അവരെ പറഞ്ഞിട്ട് കാര്യമില്ല....നമ്മൾ ജനങ്ങളാണ് മണ്ടന്മാർ..വീണ്ടും വീണ്ടും ഈ രാഷ്ട്രീയ കൊള്ളക്കാരെ പ്രോത്സാഹിപ്പിക്കുന്നു.നമ്മൾ തന്നെയാണ് ഈ അത്യഗ്രഹികൾക്ക് വളം വച്ച് കൊടുക്കുന്നത്.ഇതിലും ഭേദം പഴയ രാജ ഭരണം ആയിരുന്നു
Every year 22,000 under age grls become mothers in Kerala. This is the reality of our literate state. We don't want Gold scammer. We want Metro Man. ഒരു മാറ്റം കൊണ്ടുവരാൻ ബി ജെ പി വോട്ടുചെയ്യുക
വെറുതെ അല്ല നാട് പുരോഗമിക്കാത്തത്... അയിന്റുള്ളിൽ അവൻ എന്നെ നോക്കി മറ്റവൻ കണ്ണുരുട്ടി അപ്പുറത്തവൻ മുഷ്ടി ചുരുട്ടി എന്നൊക്കെ വിളിച്ചു പറഞ്ഞു ചുമ്മാ ഉള്ള നേരം മുഴുവൻ കളഞ്ഞിട്ടു ഇറങ്ങി പോവുകയാ..
ഭരണം മാറുമ്പോൾ ഓരോ മുന്നണിയിൽ മാറി മാറി പോയി കുനിഞ്ഞു നിന്നു കൊടുക്കുന്ന താങ്കളും താങ്കളുടെ പിതാവിനും ഇതു പറയാൻ അവകാശം ഇല്ല... അഴിമതിയിൽ ശിക്ഷിക്കപ്പെട്ട ആളുടെ മകൻ അല്ലേ താങ്കൾ.... അടിപൊളി
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിയമ സഭയിൽ LDFമുണ്ടില്ലാതെ അഴിഞാടിയത് ജനങ്ങൾ മറന്നിട്ടില്ല, ഇതിനൊക്കെ 2021 മെയ് യിൽ ജനങ്ങൾ എണ്ണി എ ണ്ണി പറയും വിജയ...
അത് കഴിഞ്ഞിട്ടല്ലേടേയ് ബഹുഭൂരി പക്ഷത്തിനു ldf ജയിച്ച് കേറിയത്... പിന്നെ എന്നാ കള്ളനു കഞ്ഞിവെക്കണമാരുന്നോ. ?? 2021ൽ ldf തന്നെ ഭരിക്കും അല്ലെങ്കിൽ udf... അതിനു വെറുതെ ചാണകങ്ങൾ പനിക്കണ്ട.
ഈ പരനാറി ഇപ്പോൾ കിടന്ന് തുള്ളുന്നത് കാണുമ്പോൾ പണ്ട് മണി ബഡ്ജറ്റ് അവതരിപ്പിക്കാൻ വന്നപ്പോൾ കാണിച്ച തന്തക്ക് പിറക്കായ്ക കണ്ടത് ആണ് ഇവിടെ ഉള്ള ഓരോ ജനങ്ങളും
അന്ന് ക്ലാസ്സിൽ ബഹളം വേക്കുംപോൾ "ഇതെന്താ ചന്തയോ" എന്ന് ചോദിച്ച അതേ teacher ക്ക് ഇന്ന് ഇൗ വീഡിയോ അയച്ചു കൊടുത്ത ഞാൻ😅
Aa
😁
😬😬
😁😁
@@chinnuvlogger1.o228 ...................................................
എൻറെ സ്കൂൾ ജീവിതം ആണ് എനിക്ക് ഇപ്പൊ ഓർമ്മ വരുന്നത് ടീച്ചറെ അവൻ എന്നെ നുള്ളി ടീച്ചറെ ഇവൻ മാന്തി...
😀
😂😂😂
😄😄
🌝
,👍👍👍
വാർത്ത കാണുന്നതിനേക്കാൾ രസാ ഇതിലെ കമന്റ്സ് വായിക്കുന്നത് 😆😆😉😉
😃😃
ശരിയാണ്
സത്യം 🤩🤩
😃😃🥰🥰
Sathyam
ഇതു കാണുമ്പോൾ തൊഴിലുറപ്പിനു പോകുന്ന ചേച്ചിമാരോട് ബഹുമാനം തോന്നുന്നു....
