അടിപൊളി വ്ലോഗ് ആയിരുന്നു, നല്ല അവതരണം, എല്ലാം ഭംഗിയായി എക്സ്പ്ലൈൻ ചെയ്തു 👍👍, വേളാം കണ്ണി പള്ളി, ചുറ്റും ഉള്ള ഭാഗങ്ങൾ, റൂം, കുക്കിംഗ് സ്ഥലം, എല്ലാം കാണിച്ചു ഗുഡ് and സൂപ്പർ വീഡിയോ ❤️❤️❤️❤️👍👍👍👍👍
Thanks for the new accommodation view. In another video of another, he mentioned the plug socket is closed and must keep Power Bank. But now it is cleared there is a socket for Mobile phone. Thanks for the view.
പലതവണ വേളാങ്കണ്ണിയിൽ പോയിട്ടുണ്ടെങ്കിലും അവിടുത്തെ കാഴ്ചകൾ എന്നും മനസ്സിന് സന്തോഷം തരുന്നവയാണ്.., പ്രത്യേകിച്ച് ഒരു 'തൃശ്ശൂർ ഭാഷയുടെ' അകമ്പടിയോടെ കാണുമ്പോൾ.. 'ഉടുപ്പൂരി മീൻ' പൊളിയായിരുന്നു..😂😃😁
അടിപൊളി വ്ലോഗ് ആയിരുന്നു, നല്ല അവതരണം, എല്ലാം ഭംഗിയായി എക്സ്പ്ലൈൻ ചെയ്തു 👍👍, വേളാം കണ്ണി പള്ളി, ചുറ്റും ഉള്ള ഭാഗങ്ങൾ, റൂം, കുക്കിംഗ് സ്ഥലം, എല്ലാം കാണിച്ചു ഗുഡ് and സൂപ്പർ വീഡിയോ ❤️❤️❤️❤️👍👍👍👍👍
🙏🙏😍😍
Thanks for the new accommodation view. In another video of another, he mentioned the plug socket is closed and must keep Power Bank. But now it is cleared there is a socket for Mobile phone. Thanks for the view.
✌️
PART 2
Day in my life in velankanni | ഒരു അടിപൊളി ദിവസം
th-cam.com/video/ox2vXxjK-Xk/w-d-xo.html
മീൻ പൊരിച്ച് വാങ്ങുമ്പോൾ, നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് ഉപ്പും എരിവും എല്ലാം add ചെയ്യിച്ച് വാങ്ങിയാൽ പൊളിക്കും..
👍👍
പലതവണ വേളാങ്കണ്ണിയിൽ പോയിട്ടുണ്ടെങ്കിലും അവിടുത്തെ കാഴ്ചകൾ എന്നും മനസ്സിന് സന്തോഷം തരുന്നവയാണ്..,
പ്രത്യേകിച്ച് ഒരു 'തൃശ്ശൂർ ഭാഷയുടെ' അകമ്പടിയോടെ കാണുമ്പോൾ..
'ഉടുപ്പൂരി മീൻ' പൊളിയായിരുന്നു..😂😃😁
Seagate Hotel breakfast super aanu
Avide nella hotels und
തിരിച്ചു എന്നാ പൊന്നെ..... Eppozha return train time
Monday evening...Time between 4 to 5
Timing of reaching. Etc,,,,,,imp
Thank U God
Nalla vedeo
Train nerathe bookithilangil seat ellarkum onnich kitio
Yes
May Mother Mary bless to all.
St peters യിൽ ഏത് ഫ്ലോർ യിൽ ആണ് കുക്കിംഗ് സൗകര്യം ഉള്ളത്
Elladathum undallo
irinjalakuda yil evide aanu
Near christ college
@@EVERGREENTIPS njan donbosco school entha veed name
Ethu food nde channel aano
@@Marshalkthomas എല്ലാം ഉണ്ട് 😍😍😍
Engane aanu church rooms nerthe book cheyunathu?
Nerthe book cheyyan patilla...Avide church room booking office il pooyi book cheyyanam
ഈ ദിവസങ്ങളിൽ വീട്ടിലെ താറാവുകളെ എന്ത് ചെയ്തു?
വീടിന്റെ അടുത്തു Brother താമസിക്കുന്നുണ്ട് അവർ നോക്കി
Super
Trivandrum to velankanni direct train undo?
Ariyilla
Yes
Illaaaa ernakulam to nagapattinam poyii iranganam
നിങ്ങൾ കൊല്ലം വരേണ്ടി വരും കൊല്ലം ചെങ്കോട്ട മധുര വഴി നാഗപ്പട്ടിണം, എറണാകുളം - വേളാങ്കണ്ണി express ട്രെയിൻ ഉണ്ട് 👍🏻
നല്ല അവതരണം പള്ളി room book ചെയ്യാൻ ആധാർ കാർഡിന്റെ കോപ്പി മതിയോ
Mathi
❤️❤️
👍
🥰
😇
One side ടിക്കറ്റ് എത്രയാ
315
☺️☺️☺️
Onnu poyeee engane onum alla cheyaaa😂🤣 nigalk onnum ariyillallee
🤔
@@EVERGREENTIPS njan verthe paranjatha😂... reply tharaan vendiii🔥
😇
🥰