ചേട്ടാ... സൂപ്പർ വീഡിയോ😍❤️ തമിഴ് നാട്ടിലെ തിരുചെന്തുർ മുരുക ക്ഷേത്രത്തിലേക്കുള്ള ട്രെയിൻ യാത്രയെ കുറിച്ചും റൂം/ ഭക്ഷണം അടക്കമുള്ളവയെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ? ഡിസംബറിൽ അങ്ങോട്ട് യാത്ര പ്ലാൻ ഉണ്ട്.
പള്ളിയുടെ rooms ബ്ലോക്ക് units ഏറ്റവും നല്ല ബ്ലോക്കാണ് അസ്സീസ്സി... മൊബൈൽ ചാർജിങ് പോയിന്റ് വരെയുണ്ട് സ്പേസ് ഉണ്ട് ബാക്കിയൊക്കെ കണക്കാണ് ചാർജിങ് പോയിന്റ് കോമൺ ആണ് ഒരു floorlekku .... തമിഴന്മാർ നമ്മളെ കാണുബോൾ അതു തരില്ല ചോദിച്ചാലും... ഒരു പ്രോബ്ലം ഉള്ളത് Main പള്ളിയിൽ നിന്ന് 200mtr മാറിയാണ്... ഏറ്റവും അടുത്തുള്ളത് Morning star church ആണ് Malayalam കുർബാനക്ക് 2-3മിനുട്ട് കൊണ്ട് എത്തി ചേരാം.
assisi 5 ഇൽ എല്ലാ മുറികളിലും ചാർജിങ് പോയിന്റ് ഉണ്ട് മറ്റു ബ്ലോക്കുകളിലും എല്ലാ മുറികളിലും ഉള്ളതായിട്ടാണ് അറിവ് . വിവരങ്ങൾ പങ്കുവെച്ചതിൽ വളരെ നന്ദി bro ....
@@vineethvlogs1094 ഞാൻ ഉദ്ദേശിച്ചത് മറ്റു areas ബ്ലോക്ക് ഉണ്ട് st ഫ്രാൻസിസ്, thomas, etc.... പള്ളിവക rooms ടോപ് അസ്സീസ്സി തന്നെയാണ്... ബാക്കിയെല്ലാം കുടുസ് മുറികളാണ് സ്പേസ് ഇല്ലാ, ചാർജിങ് പോയിന്റ് ഇല്ലാ.
@@rejin5004 ok bro നേരത്തെ എനിക്ക് ക്ലിയർ ആയില്ല . st ഫ്രാൻസിസ് പോലെയുള്ള ബ്ലോക്കുകൾ ഞാൻ കണ്ടിട്ടില്ല അത് അസീസി വരുന്ന വഴിക്കു കാണുന്നതാണോ എവിടെയായിട്ടാണ് ?
Could you please give information on how to reach velankanni from Kerala also do we have to bring buckets and mugs etc? I did not see bed sheets and fans in the room?
