ഒരു പാട് ഇഷ്ട്ടായി എനിക്ക് get together ന് ഒരു order വന്നിന്നിട്ടുണ്ട് അതിന് ഒരു 50 പീസ് വേണം അതങ്ങനെ ചെയ്തടുക്കും എന്ന confusion ആയിരുന്നു ചേട്ടന്റെ ഈ v ido കണ്ടപ്പോൾ ഒരു ധാരണ കിട്ടി thanks
Thank u chetta ..enikkum inghane oru order vannu 100 pieces venam ..njanum tension aayi ...ippol I'm happy chettante video kandappol ...enik ippol oru confident undu cheyyaan pattum ennu...thank a lot
കേക്കിൻ്റെ സൈസിനേക്കാൾ ഒന്നോ രണ്ടോ ഇഞ്ച് വലുപ്പമുള്ള ബേസ് എടുത്താൽ മതി.. ക്രീം കര ക്ട് നോക്കാറില്ല, കുറച്ച് ബാലൻസ് വന്നാൽ നന്നായി കവർ ചെയ്ത് ഫ്രിഡ്ജിൽ വയ്ക്കുകയാണ് ചെയ്യാറ്...
5.5kg കൊണ്ട് ചെയ്യാം,, 1.5 kg 10 ഇഞ്ചിൽ ബേക്ക് ചെയ്ത്, 6x 6 പീസ് കട്ട് ചെയ്യാം.. 36 പീസ് കിട്ടും , 3 X 36 = 108 , 11 Kg 8 ഇഞ്ചിൽ ബേക്ക് ചെയ്ത് 5 x 5 = 25 പീസ് കിട്ടും... ടോട്ടൽ 5.5 kg , 2 ലെയർ മാത്രം മതിയെങ്കിൽ ഇത്രയും വേണ്ട...
ചേട്ടന്റെ കയ്യിൽ നിന്നും വരെ ഇട്ടു ആ കുഞ്ഞു കുട്ടികളെ സന്തോഷിപ്പിക്കാൻ ശ്രമിച്ച ആ മനസിന് big സല്യൂട്ട്, ഇഷ്ടം ആയി ചേട്ടാ ❤❤❤nice വീഡിയോ
ഒരു പാട് ഇഷ്ട്ടായി
എനിക്ക് get together ന് ഒരു order വന്നിന്നിട്ടുണ്ട് അതിന് ഒരു 50 പീസ് വേണം
അതങ്ങനെ ചെയ്തടുക്കും എന്ന confusion ആയിരുന്നു
ചേട്ടന്റെ ഈ v ido കണ്ടപ്പോൾ ഒരു ധാരണ കിട്ടി
thanks
സൂപ്പർ ചേട്ടാ 🙏🏻👌👌👌😍😍😍😍😍
Thank you
Tnk u cheta very informative
Thank u chetta ..enikkum inghane oru order vannu 100 pieces venam ..njanum tension aayi ...ippol I'm happy chettante video kandappol ...enik ippol oru confident undu cheyyaan pattum ennu...thank a lot
Very useful video chetta.enikku nalla ishtapettu.
Njan kathirunna vedio 🤩🤩🤩👌👌👌
എത്ര innocent ആയിട്ടാണ് പറഞ്ഞു തരുന്നത് 👍
Thank you santhoshetta സൂപ്പർ vdo
Nalla idea. Xmas nu cake bake chaithu pakshe piece aakkan othiri kashtappettu. Ethayalum ithu othiri upakaramayi. Santhosh chetta..... Thanks.
Very useful sir thanks for making video
നിങ്ങൾ ഉണ്ടാക്കുന്ന കേക്ക് സൂപ്പർ ആണ്
🎂🥰അടിപൊളി സൂപ്പറായിട്ടുണ്ട് ചേട്ടാ ❤️❤️
Sir very intelligent
Super nannayi paranju thannathil Thanks 🙏👍
Super chetta❤❤❤
Superb 👍
Square cakekil sharp edge cheyyunna oru video idumo.
Very useful video 👍👍
120 peice kittan etra kg cheyyanam flat ayit aan pls reply
ഇഷ്ട്ടായി ചേട്ടാ... 👌👌👌
കാണാൻ വൈകി എന്നാലും സാരമില്ല ഒരുപാട് പുതിയ കാര്യങ്ങൾ m
അടിപൊളി ❤
Very informative 🙏🙏
സൂപ്പറായിട്ടുണ്ട്
Useful video 👍👍👍superrrrr 👌👌🌹🌹
സൂപ്പെറായിട്ടുണ്ട് 👍
Wow great idea. Well done sir
200piece kitan ethra kg venam
Adipoli തന്നെ 👍👍
Soooper ayittund
സൂപ്പർ
Very useful video
കിടിലൻ 👌🏼👌🏼
35 piece kitttan etra kg cake venam
Thank you chetta base ethra inch aan eduthirikkunnath wipping cream ethra cup venam chetta
കേക്കിൻ്റെ സൈസിനേക്കാൾ ഒന്നോ രണ്ടോ ഇഞ്ച് വലുപ്പമുള്ള ബേസ് എടുത്താൽ മതി.. ക്രീം കര ക്ട് നോക്കാറില്ല, കുറച്ച് ബാലൻസ് വന്നാൽ നന്നായി കവർ ചെയ്ത് ഫ്രിഡ്ജിൽ വയ്ക്കുകയാണ് ചെയ്യാറ്...
