||ഭാര്യ രണ്ട് ഭർത്താവ് ഒന്ന് ||Bharya Randu Bhartha Onnu||Malayalam Comedy||Sanju&Lakshmy||

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 1.5K

  • @sanjuandlakshmy3952
    @sanjuandlakshmy3952  ปีที่แล้ว +442

    Download Duolingo for Free - app.adjust.net.in/149c1d2f

    • @aswathivalsalarajasekharan3423
      @aswathivalsalarajasekharan3423 ปีที่แล้ว +14

      Basheer baashi😂

    • @fathimanoushad8064
      @fathimanoushad8064 ปีที่แล้ว +4

      ഇതിൽ മലയാളം ഇല്ലാലോ

    • @farsanaaflah5824
      @farsanaaflah5824 ปีที่แล้ว +1

      Repeat adich kandapo ellam manaikayath😂😂

    • @myminote5635
      @myminote5635 ปีที่แล้ว +1

      മലയാളം ഇല്ല മലയാളികൾക്ക് ഇംഗ്ലീഷ് പഠിക്കാൻ പറ്റില്ല

    • @roseflower6589
      @roseflower6589 ปีที่แล้ว +2

      😂😂😂😂😂😂

  • @najunajuuz2589
    @najunajuuz2589 ปีที่แล้ว +10587

    Basheer bashiye oorma vannavar👍😂😂😂

  • @user-xx8vs9zg
    @user-xx8vs9zg ปีที่แล้ว +825

    ലെ ബഷീർ... ഇത് എന്നെ ഉദ്ദേശിച്ചാ.... എന്നെ മാത്രം ഉദ്ദേശിച്ചാ......😂😂😂

  • @AdEmS67638
    @AdEmS67638 ปีที่แล้ว +889

    സുഹാനയുടെ അവസ്ഥ 😂😂

  • @haflahworld7581
    @haflahworld7581 ปีที่แล้ว +1295

    നമ്മൾ മരിച്ചാൽ പോലും ഭർത്താവ് മറ്റൊരു പെണ്ണിന്നെ കെട്ടുന്നത് chinnthikaan കഴിയില്ല

    • @opinion...7713
      @opinion...7713 ปีที่แล้ว +25

      Atokke ippazhe parayanam.... 😂 njan marichaal polum ningal vere kettaan paadillaa... Angane vallatum cheyitaal swargathil irunnu shapikkyum ennu...😅😅
      Allel ayaal marichaal taanum vere kettum ennu para...
      Njanum itu pole aanu inikkyum ishtam alla husband vere kettunnatu...
      But njan vere kettum tto 😌

    • @sunisunu381
      @sunisunu381 ปีที่แล้ว +1

      Sathyam

    • @kirancc81
      @kirancc81 ปีที่แล้ว +5

      Yekshi aayittu verum....😅😅😅😅

    • @shammasshams9255
      @shammasshams9255 7 หลายเดือนก่อน

      അപ്പൊ ഭർത്താവ് മരിച്ച ഭാര്യ വേറെ കെട്ടുന്നത് കുഴപ്പമില്ലല്ലേ 😂

    • @shabanashyju4845
      @shabanashyju4845 7 หลายเดือนก่อน

      അതെ ശരിയാണ് ​@@opinion...7713

  • @anurinu4541
    @anurinu4541 ปีที่แล้ว +525

    ആ നീങ്ങി കിടത്തം കണ്ടു കുറേ ചിരിചൂ😂

    • @nandhu7847
      @nandhu7847 ปีที่แล้ว +8

      സത്യം

  • @HarshanaK-v9w
    @HarshanaK-v9w ปีที่แล้ว +167

    Lakshmi ചേച്ചിയുടെ മുഖത്ത് ഉണ്ടാക്കുന്ന ഭാവം കണ്ട് ഞാൻ ഒരുപ്പാട് ചിരിച്ചു 😂😂😂

  • @asharajeev2780
    @asharajeev2780 ปีที่แล้ว +235

    എണ്ണമോഏതോ തെറ്റി തെറിച്ചു നീ..... പാട്ടുകേട്ട് ചിരിച്ചു മരിച്ചു. 😂😂😂മൊത്തത്തിൽ ലച്ചു കലക്കി

  • @SURANYASACHU
    @SURANYASACHU ปีที่แล้ว +216

    ഇതിന്റെ നോട്ടിഫിക്കേഷൻ വന്നു വായിച്ചു നോക്കിയപ്പോഴേ എനിക്ക് ബഷീറിനെയാ ഓർമ വന്നത് 🙈നിങ്ങൾക്കും വന്നോ

