"നിനക്കുള്ള പണി ഞാൻ വെച്ചിട്ടുണ്ടെന്ന് പറഞ്ഞു... എന്ത് പണിയാ സാറേ എന്ന് സാബു ചോദിക്കുന്നുണ്ട്"

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 2

  • @shebaabraham687
    @shebaabraham687 2 ชั่วโมงที่ผ่านมา +1

    മരിച്ച കഴിയുമ്പോൾ എല്ലാവരും ഉണ്ട് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ആരെങ്കിലും ഒന്ന് സഹായിച്ചിരുന്നെങ്കിൽ ഒന്നുമല്ലെങ്കിൽ ആശുപത്രിയിലെ കാശെങ്കിലും അടച്ചിരുന്നെങ്കിൽ സാബുവിനെ ഒന്ന് സമാധാനിപ്പിച്ചിരുന്നെങ്കിൽ അതൊന്നും ആർക്കും തോന്നിയില്ല എടുത്ത് ചാടി ആത്മഹത്യ ചെയ്യരുതായിരുന്നു സ്വന്തം കുടുംബത്തെ ഓർത്തില്ലല്ലോ ഏത് പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടല്ലോ ആ ബാങ്കിൽ വേറെ നിക്ഷേപകരും ഇല്ലേ അവരൊക്കെ എന്താണ് പരാതിപ്പെടാത്തത് അങ്ങനെ എല്ലാവരും കൂടെ ഒന്ന് ഒന്നിച്ചു നിന്നിരുന്നെങ്കിൽ സഹകരണമില്ലാത്ത സഹകരണ ബാങ്കുകൾ😮

  • @jamesjames9528
    @jamesjames9528 5 ชั่วโมงที่ผ่านมา

    ചേച്ചീ...... ഇന്നോവ വരുന്നുണ്ടോ എന്ന് നോക്കണേ.........