@@SANTHOSHNPMUZHAPPILANGADthank you chetta repaly thannathin orupad perude thala pukayunna karyaman chettan oro bakersinum paranju koduthath ellarkkum orpad help full aayittundakum nanum ithupole cheyyanulla thayyareduppilan🤝🤝🤝🤝👏👏👏👏👍👍👍👍😊😊😊
Super🙏👍👍
200 പീസ് nu എത്ര kg cake ഉണ്ടാകണം
Pack cheith koduthath base ,box alav onnu parnju tharo....plz
10 inch cake 12inch base 12inch box
Great
❤❤❤
Adipoli
Super 👌
Super
50 piece kittan etra kg cake venam chetta
3 kg mathyo cake
😍👌👍
Sir Ee moonnn cakinum koodi ethra rate vaangaam
ഫ്ലേവർ അനുസരിച്ച് സാധാരണ വാങ്ങുന്ന റേറ്റ്
Sir ithu piece rate ethra vechu kodukkam... Pls reply
ഞാൻ പീസ് ആയി കൊടുക്കാറില്ല
Nalla..chettan...Santhoshettaaaa....chettan paavam chettanaatto...aaa..kunju kuttikalude...blessings ennum eppozhum unddaavum...ttaa...chettaa...kunjungal thanneyanu ..chettante baagyam..tto...god bless chettaaaa ...😍😍😍😍😍
Plum cake 100 പീസ് കിട്ടാൻ എത്ര kg cake ഉണ്ടാക്കണം ചേട്ടാ ഒന്ന് പറഞ്ഞു തരാമോ
പ്ലം കേക്ക് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതിനെ കുറിച്ച് കൂടുതൽ അറിയില്ല
ഇതിന്റെ meshurment ഒന്ന് പറഞ്ഞു തരോ
എത്ര egg
Flour അളവ്
Pls pls rply
6 മുട്ട, 1.5 കപ്പ് മൈദ,,,,, ഒരു കിലോയ്ക്ക് എടുക്കുന്നതിൻ്റെ പകുതി കൂടി എല്ലാ ഐറ്റംസും എടുത്താൽ മതി
@@SANTHOSHNPMUZHAPPILANGAD
Ok thnxs
1 kg കേക്കിന് 1 ടീ സ്പൂൺ ബേക്കിംഗ് പൗഡർ,,,ബേക്കിംഗ് സോഡ ഞാൻ എല്ലാ കേക്കിലും ചേർക്കാറില്ല,, ആവശ്യമുണ്ടെങ്കിൽ കാൽ ടീ സ്പൂൺ ചേർക്കുക
Soooper
👍 👍 😃
Chetta 60 piece plum cake kittan ethra kg cheyyendi varum. Reply please
പ്ലം കേക്കിനെക്കുറിച്ച് വലിയ ധാരണയില്ല.
Etra inch square tinilaan bake cheyde?
വീഡിയോയിൽ പറയുന്നുണ്ടല്ലോ,,, 10 ഇഞ്ച്
Tjanks
👍
Super...helpful...ethraya rate vangeeth chetan
നോർമ്മൽ വാനില കേക്ക് റേറ്റ്
👍🏻👍🏻👍🏻
😍😍😍😍
👍👌
👌👌
സൂപ്പറായിട്ടുണ് 👍👍🤩
130 peice cakin ethra kg venam pls rply
5.5kg കൊണ്ട് ചെയ്യാം,, 1.5 kg 10 ഇഞ്ചിൽ ബേക്ക് ചെയ്ത്, 6x 6 പീസ് കട്ട് ചെയ്യാം.. 36 പീസ് കിട്ടും , 3 X 36 = 108 , 11 Kg 8 ഇഞ്ചിൽ ബേക്ക് ചെയ്ത് 5 x 5 = 25 പീസ് കിട്ടും... ടോട്ടൽ 5.5 kg , 2 ലെയർ മാത്രം മതിയെങ്കിൽ ഇത്രയും വേണ്ട...
25 piece anegil yethra kg cake vendi varum
1 kg
S
👍👍👍
ചേട്ടായി സൂപ്പർ അല്ലെ
Rate per piece?
പീസ് ആയി വിൽക്കാറില്ല,
Sir schoolil ninn enganeya order kittunne
നമ്മുടെ കേക്ക് കഴിച്ച പലരും സജസ്റ്റ് ചെയ്യുന്നതാണ്
Cake bord ethra inch anu
കേക്കിൻ്റെ ഇഞ്ച് എത്രയാണോ,, അതിൻ്റെ കൂടെ ഒരു രണ്ട് ഇഞ്ച് കൂടുതൽ എടുത്താൽ മതി
ചേട്ടാ ബോർഡ് ഇതേ കിലോയുടേതാ ഉപയോഗിച്ചത് പ്ലീസ് റിപ്ലൈ
12 x 12
Cake price പറയുമോ 🙏
Price ethraya..
കേക്ക് ഫ്ലേവർ അനുസരിച്ച് വാങ്ങുന്ന റേറ്റ് തന്നെ,, പീസ് റേറ്റ് ആയി ചെയ്യാറില്ല
അപ്പോൾ ഇതിന്റെ റൈറ്റ് എത്രയാണ്.
Vanila cake rate
Rate etra?
നോർമ്മൽ വാനില കേക്ക് റേറ്റ്
👍👍👍👍
Poli
Super
👍
👏👏👏👏
Super
Super video