നാലു കിലോ കേക്ക് റെസിപ്പിയും ഒപ്പം ക്രിസ്മസ് തീമിൽ അടിപൊളി ഡെക്കറേഷനും

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 101

  • @nouraskitchenmagicbysulfat6765
    @nouraskitchenmagicbysulfat6765  2 ปีที่แล้ว +14

    Hi All
    ഇതിൽ കേക്ക് റെസിപ്പി ചെയ്യുന്നതിൽ കേക്ക് പാനിന്റെ അളവ് by mistake 14 inch ആണ് പറഞ്ഞിട്ടുള്ളത്. അത് 12 inch ആണ്. 4 Kg കേക്ക് ഒരുമിച്ച് ചെയ്യുമ്പോൾ ആണ് 14 inch വരുന്നത്.sorry for the mistake🙏

    • @shahlaasees3185
      @shahlaasees3185 2 ปีที่แล้ว

      Ok ithaa❤️

    • @noushajamammu8313
      @noushajamammu8313 2 ปีที่แล้ว

      It's OK no problem.. Oru vidam ellarkum mnsilayi kanum athokke😊

  • @shinynavas5190
    @shinynavas5190 2 ปีที่แล้ว +1

    Desighn simple ആണെങ്കിലും നല്ല ഭംഗിയുണ്ടേ 👍

  • @thanseelasajith7950
    @thanseelasajith7950 2 ปีที่แล้ว +1

    Oru video polum miss aakkan pattilla.... ❤️❤️ nice

  • @geethums2341
    @geethums2341 2 ปีที่แล้ว +3

    Carrot cake recipe edavo itha

  • @krishnapriyak.b3856
    @krishnapriyak.b3856 2 ปีที่แล้ว +1

    Whipping cream ഏത്ര bag വേണം

  • @shagirajeev3395
    @shagirajeev3395 2 ปีที่แล้ว

    സൂപ്പർ.. ആർക്കും ഇഷ്ടമാകുന്ന അവതരണം... വെൽഡൺ..... ❤️❤️❤️

  • @sabeenaashik1181
    @sabeenaashik1181 2 ปีที่แล้ว

    Nannayittund othiri ishttayiii...

  • @takeyourtastecake8672
    @takeyourtastecake8672 2 ปีที่แล้ว +1

    ഹായ് 🥰🥰
    വളരെ മനോഹരമായ ക്രസ്തുമസ് കേക്ക് ഡെക്കറേഷൻ. അടിപൊളി ആയിട്ടുണ്ട്🥰🥰

  • @rasiyashakkeer1561
    @rasiyashakkeer1561 2 ปีที่แล้ว +2

    Ith ethra piece aakam please reply

  • @geetham7873
    @geetham7873 ปีที่แล้ว

    Cake colour ethra kalam vare upayogikkam.

  • @deepaharilal169
    @deepaharilal169 2 ปีที่แล้ว

    ബ്യൂട്ടിഫുൾ ❤️😘😘

  • @mwbakes4938
    @mwbakes4938 2 ปีที่แล้ว +1

    Superb 🥰🥰

  • @haseenahaseena2495
    @haseenahaseena2495 2 ปีที่แล้ว

    ഞാൻ ഉണ്ടാകും ok

  • @minuskavithakitchen6267
    @minuskavithakitchen6267 2 ปีที่แล้ว

    Cake jell use cheyythuttulla video kanikkumoo pls

  • @muhammadhamaan9819
    @muhammadhamaan9819 2 ปีที่แล้ว

    Super itha

  • @reenasulaiman5833
    @reenasulaiman5833 2 ปีที่แล้ว

    Masha Allah

  • @midhilanitesh6874
    @midhilanitesh6874 2 ปีที่แล้ว

    Carrot dates cake kaniko

  • @alsabithsabith9453
    @alsabithsabith9453 2 ปีที่แล้ว

    Masha allah 👌❤️

  • @binshadbin4056
    @binshadbin4056 2 ปีที่แล้ว

    Sooper

  • @thecakesmithkodungallur
    @thecakesmithkodungallur 2 ปีที่แล้ว

    Shopil ninn vangunna tasteil carrot pudding cake recipe iduvo itha❤️

  • @kilarboy-------ff5793
    @kilarboy-------ff5793 2 ปีที่แล้ว

    Super mutta maida sugar pwdr ellam kude onnich hand beateril beat cheyyamo

  • @kanideepan7861
    @kanideepan7861 2 ปีที่แล้ว +1

    Mam awesome I am your subscriber I don't know malayalam but ur videos are more useful for me . Nice explanation for each and every video. Language is not a barrier for learning it proved because of u mam. 🥰

  • @soumyak6246
    @soumyak6246 2 ปีที่แล้ว

    Itha borosil ovenil cake undakkunath kannikumo ante oven ethanu cake baking sheriyavunilla place itha

  • @yagassweetworld1551
    @yagassweetworld1551 2 ปีที่แล้ว

    Itha oru pudding cake recipe idamo. Perfect aayittulla recipe ithande aayale oru samadhanam ullu atha

  • @sonapauly447
    @sonapauly447 2 ปีที่แล้ว

    Convention oven il cake engane aanu bake cheya.. 🤔

  • @diyaworld9336
    @diyaworld9336 2 ปีที่แล้ว

    ഇത് എത്രാൾക്കു കഴിക്കാൻ ഉണ്ടാവും

  • @latheefkunjutty4782
    @latheefkunjutty4782 2 ปีที่แล้ว

    Ithade veed evdeya??

