Adipoly randaleyum orumich kandathil ..Himalayantrip full koodeundayirunnu..pinne kuredivasamvideos illa they ayappol oru gap thonni..now happy to see you hari bro and Lakshmi
Nice to see both of you together after long time. I have bedridden with major attack, subsequently have done angioplasty. All the best for the forth coming vlogs.
കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിജാരിച്ചപ്പോൾ ... ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെ ധാ വന്നിരിക്കുന്നു, ഒരു Govan Adventure...🎉 Thank you ... Advance diwali 🪔 Wishes...😊
nice vlog..v pleasant couples ..enjoyed the vid..when you entered dsilvas wine shop, suddenly i could feel the increased heart beat and the excitement..camera going haywire..is this wine shop a holistic centre?hehehe
വീണ്ടും നമ്മുടെ പഴയ ഇൻട്രോ.. ഞാൻ ഹരി.. ഞാൻ ലക്ഷ്മി ❤❤
21:47 21:48
രണ്ടുപേരേയും ഒന്നിച്ചു കണ്ടപ്പോൾ സന്തോഷം ❤❤
എന്റെ പൊന്നോ രണ്ടാളും ഒരുമിച്ചുള്ള വീഡിയോ കാണാൻ ഉള്ള വൈബ് വേറെ തന്നെ ❤️❤️❤️
Set seteyyy❤🎉chechii koode vannappo frame completed😁
Vannooo.... Veendum... Paattayum soochiyum.... Randaleym koode onichu kanumbol sandhosham.. .. ningalde kuree episodes miss ayi guys.. desert il ayondu net kitilairunnu❤❤❤❤
Randaleum orumich kndathil orupaad sandhosham .....💚💚💚💚💚💚
Welcome Hari and Lekshmi എത്ര നാളായി കണ്ടിട്ട് ❤ വീഡിയോ super ആയിട്ടുണ്ട് 😊
Kure nalukalkku shesham njan Hari njan Lakshmi. Good
Adipoly randaleyum orumich kandathil ..Himalayantrip full koodeundayirunnu..pinne kuredivasamvideos illa they ayappol oru gap thonni..now happy to see you hari bro and Lakshmi
എന്തുപറ്റി ഇങ്ങനെ പെട്ടന്നു വരാൻ. സന്തോഷം രണ്ടാളെയും ഒരുമിച്ചു കണ്ടതിൽ ❤️❤️
ഒരുപാട് നാൾക്ക് ശേക്ഷം ഹരിയും ലക്ഷ്മിയും ഒന്നിച്ചു കാണുന്നത്. വളരെ ഇഷ്ടമായി.💐💐
ടിന്നും പിന്നും ക്രേറ്റ രഥവും.. പഴയ intro യും ; ഒപ്പം ഹരിയുടെ പുഞ്ചിരിക്കുന്ന intro മുഖം വീണ്ടും❤🎉
നിങ്ങളുടെ ചിരിമനോഹരം അതാണ് ഞങ്ങളുടെ സംന്തോഷം🎉
രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം..
ഈ ബീച്ചിൽ ഫാമിലി ഒരുമിച്ച് വന്നിട്ടുണ്ട്... Super
രണ്ട് പേരേയും ഒന്നിച്ച് കണ്ടതിൽ വളരെ സന്തോഷം.ലക്ഷ്മിയെ കണ്ടപ്പോൾ വളരെ സന്തോഷം ഈ പ്രാവശ്യമെങ്കിലും ഹർക്കൈല്ലല്ലൊ.
ഇത് ആണ് power ❤ രണ്ടു പേരും ഉള്ളത്
Ayyooo
Theere pratheekshikkathe ee intro kandappol undaaya sandosham
Lot of love from malappuram chetta & chechi
ഹരിയും ലക്ഷ്മിയും വീണ്ടും വന്നല്ലോ- Love You❤❤
Nice to see both of you together after long time. I have bedridden with major attack, subsequently have done angioplasty. All the best for the forth coming vlogs.
Hariiii ....... Lakshmiiii........ Super.....❤❤❤❤
Welcome back… good to see you both … more videos awaiting
That old vibe again...that evergreen intro...so great to see you together again🥰🥰👍🏻
രണ്ടുപേരും ചേർന്നുള്ള വീഡിയോ കാണാനാണ് ഇഷ്ടം
Njan hari ath ketu but now lekshmi fresh enjoy Goa baaki kaanate
ഹരിക്ക് നല്ല സന്തോഷം.... ലക്ഷിക്കുട്ടീ.... 💝💝👍
ആഹാ അന്തസ് എത്ര നാളായി ഇതുപോലെ ഫുൾ പവറിൽ ഒരു ഇൻട്രോ കേട്ടിട്ട് ❤welcome back Lakshmi😍😍😍 ശേരികും മിസ്സ് ചെയ്തുട്ടോ 😞
ഹരിനാട്ടിലെത്തിയപ്പോൾ നല്ല ഉഷാറായി വെളുത്തു
Happy to see you both together
Hi very glad to see u both traveling together after an long time .hav an safe & joyfull trip .hope to expect more trips together 😊
രണ്ടു പേരെ യും വീണ്ടും ഒന്നി ചു കണ്ടതിൽ വളരെ സന്തോഷം
പോവാല്ലോ.. Waiting ആയിരുന്നു videoku വേണ്ടി ❤
രണ്ടുപേരും ഒന്നിച്ചപ്പോൾ സൂപ്പർ 👌🥰
So happy to see you both together.. 😊 Lakshmi 's outfit looks cute.
