പടച്ചോനെ കണ്ട് നിൽക്കാൻ കഴിയുന്നില്ല.. അത്രേം വേദന സഹിക്കാൻ കഴിയുന്നില്ല.. സമാധാനം കൊടുക്കണേ നാഥാ.. ഈ കുടുംബത്തിന്.. അനുജന്റെ വാക്കുകൾ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് കേട്ട് തീർത്തത് 😔😔😔
മറക്കാത്ത ഓർമ്മകൾ ഉണ്ടെടാ പ്രതീഷേ.... മനസ്സിൽ ഉണ്ടാവും എപ്പോഴും dear friend. എപ്പോഴും തമാശ പറഞ്ഞു ചിരിക്കുന്ന നിന്റെ മുഖം മനസ്സിൽ നിന്നും മായില്ല... 😥😥😥🙏🙏🙏
അമ്മയെ പോലെ 13വയസുള്ള മോനെ നഷ്ടപെട്ട ഒരു അമ്മയാണ് ഞാനും. എന്റെ മോൻ പോയി 6മാസമേ ആയിട്ടുള്ളു. ഓരോ നിമിഷവും മരിച്ചു കൊണ്ട് ജീവിക്കുകയാണെമ്മേ ഞാനും.എന്റെ മോൻ ഇനിയും എന്റെ ഉദരത്തിൽ വരാൻ വേണ്ടി. അവന്റെ അനിയത്തിക്ക് ഇനിയൊരു ഏട്ടനായി അവൻ വരും. അമ്മയുടെ മോൻ അമ്മയുടെ കൂടെ ഉണ്ടാവും 🙏🏿🙏🏿🙏🏿
പ്രേതിഷിന്റെ അമ്മയെപ്പോലെ ഒരു മകളെ നഷ്ടപെട്ട ഒരു അമ്മയാണ് ഞാനും 29 വയസുള്ള മകളെ കൊറോണ കൊണ്ടു പോയിട്ട ഒരു വർഷകഴിഞ്ഞു ഇന്നും ആ നൊമ്പരം അനുഭവിക്കുന്ന alanunjanum
Dain chetta meenakshi cheachi....... Njan ningalude oru katta fan anu........ Enikkum oru avasaram tharamo..... Ente achanu oru accident pattiyathu anu divasavum tablet kazhikkanam oppam kure kadangalum und dayavayi enikk oru avasaram tharane........
എന്നെ ഒന്നു വിളിക്കുമോ ? ഞാൻ തിരുവനന്തപുരം RC.c-ൽ സർജറി കഴിഞ്ഞ് ആയുസ്സിന്റെ ബലം കൊണ്ട് ജീവിതം തിരിച്ചു കിട്ടിയ ഒരു രോഗിയാണ്. ഒരു കവിയിത്രിയു കഥാകാരിയുമാണ്. ഇപ്പോൾ അവശതയിലാണ്. എന്നാലും ഒരു ആർഹം
ഒരിക്കൽ എന്നോട് പ്രതീഷ് പറഞ്ഞു, ടാ ഞാൻ ഹിമാലയം പോവുന്നു.. ഞാൻ പറഞ്ഞു, എട മോനെ കറങ്ങി നടക്ക് മുത്തേ..! നീയും പോടാ എന്ന് അവൻ, ബുള്ളറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്റ്റിക്കർ ഒട്ടിച്ചു, ലാലേട്ടൻ ഫാൻ ബോയ് ആയി അവൻ ഇപ്പഴും എന്റെ കൂടെ ഉണ്ട്. എന്റെ സ്വന്തം ചങ്ക്.. നിങ്ങളുടെ പ്രതീഷ്, ❤️
We episode nan kandirrunu. vishammamudayirunnu. nyn udan panam alla episode kanarud. dain and meenakshi enikk nallonam eshtamann. enikk ee programil pagedukkanamennud......enne villikammo..plzzzz
ഞാൻ അവന്റ വി ടി യോ കണ്ടപ്പോൾ അവനൊന്നു o വരു ത്തരു തെ യെന്ന് പ്രാർത്ഥിച്ചു പക്ഷേ അവൻ ഈ ലോ ഗ ത്ത് ഇല്ലാ യെ ന്നറി ഞപ്പോൾ അത് ഉൾ കൊള്ളാൻ പ ററി യില്ല ഞനും കുറേ കരഞ്ഞു പാവം എന്റ പൊന്നു മകൻ ഐ ലൈ വ്വ്യൂ പൊന്നൂ
Enikum aaa vethiyil contest ayt varanm njn reg chydu miss call adich enit ATM vilichila 😞😞😞avde vanu Ningale rand perem kanum venam play kalikum venam😞😞but vilikathe egne varaa... Oru dream koodi an aa stage l varanm ennuu...... Ente kaarym onnu ATM ne ariyikuu
