നിങ്ങൾ പറഞ്ഞത് 100,% ശരിയാണ്. Voltage പ്രശ്നം ഉള്ളവർക്ക് ആണ് stublizer ആവശ്യം ഉള്ളത്.. Voltage കുറയുമ്പോൾ stublizer വച്ചു കഴിഞ്ഞാലും off ചെയ്തു വെക്കണോ plz riple
എൻ്റെ വീട്ടിൽ 11 വർഷം ആയി steblizer ഇല്ലാതെ ഫ്രിഡ്ജ് ഉപയോഗിക്കുന്നു. No problem. Steblizer not required എന്ന് fridge ൻ്റെ മുകളിൽ mention ചെയ്തിട്ടുണ്ടെങ്കിൽ steblizer ആവശ്യമില്ല. വെറുതെ കര്യങ്ങൾ പറയരുത്.
ഫ്രിഡ്ജ് സ്റ്റേബിലിസർ പുതിയത് ആണ് സ്റ്റേബിലിസറിൽ നിന്നും ടിക് ടിക് സൗണ്ട് വരുന്നു വോൾടേജ് കൂടുകയും കുറയുകയും ചെയ്യുമ്പോഴാണ് സൗണ്ട് വരുന്നത് ഫ്രിഡ്ജിലെ ലൈറ്റ് dim &bright ആവുന്നു ഇത് കംപ്ലയിന്റ് ആണോ
Bro whirlpool 3door fridge normal compressor ആണ് Lg samsung 2 door fridge inverter compressor aanu Whirpool 3door edukkan താല്പര്യം ഉണ്ട്... But inverter compressor ഇല്ലാത്തതുകൊണ്ട് current കൂടുതൽ വലിക്കുമോ 2 ഉം തമ്മിൽ eletricity വലിയ വെത്യാസം വരുമോ
👍👍 Bro.... Yante വീട്ടിൽ ഇതേ സ്തബ്ലൈസർ Aaan... Ath vanigtt one month Aayollu...... But Athil ninn oru vibration sound ind.......idakk okke ind......oru ചെറിയ കാറ്റ് sound polethe sound.... Pls reply.... complaint Aano.....
Sooper 👌👍🏻കൃത്യമായ അറിവ് തന്നു 👍🏻
Valare Clear aayi explain cheythittundu...❤🌷👌👌👍
whirlpool ഫ്രിഡ്ജിൽ stabilizer വേണ്ടെന്ന് എഴുതി വച്ചാൽ stabilizer വയ്ക്കണോ
പറഞ്ഞത് തന്നെ പിന്നേയും പറയുന്നത് കൊണ്ട് ഞാൻ Exit
Stabiliser installed in a single
door fridge can be installed in adouble door inverer fridge?
എന്റെ single fridge ആണ് ഇതിന് എത്രയാണ് stablaizar വേണ്ടത് അതിനു അളവ് ഉണ്ടോ? Please reply
Stabilizer Output vannittum fridge work cheyyunnilla.stabilizer upayokikkathe plug cheyyumbol fridge work cheyyunnu. Athentha angane
Good information
Thanks
നിങ്ങൾ പറഞ്ഞത് 100,% ശരിയാണ്. Voltage പ്രശ്നം ഉള്ളവർക്ക് ആണ് stublizer ആവശ്യം ഉള്ളത്.. Voltage കുറയുമ്പോൾ stublizer വച്ചു കഴിഞ്ഞാലും off ചെയ്തു വെക്കണോ plz riple
Voltage proper aayt undenkile Ac work aavukayollu.so voltage kuranjaal offakivekanm
Thank you valiya upakaramai
എൻ്റെ വീട്ടിൽ 11 വർഷം ആയി steblizer ഇല്ലാതെ ഫ്രിഡ്ജ് ഉപയോഗിക്കുന്നു. No problem. Steblizer not required എന്ന് fridge ൻ്റെ മുകളിൽ mention ചെയ്തിട്ടുണ്ടെങ്കിൽ steblizer ആവശ്യമില്ല. വെറുതെ കര്യങ്ങൾ പറയരുത്.