  • @deepakappoos5781
    @deepakappoos5781 ปีที่แล้ว +107

    "കെടക്കടാ" ലക്ഷ്മി ചേച്ചി 🔥🔥🔥സഞ്ജു ചേട്ടാ ur 🔥🔥🔥പെർഫോമൻസ്

  • @Prasiprasi-q9g
    @Prasiprasi-q9g ปีที่แล้ว +5502

    സ്വന്തം പാർട്ണർ നെ ഷെയർ ചെയ്യാൻ ആഗ്രഹം ഇല്ലാത്തവർ 👍👍

    • @therealsalman6775
      @therealsalman6775 ปีที่แล้ว +11

      🌈☀️☀️

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว +61

      😂😂😂

    • @shibigafoor793
      @shibigafoor793 ปีที่แล้ว +95

      Arkum agaraham undakilla❤

    • @rayaansvlogs
      @rayaansvlogs ปีที่แล้ว +84

      അങ്ങനെ ആരും ആഗ്രഹിക്കില്ല

    • @ramseejagafoor8789
      @ramseejagafoor8789 ปีที่แล้ว +180

      മയ്യിത്ത് ആവേണ്ടി വന്നാലും വിട്ട് കൊടുക്കില്ല😂😂

  • @sruthyvineeth5201
    @sruthyvineeth5201 ปีที่แล้ว +153

    2 ഭാര്യമാർ ഉള്ളവൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ മതി. പിന്നെ എല്ലാം ശുഭം. എപ്പോളും ഹാപ്പി ഒരുമ ഐക്യം ഒകെ ഉള്ള family ആവും. അങ്ങനെയാ കണ്ടുവരുന്നത്‌ 😀🤪

  • @saleenaalungal3274
    @saleenaalungal3274 ปีที่แล้ว +486

    2 ഭാര്യ മാരെ കൊണ്ട് നടക്കുന്ന വീട്ടിൽ എല്ലാം സംഭവിക്കുന്നത് ഇതുതന്നെയാണ്... പക്ഷേ സോഷ്യൽ മീഡിയകളിൽ മറ്റൊരു മുഖം കാണിക്കുന്നു എന്ന് മാത്രം..
    സോഷ്യൽ മീഡിയയിൽ അഭിനയം,യഥാർത്ഥത്തിൽ ഉള്ളത് ജീവിതം.

    • @Riswana-96
      @Riswana-96 ปีที่แล้ว +1

      എന്ന് പറയാൻ പറ്റില്ല

    • @punnyachristo
      @punnyachristo ปีที่แล้ว +2

      Angne parayan reason?? Anubhavam indo ??

    • @huzainhuzain9887
      @huzainhuzain9887 ปีที่แล้ว

      മൂന്നെണ്ണം. കെട്ടിയാൽ. മത്സരബുദ്ധി. ഉണ്ടാകില്ല. ഒന്ന്. കെട്ടി. നരകിക്കുന്നവരുമുണ്ട്

    • @Riswana-96
      @Riswana-96 ปีที่แล้ว

      എങ്ങനെ പറയാൻ കഴിയും., 🤨

    • @huzainhuzain9887
      @huzainhuzain9887 ปีที่แล้ว

      @@Riswana-96 എന്റെ. നാട്ടിൽ. ഒരാൾമൂന്നാമത്തെ. . കെട്ടി. കൊണ്ടു. വന്നപ്പോൾ. ആർക്കും അഹങ്കാരമില്ല.

  • @frompalakkad
    @frompalakkad ปีที่แล้ว +86

    ബഷീർ ബഷിക്ക് സുഹാന എന്ന ഭാര്യ അടുക്കളപ്പണി ചെയ്യാനും വീട്ടുജോലി ചെയ്യാനും ഉള്ള ഒരു ജന്മം 🤦‍♀️മഴു എന്ന ഭാര്യ റിയൽസ് ചെയ്യാനും റൊമാൻസ് വീഡിയോസ് ചെയ്യാനും ഫോട്ടോ ഷൂട്ടിനും ഉപയോഗിക്കുന്ന ഒരു ഭാര്യ അത് ഏകദേശം ഇവർ വെളിച്ചത്താക്കി

    • @rockygirl26
      @rockygirl26 ปีที่แล้ว

      💯

    • @LalithamMalayalam
      @LalithamMalayalam 9 หลายเดือนก่อน +2

      Ennuvecha suhana bharya....
      Mattethu veppatti

  • @Jumisha-sf7hs
    @Jumisha-sf7hs ปีที่แล้ว +173

    വല്ലാത്തൊരു ട്വിസ്റ്റ്‌ ആയി പോയി 😄
    രണ്ട് പ്രാവിശ്യം കണ്ടു ഒന്ന് മനസിലാക്കാൻ ☺️☺️

