കാലഘട്ടത്തിനപ്പുറം നിന്ന ചില സിനിമകൾ എക്കാലവും പരാജയത്തിന്റെ രുചിയറിയേണ്ടി വന്നിട്ടുണ്ട്. പിന്നീട് തലമുറകൾകപ്പുറം വാഴ്ത്തപ്പെട്ടിട്ടുമുണ്ട്. ആ ശ്രേണിയിലേക്ക് പോയൊരു വ്യത്യസ്ഥ മലയാളസിനിമ. Visual അത്ഭുതം എന്നുപറയാം. മോഹൻലാലിൻറെ carreeeലെ വളരെ വ്യത്യസ്തമായൊരു വേഷം ഗംഭീര പ്രകടനം. ❤️👏🏻
ഈ സിനിമ ഒരു കാലഘട്ടത്തിനുമപ്പുറത്തല്ല, craft, cinematography എന്നിവ മാറ്റി നിർത്തിയാൽ എവിടെയും ഈ സിനിമ എന്നെ പോലുള്ള പ്രേക്ഷകരെ hook ചെയ്യുന്നില്ല. കഥയിൽ പുതുമയുമില്ല. സിനിമയുടെ കുറവുകളെ അമർ ചിത്രകഥ എന്ന് ഒറ്റ വാക്ക് കൊണ്ട് മറച്ച് വെക്കാനും കഴിയില്ല.
അതെ. കഞ്ചാവ് നിയമ വിധേയമാവുകയും അര ദിവസത്തെ കൂലി കൊണ്ട് അഞ്ച് കിലോ കഞ്ചാവ് വാങ്ങാൻ പറ്റുകയും ചെയ്യുന്ന ഒരു കാലം വരും. അന്ന് ഈ സിനിമ ആൾക്കാർ മനസ്സിലാക്കും.
Ee oru comment kond thaangal athram padangale vilakurach kaanichu. Mohanlalinu ithill onnum cheyyan ulla space polum illa. You are having a Bandwagon effect. Just because its LJP and you are groupthinking in some intellectual movie groups you feel this is an Artistic movie. If this movie was made exactly the same way by any other filmmaker say Mr. Priyadarshan, you would have said this is only an average movie. Using too much wideangle shots wont make a movie great
ഈ സിനിമ ഏത് കാലഘട്ടത്തിൽ പോയി കണ്ടാലും പരാജയം ആയിരിക്കും ഫലം. ക്ലാസ്സിക് എന്ന് പറയാൻ എന്താ ഇതിൽ ഉള്ളത്.. visual ട്രീറ്റ് കാണാൻ വല്ല ഫോട്ടോഗ്രാഫി channels പോയി കണ്ടാൽ പോരെ.. ഒരു നല്ല സിനിമ പിറക്കണമെങ്കിൽ visual ട്രീറ്റ് മാത്രം പോര. സിനിമയുടെ എല്ലാ ചേരുവകളും നന്നായിരിക്കണം
മലയാളികൾക്ക് ഇങ്ങനത്തെ cult classic ഒന്നും പിടിക്കൂല, ഈ stress ആയിട്ടിരിക്കുന്ന ലോകത്തു stressfree മൂവീസ് ആണ് താല്പര്യം, 2 മണിക്കൂർ അധികം ചിന്തിപ്പിച്ചു മുഷിപ്പിക്കാതെ രസിക്കണം അതുകൊണ്ടാണ് ഇതൊക്കെ ട്രോൾ ആയി പെടുന്നത്
എന്നിട്ട് വേൾഡ് വൈഡ് ആകെ നേടിയത് 30 കോടി, 65കോടി ചിലവാക്കിയ സിനിമ.. മലയാളികൾ ചിന്തിക്കുന്നത് കഴിഞ്ഞേ ആരും ചിന്തിക്കു, ആസ്വദിക്കാൻ ഉള്ള കഴിവും മലയാളികൾ ഇഷ്ട്ടമായാൽ ഇന്ത്യ മുഴുവൻ ഇഷ്ടപെടും അതുപോലെ ലോകം മുഴുവനും, മലയാളികൾനല്ലതെന്നു പറഞ്ഞ സിനിമ വിജയിക്കും.
നല്ല ഒരു കഥ,അതിൽ നാടകം പോലെ കൊറേ കാര്യങ്ങൾ..കൊറേ വേണ്ടാത്ത slow motion. പിന്നെ bgm ൻ്റേ കുറവ്.പിന്നെ ആളുകൾക്ക് മോഹൻലാലിനോട് ഉള്ള അമിത താൽപര്യം,വെറുപ്പ്.ഇതൊക്കെ കൊണ്ട് ആണ് പടം പരാജയം ആയത് എന്നു തോന്നുന്നു. പക്ഷേ അവസാനത്തെ ആ ഒരു ഫ്ലാഷ് ബാക്ക്,പിന്നെ അതിനിടയ്ക്ക് ആശാൻ സ്വപ്നം കാണുമ്പോ ഒള്ള bgm, പിന്നെ ലാസ്റ്റ് ഒള്ള ആ look... ശെരിക്കും അവസാന ഭാഗം കണ്ടപ്പോഴാണ് ഇതിൻ്റെ ഒരു രണ്ടാം ഭാഗം ലിജോ ഒരു മാസ്സ് ആക്ഷൻ പോലെ,നല്ല ഗ്രാഫിക്സ് ഒക്കെ വെച്ച് ചെയ്തിരുന്നെങ്കിൽ എന്ത് ഭീകരം ആയേനെ എന്നു തോന്നിപ്പോയത്...അങ്ങനെ സംഭവികട്ടെ...ലിജോ ആയത് കൊണ്ട് ആണ് സംശയം ,അങ്ങേരു ഈ art for art sake nte ആളാണല്ലോ 🥲
@@rajtheking659 തേനമ്മ ആകാനും സാധ്യത ഉണ്ട്..... പക്ഷേ കൂടുതൽ സാധ്യത ചിന്നപയ്യൻ ആണ്......movie mania malayalam TH-cam channel ൻ്റ ഒരു detailing video ഉണ്ട്.....അതിൽ പറയുന്നുണ്ട്
Super bro..... already watched it 3 times in theaters........ LJP veruthe oru maas masala film edukilla enn urappayirunnu.... ee explaining kandappol kooduthal clarity kiiti.... oro. thavana kanumbozhum depth and beauty koodi varunnund koodathe last portion ll "veezhunnthu pakshe njaan akillla" enna dialogue chernnu varunn aa bgm and drums.... addicted to it❤❤❤ waiting for MV 2