  • @dilnasaju2753
    @dilnasaju2753 2 ปีที่แล้ว

    1 1/2 kg ചെയ്യാൻ എത്ര inch square tin venam

  • @rajeshokkumarok4944
    @rajeshokkumarok4944 2 ปีที่แล้ว

    Plum cake cheyyimbol full brown sugar cherkkan pattile.Brown sugarinte quantity ethrayanu
    Vendathennu paranju tharamo.plz reply

  • @saimeenuskitchen
    @saimeenuskitchen 2 ปีที่แล้ว

    Super chechi😍🥰

  • @shijibrahmajith3545
    @shijibrahmajith3545 2 ปีที่แล้ว

    5 kg de tin 60 litterinte ovenil sariyakumoo

  • @Ichuz-bakez-21
    @Ichuz-bakez-21 2 ปีที่แล้ว

    Size kudumbol engneya coolakua cake.....

  • @smithamaheshsmitha6362
    @smithamaheshsmitha6362 2 ปีที่แล้ว +2

    Super👌👌എനിക്കൊന്നും ഇതുപോലെ ഒരുമിച്ച് ചെയ്യാൻ പറ്റുന്നില്ല കേക്ക് ഹൈറ്റ് കിട്ടുന്നില്ല.

  • @abaanvlogs333
    @abaanvlogs333 2 ปีที่แล้ว

    Ethra pice kittum

  • @shijibrahmajith3545
    @shijibrahmajith3545 2 ปีที่แล้ว

    Ithaa 3kg pan 12”alle ithil 14” square tin eduthu ennu paranju athenthaa

    • @nouraskitchenmagicbysulfat6765
      @nouraskitchenmagicbysulfat6765  2 ปีที่แล้ว

      Paranjapo mistake vannathato.4 kg cake mind vannapo paranj poyath anu.12 inch anuto ath.4 kg batter orumich edukumbol anu 14 inch

  • @meenasaju7626
    @meenasaju7626 2 ปีที่แล้ว

    Adipoli

  • @гђг-ц3х
    @гђг-ц3х 2 ปีที่แล้ว

    Etha ee cake ethra pees kitum

  • @shajeenaam4313
    @shajeenaam4313 2 ปีที่แล้ว

    Rate enghaneya

  • @rahmathmaaji7604
    @rahmathmaaji7604 2 ปีที่แล้ว

    Whiping cream എത്ര കപ്പ്‌ ആണ്

  • @aishalpaulose7049
    @aishalpaulose7049 2 ปีที่แล้ว

    First view❤️🕺

  • @julitsunny2466
    @julitsunny2466 2 ปีที่แล้ว

    Thank you Dear 🥰🙏

  • @shobikav782
    @shobikav782 2 ปีที่แล้ว

    Stand mixer ethra kg anu

  • @tajbegum6222
    @tajbegum6222 2 ปีที่แล้ว

    1 pack of whipping cream how many cakes can we decorate....for each 250 ml half kg can be decorated ????? With One pack of cream can we decorate 2 kg cake ???

  • @shereenakader2462
    @shereenakader2462 2 ปีที่แล้ว

    👍👍👌

  • @geethums2341
    @geethums2341 2 ปีที่แล้ว

    First comment from me 🥰😍

  • @munifari9835
    @munifari9835 2 ปีที่แล้ว

    1 kg chocolate sponge cake aakumpo ethra teaspoon cornflower add cheyanm... Vanila cakeno ethra add cheyanm.. Cakenn height kito corn flour use cheythal.. Sugar sirupnn pakaram ella cakenum milk milkmaid sugar add cheythal kozhapam undo... Anghne edkumpo alav eghne aannn 1 kg cakenn
    Pls reply itha

    • @nouraskitchenmagicbysulfat6765
      @nouraskitchenmagicbysulfat6765  2 ปีที่แล้ว

      Corn flour 2 tbsp
      Ella cakelum syrup ath use cheyarilla.
      Use cheyumbol 3 or 4 tbsp for 1 cup milk

    • @munifari9835
      @munifari9835 2 ปีที่แล้ว

      @@nouraskitchenmagicbysulfat6765 thanks itha ighal oru video cheyo sugar sirupnntte

  • @ashrafmpadauv8756
    @ashrafmpadauv8756 2 ปีที่แล้ว

    ❤❤❤❤

  • @Gk_cakes
    @Gk_cakes 2 ปีที่แล้ว

    Hi ഇത്ത. ഞാൻ ഇന്നു 3 kg vancho ഉണ്ടാക്കിരുന്നു final തൂക്കി നോക്കിയപ്പോൾ 2.500 അടുത്തെ ഉള്ളു അതു എന്തു കൊണ്ട്ാണു 2tier cake aayirunnu.

