ഞങ്ങളുടെ വീട്😊 │Home Tour │ Life Records │ Vlog#16

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 1.1K

  • @liferecordsbyfebinaashrafe9526
    @liferecordsbyfebinaashrafe9526  4 ปีที่แล้ว +55

    ആദിയുടെ ചിത്രംവരയുടെ മുഴുവന്‍ വീഡിയോ ഇവിടെ കാണാം th-cam.com/video/zmkGBrZg0Xw/w-d-xo.html
    കുട്ടികള്‍ക്ക് ഉപകാരപ്പെടുമെങ്കില്‍ സബ്സ് ക്രൈബ് ചെയ്യുക.

    • @Anwqr
      @Anwqr 4 ปีที่แล้ว +4

      റസ്റ്റ്‌ എടുക്കാൻ ഭാര്യമാർ അവരുടെ വീട്ടിലേക്ക് എന്തിനാണ് പോകുന്നത്..
      നിങ്ങളുടെ മാത്രം അല്ല. മൊത്തത്തിൽ ഇങ്ങനെ ആണ് 🙄🙄

    • @nisamkarakkaden3088
      @nisamkarakkaden3088 4 ปีที่แล้ว +1

      നിങ്ങളുട വയർ കേടു വന്നോ ഞങ്ങൾ പ്രവാസികൾക്കു ഇതിവിടെ ഇല്ലാട്ടോ

    • @momslifebythasliwaheeb7452
      @momslifebythasliwaheeb7452 4 ปีที่แล้ว

      @@Anwqr വീട്ടുകാര്യങ്ങളും നോക്കേണ്ട കുട്ടികളേം നോക്കേണ്ട 😀😀👍

    • @tysonsufairasalahudheen5045
      @tysonsufairasalahudheen5045 4 ปีที่แล้ว

      Nee ente koode padichathanu

    • @rasakmoopan9649
      @rasakmoopan9649 4 ปีที่แล้ว

      കുട്ടി. കാലം. ഓർമ്മ. വന്നു

  • @chillwithus3100
    @chillwithus3100 4 ปีที่แล้ว +241

    മഴ കണ്ടു കൊതി വന്ന പ്രവാസികളൊക്കെ ഒന്ന് lilkikkolu

    • @liferecordsbyfebinaashrafe9526
      @liferecordsbyfebinaashrafe9526  4 ปีที่แล้ว +1

      😍👍

    • @asharafmk
      @asharafmk 4 ปีที่แล้ว

      Yokallea amminea________

    • @noufalvlogz5769
      @noufalvlogz5769 4 ปีที่แล้ว

      എനിക്ക് നാട്ടിലെ മഴകണ്ട് കൊതിവരൂല ഇന്നലെയും കൂടി തിമിർത്ത് പെയ്തു ☔ 😍

  • @ajeeshayyappanajeeshaji3722
    @ajeeshayyappanajeeshaji3722 4 ปีที่แล้ว +85

    ആദിയുടെ വരയും മഴത്തുള്ളി കൊണ്ട് ഉമ്മാനെ നനയിപ്പിച്ച സീനും അടിപൊളിയായിരുന്നു. വീടും പരിസരവും സൂപ്പർ......

  • @akhilpvm
    @akhilpvm 4 ปีที่แล้ว +102

    *ആ മഴയും കട്ടൻ ചായയും ചക്കപ്പുഴുക്കും മഴ വെള്ളത്തിൽ വള്ളം ഒഴുക്കി കളിക്കുന്നതുമൊക്കെ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോയി.. ഒരുപാട് ഇഷ്ടമായ എപ്പിസോഡ്.. വീട് ചെറിയൊരു ഫാം ഹൗസ് തന്നെ.. ഉമ്മയ്ക്ക് ഒരു വലിയ കൈയ്യടി* 👏👏 🤗