മുട്ടിൽ ഇഴയുന്ന വഴിപാട് ചെയ്യുന്നതിന്റെ left side ആണ് പക്ഷെ ഇപ്പോൾ അസ്സിസ്സി maintains നോക്കുന്നത് പള്ളി സ്റ്റാഫ് ആണ് അതിനാൽ വൃത്തി കുറവാണെന്ന് പറയുന്നുണ്ട് covid ന് ശേഷം ആണ് പള്ളി ഏറ്റെടുത്തത് നേരത്തെ ഒരു പ്രൈവറ്റ് company ആയിരുന്നു അപ്പോൾ നല്ല വൃത്തി ഉണ്ടായിരുന്നു. പോയി നോക്കു
കാര്യം പള്ളി റൂമും വലിയ റൂം ആണ് സമ്മതിച്ചു പക്ഷേ ബാക്കിയുള്ള സൗകര്യങ്ങളെല്ലാം 12 മണി എന്ന് പറഞ്ഞാൽ 12 മണി കഴിഞ്ഞു ഒരു മിനിറ്റ് ആയാൽ അവര് ഒരു ദിവസത്തെ റെന്റ് വരെ വാങ്ങിക്കുന്നുണ്ട്. മറ്റൊരു റൂമിന് പ്രോബ്ലം ഇല്ല നമ്മൾ പറഞ്ഞു എടുത്തു കഴിഞ്ഞാൽ പത്ത് നൂറു രൂപ കൊടുത്തു കഴിഞ്ഞാൽ തന്നെ റൂം ഓക്കേ
പള്ളിയുടെ റൂം ബുക്കിങ്ങ് സെന്ററിന്റെ ഫോൺ നമ്പർ നിർബന്ധമായും കൊടുക്കേണ്ടതായിരുന്നു. പിന്നെ, ഓൺലൈൻ ബുക്കിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയണമായിരുന്നു. ഇതൊന്നുമില്ലാത്ത ഈ വീഡിയോ താഴ്ന്ന നിലവാരം പുലർത്തുന്നു.
ഞാൻ വേളാങ്കണ്ണി vlogs വീഡിയോ പലതും കണ്ടട്ടുണ്ട് എന്നാൽ ഇത് പൊളിച്ചു 👌💯.
Thanks Rejin....😍😍
Machane orupadu arivu kitty . Thanks God bless you 🙏🙏🙏🙏🙏 🙏🙏❤️❤️❤️❤️❤️❤️❤️
Thank you for the information given. Ĝod bless you.
Very good description ❤
Dear Vineeth.. it was a very useful vedio.. big thanks to u...❤
വളരെ ഉപയോഗപ്രദമായ വീഡിയോ......
Thank you... 😍
ഇവിടെ ഞങ്ങൾ താമസിച്ചിട്ടുണ്ട് സൂപ്പർ ആണ്
Avide chennitt book cheythal mathiyo?
Phone number undo bro
ചേട്ടാ... സൂപ്പർ വീഡിയോ😍❤️
തമിഴ് നാട്ടിലെ തിരുചെന്തുർ മുരുക ക്ഷേത്രത്തിലേക്കുള്ള ട്രെയിൻ യാത്രയെ കുറിച്ചും റൂം/ ഭക്ഷണം അടക്കമുള്ളവയെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?
ഡിസംബറിൽ അങ്ങോട്ട് യാത്ര പ്ലാൻ ഉണ്ട്.
പള്ളി റൂമിലെ കുഴപ്പം നമുക്ക് പാചകം ചെയ്യാനുള്ള സൗകര്യം എട്ടു മണി സ്റ്റാർട്ട് അതൊരു അപാകതയാണ് 21 22 വർഷമായി വേളാങ്കണ്ണി പള്ളി പോകുന്ന ആളാണ് ഞാൻ
Nalla arivu,thankyou
Very good explanation, thanks.
Nalla video. Valare upakaarappedum.
Sanjay krishna
Thank You....
വളരെ നല്ല ഒരു അറിവ് ......ഇനിയും ഇനിയും വിഡിയോ കൾ ചെയ്യണം all the best brother
Thanks വിനീത്.. 😍
നല്ല അവതരണം നന്നായിട്ടുണ്ട് മിടുക്കനാണ് Kട്ടോ
Thank you❤️❤️🥰🥰
Very informative. വളരെ നന്നായിട്ടുണ്ട്. Super bro 👍👍
Thank you bro 🥰
I am at Velankanni .as you speak it is not easy to book .my experience is very difficult .
Thanks very good information bro 👍👍👍
Very informative video ...thanks broo❤️
♥️♥️ Thank you subscribe ചെയ്യാൻ മറക്കല്ലേ 🥰
@@vineethvlogs1094 subum bell iconum adichand...full support 🔥🙌
കൊള്ളാം ചേട്ടാ!
