സൂപ്പർ മുത്തേ ഇനിയുംഇനിയും നല്ല നല്ല വീഡിയോസുകൾ ഇടണം

  • @ansukannur8535
    @ansukannur8535 2 ปีที่แล้ว +6

    ജിപ്സം ചാനലുകൾ കൂട്ടി scroow ചെയ്യുമ്പോൾ ജിപ്സം scroow ഒഴിവാക്കുക അതിനു വേണ്ടി 1/2"self tread scroow കിട്ടും അതാണ്‌ നല്ലത്

  • @haniyamehak7435
    @haniyamehak7435 4 ปีที่แล้ว +51

    ഇതുപോലുള്ള വീഡിയോസ് ചെയ്യുമ്പോൾ ആവശ്യമുള്ള സാധനങ്ങളുടെയും ടൂൾസിന്റെയും കാര്യങ്ങൾ കൂടി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നു എന്ന് തോന്നുന്നു 🙂

  • @amarnathamaru9189
    @amarnathamaru9189 2 ปีที่แล้ว +2

    Odu itta Vetill jypsam Bord oyivakunnatha nallatha😇

  • @adarshnv3581
    @adarshnv3581 3 ปีที่แล้ว +4

    Oru roominta size anusarich atil etra gypsum board & channel an vendath en calculate chayuna method on parayuo

  • @harisbabu-yj4ie
    @harisbabu-yj4ie 4 ปีที่แล้ว +2

    Ee wrk malayalathil aadhyamayi👌👌👍👍

  • @MuzammilCalicut
    @MuzammilCalicut 2 หลายเดือนก่อน

    Super.. bro pucha chadiyal pottumo?

  • @bineefri9632
    @bineefri9632 2 ปีที่แล้ว +2

    Roof sheet ചെയ്താൽ ഏത് ceeling ആണ് നല്ലത്

  • @nishantkumar6960
    @nishantkumar6960 ปีที่แล้ว

    bhai kon sa electric screw driver hai? please batao na. iski amazon pe link do na please. muje bhi kharidni hai.

  • @abdulkhadervp5037
    @abdulkhadervp5037 4 ปีที่แล้ว +1

    👍👍very good prasantation

  • @shahularimu2593
    @shahularimu2593 2 ปีที่แล้ว +1

    Ood itta veedinu V bord kondu cheyukayalle nallathu athava leek vanaal ethu preshnamavum

  • @vineedh5414
    @vineedh5414 3 ปีที่แล้ว +1

    Chetta ..ee perimeter channel AAC block wall lil fix cheiyyan pattumo

  • @Haripriyan-b3g
    @Haripriyan-b3g 2 หลายเดือนก่อน +1

    Thanks❤❤❤❤

  • @sajithkumar9158
    @sajithkumar9158 4 ปีที่แล้ว +1

    Chetta ente vedinte roof metal sheet anu avide eppo room panithu njan calcium cilicte board kondu ceiling chithu ethra putti ettittum craking marunnillla entha cheyyende plz replay me??

  • @akhiljasna7299
    @akhiljasna7299 4 ปีที่แล้ว +1

    Pwoli broo nalla reethiyil manasilakki thannu thnks

  • @ft9477
    @ft9477 4 ปีที่แล้ว +3

    Manasilavunnath polea explain chaithathinu thanx bro😍

  • @kiranmathur
    @kiranmathur 2 ปีที่แล้ว +1

    Bro Tile roofingnte thazhe Gypsum ceiling vechit small water leakage varu anegl etra kalam ceiling nilkum?

  • @Pasumba
    @Pasumba ปีที่แล้ว

    Bro sheet dressing thazhe gypsum chaitha nthengilum issue indo like sweatting?? For top floor

  • @dinooppt2483
    @dinooppt2483 3 ปีที่แล้ว +1

    Work kure koodi sheriyakanud bord adikumbol egane adikaruth.. joint eallam pottum...chanel ethra akalathil edarilla...