വൈശാഖ്, ചമതകൻ ആദ്യം കൊല്ലുന്നത് അവന്റെ തല ഷൗരം ചെയ്ത ഷുരകന്റെ ആണ്, എന്നിട്ടാണ് അയാളുടെ ഷൗരക്കത്തിയും എടുത്തോണ്ട് നടക്കുന്നത്. മാത്രമല്ല അയ്യനാർക് അറിയാം വാലിബന്റെ യഥാർത്ഥ അച്ഛന്റെ capability. ആയാൽ അന്വേഷിച്ചു പുറകെ വരുമോ എന്നു പേടിച്ചാണ് വാലിബനെ കൊണ്ട് ഇങ്ങനെ പുറപ്പെട്ടു നടക്കുന്നത് അത് മനസിലാക്കാൻ പറ്റുന്നത് climax ഒക്കെ ആവുമ്പോ മലയുടെ മുകളിൽ നിന്ന് ഭീമക്കാരമായൊരു കൈ വന്നു കടന്നു പിടിക്കുന്ന പോലൊരു scene ഉണ്ട്. ആ സമയത്ത് ആയാൽ നന്നായി പഠിക്കുന്നുണ്ട്. Theatre ഇൽ ഒരു പ്രതീക്ഷയുമില്ലാതെ കാണാൻ കയറിയതാണ്..... എനിക്കും husband നും ഒത്തിരി ഇഷ്ടപ്പെട്ടു,പക്ഷെ ഞങ്ങടെ കൂടെ വന്ന husband ന്റെ ചേട്ടന് ഇഷ്ടപ്പെട്ടില്ല.....but seriously പറയാതിരിക്കാൻ വയ്യാ..... LJP nailed the movie..... 🔥🔥🔥🔥🔥🔥🔥🔥and you have done a good job explaining and decoding the movie..... Keep going with the good work👌👌👌👌👌👌👌👌👌 And.... Please try to do a analysis and decoding video on Ayalaan tamil movie, science fiction😊
Eeee movie ye konnathu.. aaa movie makers and mohanlal fans aanu.. nice movie to be seen from a different perspective....mohanlal has acted if brilliantly... No comments on others .. but lal has done it ❤
vaaliban kollam..chinnapayyante chila dialogues ishtapettila...pine lastile jamanthiye konnathinum athint revenginum oru depth ilathapole pole thonni...maybe second partil clarify ayekam...but apart from chinnapayyans story...vaalibans story including his backstory was so interesting and welll made....Lals acting also at its peak level❤❤
വളരെ നന്നായിരിക്കുന്നു. നന്ദി. ഇത് കഥ പറച്ചിൽ മാത്രം ആയി പോയി. സിനിമയെ കുറിച്ചുള്ള റിവ്യൂ അല്ലെങ്കിൽ വിലയിരുത്തൽ ഇല്ല. കലാ പരമായ തും ഇതിലെ വിഷ്വൽസും ഇതിലെ കാലവും, ഒക്കെ പറയും എന്ന് പ്രദീക്ഷിച്ചു. മാത്രമല്ല ഇതൊരു നാടകമോ ബാലെ പോലെയോ ആണ് കാണേണ്ടത്. ഇതിൽ ലാലേട്ടൻ വലിയൊരു നാടകത്തിലെ പോലെയുള്ള ശരീര ഭാഷ ഇതൊക്കെ എടുത്ത് പറയേണ്ട ഖടകങ്ങളല്ലെ. അതെ കുറിച്ച് എല്ലാം താങ്കളിൽ നിന്ന് ഇനിയും പ്രദേക്ഷിക്കുന്ന്. ഒന്ന് കൂടി വീഡിയോ ചെയ്യുമോ. ഇതൊരു ഇന്ത്യൻ ക്ലാസിക് തന്നെയാണ്.
20:41 virumandi movie ആ Jail gate scene actually Stanley Kubrick ൻ്റെ Spartacus movie il നിന്ന് inspired ആയ scene Aanu. Kamal hassan mentioned in a interview
ഒരാള് സിനിമ കാണാൻ ടിക്കറ്റ് എടുത്ത് തീയറ്ററിൽ കയറുന്നത് ഒരു രണ്ടു രണ്ടര മണിക്കൂർ എൻ്റർടെയ്ൻമെൻ്റ് കിട്ടാൻ ആണ്. അത് കാണാൻ ചരിത്രവും ഭൂമിശാസ്ത്രവും പഠിക്കണം എന്ന് പറഞ്ഞാ ആരു കേൾക്കാൻ.
@@Wingedmechanicസത്യമാണ്. പക്ഷേ LJP മുൻപ് ചെയ്ത് വെച്ച സിനിമകൾ കണ്ടിട്ടുള്ള ആളുകൾ ആണെങ്കിൽ ഒരു മാസ് entertainment expect ചെയ്ത് പോയിട്ട് കാര്യമില്ലല്ലോ. എനിക്കും ഇഷ്ടപ്പെട്ട സിനിമയാണ് വാലിബൻ.
The jailbreak scene in Virumandi was inspired by Stanley Kubrick's 1960 movie, "Spartacus". Kamal Hassan himself has said that the scene was a tribute to that movie and the director. LJP also was inspired by the same scene. While in Spartacus and Virumandi, the prisoners carry the gate together, in Malaikottai Valiban, it is only Valiban who carries it.