പടച്ചോനെ കണ്ട് നിൽക്കാൻ കഴിയുന്നില്ല.. അത്രേം വേദന സഹിക്കാൻ കഴിയുന്നില്ല.. സമാധാനം കൊടുക്കണേ നാഥാ.. ഈ കുടുംബത്തിന്.. അനുജന്റെ വാക്കുകൾ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് കേട്ട് തീർത്തത് 😔😔😔
ഇ എപ്പിസോഡ് കണ്ട് കരയാത്തവരായി ആരും ഉണ്ടാകില്ല. അത്രക്കും മനസിന് വേദന നൽകുന്ന എപ്പിസോഡ് ആയിരുന്നു 😔😔😔. പ്രതീഷ് ഏട്ടാ പ്രണാമം 🙏
ഞാനും ഇന്നലെ ഒരുപാട് കരഞ്ഞു😰വളരെ സങ്കടം തോന്നി.. ഒരാളെ മനസിലാക്കാനും അറിയാനും നേരിൽ കാണണമെന്നില്ല... heart touching episode..
ഞാൻ ഇപ്പോൾ കണ്ടു 😭😭😭ഭയങ്കര 😭😭😭ആയി എന്താ പറയാൻ 🤦🏿♀️🤦🏿♀️🙏🙏🙏
ഇത് കണ്ട് കണ്ണുനീർ അടക്കാൻ കഴിയുന്നില്ല അള്ളാഹ് ആ കുടുംബത്തിന് സമാധാനം നൽകണെ
ഇതാണ് സഹോദര സ്നേഹം ഇത് കണ്ടപ്പോൾ കരഞ്ഞുപോയി എനിക്ക് സഹോദരങ്ങൾ ഇല്ല ഇല്ലാത്ത അതിന്റെവിഷമം അത് അനുഭവിക്കുന്നവർക്ക് മനസ്സിലാകും
ഈ എപ്പിസോഡ് കണ്ട് കരയാത്തവർ ആയി ആരും ഉണ്ടാവില്ല 😔😔😔കണ്ണ് നിറഞ്ഞു പോയി 😭😭
*തളർന്ന് പോയടുത്തു എന്നെ കയ്യ് പിടിച്ചുയർത്തിയതിനു പ്രതീഷേട്ടന് ഒരുപാട് നന്ദി*
മറക്കാത്ത ഓർമ്മകൾ ഉണ്ടെടാ പ്രതീഷേ.... മനസ്സിൽ ഉണ്ടാവും എപ്പോഴും dear friend. എപ്പോഴും തമാശ പറഞ്ഞു ചിരിക്കുന്ന നിന്റെ മുഖം മനസ്സിൽ നിന്നും മായില്ല... 😥😥😥🙏🙏🙏
അമ്മയെ പോലെ 13വയസുള്ള മോനെ നഷ്ടപെട്ട ഒരു അമ്മയാണ് ഞാനും. എന്റെ മോൻ പോയി 6മാസമേ ആയിട്ടുള്ളു. ഓരോ നിമിഷവും മരിച്ചു കൊണ്ട് ജീവിക്കുകയാണെമ്മേ ഞാനും.എന്റെ മോൻ ഇനിയും എന്റെ ഉദരത്തിൽ വരാൻ വേണ്ടി. അവന്റെ അനിയത്തിക്ക് ഇനിയൊരു ഏട്ടനായി അവൻ വരും. അമ്മയുടെ മോൻ അമ്മയുടെ കൂടെ ഉണ്ടാവും 🙏🏿🙏🏿🙏🏿
Nthu paty monu
വിഷമിക്കരുത് .... മോളു വല്യ കുട്ടിയായി വിവാഹം ഒക്കെ കഴിഞ്ഞു മോളുടെ കുഞ്ഞാവ ആയി പുനർജനിക്കും ❤❤❤
പ്രേതിഷിന്റെ അമ്മയെപ്പോലെ ഒരു മകളെ നഷ്ടപെട്ട ഒരു അമ്മയാണ് ഞാനും 29 വയസുള്ള മകളെ കൊറോണ കൊണ്ടു പോയിട്ട ഒരു വർഷകഴിഞ്ഞു ഇന്നും ആ നൊമ്പരം അനുഭവിക്കുന്ന alanunjanum
❤️
@@lissythomas158 3
അമ്മ സമാദാനമായിരിക്കു
നിങ്ങളെ കാര്യങ്ങൾ അറിഞ്ഞപോ
കണ്ട് കരഞ്ഞുപോയി അമ്മ അച്ഛാ 😭😭😭😭😭🤲🤲🤲🤲🤲🤲
അമ്മയുടെ മകന്റെ പുനർ ചെന്മ്മ മാണ് കൊച്ചുമോൻ. ദൈവത്തിനു ഇഷ്ടം ഉള്ള വരെ വേഗം വിളിക്കും 😢😔. കരയണ്ടാട്ടോ 🙏🙏
കേട്ടിട്ട് സഹിക്കാൻ പറ്റില്ല. ഇവർക്ക് ശക്തി നൽകണേ ദൈവമേ.....
ആർക്കും ഇങ്ങനെ അസുഖം വരല്ലേ റബ്ബേ സഹിക്കാൻ പറ്റുന്നില്ല