🤣🤣🤣
😄
😂😂😂
അവരൊക്കെ പാവങ്ങൾ😂😂
🤩🤩🤣🤣🤣
2021 ൽ Ldf സർക്കാർ തുടർഭരണം വന്നതിന് ശേഷം കാണുന്നവർ ഉണ്ടോ...
Yes👍👍
Njn
Yes
Yes🔥
Und
വെറുതെയല്ല എല്ലാരും ആവേശത്തോടെ മത്സരിക്കുന്നത്.അവിടെ നല്ല രസാ☺️
😃😃😃
😁😁
U turn എത്ര അടിച്ചാലും മതിയാകാത്ത പൊട്ടൻ പിണ നറായി
@@irshadmuhammed3988 onnu podo 😡
@@irshadmuhammed3988 😏😏😏
എല്ലാവരും നാളെ അച്ചനെ വിളിച്ചോണ്ട് വന്നാൽ മതി
ഇറങ്ങി പോ എല്ലാവരും
😂🤣
🤣😂😂😂guruveee🙏
🤭🤭
🤣🤣😅😅
🤣
എന്റെ പൊന്നെ സ്പീക്കർ പിസി ജോർജ് ആയിരുന്നേൽ.. പൊളിച്ചേനെ
😄😄😄
😆😆😆
😄😄😄😄😄sathyam
😃😃
🤣🤣🤣
2021ൽ Kaanunavar ഇണ്ടോ?
2024 സെപ്റ്റംബർ 8 /10 / 2024 കാണുന്നു നല്ല രസം
2021election result വന്നതിനു ശേഷം കാണുന്നവർ ഉണ്ടോ 🤣🤣🤣🤣
Yes man ❤❤
Yesh
Yes
Mm
Njann
നല്ല കളി എനിക്ക് ഒരു സീറ്റ് തരുമോ സാർ 😜😁😁😁
😄😄🤣🤣🤣
ഒരു കടലാസിൽ കൊള്ളുന്ന വികസനം മാത്രം 5 വർഷത്തിനുള്ളിൽ കൊണ്ടുവന്നാൽ മതിയല്ലോ, ബാക്കി ടൈം ഇങ്ങനെ ചളുവ അടിച്ചു നടക്കാം🔥
🤣🤣🤣
Ejjathi cmnt 😆
😀😁😁
*ഇതിനേക്കാൾ ഭേദം ആണ് അംഗൻവാടി കുട്ടികൾ*
😃😃😃😃
🤣
😃😃😃
Vdo കണ്ടതിനു ശേഷം comments വായിച്ച് ചിരിക്കുന്ന ഞാൻ...
Njanum
🤣🤣🤣🤣
njanum
Njanum
ഞാനും 😂
ഒന്നു സ്പീക്കർ ആവാൻ കഴിഞ്ഞാൽ ഒരു വടി എടുത്തു എല്ലാർക്കും ചന്തിക്ക് ഓരോ പെട കൊടുക്കാമായിരുന്നു 🤣🤣🤣
🤣🤣🤣
😁🤣🤣
ONE സിനിമയിലെ climax പോലെ 🔥🔥
മക്കളെ ഈ comment വായിക്കാൻ വന്ന മാമനോട് ഒന്നും തോന്നല്ലേ 😂😂🔥
ക്ലാസ്സിൽ സംസാരിക്കുന്നവരുടെ പേരെഴുതി ടീച്ചറെ കാണിച്ചു കൊടുക്ക് ലീഡർ.
😂😂😂
😂
നിയമസഭ ഒരു WWE ആയി പ്രഖ്യപിച്ചിരിക്കുന്നു.