റൂം ബുക്ക് ചെയ്യേണ്ട നമ്പർ പറഞ്ഞില്ല
Description ലും കണ്ടില്ല.
Pls. provide.
Bro this video is very useful to all
Thank you....
🙏🏻🙏🏻🙏🏻മാതാവേ കാത്തുകൊള്ളണമേ 🙏🏻🙏🏻
പള്ളിയുടെ rooms ബ്ലോക്ക് units ഏറ്റവും നല്ല ബ്ലോക്കാണ് അസ്സീസ്സി... മൊബൈൽ ചാർജിങ് പോയിന്റ് വരെയുണ്ട് സ്പേസ് ഉണ്ട് ബാക്കിയൊക്കെ കണക്കാണ് ചാർജിങ് പോയിന്റ് കോമൺ ആണ് ഒരു floorlekku .... തമിഴന്മാർ നമ്മളെ കാണുബോൾ അതു തരില്ല ചോദിച്ചാലും... ഒരു പ്രോബ്ലം ഉള്ളത് Main പള്ളിയിൽ നിന്ന് 200mtr മാറിയാണ്... ഏറ്റവും അടുത്തുള്ളത് Morning star church ആണ് Malayalam കുർബാനക്ക് 2-3മിനുട്ട് കൊണ്ട് എത്തി ചേരാം.
assisi 5 ഇൽ എല്ലാ മുറികളിലും ചാർജിങ് പോയിന്റ് ഉണ്ട് മറ്റു ബ്ലോക്കുകളിലും എല്ലാ മുറികളിലും ഉള്ളതായിട്ടാണ് അറിവ് . വിവരങ്ങൾ പങ്കുവെച്ചതിൽ വളരെ നന്ദി bro ....
@@vineethvlogs1094 ഞാൻ ഉദ്ദേശിച്ചത് മറ്റു areas ബ്ലോക്ക് ഉണ്ട് st ഫ്രാൻസിസ്, thomas, etc.... പള്ളിവക rooms ടോപ് അസ്സീസ്സി തന്നെയാണ്... ബാക്കിയെല്ലാം കുടുസ് മുറികളാണ് സ്പേസ് ഇല്ലാ, ചാർജിങ് പോയിന്റ് ഇല്ലാ.
@@rejin5004 ok bro നേരത്തെ എനിക്ക് ക്ലിയർ ആയില്ല . st ഫ്രാൻസിസ് പോലെയുള്ള ബ്ലോക്കുകൾ ഞാൻ കണ്ടിട്ടില്ല അത് അസീസി വരുന്ന വഴിക്കു കാണുന്നതാണോ എവിടെയായിട്ടാണ് ?
@@vineethvlogs1094 Main church sidel kanichille blessing സെന്റർ അതിനോട് തൊട്ടുചേർന്നു...
@@rejin5004 ok bro
Adipolii 😎 bro Thank you
❤️❤️🥰🥰
Polichu bro.May blessed Mary blessyou
🙏Thank you😍😍♥️♥️
നല്ല വീ ഡി യോ കൃത്യമായ വിവരണം
Thank you 😍 plz subscribe
Super informative,,,, 👍👍👍video edited in perfect order,,,, 🙏🙏🙏
Thanks brother ♥️♥️😍😍
Could you please give information on how to reach velankanni from Kerala also do we have to bring buckets and mugs etc? I did not see bed sheets and fans in the room?
How can i get october 14 i room.
Bro superbbbbb🎉🎉🎉🎉
Thanks 🤗
Your presentation is appreciated Go Ahead OK
Thank u..♥️♥️♥️
Room book cheyyan മണിക്കൂറുകൾ ക്യൂ നിൽക്കണം. അത്.പറയാത്തത് എന്താ...
2daysin room edukkan pattumo.,?