Pratheesh!!! aa name kelkkumbo thanne oru positivity aayrnnu.... Avanod mindumbazhum Avante koode time spend cheyyumbazhum ellam Avante aa positivity nammalilekkellam etthyrnnnu.... Oro thavana asugam maari Avan nammalilekketthyappozhellam itthavanayum Avan varum enn thanne pratheekshichirunnu njanghalellam.... Avante asugatthe Kurich oro thavana chodikkumbozhum Avante vedhana marann nammale aayrnnu Avan aashwasipichirunnath.... Ninghalu pedikkenda... Ithoke maarum... Oru maasam time mati .... Njhn thirich varum ennaayrnnu avasaana vaaak..... Lukemia aanenn diagnose cheyth aa Asugatthinulla marunn kandupidichapozhum Avan namukkaayrnnu dhairyam thannirunnath ... Annonnum arinjhilla Avan nammale vittu povan ini divasanghal mathrame baakiyullu enn.... chila divasanghalil vilikan shremikkumbozhellam vayya ipo,count koravanu..samsarikkumbo ksheenam varuaanu ...aarogyam veendedth vilikam ennokke parayumaayrnnu ... Ennitum ksheenam maarumbo vilikkum....kore samsarikkum.... ellaatinekkurichum... Avane vedhanipikkanda ennu vijarich palapozhum asugatthe Kurich chodikkathe, avanu aa asugam illennulla reethiyil nammalavanod samsarichirirunnu.... vishayam maattan enna vannam..vilikam tto .. nale free aavunna oru divasam time para apo vilikam ennayrnnu nammale vittu povunnathnu munne ulla avasana sambhashanam...pittenn Avan vilichu ,enghoto povanulla thirakkil enikkavanod mindan pattyla... Husband aayrnnu Ann avanod samsarichathum karyanghalu thirakkiyathum ellam .....annum njhn arinjhlla enikkulla avasaana call aan ath ennulla karyam... Adutha aazhcha apratheekshithamaayi husband enne vilichu Paranjhu, pratheesh poyi.... Njhn aa shock l kettilla ...ntha paranjhe nn chodichu....veendum husbandte sound idari ... Nammade pratheesh poyi... Pinnonnum chodichilla.... Pinneedanghott urakkamillaatha randu raathrikal ... Avane kaanan pono vendyo ennu oru nooru vattam aalojichu . Illaaa....enikk avane kaanan kazhiyillennn njhn urappichu..... Nikk Avante chiricha mugam mati... Vedhanakalillatha naalile Avante ormakal mati nn theerumaanichurappichu... Pakshe Ella karyanghalum husband ne vilichu anweshichu kondirunnu ....povunnathinte 2 weeks munne Avanennod paranjjernnu oru surprise und...but ipo parayula... complete aaayiikkazhinjhe parayu enn .....athellam parayathe baakki vech Avan poyi ... Innum avane orkkumbol kanneerode allathe enik kazhiyunnillaa.... Ente oru suhrtutth ennathilupari namukk ellam ellam aayrnnu Avan ....praarthana undavanam ente nalla suhrutthinu vendi ...