Thanks for the explanation! This movie i feel was not marketed well and people expected i guess a pure action movie which might have disapponited the audience I liked the movie it is not a 10/10 movie and there are places where they could have improved, Hope the Second part be taken in a better angle
ഈ film ഒരു cult classic പോലെ എടുത്തു നാടകം പോലെ ആക്കാതെ മുഴുനീളെ action film പോലെ എടുത്തിരുന്നെൽ ബാഹുബലി പോലെ second part കാണാൻ ഒരു ആകാംഷ ഉണ്ടായേനെ കൂടുതൽ നന്നായേനെ കുറച്ചു കൂടി detailed ആയി superficial ആയി ചെയ്യാൻ ശ്രമിക്കാമായിരുന്നു
വാലിബൻ ഇറങ്ങി നെഗറ്റീവ് റിവ്യൂസ് എല്ലാം കണ്ട ശേഷം ഏകദേശം ഒന്നര ആഴ്ചയോളം കഴിഞ്ഞാണ് ഞാൻ പടത്തിനു പോയത്. തീയറ്ററിൽ പോയി വാലിബൻ കാണു നിങ്ങൾ നിരാശരാവില്ല എന്നെ നിങ്ങൾക്ക് വിശ്വസിക്കാം എന്ന LJP യുടെ വാക്കിൽ പ്രതീക്ഷവച്ച് യാതൊരു പ്രതീക്ഷയും ഇല്ലാതെ തന്നെയാണ് പടത്തിന് കയറിയത്. മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ നിലവിലുള്ള ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ, ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ലാത്ത LJP യുടെ പടം എന്ന കോൺഫിഡൻസ് എനിക്ക് ഉണ്ടായിരുന്നു. എന്നിട്ടും പറയട്ടേ പടം എനിക്ക് അത്ര തൃപ്തി നൽകിയില്ല. ആകെ പതിനഞ്ച് പേരോ മറ്റോ തീയറ്ററിൽ ഉണ്ടായിരുന്നു. എന്നെപ്പോലെ തന്നെ സിനിമ മോശമാണെന്ന അഭിപ്രായം കേട്ടതിന് ശേഷവും വന്ന സിനിമയേ സീരിയസ് ആയി കുറച്ചാളുകൾ. അതുകൊണ്ടുതന്നെ അനാവശ്യ കമൻ്റടികളോ ശല്യമോ ഒന്നും തന്നെയില്ലായിരുന്നു. പടം കണ്ടിറങ്ങിയപ്പോൾ ഏസ്തെറ്റിക് ആയ കുറേ ഫ്രെയിംസും യാതൊരു കണക്ഷനുമില്ലാത്ത കുറേ സംഭവങ്ങളും ചേർത്തു വച്ച ഫീൽ ആയിരുന്നു. അകെ ഒരു ആശ്വാസം മോഹൻലാൽ എന്ന നടൻ ആയിരുന്നു. അയാൾ ചെയ്യാവുന്നതിൻ്റെ പരമാവധിയിൽ അധികം മനോഹരമായി വാലിബനെന്ന ക്യാരക്ടറിനെ ചെയ്ത് വച്ചിട്ടുണ്ട്. ഈ സിനിമയിലെ ആകെയുള്ള ആശ്വാസത്തിൻ്റെ തുരുത്തും മികച്ച പെർഫോമൻസും സ്വാഗ്ഗും ഓറയുമുള്ള ലാലേട്ടൻ ആയിരുന്നു. ബാക്കി കഥാപാത്രങ്ങൾ ഒന്നും തന്നെ പൂർണ തൃപ്തി നൽകിയില്ല. വലിയ പ്രാധാന്യം വേണ്ട മങ്ങാട്ടുകളരിയിലെ ആശാട്ടിയൊക്കെ കോമഡി പീസ് ആയാണ് തോന്നിയത്.ഒരുപക്ഷേ കോമിക്കൽ ആയി തന്നെ ചിത്രീകരിച്ചതായിരിക്കും.പക്ഷെ എനിക്ക് വർക്കായില്ല. മങ്ങാട്ടു കളരിയിലെ ഫൈറ്റ് ഉൾപ്പെടെ പലതും യാതൊരു ഇംപാക്ടും സമ്മാനിച്ചില്ല. കുറച്ചുകൂടി വ്യത്യസ്ത ആങ്കിളുകളിൽ ഷെയ്ക്കി ആയി എടുത്തിരുന്നെങ്കിൽ കൂടുതൽ എംഗേജിങ്ങ് ആയേനെ.സിനിമയിലെ പല കഥാപാത്രങ്ങൾക്കും ഫ്രെഷ് ഫെയ്സുകൾക്ക് പകരം കുറച്ചൂകൂടി പരിചയസമ്പന്നരായ അഭിനേതാക്കൾ വേണ്ടിയിരുന്നു എന്ന് പലപ്പോഴും തോന്നിപ്പോയി. ചമന്തകൻ എന്ന കഥാപാത്രത്തിൻ്റെ സാന്നിധ്യം വളരെയധികം ഇറിറ്റേറ്റിങ്ങ് ആയിരുന്നു, ഒന്നുരണ്ടു തവണ തീയറ്ററിൽ നിന്ന് ഇറങ്ങി പോയാലോ എന്നുവരെ ചമന്തകൻ തോന്നിപ്പിച്ചു. ചമന്തകനേ ജോക്കറുമായി കംപെയർ ചെയ്യുന്നത് നീതികേടായി തോന്നുന്നു.ഒരുപക്ഷേ കാണുന്നവരെ ഇറിറ്റേറ്റ് ചെയ്യുത്തത് ആ കഥാപാത്രത്തിൻ്റെ വിജയമായി തോന്നാം. പക്ഷെ തീയറ്ററിൽ നിന്ന് ഇറങ്ങി പോവാൻ തോന്നുന്നുണ്ടെങ്കിൽ അത് പരാജയം തന്നെയാണ്.ഹരീഷ് പേരടിയുടെ ചില ആക്ഷനുകൾ കോമാളിത്തരമായി തോന്നി പക്ഷെ അദ്ദേഹം ചിലയിടങ്ങളിൽ വളരെ മികച്ച പെർഫോമൻസ് കാഴ്ച വച്ചു.അതുപോലെ ആ സായിപ്പും മദാമ്മയും എല്ലാം സിനിമ കാണുന്നതിൽ ഉള്ള താൽപര്യം കുടി കളഞ്ഞ മടുപ്പിക്കുന്ന കഥാപാത്രങ്ങൾ ആയിരുന്നു. ആ അടിമയെ വെടിവെച്ച് ഇട്ടശേഷം മദാമ്മയുടെ മലയാളത്തിലുള്ള ഡയലോഗ് കേട്ടപ്പോൾ ഡാർക്ക് ഹ്യൂമർ ആണോ അതോ പ്രേഷകരേ കളിയാക്കുകയാണോ എന്ന് വരെ തോന്നിപ്പോയി. അതുപോലെ രാജീവ് പിള്ളയുടെ "നീ തീർന്നു" ഡയലോഗ് ഒക്കെ എന്നടാ പണ്ണി വെച്ചിറുക്കേ ഫീൽ ആണ് തന്നത്. ആകെ ഒരു ഇന്റർനാഷണൽ സ്റ്റഫ് ഫീലിങ്ങ് കിട്ടിയത് വാലിബനെ ചുറ്റിലും കയറുകളാൽ വരിഞ്ഞുമുറുക്കുന്നിടത്തും കുംഭമേള പോലുള്ള ആ ആൾക്കൂട്ടത്തിനിടയിൽ വാലിബന് ഉണ്ടാകുന്ന മാനസിക സംഘർഷം ആ വിഷ്വലുകളിലൂടെ തന്നെ നമുക്ക് ഉണ്ടാവുന്നിടത്തും മാത്രമാണ്. സിനിമയുടെ പരാജയത്തിന് ഏറ്റവും വലിയ കാരണം ഇമോഷണൽ കണക്ഷൻ സ്ഥാപിക്കുന്നതിലെ പരാജയമാണ്. തൊണ്ണൂറ് ശതമാനം സമയവും നമുക്ക് സിനിമയുമായി യാതൊരു ഇമോഷണൽ കണക്ഷനും ഫീൽ ചെയ്യുന്നില്ല. ആകെ കാഴ്ച നഷ്ടപ്പെട്ട വാലിബൻ മർദ്ദിക്കപ്പെടുന്ന സീനിൽ മാത്രം കുറിച്ച് വിഷമം തോന്നി. ഇനി പോസിറ്റീവ് ആയി തോന്നിയ കാര്യങ്ങൾ. ഒന്നാമത് ലാലേട്ടന്റെ പെർഫോമൻസ്. പിന്നെ സിനിമയിലെ പാട്ടുകളും ബിജിഎംസും.ഏസ്തെറ്റിക് ആയ ഫ്രെയിംസും സിനിമറ്റോഗ്രഫിയും
ഒരുപാട് നെഗറ്റീവ് റിവ്യൂകൾ കണ്ട് കൊണ്ട് ഒട്ടും പ്രതീക്ഷ ഇല്ലാതെ ആണ് ഈ സിനിമ കണ്ടത് പക്ഷെ എനിക്കൊരു കിടിലൻ എക്സ്പീരിയൻസ് ആയിരുന്നു❤❤
Andi padam
@@anttiichrist nice movie aanu,aah comic style slow phase