Enikku September maasam aanu pokendathe, epozhanu book cheyendathe
മുൻകൂട്ടി ബുക്ക് ചെയ്യാൻ പറ്റില്ലെന്നാണ് അറിവ് നേരിട്ടു പോയി തന്നെ book ചെയ്യണം
@@vineethvlogs1094 September 7aam date poyal kittumo
Enk next week pokanamaayrunnu kollam anu place train illallo bus service undakumoo
സൂപ്പർ ബ്രോ
Nice video...
Thanks brother
♥️♥️😍
Assissi book cheyyan avide chennu pattuooo
Yes pattum
Very good video 👍
♥️♥️♥️♥️
A c റൂമിന് എന്താ റൈറ്റ് സിംഗിൽ റൂമിനും ഡബിൾ റൂമിനും
അടിപൊളി 👍👍👍👍
♥️♥️Thank you... 😍😍
🙏🙏വളരെ ഇഷ്ടം മായി
Supper,🙏🙏🙏🙏🙏🌹🌹🌹🌹
♥️♥️♥️
Outo number kittiyilla
Auto Guna velankanni: 99767 61814
Njann next week pokunudd
Chetta fd vakan avidannu pathrangal oke rent nu kitto stove ,gas ,plates
Yes ithinte assisi blokinte ullil thanne dhaaraalam aalukal undu pathrangal okke vaadakakku gas stove palliyude aduthu kittum
@@vineethvlogs1094 thk u chetta ☺️
Very useful
Super ❤️
Bro ee masam pokan patuo church open alle, double vaccine nirbandhamano.
ഇപ്പോൾ ആളുകൾ പോകുന്നുണ്ട് 2 വാക്‌സിനേഷൻ നിർബന്ധം ഒന്നും ഇല്ല church full ഓപ്പൺ ആണ്
@@vineethvlogs1094 ok
ഞാൻ പള്ളിയിൽ വന്നു ഒരു ദിവസം താങ്ങി ഇനിയും എനിക്ക് വരാണം മെന്ന് ഉണ്ട് വരാൻ പറ്റണമെ എന്ന് പ്രർഥിക്കുന്ന അമ്മ അനുഗ്രഹിക്കവെ
ട്രെയിനിൽ ആണോ പോയത്
അതെ. പോയിട്ടുണ്ടോ.@@jencyajil1794
Can a room be booked online ? If so how ? Please provide email or number to book a room.
No you can't
സൂപ്പർ
Thank you🥰🥰
video super
Trainilanu njangal pokaru.velankkaniyilekku pokan on linel book cheyyano
Very nice 👍
Thank you 👍
Room booking staff sareyela
ദയവുചെയ്ത് ഡബ്ലിയു ഡബ്ലിയു വീഡിയോസ് അപ്‌ലോഡ് ചെയ്യൂ
Bro ac available how much rate normal and ac
AC റൂമുകള്‍ക്ക് കുറച്ചു റേറ്റ് കൂടുതലാണ് ബ്രോ gst കൂടെ ഈകദേശം 1700 രൂപയോളം വരുമെന്നാണ് അറിവ്
September 10 thnok bc ayirikko... Room availability???
Urappu parayanavilla
നിങ്ങൾ കാണിച്ച റൂമിൽ കുക്ക് ചെയ്യാൻ ഉള്ള സെറ്റപ്പ് ഒന്നും ഇല്ലല്ലോ
റൂമിൽ അല്ല അവിടെ പുറകിൽ kitchen ഉണ്ട്
24 hr extend chayan pattile... 4... 5 days
Sure പറ്റും
Ithinteyoke rate parayathe ethu enthonnu koppu video ya?
