ഭീമസേനൻ v/s ദുര്യോധനൻ | ആരാണ് കേമൻ ആരാണ് ശക്തൻ | BHIMASENAN vs DHURYODHANAN MALAYALAM | BHIMA PART 1

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #malayalam #story #InMalayalam
    #Malayalam #ThrillingMovie #RealCrimes
    Checkout more details about BAJAJ NFO 👉
    bit.ly/4cfzVpV
    SAY HI ON INSTAGRAM ...
    THE COMPARISON AND STUDY OF BHIMASENAN AND DHURYODHANAN
    THE GADA FIGHT OF BHIMASENAN AND DHURYODHANAN
    ********************MUSIC**********************
    Music by SCOTT BUCKLEY - Released under CC-BY 4
    Disclaimer:
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    NO COPYRIGHT INFRINGEMENT INTENDED
    Mahabharat Stories
    Duryodhana (Darshan) Fight Scene in Kurukshetra
    bheem vs duryodhan MALAYALAM
    MAHABHARATHAM ASIANET
    MAHABHARATAM ASIANET
    MAHABHARATAM MALAYALAM
    Mahabharatham stories malayalam
    Mahabharatham bheeman
    Bhiman stories
    Randamoozham malayalam
    BORI CE

ความคิดเห็น • 848

  • @VaisakhTelescope
    @VaisakhTelescope  6 หลายเดือนก่อน +18

    Checkout more details about BAJAJ NFO 👉
    bit.ly/4cfzVpV

    • @ashiknazar2018
      @ashiknazar2018 6 หลายเดือนก่อน +2

      Bro ramayana indrajithinay patty oru video cheyyaaamoo

    • @gokul.s-dm2sp
      @gokul.s-dm2sp 6 หลายเดือนก่อน +2

      Bro Mahabharatam and ramayana video superanno

    • @unniramesh5733
      @unniramesh5733 6 หลายเดือนก่อน

      രണ്ടുപേരും ഒരേ ദിവസം ജനിച്ചവരാണ്!!!!

    • @sebinsabu2420
      @sebinsabu2420 6 หลายเดือนก่อน

      Bro ashudhalmave Naa kurichu parayoo

    • @m3gad3ath
      @m3gad3ath 5 หลายเดือนก่อน

      ​@@unniramesh5733no bro , bheemsena is 1 day older

  • @sreekanthazhakathu
    @sreekanthazhakathu 6 หลายเดือนก่อน +120

    സത്യം പറ ബ്രോ നിങ്ങൾ സഞ്ജയൻ അല്ലേ.. ഇത്ര മനോഹരമായി മഹാഭാരതയുദ്ധം പറഞ്ഞു ഓരോ രംഗവും കൺമുന്നിൽ കാണുന്ന പോലെ ഒരു അനുഭൂതി ഉണ്ടാക്കിത്തരുന്ന നിങ്ങൾ ഒരു മഹാപ്രതിഭ തന്നെയാണ്...

    • @VaisakhTelescope
      @VaisakhTelescope  6 หลายเดือนก่อน +14

      Thank you brother😍❤️

    • @haree2019
      @haree2019 5 หลายเดือนก่อน +4

      രണ്ടാമൂഴം പറയുന്നത് ഭീമന്റെ തേരാളി ആണ് കർണനെ കൊല്ലുന്നതിൽ നിന്നും ഭീമനെ പിന്തിരിപ്പിച്ചത് എന്നാണ്.

    • @haree2019
      @haree2019 5 หลายเดือนก่อน +4

      ഭീമൻ തന്നെ ആണ് ഹീറോ 👍

    • @sudhincr2416
      @sudhincr2416 5 หลายเดือนก่อน +4

      Sanjayan അന്നത്തെ ചാനൽ ആണെടോ!😅

    • @sarathmamala
      @sarathmamala 4 หลายเดือนก่อน

      അല്ല

  • @nikhilmohan3483
    @nikhilmohan3483 6 หลายเดือนก่อน +94

    ന്റെ മോനെ..യുദ്ധം ശരിക്കും കണ്മുന്നിൽ കണ്ടതുപോലെ 😍😍😍😍🫂🤗🔥🔥🔥

  • @vivek2475
    @vivek2475 5 หลายเดือนก่อน +14

    ഉദ്യോഗപർവം : 19 ൽ ധൃതരാഷ്ട്രർ സഞ്ജയനോട്‌ ഇപ്രകാരം പറയുന്നു, "എനിക്ക് എല്ലാവരേക്കാളും ഭയം ഭീമസേനനെയാണ്. അവനോട് പോരാടാൻ മതിയായ ഒരുത്തനെയും ഞാൻ ഇവിടെ കാണുന്നില്ല. എട്ടു ചുറ്റു സ്വർണം കൊണ്ട് കെട്ടിച്ച ആ ഇരുമ്പ് ഗദയുമെടുത്ത് അവൻ യുദ്ധത്തിനറങ്ങിയാൽ എന്റെ നൂറു മക്കളിലാരും ബാക്കിയുണ്ടാവില്ല....
    അടുത്ത ഭാഗത്തിൽ അദ്ദേഹം തന്നെ പറയുന്നു,"അർജുനനും ഭീമനും മാത്രം മതി ഈ ലോകം മുഴുവൻ സംഹരിക്കുവാൻ "

    • @VaisakhTelescope
      @VaisakhTelescope  5 หลายเดือนก่อน +1

      ❤️‍🔥❤️‍🔥

  • @jayK914
    @jayK914 6 หลายเดือนก่อน +133

    ഭീമൻ ഇല്ലായിരുന്നേൽ പാണ്ഡവർ ചെറുപ്പത്തിൽ തന്നെ കൊല്ലപ്പെടുമായിരുന്നു.
    ഒരു പക്ഷെ അർജുനനേക്കാൾ കൂടുതൽ പാണ്ഡവരെ സംരക്ഷിച്ചത് ഭീമൻ ആയിരുന്നു...
    ചുമ്മാതാണോ MT ഭീമനെ പറ്റി തന്നെ എഴുതിയത് ❤️..

    • @karnan2958
      @karnan2958 6 หลายเดือนก่อน +21

      അത് ശരിയാണ് ബ്രോ.ഭീമൻ തന്നെയാണ് ബാല്യകാലങ്ങളിലൊക്കെ ബാക്കി പാണ്ഡവന്മാരെ സംരക്ഷിച്ചത്.
      അർജുനന് പ്രാധാന്യം വരുന്നത് കൃഷ്ണന്റെ വരവോടെ പാഞ്ചാലി സ്വയംവരം മുതൽക്കാണ്.

    • @ccprasobh
      @ccprasobh 6 หลายเดือนก่อน

      എം ടി യുടെ രണ്ടാം ഊഴം വിശ്വസിക്കരുത്

    • @santhoshk7515
      @santhoshk7515 5 หลายเดือนก่อน +7

      കൃഷ്ണ ന്റെ ചതി ഇല്ലായിരുന്നെങ്കിൽ പാണ്ഡവർ ഒരിക്കലും ജയിക്കില

    • @-V6984
      @-V6984 5 หลายเดือนก่อน

      ​@@santhoshk7515kauravar full chathiyallarnno?

    • @-V6984
      @-V6984 5 หลายเดือนก่อน +3

      But randamoozhathil pole Panchaali full time bheemane ignore cheythitilla

  • @surendranp7652
    @surendranp7652 5 หลายเดือนก่อน +18

    പ്രിയപ്പെട്ട സഹോദരാ നല്ലൊരു വിവരണമാണ് നൽകിയിട്ടുള്ളത് മഹാഭാരതം വായിച്ചിട്ടുണ്ടെങ്കിലും പലതും മറന്നുപോയി. ഭീമന്റെയും ദുര്യോധനന്റെയും വിവരം നൽകിയത് വളരെ സന്തോഷം.

  • @satheeshpunjappadam5438
    @satheeshpunjappadam5438 5 หลายเดือนก่อน +10

    ചുമ്മാ ഒരു രസത്തിനു കയറിയത.....
    ഇത്‌ കഴിയാതെ ഇറങ്ങി പോകാൻ പറ്റിയില്ല.....!
    ചി രിപ്പിക്കാനും ചിന്തിപ്പിക്കാനും അതിലുപരി
    ഞാനാണ് ഭീമസേനൻ എന്നുവരെ തോന്നിപോയി.... 🥰🥰🥰🥰🥰🔥🔥🔥🔥🥰🙏🏻🥰🥰👍🏻

  • @5minutessports649
    @5minutessports649 6 หลายเดือนก่อน +80

    മഹാബലവാൻ ഭീമസേനൻ 🔥🔥🔥

  • @karnan2958
    @karnan2958 6 หลายเดือนก่อน +267

    ബ്രോ ഈ വീഡിയോയിൽ പ്രധാനപ്പെട്ട ഒരു കാര്യം വിട്ടു പോയെന്ന് തോന്നുന്നു. ദുര്യോധനൻ ഭീമൻ ഗദായുദ്ധത്തിൽ ഭീമൻ ഉപയോഗിച്ചത് ദുര്യോധനന്റെ ഗദയേക്കാൾ ഒന്നര മടങ്ങ് ഭാരമുള്ള ഗദയുമായിട്ടായിരുന്നു. ദുര്യോധനനേക്കാൾ കായികശക്തിയിൽ മുൻപന്തിയിൽ ഉള്ള ഭീമനോട് ഈ ഗദയും വെച്ച് പൊരുതി മേൽക്കൈ നേടി ഭീമനെ മരണത്തോളം എത്തിച്ച ദുര്യോധനന്റെ ആ കഴിവിനെ അംഗീകരിചേ മതിയാകു. ഭീമൻ വനവാസകാലത്ത് ഗദ പരിശീലിക്കാതെ ഇരുന്നിട്ടൊന്നുമില്ല. സാക്ഷാൽ ഹനുമാന്റെ അനുഗ്രഹം ഒക്കെ ഭീമന് കിട്ടുന്നുണ്ട്. ഹനുമാൻ ഗദായുദ്ധത്തിൽ എത്രമാത്രം ശ്രേഷ്ഠനായിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.

