"നിങ്ങൾ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞു"; സാബുവിനെ ഭീഷണിപ്പെടുത്തി സജി,ന്യായീകരിച്ച് CPM | Kattappana

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 153

  • @RajuBay-xx3eq
    @RajuBay-xx3eq วันที่ผ่านมา +64

    സ്വന്തം കാശ് ബാങ്കിൽ ഇട്ടിട്ട് അത് തിരിച്ചു കിട്ടാൻ ഓരോരുത്തന്റെ കാല് പിടിക്കേണ്ട ഗതികേട് എന്നിട്ടും ന്യായികരിക്കാൻ വരുന്ന സഗാവിന്റെ ഒരു ഗതികേട്

  • @pockerhassanhassan8051
    @pockerhassanhassan8051 วันที่ผ่านมา +39

    പാർട്ടി എപ്പോഴുംപാർട്ടിക്കൊപ്പം കട്ടവരെല്ലാംഒറ്റക്കെട്ട്

  • @AjithKumar-k6v
    @AjithKumar-k6v วันที่ผ่านมา +10

    മരിച്ച സാബു ബ്ലാക്ക് മണി ബാങ്കിൽ നിക്ഷേപിച്ചു എന്ന് പറഞ്ഞു ആത്മഹത്യ ചെയ്ത ആളുടെ പേരിൽ കേസ് എടുക്കാൻ ആണ് സാധ്യത.

  • @muhammadsemeelmp1713
    @muhammadsemeelmp1713 วันที่ผ่านมา +8

    പാർട്ടി കുടുംബത്തോടൊപ്പം.......
    കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് 🥴

  • @salimmoozhikkal3832
    @salimmoozhikkal3832 วันที่ผ่านมา +10

    അയ്യോ വേണ്ടായേ... പാർട്ടി കുടുംബത്തോടൊപ്പം നിൽക്കണ്ടായേ... ഇത് കേൾക്കുമ്പം മരണ ഭയമാണ് പാവങ്ങൾക്ക് തോന്നുന്നത്... ഇങ്ങനെയൊരു ഭീകര പാർട്ടി ഇന്ത്യയിലില്ല...

    • @shafi-sg9gi
      @shafi-sg9gi วันที่ผ่านมา +1

      യഥാർത്ഥ ഭീകര പ്രസ്ഥാനം

  • @Civicc
    @Civicc วันที่ผ่านมา +8

    വിവരവും വിദ്യാഭ്യാസവും സംസ്കാരവും ഉള്ളവർ ജോലി ചെയ്യുന്ന ബാങ്കുകളിൽ പണം നിക്ഷേപിച്ച് കൂടെ ?

  • @kishorb1836
    @kishorb1836 วันที่ผ่านมา +18

    ഇത്തരം സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കാതിരിക്കുക.
    അയാളെ പൊന്നു സഖാവേ പൊന്നു സഖാവേ എന്നൊന്നും വിളിക്കണ്ട.

  • @shakiralathur3815
    @shakiralathur3815 วันที่ผ่านมา +19

    നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം നിന്നതുപോലെതന്നെയല്ലേ...

  • @nazerpuliyodanpuliyodan7944
    @nazerpuliyodanpuliyodan7944 วันที่ผ่านมา +9

    താങ്കളുടെ ധർമമല്ലല്ലോ ചോദിച്ചത്,,

  • @Abduljabbar-e9l
    @Abduljabbar-e9l วันที่ผ่านมา +7

    ❤പാർട്ടിജനങ്ങൾക്കൊപ്പം,❤️,ജീവനേളുപ്പത്തിലെടുത്തുത്തരരാം 😢😢😢😢കയറില്തൂക്കിയോ 😢51 വെട്ടുവെട്ടിയോ കൊന്നുതരാം 😮

  • @ErshadPookunju
    @ErshadPookunju วันที่ผ่านมา +15

    ഒരു ഉന്നത ഉദ്യോഗസ്ഥൻ അതും സർവീസിൽ ഇരിക്കുമ്പോൾ A. D. M. മരിച്ചിട്ട് കുടുമ്പത്തോട് ഒപ്പമെന്നാണ് അന്നും പറഞ്ഞത് എന്നിട്ടെന്തായി ഇതും അതുപോലെ തന്നെ കഷ്ടം തന്നെ 😭

  • @pushpasundaran2898
    @pushpasundaran2898 21 ชั่วโมงที่ผ่านมา +1

    കുടുമ്പത്തിനോടൊപ്പം എന്ന് പറഞ്ഞ സ്ഥിതിക്ക് അതിനർത്ഥം കുടുംബത്തിന് പണി,പാലിൻ വെള്ളത്തിൽ വരുന്നുണ്ട് എന്നത് തന്നെ.