    • @anusbabu154
      @anusbabu154 ปีที่แล้ว

      Correct ഞാനും

    • @Teena_vinod..
      @Teena_vinod.. หลายเดือนก่อน

      Enik മനസിലായില്ല

  • @anjanamadhu306
    @anjanamadhu306 ปีที่แล้ว +255

    Expression Queen Lakshmi chechi❤❤❤❤

    • @Lindadarvin
      @Lindadarvin ปีที่แล้ว

      th-cam.com/users/shortsfAppAlh6m9c?si=B26zgY-oKqnXCZqy

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 ปีที่แล้ว +116

    ഞാൻ വില്ല കൊടുത്ത് വാങ്ങി കാറിൽ എന്താ വാരിവലിച്ച് ഇട്ടിരിക്കുന്നത്... ചിരിച്ച്ചത്ത്😂😂😂😂😂❤❤

  • @sajilarafeeksajila3626
    @sajilarafeeksajila3626 ปีที่แล้ว +157

    😂ക്ലെമാക്സ് പൊളിച്ചു 😂😂😂sanju ചേട്ടാ ലക്ഷ്മിയെ നിങ്ങൾ വേറെ ലെവൽ ആണേ 😅നിങ്ങളുടെ team strong ആണുട്ടോ 👍😂😂😍😍😍

  • @sijimoljoseph4090
    @sijimoljoseph4090 ปีที่แล้ว +322

    ബഷീറിന്റെ അടുത്ത് സുഹനയും മഷൂറയും ഇങ്ങനെ ആരിക്കും 😂😂

  • @flyflyfly24
    @flyflyfly24 ปีที่แล้ว +37

    "എന്നമോ ഏതോ തെറ്റി തെറിച്ചു നീ വീഴും
    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @lekshmipriya4410
    @lekshmipriya4410 ปีที่แล้ว +85

    അടിപൊളി... ക്ലൈമാക്സ്‌ കൊള്ളാട്ടോ... പ്രതീക്ഷിച്ച കഥ അല്ല.... Super.....
    Lekshmi യുടെ ആ "എന്തുവാ ഇത്" കേൾക്കാൻ തന്നെ അടിപൊളി ആണ്....

  • @dhanyaprabhath5082
    @dhanyaprabhath5082 ปีที่แล้ว +217

    ലക്ഷ്മി, സുഹാനെയെ പോലെ ഇരിക്കുന്നു 😄

  • @Sanashanu-vt9mk
    @Sanashanu-vt9mk ปีที่แล้ว +20

    😂😂പൊളിച്ചു ആർക്കോ ഇട്ട് താങ്ങിയതാണോ എന്ന് സംശയം 😊

  • @Aswathi_achu199
    @Aswathi_achu199 ปีที่แล้ว +30

    സൂപ്പർ ആയിട്ടുണ്ട് ❤️❤️ ഞാനും രണ്ട് പ്രാവശ്യം കണ്ടു. ലക്ഷ്മിയുടെ പാട്ട് അടിപൊളി❤️ ലക്ഷ്മിയെ ഒത്തിരി ഇഷ്ട്ടവാ... ഇഷ്ട്ടവാ... ഇഷ്ട്ടവാ...

  • @priyapraveenkp5761
    @priyapraveenkp5761 ปีที่แล้ว +173

    ക്ലൈമാക്സ്‌ സൂപ്പർ 👍👍👍ലക്ഷ്മി പൊളിച്ചടുക്കി 😄😄😄😄 എനിക്ക് നിങ്ങളെ എല്ലാവരേയും ഒരുപാട് ഇഷ്ടവാ 😄😄ഇഷ്ടവാ 🤣🤣🤣

  • @this.is.notcret
    @this.is.notcret ปีที่แล้ว +72

    അടിപൊളി 👌👏👏😂😂
    ഭാര്യയും, ഭർത്താവും, പാർവതിയും തകർത്തു 👍👏💖😍
    ക്ലൈമാക്സ്‌ ഒട്ടും പ്രതീക്ഷിച്ചില്ല കഥ മാറ്റി മറിച്ചു 👍👍❤️
    അമ്മയും അച്ഛനും ഇല്ലെങ്കിൽ പെങ്ങളുടെ അവസ്ഥ ഇതൊക്കെ തന്നെ വന്ന് കയറുന്ന അവളുമാര് എടുത്തു ടുക്കും...
    പാവം പെങ്ങൾ 😔
    ഇങ്ങനെയുള്ള താടകകളുടെ ഇടയിൽ പിടിച്ചു നിൽക്കാൻ വലിയ പ്രയാസമാണ് 😔😔 ചേട്ടന്മാർ സപ്പോർട്ട് ഉള്ളതു കൊണ്ട് കൊള്ളാം ചേട്ടന്മാരും ഭാര്യമാരോട് ഒപ്പം കൂടിയാലോ പെങ്ങളുടെ ഗതി അധോഗതി അങ്ങനെ ഒറ്റപ്പെട്ട ഒരു പെങ്ങളുണ്ട് 😔😔😪