    • @sgrsr4292
      @sgrsr4292 6 หลายเดือนก่อน +39

      നീ ദുര്യോദനന്റെ മകൻ തന്നെ 😂

    • @adit27j
      @adit27j 6 หลายเดือนก่อน +22

      Kalathintai pokkai😂
      Ravan, Karnan polathai villain marai support chaiyunnai kalam😂

    • @karnan2958
      @karnan2958 6 หลายเดือนก่อน +21

      @@adit27j ആദ്യം മഹാഭാരതം പോയി നന്നായി വായിച്ചു പിന്നെ തർക്കിക്കാൻ വാ. കർണ്ണനെ വൃഷൻ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് പോയി വായിച്ചിട്ട് വാ.

    • @adit27j
      @adit27j 6 หลายเดือนก่อน +9

      @@karnan2958 podai avden
      Druapadii vastra shepam tinn kutu ninnal p monn aaanu ayal....
      Ethraa valiaa kazhiv ullavn aanengil tettt tett tannai aanu...
      Pinme Dhuruyodhana dai kodum kururathaa like trying to kills his own brothers, kuttikal at night ithu ellam arinjj koodai ninvn aanu eee Karn..
      Nintai perr anganai aee enn parenjj ayal manyaan ayaa 🤣
      Pinne Devathintai poothran aanu but enthh chaiyaan swantham amma upakshichond aanu ayal enganai aee poyai... Or chilapol inn Arjunan intai koodai tannai ninenai....
      Ayal nalaa manyan ayond aanu devam ayannn maren vidhichathu🤣🤣🤣

    • @karnan2958
      @karnan2958 6 หลายเดือนก่อน +24

      @@adit27j ആദ്യം കമന്റ് മര്യാദക്ക് വായിക്കേടോ. ഞാൻ പറഞ്ഞത് ദുരോദനന്റെ ഗദാ യുദ്ധത്തിലുള്ള മികവിനെ പറ്റിയാണ്. അല്ലാതെ ദുര്യോധനൻ തെറ്റ് ചെയ്തോ ഇല്ലയോ എന്നുള്ളത് ഒന്നും അല്ല ഇവിടെ ഈ കമന്റിൽ ചർച്ച ചെയ്തത്

  • @asokkumarkp1383
    @asokkumarkp1383 5 หลายเดือนก่อน +5

    താങ്കളുടെ ആഴത്തിലുള്ള പുരാണകഥ പഠനവും വിശകലനവും, അതിനു യോജിച്ചവിധം ചിത്ര സംയോജനവും അതിഗംഭീരം തന്നെ. ധർമ്മയുക്തമായരീതിയിലാണ് ഇതിഹാസരചനകൾ. ഓരോ കഥാപാത്രങ്ങളിലൂടെ തനിയ സഞ്ചരിച്ചാൽ, അവരുടെ മറുവശവും നമ്മൾക്കുകാണാം. ചതിയൻ ചന്ദുവിലെ,ചന്ദുവിനെ കണ്ടപോലെ. ഭാവുകങ്ങൾ. 🙏

  • @monuthomas7069
    @monuthomas7069 6 หลายเดือนก่อน +33

    കടം വീട്ടാൻ പലതും ബാക്കിയിരിക്കെ ആചാര്യനായാലും പിതാമഹനായാലും ഭീമന് ജയിച്ചേ പറ്റൂ... ഭീമൻ❤

    • @roopeshk.r6272
      @roopeshk.r6272 6 หลายเดือนก่อน +3

      രണ്ടാമൂഴം ഡയലോഗ്... 👍

    • @monuthomas7069
      @monuthomas7069 6 หลายเดือนก่อน

      ​@@roopeshk.r6272Ys MT❤

    • @monuthomas7069
      @monuthomas7069 5 หลายเดือนก่อน

      ​@@roopeshk.r6272 Ys MT❤

  • @dileeptc6736
    @dileeptc6736 6 หลายเดือนก่อน +55

    നിങ്ങളുടെ അവതരണം കേട്ടാൽ ശരിക്കും നമ്മൾ മഹാഭാരത യുദ്ധ ഭൂമിയിൽ ആണെന്ന് തോന്നിപോകും👍👍👍👍 ബലരാമനെ കുറിച്ച് ഒരു വീഡിയോ ചെയാമോ

    • @ajithakochukunju1077
      @ajithakochukunju1077 5 หลายเดือนก่อน +2

      അങ്ങേര് ഹനുമാൻ ചുരിട്ടിക്കൂട്ടിയിട്ടുണ്ട്

    • @jayanthnd1207
      @jayanthnd1207 4 หลายเดือนก่อน

      Sree balaraman adhisheshante avataramanu athu kondu adheham mahabalavananu athupole divikashakthulla daivavummanu❤❤​@@ajithakochukunju1077

  • @user-qz5xq7qh7c
    @user-qz5xq7qh7c 6 หลายเดือนก่อน +27

    എന്റെ നായകൻ... ഭീമൻ... ഭീമസേനൻ 🔥🔥❤️🫂

  • @hemumurukanpillai4604
    @hemumurukanpillai4604 6 หลายเดือนก่อน +43

    കുതിച്ചു പായുന്ന തേരിൽ നിന്ന് കൊണ്ട് ക്ഷണനേരത്തിൽ ലക്ഷ്യം ഭേധിക്കുന്ന മഹാപുരുഷന്മാരാണ് ഇവർ എല്ലാവരും തന്നെ. അതിൽ അതി സമർധരാണ് അർജുന ഭീമ കർണ മാർ. ജയദ്രടൻ, യുദ്ധിഷ്ഠിരൻ, വിരടൻ, ഭാഗദത്തൻ, സുസർമ്മാവ്, അശ്വതമാവ്, ഭൂരിശ്രവസ് എല്ലാവരും. പക്ഷെ മഹാരതി സത്യകി യുടെ പേര് പറഞ്ഞു കേട്ടില്ല

    • @leegeorge9766
      @leegeorge9766 6 หลายเดือนก่อน +3

      അർജുന ശിഷ്യൻ.

    • @newvideos2580
      @newvideos2580 4 วันที่ผ่านมา

      'യുധിഷ്ഠിരൻ മഹാരഥി ആണോ?

  • @anandhakrishnan9471
    @anandhakrishnan9471 6 หลายเดือนก่อน +94

    ദുർയോദ്ധനൻ എന്ന അസാമാന്യ ഗദധാരി🔥⚡

  • @rejeeeshh
    @rejeeeshh หลายเดือนก่อน +2

    ഞാൻ ഇത്ര long video ഒന്നും skip ആക്കാതെ കണ്ട് ഇരിക്കുന്നത് അല്ല, but ഇത് full skip ആക്കാതെ കേട്ട് ഇരുന്നു
    Presentation ❤️👏🏻

  • @sijinjoseph9210
    @sijinjoseph9210 6 หลายเดือนก่อน +42

    ഞാൻ ചെറുപ്പം മുതൽ ഭീമൻ ഫാൻ ആണ്.....1998 മുതൽ

    • @roopeshk.r6272
      @roopeshk.r6272 6 หลายเดือนก่อน +3

      98 എന്ത് സംഭവിച്ചു...!??
      രണ്ടാമൂഴം വായിച്ചോ... 😁...!??

    • @ccprasobh
      @ccprasobh 6 หลายเดือนก่อน +1

      രണ്ടാം ഊഴം ഒരു ഫ്ലൂക് ആണ്. Just copy paste

    • @deatheater4805
      @deatheater4805 6 หลายเดือนก่อน

      ​@@ccprasobheviduna copy adiche

  • @Anand2024
    @Anand2024 6 หลายเดือนก่อน +33

    4:20 no one is a hero or a villain in Mahabharatam everyone is a grey character

    • @dilkushm8008
      @dilkushm8008 6 หลายเดือนก่อน +1

      Yep no racism... everyone is grey...😜

    • @abhinand.j.m2044
      @abhinand.j.m2044 วันที่ผ่านมา

      👏

  • @vishnuprakash3492
    @vishnuprakash3492 6 หลายเดือนก่อน +18

    ഭീമൻ🔥🔥
    Great presentation. Expecting more videos from mahabharatham 👍🏻

  • @umeshvtaliparamba8170
    @umeshvtaliparamba8170 6 หลายเดือนก่อน +19

    അതിന് ശേഷം ബലരാമൻ ഭീമനെ വധിക്കാൻ പോന്ന രംഗം കൂടി പറയണമായിരുന്നു.

  • @padmaprasadkm2900
    @padmaprasadkm2900 2 หลายเดือนก่อน +13

    എനിക്ക് ഭീമനേക്കാൾ വലിയ ഒരു വീരൻ മഹാഭാരതത്തിൽ ഇല്ല

  • @vishnubhaskaran3029
    @vishnubhaskaran3029 6 หลายเดือนก่อน +36

    ദുര്യോധനൻ 🔥💙❤️

  • @jayK914
    @jayK914 หลายเดือนก่อน +2

    മാസ്സ് ഹീറോ ഭീമസേനൻ.. മാസ്സ് വില്ലൻ ദുര്യോധനൻ...
    ഭീമൻ vs ദുര്യോധനൻ ആണ് മഹാഭാരത കഥ തന്നെ...

  • @winchester2481
    @winchester2481 3 หลายเดือนก่อน +4

    സ്ത്രീകൾക്ക് ഇഷ്ടപെട്ട കഥാപാത്രം മറ്റുള്ളവർക്ക് നാലും അഞ്ചും ഉള്ളപ്പോൾ ദുരിയോധനന് ഒരു ഭാര്യയേ ഉണ്ടായിരുന്നുള്ളു. ദുരിയോധനന്റെ മരണശേഷം ആത്മഹത്യ ചെയിതു.

