വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മലയാളി യുവാവിന് പതിനൊന്നര കോടി രൂപയുടെ നഷ്ടപരിഹാരം

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024

ความคิดเห็น • 96

  • @sajeeva3088
    @sajeeva3088 9 วันที่ผ่านมา +279

    😢 ഈ പണം കൊണ്ട് ആമകന് തുടർ ചികിത്സ നൽകി പഴയത് പ്പോലെ തിരിച്ച് വരട്ടെ🤝💐

  • @Klmalappuram
    @Klmalappuram 8 วันที่ผ่านมา +76

    പടച്ചോനെ 🤲😥. പാവം എത്ര പൈസ ഉണ്ടായിട്ടും കാര്യമില്ല അള്ളാഹു നമ്മളെ ആരെയും രോഗം തന്നു അപകടം തന്നു പരീക്ഷിക്കാതിരിക്കട്ടെ🤲

    • @SumnasPk
      @SumnasPk 5 วันที่ผ่านมา +1

      Aaaameen

    • @bushras249
      @bushras249 5 วันที่ผ่านมา +1

      ആമീൻ 🤲

    • @seethak6109
      @seethak6109 5 วันที่ผ่านมา +1

      തിരിച്ചു വരും. പാവം കുട്ടി

    • @SafeerM-y3s
      @SafeerM-y3s 4 วันที่ผ่านมา

      Aameen

    • @Blj791
      @Blj791 2 วันที่ผ่านมา

      Ameen😢

  • @salmahaneefa4291
    @salmahaneefa4291 9 วันที่ผ่านมา +45

    ഇങ്ങനെ അപകടത്തിൽ പെട്ട എല്ലാവർക്കും കിട്ടട്ടെ. ആശ്വാസമാകും

  • @sushanthneethu4090
    @sushanthneethu4090 9 วันที่ผ่านมา +76

    പാവം അച്ഛനും അമ്മയും.....മകനെ രക്ഷിക്കാൻ കഴിയട്ടെ...

  • @palashdesigns3091
    @palashdesigns3091 9 วันที่ผ่านมา +30

    ആ കുഞ്ഞു ജീവിതത്തിലേക്കു പൂർണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ

  • @JavEd-j4n
    @JavEd-j4n 7 วันที่ผ่านมา +17

    ദുബായ് ആയത് കൊണ്ട് ഇത്ര വലിയ തുക കിട്ടി 👍

  • @salmahaneefa4291
    @salmahaneefa4291 9 วันที่ผ่านมา +24

    മോൻ എഴുന്നേൽക്കട്ടെ. എത്ര പൈസ ചെലവായിട്ടുണ്ടാകും. അവൻ രക്ഷപ്പെടട്ടെ. പാവം. കഴിവില്ലാത്ത ഫാമിലിയ

  • @shijomathew8328
    @shijomathew8328 8 วันที่ผ่านมา +12

    എല്ലാം മാറി എത്രയും പെട്ടന്ന് മോൻ സുഖം പ്രാപിക്കട്ടെ ❤❤

  • @muhammedfarhan696
    @muhammedfarhan696 9 วันที่ผ่านมา +14

    Allah ethrayum pettann shifayaaakatte

  • @majjiudupi7585
    @majjiudupi7585 9 วันที่ผ่านมา +10

    Allah bless good health

  • @saleemp228
    @saleemp228 7 วันที่ผ่านมา +9

    പടച്ചവൻ സുഖപ്പെടുത്തട്ടെ ഈ പൈസയിൽ ഇന്ത്യൻ ഗവൺമെൻ്റ് ട്ടാക്സ് പിടിക്കാഞ്ഞാൽ മതി

  • @shaheemaaslam8158
    @shaheemaaslam8158 6 วันที่ผ่านมา +8

    എത്രെയും പെട്ടന്ന് ജീവിതത്തിലേക്ക് തിരിച്ചുവെരട്ടെ

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 วันที่ผ่านมา +2

    ശരിയായ ഡോക്ടർസ്നേയും ചികിത്സയും അവനു ലഭിക്കട്ടെ.... 🤲 ദൈവാനുഗ്രവും ലഭിക്കട്ടെ

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 9 วันที่ผ่านมา +21

    എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ ആമീൻ

  • @dilipkoshy1726
    @dilipkoshy1726 9 วันที่ผ่านมา +4

    Amen may God do his miracles 🙏

  • @navasvlogenavas8567
    @navasvlogenavas8567 9 วันที่ผ่านมา +22

    Ente koode work cheyytha payyana .allahu Avante asugam pettonnu sugapeduthi kodkatte

  • @ShaukathAli-h2f
    @ShaukathAli-h2f 8 วันที่ผ่านมา +5

    പടച്ചോൻ കാക്കട്ടെ എല്ലാരേയും.... അപകടത്തിൽ നിന്നും.....