  • @showfeermytheenkunju9425
    @showfeermytheenkunju9425 4 ปีที่แล้ว +6

    പഴയവീടും തൊടിയും മഴയും 😍 ഓർമ്മകൾക്കെന്ത് സുഖന്ധം... അഷ്‌റഫ്‌ഭായ് ഇഷ്ടം 😍

  • @ManojKumar-bw3md
    @ManojKumar-bw3md 4 ปีที่แล้ว +37

    നാട്ടിലുളളവര്‍ക്ക് പ്രത്യേകിച്ച് ഒന്നും തോന്നില്ലാ പക്ഷെ ഞങ്ങള് പ്രവാസികള്‍ക്ക് ഈ video ശരിയ്ക്കും ഒരു treat, thank you Ashrafkka family,,

  • @iamashi452
    @iamashi452 4 ปีที่แล้ว +60

    മഴ, മരങ്ങൾ ,ഓടിട്ട വീട്, പഴമ കട്ടൻചായ ലൈഫ് റെകോർഡ്സ് ,ഞാൻ കുറച്ചു കാലം പിന്നോട്ട് പോയ്, ഒരു പാട് നന്ദി.

  • @abdulsalamp.m6768
    @abdulsalamp.m6768 3 ปีที่แล้ว +1

    ആദിമോന്റെ വരയും ഉമ്മയുടെ വിവരണവും ഏറെ ഇഷ്ടപ്പെട്ടു.കുട്ടിക്കാലത്തെ ഓർമ്മയിലേക്ക് കൂട്ടികൊണ്ടു പോയി.നന്മകൾ നേർന്നു കൊണ്ട്.

  • @arahman8008
    @arahman8008 4 ปีที่แล้ว +11

    💚മഴ💚 ആദിയുടെയും അപ്പുവിന്റെയും മഴ വെള്ളത്തിൽ കളി, ഞാനും ഒരുപാട് ചെയ്തിട്ടുള്ള കൊമ്പ് പിടിച്ചു കുലുക്കി നനയിപ്പിക്കൽ എല്ലാം ഈ പ്രവാസത്തിൽ ഇരിക്കുമ്പോൾ വല്ലാത്തൊരു മിസ്സിംഗ് എല്ലാം കാണിച്ചു തന്നതിന് ഹൃദയത്തിൽ നിന്നും നന്ദി 💚

  • @kklfiroz
    @kklfiroz 4 ปีที่แล้ว +1

    Nice video, പ്രവാസികൾക്ക് നാടിനെ കുറിച്ചും നമ്മുടെ കുട്ടിക്കാലത്തു മഴനനഞ്ഞു വെള്ളത്തിൽ കളിച്ചു നടന്നിരുന്ന ഫീൽകിട്ടി, തികച്ചും natural avadaranam

  • @vinodkumarv9101
    @vinodkumarv9101 4 ปีที่แล้ว +29

    👍👍👍🌹🌹🌹 കുട്ടികൾ വെള്ളത്തിൽ കളിക്കുന്നത് കണ്ടപ്പോൾ ശരിക്കും എൻറെ കുട്ടിക്കാലം ഓർമ്മ വന്നു...❤️❤️❤️...ഇക്കാലത്ത് കാണാൻ പറ്റാത്ത കാഴ്ചയാണ് അത്

  • @mujeebrahmanthorappa483
    @mujeebrahmanthorappa483 4 ปีที่แล้ว

    ഞങ്ങൾ പ്രവാസികളെ ശരിക്കും കൊതിപ്പിച്ചു കളഞ്ഞു പ്രത്യേകിച്ച് മഴ ചക്കക്കൂട്ടാൻ കട്ടൻചായ നിഷ്കളങ്കതയുള്ള കുടുംബജീവിതം സ്വഭാവശുദ്ധി ജാഡ ഇല്ലാത്ത എല്ലാം തുറന്നു പറയുന്ന പ്രകൃതം പറയാൻ ഒരുപാട് വാക്കുകൾ ഇനിയും ബാക്കി വര എനിക്ക് വളരെ ഇഷ്ടപ്പെട്ടു കുട്ടികൾക്ക് ഇനിയും പ്രോത്സാഹനം കൊടുക്കുക കുട്ടികൾ വളരട്ടെ വളരെ ഉയർച്ചയിൽ എത്തട്ടെ ഉപ്പാക്ക് അള്ളാഹു സ്വർഗം നൽകട്ടെ