  • @deepuksd2810
    @deepuksd2810 6 หลายเดือนก่อน +37

    Real hero... Bheemasenan❤

    • @babyraj2691
      @babyraj2691 6 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤Bheem

    • @manuutube
      @manuutube 5 หลายเดือนก่อน +1

      No സുയോദ്ദനൻ

  • @padmaprasadkm2900
    @padmaprasadkm2900 3 หลายเดือนก่อน +4

    താങ്കളുടെ ഈ വീഡിയോ ഞാൻ എന്നും കാണാറുണ്ട് എത്ര കണ്ടാലും എനിക്ക് മതിയായില്ല❤

  • @kishorek2272
    @kishorek2272 6 หลายเดือนก่อน +44

    Thanks vaishakh ചേട്ടാ and next ചൂതാട്ടത്തിൽ പാഞ്ചാലിയെ പിന്തുണച്ച മൂന്നാം കൗരവ സഹോദരനായ വികർണ്ണനെക്കുറിച്ചുള്ള ഒരു വീഡിയോ ദയവായി പോസ്റ്റ് ചെയാമോ please🙏🏻?

    • @Anand2024
      @Anand2024 6 หลายเดือนก่อน +5

      Hearing about this character for the first time

    • @VaisakhTelescope
      @VaisakhTelescope  6 หลายเดือนก่อน +9

      Urappayum❤️❤️

    • @kishorek2272
      @kishorek2272 6 หลายเดือนก่อน +4

      ​​​​@@VaisakhTelescopeOnce again thanks my dear vaishakh ചേട്ടാ🙏🏻👍🏻🇮🇳❤️🔥!

    • @jebinbabu2060
      @jebinbabu2060 6 หลายเดือนก่อน +2

      ​@@VaisakhTelescope Bro, nice videos... Tnq for ur effort. I need a description about a content.

    • @jebinbabu2060
      @jebinbabu2060 6 หลายเดือนก่อน +2

      Idhehathea contact cheyyan insta and channel allathe verea vazhi undo. WhatsApp or Messenger..

  • @ysssrf1
    @ysssrf1 5 หลายเดือนก่อน +23

    ദുര്യോധനന് 'അമ്മ ഗാന്ധാരി നൽകിയ വാരമാണ് ഭീമസേനനേ ബുദ്ധിമുട്ടിച്ച ഘടകം , അല്ലായെങ്കിൽ അതിശക്തമായ ഭീമസേനന് മുന്നിൽ പിടിച്ചുനിൽകുവാൻ ദുര്യോധനന് കഴിയുമായിരുന്നില്ല ..ദുര്യോധനൻ ഗദായുദ്ധത്തിൽ പ്രഗത്ഭനായിരുന്നു ഒരു സംശയായുമില്ല ..99 കൗരവരെയും ഭീമസേനനായിരുന്നു എന്ന വസ്തുതതന്നെ ഭീമന്റെ അമാനുഷിക ശക്തിയുടെ ഉദാഹരണമാണ്

    • @basilcherian3447
      @basilcherian3447 5 หลายเดือนก่อน +3

      ഭീമന് അത്രയും ശക്തി കിട്ടാനും കാരണം ആരാണ് ദുരൂദനാണ് പാനീയം കുടിച്ചതിന്റെ പ്രകാരമാണല്ലോ ശക്തി കിട്ടിയത്

    • @harika7100
      @harika7100 5 หลายเดือนก่อน +6

      അല്ല
      രണ്ടു പേരും ബലരാമ ശിഷ്യൻ മാർ
      ദുര്യോധനന്
      ഗാന്ധാരിയിൽ നിന്നും അനുഗ്രഹം കിട്ടുന്നതിന് മുൻപും
      ശരീര ശക്തിയിൽ ഭീമൻ
      മല്ല യുദ്ധം ആണെങ്കിൽ ജയം ഭീമന്
      പക്ഷെ ഗദാ യുദ്ധത്തിൽ കേമൻ
      ദുര്യോധനൻ
      അതു കൊണ്ടാണ് ബലരാമന്
      ഏറ്റവും പ്രിയപ്പെട്ടവൻ ദുര്യോധനൻ
      മഹാഭാരത കാലത്ത് കൃഷ്ണൻ, കർണ്ണൻ, ഭീഷ്മർ, ദ്രോണർ എന്നിവർ ദുര്യോധനന് തുല്യർ
      But
      അയാളെ തോൽപ്പിക്കാൻ ശേഷി ഉള്ളവർ
      ഗുരുവായ ബലരാമൻ, ഹനുമാൻ
      ഇവർ മാത്രം

    • @padmanabhanponnambath5996
      @padmanabhanponnambath5996 3 หลายเดือนก่อน

    • @adarshps9465
      @adarshps9465 หลายเดือนก่อน +1

      ശക്തിമരുന്ന് കുടിച്ചു പവർ ആയ 🤣 ഭീമൻ ആണോ ശക്തൻ.

    • @AnulaltkAnulal
      @AnulaltkAnulal 23 วันที่ผ่านมา

      Beemanu normal Aya manushyarekalum health und

  • @a_s_n2859
    @a_s_n2859 4 หลายเดือนก่อน +4

    ഭീമൻ - 1000 ആനകളുടെ ശക്തി.. ഒരു ആനയ്ക്ക് 8-9 ടൺ ഭാരം വഹിക്കാം.. അപ്പോൾ ഏകദേശം 9000 ടൺ ഭാരം വഹിക്കാൻ സാധിക്കുന്ന ഒരു മനുഷ്യൻ..
    ദുര്യോധനൻ - വജ്ര ബലം ഉള്ള വ്യക്തി.. ഹനുമാൻ, കാർത്തികേയൻ പോലുള്ള ആൾക്കാർക് മാത്രമേ അങ്ങനെത്തെ ശരീരം ഉള്ളു..
    രണ്ടു പേരുടെയും ഗുരു ബലരാമൻ - ഒരിക്കൽ ഹസ്തിന പുരി തന്നെ ഹലായുധം ഉപയോഗിച്ച് വലിച്ചു കൊണ്ട് ഗംഗയിൽ ഒഴുക്കാൻ തുടങ്ങിയ ആൾ.

  • @imakshayharikumar
    @imakshayharikumar 6 หลายเดือนก่อน +14

    Your presentation bro🙏🏽Parayathirikkaan vayya❤️ithpole Mahabharatham characters analysis cheyu. You deserve more subscribers

  • @saneeshpulikkal6354
    @saneeshpulikkal6354 6 หลายเดือนก่อน +14

    താങ്കളുടെ വിഡിയോ ഇഷ്ടപ്പെട്ടു നന്ദി.
    താങ്കളോട് ഒരു അപേക്ഷ ഉണ്ട്.
    മഹാഭാരതം എന്ന് പറയുന്നത് ഭഗവത് ഗീത, ഉദ്ധവ ഗീത, യക്ഷ പ്രശ്നം. എന്നിങ്ങനെ ഉൾപ്പെടുന്ന ഒരു ആദ്ധ്യാത്മിക ഗ്രന്ഥം ആണ്. അതിനാൽ ഇതിനെ പഞ്ചമ വേദം എന്നും അറിയപെടുന്നു.
    വേദവ്യാസൻ പറയുന്നത്.
    "ഈ ലോകത്തിൽ ഉള്ളത് എല്ലാം ഇതിലുണ്ട്, ഇതിൽ ഇല്ലാത്തത് ഈ ലോകത്തിൽ ഒരിടത്തുമില്ല..!"
    ഇത്രയും മൂല്യം ഉള്ള ഒരു ഗ്രന്ഥത്തെ വളരെ നീചമായി ചിത്രീകരിച്ചു നുണകഥ എഴുതിയ (രണ്ടാമൂഴം ) വ്യക്തി ആണ് 'MT വാസുദേവൻ'
    ദയവ് ചെയ്തു ആ നുണയന്റെ വൃത്തികെട്ട സങ്കൽപ്പങ്ങൾ ഇതിൽ താരതമ്യം ചെയ്ത് പറയരുത്. 🙏🏻

    • @ccprasobh
      @ccprasobh 6 หลายเดือนก่อน +2

      സത്യം. എം ടിയെ ആരും ഫോളോ ചെയ്യരുത്. അയാളുടെ എല്ലാ കഥകളും കോപ്പി ആണോ എന്നും പരിശോധിക്കണം .

    • @jayanthnd1207
      @jayanthnd1207 4 หลายเดือนก่อน +1

      Yes you are correct 👍👍👍

  • @alvinvkoshy
    @alvinvkoshy 6 หลายเดือนก่อน +14

    Kauravar is best forever 🔥🔥🔥🙇🏻

  • @ponmanpammi8341
    @ponmanpammi8341 6 หลายเดือนก่อน +10

    അടിപൊളി video . നല്ല content. ഇനിയും ഇതുപോലത്തെ പ്രതീക്ഷിക്കുന്നു..
    Request : ത്രിമൂർത്തികളുടെ ഒരു video ചെയ്യാമൊ? ആരാണ് ശക്തൻ എന്നതിൽ

    • @vishnuss8568
      @vishnuss8568 หลายเดือนก่อน +3

      Don ശ്രീ പരമേശ്വരൻ.. 🗿. മൂപ്പരെ വെല്ലാൻ ആരാ ഉള്ളത്... 😍

    • @mine_jinnie9265
      @mine_jinnie9265 18 วันที่ผ่านมา

      ​@@vishnuss8568സൃഷ്ടിയും സ്ഥിതിയും സംഹാരവും എല്ലാം പരമശിവൻ തന്നെയാകുന്നു

  • @vishnubhaskaran3029
    @vishnubhaskaran3029 6 หลายเดือนก่อน +38

    ഒടുവിൽ യുധിഷ്ഠിരൻ നിനക്ക് ഞങ്ങൾ 5 പേരിൽ ആരെ വേണം എങ്കിലും ഗദാ യുദ്ധത്തിന് വിളിക്കാം അങ്ങനെ ആ ഒരാളെ നിനക്ക് പരാജയപെടുത്താൻ അയാൽ നിനക്ക് യുദ്ധം ജയിച്ചതായി പ്രഖ്യാപിക്കാം എന്ന് പറഞ്ഞപ്പോഴും ഗദ യുദ്ധത്തിൽ ഏറ്റവും സ്ട്രോങ്ങ്‌ ആയ ഭീമനെ തന്നെ ഇങ് വാടാ മോനെ എന്ന് വിളിച്ചു വളരെ സ്ട്രോങ്ങ്‌ ആയി യുദ്ധം ചെയ്ത ദുര്യോധനൻ തന്നെ ആണ് 🔥.... ഒരു പക്ഷെ ദുര്യോധനൻ ഭീമനെ ഒഴിച്ച് വേറെ ആരെ എങ്കിലും ആണ് ഗദ യുദ്ധത്തിന് ക്ഷണിച്ചത് എങ്കിൽ മഹാഭാരതം വേറെ ഒന്നായി മാറിയേനെ.... കൃഷ്ണൻ തന്നെ പറയുന്നു ആ രംഗത്തിൽ ദുര്യോധനന് തുല്യനായ് ഗദ യുദ്ധത്തിൽ വേറെ ഒരാള് ആര്യ വർത്തത്തിൽ ഇല്ല എന്ന്... ഭീമൻ ഗദ യുദ്ധത്തിൽ ആയിരുന്നില്ല മല്ല യുദ്ധത്തിൽ ആയിരുന്നു സ്ട്രോങ്ങ്‌...ഗദാ യുദ്ധത്തിൽ ആശാൻ ആയിരുന്ന ബലരാമന്റെ പ്രിയ ശിഷ്യൻ ദുര്യോധനൻ