💩
😇😇😇😇😇
😂
കോമഡിസഭ
😂😂
ഇവർ ജനങ്ങളെ വിഷയത്തിൽ അല്ലല്ലോ അധികവും ബഹളം ഉണ്ടാക്കുന്നത് വ്യക്തിപരം അല്ലേ
😂ഇതിലും ഭേദം നാട്ടിലെ കുടുംബശ്രീ ചേച്ചിമാരാണ്
Enikum thonni ingane 😄
Kudumbasre member ennu parayarudh. Thozhilurapp chechimaar kurachokke ingineyaanu
Ambadee jinjinjakadee
കഴിഞ്ഞ സർക്കാരിന്റെ ബഡ്ജറ്റ് സമ്മേളനത്തിൽ സ്പീക്കറിന്റെ ഡയറിൽ കയറി ചവിട്ടു നാടകം നടത്തിയവരെ ഈ പറയുന്നെ😂😂😁
അവരെ പറഞ്ഞിട്ട് കാര്യമില്ല....നമ്മൾ ജനങ്ങളാണ് മണ്ടന്മാർ..വീണ്ടും വീണ്ടും ഈ രാഷ്ട്രീയ കൊള്ളക്കാരെ പ്രോത്സാഹിപ്പിക്കുന്നു.നമ്മൾ തന്നെയാണ് ഈ അത്യഗ്രഹികൾക്ക് വളം വച്ച് കൊടുക്കുന്നത്.ഇതിലും ഭേദം പഴയ രാജ ഭരണം ആയിരുന്നു
ഡയസിൽ
പെണ്ണുപിടിയൻ ഗണേസൻ
ഗണേസൻ മാന്യനോ
ഗുണ്ട ജയരാജ് പെണ്ണുപിടിയൻ ഗണേസൻ കൊലയാളി മണിയൻ ഇവരുടെ നേതാവ് ഫ്യൂസ് ഊരി വിജയൻ
Video കാണാതെ കമെന്റകൾ മാത്രം വായിക്കുന്ന ഈ ഞാൻ..... 😆😆😆🤣🤣😂😂😁😁
ആ പഴയ രാജഭരണം മതിയായിരുന്നു 😔😔ആരവിടെ ഇവന്റെ ശിരസ്സ് ഛേദിക്കു⚔️ ⚔️⚔️😛😛
🤣
😆😆😆😆
👌👌👌🤣
Oman pole
@@CallMevipin evideyo kand nalla parichyam
ഈ Scene kandappo ONE സിനിമ ഓർമ വന്നവർ ഉണ്ടോ
Speaker ആവാൻ ഇപ്പൊ എന്താ ചെയ്യാ... 🤔
Oru mic vangukaa
Pc George ne speaker aaakkanam,😂😂
@@anasanasismail7396 എന്നാ പൊളി ആയിരിക്കും...
എല്ലവരും ഇരിക്കണം...
ഇരിക്കട.. പൂ.. മാനമേ 😂😂
@@anasanasismail7396 😅😅😅
@@anasanasismail7396 😆oru beep setup koodi micill add cheyendivarum
Udf ഭരണ കാലത്ത് speaker ടെ ഡയസിൽ dj party നടത്തിയ teams ah ഈ പറയുന്നെ😂
😂😂😂
S
😂😂😂
😂😂😂
പിണർ നായി
ജോലി പോയിട്ട് 4 മാസമായി... ജോലി തരേണ്ടവർ തമ്മിൽ തല്ലി കലഹിക്കുന്നു...
എന്തായിരുന്നു ജോലി
Joli aarum kond vannu tharilla
മോദി തരും....15 ലക്ഷം കിട്ടിയില്ലേ...ഇനി ജോലിയും തരും....😂
Oru jolikkaran valla panikkum poyi jeevikkede
Congress chantha
എല്ലാ ജോലിക്കും യോഗ്യത ഉണ്ട് എന്നാൽ ഇതിന് മാത്രം ഒരു യോഗിതയും വേണ്ട
ഭരണം നടത്താനും വേണം ഒരു യോഗ്യതാ ടെസ്റ്റ് 💯
വിദ്യാഭ്യസം വേണ്ടാത്ത ഒരു സിസ്റ്റം.
😂😂😂
ഈ സീൻ മമ്മൂക്കയുടെ "ONE " മൂവിയിൽ ഉണ്ട് 🔥🔥🔥
Athe🔥
❤️
💓
Yez
Speaker ആണല്ലേ powerful
athe
One kandathinu sheshaanu enikkum ath manassilayath... cm polum sir ennu vilikkunnu
Niyama sabhayil mathram
Sabha Niyanthrikunnath Speakeraanu bahumana sujakam angane vilikkam
Every year 22,000 under age grls become mothers in Kerala. This is the reality of our literate state.