പാറശാലയിൽ നിന്നും പോകാൻ safe route ഏതാണ്
അത് കൃത്യമായി അറിയില്ല ഞാൻ അന്വേഷിച്ചിട്ടു പറയാം
തിരുവനന്തപുരം - ട്രിചി ഇൻ്റർസിറ്റി എക്സ്പ്രസ്സിൽ പോയി ട്രിചിയിൽ നിന്നും വേളാങ്കണ്ണി ട്രെയിനിൽ പോവുക
Nice
Chetta ithu pallide athu bhagathanu assissi blok
മുട്ടിൽ ഇഴയുന്ന വഴിപാട് ചെയ്യുന്നതിന്റെ left side ആണ് പക്ഷെ ഇപ്പോൾ അസ്സിസ്സി maintains നോക്കുന്നത് പള്ളി സ്റ്റാഫ് ആണ് അതിനാൽ വൃത്തി കുറവാണെന്ന് പറയുന്നുണ്ട് covid ന് ശേഷം ആണ് പള്ളി ഏറ്റെടുത്തത് നേരത്തെ ഒരു പ്രൈവറ്റ് company ആയിരുന്നു അപ്പോൾ നല്ല വൃത്തി ഉണ്ടായിരുന്നു. പോയി നോക്കു
അസ്സിസി ബ്ലോക്ക് 4,5, വേണം എന്ന് പറഞ്ഞാൽ കിട്ടോ
Velankanniyil devotees Motta അടിക്കുന്നത് കവർ ചെയ്തില്ലല്ലോ ബ്രോ....women devotees Motta അടിക്കുന്നത് include ചെയ്യാമോ...
Next part ചെയ്യുന്നുണ്ട് അതിൽ ഉൾപ്പെടുത്താം 👍👍
@@vineethvlogs1094 ....പറ്റുമെങ്കിൽ മലയാളീ സ്ത്രീകളുടെ തന്നെ ഇടാൻ നോക്കണം..നിയോഗം ചോദിക്കാനും മറക്കണ്ട....
God bless god bless brother
Thank u brother ♥️♥️♥️
.book cheyyunnathu engine anu
ഓഫീസ് കാണിച്ചിട്ടുണ്ട് വീഡിയോയിലെ അവിടെ പോണം adhaar card ഉണ്ടായാൽ മതി
Bro 4 adults non AC room ntha rate
550
Bro AC room rate
AC Room s undo
ഉണ്ട്
രാവിലെ 6മണിക്ക് ചെന്നാൽ അവിടെ ഓഫീസ് ഓപ്പൺ ആണോ.
Chetta assisi blockil thane room demand cheyyan pattuvo?
Ys
ഗുണയുടെ നബർ ഇടുമോ
Elsysupervelanni
Sorry i tell velankanni
Not want repetition
Musiyathe mathram maranno
മറന്നതല്ല അത് കാണിച്ചില്ലെന്നേ ഉള്ളു 😊
രാവിലെ 6മണിക്ക് ചെന്നാൽ പിറ്റേന്ന് 6മണി വരെ ആണോ.. അതോ 12 to 12 time ആണോ
Online booking available?
Yes sir
ഞാൻ ഇവിടെ തമസിച്ചട്ടുണ്ട് അവിടെ ചെ ന്നു മൂന്ന്?? മണിക്കൂർ കഴിഞ്ഞണ് റൂം കിട്ടി യ്തു
Single room ondo
undu vere blockil aanu
@@vineethvlogs1094 ok
Assisi block venam eannu paranjal avar tharumo..? Avar tharunna room/block alle namuk pokan pattuu?
നമുക്ക് അസിസ്സിയിൽ ഓൺലൈനിൽ book ചെയ്യാൻ പറ്റോ. അവിടെ കിച്ചൻ സൗകര്യമുണ്ടോ
ആ സിസി ഇൽ റൂം കിട്ടാൻ എന്താ ചെയ്യണ്ടേ അവർക്കിഷ്ടമുള്ള സ്ഥലത്ത് അല്ലേ റൂം തരുക
Ac പറഞ്ഞാൽ മതി കിട്ടും ബുക്ക് ചെയ്യുമ്പോൾ പറയണം foam vàങ്ങുമ്പോൾ പറയണം ac റൂമിനു aanennu👍
Velankkini matha pls bless my married life ....heal my relation.