    • @ambareeshs5839
      @ambareeshs5839 4 หลายเดือนก่อน +3

      അതേ മണ്ടൻ ആയ യുധിഷ്ഠിരൻ കൊടുക്കുന്ന offer ആണ് ഇതെന്ന് തോന്നുന്നു... പക്ഷെ അഭിമാനിയായ സുയോധനൻ ഭീമനെ തന്നെ വിളിക്കു്ക ആയിരുന്നു ഇതെ അവസരം പാണ്ഡവർക്ക് കിട്ടിയിരുന്നേൽ കൃഷ്ണന്റെ കുരുട്ട് ബുദ്ധി പ്രവർത്തിച്ചു scene തിരിച്ചു വിട്ടേനെ 😂😂😂

    • @vishnubhaskaran3029
      @vishnubhaskaran3029 4 หลายเดือนก่อน +3

      @@ambareeshs5839
      സത്യം bro... ഒരു പക്ഷെ ശകുനി ഒരു പക്ഷെ ആ സമയത്ത് ഉണ്ടായിരുന്നു എങ്കിൽ ദുര്യോധനൻ ഭീമനെ അല്ലാതെ നകുലനെയോ സഹദേവനെയോ ഗദ യുദ്ധത്തിൽ അത്ര പ്രാവീണ്യം ഇല്ലാത്ത ഏതെങ്കിലും പാണ്ഡവനെയോ യുദ്ധത്തിന് വിളിക്കാൻ ഉള്ള നിർദേശം കൊടുത്തേനെ.. അങ്ങനെ എങ്കിൽ കഥ മൊത്തം മാറിയേനെ... പക്ഷെ ദുരഭിമാനിയായ ദുര്യോധനൻ അതൊക്കെ കേൾക്കോ എന്ന് പറയാൻ പറ്റില്ല.... ഗന്ധർവ്വൻമാരുമായുള്ള യുദ്ധത്തിൽ പാണ്ടവർ വന്ന് രക്ഷിച്ചു അങ്ങനെ ഉള്ള ജീവൻ തനിക്ക് വേണ്ടാ എന്നും പറഞ്ഞ് ഭക്ഷണം ഉപേക്ഷിച്ചു മരിക്കാൻ പോയാ ആളാ പുള്ളി 😂😂

    • @babuproayi6107
      @babuproayi6107 3 หลายเดือนก่อน

      😢​@@vishnubhaskaran3029

    • @00181811
      @00181811 2 หลายเดือนก่อน

      😂😂😂😂​@@vishnubhaskaran3029

    • @ddme-vq5ld
      @ddme-vq5ld 2 หลายเดือนก่อน

      ​@@vishnubhaskaran3029ini eth pandavanaayalum duryodhana te thudakk adichal pore

  • @ananthuanil979
    @ananthuanil979 6 หลายเดือนก่อน +12

    Bro mahabharatham full story parts aki vdo chyamo..
    Ur presentation is very nice 🙌 💙

  • @pavammyran
    @pavammyran 5 หลายเดือนก่อน +4

    ഒരു കാര്യം മിസ്സ് ചെയ്തു ബ്രോ...ഈ യുദ്ധം കാണാൻ വേണ്ടി രണ്ടു പേരുടെയും ഗുരുനാഥനായ ബലരാമൻ വന്നിരുന്നു എന്ന് ഞാൻ വായിച്ചിട്ടുണ്ട്. ഗദ്ധയുദ്ധതിൽ അനീതി ആയിട്ടുള്ള തുടയിൽ അടിച്ചത് കണ്ട് കുപിതനായ ബലരാമൻ ഭീമനെ ആക്രമിക്കാൻ ഒരുങ്ങുന്നു. പിന്നീട് കൃഷ്ണൻ ഇടപെട്ട് ആണ് ബലരാമനെ തടയുന്നത്

  • @vinodc4937
    @vinodc4937 5 หลายเดือนก่อน +5

    താങ്കളുടെ ഈ അവതരണം സൂപ്പർ! വളരെ യുക്തിപരം...

  • @padmaprasadkm2900
    @padmaprasadkm2900 4 หลายเดือนก่อน +2

    ഞാൻ ആയുദ്ധം കൺമുന്നിൽ കണ്ടു താങ്കളുടെ അവതരണം സൂപ്പർ❤

  • @edwardthomas8390
    @edwardthomas8390 2 หลายเดือนก่อน +2

    ഗഥാ യുദ്ധത്തിൽ ദുര്യോധനൻ തന്നെ ആണ് മുന്നിൽ.. കരണം ഭീമന്റെ ഗഥയിൽ ഹനുമാന്റെ ബലം ആണ് ഉള്ളത് എന്നിട്ടും ഭീമനെ മരണത്തിന്റെ വക്കിൽ എത്തിച്ചു ദുര്യോധനൻ... നിയമം തെറ്റിച്ചു തുടയിൽ അടിച്ചില്ലാരുന്നു എങ്കിൽ ഭീമനെ ദുര്യോധനൻ മരിച്ചേനെ..... So ദുര്യോധനൻ തന്നെ ടോപ്

  • @zedoxgaming8730
    @zedoxgaming8730 6 หลายเดือนก่อน +10

    എന്ത് ധർമ്മം ആണ് ഭായ് പാണ്ഡവരുടെ ഭാഗത്ത് ഉള്ളത്
    വായുദേവൻ്റെ അംശമായ ഭീമൻ തന്റെ ശക്തി ഉപയോഗിച്ച് ദുര്യോധനനെയും സഹോദരൻമാരേയും ഉപദ്രവിക്കുന്നത് പതിവായിരുന്നു .ധർമ്മപുത്രനായിരുന്ന യുധിഷ്ഠിരൻ ഇതിൽ കണ്ണടച്ചു.സഹികെട്ടപ്പോഴാണ് ഭീമനെ തട്ടാൻ ദുര്യോധനൻ നോക്കിയത്
    പിന്നെ അരക്കില്ലത്തിൽ നിന്ന് ഇവർ രക്ഷപ്പെട്ടത് എങ്ങനെ ആണ് ഉത്സവം കൂടാൻ വന്ന് തങ്ങളുടെ വീട്ടിൽ പാർക്കാൻ വന്ന കാട്ടാള സ്ത്രീയെയും അഞ്ച് മക്കളെയും ചുട്ട് കൊന്നാണ് ഇവർ രക്ഷപ്പെട്ടത്.ഇവർ ബാക്കിയായപ്പോൾ മഹാഭാരതം ഇവരുടെ കഥയായി ഇവർ ചെയ്തതെല്ലാം ധർമ്മമായി

    • @pramods3933
      @pramods3933 6 หลายเดือนก่อน +5

      എന്നാൽ പിന്നെ ഭഗവാൻ കൃഷ്ണന് കൗരവരെ സപ്പോർട്ട് ചെയ്താൽ പോരായിരുന്നോ അവരാണ് ധർമിഷ്ടർ എങ്കിൽ

    • @zedoxgaming8730
      @zedoxgaming8730 6 หลายเดือนก่อน

      @@pramods3933 കൗരവർ ഭയങ്കര ധർമ്മനിഷ്ഠരാണ് എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ലല്ലോ. പിന്നെ ക്യഷ്ണൻ കൗരവ പക്ഷത്ത് നിന്നാൽ കുരുക്ഷേത്ര യുദ്ധം സംഭവിക്കാൻ പോലും സാധ്യതയില്ല

    • @roopeshk.r6272
      @roopeshk.r6272 6 หลายเดือนก่อน +4

      ദുര്യോധനൻ ആദ്യം മുതൽ പാണ്ഡവരോട് വെറുപ്പും അസൂയയും കാണിച്ചത് കൊണ്ടാണ് ഭീമൻ അവന്മാർക്കിട്ട് അടി കൊടുക്കുന്നത്...!!! സ്നേഹത്തോടെ പെരുമാറുന്നവരോട് പാണ്ടവർ, ഭീമൻ ഉൾപ്പെടെ ആരും വെറുപ്പ് കാണിച്ചിട്ടില്ല... ഒരുപാട് അടി ഒക്കെ ഉണ്ടാക്കിയിട്ടും ഒന്ന് സ്നേഹം കാണിച്ച് ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ പോയി വിഷം ചേർത്ത പായസം കഴിച്ച ഒരു ശുദ്ധൻ ആയിരുന്നു പാവം ഭീമൻ എന്ന കുട്ടി... തങ്ങളെ ഭീമൻ തല്ലുന്നു എങ്കിൽ കൊല്ലുക അല്ല പരിഹാരം... ഭീഷ്മരെ പോലുള്ള മുതിർന്നവരെ കൊണ്ട് ഭീമനെ നിയന്ത്രിക്കാൻ നോക്കുകയാണ് വേണ്ടത്... അല്ലാതെ വിഷം കൊടുത്ത് കൊല്ലുകയല്ല ചെയ്യേണ്ടത്... ഇനി ഭീമൻ ആണ് പ്രശ്നം എങ്കിൽ അരക്കില്ലത്തിൽ പാണ്ഡവരെ എല്ലാം അവരുടെ അമ്മയെ ഉൾപ്പെടെ കൊല്ലാൻ ശ്രമിച്ചതോ...!!!?? അത് മാസങ്ങളോളം നീണ്ട ഗൂഢാലോചനയുടെ അവസാനം ആണ് ചെയ്തത്...!!! അത് കൊണ്ട് വെറുതെ ന്യായീകരിക്കാൻ നോക്കരുത്...