@@anttiichrist nee thanne ninte vayiltto
ശെരിയാണ്. ഉള്ള negative review മുഴുവൻ കണ്ടിട്ടാണ് ഈ സിനിമ കണ്ടത്. എനിക്ക് ഇഷ്ടമായി
@@anttiichristninte opinion
കാലഘട്ടത്തിനപ്പുറം നിന്ന ചില സിനിമകൾ എക്കാലവും പരാജയത്തിന്റെ രുചിയറിയേണ്ടി വന്നിട്ടുണ്ട്. പിന്നീട് തലമുറകൾകപ്പുറം വാഴ്ത്തപ്പെട്ടിട്ടുമുണ്ട്. ആ ശ്രേണിയിലേക്ക് പോയൊരു വ്യത്യസ്ഥ മലയാളസിനിമ. Visual അത്ഭുതം എന്നുപറയാം. മോഹൻലാലിൻറെ carreeeലെ വളരെ വ്യത്യസ്തമായൊരു വേഷം ഗംഭീര പ്രകടനം. ❤️👏🏻
ഈ സിനിമ ഒരു കാലഘട്ടത്തിനുമപ്പുറത്തല്ല, craft, cinematography എന്നിവ മാറ്റി നിർത്തിയാൽ എവിടെയും ഈ സിനിമ എന്നെ പോലുള്ള പ്രേക്ഷകരെ hook ചെയ്യുന്നില്ല. കഥയിൽ പുതുമയുമില്ല. സിനിമയുടെ കുറവുകളെ അമർ ചിത്രകഥ എന്ന് ഒറ്റ വാക്ക് കൊണ്ട് മറച്ച് വെക്കാനും കഴിയില്ല.
അതെ. കഞ്ചാവ് നിയമ വിധേയമാവുകയും അര ദിവസത്തെ കൂലി കൊണ്ട് അഞ്ച് കിലോ കഞ്ചാവ് വാങ്ങാൻ പറ്റുകയും ചെയ്യുന്ന ഒരു കാലം വരും. അന്ന് ഈ സിനിമ ആൾക്കാർ മനസ്സിലാക്കും.
Ee oru comment kond thaangal athram padangale vilakurach kaanichu. Mohanlalinu ithill onnum cheyyan ulla space polum illa. You are having a Bandwagon effect. Just because its LJP and you are groupthinking in some intellectual movie groups you feel this is an Artistic movie. If this movie was made exactly the same way by any other filmmaker say Mr. Priyadarshan, you would have said this is only an average movie. Using too much wideangle shots wont make a movie great
ഈ സിനിമ ഏത് കാലഘട്ടത്തിൽ പോയി കണ്ടാലും പരാജയം ആയിരിക്കും ഫലം. ക്ലാസ്സിക് എന്ന് പറയാൻ എന്താ ഇതിൽ ഉള്ളത്.. visual ട്രീറ്റ് കാണാൻ വല്ല ഫോട്ടോഗ്രാഫി channels പോയി കണ്ടാൽ പോരെ.. ഒരു നല്ല സിനിമ പിറക്കണമെങ്കിൽ visual ട്രീറ്റ് മാത്രം പോര. സിനിമയുടെ എല്ലാ ചേരുവകളും നന്നായിരിക്കണം
മലയാളികൾക്ക് ഇങ്ങനത്തെ cult classic ഒന്നും പിടിക്കൂല, ഈ stress ആയിട്ടിരിക്കുന്ന ലോകത്തു stressfree മൂവീസ് ആണ് താല്പര്യം, 2 മണിക്കൂർ അധികം ചിന്തിപ്പിച്ചു മുഷിപ്പിക്കാതെ രസിക്കണം അതുകൊണ്ടാണ് ഇതൊക്കെ ട്രോൾ ആയി പെടുന്നത്
Agreed ❤
എന്നിട്ട് വേൾഡ് വൈഡ് ആകെ നേടിയത് 30 കോടി, 65കോടി ചിലവാക്കിയ സിനിമ.. മലയാളികൾ ചിന്തിക്കുന്നത് കഴിഞ്ഞേ ആരും ചിന്തിക്കു, ആസ്വദിക്കാൻ ഉള്ള കഴിവും മലയാളികൾ ഇഷ്ട്ടമായാൽ ഇന്ത്യ മുഴുവൻ ഇഷ്ടപെടും അതുപോലെ ലോകം മുഴുവനും, മലയാളികൾനല്ലതെന്നു പറഞ്ഞ സിനിമ വിജയിക്കും.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ലാലേട്ടൻ ഇതിൽ വേറെ ലെവൽ എന്ന കാര്യത്തിൽ തർക്കമില്ല 🔥❤️
കഴിവ് ഇവിടെ ഉപയോഗിക്കുന്നു എന്നതല്ലേ പ്രധാനം
പക്ഷെ... പടം പൊട്ട ആണെന്ന് മാത്രം... 😁
നല്ല ഒരു കഥ,അതിൽ നാടകം പോലെ കൊറേ കാര്യങ്ങൾ..കൊറേ വേണ്ടാത്ത slow motion. പിന്നെ bgm ൻ്റേ കുറവ്.പിന്നെ ആളുകൾക്ക് മോഹൻലാലിനോട് ഉള്ള അമിത താൽപര്യം,വെറുപ്പ്.ഇതൊക്കെ കൊണ്ട് ആണ് പടം പരാജയം ആയത് എന്നു തോന്നുന്നു. പക്ഷേ അവസാനത്തെ ആ ഒരു ഫ്ലാഷ് ബാക്ക്,പിന്നെ അതിനിടയ്ക്ക് ആശാൻ സ്വപ്നം കാണുമ്പോ ഒള്ള bgm, പിന്നെ ലാസ്റ്റ് ഒള്ള ആ look... ശെരിക്കും അവസാന ഭാഗം കണ്ടപ്പോഴാണ് ഇതിൻ്റെ ഒരു രണ്ടാം ഭാഗം ലിജോ ഒരു മാസ്സ് ആക്ഷൻ പോലെ,നല്ല ഗ്രാഫിക്സ് ഒക്കെ വെച്ച് ചെയ്തിരുന്നെങ്കിൽ എന്ത് ഭീകരം ആയേനെ എന്നു തോന്നിപ്പോയത്...അങ്ങനെ സംഭവികട്ടെ...ലിജോ ആയത് കൊണ്ട് ആണ് സംശയം ,അങ്ങേരു ഈ art for art sake nte ആളാണല്ലോ 🥲
Ith mass padam alla, comic padam aanu... Ataa avar mass aakki edukkathe... Allathe mass aayitt edukkan ariyanjittalla
Pakshe interviewil kulungum ennokke paranj hype keati
Muslims nte hate against mohanlal
@@harikrishnant5934 veruthe vargiyatha vilambaatheda
Cinema is an art and an actor is an artist
There is no religion in art
@@Commentary_Box Njammakku mattu mathalkare enthum parayaam, thala bettam.. Ennal njammale Parayaruthu 😃😅😂😇 applu Bargheeyatha... 😅😂😅mohanlal movie neru nu negative comments iitta aalkarude details Nokkumbol ellam muslim☪️️... Cinema release day qatar il ninnu negative comment.. Avan cinema kandathu polum illa.. Anwar rasheed um njanum school il orumichu Padichathaanu... Annu ayal open minded aarunnu.. Ippol one-sided
Loki and Norse Mythology….a good topic to do a video, anyway congrats Visakh on the detailed research you do for your videos
ഒരു ചെറിയ തിരുത്ത് ഉണ്ട്.......ജമന്തിയെ കൊന്നത് ചമതകൻ അല്ല.....അത് ചിന്നപയ്യൻ ആണ്......ജമന്തിയുടെ നേരെ ചാടി വരുന്ന ആളുടെ കൈ നോക്കിയാൽ അറിയാം......