We don't want Gold scammer. We want Metro Man. ഒരു മാറ്റം കൊണ്ടുവരാൻ ബി ജെ പി വോട്ടുചെയ്യുക
തല്ലേണ്ടത് ഇവരെയല്ല ഇവർക്ക് വോട്ട് ചെയ്ത് ഇവിടെ എത്തിച്ച ഞാനടക്കമുള്ള ജനങ്ങളെയാണ്
💯
Speaker chair waiting : ഞാനും ഒരു വർണ്ണ പട്ടമായിരുന്നു ഞാനൊരു വർണ്ണ പുഷ്പം.
മാന്യനായ ഗണേഷ് കുമാറിന്റെ അച്ഛനെയാണ് അഴിമതിയുടെ പേരിൽ ശിക്ഷിക്കപ്പെട്ടത് അത് മറക്കരുത്..
Oru kuthirapavan irikkatte
Yes 👍👍
Correct
😂😂😂
😆😆
ഇങ്ങനെ ആണെങ്കിൽ ഞാൻ ഇനി ഒരു നിയമ സഭ വന്നാലും വിടൂല എല്ലാം കാണും 😄😄😄🤣🤣 എന്നാ കോമെഡിയ
😂😂😂😂
😂😂😂
The best comedian Chenithala
ഹൗ നല്ല രസം ഇതിൽ എന്നെ എടുക്കുമോ എനിക്ക് നല്ലോണം അടി ഉണ്ടാക്കാൻ അറിയാം അല്ലെങ്കിൽ ഞാൻ പഠിച്ച സ്കൂളിൽ ഒന്ന് അന്വേഷിച്ചാൽ മതി 😂
അടുത്ത ഇലക്ഷനിൽ മത്സരിക്കൂ കയറിപ്പറ്റു 😄😄😄
എന്തോരം വിഷമിച്ചും തല്ലുകൂടിയും കഷ്ടപ്പെട്ടുമാണ് ഇവരൊക്കെ നമ്മളെ സേവിക്കുന്നത് എന്നോർക്കുമ്പോൾ രോമാഞ്ചം വരുന്നു...
അത്രക്ക് അങ്ങ് ഇഷ്ട്ടപ്പെട്ടുപോയി ആ കസേര അതെനിക്ക് തന്നൂടെ ☹️☹️☹️☹️
നിയമ സഭ തല്ലിപോളിച്ച ടീം ആണ് ഇപ്പൊൾ ന്യായീകരണം ... 🙏
🤣🤣.. 👍
Oru nimisham biggbosse house orma vannu😂
എനിക്ക് എൻെറ ഒന്നാം ക്ലാസ് ഓർമ്മ വന്നു.. താങ്ക്സ് ആ കാലത്തേക്ക് കൂട്ടികൊണ്ട് പോയതിന്... 😘
കസേര മറിച്ചിടലും തുണി പൊക്കി കാണിക്കലും നടന്നില്ലേ.അതാരുന്നല്ലോ പതിവ്
ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല ടീച്ചറെ... 😆😆😆 LKG B.... littile flower schooll Nadathara 🤣🤣🤣🤣
ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ സപീക്കറുടെ കസേര താഴെ വലിച്ചിട്ടLDF ന് നല്ല മര്യാത അറിയാം
Very very correct
മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിനെ ഉപദേശിക്കാൻ അറിയും,
HaHa Ha HA Correct Bro
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സ്പീക്കറിന്റ കസേരയും, നിയമസഭയും തല്ലി പൊളിച്ച LDF നു നല്ല മര്യാധ
🤣😅
2021 eletion kazinjad kanuvar undoo😁😁
😄😄😄കൊള്ളാം 🤣ചിരി നിർത്താൻ പറ്റുന്നില്ല
എത്ര ഇടങ്ങാറ് സഹിച്ചു കൊണ്ടാണല്ലോ ഇവരൊക്കെ നമ്മുടെ കാര്യങ്ങൾ നോക്കുന്നത്. എനിക്ക് ഇപ്പോളാണ് മനസിലായത്. പാവങ്ങൾ