  • @sajeevm7634
    @sajeevm7634 2 หลายเดือนก่อน

    Odinte adiyil e board water prof allallo bro chorcha vannal problems aville

  • @housedecorandcolor3948
    @housedecorandcolor3948 4 ปีที่แล้ว +3

    Your work is super

  • @julietaloysius544
    @julietaloysius544 ปีที่แล้ว

    G. I. Sheet roof inu suitable ethu cieling aanu. Rate koody parayamo, cheethala aanu sthalam

  • @aravindsabu5383
    @aravindsabu5383 7 หลายเดือนก่อน

    Enthinte sqft rate kudi parayavoo oru 200,300 sqft cheyyan enth chilav verum , gypsum ano pvc ceiling ano better ennokke oonn parayavo

  • @magicmushrooms524
    @magicmushrooms524 4 ปีที่แล้ว +1

    Bro ee alavil wire ittal channel oru thadassam aavillee led light fix chetyumpo?

    • @Techhackwork
      @Techhackwork  4 ปีที่แล้ว +1

      ഇല്ല. ലൈറ്റ് ഇട്ടു. ❤️

  • @sarathkc6563
    @sarathkc6563 4 ปีที่แล้ว +1

    Cement sheet veedinu choodu kurakan etha nalatu..pvc or gypsum.plz rply

  • @harisfuhad3182
    @harisfuhad3182 4 ปีที่แล้ว

    Super.... pls stoper evide kittum parayamo calicut kitumo

  • @musafircraft
    @musafircraft 2 หลายเดือนก่อน +1

    സൂപ്പർ

  • @sreeenathu3873
    @sreeenathu3873 4 ปีที่แล้ว +1

    Super meterial list prayane

  • @vishnugpillai54
    @vishnugpillai54 11 หลายเดือนก่อน +6

    ഓടിന്റെ അടിയിൽ ജിപ്സം ചെയ്താൽ വെള്ളം വല്ലോം ചോർന്നാൽ എല്ലാം പോവില്ലേ.. വി ബോർഡ് ഓ പിവിസിയൊക്കെ അല്ലെ ഓടിന്റെ താഴെ നല്ലത്

  • @ananthuraj1851
    @ananthuraj1851 4 ปีที่แล้ว +1

    Very good work🤝
    Cob cheyyunna oru video koodi cheyamo

  • @darshannithu2411
    @darshannithu2411 6 หลายเดือนก่อน

    Square feet ethraya with item without item oru work indar

  • @VishnuVishnu-yv3id
    @VishnuVishnu-yv3id 3 ปีที่แล้ว

    Broo athavaa chorcha undayal problm aavilee,? ഓട് vitil multiwood use cheith vekaan patuoo

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      ചോർച്ച വന്നാൽ പണികിട്ടും, multiwood പറ്റും പ്രൈസ് കൂടില്ലേ. Pvc , calcium cilicate, fiber cement ഒക്കെ ചെയ്യാം.

    • @VishnuVishnu-yv3id
      @VishnuVishnu-yv3id 3 ปีที่แล้ว

      @@Techhackwork multiwood kond namuk model work ok cheyyan patuoo?

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      പറ്റും, painting cost കൂടുതൽ ആണ്. Spray ചെയ്യണം എന്നാലേ ഫിനിഷിങ് കിട്ടൂ.

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      th-cam.com/video/CAz-dBci-EE/w-d-xo.html
      ഇത് കണ്ട് നോക്കൂ

    • @VishnuVishnu-yv3id
      @VishnuVishnu-yv3id 3 ปีที่แล้ว

      @@Techhackwork e vdo njn kandu. 10"10 room cheyyaan multiwood aanel cost etra varum nu ariyamo?

  • @sujithsujithdivakaran8633
    @sujithsujithdivakaran8633 3 ปีที่แล้ว +3

    ഇക്ക സ്വയർ ഫീയറ്റ് അളക്കാനുള്ള വീഡിയോ കൂടെ ഇട്ടാൽ കൊള്ളാമായിരുന്നു.

  • @muhsinpk5781
    @muhsinpk5781 4 ปีที่แล้ว +2

    Adipoli👌👌👌

  • @newhope4266
    @newhope4266 4 ปีที่แล้ว +2

    Nannayitund..

