പനിക്കൂർക്ക കൊണ്ടുള്ള ഹെയർ ഡൈ വളരെ നന്നായിട്ടുണ്ട്. വീട്ടിൽ ധാരാളം പനിക്കൂർക്ക ഉണ്ട് പക്ഷേ ഇങ്ങനെ ഒരു ഉപയോഗം അറിയില്ലായിരുന്നു. മുടി കറുക്കാൻ വളരെ നല്ലതാണ് അല്ലേ പനിക്കൂർക്കയില. പിന്നെ ഇതിൻറെ കൂടെ ചേർത്തിരിക്കുന്ന കറിവേപ്പില തുളസിയില നെല്ലിക്ക പൊടി കയ്യോന്നി ചൂർണ്ണം ഇവയൊക്കെ മുടി കറുപ്പിക്കാൻ നല്ലതാണ്. ഇങ്ങനെ സ്ഥിരമായി ഉപയോഗിച്ചാൽ അകാലനര ഒക്കെ തടയാം. ഞാനും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്
Pani koorka kondulla hair dye valare nannayittund. Chemicalonnum cherkkathathu kondu sideffect undavumenn pedikkathe upayogikkam. Try cheyyanam.
Panikoorkayum karivepilayum periyilayum thulasiyum okke cherthu prepare cheiytha valre effective aayitulla oru natural hair dye aanu kaanichu thannathu, try cheiythu nokkundu
valare nalla natural ingredients kondukkan pattunna nalla adipoli hair dye idea ayirunnu.... nalla avatharanavum aanutto.... thank you for sharing
Panikoorkka mudi valaranum karukkanum nallathanu eni ethupole undakkinokkam kemik kalum ellathathu kondu dhyryamaye apply cheyam
Panikoorka kondulla hair dye kollato...ithu veetil Othiri undu ..ithu kondu hair dye undakkan pattumannu ariyila aayrunnu..try cheytu nokum
Pannikoorka mudiyude arogyathinu nallathanu...ithu enthayalum try cheytu nokkum..kurachu white hair undu
പനിക്കൂർക്ക കൊണ്ടുള്ള ഹെയർ ഡൈ വളരെ നന്നായിട്ടുണ്ട് എന്തായാലും ഇതുപോലെ ഒന്ന് ചെയ്തു നോക്കട്ടെ ഡിയർ.
Panikkoorkka,thulasiyila, kariveppila, nellikka podi, bhringraj powder ithellam mudi karukkaan help cheyum.homemade aayathukond pedikkaathe use cheyyaam.allergy problems undaavilla
Panikurka kondulla dye nallathanu. Try cheythu nokkam.🎉❤
perfect way of preventing grey hair. this hair dye seems to be good for all type of hair. nice explanation
one of the best natural hair dye video you have shared with us. it seems to be perfect for all types of hair. nice video presentation
panikoorkka kondulla hair dye nalla efective anennu thonunnu thanks share
Natural hair dye theerchayaum valere upakarapedunna video sure i will try it
natural hair dye kollatto..seems effective,,,,great share
Hair dye nannayirunnu eluppam undakkanum pattum eni ethonnu try akkam
ഒരൊറ്റ ഔഷധ സസ്യം എന്ന് പറഞ്ഞിട്ട് ഇപ്പൊ ഏതാണ്ട് 10ഓളം സാധനങ്ങൾ ആയി 😢
Oru sadanam kond nammalk onnum akilla.
Kooduthal effective anu
Thansk
Panikoorkka kondulla ee hair dye valare useful anallo kemikkal onnum ellathathukondu nallathanu try cheyato
Natural hair dye nannayittundu mudi karuppikkan ettavum nallathu natural reethikal thanneyanu njanum natural reethikalanu tru cheyyaru ithum onnu nokkanam
മൈലാഞ്ചി ഇല ഉപയോഗിക്കാൻ പറ്റുമോ?
Mudi karuppikkan pattuna nalla best hairdye anu enathey video panikoorkka mudikku nalla gunam tharuna onanuu othiri usefull ayittulla video ethil chertha alla sadangalum mudikku athrem gunam kittuna onnanu akaala nara maran ethu mathram mathi
🥰🤗
❤
പനിക്കൂർക്ക കൊണ്ടുള്ള ഹെയർ ഡൈ വളരെ നന്നായിട്ടുണ്ട്. വീട്ടിൽ ധാരാളം പനിക്കൂർക്ക ഉണ്ട് പക്ഷേ ഇങ്ങനെ ഒരു ഉപയോഗം അറിയില്ലായിരുന്നു. മുടി കറുക്കാൻ വളരെ നല്ലതാണ് അല്ലേ പനിക്കൂർക്കയില. പിന്നെ ഇതിൻറെ കൂടെ ചേർത്തിരിക്കുന്ന കറിവേപ്പില തുളസിയില നെല്ലിക്ക പൊടി കയ്യോന്നി ചൂർണ്ണം ഇവയൊക്കെ മുടി കറുപ്പിക്കാൻ നല്ലതാണ്. ഇങ്ങനെ സ്ഥിരമായി ഉപയോഗിച്ചാൽ അകാലനര ഒക്കെ തടയാം. ഞാനും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്
Thank you so much ❣
കറക്കുകയില്ല
❤
Alargi undaville
താടിക്ക് പറ്റുമോ
നാട്ടിലെ മുഴുവൻ ഇലകളും ചേർത്ത് താത്തയുടെ പരീക്ഷണം
വെറും ഉടായിപ്പ് അല്ലേ?😊
ജലദോഷം ഉള്ളവരുടെ സൗണ്ട് പോലെ
😒
കുറച്ച് പനിക്കൂർക്ക നീർകുടിച്ചാദ്യം ജലദോഷം മാറ്റൂ
അരോചകം
താരൻ താരൻ ? നരയാണ് പ്രശ്നം