    • @abithahashii4180
      @abithahashii4180 ปีที่แล้ว +2

      Uvva uvva

    • @najmanaju8494
      @najmanaju8494 ปีที่แล้ว +5

      Uvva uvva 😂😂 asoooyakum kushubinum kayumkalum illatha naathun maarum. Ammayiamanek udavilla itrem kuthi thirup 😝

  • @harimantra582
    @harimantra582 ปีที่แล้ว +47

    തുണി എടുക്കുന്നത് എനിക്ക് ഇഷ്ട്ടവാ 😂😂😂😂😂😂😂😂

  • @prajihero6532
    @prajihero6532 ปีที่แล้ว +13

    Ee naughty Lekshmi kutty ye enik valiya ishtavaaa❤❤❤❤😊❤❤❤❤ ellarum pwolichu Sanju bro, Paroos ❤❤❤

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd ปีที่แล้ว +78

    രണ്ട് പെണ്ണ് കെട്ടിയവർ എങ്ങനെ ജീവിക്കുന്നു എന്തോ പടച്ചോനെ...🙄🙄 അല്ല കെട്ടാൻ നിന്നിട്ടല്ലെ അനുഭവിക്കട്ടെ ...😁😁😁

  • @shamnanazeer366
    @shamnanazeer366 ปีที่แล้ว +78

    പൊളിച്ചു എല്ലാവരും. ലക്ഷ്മി ചേച്ചിയുടെ പാട്ട് സൂപ്പർ 😂😂❤❤❤

  • @sruthyrajaneesh7016
    @sruthyrajaneesh7016 ปีที่แล้ว +113

    അടിപൊളി...twist പൊളിച്ചു .... അഭിനയം സൂപ്പർ...❤❤❤

  • @darkvenom1153
    @darkvenom1153 ปีที่แล้ว +2

    ലക്ഷ്മി ചേച്ചി സൂപ്പർ. ഇനിക്ക് ഇഷ്ടാ ഇങ്ങളെ അഭിനയം

  • @fizasalim2641
    @fizasalim2641 ปีที่แล้ว +32

    My fav couples 😍😍💖.. ningaludey videos ellaam super aanu.. njaan ningaludey oru big fan aanu❤..love you sanju chettan and lekshmi chechi..♥️

  • @adarsh10j42
    @adarsh10j42 ปีที่แล้ว +73

    സ്നേഹം പങ്കുവെയ്ക്കാൻ ആരാണ് ആഗ്രഹിക്കുക 🙂നീ എന്റേത് എന്നുള്ള സ്വാർത്ഥത എല്ലാരിലും ഉണ്ടാവില്ലേ 😁

    • @AmeerAmi-r4n
      @AmeerAmi-r4n 3 หลายเดือนก่อน

      Allathe suhanayeppole ellavarum mandhabudhikal ayirikkillallo

  • @raseenanoushadS
    @raseenanoushadS ปีที่แล้ว +60

    ലെ ബഷീർ : he kya avarath hei😂🤣🤣🤣🤣🤣

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว

      ❤️🤭😂

    • @Mamumomu
      @Mamumomu ปีที่แล้ว +3

      പിന്നെ suhana ഇങ്ങനെ കളിചോടക്കണം എടുത്ത് പുറത്തിടും ബഷി 😂😂😂

    • @youme9553
      @youme9553 ปีที่แล้ว

      പച്ച തെറി 😂😂😂

    • @bbfan8199
      @bbfan8199 ปีที่แล้ว +3

      ⁠suhana abide just velakkari post aanu 😂😂😂avide ithpole poyit suhana vaa thurannittundel basheer eduth udukkum😂😂😂suhana de avasthayanu avastha ennittum youtube il vannittulla suhanade dialogue adipoli kelkkumbo aanu😢

  • @renithomas-po8kj
    @renithomas-po8kj ปีที่แล้ว +105

    ലക്ഷ്മി ക്ക് സുഹാന de look ഉം ഉണ്ട്😂

  • @ishtam
    @ishtam ปีที่แล้ว +200

    അയ്യോ എനിക്ക് ചിരിക്കാൻ വയ്യ... എന്ത് അഭിനയം ആണ് ഇത് 😀

  • @amolmohan204
    @amolmohan204 ปีที่แล้ว +5

    Chechi nigalude abhinayam alllaa💯..Jeevikkuvaanu😂❤️seriously..