    • @zedoxgaming8730
      @zedoxgaming8730 6 หลายเดือนก่อน

      @@roopeshk.r6272 ഞാൻ ആരെയും എവിടെയും ന്യായീകരിച്ചിട്ടില്ലാ . പിന്നെ പാണ്ഡവർ വന്ന് പിറ്റേന്ന് മുതൽ ദുര്യോധനൻ പോര് തുടങ്ങി എന്ന് ഞാൻ വായിച്ച മഹാഭാരതത്തിൽ എഴുതിയിട്ടില്ല.പിന്നെ കളികളിൽ ഭീമനായിരുന്നു എല്ലാത്തിനും മുന്നിൽ അതുകൊണ്ട് ചില്ലപ്പോൾ ദുര്യോധനന് ഭീമൻ്റെ ബലത്തിൽ അസൂയ തോന്നിയിട്ടുണ്ട് പക്ഷേ തന്നോട് അസൂയ ഉണ്ട് എന്ന് പറഞ്ഞു അവരെ വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിക്ക മരത്തിൽ നിന്നും കുലുക്കി താഴെ ഇടുക്ക ഇത് ന്യായം ആണോ അങ്ങനെ ഉള്ള ആളെ പാവം കുട്ടി എന്ന് വിളിക്കുന്നത് ന്യായം ആണോ

    • @YISHRAELi
      @YISHRAELi 5 หลายเดือนก่อน

      So true, Pandavas was the whites and Kouravas are the true Indians , but Brilliant Krishna played the game well so He became Immortal😊. The book was called Jaya but now its MahaBharatha.

  • @VijayadhaariKarna
    @VijayadhaariKarna 6 หลายเดือนก่อน +17

    ഭീമസേനനേക്കാൾ മികച്ച ഗദാധാരി ദുര്യോധനനും അർജുനനെക്കാൾ മികച്ച വില്ലാളി കർണ്ണനും ആയിരുന്നു. ഭഗവാൻ കൃഷ്ണൻ തന്നെ ഇത് സൂചിപ്പിക്കുന്നുണ്ട് രണ്ടുപേരും ചതിയാൽ വധിക്കപ്പെട്ടു. മഹാഭാരതം മര്യാദക്ക് വായിക്കാത്തവർക്ക് അർജുനൻ മികച്ച വില്ലാളിയും ഭീമൻ മികച്ച ഗദാധാരിയും ആകുന്നു.

    • @jayK914
      @jayK914 6 หลายเดือนก่อน +13

      ചതി നടത്തിയവർ ചതിയാൽ തോൽപിക്കപ്പെട്ടു... അത് തന്നെയാണ് മഹാഭാരതത്തിലെ കാവ്യനീതി.

    • @VaisakhTelescope
      @VaisakhTelescope  6 หลายเดือนก่อน +11

      Arjunan and Karnan equal aanu bro.... Original mahabharatham and bori okke nokkiyaal manasilaavm

    • @akshayssunil5653
      @akshayssunil5653 6 หลายเดือนก่อน +3

      Aaru paranju arjunanekkal mikacha villaali karnan aanennu. Archery skill il both were equal. Ramanum Shivanum aanu ettavum shaktharaaya villaalimaar but villaaliveeran ennu ettabumadhikam use cheyyunnathu arjunane paramarshikkaan vendiyaanu but athinartham baaki ullavar moshakkaraayirunnu ennalla.

    • @jhonybones6501
      @jhonybones6501 6 หลายเดือนก่อน +4

      Duryodhannan skilled gadadhaari than bheema... But bheema is more powerful

    • @leegeorge9766
      @leegeorge9766 6 หลายเดือนก่อน +3

      ഓഹോ ചതി ആരാണ് ആദ്യം തുടങ്ങി യാത്.ആയുധം നഷ്ട പെട്ടവനെ പിന്നിൽ നിന്ന് അമ്പ് എയ്യാൻ പറയുന്നത് ചതി അല്ലെ. Pandavr ചെയുമ്പോൾ മാത്രം ചതി

  • @anithapg4123
    @anithapg4123 6 หลายเดือนก่อน +13

    Vishnu vs shiva who would win
    Anna topicne patti video cheyyo

  • @manursasidharan366
    @manursasidharan366 6 หลายเดือนก่อน +8

    എല്ലാ വീരന്മാരും unique ആണ്...
    Compare ചെയുന്നത് ആണ് മണ്ടത്തരം...
    അശ്വത്മാവ് നെ പറ്റി video ചെയ്യണം ❤

    • @vishnubhaskaran3029
      @vishnubhaskaran3029 6 หลายเดือนก่อน

      എന്താ പറയാ ദേഷ്യം വന്നാൽ മഹാ ഭ്രാന്തൻ... മായാ വിദ്യകളിൽ നിപുണൻ... നാരായണ അസ്ത്രത്തെ പ്രയുകതമാക്കിയ മഹാഭാരത്തിലെ ഒരേ ഒരു കഥാപാത്രം... പുൽ നാമ്പിൽ നിന്ന് പോലും ബ്രഹ്‌മാസ്ത്രം ബ്രഹ്മ ശിരസ് എന്നി അസ്ത്രങ്ങളെ പ്രയുക്ത മാക്കാൻ കഴിയുന്ന മഹാ നിപുണൻ... ധനുർ വിദ്യകളിൽ അർജുനൻ എങ്കിൽ നിഗൂഢ വിദ്യകളിൽ അശ്വധാമാവ് ആണ് മുന്നിൽ... ശിവന്റെ അംശാവതാരം... ഏറ്റവും റിസ്ക് ഉള്ള കാര്യം ആണ് അശ്വധാമാവിനെ പറ്റി പറയുക എന്നത്... വ്യാസൻ പോലും ആശ്വധാമാവിനെ പറ്റി അധികം പറഞ്ഞിട്ടില്ല.....

  • @adithyarajj
    @adithyarajj 6 หลายเดือนก่อน +5

    17:14 A10 cameo 🔥🔥

  • @rohith_rm_11
    @rohith_rm_11 6 หลายเดือนก่อน +3

    Adipoli presentation vaishakh chetta❤
    Yudham munnil nadakkunna pole thoni🔥
    Mahabharathathil Shri Krishnante Role Full parangu oru video cheyamo..
    Krishnan karanam aanalo yudham thanne undavunnath. Ath full onn explain cheyamo.

  • @amalthayatt1908
    @amalthayatt1908 6 หลายเดือนก่อน +8

    ദുര്യോധനനെ ഭീമൻ തുടയ്ക്കടിച്ച് വധിച്ചപോൾ ബലരാമൻ ഗദാ യുദ്ധത്തിൽ അധർമ്മമാണെന്ന് പറഞ്ഞ് ഭീമനെ വധിക്കാൻ ഒരുങ്ങിയിരുന്നു എന്ന് കേട്ടിട്ടുണ്ട്.

    • @norabaiby7137
      @norabaiby7137 5 หลายเดือนก่อน

      Mahabarattam serial kandu allea😅

    • @ohboeeboee
      @ohboeeboee 5 หลายเดือนก่อน +2

      ശരിയാണ്..മഹാഭാരതത്തിൽ (സീരിയൽ അല്ല) വ്യക്തമായി എഴുതിയിട്ടുണ്ട്..കൃഷ്ണൻ കാലുപിടിച്ചു ജേഷ്ഠൻ്റെ

  • @trollzz..2849
    @trollzz..2849 4 หลายเดือนก่อน +1

    Nothing can cross the line of 'Mahabharath'... Most wonderfull story ❤

  • @ananthakrishnanr984
    @ananthakrishnanr984 6 หลายเดือนก่อน +26

    ദുര്യോധനൻ ബലരാമന്റെ അരുമശിഷ്യൻ 💪 thats the different💪💪

    • @jomejoju3688
      @jomejoju3688 6 หลายเดือนก่อน +1

      Athe arakillathil vech chuttu kollanum, thuni azhichu apamanikkanum, Shakuniyude swantham ammayude kudumbathe motham konnu thalliya mahan

    • @ananthakrishnanr984
      @ananthakrishnanr984 6 หลายเดือนก่อน +2

      @@jomejoju3688 ബാലരാമന്റെ ശിഷ്യൻ ആണെന്നല്ലേ ഞാൻ പറഞ്ഞുള്ളു ഇതൊന്നും നിഷേധിക്കുന്നില്ലല്ലോ

    • @jomejoju3688
      @jomejoju3688 6 หลายเดือนก่อน

      @@ananthakrishnanr984 Sathyam parayu ningalkku Duryodhanane ishtamalle, Ravananeyum?

    • @ananthakrishnanr984
      @ananthakrishnanr984 6 หลายเดือนก่อน

      @@jomejoju3688 enikku randupereyum ishtamalla

    • @arjun074
      @arjun074 6 หลายเดือนก่อน +4

      @@jomejoju3688 bruh sontham bharya vasthrashebm cheyumpo nokki nina panadvrum, mattullavar parayunth kette Sita upekshicha ramanm kallum better 1 wife mathram ulla Duryodhanm, marikm enn arinjittm jayikan raman anugraham kodutha ravanm alle...
      Najm villian mare support cheynth onnm alla but ee rand kavyagalm agane 100% good side mathram ulla arum illa pinne egane orale mathram kuttam parayum...