Veruthe oru kaaryvum paranjitilla enthaanenn manaasilaakatjeyaanu Thaangal parayunnath.
എൻ്റെ വീട്ടിൽ 12 വർഷം work ചെയ്തു. കഴിഞ്ഞ ആഴ്ച വന്ന ഒരു fluctuation ൽ compressor പോയി.
Onedoor fridge ആണോ
എവിടെ ആണ് ഉണ്ടാവുക
പുതിയ fridge വാങ്ങി .. 1 month ആയി ... ഇപ്പോല്‍ ഇടക്ക് ഇടക്ക് ട്രിപ് ആയി പോകുന്നു ... fridge off ആക്കി വയക്കുമ്പോൾ problem ഇല്ല.. എന്തു കൊണ്ടാണിത്
അഭിനന്ദനങ്ങൾ
}}
Thanks for the information
300vat kodukkamo
TV യുടെ സ്റ്റബില്യ സർ വെക്കാമോ
No
ഫ്രിഡ്ജ് സ്റ്റേബിലിസർ പുതിയത് ആണ് സ്റ്റേബിലിസറിൽ നിന്നും ടിക് ടിക് സൗണ്ട് വരുന്നു വോൾടേജ് കൂടുകയും കുറയുകയും ചെയ്യുമ്പോഴാണ് സൗണ്ട് വരുന്നത് ഫ്രിഡ്ജിലെ ലൈറ്റ് dim &bright ആവുന്നു ഇത് കംപ്ലയിന്റ് ആണോ
v G100 Shabilizer 240 L ഫ്രിഡ്ജിന് വെയ്ക്കാൻ പറ്റുമോ
Yes.. that is used for fridges
very very useful video thanks bro
വോൾട്ടേജ് കുറഞ്ഞാൽ stablaisar വർക്ക് ആവില്ല. പിന്നെ എന്ത് ഗുണം
Fridge il enthinaan capacitor ullath??
കേരളത്തിൽ KSEB സിംഗിൾ phase high വോൾട് 250 വരെ മാക്സിമം വരു Low വോൾട് 190.180 അത്ര കുറയും അതിൽ താഴോട്ട് പോകില്ല
Stabilizer fridge ന്റെ മുകളിൽ വെക്കാമോ
ഫ്രിഡ്ജ് മുകളിൽ വെക്കുക 😂
Washing machine nu steblizar veno???
Venda,IFB washingachinte koode oru stabilizer provide cheyyunnund
@@Mech969567 ent Bosch anu
Fridge on ആക്കുമ്പോൾ ഭയങ്കര സൗണ്ട് ആണ്. എന്താണ് കാരണം
കോംപ്രസ്സർ വീക്ക് ആയിട്ടുണ്ടാവും ചിലപ്പോൾ!
എൻ്റെ ഫ്രിഡ്ജിൽ ചെറിയ സൗണ്ട് വരുന്നുണ്ട് ഫ്രെണ്ടിലെ ഡോർ അമർത്തി പിടിച്ചാൽ സൗണ്ട് മാറുന്നുണ്ട് തണുപ്പിനൊന്നും കുഴപ്പമില്ല
Whirlpoolinte parts kittunnathu evidrninnanu
സ്റ്റബിലൈസറിൽ നിന്നും ഇടയക്ക് ഇടയക്ക് മൂളൽ കേൾക്കുന്നു. കാരണം അറിയാമോ.?
എനിക്കും അതേക്കുറിച്ചറിയണം
ഡബിൾ ലൈൻ വന്നിട്ടുണ്ടെങ്കിൽ ഒരു സ്റ്റെബിലൈസറും പ്രൊട്ടക്റ്റ് ചെയ്യില്ല അതായത് ന്യൂട്ടറിലൂടെ ഫേസ് കയറി വന്നാൽ
Informative vedio. Nammude villagukalil stablizer must aan. 👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻
Thanks brooooooo
സ്റ്റബിളിസറിന്റെ ഔട്ട്പുട് സോക്കറ്റിൽ 2 terminals ലും phase supply കാ
ണുന്നു. എന്താണ് കാരണം. പറഞ്ഞുതരാമോ
Newture weir cut
Fridge auto off ayadinde sesham auto on aathilla enth kondaan ingana sambavikunne
Timer,thermostat,relynd olp check cheyyendi varum
@@Mech969567 adil oru problems illa.. mother boardil endengilum prshnam undengil ingana aagumo?