Atho Thenamma aano..??
@@rajtheking659 തേനമ്മ ആകാനും സാധ്യത ഉണ്ട്..... പക്ഷേ കൂടുതൽ സാധ്യത ചിന്നപയ്യൻ ആണ്......movie mania malayalam TH-cam channel ൻ്റ ഒരു detailing video ഉണ്ട്.....അതിൽ പറയുന്നുണ്ട്
Thenamma anennu thonnanu @@rajtheking659
Bro...enemy 2013 movie explain cheyo
@@rajtheking659nope chinnapayyan the killer😊
Super bro..... already watched it 3 times in theaters........
LJP veruthe oru maas masala film edukilla enn urappayirunnu.... ee explaining kandappol kooduthal clarity kiiti.... oro. thavana kanumbozhum depth and beauty koodi varunnund koodathe last portion ll "veezhunnthu pakshe njaan akillla" enna dialogue chernnu varunn aa bgm and drums.... addicted to it❤❤❤
waiting for MV 2
Thanks bro ❤ഇപൊ ഏതൊരു മൂവി എടുത്താലും താങ്ക്ളുടെ എക്സ്പ്ലെനേഷൻ കേട്ടിലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല.....❤❤❤
I think LJP can be rightly called the "Satyajith Ray of Malayalam cinema". Unexpected and a visual treat.
നല്ല സിനിമയാണ് അദ്ഭുതം...രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.....
നല്ല സിനിമ.... Ljp🔥മോഹൻലാൽ.... കുറെ നാളുകൾക്കു ശേഷം മോഹൻലാലിൻറെ നല്ലൊരു പെർഫോമൻസ് കണ്ടു.... വെറുതെ ഫാൻസ് നെഗറ്റീവ് പറഞ്ഞു പൊട്ടിച്ചു......
Degradingum undarinu 🙌🏻
വൈശാഖ്, ചമതകൻ ആദ്യം കൊല്ലുന്നത് അവന്റെ തല ഷൗരം ചെയ്ത ഷുരകന്റെ ആണ്, എന്നിട്ടാണ് അയാളുടെ ഷൗരക്കത്തിയും എടുത്തോണ്ട് നടക്കുന്നത്. മാത്രമല്ല അയ്യനാർക് അറിയാം വാലിബന്റെ യഥാർത്ഥ അച്ഛന്റെ capability. ആയാൽ അന്വേഷിച്ചു പുറകെ വരുമോ എന്നു പേടിച്ചാണ് വാലിബനെ കൊണ്ട് ഇങ്ങനെ പുറപ്പെട്ടു നടക്കുന്നത് അത് മനസിലാക്കാൻ പറ്റുന്നത് climax ഒക്കെ ആവുമ്പോ മലയുടെ മുകളിൽ നിന്ന് ഭീമക്കാരമായൊരു കൈ വന്നു കടന്നു പിടിക്കുന്ന പോലൊരു scene ഉണ്ട്. ആ സമയത്ത് ആയാൽ നന്നായി പഠിക്കുന്നുണ്ട്. Theatre ഇൽ ഒരു പ്രതീക്ഷയുമില്ലാതെ കാണാൻ കയറിയതാണ്..... എനിക്കും husband നും ഒത്തിരി ഇഷ്ടപ്പെട്ടു,പക്ഷെ ഞങ്ങടെ കൂടെ വന്ന husband ന്റെ ചേട്ടന് ഇഷ്ടപ്പെട്ടില്ല.....but seriously പറയാതിരിക്കാൻ വയ്യാ..... LJP nailed the movie..... 🔥🔥🔥🔥🔥🔥🔥🔥and you have done a good job explaining and decoding the movie..... Keep going with the good work👌👌👌👌👌👌👌👌👌
And.... Please try to do a analysis and decoding video on Ayalaan tamil movie, science fiction😊
Eeee movie ye konnathu.. aaa movie makers and mohanlal fans aanu.. nice movie to be seen from a different perspective....mohanlal has acted if brilliantly... No comments on others .. but lal has done it ❤
Awsome bro❤
vaaliban kollam..chinnapayyante chila dialogues ishtapettila...pine lastile jamanthiye konnathinum athint revenginum oru depth ilathapole pole thonni...maybe second partil clarify ayekam...but apart from chinnapayyans story...vaalibans story including his backstory was so interesting and welll made....Lals acting also at its peak level❤❤
ഞാനും review കേട്ടു കാണാതിരുന്നു. Ottyil കണ്ടു എനിക്കിഷ്ടപ്പെട്ടു. സൂപ്പർ സ്റ്റോറി. ❤
Review kanditt kannathey irikaruth aa kanda aludey expectations and point od view annu samsarikunnath ath kanditt povathey irikaruthe5h movie ayalum
വളരെ നന്നായിരിക്കുന്നു. നന്ദി. ഇത് കഥ പറച്ചിൽ മാത്രം ആയി പോയി. സിനിമയെ കുറിച്ചുള്ള റിവ്യൂ അല്ലെങ്കിൽ വിലയിരുത്തൽ ഇല്ല. കലാ പരമായ തും ഇതിലെ വിഷ്വൽസും ഇതിലെ കാലവും, ഒക്കെ പറയും എന്ന് പ്രദീക്ഷിച്ചു. മാത്രമല്ല ഇതൊരു നാടകമോ ബാലെ പോലെയോ ആണ് കാണേണ്ടത്. ഇതിൽ ലാലേട്ടൻ വലിയൊരു നാടകത്തിലെ പോലെയുള്ള ശരീര ഭാഷ ഇതൊക്കെ എടുത്ത് പറയേണ്ട ഖടകങ്ങളല്ലെ. അതെ കുറിച്ച് എല്ലാം താങ്കളിൽ നിന്ന് ഇനിയും പ്രദേക്ഷിക്കുന്ന്. ഒന്ന് കൂടി വീഡിയോ ചെയ്യുമോ. ഇതൊരു ഇന്ത്യൻ ക്ലാസിക് തന്നെയാണ്.