  • @subhashsubhash7918
    @subhashsubhash7918 4 ปีที่แล้ว +1

    Gypsum joint close cheyyumbol.... Gypsum net.. board scrach cheyth pidipikuka.... Ellenkil joint visible avum....

  • @aravindsabu5383
    @aravindsabu5383 7 หลายเดือนก่อน

    Ethinte sqf rate okke emgneya

  • @DecorHannan
    @DecorHannan 4 ปีที่แล้ว +1

    Really good information brother

  • @shahinshashahi1168
    @shahinshashahi1168 4 ปีที่แล้ว +1

    Adipoli nammalum ithanne work

    • @cinepluz946
      @cinepluz946 4 ปีที่แล้ว

      broo ith hieght kurvula room ill akkan pattuo
      Ex: Lintel kazhij 2 kalll nte height

    • @vidhyakumari7552
      @vidhyakumari7552 2 ปีที่แล้ว

      Avida ithupol cheithutundo.???? Heat ubdoooo

  • @RifooztecandTravel
    @RifooztecandTravel ปีที่แล้ว

    Ith vellam aaya keduvaruo

  • @Harikrishnan-bo7po
    @Harikrishnan-bo7po 4 ปีที่แล้ว +1

    Will you do works in Coimbatore?

    • @Techhackwork
      @Techhackwork  4 ปีที่แล้ว

      🥰❤️👍🏻
      Sorry bro.

  • @luckybs2981
    @luckybs2981 4 ปีที่แล้ว +1

    Super 👌🏻 so nice

  • @sujith4723
    @sujith4723 ปีที่แล้ว

    Pop ആണോ gypsum ano ceiling cheyyan nallathu.. Parayumo

  • @haseenamohammed71
    @haseenamohammed71 ปีที่แล้ว

    Cement plastering cheidhe shesheam direct gypsum ceiling cheyan patumo??

    • @Techhackwork
      @Techhackwork  ปีที่แล้ว

      Pattum primer cost kurakkam

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 ปีที่แล้ว +1

    ഓടുമായി 2 '' gap ഉള്ള തട്ട് ആണല്ലോ.മെരുക് മരപ്പട്ടി എലി...so gap ഇല്ലാതെ ഓടിനോടു ചേര്‍ത്ത് ചെരിവില് ജിപ്സം ചെയ്താലോ?‍

  • @akhileshp5836
    @akhileshp5836 3 ปีที่แล้ว

    Mazha kalathil ood potti chornnal enthu cheyyum

  • @shalimarkings579
    @shalimarkings579 4 ปีที่แล้ว

    Polichu bro. Ith kettit 5 il padikunna kuttikalk polum cheyyan pattuna pole ulla avatharanam. Polichu❤

  • @sathyanmadathil333
    @sathyanmadathil333 2 ปีที่แล้ว

    Truss roof work chaitha veedukalil gypsum ceiling chaiyan pattumo..plz rly

  • @safubenzy
    @safubenzy 4 ปีที่แล้ว

    Plaster ceiling cheyyarille athinte wrk padippikkamo

  • @jithinn4145
    @jithinn4145 3 ปีที่แล้ว

    Oddulla vittil mele nthekilum jeevikal odi kallikumbo ath board ne thangannn pattumooo

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      Side ഒക്കെ ബ്ലോക്ക് ആക്കിയിട്ടുണ്ട്. ബ്രോ സമയം ഉണ്ടെങ്കിൽ പഴയ കമൻ്റ്സ് ഒന്ന് നോക്കുമോ..🥰

  • @kirankunjoosminiatureworld1855
    @kirankunjoosminiatureworld1855 3 ปีที่แล้ว +4

    എല്ലാത്തിൻ്റെയും price കൂടി പറഞ്ഞൾ ഉപകാരം ആയിരുന്നു

    • @geetrackgeetrack1610
      @geetrackgeetrack1610 ปีที่แล้ว

      ഇന്റർ 118
      സെക്ഷൻ 118
      ജിപ്സം ബോർഡ് 485
      പേരിമീറ്റർ 75

  • @nimusworld7391
    @nimusworld7391 3 ปีที่แล้ว

    New subscriber aan..👍..oru room n gypsum work cheyyunnathin etra divasam vendivarum...paranju tarumo