  • @sabijitharts6253
    @sabijitharts6253 6 หลายเดือนก่อน +6

    Mahabaharatathil ettavum kooduthal fans ullath karnanum arjunanum aanenkilum enik ettavum kooduthal ishtam bheemasenan aan❣️

  • @vishalvk7042
    @vishalvk7042 6 หลายเดือนก่อน +8

    രാമായണത്തെ പറ്റി ഒരു വീഡിയോ ചെയ്തുടെ ബ്രോ 🙏

  • @GopanNeyyar
    @GopanNeyyar 5 หลายเดือนก่อน +4

    വളരെ ഇഷ്ടപ്പെട്ടു. ഉച്ചാരണം കൂടി ഒന്നു ശരിയാക്കിയാൽ സൂപ്പർ. പിന്നെ, നിയമം തെറ്റിച്ച് തുടയിലടിച്ച് ദുര്യോധനനെ വീഴ്ത്തിയപ്പോൾ, ബലരാമൻ ചീത്തയും വിളിച്ചിട്ട് പോയ കാര്യം കൂടി പറയാമായിരുന്നു.

    • @suttubabu7600
      @suttubabu7600 5 หลายเดือนก่อน +2

      ലക്ഷ്യം ആണ് പ്രധാനം മാർഗം അല്ല

  • @AJAY-bz5kd
    @AJAY-bz5kd 6 หลายเดือนก่อน +5

    മഹാഭാരതത്തിൽ main വില്ലൻ. അത് ദുര്യോധനൻ ആയിരിക്കും എന്നൽ യുദ്ധ സമയത്ത് ഏറ്റവും വലിയ വില്ലൻ കൃഷ്ണൻ ആണ് ...
    1)ഭീഷ്മരെ ശിഖണ്ഡിയെ മുൻ നിർത്തി പണിഞ്ഞു
    2)ദ്രോണരെ കള്ളളം പറഞ്ഞ് തളർത്തി തീർത്തു
    3)കർണ്ണനെ തേര് പണികിട്ടിയതും ശാപവും ആ സമയത്ത് തീർത്തു
    4)ദുര്യോധനനെ ഗദയുദ്ധത്തിൽ വൃത്തികെട്ട രീതിയിൽ തുടക്കടിച്ച് കൊന്നു....
    എല്ലാം just കൃഷ്ണൻ things...
    എന്നിട്ടൊരു ഡയലോഗും മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന്
    യുദ്ധം fair ആയി നടന്നിരുന്നുവെങ്കിൽ കൗരവർക്ക് ഭീഷ്മർക്ക് അപ്പുറം ആർക്കും സേനാധിപതി ആവേണ്ടി വരില്ലായിരുന്നു....😌

    • @user-sf1em7wp7n
      @user-sf1em7wp7n 6 หลายเดือนก่อน

      Ss

    • @vishnuchandrabose9875
      @vishnuchandrabose9875 5 หลายเดือนก่อน +2

      Bro avar cheytha karmathinte bhalam mathramanu adhu if Krishna takes weapon no one stand a chance 😂

  • @sreelekshmi7481
    @sreelekshmi7481 6 หลายเดือนก่อน +9

    Way of presentation and style 😍😍😍addicted❤

  • @hariblejoke
    @hariblejoke 6 หลายเดือนก่อน +3

    Thank you Vaisakh. Every story you present, is a visual treat.

  • @akhilajayan733
    @akhilajayan733 3 วันที่ผ่านมา

    Brother u r presentation is awesome....plz argunan son abhimanyuvinde video cheyyo🙏

  • @user-zu1js3rz7z
    @user-zu1js3rz7z 6 หลายเดือนก่อน +9

    Thanks bro super presentation and good tips for me😊

  • @nsandeepkannoth2481
    @nsandeepkannoth2481 6 หลายเดือนก่อน +4

    എന്തായാലും ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് അഭിമന്യു വിനെപ്പറ്റി ഒരു വീഡിയോ കൂടി ചെയ്യാമോ 😌

  • @nimisadanandan5925
    @nimisadanandan5925 6 หลายเดือนก่อน +13

    മഹാഭാരതത്തിൽ ഏറ്റവും ആകർഷകമായ കാര്യം അധർമ്മം ചെയ്തിട്ടു ധർമ്മത്തിന്റെ കണക്കു പറഞ്ഞവനെയൊക്കെ അതേ അധർമ്മത്തിന്റെ power കാണിച്ചു കൊടുത്തതും ധർമ്മത്തിന് വേണ്ടി യാചിപ്പിച്ചതും ആണ്

    • @user-uq5gr2rc6w
      @user-uq5gr2rc6w 6 หลายเดือนก่อน +4

      Endayalum bharaye mattullavarku koduthilillao...

    • @crazygamer1566
      @crazygamer1566 5 หลายเดือนก่อน +1

      History is written by winners എന്ന് കേട്ടിട്ടില്ലേ അത്രയേ ഉള്ളു. വിജയിച്ച പക്ഷം മറുപക്ഷത്തെ അങ്ങേ അറ്റം മോശകാരാകിയേ ചിത്രീകരിക്കു.Every story has two sides.

  • @redmis196
    @redmis196 6 หลายเดือนก่อน +4

    നിങ്ങളുടെ അവതരണം🔥🔥🔥🔥🔥..👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @apsarars8884
    @apsarars8884 2 หลายเดือนก่อน +1

    Any way accidently seen your videos than u soo much for these explanation giving me a ( epic ) visualised explained videos 🙏

  • @shamithtp9208
    @shamithtp9208 6 หลายเดือนก่อน +4

    Bro Ramayanathile Eattavum valiya yodhakkale Patti video cheyyumo ???

  • @rahulram8292
    @rahulram8292 6 หลายเดือนก่อน +8

    ബാലിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @kavyaunni1931
    @kavyaunni1931 5 หลายเดือนก่อน +2

    പാണ്ഡവരുടെ യും കൗരവരുടെയും കർണൻ എന്നിവരുടെ ജനനം, ജിവിതം, പ്രണയം, വിവാഹം മരണം എന്നിവയെ കുറിച്ച് ഒന്ന് വിവരിക്കാമോ ഞാൻ കേട്ടിട്ടുണ്ട് അർജുൻ ഏറ്റവും ഇഷ്ട്ടപെട്ട ഭാര്യ സുഭദ്രയായിരുന്നു എന്ന് എന്നാൽ സീരിയൽ കാണിച്ചത് മറ്റൊന്ന് ഒന്ന് explain ചെയ്യാമോ

  • @vishnun.v8484
    @vishnun.v8484 5 หลายเดือนก่อน +3

    രാവണപുത്രൻ മേഘനാഥന പറ്റി ഒരു വീഡിയോ ചെയ്യോ ചേട്ടാ 🙂

  • @anandhukrishnan007
    @anandhukrishnan007 2 หลายเดือนก่อน +3

    കേരളത്തിൽ ഒരു ദുര്യോധന അമ്പലം ഉണ്ട്🔥🔥

    • @ARUNKUMARCHANDRANPILLAI
      @ARUNKUMARCHANDRANPILLAI 2 หลายเดือนก่อน

      കൊല്ലം ജില്ലയിൽ

    • @vigneshappu2020
      @vigneshappu2020 12 วันที่ผ่านมา

      മലനട എന്റെ Profile Pic 😌🙌✨

  • @abdurahimannoushad9195
    @abdurahimannoushad9195 6 หลายเดือนก่อน +5

    In Randaamoozham, the overconfident Yudhishtr challenges the hiding Duryodhan for a duel.
    He tells Duryodhan that if he can defeat/kill one of the Pandavas(Anyone of his choice ) in a duel, the Kingdom is his.
    The other Pandavas and Krishna are flabbergasted and yell at Yudhishtr for his stupidity.
    "He could choose any of us for Mace battle and easily win. All these war and deaths for this stupid ending?" Asked one of the Pandavas.
    Yudhishtr was speechless, and Pandavas already accepted defeat.
    But to their surprise, Duryodhan came out of hiding and chose Bheema, his equal in skill but much much stronger than him. He could have won the kingdom back easily. But he chose Honour!!!
    For me, this is the most badass moment in Mahabarat.
    Duryodhan became the epitome of honour and bravery, that moment very moment.
    He then fought using all his might and skill and even almost defeated Bheem.
    The Pandavas yet again had to cheat to win.
    Duryodhan lost the war. But won the battle.
    It was a moment where the villain stood taller than even the main characters, Arjuna and Krishna.
    The beauty of Mahabarat ❤️

  • @midhunmohan4684
    @midhunmohan4684 6 หลายเดือนก่อน +4

    Great Presentation brother, Can you do a Video on Ghatotkacha.

  • @vishnupradeep210
    @vishnupradeep210 6 หลายเดือนก่อน +7

    രണ്ടാമൂഴത്തിൽ പറയുന്നുണ്ട് ഭീമൻ കാടൻ രീതിയിൽ ആണ് fight ചെയ്യുന്നത്

    • @jishnuraj5374
      @jishnuraj5374 6 หลายเดือนก่อน

      Technique illaa alle

    • @jishnuraj5374
      @jishnuraj5374 6 หลายเดือนก่อน

      Technique illaa alle

    • @vishnuchandrabose9875
      @vishnuchandrabose9875 5 หลายเดือนก่อน

      Ath enikk oru parody pole anu refer to bori 😊

    • @79Dnivara
      @79Dnivara 2 หลายเดือนก่อน +1

      രണ്ടാമൂഴം MT യുടെ ഭ്രാന്ത്😂

  • @gopikuttanpanayara500
    @gopikuttanpanayara500 6 หลายเดือนก่อน +6

    Ravante puthran indrajithinu kurichu oru video cheyumo

  • @Thisismyvoice12
    @Thisismyvoice12 6 หลายเดือนก่อน +5

    Bro shakuni ye patti video cheyyuo
    കൃഷ്ണനെ പോലെ ശകുനിയും അതി ബുദ്ധിമാൻ അല്ലേ
    പുള്ളിയുടെ ഭാഗത്തും ഒരു ന്യായം ഇല്ലെ
    തൻ്റെ പ്രിയ സഹോദരിയോട് ഭീഷ്മർ പ്രവർത്തിച്ച അനീതിയെ അല്ലേ പുള്ളി ചോദ്യം ചെയ്യുന്നത്

  • @basil68
    @basil68 6 หลายเดือนก่อน +7

    Mahabharathathil ellavarum mikachavarannu engilum ennik ishtam bhishma pithamaha neyom Surya putran karnaneyoum annu karanam Ivar swayam arinjju kond maranam varichavarannu