  • @hashimthachaparambil5625
    @hashimthachaparambil5625 4 ปีที่แล้ว +64

    ആദിയുടെ ചിരി കണ്ടു ഇഷ്ടപ്പെട്ടവർ ഒന്ന് ലൈക് അടിക്കു

  • @noushadnoushad1777
    @noushadnoushad1777 4 ปีที่แล้ว

    ഇങ്ങളെ നാടും വീടും... പച്ചപ്പും..ആ.. മഴയും.. ചക്ക കൂട്ടാനും ആ അടിപൊളി ഇത് കാണുമ്പോൾ പ്രവാസികളായ ഞങ്ങൾ ക്.. സന്തോഷം... നിങ്ങളെ ഉപ്പ ഒരു പ്രവാസി ആയിരുന്നന്നും ഉപ്പാന്റെ വിയോഗം... പറഞ്ഞപ്പോ സങ്കടായി...

  • @sahadsahad8986
    @sahadsahad8986 4 ปีที่แล้ว +72

    ഉപ്പയുടെ കബർ സ്വർഗ മാക്കട്ടെ

  • @shemeershamsudheen4636
    @shemeershamsudheen4636 4 ปีที่แล้ว +4

    അല്ഹംദുലില്ല ഹൃദ്യമായ കാഴ്ച ഫെബിടെ അവതരണം അഷ്‌റഫ് ബായിടെ മാജിക്കൽ ക്യാമറ ആദിടെ പടം വര മഴയത്തും കുട്ടികളുടെ കളി ഉമ്മാനെ മഴയത്തും നനയിപ്പിച്ച ആദിയും വപ്പയും.ഒരു നല്ല വിരുന്ന് തന്നെ ആയിരുന്നു. അതിൽ ഒരു നൊമ്പരവും ബാപ്പന്റെ വിയോഗം.അള്ളാഹു മഗ്‌ഫിർത്തു നല്കട്ടെ ആമീൻ സ്‌നേഹത്തോടെ 💐

  • @RiyazPilathodan
    @RiyazPilathodan 4 ปีที่แล้ว +44

    പറ്റുമെങ്കിൽ ഒരു വീഡിയോ മുഴുവനായും നിങ്ങളുടെ ചുറ്റുവട്ടത്തുള്ള മഴ കാഴ്ചകൾ ചെയ്യുമോ പ്ലീസ് 🙏
    ഞങ്ങൾ പ്രവാസികൾക്ക് മഴ എന്നും ഒരു ആവേശമാണ് 😍
    പ്ലീസ് പ്ലീസ് പ്ലീസ് 🙏

    • @Tirookkaran_
      @Tirookkaran_ 4 ปีที่แล้ว +5

      നീണ്ട പത്തു വർഷങ്ങൾക്ക് ശേഷം ഒരു മഴക്കാലം പൂർണ്ണമായി നാട്ടിൽ കിട്ടാൻ ആഗ്രഹിച്ച് ജൂണിൽ നാട്ടിൽ പോകാൻ ആഗ്രഹിച്ചിരുന്നു. കൊറോണ കാരണം ഒരു മഴ ദിവസം പോലും കിട്ടില്ലാന്ന് തോന്നുന്നു.

  • @shameermullappilly
    @shameermullappilly 4 ปีที่แล้ว

    നിഷ്‌കളങ്കമായ അവതരണം വല്ലാത്ത ഗൃഹാതുരത്വം തോന്നുന്നു സമാനമായ ജീവിത സാഹചര്യമാണ് ഞങ്ങൾക്കും ഓർക്കാനുളളത്...വല്ലാത്തൊരു ഫീൽ തോന്നുന്നു കുട്ടികൾ ,ചിത്രംവര ,മഴ, പഴയ വീട്,തൊടികൾ,ഗ്രാമന്തരീക്ഷം,....നാട്യകളില്ലാത്ത അഷ്റഫ് ബ്രോക്കു നാട്യകളില്ലാത്ത ഇണ നിഷ്കളങ്കരായ മക്കൾ ഇതിൽ കൂടുതൽ എന്തു വേണം ബ്രോ....എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു....ഇനിയും ഇത്തരം എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.. go ahead.....Full support......