  • @muhammadashrafcp5304
    @muhammadashrafcp5304 วันที่ผ่านมา +2

    ഇപ്പൊ അടുത്ത കാലത്തും ഈ പാർട്ടി ഒരു കുടുമ്പത്തിനോട് ഒപ്പം നിന്ന ചരിത്രം ഉണ്ട്

  • @vinoy3734
    @vinoy3734 วันที่ผ่านมา +6

    ആരോടും പറയാൻ 😢

  • @abdulrafeequ.t8421
    @abdulrafeequ.t8421 22 ชั่วโมงที่ผ่านมา

    കുടുംബത്തോടൊപ്പം ഉറച്ച് നിലക്കുന്ന പാർട്ടി. സൂപ്പർ തമാശ😀😀

  • @AbdulJaleel-g6u
    @AbdulJaleel-g6u วันที่ผ่านมา +1

    സ്വന്തം പാർട്ടിയിൽ ഉള്ള സഖാക്കൾക്ക് പോലും രക്ഷയില്ല പിന്നെയല്ലേ കേരളത്തിലുള്ള ജനങ്ങളെ സംരക്ഷിക്കാൻ ആണല്ലോ ഇവരെ കയ്യിൽ ഏൽപ്പിച്ചത്😢😢😢😢😢

  • @Chandran421
    @Chandran421 12 ชั่วโมงที่ผ่านมา

    നാട്ടിൽ അന്തസ്സുള്ള എത്രയോ ബാങ്കുകൾ നിവിലിരിക്കെ ഇനിയെങ്കിലും പാർട്ടി ബാങ്കിൽ പണം നിക്ഷേപിക്കാൻ പോകരുത്. പോയാൽ ഏതൊരു ചാകാവിന്റെയും ഗതി അധോഗതി

  • @jijujiji245
    @jijujiji245 5 ชั่วโมงที่ผ่านมา

    സാബുവിനുള്ള പണി ഇപ്പോൾ കിട്ടിയിട്ടുണ്ട്.

  • @shanoobsalim4562
    @shanoobsalim4562 วันที่ผ่านมา +3

    ഇവനൊക്കെ സഖാവാണെന്നു പറഞ്ഞ് ഒരുത്തൻ്റെ ജീവനെടുത്തു ബംഗാളിൽ ഒരുത്തനും സഖാവാണെന്ന് പറയാനുള്ള ധൈര്യം ഇല്ല 35വർഷം ഏകപക്ഷീയ മായീ ഭരിച്ച ബംഗാളിൽ 😂

  • @AbdulAssis-o4m
    @AbdulAssis-o4m วันที่ผ่านมา +1

    രണ്ട് വർഷം മുമ്പ് യുഡിഎഫ് ഭരിച്ചിരുന്ന ബാങ്ക് ആയിരുന്നു കഴിഞ്ഞ ബാങ്ക് ഇലക്ഷനിൽ അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്തത് മുതൽ ബാങ്കിൻ്റെ ഗ്രാഫ് കീഴോട്ടാണ് ആരും ഇനി സിപിഎം ഭരണം നടത്തുന്ന ബാങ്കുകളിൽ പണം നിക്ഷേപിക്കരുത്

    • @minithomasthomas5683
      @minithomasthomas5683 17 ชั่วโมงที่ผ่านมา

      ഇതു ഏതാ ബാങ്ക്....... പേര് പറയാമോ....... Co operative. Bank ആണോ

  • @SureshK-bj3jj
    @SureshK-bj3jj วันที่ผ่านมา +3

    Adm നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമെന്ന് പറഞ്ഞവർ ആരുടെ കൂടെയാണെന്ന് നമ്മൾ കണ്ടു

  • @niyasm4600
    @niyasm4600 วันที่ผ่านมา +1

    അടിയൻ ജെമിയെ വിളിക്കും പോലെ സഹതാപത്തോടെയാണ് ഇദ്ദേഹം സഖാവേ എന്ന് ആ നേതാവിനെ വിളിക്കുന്നത്

  • @manimamanima
    @manimamanima วันที่ผ่านมา

    ഇതിലേറെ വലുതൊക്ക കടന്ന പാർട്ടി യാ, 'ഈ പാർട്ടി ആ പാർട്ടി അല്ല '.. 🫨പിണു

  • @mathewvs8598
    @mathewvs8598 วันที่ผ่านมา +3

    ഇതെന്തു നീതി ഇതെന്ത് ന്യായം ജീവിതത്തിലെ സമ്പാദ്യങ്ങൾ നഷ്ടപ്പെടുമ്പോൾ മാനസികമായി തകർന്നടിയുന്നു

