Gypsum ceiling ഒപ്പം bedroom design ഇൻ്റീരിയർ ഡിസൈൻ ഒക്കെ ഉൾപ്പെടുത്തി കുറച്ച് വിഡിയോ വേറെയും ചെയ്തിട്ടുണ്ട് ലിങ്ക് th-cam.com/play/PLY7_RyzeQ8jTMdda1cNbUHEEhEvg_fFfi.html
ട്രസ്സ് വർക്ക് ചെയ്തു ഷീറ്റ് അടിച്ച വീടുകളിൽ ജിപ്സം ബോർഡ് സീലിംഗ് ഇടുമ്പോൾ ബോർഡിനു മുകളിൽ വെള്ളം വരാനുള്ള സാധ്യത ഉണ്ടല്ലോ അതുകൊണ്ട് ജിപ്സം ബോർഡിന്റെ ലൈഫ് കുറയുമല്ലോ? Moisture റെസിസ്റ്റ് ആയിട്ടുള്ള ബോർഡ് ഉണ്ടോ?
@@Techhackwork നന് വന്നാൽ ചെയ്യേണ്ട കാര്യം വീഡിയോവിൽ നിന്ന് Remedial measure മനസ്സിലായില്ല. അത് കാണാത്തത് കൊണ്ടാണ് ചോദിച്ചത്. sorry ക്ഷമിക്കണം. പറയാൻ മനസ്സില്ലെങ്കിൽ വേണ്ട. താങ്കള ബുദ്ധിമുട്ടിച്ചതിൽ വേദിക്കുന്നു. 🙏
സന്തോഷം മാത്രമേ ഉള്ളൂ, ഒരു ബുദ്ധിമുട്ടും ഇല്ല. 😊. ഇതിൻറെ ബാക്കി അടുത്ത വിഡിയോയിൽ ഉൾപ്പെട്ത്തും എന്ന് പറഞ്ഞിട്ടുണ്ട് . അതാണ് വിഡിയൊ മുഴുവൻ കാണാൻ പറഞ്ഞത്. ബാക്കി ഇതിൽ ഉണ്ട്. th-cam.com/video/z5RcvHhNKSo/w-d-xo.html
Water proof പുട്ടി 2 coat itta ശേഷം , damp proof പൈൻ്റ് 3 കോട്ട് അടിക്കുക, അത് കഴിഞ്ഞ് എതെങ്കിലും നല്ല ബ്രാൻഡ് എമല്ഷൻ കൂടി അടിക്കണം . ഇത്രയും ചെയ്താൽ പൂപ്പൽ പുറമേക്ക് വരില്ല. Damp proof പൈൻ്റ് പുറമേ ചുമരിലും അടിക്കണം. 3 കോട്ട്. 🥰
Video ഇഷ്ടമായാൽ like ചെയ്യാൻ മറ ക്കരുതേ.❤️❤️❤️❤️❤️ ഇൻസ്റ്റാഗ്രാം link കൊടുക്കുന്നുണ്ട്. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ voice msg അയക്കുക instagram.com/tech_hack_work/
ആദ്യം ഒരു കോട്ട് cement primer അടിച്ചതിനു ശേഷം പുട്ടിയിടണൊ? അതോ പുട്ടിയാണോ ഇടേണ്ടത്. ഏത് പുട്ടിയാണ് ഉപയോഗിക്കേണ്ടത്? primer ആദ്യം അടിച്ചാൽ ന്നനഞ്ഞാൽ പൊളിഞ്ഞു പോരാനും പൂപ്പൽ വരാനും സാധ്യതയുള്ളത് കൊണ്ട് ചോദിയ്ക്കുവാണ് pls ആൻസർ brop
Gypsum ceiling ഒപ്പം bedroom design ഇൻ്റീരിയർ ഡിസൈൻ ഒക്കെ ഉൾപ്പെടുത്തി കുറച്ച് വിഡിയോ വേറെയും ചെയ്തിട്ടുണ്ട് ലിങ്ക്
th-cam.com/play/PLY7_RyzeQ8jTMdda1cNbUHEEhEvg_fFfi.html
ഏത് കമ്പനിയുടെ വാട്ടർപ്രൂഫ് പുട്ടി ആണ് ഏറ്റവും നല്ലത്? പറയാമോ?
Masha Allah, സകല കലാ വല്ലഭൻ 👍👍
🥰😜
Adhym joint filler kond joint fill cheyyanm. Adinu sheshm puti kond joint cheyyanm. Ennite rand coat puty apply cheyyan padolloo. Allel painting oke kazhinj joint eduth kanan chance und
Bro full board adikkenda aavasyam ondooo??
Room roof nannayi putty itathinu shesham manuk aavasyamaya design board adichaal pore??
Thanks👍use ful video
Hi. Ethane best water based putty for gypsum ceiling?? Ethe brand aane??