Back in power🔥
november muthal goa celebration moodilekku povum ....., pinne avide adichu poliyaanu😃
കുറെ നാളുകൾക്കശേഷം കണ്ടതിൽ വളെരെ സന്തോഷം
Beautiful congratulations
Happy to see both
Hj best wishes thanks
സൗത്ത് ഗോവയിൽ തിരക്ക് കുറഞ്ഞു വേണമെങ്കിൽ Benaulim ബീച്ചിൽ പോകണം ... It's a really cool place for relaxation
Lakshmi ee channel inte aishwaryam. It's better when both of you vlog together. Hari is great too
Awesome Lakshmi after long time seeing good luck both of you 💖
Laksmi and Hari combo💯❤❤❤❤
So good to see you guys together once again❤❤❤❤
ലക്ഷ്മി ചേച്ചി വന്നല്ലോ ഇനി പൊളിക്കും ❤❤
Finally Tin & pin are back together 🎉🎉
Best wishes for happy journey in Goa...😅
വീണ്ടും ലെച്ചു 👌👌👍👍
❤❤❤❤ so happy to see you both together
കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിജാരിച്ചപ്പോൾ ...
ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെ ധാ വന്നിരിക്കുന്നു, ഒരു Govan Adventure...🎉 Thank you ...
Advance diwali 🪔 Wishes...😊
All the very best for the new trip...
Sheda Goa il ethiyo...👌👌👌
Do try Cider from Liquor stores, nalla variety olladha 🍺
Colloquial intro😊😊
ഇപ്പോളാണ് കാണാൻ തന്നെ തോന്നുന്നേ... രണ്ടു പേരും എപ്പളും ഒരുമിച്ചു തന്നെ വേണം.. എങ്കിലേ കൊള്ളാവൂ.
@thanku so much for promoting my airbnb
Finally...... miss ya kids.....😅🤣😂🥰🥰❤❤💯✌👌💐🌹🌹🌷🌷... love dogs... me 2......Have fun guys !!!!
Njan Hari.. Njan Lahari ennonnu koodi parayamo❤️❤️❤️😂so happy to see u together again👍👍
That old frame is back💕
@TinPin Stories - Happy to see you guys... :) Happy Vibes.
ആ ഇൻഡ്രോ കേൾക്കാൻ തന്നേ നല്ല രസം ഉണ്ട്
പഴയ ഇൻട്രോ🥰 ഹാ എന്താ അന്തസ്സ്
വീഡിയോ അടിപൊളിയായിട്ടുണ്ട്.
Try Butterfly beach in South Goa. Its the best beach in Goa to take a dip!
പൊളി,,,, ഞാൻ ഹരി ഞാൻ ലക്ഷ്മി ❤❤❤❤❤love ❤️❤️❤️
നിങ്ങൾ രണ്ട് പേരും ഒന്നിച്ചുള്ള യാത്ര പ്രത്യേക വൈബ് ആണ് ഞാൻ ഹരി ഞാൻ ലക്ഷ്മി
Nice to see you both together ....❤❤❤
Veendum orumichu kandathil santhosham hari lakshmi
Missed this intro❤😍
Welcome back Lekshmi
Happy journey ☺️
ഞാൻ ഹരി ഞാൻ ലക്ഷ്മി its an emotion❤
Makkale.... 👌👌👏👏🌹🌹❤️❤️
santhoshammm❤❤❤
നമ്മൾ കളിക്കുന്നത് എല്ലാരും കാണൂലെ
ലക്ഷ്മി: നമുക്ക് അത് വിഷയം അല്ലല്ലോ 😂😂 അതാണ് ലക്ഷ്മി കുട്ടി
Welcome... Back... ♥️🌹🌹🌹🌹
ഞാൻ ഹരി ഞാൻ ലഹരി വീണ്ടും 🎉🎉🙌🏻
nice vlog..v pleasant couples ..enjoyed the vid..when you entered dsilvas wine shop, suddenly i could feel the increased heart beat and the excitement..camera going haywire..is this wine shop a holistic centre?hehehe
Good to see you after a long time ❤❤❤🥰🥰
ലഹരി കുട്ടികളെ ❤
രണ്ടു പേരയും ഒരുമിച്ചു കണ്ടിട്ട് കുറെ നാളായി
Welcome hari and lakshmi happy
U never know how happy it is to hear njan hari njan lakshmi 😘😘
Thank you🥰..how are you all doing?
വന്നല്ലോ വനമാല ...🎉
Welcome back again ❤🎉 for Hari & LaHari😂
❤ that old vibe❤
Welcome back lekshmi goahead with Hari with next trip njaan Hari njaan lekshmi
Super❤
Nice vlog യുട്യൂബ് വീഡിയോ എക്കാലത്തും ട്രെന്റിൽ ഉണ്ടാവില്ല quality time എങ്ങിനെ ഉപയോഗിക്കുന്നു എന്നതാണ് മുക്ക്യം ❤
എന്നെ നിങ്ങടെ ഫാൻ ആക്കിയെ അടങ്ങു എന്ന് വല്ല വാശിയും ഉണ്ടോ...! എജ്ജാതി വൈബ് വീഡിയോസ് ❤️
Nice. Seeing lakshmi theeti 🎉 good.
Pwoli
Ahh Introoo❤❤
Good to see both of you ❤
Yes, South Goa is calm and quiet compared to North Goa
വീഡിയോ അടിപൊളി
Orumichu kandu I’m happy
Happy to see you both ❤️
Entry ipo punch aayi ❤❤❤
Both of you enjoy❤❤
Very very nice episode
Enjoy drs❤
Welcome bro and sis