Whirlpoolfridginte board complaint ayal puthiyathu vanghuvan ethra roopa akum please reply sir
Modelsine depend cheythirikum rate
2021 മോഡൽ 210ലിറ്ററിന്റെwhirlpool inverter fridge anu athinte boardinte vilayanu ariyendathu
Board complaintayal repaur cheyyan pattumo please reply
Patum.
Tvkku kittiya stabilizer fridge nu use cheyyavo? Vguard
No,
Thanks
Stabilizer etha nallath mone...??
Godrej
ഇൻവെർട്ടർ ലൈൻ കൊടുക്കുന്ന ഫ്രിഡ്ജിനു കൊടുക്കണോ
Nirbhanthamilla,vechal safety aanu
Stablizar veacha karand bill kudumo
Noo
പുതിയ ഇൻവെർട്ടർ ്് പ്രിട്ജിൽ പഴയ 12 വർഷം മുൻപ് മേടിച്ച സ്റ്റെബലേസർ ഉപയോഗിക്കാമോ?
Upayoogikaam no problem
Stabalizeril electricity conspustion engane yaanu?
Athinu swantham electricity consumption illa athil fridge or ac athupoole enthelum connect cheythaale consumption undaavu.
❤
👍🌺🌺
ഫ്രിഡ്ജിൽ സ്റ്റബ്ലൈസർ ഉണ്ടാവില്ലേ,,,എൻെറ പ്രശ്നം ഫ്രിഡ്ജ് സ്വിച്ച് ഓൺ ചെയ്യുമ്പോൾ ബ്റൈക്കർ താഴുന്നു ,എന്ത് ചെയ്യണം,,,pls Reply
Wiring check cheyyendi varum
അമ്പിയർ കൂട്ടി നോക്കൂ ബ്രേക്കർ ലോഡ് തങ്ങുന്നില്ല... അതാണ്!
അല്ലേൽ കോംപ്രസ്സർ പ്രോബ്ലം ഉണ്ടങ്കിലും.. ലോഡ്താങ്ങാതെ വരുമ്പോൾ ബ്രേക്കർ ഓഫ് ആവും!
@@mohamed...7154 frig ശോകയത് എ ദ് ജെ യ ന o
Super
Bro whirlpool 3door fridge normal compressor ആണ്
Lg samsung 2 door fridge inverter compressor aanu
Whirpool 3door edukkan താല്പര്യം ഉണ്ട്... But inverter compressor ഇല്ലാത്തതുകൊണ്ട് current കൂടുതൽ വലിക്കുമോ
2 ഉം തമ്മിൽ eletricity വലിയ വെത്യാസം വരുമോ
👍👍
Bro....
Yante വീട്ടിൽ ഇതേ സ്തബ്ലൈസർ Aaan...
Ath vanigtt one month Aayollu......
But Athil ninn oru vibration sound ind.......idakk okke ind......oru ചെറിയ കാറ്റ് sound polethe sound....
Pls reply.... complaint Aano.....
hai വെള്ളം ലീക് ആകുന്നു
👍
എസിയ്ക്ക് സ്റ്റെബിലൈസർ ആവശ്യമുണ്ടോ
Vekunnathaanu safe
@@Mech969567 താങ്ക്സ്
Please reply
എന്റെ വീട്ടിൽ ഇന്നലയാണ് ഫ്രഡ്‌ജ് വേ ടിച്ചത് ഓഫ് ആക്കരുത് എങ്ങനയാണ് എപ്പോ യു ഓൺ ആയിരി ക്ക ണോ ഒരു സംശയം അതുകൊണ്ടാ ണ് ചോദിക്കുന്നത്
ഫ്രിഡ്ജിൽ സാധനങ്ങൾ ഉണ്ടെങ്കിൽ ഫുൾടൈം വർക്ക് ചെയ്യിപ്പിച്ചോളൂ