refrigerator | fridge leakage problem | ഫ്രിഡ്ജിൽ നിന്ന് വെള്ളം ഒഴുകുന്നുണ്ടോ തടയാം
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ഫ്രിഡ്ജിൽ നിന്ന് വെള്ളം ഒലിക്കുന്നത് തടയാനും കാലാവധി കൂട്ടാനും ഒരു ട്രിക് / fridge leakage problem
refrigerator | fridge leakage problem | ഫ്രിഡ്ജിൽ നിന്ന് വെള്ളം ഒഴുകുന്നുണ്ടോ തടയാം
• Video
• Video
• ബൈക്ക് പോളിഷ് ഒരു ചിലവ...
• മിക്സി ജാർ / mixie jar...
• Samsung phone to Compu...
• ഉഷ്ണ കാലം / ജനൽ ഗ്ലാസി...
• ഫയൽ ഫോൾഡറ് ഉണ്ടാക്കാം ...
• കോൺക്രീറ്റ് സീലിംങ്ങ് ...
• കൊതുക് കടക്കാതിരിക്കാൻ...
• Video
• ഫോണിൽ മലയാളത്തിൽ ടൈപ്പ...
• Riminder tip on mobile...
• ഉഷ്ണ കാലം / ജനൽ ഗ്ലാസി...
• Shorts
• Video
• Alamara | അലമാര | part...
• Shorts
• കോഴിക്ക് തീറ്റ കൊടുക്ക...
• മിക്സി ജാർ / mixie jar...
• ജനൽ കർട്ടൻ ഫിറ്റിംഗ് /...
#fridge #refrigerator #waterleakage
വളരെ പ്രയോജനകരമായ വീഡിയോ ആയിരുന്നു👍🏻👍🏻🙏🏼😇
Good information
Useful video 👍🏻🤝🏻💐
Helpful vedeo
അതിൽ നിന്നും വെള്ളം മാറ്റാതെ നിർത്തിയാൽ ആ ട്രേ കൊതുക് വളർത്തൽ കേന്ദ്രമായി മാറും.ആഴ്ചയിലൊരിക്കൽ ഫുൾ ഡ്രൈ ആക്കി വെക്കണം.
രണ്ടാമത്തെ കാര്യം താങ്കൾ വീഡിയോയിൽ പറഞ്ഞത് m-seal മിക്സ് ചെയ്യുമ്പോൾ തുപ്പൽ പുരട്ടി വെക്കണം എന്നാണ്😅 എന്തിനാണ് തുപ്പൽ പുരട്ടുന്നത് വെള്ളം പോരെ ? M സീൽ കെമിക്കൽ അല്ലേ അത് നമ്മുടെ വായയിൽ ആക്കണോ ?
കണ്ടതൊക്കെ വിമർശിക്കുന്ന ഒരു വിമർശന തൊഴിലാളിയാണെന്ന് താങ്കളുടെ ലോഗൊ കണ്ടാലറിയാം. ആദ്യം നിങ്ങളുടെ വീടും പരിസരവും വൃത്തിയായ് സൂക്ഷിക്കുക കൊതുകുകൾ മുട്ടയിട്ട് വളരുന്ന സാഹചര്യങ്ങൾ കൂടക്കൂടെ നശിപ്പിക്കുക വീട്ടിനുള്ളിലേക്ക് കൊതുകിൻറെ വിന്യാസം തടയാൻ ജനലുകളിൽ mosqito net door പിടിപ്പിക്കുക കൊതുക് കടിയേൽക്കാതെ സുഖമായ് ഉറങ്ങാം എന്ന 🤣 എൻറെ വീഡിയോ കാണുക അപ്പോൾ കൊതുകുകടിയും വളർത്തൽ കേന്ദ്രവും ഉണ്ടാകില്ല പിന്നെ കെമിക്കൽ Mseal ഒട്ടാകെ വായിലിട്ട് ഉരുട്ടിയെടുക്കാനല്ല പറഞ്ഞത് വിരൽ കൊണ്ട് ഒന്ന് തൊട്ട് നനക്കാനാണ് നിനക്ക് എല്ലാത്തിനും കൂടി ഒരു വിരലേ ഉള്ളു എന്നത് ഞാനറിഞ്ഞില്ല