  • @Akshaydhnesh
    @Akshaydhnesh ปีที่แล้ว +4

    Ithu engane sadhikkunnu. Lakshmi pattu enikku ishttayi. Acting and expression vere level.

  • @divyaarun3419
    @divyaarun3419 ปีที่แล้ว +3

    എന്ത് talent ഉള്ള കുട്ടികളാ നിങ്ങൾ. നന്നായി വരട്ടെ' ... നല്ല video super

  • @saafimajeed7607
    @saafimajeed7607 ปีที่แล้ว +13

    Ennamo etho thetti thirich nee veezhum 😂😂😂 . Song version 🎉🎉

  • @vidyasuni-sv7ve
    @vidyasuni-sv7ve ปีที่แล้ว +2

    ലക്ഷ്മിക്ക് സുഹാന യുടെ ഒരു കട്ട്‌ ഉണ്ടോന്ന് ഒരു ഡൌട്ട് 😂😂😂

  • @byaathi
    @byaathi ปีที่แล้ว +7

    Aarudeyo lifel ninn ഒപ്പിയെടുത്ത പോലെ 😅😂

  • @vaamieva1234
    @vaamieva1234 ปีที่แล้ว +28

    ഈൗ ചേച്ചിയും ചേട്ടനും ഇവര ഗാങ്ങും മൊത്തം ഒന്നിനൊന്നു മെച്ചമാ 😂😂😂😘😘😘😘

  • @suchitrakm3136
    @suchitrakm3136 ปีที่แล้ว +209

    Lakshmi expression super..👌😍😘😘😘

  • @ShalinaSharun20171009
    @ShalinaSharun20171009 ปีที่แล้ว +73

    Ennamo eatho... Song polichu😂😂😂😂

  • @shihasemi4474
    @shihasemi4474 ปีที่แล้ว +27

    Thumbnail കണ്ടപ്പോൾ തന്നെ ബഷീർ ബഷിയെ ഓർമ വന്നവർ ഉണ്ടോ 😁

  • @NyzaAyrin
    @NyzaAyrin 6 หลายเดือนก่อน +2

    വലിയ ചേച്ചി sooper 👍🏻👍🏻👍🏻പൊളിച്ചടുക്കി 🥰🥰💞💞🤩🤩

  • @rajulajale9085
    @rajulajale9085 ปีที่แล้ว +60

    ആ പാട്ട് 😂ചേച്ചിടെ എല്ലാ expressionum സൂപ്പറാ ❤

  • @Drisya-vaishnav215
    @Drisya-vaishnav215 11 หลายเดือนก่อน +1

    Twist kanditt veendum adhyam muthal kanduu..😂😂

  • @IsmailParambath-yd4tc
    @IsmailParambath-yd4tc ปีที่แล้ว +7

    പണ്ട് ഒരു കഥ യുണ്ട് രണ്ടു ഭാര്യ മാർ ഉള്ള വീട്ടിൽ കള്ളൻ കയറി കള്ളൻ കയറിയ ദിവസം ഭർത്താവ് കിടന്കേണ്ടത് തായേ ഉള്ളവളുട കൂടെ ആയിരുന്നു കള്ളൻ ഒച്ചയില്ലാതെ മുകളിൽ കയറിപോകുന്നത് കണ്ട തായേ ഉള്ള ഭാര്യ എന്നെ പറ്റിച്ചു മുകളിലേക്കു പോകുന്നനേ വിചാരിച്ചു തായേ ഉള്ള ഭാര്യ കൽ പിടിടിച്ചു ഇത് കേട്ട മുകളിലെ ഭാര്യ എന്നോട് സ്നേഹം സ്നേഹം കൂടുതൽ ഉള്ളത് കൊണ്ട് തായേ ഉള്ളവൾ കാണാതെ എന്റെ റൂമിലേക് വരുന്നതാണെന് വിചാരിച് തല അവളും വലിച്ചു വലിച്ചു ഇന്ന് എന്റെ കൂടെ. ഇന്ന് എന്റെ കൂടെ എന്നും പറഞ്ഞു അവസാനം തായോട്ടും മുകളിലൊടും ഉള്ള വലിയിൽ പൊറുതി മുട്ടിയ കള്ളൻ ഞൻ നിങ്ങളുട ഭർത്താവ് അല്ല കള്ളനാണോ എന്നിട്ടും പെണ്ണുങ്ങൾ ഇത് നിങ്ങളുട തരികിട യാണ് എന്നും പറഞ് വിടാൻ തെയാറാകാത്ത പെണ്ണുങ്ങലിന്നും കുതറി ഓടിയ കള്ളൻ . പടച്ചോനാണേ രണ്ട് ഭാര്യ മാർ ഉള്ള വീട്ടിൽ ഇനി ഞൻ കാക്കുവാൻ കയറൂല ന്