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      Plain ആണേൽ 2 to 3 hour. ഡിസൈൻ (work അനുസരിച്ച്) ഉണ്ടെങ്കിൽ 5 to 12

    • @nimusworld7391
      @nimusworld7391 3 ปีที่แล้ว

      Thank you

  • @jobyalexander4020
    @jobyalexander4020 2 ปีที่แล้ว +3

    Sloped കോൺക്രീറ്റ് ഭിത്തിയിൽ നേരിട്ട് perimeter channels കൊടുക്കാൻ സാധിക്കുമോ?
    Slope കൂടുതൽ ഉള്ളത് കാരണം ഒരു side ഭിത്തിക്കു height കുറവാണ്.

  • @saabisworld76
    @saabisworld76 ปีที่แล้ว

    6.5 x 3.5 മീറ്റർ ഉള്ള (245 sq ft) ഹാളിൽ ഈ വീഡിയോയിൽ കാണുന്ന പോലെ പ്ലെയിൻ ആയിട്ട് ചെയ്യാൻ എത്ര വില വരും ..??

  • @shahidhs3666
    @shahidhs3666 ปีที่แล้ว

    Ee room cheyan ethre chelavaay

  • @mathewkurian9334
    @mathewkurian9334 4 ปีที่แล้ว

    hi..nammal gypsum kond beam cheyyumbol..ceiling cheyyan use cheyyena same channel thanne aano beam'num use cheyyene

    • @Techhackwork
      @Techhackwork  4 ปีที่แล้ว +1

      🥰
      Perimeter channel.

    • @mathewkurian9334
      @mathewkurian9334 4 ปีที่แล้ว

      @@Techhackwork xpert channel use cheytha mathyoo

  • @sunu4946
    @sunu4946 2 ปีที่แล้ว

    Ceiling vekumpo screw cheyuna pipinte perenthanu? Athinu etra cost akum

  • @anisman2023
    @anisman2023 4 ปีที่แล้ว +2

    Nice as Beginners

  • @DecorHannan
    @DecorHannan 4 ปีที่แล้ว +1

    Super worker

    • @Techhackwork
      @Techhackwork  4 ปีที่แล้ว

      thanks bro 😍😍😍😍😍

  • @akkuammu3608
    @akkuammu3608 4 ปีที่แล้ว +1

    ചേട്ടായി,,, ഒരു കാര്യം പറഞ്ഞു തരുമോ,,,,, റൂഫ് ഫുൾ പാനൽ ചെയ്തിട്ട് ജിപ്‌സം ചെയ്യുന്നതും,,, ബോക്സ്‌ അടിക്കുന്ന ഭാഗം പാനൽ ചെയ്യാതെ ബോക്സ്‌ മാത്രം അടിക്കുന്നതും തമ്മിൽ എന്താണ് വിത്യാസം? Pls answer me

    • @Techhackwork
      @Techhackwork  4 ปีที่แล้ว +1

      Rough ceiling ആണേൽ പൂട്ടി ഇടാൻ പറ്റില്ല. Strecture പൂട്ടി ഇട്ടപോലെ ഉണ്ടാവും. പിന്നെ ac വെക്കുമ്പോൾ തണുപ്പ് കുറയും. ഇതൊഴിച്ചാൽ വേറേ പ്രശ്നം ഒന്നും ഇല്ല.

  • @adarshrz66
    @adarshrz66 2 ปีที่แล้ว

    Roofin lek indakil nth cheyum?

  • @kuttansmedias6041
    @kuttansmedias6041 4 ปีที่แล้ว

    Saho company parayunnathu 18 enchanu section adikunnathinte oppo sistanu bord adukandathu ok mr nu 2 feetano section

  • @sharafudheenak2442
    @sharafudheenak2442 4 ปีที่แล้ว +2

    മേൽക്കൂര ഓട് ആണെങ്കിൽ വിയർപ്പ് ജിപ്സത്തിലേക്കു ഇറ്റ് വീഴും. നല്ലത് സിമെന്റ് ബോർഡ് ആണ്.