കാര്യം പള്ളി റൂമും വലിയ റൂം ആണ് സമ്മതിച്ചു പക്ഷേ ബാക്കിയുള്ള സൗകര്യങ്ങളെല്ലാം 12 മണി എന്ന് പറഞ്ഞാൽ 12 മണി കഴിഞ്ഞു ഒരു മിനിറ്റ് ആയാൽ അവര് ഒരു ദിവസത്തെ റെന്റ് വരെ വാങ്ങിക്കുന്നുണ്ട്. മറ്റൊരു റൂമിന് പ്രോബ്ലം ഇല്ല നമ്മൾ പറഞ്ഞു എടുത്തു കഴിഞ്ഞാൽ പത്ത് നൂറു രൂപ കൊടുത്തു കഴിഞ്ഞാൽ തന്നെ റൂം ഓക്കേ
മനസ്സിലായില്ല
Online booking undo
ഇല്ല
Church rooms book cheyyan ulla number undo
ഓൺലൈൻ booking ഇല്ല
Phone number undo
🙏👍
😍😍😍
Please tell me in English
ഇപ്പോൾ പോകാൻ പറ്റുമോ?
Pattum ഇപ്പോൾ കേരളത്തിൽ നിന്നും സെർവീസുകൾ പുണരാരംഭിച്ചിട്ടുണ്ട്
👍👍👍nice
Online booking cheyya pattumo
Assissi book ചെയ്യാൻ online സൗകര്യം ഇല്ല. നേരിട്ട് ചെന്ന് സുഗമായി ചെയ്യാം ഇപ്പോൾ തീരെ തിരക്കില്ല
Online booking ഉണ്ടോ..rooms
ഇല്ല നേരിട്ട് പോയി book ചെയ്യണം
Assisi room booking number undo bro
രാത്രി 12 മണിക്കോ അതിനു ശേഷമോ എത്തിയാലും റൂം book ചെയ്യാൻ പറ്റുമോ
പറ്റും 👍
@@vineethvlogs1094 thanks bro
Bro it's not double room triple room, it's double bed triple bed.
Double room means 2 bedrooms.
Athanu njan chindichath
Parking safe anoo
അതെ ഈ നാട്ടുകാർ തന്നെ ആണ് എങ്കിലും 100 % സേഫ് ആണെന്ന് പറയാൻ പറ്റില്ല
പള്ളിയുടെ റൂം ബുക്കിങ്ങ് സെന്ററിന്റെ ഫോൺ നമ്പർ നിർബന്ധമായും കൊടുക്കേണ്ടതായിരുന്നു.
പിന്നെ, ഓൺലൈൻ ബുക്കിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയണമായിരുന്നു.
ഇതൊന്നുമില്ലാത്ത ഈ വീഡിയോ താഴ്ന്ന നിലവാരം പുലർത്തുന്നു.
ഓൺലൈൻ ബുക്കിങ് ഇല്ല ഫോൺ ബുക്കിങ്ങും ഇല്ല നേരിട്ടുള്ള ബുക്കിങ് മാത്രമേ ഉള്ളു ഇല്ലാത്തതുകൊണ്ടാണ് കൊടുക്കാത്തത്
അവിടെ ഒരു സീസൺ വെച്ചിട്ടാണ് റൂം ഇന്റെ റേറ്റ പെരുന്നാൾ സമയത്താണ് ഏറ്റവും കൂടുതൽ റേറ്റ്
ivide rate koodaarilla ennum oree rate aanu .purathulla rooms aanu rate season anusarichu vyathyasam varunnathu ithu church romms aanu
Room Book ചെയ്യാനുള്ള പളളിവക ഫോൺ നമ്പർ തരുമോ
ഞാൻ നോക്കിയിട്ട് പറയാം ഇപ്പോൾ എന്റെ കയ്യിൽ ഇല്ല നമ്പർ അന്വേഷിക്കട്ടെ
എനിക്കും നമ്പർ വേണം@@vineethvlogs1094