  • @by.miniscreenfilms
    @by.miniscreenfilms ปีที่แล้ว +3

    Sanju chettan + Lakshmi chechi+ parvati chechi = 💥💥💥💥💥🥵🥵🥵🔥🔥🤌🤌💯💯💯

  • @aii__shh__1197
    @aii__shh__1197 ปีที่แล้ว +69

    Lekshmi chechium Sanju chettanum polich...😍 Innathe content kollam...❤️

  • @SoumyaKrishnan-j1p
    @SoumyaKrishnan-j1p ปีที่แล้ว +15

    Lakshmy superb❤🥰😘നിങ്ങളുടെ എല്ലാ വീഡിയോസ് അടിപൊളി ക്ലൈമാക്സ്‌ ആണ് കലക്കി 👍👍👍

  • @jomoljohn7797
    @jomoljohn7797 ปีที่แล้ว +15

    എന്റെ പൊന്നോ lakshmi തകർത്തു 🎉🎉🎉🎉👍👍👍👍

  • @HarshanaK-v9w
    @HarshanaK-v9w ปีที่แล้ว +1

    ചേട്ടാ ചേച്ചി സൂപ്പർ എനിക്ക് നിങ്ങളുടെ അഭിനയം ഭയങ്കര ഇഷ്ടമാണ് l love you my dears god bless you

  • @അവന്തിക-ല2ച
    @അവന്തിക-ല2ച ปีที่แล้ว +30

    ഇത് ആർക്കിട്ടും ഉള്ള കുത്തൊന്നും അല്ലല്ലോ അല്ലെ 😄😄😄

  • @sajnasajna6560
    @sajnasajna6560 9 หลายเดือนก่อน +1

    കുറച്ചു നേരം എല്ലാം മറന്നു ചിരിച്ചു thanks ചേട്ടാ ചേച്ചി 😘😘😘

  • @sonajoy3100
    @sonajoy3100 ปีที่แล้ว +3

    Ee pravhsyavum rakshyila chiripikayum climax twist um k ayit ang polich 😂😂👍🏻 actually njan veendum repeat adich noki last twist manislakan🤭 ithum kollam 🥰👍🏻

  • @fathimafathii6455
    @fathimafathii6455 ปีที่แล้ว +1

    Ellarude abhinyam super❤️ninglde vedio ellam poliyanu 😍

  • @merinjose7963
    @merinjose7963 ปีที่แล้ว +9

    Basheer bashi suhana and mashura life😂😂😂

  • @shihanashehan860
    @shihanashehan860 ปีที่แล้ว +2

    രണ്ടു അച്ചികൾ ഉള്ളൻ അറ്റുപോകും അങ്ങനെ എന്തോ പഴമൊഴി ഉണ്ട് 🤣🤣🤣🤣

  • @aappyaappy3669
    @aappyaappy3669 ปีที่แล้ว +166

    6:40 ഇഷ്ടവാ ഇഷ്ടമായവർ ആരൊക്കെ❤
    എന്തുവായിതിന് ശേഷം ലക്ഷ്മി അവതരിപ്പിക്കുന്നു പുതിയ ഇഷ്ടവാ......😂

  • @sundargopalan5686
    @sundargopalan5686 ปีที่แล้ว +1

    ബെഡിൽ ഇരുന്നു ഹസ് രണ്ട് കയ്യുംകൊണ്ടുള്ള ആക്ഷൻ ...😂😂😂😂

  • @ha_ri_tha_hari
    @ha_ri_tha_hari ปีที่แล้ว +445

    ശെരിക്കും എന്റെ ഭർത്താവ് എങ്ങാനും ഇങ്ങനെ കാണിച്ചാൽ(2 കെട്ടിയാൽ )ഞാൻ ഇതിലും psycho ആയേനെ 😂😂😂😂climax 😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว +10

      😘😘😘

    • @ichuszz123
      @ichuszz123 ปีที่แล้ว +4

      Penghale snehichal elaknne kore ennam😂

    • @ha_ri_tha_hari
      @ha_ri_tha_hari ปีที่แล้ว +4

      @@ichuszz123 അതല്ല 2 കെട്ടിയാൽ 😂

    • @ichuszz123
      @ichuszz123 ปีที่แล้ว +4

      @@ha_ri_tha_hari haa ath okey😁🔥pinna parayano

    • @Abushezadh
      @Abushezadh ปีที่แล้ว +1

      സത്യം

  • @amruthalekshmi-xm8mq
    @amruthalekshmi-xm8mq ปีที่แล้ว +23

    Last twist kandu kazhinju vedio repeat adichu kandu. 2 levelil ore vedio 👏👏👏❤. Lekshmi n Paru polichu