    • @VaisakhTelescope
      @VaisakhTelescope  6 หลายเดือนก่อน +3

      Bheeshmar 🔥🔥

    • @basil68
      @basil68 6 หลายเดือนก่อน

      @@VaisakhTelescope rajendra cholla ne kurich ulla video ennu varum

    • @Sachin4u36
      @Sachin4u36 4 หลายเดือนก่อน +1

      Karnan🔥🔥🔥💥

  • @deepthik6622
    @deepthik6622 6 หลายเดือนก่อน +5

    Chettante presentation poli aanu❤

  • @hemantha6837
    @hemantha6837 6 หลายเดือนก่อน +3

    Great explanation ❤🎉 please do these tyep of historical characters explanation

  • @prabhashkg6792
    @prabhashkg6792 2 หลายเดือนก่อน +1

    സൂപ്പർ explanation ബ്രോ... 👌🏻👌🏻👌🏻❤️

  • @madiyancowboys8767
    @madiyancowboys8767 6 หลายเดือนก่อน +2

    Vaisakh chetta ee panjapandavara generation mottam parayana oru video cheyoo plss......! Adiyate aal mutal panjapandavar engana undaya enoka parayuna oru avarude poorvikaril ninn todangi abimanu kadolkajan vara ettuna oru explained video cheyo plss brooooooo😞

  • @vivek2475
    @vivek2475 5 หลายเดือนก่อน +1

    ഉദ്യോഗപർവം.74 ൽ യുദ്ധം ഒഴിവാക്കാൻ ദൂതിന് പോകുന്ന കൃഷ്ണനോട് ഭീമൻ ഇങ്ങനെ പറയുന്നു, "അങ്ങ് പോയി എങ്ങനെയെങ്കിലും സുയോധനനെ ബോധ്യപ്പെടുത്തണം. അവൻ ലോഭത്താൽ മതി മറന്നവനും മദോന്മത്തനും ക്രൂരനുമാണ്. ഒട്ടും ദീർഘദർശിയല്ല. അവൻ നിമിത്തം ഈ വംശം നശിച്ചു പോകാൻ ഇടയാകരുത്. സൗമ്യമായി സംസാരിച്ച് അവന്റെ മനസ് മാറ്റണം. ദുര്യോധനന്റെ കീഴിൽ ഞങ്ങൾ എല്ലാരും കഴിഞ്ഞ് കൂടിയാലും ഭാരതന്മാർ നശിക്കാതിരിക്കട്ടെ. രാജ്യം നശിക്കാതിരിക്കട്ടെ "
    ഭീമൻ ഒരു യുദ്ധക്കൊതിയൻ അല്ലായിരുന്നു. മറിച്ച് സൗഹൃദം ആഗ്രഹിക്കുന്നവനും ധീരനും ആയിരുന്നു.

  • @anilkumarp6518
    @anilkumarp6518 6 หลายเดือนก่อน +23

    ദുർയോദ്ധനാണ് ശക്തൻ

    • @VaisakhTelescope
      @VaisakhTelescope  6 หลายเดือนก่อน +12

      Aah sheriyenna🙂

    • @pranavjs
      @pranavjs 6 หลายเดือนก่อน +2

      Ini sherikum pulliyano comment itte?😮😂

    • @sabarinathmb
      @sabarinathmb 6 หลายเดือนก่อน +2

      ​@@VaisakhTelescopebro mohanlal ne kirichum Korean mohanlal ne kurichum oru video cheyyavo

    • @sabarinathmb
      @sabarinathmb 6 หลายเดือนก่อน +1

      ​@@VaisakhTelescopeBro agent vikram ne kurichum oru video cheyyuvo

    • @jayK914
      @jayK914 6 หลายเดือนก่อน +13

      അല്ല, ശക്തൻ ഭീമൻ ആണ്.
      Duryodhanan ഗദ യുദ്ധത്തിൽ കൂടുതൽ skill ഉണ്ടായിരുന്നു. പക്ഷെ ശക്തി ഭീമന് തന്നെ ആയിരുന്നു

  • @vishnubhaskaran3029
    @vishnubhaskaran3029 6 หลายเดือนก่อน +3

    പിന്നെ ഭീമനെ കർണൻ ഓടിക്കുന്നുണ്ട് ധനുർ യുദ്ധത്തിൽ ഒക്കെ... മഹാഭാരതം ദ്രോണ പാർവം വായിച്ചാൽ മനസിലാവും അത്... കൂടാരത്തിൽ പോയി കർണൻ ആയുധങ്ങൾ കൊണ്ട് ശരീരത്തിലും വാക്കുകൾ കൊണ്ട് മനസിലും എല്പിച്ച വേദനയുമായി ആകെ തളർന്നു പരവശനായി യുദ്ധകളത്തിൽ നിന്ന് മടങ്ങിയ ഭീമനേ പറ്റി പറയുന്നുണ്ട്...

    • @user-qz5xq7qh7c
      @user-qz5xq7qh7c 3 หลายเดือนก่อน +3

      7 തവണ ഭീമന്റെ മുൻപിൽ കർണൻ തോറ്റോടുന്നുണ്ട്.. 1 തവണ ഭീമന്റെ അസ്ത്രപ്രയോഗത്തിൽ കർണൻ ബോധം പോയി വീഴുന്നു.. ആ സമയം ശല്യർ ഭീമനിൽ നിന്ന് കർണനെ രക്ഷിച്ചു മാറ്റുന്നു.. ഭീമനിൽ നിന്ന് കർണനെ രക്ഷിക്കാൻ വേണ്ടി ദുര്യോധനൻ തന്റെ സഹോദങ്ങളെ ബലിയാടാക്കി. 7 തവണ ഭീമനിൽ നിന്ന് തോറ്റോടിയ കർണൻ ഒരു സമയം ഭീമന്റെ രഥവും അസ്ത്രവും നശിപ്പിച്ച ശേഷം ഭീമനെ വില്ല് കൊണ്ട് കുത്തി പരിഹസിച്ചു.. ക്രോധിതനായ ഭീമൻ കർണൻറെ വില്ല് പിടിച്ചു വാങ്ങി കർണൻറെ തലമണ്ടയ്ക്ക് അടികൊടുത്ത് ദ്വന്തയുദ്ധത്തിന് വെല്ലുവിളിക്കുന്നുണ്ട്.. പേടിത്തൊണ്ടനായ കർണൻ അത് കേട്ട് പിന്തിരിയുന്നുണ്ട്.. അത് കൂടി താങ്കൾ ഓർക്കണം.. ഭീമന്റെ കൈ കൊണ്ട് പല തവണ കർണനെ കൊല്ലാൻ അവസരങ്ങൾ കിട്ടിയിട്ടും അർജുന ശപതം ഓർത്തു ഭീമനത് ചെയ്തില്ല.. പല തവണ ഭീമനിൽ നിന്ന് തോറ്റിട്ട് ഒരു തവണ ഭീമനെ താഴ്ത്താൻ കിട്ടിയ അവസരത്തിൽ വീമ്പുപറയുന്ന കർണനെ ഭീമനും നല്ല മറുപടികൊടുത്തു നാണംകെടുത്തി വിടുന്നുണ്ട്..