  • @RaheemKp-nb9rl
    @RaheemKp-nb9rl วันที่ผ่านมา +1

    പാവപ്പെട്ടസഖാക്കളുടെ ഒരു ഗതികേട്

  • @sanjaiv8127
    @sanjaiv8127 วันที่ผ่านมา

    Bank fixed deposit etta paisa return kodukkada

  • @sijumathai1400
    @sijumathai1400 11 ชั่วโมงที่ผ่านมา

    പൈസ കൊടുക്കാൻ ഇത്ര മടി കൊടുക്കണം ചോദിക്കുമ്പോൾ

  • @bansV6644
    @bansV6644 วันที่ผ่านมา

    മൂന്നാം പിണറായി സർക്കാറിൽ മന്ത്രിയാവാൻ യോഗ്യതയായി❤

  • @shajahannada1381
    @shajahannada1381 21 ชั่วโมงที่ผ่านมา

    കരുവന്നൂരിൽ വന്നൊരു വിടൽ
    ഇവിടെ വന്ന് വല്ല വാലും പ്രതീക്ഷിക്കാമോ?

  • @Sandee109
    @Sandee109 วันที่ผ่านมา +2

    NAVIN BABU Loading..................

  • @shameershameer7797
    @shameershameer7797 วันที่ผ่านมา

    പാർട്ടി കുടുംബത്തോടൊപ്പം 😂😂😂😂ഇനി ഒന്നും പ്രതീക്ഷിക്കണ്ട 😂😂😂

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 วันที่ผ่านมา +3

    പൈസ വെറുതെ കൊടുക്കുകയാണോ

  • @anoopvr4813
    @anoopvr4813 วันที่ผ่านมา

    Iyalethuva radio o... Ingottonnum parayanda angott parayunnath mathram ketta mathinnu mathram parayunnath

  • @NishadNishi-zm7bm
    @NishadNishi-zm7bm วันที่ผ่านมา

    Pls invest cash in Nationalize Banks

  • @sidimunumunu5620
    @sidimunumunu5620 วันที่ผ่านมา +4

    എത്ര ആൾ മരിക്കണം നാട് നന്നാകാൻ കഷ്ടം

  • @Ponnujithin
    @Ponnujithin 21 ชั่วโมงที่ผ่านมา

    എന്തിനാ സാബു ചേട്ടാ ഇവന്റ്യൊക്കെ കാലുപിടിക്കുന്നെ പോകൻ പറ ചെറ്റയോട്

  • @jijujiji245
    @jijujiji245 5 ชั่วโมงที่ผ่านมา

    V R സജി പണി പഠിപ്പിക്കാൻ നടക്കുവാ. ആദ്യം നീ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കെടാ.

  • @JoshKj-k5j
    @JoshKj-k5j 23 ชั่วโมงที่ผ่านมา

    നവിൻ ബാബു വിന്റെ കൂടെയാണ് പാർട്ടി എന്ന് പറഞ്ഞുകഴിഞ്ഞെതെയുള്ളു

  • @Miyamichu-w7v
    @Miyamichu-w7v 22 ชั่วโมงที่ผ่านมา

    പറഞ്ഞിട്ട് എന്താ കാര്യം വീട്ടുകാർക്ക് പോയി..

  • @Mr007lr
    @Mr007lr วันที่ผ่านมา

    This criminal Saji needs to go to jail

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 วันที่ผ่านมา +5

    ടിപി
    ക്രിബേഷ്
    സുഹൈബ്
    ADM നവീൻ sr
    അങ്ങനെ 100
    കണക്കിന് ആള്ക്കാരെ
    കൊന്ന ആൾക്കാർ ആന്നു ഞങൾ
    കുടുതൽ കളിക്കല്ലേ
    ഞങ്ങളോട്. ആണ് ശാബുവിൻ്റെ കളി

  • @ActorGlobel
    @ActorGlobel วันที่ผ่านมา +1

    കൊന്നതാണോ എന്ന് പരിശോധിക്കണം -

  • @sudhakarann5507
    @sudhakarann5507 วันที่ผ่านมา

    നവീൻ ബാബു സാബു ഒരു വശത്ത് ദിവ്യ സജി മറുവശത്ത് ഇതാണ് ഇപ്പോൾ കേരളത്തിലെ സിപിഎമ്മിനെ പുതിയ ട്രെൻഡ്

  • @najumudheen1233
    @najumudheen1233 วันที่ผ่านมา +1

    ബാങ്ക് ഭരിക്കുന്ന ആ ളുകള മനസ്സിലാക്ക. ഇത് ഒരു പാഠമാണ്.