  • @Kareeml-hq6yl
    @Kareeml-hq6yl 5 วันที่ผ่านมา +4

    സ്വദേശി ആയാലും നിയമം എല്ലാവർക്കും ബാധകമാണ്

  • @VinodKumar-tt3ty
    @VinodKumar-tt3ty 7 วันที่ผ่านมา +4

    ഇദ്ദേഹത്തിന്റെ പരിക്ക് ഭേദം ആവട്ടെ
    പണം നമുക്ക് പിന്നെ ചർച്ച ചെയ്യാം
    ചികിത്സക്ക് പണം ഒരു തടസ്സം ആവാതിരിക്കട്ടെ

  • @benvs794
    @benvs794 4 วันที่ผ่านมา +3

    ഇതാണ് ഗൾഫ് .

  • @rosammaantony5322
    @rosammaantony5322 5 วันที่ผ่านมา +2

    God bless you🙏🙏🙏🙏

  • @nisamudheennishu9763
    @nisamudheennishu9763 9 วันที่ผ่านมา +10

    Idhanh
    Niyam.idhanh
    Neethi.igane
    Avanam.kodathi❤

  • @aslameeyakt5459
    @aslameeyakt5459 9 วันที่ผ่านมา +3

    الله shifa nalkane

  • @AmbraZzz312
    @AmbraZzz312 7 วันที่ผ่านมา +2

    Kasturba hospital manipal kond pokuka

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 7 วันที่ผ่านมา +2

    Alhamdulillah padachone kakkane

  • @faseelabanthodampadi-3748
    @faseelabanthodampadi-3748 8 วันที่ผ่านมา +1

    Rabbe aa Mone jeevithathilek thirichu nalkane🤲🤲

  • @ashviralcut
    @ashviralcut 9 วันที่ผ่านมา +6

    സംഘികളുടെ നോട്ടത്തിൽ കാടൻ നിയമം😮😮😮

    • @samuelalanambooken9081
      @samuelalanambooken9081 8 วันที่ผ่านมา

      ഇന്ത്യയിൽ ആണേൽ വണ്ടി ഇടിച്ചു കിടന്നാൽ? ചാണകവും പശു മൂത്രവും കൊടുക്കും…. ശങ്കീ മലവാണ പുത്രൻ മാരു എന്ത് ?

  • @jabiklife8038
    @jabiklife8038 3 วันที่ผ่านมา

    അവൻ ജീവിതത്തിൽ തിരിച്ചു വരട്ടെ

  • @martinalex7797
    @martinalex7797 3 วันที่ผ่านมา

    പാവം മാതാപിതാക്കൾ ' ദൈവം അനുഗ്രഹിക്കട്ടെ.

  • @BavaCk-qm5uz
    @BavaCk-qm5uz 3 วันที่ผ่านมา

    Allahu poorna shifa nalkatte

  • @HadiyaNasar
    @HadiyaNasar 9 วันที่ผ่านมา

    Super nallavidiyayipoi

  • @riyasbadar1244
    @riyasbadar1244 8 วันที่ผ่านมา +2

    കേരളം രണ്ട് ലച്ചം ഉലുവ

  • @dvs786687
    @dvs786687 9 วันที่ผ่านมา +1

    Advocate mukundanunni aayrnno ??

  • @laylachacko2109
    @laylachacko2109 7 วันที่ผ่านมา

    Njan e makane orthu ennum prarthikumauirunnu🙏

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 4 วันที่ผ่านมา

    Great court order my case also same bank case ok

  • @sherif.T
    @sherif.T วันที่ผ่านมา

    ഉട യ തമ്പുരാൻ്റെ കൈ അവിടെയും എത്തി അതാണ് പ്രകൃതിയുടെ ശക്തി

  • @nazeerahmed9389
    @nazeerahmed9389 4 วันที่ผ่านมา

    ماشاء الله...

  • @muhammedalivk9829
    @muhammedalivk9829 9 วันที่ผ่านมา

    പാവം 😥

  • @SusanSusan-ol2xy
    @SusanSusan-ol2xy 9 วันที่ผ่านมา +1

    Amen🙏🙏🙏🙏

  • @bhasheermohammed1863
    @bhasheermohammed1863 9 วันที่ผ่านมา +9

    ഈ അപകടം നമ്മുടെ നാട്ടിൽ ആണെങ്കിൽ..... എത്ര പൈസ കിട്ടും..... ഒന്ന് അറിയുന്നവർ പറയൂ..... ഇതിലും കൂടുതൽ കിട്ടുമായിരിക്കും.... നമ്മുടെ രാജ്യം.... സ്വന്തം രാജ്യക്കാരൻ... എന്നുള്ള പരിഗണന ഉണ്ടാകുമല്ലോ.....

    • @black_pillion_
      @black_pillion_ 9 วันที่ผ่านมา

      😂😂😂

    • @സഹായി
      @സഹായി 9 วันที่ผ่านมา

      😆

    • @sudheermanamkulath9890
      @sudheermanamkulath9890 8 วันที่ผ่านมา +1

      കിട്ടുമ്പോഴേക്കും 20 25 കൊല്ലം കഴിയും. അങ്ങിനെ കിട്ടീട്ട് എന്താ കാര്യം !!!?