Padam kanda Ann theatreil njan ozhike baakki ellavarum disturbed aayi phoneil thoondi irikkuvayirunnu pakshe cenima bhranth ulla kond aavum thudakkam muthal odukkam vare ooro framesum onn poolum vidaathe enjoy cheyth even bro paranja Chamathakantte 2 face+ Joker mannerism vare enikkum Anne mansssilayirunnu eduth parayaan ullath LJPde visuals aayirunnu adhehathintte Sooryane use cheyth ulla exceptional shots orupaad und ee padathil athintte oru beauty ath onnum veere thanneya. Pinne cheriya oru thiruth und last Vaalibantte aniyan Chinna payyan thanneyaan bharyaye samshyathintte purath kollunnath kai sredhichaal manassilavum chamathakan avide valare brilliant aayi vaalibane trap cheyth aniyane kollikkuka maathram aan cheythath athum oru LJP brilliance aan ❤
aniyan aano atho thenamma aano avale kollunnathu..??
I think it's Thenamma.
@@rajtheking659 Thenamma alla randupeerum edukkunna kathiyum kayyile valayum nookkiyaal mathi clear aayitt manassilavum ath Chinnapayyan thanneyanenn
Okay bro.. let's see it on 2nd part.@Iamrahulhere
Bro Spartansinem genghis khane kurich cheyathapoleChandra gupta mouryane korach video cheyyavo please 🙏
Story
Screenplay
Dialogue mixed feeling ahnu
Ottum emotional connect avunilla characters umayi
Cinematography editing music sound design direction ellam nannayitondu
Cinema udey duration ithiri kooduthal ahnu 2 hours mathi ayirunnu
Emotional connect kodukkathath anu karanam ithrou amar chithra kadha model anu... Ororo kadhakal... Pakshe avasanathod valibhan ayi oru bandham undakunnund... Ellarkkum varanamennilla
athinu ithu romantic triller alla,oru comic vayikkunna pole kaanendathan
ഞാൻ ഗന്ധർവ്വൻ സിനിമ ഒന്നു താങ്കളുടെ view of പോയിന്റിൽ ഒന്നു ചെയ്യാമോ? കുറെ ആയി പറയുന്നു.. പറ്റുമെങ്കിൽ ആ വീഡിയോ ശത്രുക്കൾക്ക് കൂടി അയച്ചു കൊടുക്കാം.
Nice presentation.... ❤ Enikum vaaliban ishtapettu. Especially Lalettan❤
20:41 virumandi movie ആ Jail gate scene actually Stanley Kubrick ൻ്റെ Spartacus movie il നിന്ന് inspired ആയ scene Aanu. Kamal hassan mentioned in a interview
Bro Tony stark ne kurich oru video cheyyo please…..
This video is better than that movie 🙌
Appretiate the research u do for each video
Ee video ke vandi waiting ayirunu 🙂
Vinland saga explain cheyamo
എന്തോ എനിക്കിഷ്ടപ്പെട്ടു.... കാലഘട്ടം, സ്ഥലം ഇതൊക്കെ മനസ്സിലാക്കി കാണണം..
Yes
ഒരാള് സിനിമ കാണാൻ ടിക്കറ്റ് എടുത്ത് തീയറ്ററിൽ കയറുന്നത് ഒരു രണ്ടു രണ്ടര മണിക്കൂർ എൻ്റർടെയ്ൻമെൻ്റ് കിട്ടാൻ ആണ്. അത് കാണാൻ ചരിത്രവും ഭൂമിശാസ്ത്രവും പഠിക്കണം എന്ന് പറഞ്ഞാ ആരു കേൾക്കാൻ.
@@Wingedmechanicസത്യമാണ്. പക്ഷേ LJP മുൻപ് ചെയ്ത് വെച്ച സിനിമകൾ കണ്ടിട്ടുള്ള ആളുകൾ ആണെങ്കിൽ ഒരു മാസ് entertainment expect ചെയ്ത് പോയിട്ട് കാര്യമില്ലല്ലോ. എനിക്കും ഇഷ്ടപ്പെട്ട സിനിമയാണ് വാലിബൻ.
Bro അദൃശ്യജാലകങ്ങൾ cinemaye പറ്റി ഒരു വീഡിയോ ചെയ്യാമോ
Please explain Dune part 1 and 2
Hello Mr Vaisakh, can you do an explanation for the JOJI movie, it's a movie with lots of layers to it.
Enthiran movie ye patty oru video cheyyamo
Bro David goggins kurich video cheyyo heavy motivational ann pullikaaranthe kathaa request consider cheyy buddy
Broh.. Do Kingsmen next
Can you do the money heist as your next content, you can't avoid that master pieces🗿
വളരെ നല്ല explanation
പ്രതീക്ഷ ഇല്ലാതെ ആണ് കണ്ടത്. കണ്ടപ്പോൾ കൊള്ളാം.
The jailbreak scene in Virumandi was inspired by Stanley Kubrick's 1960 movie, "Spartacus". Kamal Hassan himself has said that the scene was a tribute to that movie and the director. LJP also was inspired by the same scene. While in Spartacus and Virumandi, the prisoners carry the gate together, in Malaikottai Valiban, it is only Valiban who carries it.
Pwoli experience ❤
Vaishak bro please do a video about chathrapathi shivaji maharaj ❤
Brother can you do Assassin's Creed character's character study 🤗🤗..
Who malayalam movie explain cheyamoo???
great explain 🤩
നല്ലൊരു സിനിമ. പക്ഷെ ലിജോക്ക് കുറച്ചു പാളിച്ചകൾ പറ്റി.. കുറച്ചു trim ചെയ്തിരുന്നെങ്കിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടേനെ... വിജയിക്കാത്തതിൽ നിരാശയുണ്ട്!!!
Do more like these brooo
❤പുതിയ വീഡിയോ ഇന്ന് വൈകുന്നേരം 7 മണിക്ക് വരും എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ❤
Illa
This is good but not upto LJP's mark. I often think that Mohanlal wanted a movie with LJP after 'Nan pagal nerathu mayakkam'..
Bro കലിയുഗത്തെ പറ്റി ഒരു video ചെയ്യാമോ?
bucket niraye white wash adichalum.ee cinema orikkalum aarum classic aanu parayano orkkano povunnilla .. thrisur ragan theatrill second showkk balcony irunnavar pakuthi perum urangi poyath enik ipozum ormayund .. ente thottaduth irunna aal intrvl aayapo njetty eneetu padam kazinjo eannoru chodyam 😮 what a classic amarchithra kadha.. ..