ഈ Pergola ഉണ്ടാക്കിയ അളവുകൾ പറയാമോ .
Roomile ullile choodu kurayaan Thurmocool sheettukondu cealing chidhaal kurayumo ?
Good broi
Thanks ❤️😘
Thak you cheta❤
Bro insu bord celling വാട്ടർ പ്രൂഫ് ആണ് gypsum തേക്കാൾ മികച്ച താണ്
👍🏻
ഈ പുട്ടി പ്ലൈവുഡിൽ അപ്ലൈ ചെയ്യാമോ
Profile Linear seeling work engne aanu cheyyuka ceelingil
Super, mchoo. Poli 👍👌😊😍😘
Led light box കോൺ ക്രേറ്റ് ചെയ്യുന്ന സമയത്ത് വാർപ്പിൽ വെക്കാതിരുന്നാൽ പിന്നീട് കൺ സീൽഡ് ആക്കി വെക്കാൻ വല്ല മാർഗവും ഉണ്ടോ
Water level pipe vech Cheyan patum
Ninghal super analo
Chetta pergolla work onnu cheyyane
Adipoli video
Gyproc ano usg ano Nalla board???
Superr👍
കർട്ടൺ വർക്ക് ചെയ്യാറുണ്ടോ ? ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യണേ
👍🏻❤️
Bro vedio quality koooodeettund...🥰🥰
Thanks bro 🥰
celing center gypsm cheyand side maathrm cheythaa prblm indaakuo
Nop anganeyum cheyyam
👍🏻
@@varunsudhi1905 tq bro
@@Techhackwork ❤️
👌👌
#follow_us_on_Instagram
instagram.com/tech_hack_work/
Thuro cool kondu cealing chidhaal roomil choodu kurayumo bro
Bro please give me ur number
Choodu kurayum
How much for one square feet
Supper 👌👌👍
Super 🌹🌹🌹🌹🌹🌹good
Gypsum work squre feet എത്ര വരും
60
ജിപ്സം സീലിംഗ് പുട്ടി ഇടാതെ ഡയറക്റ്റ് പ്രിമർ അടിച്ചാൽ കുഴപ്പം ഉണ്ടോ
ജോയിന്റ് കാണില്ലേ. അപ്പൊ ബോർ അല്ലേ.... പുട്ടി ഇടണം. Kitty kiddy
ജോയിന്റ് മാത്രം പുട്ടി ഇട്ടു ലെവൽ ആക്കിയാൽ മതി... വാൾ ലൈറ്റ് ലോ പവർ വെച്ചാൽ മതി ലൈറ്റ് മാക്സിമം സിലിങ് വെക്കുക....
Super ok
ട്രസ്സ് വർക്ക് ചെയ്തു ഷീറ്റ് അടിച്ച വീടുകളിൽ ജിപ്സം ബോർഡ് സീലിംഗ് ഇടുമ്പോൾ ബോർഡിനു മുകളിൽ വെള്ളം വരാനുള്ള സാധ്യത ഉണ്ടല്ലോ അതുകൊണ്ട് ജിപ്സം ബോർഡിന്റെ ലൈഫ് കുറയുമല്ലോ? Moisture റെസിസ്റ്റ് ആയിട്ടുള്ള ബോർഡ് ഉണ്ടോ?
Calcium cilicate or fiber cement board പറ്റും
Supper
🥰
ഹായ്
ജീപ്സം സീലിങ്ങ് രണ്ട് കോട്ട് പുട്ടി ഇട്ടു ലൈറ്റ് ഇട്ട് നോക്കുമ്പോൾ ജോയന്റ് തെളിഞ്ഞു കാണുന്നു.
ഇതിനു എന്താണ് ചെയ്യേണ്ടത്?
പൂട്ടി ഇടുമ്പോൾ ജോയിൻ്റ് കമ്പ്ലീറ്റ് fill ആവും വിധം ആദ്യം തന്നെ ഒന്ന് പൂട്ടി ഇട്ടാൽ ഈ പ്രശ്നം ഉണ്ടാവില്ല
ഇത് എന്തു ചെയ്യും ജോയന്റ് വീണ്ടും പുട്ടി ഇടണോ?
കണ്ടാലേ പറയാൻ പറ്റൂ. Insta യില് ഫോട്ടോ അയക്കാൻ പറ്റുമോ. നോക്കിയിട്ട് പറയാം.🥰
എത്ര പൈസ x. ഫ്രീ റ്റ് ന്
Brooo ee celing work okke rate enganakum
ഇപ്പൊ 60₹
@@Techhackwork sqft 60 ano udesiche?
👍👌
👍
സീലിംഗ് നനവ് വന്നതിന് ശേഷം എന്ത് ചെയ്യണം. അത് പറയാമോ?
അതാണ് ഇത്. ഈ വിഡിയോ മുഴുവൻ കാണൂ.🥰
@@Techhackwork നന് വന്നാൽ ചെയ്യേണ്ട കാര്യം വീഡിയോവിൽ നിന്ന് Remedial measure മനസ്സിലായില്ല. അത് കാണാത്തത് കൊണ്ടാണ് ചോദിച്ചത്. sorry ക്ഷമിക്കണം. പറയാൻ മനസ്സില്ലെങ്കിൽ വേണ്ട. താങ്കള ബുദ്ധിമുട്ടിച്ചതിൽ വേദിക്കുന്നു. 🙏
സന്തോഷം മാത്രമേ ഉള്ളൂ, ഒരു ബുദ്ധിമുട്ടും ഇല്ല. 😊. ഇതിൻറെ ബാക്കി അടുത്ത വിഡിയോയിൽ ഉൾപ്പെട്ത്തും എന്ന് പറഞ്ഞിട്ടുണ്ട് . അതാണ് വിഡിയൊ മുഴുവൻ കാണാൻ പറഞ്ഞത്.
ബാക്കി ഇതിൽ ഉണ്ട്.
th-cam.com/video/z5RcvHhNKSo/w-d-xo.html
Water proof പുട്ടി 2 coat itta ശേഷം , damp proof പൈൻ്റ് 3 കോട്ട് അടിക്കുക, അത് കഴിഞ്ഞ് എതെങ്കിലും നല്ല ബ്രാൻഡ് എമല്ഷൻ കൂടി അടിക്കണം . ഇത്രയും ചെയ്താൽ പൂപ്പൽ പുറമേക്ക് വരില്ല. Damp proof പൈൻ്റ് പുറമേ ചുമരിലും അടിക്കണം. 3 കോട്ട്. 🥰
URP ചേർത്ത് പൂട്ടി ഇട്ടതിനുശേഷം ഉര ചിട്ട് കിട്ടുന്നില്ല 🙄
എത്രയാ Feet ന് ചാർജ്ജ് വാങ്ങുന്നത്
ഇപ്പൊ കൂടി 60 ആയി..
നമ്മുടെ കാലാവസ്ഥക്ക് ജിപ്സം ആണോ പ്ലാസ്റ്റർ paris ആണോ നല്ലത്
🧡🧡🧡
Bahi
♥️♥️♥️♥️♥️
Hi
എഡ്ജ് ഒക്കെ മെറ്റൽ കോർണർ ടേപ്പ് ഒട്ടിച്ചുടെ പെർഫെക്ട് ആയിരിക്കും
എവിടെയാ സ്ഥലം?
Knr
Machantha നമ്പർ തരോ വർക്കിന്റ വിഷയം പറയാനാണ്
Video ഇഷ്ടമായാൽ like ചെയ്യാൻ മറ ക്കരുതേ.❤️❤️❤️❤️❤️
ഇൻസ്റ്റാഗ്രാം link കൊടുക്കുന്നുണ്ട്. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ voice msg അയക്കുക
instagram.com/tech_hack_work/
ഉപയോഗം ഇല്ലാത്ത sds ബിറ്റ് ചെക്കിന് പകരം മുറിച്ചു ഓടിച്ചാൽ മതി....
Ningal sqft ethra rupakanu cheyyunnath? Cheriya work edukko? Contact cheyyan number
instagram.com/tech_hack_work/
ആദ്യം ഒരു കോട്ട് cement primer അടിച്ചതിനു ശേഷം പുട്ടിയിടണൊ?
അതോ പുട്ടിയാണോ ഇടേണ്ടത്.
ഏത് പുട്ടിയാണ് ഉപയോഗിക്കേണ്ടത്?
primer ആദ്യം അടിച്ചാൽ ന്നനഞ്ഞാൽ പൊളിഞ്ഞു പോരാനും പൂപ്പൽ വരാനും സാധ്യതയുള്ളത് കൊണ്ട് ചോദിയ്ക്കുവാണ്
pls ആൻസർ brop
Direct ഇട്ടാൽ മതി. Gypsum board പെട്ടെന്ന് water absorbe ചെയ്യും
മച്ചാന് ഏത് പണിയും പുല്ലാണല്ലേ...
🤪
😬
കണ്ണ് കിട്ടാതിരിക്കട്ടെന്ന് പ്രാർത്ഥിക്കാം.
Puttyi work moshaman
ithil thanikk moshamayi thonniyath
ബോസ് എങ്ങനെ റൈറ്റ്
60
@@varunsudhi1905 ജിപ്സം ബോർഡ് ഏതാ കമ്പനി
Super 👌❤
Please no
Good bro
ഒരു റൂം ചെയ്യാൻ എത്ര ചെലവ് വരും
Hi
Hi🥰
Supper 👍👍
Njanum celing work annu
💪🏻👍🏻