  • @sanarana6785
    @sanarana6785 4 ปีที่แล้ว +17

    ഇത്തയുടെ 🏘വിട്
    അടിപൊളിയാണ്കെട്ടോ
    ഇങ്ങനെ യുള്ള🏘വിട് കാണാൻ
    ഇന്നത്തെ കാലത് പ്രയാസമാണ്
    വിട്🏘കാണുന്പോൾ ഒരു നൊസ്റ്റാൾജിയ
    ഫീൽ😒 ചെയ്യും വിട് 🏘പരിസരംപ്രകൃതിയോട് ഇണങ്ങിചേരുന്നു

  • @meldypaul3923
    @meldypaul3923 4 ปีที่แล้ว

    ഇവിടെ പ്രവാസലോകത്തിൽ നാട്ടിൽ ഓടിട്ട വീടിന്റെ മുകളില് രാത്രികളിൽ വീഴുന്ന മഴയുടെ ശബ്ദം ആണ് ഏറ്റവും അധികം miss ചെയ്യുന്നത്... എല്ലാ മഴയത്തും നനയാൻ ഇറങ്ങുന്നത് എന്റെ ഒരു വീക്നെസ് ആണ്. എന്റെ മോൾ ഇപ്പൊ നാട്ടിൽ മഴ പെയ്യുമ്പോൾ നനയാറുണ്ട്. ആദിയു അപ്പുവും നനഞ്ഞപ്പോൾ..... മഴയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു. നാടും നമ്മുടെ പ്രിയപ്പെട്ടവരെയും ഒക്കെ മിസ്സ്‌ ചെയ്യുന്നു .... ഒരു രക്ഷയുമില്ലാത്ത വീഡിയോ..... 😢💟💟

  • @jahangeertp7008
    @jahangeertp7008 4 ปีที่แล้ว +26

    Spr വീഡിയോസ് skip ചെയ്യാതെ മുഴുവൻ കണ്ടിട്ടുണ്ട് അടിപൊളി 👍👍👍

  • @rejijoseph7076
    @rejijoseph7076 4 ปีที่แล้ว

    ഒരു ८ഗാമീണ ദൃശൃാവതരണം. ഇത്കണ്ടപ്പോൾ ആദിയുടെ ८പായത്തിലുളള ആ ബാലൃകാലവും മഴക്കാലവും വീടും തൊടിയും ഒക്കെ ഒരു മധുര ഒാർമ്മയായി മനസ്സിൽ വന്നു. ലളിതവും മനോഹരവുമായ അവതരണം. അടുത്തത് അഷ്റഫിൻെറ വീട്ടുവിശേഷങ്ങളാവണം. അത് ८പതീക്ഷിക്കുന്നു.

  • @chembansc768
    @chembansc768 4 ปีที่แล้ว +8

    മഴ +ചക്ക കൂട്ടാൻ +സുലൈമാനി =ഞങ്ങൾ പ്രവാസികൾ റിയൽ ആയിട്ട് എൻജോയ് ചെയ്തു 👌👌

  • @serveall7421
    @serveall7421 4 ปีที่แล้ว

    വീടും പരിസരവും കാഴ്ചകളും കണ്ടപ്പോൾ വല്ലാത്തൊരു കുളിർമയും സന്തോഷവും.. ക്യാമറയും എഡിറ്റിങ്ങും ഒരു രക്ഷയുമില്ല... ആദിയുടെ ചിത്രം ഗംഭീരം... അപ്പുവിന് ഒരുമ്മ... ഫാദർ ഒരു ആക്സിഡണ്ടിൽ ... അറിഞ്ഞപ്പോൾ ഒരു നീറ്റൽ... അഷ്റഫിനും ഫെബിനക്കും ആശംസകൾ

  • @abdullahibnabdulhameed4754
    @abdullahibnabdulhameed4754 4 ปีที่แล้ว +22

    ഓടിട്ട ഇരുനില വീടും പരിസരവും, പെരുത്തിഷ്ടം. മഴക്കുഴിയുള്ളോടത്ത്, കുട്ടികളെ വളരെ ശ്രദ്ധിക്കണം.