Thanks for the explanation!
This movie i feel was not marketed well and people expected i guess a pure action movie which might have disapponited the audience
I liked the movie it is not a 10/10 movie and there are places where they could have improved,
Hope the Second part be taken in a better angle
Vikings ne patti oru video cheyyuo?😢
വൈശാഖേട്ട ഈക്വലൈസറിലെ ഡെൻസെൽ വാഷിംഗ്ട്ടന്റെ ക്യാരക്ടറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുവോ
Bro mahabaratham bheemane Patti oru video cheyyamo please please please please please
Suree
Parasurama too@@VaisakhTelescope
2aamozham koode ulpeduthikond
വേണം @@VaisakhTelescope
It's a very good movie...nobody can't enjoy all types of movies...
Bro ithil kuthirada Katha paranju kazhinju lalettan ah rajakumari nae vittu vere sthalathekku pokumboO oru long shot indu. Athil megam kanikkunnath oru kuthira purathu pokunna rajavinta roopathil aanu kaanikkunnathu. Just onnu re watch cheythaa manasilaakum. Megathil polum detailing kanicha ljp brilliance.❤❤🔥🔥🔥
🙏🏼🙏🏼🙏🏼ഏറെ നന്ദി
Urumi movie review idamo
Bro kratos kurich oru video cheyamo plzzzzz(god of war)
bro pls do character analysis of ' DEADPOOL '
Climax was like star wars✨✨
Bro shambala നഗരത്തെ കുടിച്ചു video ചെയ്യാമോ?
ഈ കഥ ഇതുപോലെ ljp പറഞ്ഞിരുന്നെങ്കിൽ മേക്കിങ് ൽ kgf പോലെ നരേഷൻ പറഞ്ഞിരുന്നെങ്കിൽ ഈ സിനിമ കേരളം തൂക്കിയേനെ...
Cockine okke eduthu kinattil idan thonunnu. Good one bro
Bro do a video on tony stark
ജമന്തിയെ കൊന്നത് ആര്?
A) ചെമതകൻ
B)രംഗറാണി
C)ചിന്നപ്പയ്യൻ
D)തേനമ്മ
E) LJP
Enikk valare ishtappetta movie aanu.
video kollam but Jamanthiye konnathu Chinnan anu Chamandakan alla.
25:10 brooo chiripich enne
Bro kalki എന്നാ അവതാരത്തെ കുറിച്ച് ഒരു video ചെയ്യാമോ?
Guru movie de story venam... Pinne Albutha dweep movie.. Athum venam.. Chiyanam...
Can you do a video about karnan( mahabharatham) and indrajith (ramayanam)
Bro do a video about aswattama in Mahabharata.
Ithile lalettan edutha effort aarum appreciate cheytilla....❤😢
Please do a video on Interstellar
നല്ല ഒരു സിനിമ പറഞ്ഞു നശിപ്പിക്കുന്നതിന് ഉത്തമ ഉദാഹരണമാണ് വാലിബൻ❤❤❤
🚨Dune🚨
ചതുർമുഖം സിനിമ റിവ്യൂ ചെയ്യുമോ
Bro, King Arthur: Legend of the sword video cheyyamo
movie was awesome and what i think some people not like it or understand because of the bgm.
Avasanam romanjam❤🎉
Virumandi le scene actually kubrick nte Spartacus le scene aanu😅
ഈ film ഒരു cult classic പോലെ എടുത്തു നാടകം പോലെ ആക്കാതെ മുഴുനീളെ action film പോലെ എടുത്തിരുന്നെൽ ബാഹുബലി പോലെ second part കാണാൻ ഒരു ആകാംഷ ഉണ്ടായേനെ കൂടുതൽ നന്നായേനെ കുറച്ചു കൂടി detailed ആയി superficial ആയി ചെയ്യാൻ ശ്രമിക്കാമായിരുന്നു
സ്റ്റീഫൻ നെടുപ്പാളി കുറിച്ച് പറയാവോ 🤟
വാലിബൻ ഇറങ്ങി നെഗറ്റീവ് റിവ്യൂസ് എല്ലാം കണ്ട ശേഷം ഏകദേശം ഒന്നര ആഴ്ചയോളം കഴിഞ്ഞാണ് ഞാൻ പടത്തിനു പോയത്. തീയറ്ററിൽ പോയി വാലിബൻ കാണു നിങ്ങൾ നിരാശരാവില്ല എന്നെ നിങ്ങൾക്ക് വിശ്വസിക്കാം എന്ന LJP യുടെ വാക്കിൽ പ്രതീക്ഷവച്ച് യാതൊരു പ്രതീക്ഷയും ഇല്ലാതെ തന്നെയാണ് പടത്തിന് കയറിയത്. മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ നിലവിലുള്ള ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ, ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ലാത്ത LJP യുടെ പടം എന്ന കോൺഫിഡൻസ് എനിക്ക് ഉണ്ടായിരുന്നു. എന്നിട്ടും പറയട്ടേ പടം എനിക്ക് അത്ര തൃപ്തി നൽകിയില്ല. ആകെ പതിനഞ്ച് പേരോ മറ്റോ തീയറ്ററിൽ ഉണ്ടായിരുന്നു. എന്നെപ്പോലെ തന്നെ സിനിമ മോശമാണെന്ന അഭിപ്രായം കേട്ടതിന് ശേഷവും വന്ന സിനിമയേ സീരിയസ് ആയി കുറച്ചാളുകൾ. അതുകൊണ്ടുതന്നെ അനാവശ്യ കമൻ്റടികളോ ശല്യമോ ഒന്നും തന്നെയില്ലായിരുന്നു. പടം കണ്ടിറങ്ങിയപ്പോൾ ഏസ്തെറ്റിക് ആയ കുറേ ഫ്രെയിംസും യാതൊരു കണക്ഷനുമില്ലാത്ത കുറേ സംഭവങ്ങളും ചേർത്തു വച്ച ഫീൽ ആയിരുന്നു. അകെ ഒരു ആശ്വാസം മോഹൻലാൽ എന്ന നടൻ ആയിരുന്നു. അയാൾ ചെയ്യാവുന്നതിൻ്റെ പരമാവധിയിൽ അധികം മനോഹരമായി വാലിബനെന്ന ക്യാരക്ടറിനെ ചെയ്ത് വച്ചിട്ടുണ്ട്. ഈ സിനിമയിലെ ആകെയുള്ള ആശ്വാസത്തിൻ്റെ തുരുത്തും മികച്ച പെർഫോമൻസും സ്വാഗ്ഗും ഓറയുമുള്ള ലാലേട്ടൻ ആയിരുന്നു. ബാക്കി കഥാപാത്രങ്ങൾ ഒന്നും തന്നെ പൂർണ തൃപ്തി നൽകിയില്ല. വലിയ പ്രാധാന്യം വേണ്ട മങ്ങാട്ടുകളരിയിലെ ആശാട്ടിയൊക്കെ കോമഡി പീസ് ആയാണ് തോന്നിയത്.ഒരുപക്ഷേ കോമിക്കൽ ആയി തന്നെ ചിത്രീകരിച്ചതായിരിക്കും.പക്ഷെ എനിക്ക് വർക്കായില്ല. മങ്ങാട്ടു കളരിയിലെ ഫൈറ്റ് ഉൾപ്പെടെ പലതും യാതൊരു ഇംപാക്ടും സമ്മാനിച്ചില്ല. കുറച്ചുകൂടി വ്യത്യസ്ത ആങ്കിളുകളിൽ ഷെയ്ക്കി ആയി എടുത്തിരുന്നെങ്കിൽ കൂടുതൽ എംഗേജിങ്ങ് ആയേനെ.സിനിമയിലെ പല കഥാപാത്രങ്ങൾക്കും ഫ്രെഷ് ഫെയ്സുകൾക്ക് പകരം കുറച്ചൂകൂടി പരിചയസമ്പന്നരായ അഭിനേതാക്കൾ വേണ്ടിയിരുന്നു എന്ന് പലപ്പോഴും തോന്നിപ്പോയി. ചമന്തകൻ എന്ന കഥാപാത്രത്തിൻ്റെ സാന്നിധ്യം വളരെയധികം ഇറിറ്റേറ്റിങ്ങ് ആയിരുന്നു, ഒന്നുരണ്ടു തവണ തീയറ്ററിൽ നിന്ന് ഇറങ്ങി പോയാലോ എന്നുവരെ ചമന്തകൻ തോന്നിപ്പിച്ചു. ചമന്തകനേ ജോക്കറുമായി കംപെയർ ചെയ്യുന്നത് നീതികേടായി തോന്നുന്നു.ഒരുപക്ഷേ കാണുന്നവരെ ഇറിറ്റേറ്റ് ചെയ്യുത്തത് ആ കഥാപാത്രത്തിൻ്റെ വിജയമായി തോന്നാം. പക്ഷെ തീയറ്ററിൽ നിന്ന് ഇറങ്ങി പോവാൻ തോന്നുന്നുണ്ടെങ്കിൽ അത് പരാജയം തന്നെയാണ്.ഹരീഷ് പേരടിയുടെ ചില ആക്ഷനുകൾ കോമാളിത്തരമായി തോന്നി പക്ഷെ അദ്ദേഹം ചിലയിടങ്ങളിൽ വളരെ മികച്ച പെർഫോമൻസ് കാഴ്ച വച്ചു.അതുപോലെ ആ സായിപ്പും മദാമ്മയും എല്ലാം സിനിമ കാണുന്നതിൽ ഉള്ള താൽപര്യം കുടി കളഞ്ഞ മടുപ്പിക്കുന്ന കഥാപാത്രങ്ങൾ ആയിരുന്നു. ആ അടിമയെ വെടിവെച്ച് ഇട്ടശേഷം മദാമ്മയുടെ മലയാളത്തിലുള്ള ഡയലോഗ് കേട്ടപ്പോൾ ഡാർക്ക് ഹ്യൂമർ ആണോ അതോ പ്രേഷകരേ കളിയാക്കുകയാണോ എന്ന് വരെ തോന്നിപ്പോയി. അതുപോലെ രാജീവ് പിള്ളയുടെ "നീ തീർന്നു" ഡയലോഗ് ഒക്കെ എന്നടാ പണ്ണി വെച്ചിറുക്കേ ഫീൽ ആണ് തന്നത്. ആകെ ഒരു ഇന്റർനാഷണൽ സ്റ്റഫ് ഫീലിങ്ങ് കിട്ടിയത് വാലിബനെ ചുറ്റിലും കയറുകളാൽ വരിഞ്ഞുമുറുക്കുന്നിടത്തും കുംഭമേള പോലുള്ള ആ ആൾക്കൂട്ടത്തിനിടയിൽ വാലിബന് ഉണ്ടാകുന്ന മാനസിക സംഘർഷം ആ വിഷ്വലുകളിലൂടെ തന്നെ നമുക്ക് ഉണ്ടാവുന്നിടത്തും മാത്രമാണ്. സിനിമയുടെ പരാജയത്തിന് ഏറ്റവും വലിയ കാരണം ഇമോഷണൽ കണക്ഷൻ സ്ഥാപിക്കുന്നതിലെ പരാജയമാണ്. തൊണ്ണൂറ് ശതമാനം സമയവും നമുക്ക് സിനിമയുമായി യാതൊരു ഇമോഷണൽ കണക്ഷനും ഫീൽ ചെയ്യുന്നില്ല. ആകെ കാഴ്ച നഷ്ടപ്പെട്ട വാലിബൻ മർദ്ദിക്കപ്പെടുന്ന സീനിൽ മാത്രം കുറിച്ച് വിഷമം തോന്നി. ഇനി പോസിറ്റീവ് ആയി തോന്നിയ കാര്യങ്ങൾ. ഒന്നാമത് ലാലേട്ടന്റെ പെർഫോമൻസ്. പിന്നെ സിനിമയിലെ പാട്ടുകളും ബിജിഎംസും.ഏസ്തെറ്റിക് ആയ ഫ്രെയിംസും സിനിമറ്റോഗ്രഫിയും
Yes bro, lalettan Best performance after villian, 🔥🔥🔥, lijo brilliance കാണിക്കാൻ വേണ്ടി ചെയ്ത പോലെ, അൽഫോൻസിന്റെ അവസ്ഥ വരാതിരിക്കട്ടെ
Bro Maa oori polimera Telugu movie review chyuvo
Moonjiya padam..twist maatre oll athil
It is a nice movie ❤❤❤
എനിക്ക് വളരെ ഇഷ്ടം ആയിരുന്നു
Kamal hassnate scene alla athu ben hur ile scene anu
Spartacus aanu bro
💯💯
😍😍😍😍😍😍😍😍😍😍
അയ്യനാരാശാൻ challenge ചെയ്യുന്നത് ആശാനെ തോൽപ്പിക്കാൻ ആണെന്ന ഞാൻ കരുതിയെ
❤❤❤
ആ ചായ..... നിന്റെ ചായ.... നക്കി കുടിച്ചോ... 👍🏼
Pls make a video of ibn al Waleed
പടം announce ചെയ്ത ദിവസം മുതൽ fans & nedia കെട്ടിപ്പൊക്കാൻ തുടങ്ങിയ hype പിന്നെ marketing strategy - എല്ലാം പടം box office ൽ കൂപ്പുകുത്താൻ കാരണമായി.
Next Assassin's creed story
tyler durden nte oru video cheyan paranju paranju maduthu 😢
It is an experience.but all people can't connect and that's true you need to watch it twice to get the experience.