നന്മയുള്ള ലോകമേ
കാത്തിരുന്നു കാണുക..........😂😂😂😂😂
മുഖ്യമന്ത്രിയും LDF ഉം എപ്പഴാ മര്യാദാ രാമന്മാരായത്. സമയുടെ മാന്യത പഠിപ്പിക്കാൻ അൽപ്പം യോഗ്യത LDF ൽ ആർക്കെലും ഉണ്ടോ
Aarithu sarithayude kotham ookki kongikalo
@@അൽരമണൻ-സ3ഫ ath sherikkum cheytha aalippo LDF mla aanu. Athondu bharyavaree ittechum poyyii
ക്ലാസ്സിന്റെ ഇടയിൽ ആരാട ഇറങ്ങി നടക്കുന്നത്😊😉
🤣
ഉറക്കത്തിൽ നടക്കുന്നതാണ് sir
വെറുതെ അല്ല നാട് പുരോഗമിക്കാത്തത്... അയിന്റുള്ളിൽ അവൻ എന്നെ നോക്കി മറ്റവൻ കണ്ണുരുട്ടി അപ്പുറത്തവൻ മുഷ്ടി ചുരുട്ടി എന്നൊക്കെ വിളിച്ചു പറഞ്ഞു ചുമ്മാ ഉള്ള നേരം മുഴുവൻ കളഞ്ഞിട്ടു ഇറങ്ങി പോവുകയാ..
ആരെക്കെയോ എന്തൊക്കെയോ പറയുന്നു.. എന്നാ പിന്നെ വെറുതെ ഒച്ചവെക്കാം എന്ന് ചിലർ,വെറും പ്രഹസനം 😏
😂😂😂
ഭരണം മാറുമ്പോൾ ഓരോ മുന്നണിയിൽ മാറി മാറി പോയി കുനിഞ്ഞു നിന്നു കൊടുക്കുന്ന താങ്കളും താങ്കളുടെ പിതാവിനും ഇതു പറയാൻ അവകാശം ഇല്ല... അഴിമതിയിൽ ശിക്ഷിക്കപ്പെട്ട ആളുടെ മകൻ അല്ലേ താങ്കൾ.... അടിപൊളി
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിയമ സഭയിൽ LDFമുണ്ടില്ലാതെ അഴിഞാടിയത് ജനങ്ങൾ മറന്നിട്ടില്ല, ഇതിനൊക്കെ
2021 മെയ് യിൽ ജനങ്ങൾ എണ്ണി എ ണ്ണി പറയും വിജയ...
അത് കഴിഞ്ഞിട്ടല്ലേടേയ് ബഹുഭൂരി പക്ഷത്തിനു ldf ജയിച്ച് കേറിയത്... പിന്നെ എന്നാ കള്ളനു കഞ്ഞിവെക്കണമാരുന്നോ. ??
2021ൽ ldf തന്നെ ഭരിക്കും അല്ലെങ്കിൽ udf... അതിനു വെറുതെ ചാണകങ്ങൾ പനിക്കണ്ട.
ജനങ്ങളുടെ പ്രശ്ന പരിഹാരത്തിന് നിയമ സഭയിലേക്ക് അയച്ചവരുടെ അവിടത്തെ അവസ്ഥ 🥴😜
അച്ഛനോട് ഇത്രയും സ്നേഹം ഉള്ള ഒരു സിനിമ നടൻ വേറെ ഉണ്ടോ
കസേര എടുത്ത് എറിഞ്ഞില്ലാലോ വിജയാ
Nanamille pattikale sadaeanakarante oootum vangi jayichittu oooomban
അയ്നു
yes. അതാണ്.
👍👍👍😅😆🤣
🤣🤣
നിയമസഭയിലെ പൊതു മുതൽ അടിച്ചു പൊളിക്കുന്നത് ആണ്ണോ മാന്യത.
🤣😅
@@sarangsreekumaran0603 അതെ ഒപ്പം മാഷാ അല്ലാഹ സ്റ്റിക്കർ ഉള്ള ഇന്നോവ തന്നെ വരും
😜
CM ഇനേയും Chennithalayum തമ്മിൽ അടിക്കാൻ വിട്ടിട്ട് ലെ ഗണേഷ്....