  • @sumeshps8547
    @sumeshps8547 2 วันที่ผ่านมา

    UAE❤

  • @mamatv8803
    @mamatv8803 4 วันที่ผ่านมา

    ഇന്ത്യയിൽ ആയിരുന്നേൽ 20 കൊല്ലം എടുത്തേനേ എന്തെങ്കിലും kittan

  • @hayy1900
    @hayy1900 3 วันที่ผ่านมา

    അൽഹംദുലില്ലാഹ്.
    പക്ഷെ ചികിത്സ കഴിഞ്ഞ് തിരിച്ചു വരും വരെ സർക്കാർ പൈസ കൊടുക്കണം

  • @TTS-o4s
    @TTS-o4s 3 วันที่ผ่านมา

    ഒന്നും പറയാനില്ല😂😂

  • @ShahiDa-z5l
    @ShahiDa-z5l 4 วันที่ผ่านมา

    Ummma annu vilichaa mathii😢😢😢😢😢 paaavm

  • @subhasanthosh5894
    @subhasanthosh5894 9 วันที่ผ่านมา +2

    🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻

  • @Nasirjemshad
    @Nasirjemshad 8 วันที่ผ่านมา

    ഇത് ഒരു വർഷം മുമ്പേ വന്ന വാർത്തയാണ്

    • @mohammedfazil7543
      @mohammedfazil7543 7 วันที่ผ่านมา

      അല്ല, അത് വേറെ കേസ്. ഒമാൻ ബസ് റാഷിദിയ മെട്രോ സ്റ്റേഷൻ ന്റെ ബാരിയറിൽ ഇടിച്ചുണ്ടായ അപകടം. അതിൽ 5.2 മില്യൺ ആയിരുന്നു നഷ്ടപരിഹാരം.

  • @sibi-pulliyattu6175
    @sibi-pulliyattu6175 2 วันที่ผ่านมา

    ❤❤❤😢😢😢

  • @gineshabraham9100
    @gineshabraham9100 2 วันที่ผ่านมา

    Keralathil arunegil eyal agote kodukandi vannene

  • @sayyidsalim9557
    @sayyidsalim9557 2 วันที่ผ่านมา

  • @nazeerpvk6738
    @nazeerpvk6738 9 วันที่ผ่านมา

    Ya Allah

  • @RajeshChandrika-y6j
    @RajeshChandrika-y6j วันที่ผ่านมา

    Pazhaya health athupole aayaal mathi🙏.Athinappuram ee lokathu onnumilla.

  • @niyasniyas1770
    @niyasniyas1770 3 วันที่ผ่านมา

    Uae ഗവണ്മെന്റ് അഭിവാദ്യങ്ങൾ കേരള ഗവണ്മെന്റ് ഇന്ത്യൻ ഗവണ്മെന്റ് ആണെങ്കിൽ ക്യാഷ് കൊടുക്കില്ല

  • @അൻസാർഎടപ്പാൾ
    @അൻസാർഎടപ്പാൾ 7 วันที่ผ่านมา

    ഇത് ഇന്ത്യയിൽ ആണെങ്കിൽ...

  • @sayyidsalim9557
    @sayyidsalim9557 2 วันที่ผ่านมา

    😢😢😢

  • @sareenajamal5711
    @sareenajamal5711 7 วันที่ผ่านมา

    😢allaah🤲🤲

  • @ishaqasma3071
    @ishaqasma3071 3 วันที่ผ่านมา

    Uae 🇦🇪🇦🇪🇦🇪👍👍👍👍👍

  • @user-gf6eu5mj8v
    @user-gf6eu5mj8v 7 วันที่ผ่านมา

    🙏

  • @clearthings9282
    @clearthings9282 9 วันที่ผ่านมา +1

    🤲🤲🤲🤲🤲

  • @abeyjohn8166
    @abeyjohn8166 4 วันที่ผ่านมา

    💥🔥✊🦁

  • @bikersvault6106
    @bikersvault6106 9 วันที่ผ่านมา

    ബൈക്ക് ആയിരിക്കും ഓടിച്ചത്. 😢

  • @anvarsadathambu
    @anvarsadathambu 9 วันที่ผ่านมา

    🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️

  • @user-pq4pi6js3f
    @user-pq4pi6js3f 4 วันที่ผ่านมา

    Keralathil aanengil 10000 rupa kittum athum chavunnenu thott munne... Gulf enthokke kuttangal parayunnavar aanu nattil ullath.. Ithokke kanumbol valare abimanam thonnnnu..

  • @FrangulfFrangulfadvocates
    @FrangulfFrangulfadvocates 9 วันที่ผ่านมา +3

    Thanks MediaOne 🩷🩷

  • @pasminapachu5992
    @pasminapachu5992 8 วันที่ผ่านมา

    👍👍

  • @salehsaleh175
    @salehsaleh175 9 วันที่ผ่านมา

    😢

  • @adilv7277
    @adilv7277 8 วันที่ผ่านมา

    👍👍👍