  • @noushadnoushu3741
    @noushadnoushu3741 4 ปีที่แล้ว

    മഴ കട്ടൻ ചക്കകൂട്ടാൻ നൊസ്റ്റാൾജിയ സൗദിയിൽ ഇരുന്നു കാണുമ്പോൾ അവിടെ വരാൻ തോന്നി അഷ്‌റഫ്‌ക്ക ഇത്ത ആദി അപ്പു ഒരുപാട് ഇഷ്ടം നേരിൽ കാണാൻ ആഗ്രഹം ഉണ്ട് നാട്ടിൽ വന്നാൽ നിങ്ങളെ കാണാൻ വരണമെന്നുണ്ട് ഇന്ഷാ അല്ലാഹ്

  • @RashidVanimal
    @RashidVanimal 4 ปีที่แล้ว +8

    ഒരുപാടിഷ്ടം
    ആദിയുടെ വര 😍😍
    മഴത്തുള്ള കുളി 😍 തോണി ഒലിപ്പിക്കൽ😘
    തറവാട് വീട് 😍😍

  • @aziummi1
    @aziummi1 4 ปีที่แล้ว

    എന്റെ യവ്വനം ഞാൻ തരാം പകരം എനിക്ക് ആ ബാല്യം തരുമോ.....
    അപ്പു ചെരിപ്പ് വെള്ളത്തിൽ ഒഴുക്കുന്നത് കണ്ടപ്പോൾ വല്ലാത്ത ഫീലിംഗ്.......
    നാട്ടിൽ ഒരു മഴ കൊണ്ടിട്ടു ഒരുപാട് കാലമായി
    ലീവിന് വരുന്നത് ചൂടുള്ള സമയത്താണ്....മഴയും കട്ടൻ ചായയും ഹോ ബല്ലാത്ത ജാതി.......
    ബാറക്കല്ലാഹുമ്മ ലാകും ഖുല്ല് വഖത്

  • @navasvattakandi2926
    @navasvattakandi2926 4 ปีที่แล้ว +16

    ഗൃഹാതുരത്വത്തിന്റെ അങ്ങയറ്റം എന്ന് പറയാവുന്ന വീഡിയോ👌, ആദീ സൂപ്പർ 👌 അപ്പു 😍.

  • @nerrekhanerrekha1634
    @nerrekhanerrekha1634 4 ปีที่แล้ว

    നല്ല നാട്ടിൻ പുറ കാഴ്ച കൂടെ അപ്പുവിൻ്റെയും ഹാദിയുടേയും മഴയത്തുള്ള കളിയും റോഡിലൂടെ വെള്ളം ഒലിച്ച് പോകുമ്പോൾ കടലാസ് വഞ്ചി ഇറക്കലും ചെരുപ്പ് ഒഴുക്കി പിന്നാലെ പായുന്നതും 3 പതിറ്റാണ്ട് പിന്നിട്ടത് ഇന്നലെ പോലെ തോന്നുന്നു .പിന്നെ ഫെബിയുടെ നാടൻ രീതിയിലുള്ള മികച്ച അവതരണവും കൂടി ആയപ്പോൾ വീഡിയോ കണ്ടു തീർന്നപ്പോഴേക്കിന്നും ഞാനും ഒരു നാട്ടിൻ പുറത്തെ ആ പഴയ കുട്ടിയായി അറിയാതെ അവിടെ വന്നു പോയി