"എന്ത് ചയ്യനാ സ്പീക്കറിന് ഇതൊന്നും ഇഷ്ടമല്ല..മാമനോട് ഒന്നും തോന്നല്ലേ "🙈😂
വെറുതെയല്ല കള്ളവോട്ടും അഴിമതിയുമായി പലരും MLA ആവുന്നത്. അവിടെ പൊളി vibe ആണ് 🤩
Pinnallah😆
പഠിച്ച സ്കൂൾ ഒന്നാം ക്ലാസ്സ് ഓർമ്മ വരുന്നു ഞാൻ ആദ്യം ഞാൻ ആദ്യം 😜
മുഖ്യൻ sir...നിങ്ങള് പ്രതിപക്ഷം ആവുമ്പോൾ ഇതിലും വലിയ കോപ്രായങ്ങൾ കാണിക്കുമ്പോൾ അന്ന് അങ്ങയുടെ ഈ നീതിബോധം എവിടെയായിരുന്നു..
Athe
👏👏
👍👍👍
S
Remembering Sivan kutty 😂😂😂
ഇവിടെ മനുഷ്യന്മാർ കൊറോണ കാരണം തുണീം കൊണാനും ഇല്ലാണ്ട് ഓടുമ്പോഴാ 😌😌
അതേ... അപ്പഴാണ് അവന്മാരുടെ കോണകം അലക്ക്...
@@MAN-bq2io evide
Polichu
നിയമസഭ ചരിത്രത്തിൽ സ്പീക്കർ ചേംബർ നശിപ്പിച്ചയത്രയും മാന്യത ഇപ്പോഴത്തെ പ്രതിപക്ഷം കാണിച്ചിട്ടില്ല
അതിനൊക്കെ ആഗ്രഹമുണ്ട് പക്ഷെ ഒത്തുവരുന്നില്ല അതിന് മുന്നേ മൂഞ്ചുവാണല്ലോ😂😂
Suhail Vp Sathyam 🤣🤣
Ii
@@Malik-vc7vj samskaramillatha myrukal athoke cheyyum 😁
Congress, legum okk poyyilla😄😄😄
അവസാനം ചെന്നിത്തലയുടെ വാ നിറഞ്ഞു 😆😆😆
Punuvinte vayarum😂
@@cyrilsl9841 🤣
വെറുതെ അല്ല എല്ലാരും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു ഈ കളി അടിപൊളിയാ ഞാനും രാഷ്ട്രീയത്തിലേക്ക് ചേരുകയാണ്😂😂
ഇത് കൊള്ളാലോ ഷാജി കൈലാസ് പടം പോലെ ഉണ്ട് 😂
😂😂😂😂😂😂
😊😊
😂😂
😂😂😂😂😂😂
Yes .... sharikkum
സ്പീക്കർ പഴയ കസേര കളി മറന്നോ
ഗണേശാ പണ്ടത്തെ അടിയുടെ പാട് ഇപ്പോഴും മായാതെ മുഖത്തുണ്ടല്ലോ
😄😄
Wife?
Thirichu. Angeru. Koduthirunnu. Enkil. Aa. Pennu. Bodham.poyene.... ganesh. Nalloru. രാഷ്രിയ karanu. Aanu. ആയാൾ pathanapurath... tholkilla.
..
Yamini Thankachi 👍👍👍
@@kutsan8350 pathanapuram ithreyum nannayit nikkunnath ath ganesh kumarinte kazhiv kond thanneyan
Pathanapuramkaran❤️
കുറെ സിറ്റ് ഒഴിവുണ്ടല്ലോ ഞാനും വരട്ടെ..... 😃
0.46പെട്ടെന്ന് കേട്ടത് ഒരു അക്ഷരം മാറിയാ 😃😃😃😃🙏
ഗണേഷ് കുമാർ LDF ൽ വന്നോപ്പോൾ മാന്യൻ സരിതയുടെ വിഷയം ഉണ്ടായപ്പോൾ ഇവർ എന്നതാ പറഞ്ഞത്.
Please don't go for past events. It will irk the culprits.