    • @Techhackwork
      @Techhackwork  4 ปีที่แล้ว

      ya

    • @sajanvarghese9786
      @sajanvarghese9786 4 ปีที่แล้ว

      V bord

    • @nikhilwayn
      @nikhilwayn 4 ปีที่แล้ว +1

      MR Type Board കിട്ടും RG Type പകരം ഉപയോഗിച്ചാൽ മതി ഈർപ്പം വിഷയമല്ല ,
      Gyproc MR മാർക്കറ്റിൽ കിട്ടും

    • @ShakkeebKallada
      @ShakkeebKallada 4 ปีที่แล้ว

      ഓടിനു താഴെ Gyproc MR Board best ചോയ്സ് ആണ്.. contact Me.. 9447747582

    • @shahidkadambode4202
      @shahidkadambode4202 4 ปีที่แล้ว

      Insive board ഉപയോഗിക്കാം

  • @arunmylapravan
    @arunmylapravan ปีที่แล้ว

    എത്രവർഷം നിൽക്കും ഇങ്ങനെ ചെയ്താൽ

  • @shibupmathai659
    @shibupmathai659 4 ปีที่แล้ว +2

    Hello Chetta pvc sheet upayogichu ceiling cheyunnathinu 1 square feet rate ethra anu?

  • @ajithsankar9926
    @ajithsankar9926 3 ปีที่แล้ว

    ഇതിൽ star screw ടൈറ്റ് cheyyunna bit ethanu, ethanu അതിന്റെ പേര്

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      My cordless screwdriver amzn.to/3mUhTQU
      My blue line marker
      amzn.to/3srGvS4
      my drill Makita
      amzn.to/3ahooZ5
      my laser water level
      amzn.to/3sxeQzu
      my magnetic screw holder ( wrist band)
      amzn.to/3srZgEY
      Stopper screw bit ( Drywall Dimpler)
      amzn.to/2Q3F53k

    • @ajithsankar9926
      @ajithsankar9926 3 ปีที่แล้ว

      Thank you

  • @GHOST.-_
    @GHOST.-_ 3 ปีที่แล้ว

    Bro ithupole cheyan ethra chilavu varum......same size room anu.......ith cheytha sesam ac vaikan patumo?

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      Per sq feet 50. Ac വെക്കാൻ പറ്റും.

    • @GHOST.-_
      @GHOST.-_ 3 ปีที่แล้ว

      @@Techhackwork ❤️❤️❤️thanks

  • @sajidk9759
    @sajidk9759 4 ปีที่แล้ว

    hanging chanal ethra akalthil celingil kodukkanam sir

  • @kamarajraj8275
    @kamarajraj8275 3 ปีที่แล้ว

    Sema super nanba

  • @rejileshtk8918
    @rejileshtk8918 4 ปีที่แล้ว +2

    Thank u eatta....

  • @meenajanesh643
    @meenajanesh643 3 ปีที่แล้ว

    Gypsum ceiling itta... Ceilingil eli kadikkiyo Etta..? 🤔🤔

  • @sithu12225
    @sithu12225 4 ปีที่แล้ว +2

    what is the normal ceiling height in 3m height flat roof room

    • @sithu12225
      @sithu12225 4 ปีที่แล้ว +1

      need answer not like 😉

    • @Techhackwork
      @Techhackwork  4 ปีที่แล้ว

      285 cm top from floor.
      design 285-11.5 cm. 😍😍😍😍😍

    • @Techhackwork
      @Techhackwork  4 ปีที่แล้ว

      😜 im writing that tym.

    • @sithu12225
      @sithu12225 4 ปีที่แล้ว

      @@Techhackwork we have a gypsum work yesterday...flat roof il ninnum aake 5inch matrame ceiling thazathullu ennanu parayunne...12.5cm thazan vendi enthina veruthe gypsum cheyyunnathu..designum undu oru c section model...