  • @murshivaliyakunnu6384
    @murshivaliyakunnu6384 4 ปีที่แล้ว +8

    ഇവിടെ ഖത്തറിൽ 52° ചൂടിൽ ഇരുന്ന് ലൈഫ് റെക്കോർഡിന്റെ ഈ 24 മിനിറ്റ് വീഡിയോ ശരിക്കും ആസ്വദിച്ചു...
    മഴയും,ചക്കകൂട്ടാനും,കട്ടൻ ചായയും,പച്ചക്കറി തോട്ടവും എല്ലാം ഗൃഹാതുരത്വ ഓർമ്മകളെ ഉണർത്തി മനസ്സിൽ എവിടയോ വല്ലാത്ത ഒരു സന്തോഷം
    വളരെ മനോഹരമായി ആ പച്ചക്കറി തോട്ടം ഉണ്ടാക്കിയ ആ വീടിന്ടെ നാഥായായ ഉമ്മാക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
    ആദിക്ക് ബെസ്റ്റ് വിഷസ്
    അപ്പുവിന്റെ ചിത്രം വര പെരുത്തിഷ്ടം
    അഷ്‌റഫ്‌ക്ക എഡിറ്റിങ് അടിപൊളി

  • @abdulsathar2566
    @abdulsathar2566 4 ปีที่แล้ว

    വെരി വെരി സൂപ്പർ അപ്പുവിനെയും ആദിയുടെ യും മഴയത്തുള്ള കളി കണ്ടപ്പോൾ ചെറുപ്പം ഓർമ്മവന്നു ഈ വീഡിയോ ഒരുപാട് ഓർമ്മകളെ പിന്നിലേക്ക് കൊണ്ടുപോയി വീടും വീടിന്റെ പരിസരവും മഴയും കട്ടൻ ചായയും ഒരുപാട് ഒരുപാട് നന്നായിട്ടുണ്ട് സത്യത്തിൽ കണ്ടിട്ടും മതിവരുന്നില്ല excellent

  • @___-yt7gl
    @___-yt7gl 4 ปีที่แล้ว +10

    പിന്നെ നിങ്ങളുടെ രണ്ടു ചാനലും ഞൻ കാണാറുണ്ട്.....
    നിങ്ങളുട വീഡിയോ കാണുബോൾ ഒരു നല്ല ഫീൽ ആണ്

  • @simplytalks2965
    @simplytalks2965 4 ปีที่แล้ว +1

    Febi....angane ninte veedum naadum kanan kazhinu..vannu kanan kazhinillalo ithu vare...usharavunundu ninte avatharanavum ashrafikkante vedio catching & editing workum adi & appusintr drawing...maashaallllah....all d very best

  • @shanipgdi8108
    @shanipgdi8108 4 ปีที่แล้ว +3

    ഇനി ഇങ്ങനത്തെ വീഡിയോ ഇടരുത് പ്ലീസ് സഹിക്കാൻ പറ്റണില്ല
    നാടും വീടും തൊടിയും missing those great memories

  • @shabbirahamed4802
    @shabbirahamed4802 4 ปีที่แล้ว

    ഓടിട്ട വീടും, മഴയും അടിപൊളി. ഇത്തരം വീടുകളെല്ലാം ഇപ്പോൾ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. ഷൊർണൂർ നിലംബൂർ റൂട്ടിൽ ട്രെയിൻ യാത്ര പോയാൽ ഇത് പോലെ കുറെ വീടുകൾ കാണാം

  • @ripputart7685
    @ripputart7685 4 ปีที่แล้ว +6

    Superb ✌️ ✌️✌️
    അപ്പുറത്തെ വീട്ടിലെ മോന്റെ പാട്ട് ഒരു രക്ഷയും ഇല്ല
    അഷ്റഫ് ബ്രോ ഒരു വീഡിയോ making oru രക്ഷയും ഇല്ല

  • @sreenivassreenivas1237
    @sreenivassreenivas1237 4 ปีที่แล้ว

    എന്താ പറയ്യാ അടി പൊളി മോന്റെ പടംവര നന്നായിട്ടുണ്ട് മഴ, ചക്കക്കൂട്ടാൻ നാടിനെ ഒരു പാട് മിസ്സ്‌ ചെയുന്നുണ്ട്. പിന്നെ എടുത്തു പറയേണ്ടത് ജാഡ ഇല്ലാത്ത തനി നാടൻ ശൈലിയി ലുള്ള അവതരണം. ഇങ്ങനെ തന്നെ മുന്നോട്ടു പോവുക താങ്ക്യൂ

  • @Hareeshg123
    @Hareeshg123 4 ปีที่แล้ว +16

    പേരക്ക ക്ക് അടക്കാപഴം എന്നും പറയും എന്നത് പുതിയ അറിവാണ്. പിന്നെ ആദിമൊന്‍റെ ചിത്രം സൂപ്പർ ആയിട്ടുണ്ട്.