ആരാണ് ഈ മാന്യത പഠിപ്പിക്കുന്നത്
പണ്ട് സ്പീകറെ ചെയർ എടുത്തു എറിഞ്ഞവരാനാണ് ഇപ്പൊ
UDF vote save kerala
UDF vote save kerala
@@kailasrocks8503 എന്തിന്
@@Alexander-pg3su 😁
😆
രീതി മാന്യത എന്നതിനെക്കുറിച്ച് പറയുന്നത് ആരാ LDF ക്കാർ 🤣
@renjith ndu 😂
Thuf
🤣🤣
ഈ പരനാറി ഇപ്പോൾ കിടന്ന് തുള്ളുന്നത് കാണുമ്പോൾ പണ്ട് മണി ബഡ്ജറ്റ് അവതരിപ്പിക്കാൻ വന്നപ്പോൾ കാണിച്ച തന്തക്ക് പിറക്കായ്ക കണ്ടത് ആണ് ഇവിടെ ഉള്ള ഓരോ ജനങ്ങളും
🤣🤣
ഈ ബഹുമാനപ്പെട്ട എന്നതാണ് എല്ലാത്തിനും കാരണം 😊
എന്തുകൊണ്ട് യുഡിഎഫ് തോറ്റു.. എന്ന് ഇനി കടലിൽ ചാടി ആയത്തിൽ അന്വേഷിക്കേണ്ട കാര്യമില്ല..👆🏾🤣🤣🤣
എൽഡിഎഫ് പ്രതിപക്ഷം ആയിരുന്നപ്പോൾ കസേരയേറും ഉണ്ടായിരുന്നു ഇവിടെ അത് കാണാനില്ല എന്നിട്ടാണോ മാന്യതയെ കുറിച്ച് എൽഡിഎഫ് പറയുന്നത്
Remembering "Sivan kutty" in this auspicious occasion 😂😂😂😂
👌👌
😄😂😂😄🤣🤣😆😆
👌😊
Ivanmark vote cheyyunna public cherippal adikanam
ഈ കള്ളന്മാരെ ആണ് കേരള ബുദ്ധിജീവികൾ വീണ്ടും വീണ്ടും ജയിപ്പിച്ചു വിടുന്നത്. ഇതു നിയത്രിക്കുന്ന സ്‍പീക്കർ കോഴി വല്ല്യ സ്വപ്ന കാമുകൻ ആണ്.😊😊😊😊😊😊😢
ഇവൻമാർ എല്ലാം കണകാ
ഒന്നാം ക്ലാസിലെ ചെറിയ കുട്ടികളെ പോലെ
Bro njan manasil virchaicha karayam....bro type cheythirikunnu😀
Vadivalinteyum koduvalinteyum edayiloode...vannavana parayumboll sookshicho😀😊
@@sanoopdeeply9924 😓
@@sanoopdeeply9924 ah sherya enikum nte cls room orma vannu
Avishwasa prameyam alle, ithu predicted aanu!!!!!
ശിവൻകുട്ടി വിദ്യാഭ്യാസമന്ത്രി ആയതിനുശേഷം കാണുന്നവർ ആരൊക്കെ👍
*ഒന്ന് സംസാരിച്ചപ്പോത്തിന് ഭീഷണി പെടുത്തി എന്ന് ഇത്ര പേടി ആണോ* 😂
🤣🤣🤣😂🤣🤣
ശരിക്കും എന്റെ സ്കൂൾ ജീവിതം ഓർമവന്നു. കുട്ടികൾ ടീച്ചറോട് പരാതി പറയുന്ന പോലെ. നൊസ്റ്റാൾജിയ❤️
ചെന്നിത്തല വടി കൊടുത്തു അടി വാങ്ങി അവസാനം മോങ്ങുന്നു😆😆😅
അണ്ണൻ: Who is he?
മാസ്സ് ഡയലോഗ് 😂
ചെറ്റിത്തലയെ ചാണക൦ നാറുന്നു ജന൦ തിരിച്ചറിഞു😆😆😆
Pinarayi narunnennoo😂😂
Pinarayi naari naari epam theetathilum kashtamayi
നിയമസഭയിലെ മാന്യതയെ പറ്റി പറയുന്നു
......പണ്ടത്തെ budget സമ്മേളനം ഓര്മവന്നു..😁
പിണുവിൻ്റെ രീതി സരിതയുടെ പ്രശ്നം വന്നപ്പോൾ കണ്ടതാ .....