  • @jamesmathew1052
    @jamesmathew1052 22 ชั่วโมงที่ผ่านมา

    Where is the money hidden?

  • @mysore1982
    @mysore1982 วันที่ผ่านมา

    Nothing will happen.

  • @hameedabdul6552
    @hameedabdul6552 วันที่ผ่านมา +1

    കാശ് കൊടുക്കടേ

  • @kmalatif5085
    @kmalatif5085 วันที่ผ่านมา

    Cash deposit ചെയ്തിട്ട്, അത് തിരിച്ചു ചോദിക്കുമ്പോള്‍ പിടിച്ച് തള്ളുക.... ആത്മഹത്യ ചെയ്തു കഴിഞ്ഞു... ഇപ്പോള്‍ പറയുന്നു, പാർട്ടി കുടുംബത്തോടൊപ്പം ഉണ്ട്...😂😂😂
    ADM നവീന്‍ ബാബു വിന്റെ കേസ് ലും പാര്‍ട്ടി കുടുംബ ത്തോട് ഒപ്പം...😂

  • @malayaliplus1409
    @malayaliplus1409 วันที่ผ่านมา

    കമ്മ്യൂണിസ് ഭരണത്തിൻ്റെ അവസാനത്തിൻ്റെ ആരംഭം തുടങ്ങി കഴിഞ്ഞു കപ്പ്ൽ ആടിയുലയുമ്പോൾ നിക്ഷേപകൻ്റെ പൈസയും കാണാതാവും,

  • @josephdasan9036
    @josephdasan9036 วันที่ผ่านมา

    പാർട്ടി കുടുംബത്തോടൊപ്പം എന്ന് കോപ്പാണ് എല്ലാ കുടുംബത്തെയും കൊന്നതിനുശേഷം കുടുംബത്തോടൊപ്പം എന്ന് പറഞ്ഞാൽ മതിയല്ലോ

  • @BaburajNambiar-n6r
    @BaburajNambiar-n6r วันที่ผ่านมา +1

    Kolayali cpm no2

  • @ThomasAT-vc9on
    @ThomasAT-vc9on 22 ชั่วโมงที่ผ่านมา

    What ever you may talk A deposite you have to pay as on his demand.

  • @lijojose6196
    @lijojose6196 วันที่ผ่านมา

    Ente ponnu sakhave

  • @prakashanp9706
    @prakashanp9706 วันที่ผ่านมา +6

    ലോണാനോ,, ഡെപ്പോസിറ്റു ആണോ, ചോദിച്ചത്,, എല്ലാവരും കുടുംബത്തോടൊപ്പം പറയുന്നത് കുടുംബ നാഥനെ കോന്നിട്ടാണോ, പണം തിരിമറി നടത്തി, നിക്ഷേപകർ വരുമ്പോൾ ജീവനക്കാർ പണത്തിനു വേണ്ടി ഓടി നടക്കുകയാണ് എന്നു പറയാൻ ഉളുപ്പ് ഉണ്ടോ 😡😡😡

  • @mahamoodtpmahamoodtp2886
    @mahamoodtpmahamoodtp2886 วันที่ผ่านมา

    അകത്തിടണം അതിന് ചങ്കൂറ്റം ഉള്ള സർക്കാർ വേണം കേരളത്തിൽ

  • @tijojose5121
    @tijojose5121 วันที่ผ่านมา

    Kerala thinte oru avastha 😥.

  • @royra4554
    @royra4554 19 ชั่วโมงที่ผ่านมา

    Swantham thantha ara ennu polum ariyatha kure sajiye polulla sakakkal anu partyude shapam 😢😢😢

  • @rasirasi4308
    @rasirasi4308 วันที่ผ่านมา +4

    പറയാൻ. അനുവദിക്കോ. ഡഗാവേ. സഗാക്കൾ. ഇങ്ങിനെ. അല്ല. വേണ്ടത്. മനസിലായോ. ഡഗാവ്.