😔
😔🙏🏻
😢
എന്നും ചിരിച്ചു കൊണ്ട് കണ്ട ഉടൻപണം ഇന്നലെ തീരും വരെ കരഞ്ഞു കൊണ്ട് കണ്ടു
ഉഷ mam എല്ലാം സഹിക്കാന്‍ ഉള്ള കരുത്ത് ഭഗവാന്‍ തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
💔😭😞
💔😭😞
Dain chetta meenakshi cheachi....... Njan ningalude oru katta fan anu........ Enikkum oru avasaram tharamo.....
Ente achanu oru accident pattiyathu anu divasavum tablet kazhikkanam oppam kure kadangalum und dayavayi enikk oru avasaram tharane........
സത്യം ഇത് ആരാണെന്നു പോലും അറിയില്ല എന്നിട്ടും ചങ്കുപൊട്ടി കരഞ്ഞുപോയി
എന്നെ ഒന്നു വിളിക്കുമോ ? ഞാൻ തിരുവനന്തപുരം RC.c-ൽ സർജറി കഴിഞ്ഞ് ആയുസ്സിന്റെ ബലം കൊണ്ട് ജീവിതം തിരിച്ചു കിട്ടിയ ഒരു രോഗിയാണ്. ഒരു കവിയിത്രിയു കഥാകാരിയുമാണ്. ഇപ്പോൾ അവശതയിലാണ്. എന്നാലും ഒരു ആർഹം
ഈഫ്ലോറിൽ വരട്ടെ
ഓർമകൾക്ക് മരണമില്ല 🌹🙏🌹എന്നും എപ്പോഴും കൂടെ 🌹🙏🌹🥰
വിശ്വസിക്കാൻ കഴിയുന്നില്ല ഇപ്പോഴും...മറക്കില്ല സഹോദരാ.. ഓർമയിൽ എന്നും,😥
കണ്ണുനീര് കൊണ്ടു കാണാൻ പറ്റാത്ത അവസ്ഥ 😥
പടച്ചോനെ ഇവർക്കു ക്ഷമ കൊടുക്കണേ 🤲
ഒരിക്കൽ എന്നോട് പ്രതീഷ് പറഞ്ഞു, ടാ ഞാൻ ഹിമാലയം പോവുന്നു.. ഞാൻ പറഞ്ഞു, എട മോനെ കറങ്ങി നടക്ക് മുത്തേ..! നീയും പോടാ എന്ന് അവൻ, ബുള്ളറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്റ്റിക്കർ ഒട്ടിച്ചു, ലാലേട്ടൻ ഫാൻ ബോയ് ആയി അവൻ ഇപ്പഴും എന്റെ കൂടെ ഉണ്ട്. എന്റെ സ്വന്തം ചങ്ക്.. നിങ്ങളുടെ പ്രതീഷ്, ❤️
ശരിയാണ് ഈ വേദന അനുഭവിച്ചവർക്കേ അറിയൂ . എന്റെ ഏട്ടനും പെട്ടെന്ന് പോയി. ആരോടും യാത്ര പറയാതെ🙏🙏
We episode nan kandirrunu. vishammamudayirunnu. nyn udan panam alla episode kanarud. dain and meenakshi enikk nallonam eshtamann. enikk ee programil pagedukkanamennud......enne villikammo..plzzzz
Pratheeshettan❤️🥺
Nammal school kalathil nadakathil abhinayichirunnapol arinjirunnilalo sahodaraaa....ni itrapettannu ie lokathu ninnu vidaparayumennuu.....miss uuu.....hridhayathodu chernu arpikunu..... adharanjalikallllll
Dhyvame sahikkan kazhiyunnilla😭Aa kudumbathodoppam chernnu nilkkunnu njaghalum😔🥰
🥰🥰🥰🥰🥰sneham mathram
അമ്മേ... ധൈര്യായിരിക്കൂ
പാവം 😭😭😭😭
Karayathe ee episode kaanan kazhiyunillalo daivame🙏🙏
Sneham Mathram
🙏
Ente ikkayum cancer badichan enneyum rand cheriya kuttikaleyum vitt poyad ini oralkum ee mahamari kidukkalle😭😭😭😭