  • @santhoshoomman4634
    @santhoshoomman4634 หลายเดือนก่อน +2

    സത്യത്തിൽ എന്താണ് സംഭവിച്ചത്. ഓർത്തു നോക്കു
    ഭിമന് നേരത്തെ അറിയാം ദുര്യോതനാണെ തുടയിൽ അടിച്ചാൽ മാത്രമേ ഏൽക്കുക ഉള്ളു അത്ര ശക്തമായ ശരീരം ആയുർന്നു അദ്ദേഹത്തിന്റെ അതുകൊണ്ട് ആണ് അങ്ങനെ ഒരു ശബദ്ധം ചെയ്തത് തന്നെ.
    അതി ശക്തൻ ആയ ദുർയോദ്ദനൻ എങ്ങനെ എന്നാൽ വളരെ ധാർമിഷ്ടനും, ആത്മാഭിമാനം ഉള്ള ആളും വളരെ കോഫിഡന്റ് ഒരു സാധാരണ മനുഷ്യനും ആയിരുന്നു ഒന്ന് ആലോചിച്ചു നോക്കിയേ അയാൾ ഒരു ദേവൻ മാരുടെ പുത്രൻ അല്ല ഒരു തപസും ചെയ്തിട്ടില്ല ഒരു വരവും എവിടെ നിന്നും കിട്ടിട്ടും ഇല്ല. വളരെ എന്നാൽ ആരോടും ഒരു കുസലും ഇല്ലാതെ സംസാരിക്കും താൻ ഒരു ചക്രവർത്തി ആണ് ഞാൻ ആരുടെ മുന്നിലും താഴില്ല എന്ന അയാളുടെ ധൈര്യം നമ്മളെ അത്ഭുതപെടുത്തും. കുലത്തിന്റെ പേരിൽ കർണൻ അപമാനിക്കപ്പെട്ടപ്പോൾ കഴിവ് ഉള്ളവൻ ഏത് ജാതിയിൽ പെട്ടവൻ ആയാൽ എന്താണ് എന്ന് ചോദിച്ചത് അയാൾ ആയാൽ മാത്രം ആണ്. ഒരിക്കൽ കർണനും തന്റെ പത്നി യും കൂടെ പകിട കളിച്ചു കൊണ്ടിരുന്നപ്പോൾ ആ സ്ത്രീയുടെ മലയിൽ പകിട കുരുങ്ങി മാല പൊട്ടി അത് എടുക്കാൻ രണ്ടുപേരും ആഞ്ഞപ്പോൾ കർണനും തന്റെ പതിയും നിലത്ത് വീണു ഇത് കണ്ടു ആണ് ദുർയോദ്ദനൻ കേറിവന്നത് ആരായാലു സംശയം ഉണ്ടാകും എന്നാൽ അദ്ദേഹം ചോദിച്ചു ഞാൻ മുത്തുകൾ പെറുക്കണോ അതോ പകിട ശരിയാകാനോ എന്ന് അദ്ദേഹത്തിന് അത്ര വിശ്വാസം ഉണ്ടായിരുന്നു സുഹൃത്തിലും അദ്ദേഹത്തിന്റെ ഭാര്യയിലും. ഒന്ന് ആലോചിച്ചു നോക്കു 700 ഇൽ അധികം രാജ്യങ്ങളുടെ ചക്രവർത്തി ആയിരുന്ന അദ്ദേഹം തന്റെ ഭാര്യ അല്ലാതെ മറ്റൊരു സ്ത്രീയെ കുറിച് ആലോചിചിട്ട് പോലും ഇല്ല അത് ആണ് ഏറ്റവും വലിയ മഹത്വം. മറ്റുള്ള മഹാഭാരതത്തിലെ എല്ലാവരും ഒരുപാട് കല്യാണം കഴിച്ചവർ അല്ലെ. അഭിമന്യു ചക്രവുകത്തിൽ പെട്ടപ്പോൾ നീ ബാലകൻ ആണ് തോൽവി സമ്മതിച്ചു പുറത്തു പോകാൻ അഞ്ജപിച്ചു പക്ഷെ പോയില്ല അങ്ങനെ ആണ് അഭിമന്യു മരിക്കുന്നത് തന്നെ. മഹാഭാരത യുദ്ധം തുടക്കം മുതൽ എല്ലാദിവസവും രാവിലെ ഗാന്ദരി യുടെ അനുഗ്രഹം തേടാൻ അദ്ദേഹം പോകും അവർ എപ്പോളും പറയും യദോ ധർമ സ്ത്തോ ജയ എന്ന്, ഒരിക്കൽ പോലും ആ കെളവി നീ ജയിച്ചു വാ മകനെ എന്ന് പറഞ്ഞിട്ടില്ല എന്നാലും എന്നും രാവിലെ ഈ കിളവിയുടെ ശാപവാക്കുകൾ കേൾക്കാൻ അദ്ദേഹം പോകുമാറുന്നു.. അവസാനം എല്ലാം നഷ്ടമായി തളർന്നു അല്പം ആരും കാണാതെ കരയാം എന്ന് കരുതിവളരെ ഷേക്ണിതൻ ആയി കുളത്തിൽ അല്പം റസ്റ്റ്‌ ചെയ്തിരുന്ന അദ്ദേഹത്തെ തേടി കണ്ടുപിടിച്ചു അവിടെ ചെന്ന് വെല്ലുവിളിച്ചു.
    അദ്ദേഹം അവശൻ ആണ് എന്ന് കണ്ട് പണ്ടവർ 5 പേരിൽ ആരോട് വേണേൽ യുദ്ധം ചെയ്തോളു ജയിച്ചാൽ നിനക്ക് രാജ്യം എന്നും പറഞ്ഞു. സത്യത്തിൽ ഭിമാന ഒഴിഞ്ഞു വേറെ ആരും അദ്ദേഹത്തിന് മുന്നിൽ ജയിക്കില്ല ഗദ യുദ്ധത്തിൽ അത് അദ്ദേഹത്തിന് അവിടെ ഉള്ള എല്ലാവർക്കും അറിയാം എന്നാൽ അദ്ദേഹം അത് ചുഷണം ചെയ്തില്ല ഭിമാനെ തന്നെ യുദ്ധത്തിന് വിളിച്ചു
    അദ്ദേഹം ഗദ ചുഴറ്റി യപ്പോൾ കൊടുംകാറ്റ് ഉണ്ടായി എന്നാണ് പറയപ്പെടുന്നത്, അദ്ദേഹത്തിന്റെ ഗദ ഭൂമിയിൽ പതിത്തപ്പോൾ ഭൂമി കുലുങ്ങി എന്നാണ് പറയുന്നത്. നിയമങ്ങൾ മറികടന്നു അദ്ദേഹം തോറ്റപ്പോൾ. ദേവന്മാർ പോലും അദ്ദേഹത്തെ വണങ്ങി എന്നാണ് പറയപ്പെടുന്നത്, യമദേവൻ പോലും പറഞ്ഞു ഇത്ര ധൈര്യം ഉള്ള ആളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല എന്ന്.
    എന്റെ ഹീറോ ദുര്യോദ്ദനൻ തന്നെ ആണ് ഞാൻ ഒരു അപകടത്തിൽ പെട്ടാൽ പെട്ടന്ന് ഇദ്ദേഹത്ത ആലോചിക്കും പിന്നെ എവിടെ എന്നില്ലാത്ത കരുത്തും കഴിവും എനിക്ക് കുറച്ചു സമയത്ത് എങ്കിലും ലഭിക്കും.... ഞാൻ ആരാധിക്കുന്നു ബഹുമാനിക്കുന്ന അദ്ദേഹത്തെ

  • @sui2304
    @sui2304 6 หลายเดือนก่อน +3

    Bro Abhimanyu/Ghadolkajane kurich oru video cheyyumo?

  • @jayK914
    @jayK914 6 หลายเดือนก่อน +4

    Duryodhanan was the more skilled fighter. However Bheeman was physically superior.
    Since Gadha yudham required both skill and strength both were equally matched.
    But in the final fight, Duryodhanan got the boon from his mother to be invulnerable all over except on his thigh area. Thats why he was struck by Bheeman on his thighs.

  • @batmam2.0
    @batmam2.0 6 หลายเดือนก่อน +12

    നോസ് മിത്തോളജി ചെയ്യുവോ

  • @Dmxroud
    @Dmxroud 6 หลายเดือนก่อน +3

    Bro iniyum mahabharatham vedios cheyyanam dronacharyane kurich orennam cheyyamo🙂

  • @bibinbibin714
    @bibinbibin714 6 หลายเดือนก่อน +6

    കർണ്ണാർജുന യുദ്ധം പ്രതീക്ഷിക്കുന്നു

  • @brijeshpazhayathodi2250
    @brijeshpazhayathodi2250 5 หลายเดือนก่อน +2

    Excellent. Missed reaction of Balaraman to this.

  • @hariachu6884
    @hariachu6884 4 หลายเดือนก่อน +1

    Very good bro presentation super pinne mhabharatham ❤❤❤ bheemasenan ❤❤❤

  • @gokulsnair9458
    @gokulsnair9458 5 หลายเดือนก่อน +4

    Bro ഇത്പോലെ മഹാഭാരത കഥകൾ ഇനിയും പറയണേ 😍

  • @vishnuss8568
    @vishnuss8568 หลายเดือนก่อน +1

    ബാലരമ അമർ ചിത്രകഥ വായിക്കുന്ന കാലം മുതൽ.. My hero... ദുര്യോധനൻ.... 🗿 ആര് പറഞ്ഞു പെണ്ണുമ്പിള്ളയെയും അനിയന്മാരെയും രാജ്യവും വച്ചു ചൂതു കളിക്കാൻ..കൗരവർ 🔥🔥

  • @anujithbaby3990
    @anujithbaby3990 6 หลายเดือนก่อน +2

    രാമായണം മേഖനാഥൻ വീഡിയോ ചെയ്യാമോ പ്ലീസ്....

  • @abinandhvm9700
    @abinandhvm9700 5 หลายเดือนก่อน +2

    ഭീമൻ my fav🔥🔥🔥

  • @imbtmn
    @imbtmn 6 หลายเดือนก่อน +4

    ദുര്യോദ്ധനൻ skipped leg day 🥲

    • @akhil__04
      @akhil__04 2 หลายเดือนก่อน

      😂

  • @anandhuvimalkumar8899
    @anandhuvimalkumar8899 2 หลายเดือนก่อน +1

    Superb! Just superb narration!!!

  • @arunakumartk4943
    @arunakumartk4943 5 หลายเดือนก่อน +1

    ജ്ഞാനപീഠം ബഹു:MT സാറിൻ്റെ രണ്ടാമൂഴമാണ് അതു വരെ വൃകോദരൻ (ചെന്നായുടെ വിശപ്പുള്ളവറയറുള്ളവൻ) എന്ന് കരുതിയ ഭീമസേനനെ ക്കുറിച്ച് നാം കൂടുതൽ മനസ്സിലാക്കിയത്. എല്ലാത്തിലും ഒന്നാമനായിരുന്നെങ്കിലും, എന്നും രണ്ടാമനായിരിക്കാനായിരുന്നു ഭീമൻ്റെ വിധി.
    പാണ്ഡവരുടെ മഹാപ്രസ്ഥാനസമയത്ത് ഓരോരുത്തരും വീഴുമ്പോൾ യുധിഷ്ഠിരൻ മറുപടി പറയുന്നത് ഭീമനോട് മാത്രമായിരുന്നു.

    • @anandhakrishnan7046
      @anandhakrishnan7046 หลายเดือนก่อน

      Pakshe climaxil draupathi veenapolle bheeman thirich kaatileku pokuaarnnu...avarede koode swargathil poyila....hidumbi de adutheku thirichu pokuaarnnu climaxil

  • @Vishnurajleo1110
    @Vishnurajleo1110 6 หลายเดือนก่อน +8

    I am really excited to hear bahabaratha stories so kee going 😊

  • @shajikalarikkal2512
    @shajikalarikkal2512 6 หลายเดือนก่อน +4

    ഒരു സംശയം ഇല്ല ഭീമനും കർണ്ണനും തന്നെ ആണ്

  • @joantiger7784
    @joantiger7784 6 หลายเดือนก่อน +6

    Very nice explained bro ❤️

  • @m_r_u_d_u_l
    @m_r_u_d_u_l 5 หลายเดือนก่อน +1

    Bro krishnan and balaraman kurich oru video idu..bro voice kelkkan nalla rasam..

  • @jishnumohan9807
    @jishnumohan9807 4 หลายเดือนก่อน +3

    ആർക്കും ഇമോഷണലി കണക്ട് ആവുന്ന ആളാണ് ഭീമസേനൻ ❤

  • @trollzz..2849
    @trollzz..2849 4 หลายเดือนก่อน +1

    Ithu ezhuthya aale sammadhikknm .....game of thrones okke pryunnvr ithu oru series aakki making quality urappaakkiyaal ejjaathi aayittu kittum❤

  • @kiranrc9526
    @kiranrc9526 5 หลายเดือนก่อน +2

    Damn mahn🔥🔥 video romanchification adich irikkua🥵