  • @ishaa.a
    @ishaa.a ปีที่แล้ว +60

    ഈ ബഷീർ ബഷി ഒക്കെ എങ്ങനെ ഇങ്ങനെ ജീവിക്കുന്നെ ആവോ...സമ്മതിക്കണം😁

  • @AnuVarghese-gs1fb
    @AnuVarghese-gs1fb ปีที่แล้ว

    നിങ്ങളെ ആണ് ഏറ്റവും കൂടുതൽ എനിക്ക് ഇഷ്ട്ടം ചേച്ചിയും ചേട്ടനും എല്ലാവരും നിങ്ങളുടെ ഗ്രൂപ്പിൽ സൂപ്പർ ആണ് 🥰🥰🥰

  • @anushar3126
    @anushar3126 ปีที่แล้ว +84

    Super❤️❤️❤️all time fav couples😍❤️

  • @vinukeralamc
    @vinukeralamc ปีที่แล้ว +1

    ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ്.. 😂😂.. ബഷീർ

  • @Sreejajinsjins
    @Sreejajinsjins ปีที่แล้ว +21

    പൊളിച്ചു 👌🏻👌🏻👌🏻👌🏻 എന്റെ ചേച്ചി എന്തുവാ ഇത്.....

  • @vishnucs1994
    @vishnucs1994 ปีที่แล้ว +4

    ബഷീർ 😂😂😂😂😂അപ്പൊ ഇങ്ങനെ ആണ് അല്ലെ

  • @jasminazaan3490
    @jasminazaan3490 ปีที่แล้ว +14

    Basher bashi ye troll akiyada allea
    Nthayalum poliiiiiii😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @NKVDS
    @NKVDS ปีที่แล้ว +54

    അവസാനം ആണ് 2 പേരുടെ ഭാര്യമാർ ആണ് എന്ന് മനസിലാകുന്നത്.... പിന്നെ ആ രീതിയിൽ ആദ്യം മുതൽ ഒന്നുടെ കാണേണ്ടി വന്നു....ക്ലൈമാക്സ്‌ സൂപ്പർ

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว +1

      ❤️❤️❤️

    • @naanjfamily7048
      @naanjfamily7048 ปีที่แล้ว +23

      Sheriyaanu.but evideyokkayo oru poruthakkedu pole.aa kidakkunna scene

    • @playbeatbyshimin8868
      @playbeatbyshimin8868 ปีที่แล้ว +1

      ​​@@naanjfamily7048yes sathyam... Kidakunna scene oru explntn venamayrnu... Ath പറ്റിക്കൽ aayi

    • @Danispeegle496
      @Danispeegle496 ปีที่แล้ว

      ​@@naanjfamily7048yess 🤔

    • @vna-sh1bq
      @vna-sh1bq ปีที่แล้ว +4

      ഏഹ് രണ്ടു പേരുടെ ഭാര്യമാർ ആണോ... 😂എനിക്ക് ഈ കമന്റ്‌ കണ്ടപ്പൊഴാ കത്തിയെ

  • @Asharaf-v6w
    @Asharaf-v6w ปีที่แล้ว +34

    Lekshmi chechi ❤❤❤
    Adi poli episode

  • @vichiajju4909
    @vichiajju4909 11 หลายเดือนก่อน +1

    ചിരിച്ച് ചിരിച്ചു ഒരു വഴിക്കായി😂😂😂😂

  • @nusrathshaju5328
    @nusrathshaju5328 ปีที่แล้ว +39

    Sanju lakshmi ചേച്ചി അടിപൊളി ❤❤

  • @jesmoljaison1378
    @jesmoljaison1378 ปีที่แล้ว +1

    Jeevichirikkunnavarumayi yathoru bandavum ellennu caption kodukende😂😂😂

  • @nadeeranadeera7415
    @nadeeranadeera7415 ปีที่แล้ว +11

    Lekshmi de patt adi poli 😂😂😂

  • @dark_chocolate5297
    @dark_chocolate5297 ปีที่แล้ว +17

    Le pramukha family vlogger:- ithu enne thanne udheshichanu 😅

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว

      🙄🙄

    • @utharath9498
      @utharath9498 4 หลายเดือนก่อน

      ​@@sanjuandlakshmy3952ninghal melottu nokkanda..Idh basheer bashiye kaliyaakki anu video ittathennu ellqrkkum ariya....nnitt onnum ariyatha pole 😂😂