Ya
പിന്നല്ല
Ath theleekapetta prasnamalle sahodara annethe mukhya manthri ummanchandy naari naanam kettinu solar thattip Kerala janatha ithuvare maranittilla
@@agilmohanagil2775 athil ippo ummanchandi niraparadhi amnennu ellavarkkum mnsil ayii thudagii
Correct
ഓരോ നാട്ടിലേയും കൂതറകളാണ് രാഷ്ട്രീയത്തിലിറങ്ങുന്നത് എന്ന് പറയുന്നത് ശെരിയാണ് !!
Nallavarum und.nalla nethakkal.
😀
ഒന്നാമത്തെ റാങ്ക് പിണറായി
@@rizwan-bb6lq kongi spotted ningalude listil sarithaye ooki ummanum barkozha rameshum aayorikkum garchikkunna simhangal pakse janangalude munpil verum puzhu
@@rizwan-bb6lq ippo sasi aayallo
ഗണേഷ് കുമാർ,, മുഖ്യമന്ത്രി പൊളിച്ചു 🙏🙏🙏🙏👍👍👍💪💪💪👌👌👌👌
ഇതിലെവിടെ ഭീഷണി , കൈ ചൂണ്ടി സംസാരിക്കുന്നത് ചെന്നിത്തല ആണ് 😂😂
ഇനി ചിരിക്കണം എന്ന് തോന്നിയാൽ ഇത് വഴി വന്നാൽ മതി ട്രോൾ വീഡിയോ വരെ തോറ്റു പോവും അയ്യോ എന്നാ ഒരു കോമഡി ആണ് 😂😂😂😂
Hi
@@muhammedashif2125 😊😊
നിയമസഭയിലെ കസേരകളും കമ്പ്യൂട്ടറും ഒക്കെ അടിച് പൊട്ടിച്ച നേതാക്കന്മാർ ആണോ മാന്യത പഠിപ്പിക്കുന്നത്?
സ്പീകരുടെ സീറ്റ് പണ്ട് തല്ലി പൊളിച്ചവനൊക്കെ ഇപ്പോൾ ആ സീറ്റിൽ ഇരിക്കുന്നു 😃😃 അതിനൊക്കെ ലേശം ഉളുപ്പ് വേണം
Budget timil alae..elaaardem.performnce kandarnu...so my vote for ldf
പോടാ എമ്പോക്കി
Seat ala thali polikenderunath...
ലേശം ഉളുപ്പ് കുറവാ
Aa thenditharathin seat alla thalli polikkendiyirunnath... coppile budget
നല്ല അച്ചടക്കമായിട്ടു സഭയിൽ പ്രവർത്തിച്ച ആളാണ് ശ്രീരാമകൃഷ്ണൻ
Ramesh Chennithala Masss
കഷ്ട്ടം, ഇതാണ് പ്രബുദ്ധ കേരളത്തിന്റെ നേതാക്കന്മാർ.
Onninonnu mecham😁🤣
Ganesh അടുത്ത തവണ നിക്കണെ...പത്തനാപുരക്കാർ ഒരു ഉഗ്രൻ പണി വെച്ചിട്ടുണ്ട്...
*പഴം തൊലിക്കും നിങ്ങള്‍...*
@@afsaltuvvur633 nallonam tholikatta
Not കൊട്ടാരക്കര പത്തനാപുരം . ഇവൻ ഇനി ജയിക്കാൻ mukkenam.
ഏത് മുന്നണിക്ക് വേണ്ടി മത്സരിച്ചാലും ഗണേശൻ പത്തനാപുരത്ത് നിന്ന് ജയിക്കും..
നിങ തൊലിക്കും ഗണേശിനെ
ഇതാണ് ....🔥🔥🔥🔥 എൽഡിഎഫ്
പിണറായി എല്ലാം cctv യിൽ ഉണ്ടാവും.... ഇനി cctv ക്ക് തീ ഇടെണ്ടാ
Elections 2021 kazhinju kanunnavar
ഈ അലമ്പാക്കണ സമയത്ത് വല്ല വികസന പദ്ധതിയോ മറ്റോ ചർച്ച ചെയ്തിരുന്നേൽ അത് ഒരു ഉപകാരമായേനെ....🤐