Aameen
സഹിക്കാൻ പറ്റുന്നില്ല 😭😭😭😭😭😭ഈശ്വര
ഒരുപാട് കരഞ്ഞു പോയ നിമിഷം
ഞാൻ അവന്റ വി ടി യോ കണ്ടപ്പോൾ അവനൊന്നു o വരു ത്തരു തെ യെന്ന് പ്രാർത്ഥിച്ചു പക്ഷേ അവൻ ഈ ലോ ഗ ത്ത് ഇല്ലാ യെ ന്നറി ഞപ്പോൾ അത് ഉൾ കൊള്ളാൻ പ ററി യില്ല ഞനും കുറേ കരഞ്ഞു പാവം എന്റ പൊന്നു മകൻ ഐ ലൈ വ്വ്യൂ പൊന്നൂ
Enikum aaa vethiyil contest ayt varanm njn reg chydu miss call adich enit ATM vilichila 😞😞😞avde vanu Ningale rand perem kanum venam play kalikum venam😞😞but vilikathe egne varaa... Oru dream koodi an aa stage l varanm ennuu...... Ente kaarym onnu ATM ne ariyikuu
Udan panam കളിക്കാൻ ആഗ്രഹം ഉണ്ട്, letter അയക്കാനുള്ള address എന്താ
Udan panam മത്സരാർത്ഥി ആവാൻ ആഗ്രഹം ഉള്ളവർ ഇവിടെ come on 😅
Plz, atm, njangale, ulpedutumoo
😥😥vallathe sangadam thonni
Ente ammede maranavum ithepole ayirunnu ippo 5 months ayi marchitt
May his soul rest in peace
Palarum ivde vannu avarude story paranjittundenkilum ith kettappol nenjonnu pidanju.ariyathe karanju poyi
😢😢🌹🌹
Please select cheythal kollam illengil njan thendipokum kittiyal oru aana poya oru vaaak
Allah kanan veyyaaa
ആരുകെകിലും ആ ഇമോഷണൽ സോങ്ന്റെ ലിങ്ക് ഉണ്ടെകിൽ പ്ലസ് replay😭
താരാപതം ചെധോഹരം
I want to participate in udanpanam
Godblessyou
Enik ee video kandapol njn😭poyi
😭😭😭
Oru avasaram enik koodii venam 😞ATM pls🙏🏻orupad agraham ullovaree voliku contest ayt
Ente husbandinum Acidetai Nadannu thudagunnathimunpe lungs cansaraittane marichathe E rogathinte budimutte enikkariyam Ente sagadam arikkunnu Deivam samadanam tharatte
Ithara? Enthupattiyatha?
Udanpanathil participate cheyyan thalparyam und
Orupad orupad sangadam varuthy karayathvr polum karaju pokunna kaarym ayirnuu😐😐😐
Atm എന്നെയും ഉടൻ പണത്തിൽ എടുക്കുമോ 🙄
😥😥😥orupad. Sangadam ayii.
🙁
Vishamikale amma sahikan vayya ella anigrahum Undavatte
😰😰😰😰😰😰😰😰😰😰😰
🌹🌹🌹
😭💔
💔💔💔💔💔💔💔
Ariyathe kannu niranju poyi
മലയാളിയായിട്ട് ഒന്ന് വിളിക്കുമോ
😭😭r
Bhaghavaane Sangadam Sahikkasn pattunnillallo
ATM ennikk koodi oru avasaram tharuo
ഉടൻ പണത്തിൽ പങ്കെടുക്കാൻ ആഗ്രഹം ഉണ്ട്.
ജൂൺ 19 നു മിസ് കാൾ ചെയ്തു. തിരിച്ചു വിളിച്ചു. പിന്നെ ഒരു വിവരവും ഇല്ല. 🤔
😪😪
😥😥😥
😭😭😭😭
😭😭
😔😔
😭😭😭
😭😭😭