  • @sindhubinu4942
    @sindhubinu4942 2 ปีที่แล้ว

    Super വളരെ ഉപകാരപ്പെട്ട വീഡിയോ മൂന്നു കിലോ അല്ലേ ചെയ്തത് 12 ഇഞ്ച് ആണോ അതോ 14 ഇഞ്ച് ആണോ ബേക്കിംഗ് ടിൻ എടുത്തത്

    • @minnalmurali7475
      @minnalmurali7475 2 ปีที่แล้ว

      Look 4:16

    • @aswathyvipin4899
      @aswathyvipin4899 2 ปีที่แล้ว

      14"

    • @soniajoy6280
      @soniajoy6280 2 ปีที่แล้ว +2

      Looks like 12" & 8" Pan

    • @aswathyvipin4899
      @aswathyvipin4899 2 ปีที่แล้ว

      @@soniajoy6280 വലുത് 14ഉം മറ്റേത് 8ഉം ആണ്

    • @sindhubinu4942
      @sindhubinu4942 2 ปีที่แล้ว

      @@nouraskitchenmagicbysulfat6765 14 ഇഞ്ചിന്റെ ടിന്നില് നാല് കിലോ കേക്ക് ബേക്ക് അല്ലേചെയ്യുന്നത് ഇപ്പൊ ഇത്ത മൂന്നു കിലോ എടുത്തത് അപ്പോൾ രണ്ട് ഇഞ്ചിന്റെ വ്യത്യാസം വന്നില്ലേ അതിന് കുഴപ്പമില്ലേ

  • @aachoos_kidszone5178
    @aachoos_kidszone5178 2 ปีที่แล้ว

    ❤️

  • @lintusooraj2145
    @lintusooraj2145 2 ปีที่แล้ว

    👌👌

  • @sajnanishad9483
    @sajnanishad9483 ปีที่แล้ว

    👌👌👌👌👌👌👌👌🥰🥰🥰🥰❤❤❤

  • @noushiv1657
    @noushiv1657 2 ปีที่แล้ว

    Firsteee

  • @shabisiraj8720
    @shabisiraj8720 2 ปีที่แล้ว

    First

  • @bdusalam
    @bdusalam 2 ปีที่แล้ว +2

    വണ്ണവും വയറും കുറയുന്ന പ്രോഡക്ട് 100%റിസൾട്ട് കിട്ടുന്ന ഓർഗാനിക് പ്രോഡക്ട്

    • @bdusalam
      @bdusalam 2 ปีที่แล้ว +1

      വണ്ണവും വയറും കുറക്കാൻ പറ്റിയ നല്ലൊരു പ്രോഡക്ട് നമ്മുടെ അടുത്തുണ്ട് നല്ല റിസൽറ്റ് കിട്ടുന്ന ഓർഗാനിക് പ്രോഡക്ട് ആണ്
      Said effact ഒന്നുമില്ല 100% റിസൾട്ട് തരുന്ന പ്രോഡക്ട് ആണ്.
      3 month course ആണ്.1 month ഉപയോഗിക്കുമ്പോൾ നല്ല റിസൾട്ട് കിട്ടും.
      1box 1 month use ചെയ്യാം.1month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും.
      പിന്നെ രണ്ടു മാസം കൂടി suggest ചെയ്യുന്നു . കാരണം 1month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കുടാൻ chans ഉണ്ട്. അഡ്കൊണ്ടാണ് 2 month suggest ചെയ്യുന്നത് 3month complitly use ചെയ്യുമ്പോൾ100% റിസൾട്ട് ആണ്

    • @hanihafi8608
      @hanihafi8608 2 ปีที่แล้ว

      റേറ്റ് എത്രയാ

    • @bdusalam
      @bdusalam 2 ปีที่แล้ว

      @@hanihafi8608 please messege
      ഒമ്പത് ആറ് അഞ്ച് ആറ് ഒന്ന് ഒന്ന് ഒന്ന് ആറ് രണ്ട് ആറ്

    • @amnasherin4515
      @amnasherin4515 2 ปีที่แล้ว

      @@bdusalam entel und, slim tea alle
      From Magnassa

    • @bdusalam
      @bdusalam 2 ปีที่แล้ว

      @@amnasherin4515 👍