  • @pranayapokkal1236
    @pranayapokkal1236 วันที่ผ่านมา

    പൊന്നു സഖവ്😂😂😂

  • @sijumathai1400
    @sijumathai1400 11 ชั่วโมงที่ผ่านมา

    എടോ ഒരാള് പറയുന്ന കേൾക്കാനുള്ള മര്യാദ കാണിക്ക്

  • @ilyaskvAmjadkv
    @ilyaskvAmjadkv วันที่ผ่านมา

    ക്യാപ്സൂൾ cjp

  • @shijidvarajshijidvaraj413
    @shijidvarajshijidvaraj413 21 ชั่วโมงที่ผ่านมา

    ഇതു ഏതു ബാങ്ക്

  • @ShajiShaji-lb5qm
    @ShajiShaji-lb5qm วันที่ผ่านมา

    Orumanussyanum. Cpmbharanasamithii ullabankukalil nishebem edathe erikuka athanu ethinullavayi

  • @mohammedsalih5918
    @mohammedsalih5918 วันที่ผ่านมา +2

    എന്തിനാ ഈ ഉടായിപ്പുകളുടെ ബാങ്കിൽ നിക്ഷേപിക്കാൻ പോകുന്നത്. എത്ര കൊണ്ടാലും മതിവരാത്ത ജനം.

  • @C.Chengu
    @C.Chengu วันที่ผ่านมา

    E. Kallapumakkalakond. Sadharanakark. Givikan. Melallo. Eniyanghilum. Coprative. Bank. Socaity. Evidanghilonnum. Cash. Deposit. Cheyyitirukuka

  • @abdulrazak-hw4wg
    @abdulrazak-hw4wg วันที่ผ่านมา

    സഹകരണ ബാങ്ക് എന്ന രാഷ്ട്രീയ കൊള്ളസംഘങ്ങളിൽ അധ്വാനിച്ചുണ്ടാക്കിയ പൈസ നിക്ഷേപിക്കുന്ന മന്ദബുദ്ധികൾ കണ്ടാലും കൊണ്ടാലും പഠിക്കില്ലേ 🤪

  • @joymathew7420
    @joymathew7420 วันที่ผ่านมา

    BJP CENTRAL GOVERNMENT ANU ITHINELLAM KARANAM ! IVIDE ENTHUM AVAM ! BJP CENTRAL GOVERNMENT FULL SAPPORT !

  • @zubairak7733
    @zubairak7733 วันที่ผ่านมา

    Veendum kudumbattinoppam tamashayakalle chagave

  • @joymathew7420
    @joymathew7420 วันที่ผ่านมา

    AH MANUSHYAN ENTHU CHEYYUM ? PARTY ude PANI PAEDICHU ATHMAHATYA CHEYTHU !

  • @bijojoseph2439
    @bijojoseph2439 23 ชั่วโมงที่ผ่านมา

    ivar ingane anu. avante oru bheeshani.

  • @vinumathew7318
    @vinumathew7318 ชั่วโมงที่ผ่านมา

    Sajiyudey appanittadickanam

  • @CITIZEN-y5j
    @CITIZEN-y5j วันที่ผ่านมา

    Eee...nariii...yee. Adichu tufaan akkanam

  • @libinsebastian5221
    @libinsebastian5221 21 ชั่วโมงที่ผ่านมา

    Evane polullavane janangal adikku therichadikkand samayam ayiii

  • @JafarHamdan-nb7th
    @JafarHamdan-nb7th วันที่ผ่านมา

    Ingale bangaale aayi sagaakaley

  • @sreekumart3390
    @sreekumart3390 วันที่ผ่านมา

    Than ആരാടാ pati kitanulla പൈസ ചോദിച്ചാൽ thallumo

  • @vinumathew7318
    @vinumathew7318 ชั่วโมงที่ผ่านมา

    Saji poo money nintappaney kollanam

  • @BijuKc-n4l
    @BijuKc-n4l วันที่ผ่านมา

    Avante ammayude poottiladi

  • @SidhickPa
    @SidhickPa วันที่ผ่านมา

    Give the money pattida mone. Pulayadimone. Patti.thendi.

  • @ShajiShaji-lb5qm
    @ShajiShaji-lb5qm วันที่ผ่านมา

    Cpm muyuven kallenmmaranello

  • @arifarif1011
    @arifarif1011 18 ชั่วโมงที่ผ่านมา

    Poda

  • @johnenose-jm6eo
    @johnenose-jm6eo วันที่ผ่านมา

    Ivan araaa ivante paisa poyo

  • @hacklearndaily
    @hacklearndaily วันที่ผ่านมา +1

    Naayikkale kond jeevikkan pattatha avstha aayi

  • @jijujiji245
    @jijujiji245 5 ชั่วโมงที่ผ่านมา

    V R സജി പണി പഠിപ്പിക്കാൻ നടക്കുവാ. ആദ്യം നീ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കെടാ.