  • @rakheesuresh678
    @rakheesuresh678 ปีที่แล้ว +296

    Ithu kandappol basheer bashiye orma vannu 😂😂😂😂

  • @ashnanazar
    @ashnanazar ปีที่แล้ว +21

    ഞങ്ങൾക്കും ലക്ഷ്മി ചേച്ചിയെ ഇഷ്ടമാണ് ഇഷ്ടാണ് ഇഷ്ടാണ് 🥰

  • @shilpaunni5907
    @shilpaunni5907 ปีที่แล้ว +12

    ലക്ഷ്മി കുട്ടി, എന്തുവായിത് തകർത്തു. ചെറിയ ഒരു തോട്ട കാണിക്കുന്നത് കണ്ടു ചിരിച്ചു മതി ആയി, സഞ്ജു വാരൽ കൊള്ളാം. 👍🏻👍🏻👍🏻

  • @Rabna786
    @Rabna786 ปีที่แล้ว +1

    ചിരിച്ചു ചത്തു.. ലക്ഷ്മി sahikoolatto പൊളി

  • @anubiju7452
    @anubiju7452 ปีที่แล้ว +12

    To be honest u guys r stress buster orupadu sneham

  • @ponnuponnu8356
    @ponnuponnu8356 ปีที่แล้ว +17

    Ayyo chirich chirich vayya 😂😂😂😂 chilare okke orma vannu 🤣🤣

  • @bbfan8199
    @bbfan8199 ปีที่แล้ว +24

    Basheer family aayit aarum compare aakkaruth pls🤣🤣suhana abide just velakkari post aanu 😂😂😂avide ithpole poyit suhana vaa thurannittundel basheer eduth udukkum😂😂😂suhana de avasthayanu avastha ennittum youtube il vannittulla

    • @ShahnaRahshee
      @ShahnaRahshee ปีที่แล้ว

      Avarde veetil aano joli

    • @ShahnaRahshee
      @ShahnaRahshee ปีที่แล้ว

      Correct aayi ellam ariyavunna pole

  • @12ziya
    @12ziya ปีที่แล้ว +1

    🙃🙃🙃🙃🙃🙃🙃
    Kollam nanayi................

  • @sajnanujitha4939
    @sajnanujitha4939 ปีที่แล้ว +42

    Sanju chetta lakshmi super ayittund 😂😂😂😂 innathe video polichu😂😂😂👌👌👌👌👌

  • @athiraaami2404
    @athiraaami2404 ปีที่แล้ว +156

    ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്‌ ആയി പോയി..... 2 ഏട്ടന്മാരുടെ പെങ്ങൾ ആയ ഞാൻ 😁 ദൈവമേ

  • @vismayavisu
    @vismayavisu ปีที่แล้ว +4

    Lakshmi chechide enna tharelu ozhikkumbo ulla Patt.....ambo.....😂🤣

  • @sreelekshmisreelekshmi3511
    @sreelekshmisreelekshmi3511 ปีที่แล้ว +9

    Nte lekshmi chechii..😂😂😂😂😂😂😂😂....super....❤❤❤❤

  • @binu1995
    @binu1995 ปีที่แล้ว +51

    Sanju sanj ennaakkiyaalo ...( Basheer bashi effect)😂😂

  • @athirarenju4455
    @athirarenju4455 ปีที่แล้ว +2

    ലക്ഷ്മി ചേച്ചി 🤣🤣🤣പൊളിച്ചു ചായ കുടിച്ചു 🤣🤣🤣

  • @sreyasreeragstyle1518
    @sreyasreeragstyle1518 ปีที่แล้ว +19

    😂😂😂 ഇതിൻ്റെ Part 2 വേണം

  • @sumayyashamnad2536
    @sumayyashamnad2536 ปีที่แล้ว

    Chayakath vim variyittu.. 2 dys njn😂😂😂😂😂😂😂😂😂😂 enta ponn chechiiii😂😂😂😂😂

  • @arathyarathy2878
    @arathyarathy2878 ปีที่แล้ว +4

    Basheer ithu ingane onnum alladaa😂😂😂

  • @Hudhamol-s6p
    @Hudhamol-s6p 6 หลายเดือนก่อน +2

    ഇത് കണ്ടപ്പോൾ ബഷീർ ബാഷിയെ ഓർമ്മ വന്നു

  • @bismibismi5189
    @bismibismi5189 ปีที่แล้ว +21

    ശെടാ ട്വിസ്റ്റ്‌ അടിപൊളി ആയി 🥰 എല്ലാരും ചെയ്യുന്നതിൽ നിന്നും വിത്തിയാസപ്പെടുത്തി 👍👍🥰🥰🥰

  • @AshaBhatFoodVlogs
    @AshaBhatFoodVlogs ปีที่แล้ว +1

    Chirich oru vazhi ayi😂😂😂😂