    • @sithu12225
      @sithu12225 4 ปีที่แล้ว

      @@Techhackwork thank you

  • @dundumonu
    @dundumonu 3 ปีที่แล้ว

    Odu veetil gypsum cheythal pani akumo

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      പണിയാണ്. ഇവിടെ leak ഇല്ലെന്ന് പാർട്ടി പറഞ്ഞു. പിന്നെ ഈ ഒരു റൂം ഒഴികെ ബാക്കി എല്ലാം double ceiling ആണ് ചെയ്തത്.🥰

  • @abdulgafoor4048
    @abdulgafoor4048 4 ปีที่แล้ว +1

    Super adipoli

  • @shamilshami4034
    @shamilshami4034 4 ปีที่แล้ว +2

    Godgob

  • @baburp7385
    @baburp7385 ปีที่แล้ว

    PVC celing oru sheet ethra Anu price and size

  • @shafeequem1959
    @shafeequem1959 8 หลายเดือนก่อน

    വാർപ്പിട്ട വിട്ടിൽ ചെയ്യാമോ ചൂട് കുറയുമോ

    • @Techhackwork
      @Techhackwork  8 หลายเดือนก่อน

      Foam. Board or kool board ude cheyyuka

    • @shafeequem1959
      @shafeequem1959 8 หลายเดือนก่อน

      @@Techhackwork മനസ്സിൽ ആയില്ല മുകളിലെ വാർപ്പ് ആണ്

  • @tipsmayhelpyou786
    @tipsmayhelpyou786 3 ปีที่แล้ว +1

    നിങ്ങൾ മലപ്പുറം town area യിൽ work എടുക്കുന്നുണ്ടോ please reply?

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      ഇല്ല ബ്രോ

    • @tipsmayhelpyou786
      @tipsmayhelpyou786 3 ปีที่แล้ว

      @@Techhackwork ok thanks

    • @tipsmayhelpyou786
      @tipsmayhelpyou786 3 ปีที่แล้ว

      നിങ്ങൾ work ചെയ്യുന്നത് എവിടെയാണ്?

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      Kannur

  • @VishnuVishnu-yv3id
    @VishnuVishnu-yv3id 3 ปีที่แล้ว

    Multtiwood kond namuk bedroom cheyyan patumo bro

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      Ceiling ആണോ ഉദ്ദേഷിച്ചെ

  • @nanduzzblogz1437
    @nanduzzblogz1437 4 ปีที่แล้ว

    Specta decor Pvt LTD company material use cheyunnundo

  • @shybinsabu1481
    @shybinsabu1481 2 ปีที่แล้ว

    Chetta ahh blue line mark cheyyunna sadhanathinte perennaa

  • @naseerctb5324
    @naseerctb5324 4 ปีที่แล้ว +1

    Super 👍👍👍

  • @legolas...
    @legolas... 4 ปีที่แล้ว

    വാട്ടർ ലെവൽ വച്ച മാർക് ചെയ്തിട്ട് വരയിടാൻ ഉപയോഗിക്കുന്ന നൂലിന്റെ പേരെന്താണ്, കടയിൽ നിന്ന് വാങ്ങാനാണ്

    • @vishnusnair2577
      @vishnusnair2577 4 ปีที่แล้ว

      ലൈൻ ഡോറി എന്ന് പറഞ്ഞാൽകിട്ടും കൂട്ടത്തിൽ കളർ ഉള്ളപ്പൊടിയും കിട്ടും അതും വാങ്ങണം podi നൂലിൽ മുക്കി വേണം ലൈൻ ഇടാൻ

  • @A4aryazvlogs
    @A4aryazvlogs 5 หลายเดือนก่อน

    എത്ര price cheyyunnathinu

  • @sudhinsn3214
    @sudhinsn3214 4 ปีที่แล้ว +2

    Orikkalum odit veedinu gypsum cheyyaruth 8nde pani kittum

    • @Techhackwork
      @Techhackwork  4 ปีที่แล้ว

      പറഞ്ഞു ബ്രോ. ബാക്കിയുളളവയെല്ലാം ഡബിൾ സീലിങ് ആണ് ചെയ്തത്. ഇത് അങ്ങനെ മതി എന്ന് പറഞ്ഞു. വീട്ടുടമ.

  • @abhirajimaginefabs1800
    @abhirajimaginefabs1800 4 ปีที่แล้ว +1

    Ee laser water leveler evidennu kittum?? Product details or link nthenkilum undo...

    • @Techhackwork
      @Techhackwork  4 ปีที่แล้ว +1

      Online ആണ് ബ്രോ. വാങ്ങുന്നതിന് മുന്നേ വേറേ വീഡിയോ ചെയ്തിട്ടുണ്ട് അതിൻ്റെ അവസാനം മാത്രം ഒന്ന് കണ്ടോ. ഇതിന് ലൈൻ break ആവുന്ന problem ഉണ്ട്. 🥰

  • @sajinsck6483
    @sajinsck6483 3 ปีที่แล้ว

    Calicut wrk edukundo

  • @ilavarasane5668
    @ilavarasane5668 3 ปีที่แล้ว

    Nice work bro

  • @linuthomas1659
    @linuthomas1659 3 ปีที่แล้ว

    Metrial Expert channel use chyunnatha better

  • @nizarahmad5840
    @nizarahmad5840 4 ปีที่แล้ว +1

    Brother... ഓട് ന്റെ അടിയില്‍ gypsum cheythal.... എന്തെങ്കിലും leak വന്നാൽ gypsum നനഞ്ഞ പോയാല്‍ ബുദ്ധിമുട്ട് വരുമോ

    • @Techhackwork
      @Techhackwork  4 ปีที่แล้ว

      Already comment വന്നിട്ടുണ്ട്. എന്നെക്കാളും അറിവുള്ളവർ വിവരിച്ചിട്ടുണ്ട്. വിരോധമില്ലെങ്കിൽ comment നോക്കുമോ. കിട്ടിയില്ലേൽ ഞാൻ rpt ചെയ്യാം. Thanks bro 🥰

    • @arunkichu475
      @arunkichu475 4 ปีที่แล้ว

      Bro nanayan pattilla batter proof alla gypsum

  • @arunksaju8816
    @arunksaju8816 2 ปีที่แล้ว

    മഴ പെയ്യുന്ന സൗണ്ട് കുറയാൻ മെറ്റൽ(jsw coloron plus) ഷീറ്റ് റൂഫിംഗ് ഇന്റെ അടിയിൽ ഏതു സീലിംഗ് ആണ് നല്ലത്...?!

  • @raghup7518
    @raghup7518 4 ปีที่แล้ว

    Have you worked in any movies before ?

  • @Inlayz_group
    @Inlayz_group 9 หลายเดือนก่อน

    gyproc കമ്പനി പറയുന്നത് സെക്ഷൻ45 ഇന്റർ 90 സ്റ്റേ 90 ചെയ്യണം എന്നാണ് ഇത് നല്ലോണം അകലം കൂടുതൽ ആണ്

  • @tintuthomas107
    @tintuthomas107 4 ปีที่แล้ว +1

    Round type കാണിക്കാമോ.

  • @84vaishak
    @84vaishak ปีที่แล้ว

    How to contact you

  • @sjinteriordesigner9829
    @sjinteriordesigner9829 4 ปีที่แล้ว

    Ethu kannuna satharana karu ethokk medichu fix cheyithu thalayilkudi vennu ethagillum. Pattiyalloo broo

  • @aliahammed4388
    @aliahammed4388 4 ปีที่แล้ว +1

    Insu cillig chyarundo

    • @Techhackwork
      @Techhackwork  4 ปีที่แล้ว

      form board ആണോ ഉദ്ദേശിച്ചത്. അതാണെങ്കിൽ ഉണ്ട്

    • @aliahammed4388
      @aliahammed4388 4 ปีที่แล้ว +1

      വാട്ടർ പ്രൂഫ് . മെറ്റിയിരിയൽ . അതിന് വാൾ പൊട്ടി ഇടാൻ പറ്റുമോ

    • @Techhackwork
      @Techhackwork  4 ปีที่แล้ว

      ഇടൻ പറ്റും

  • @sarathappu5909
    @sarathappu5909 4 ปีที่แล้ว +1

    Chetta sealing side box adikkunna oru vedio udaggil edamo

    • @Techhackwork
      @Techhackwork  4 ปีที่แล้ว

      അടുത്ത വീഡിയോ അതാണ് മുത്തേ. 😍😍😍😍😍😍