  • @yeap100
    @yeap100 4 ปีที่แล้ว

    തൊടിയും വീടും മഴയും പിന്നെ കട്ടനും 👌, ഗൃഹാതുരത്വം.. ഇതൊക്കെ ആണ് എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന വീഡിയോ.. അടിപൊളി..

  • @rashidkeyceewhitelion4851
    @rashidkeyceewhitelion4851 4 ปีที่แล้ว +5

    അശ്‌റഫ്‌ക്ക...camerabrilent💯😍
    ഒരു രക്ഷയും ഇല്ലാ...ഇങ്ങനെ കണ്ടുഇരുന്നു പോകും.😎😍😍

  • @ansarpsainudheen8296
    @ansarpsainudheen8296 3 ปีที่แล้ว

    മഴയും മയിലും പിന്നെ തൊടിയും എല്ലാം നന്നായി അതിനുമപ്പുറം ആദിയുടെ കൊമ്പുകുലുക്കി ഉള്ള ആ സ്ലോമോഷൻ ഷോട്ട് ഒരു വല്ലാത്ത അനുഭവമായിരുന്നു എല്ലാ ഷോട്ടുകളും പ്രത്യേകിച്ച് വീടിനു മുകളിൽ ഇരുന്ന് മയിലിനെ കാണാൻ വല്ലാത്തൊരു രസമായിരുന്നു ആദിയുടെ വരയും നന്നായി ഓൾ ദ ബെസ്റ്റ്

  • @afsal3020
    @afsal3020 4 ปีที่แล้ว +8

    വീട്ടുവിശേഷങ്ങൾ കൊള്ളാം പ്രത്യേകിച്ച് നാടും മഴയും പിന്നെ ആദി യുടെ വരയും 💐💐💐💐congrats ☔☔☔🌺🌺

  • @rinojmanikkadavu1490
    @rinojmanikkadavu1490 4 ปีที่แล้ว

    ഞാൻ നിങ്ങളുടെ വീട്ടിൽ എത്തിയിടുണ്ട് oru കമ്പനി യുടെ മാർക്കറ്റിംഗ് നു തിരുവിഴാംകുന്ന് എപ്പോളും ഒരു ഓർമയാണ് നല്ല നാട്ടു കാര് ആണ് പണ്ട് st തോമസ് എന്ന ബസിനു ആണ് വന്നിരുന്നത് ബസ് ഇറങ്ങുമ്പോൾ തന്നെ കാണുന്ന ഹോട്ടലിൽ നിന്നും ഉള്ള ചായ oru ഓർമ യാണ് അവിടെ ninum അമ്പലപ്പാറ യിൽ എത്തിയിടുണ്ട്

  • @jaleelkannur3153
    @jaleelkannur3153 4 ปีที่แล้ว +3

    അവതരണം കലക്കിയിട്ടുണ്ട്👌 , അവിടെ വന്ന് കണ്ട feeling , മഴകൂടി പെയ്തപ്പോൾ അസ്സലായി ,നൊസ്റ്റാൾജിയ🥰

  • @saidalikuttypm6893
    @saidalikuttypm6893 4 ปีที่แล้ว

    ഞാനും ചെറുപ്പത്തിൽ നന്നായി മഴയിൽ കുളിച്ചിരുന്ന ആളാണ് ,പക്ഷെ വളർന്ന പ്പോളാണ് അതിന്റെ അപകടം മനസ്സിലായത് വിട്ടുമാറാത്ത അലർജി പിടിപെട്ടു ഇപ്പോൾ മഴ ഒന്ന് നനഞ്ഞാൽ പോലും പ്രശ്നമാണ് ,അതു കൊണ്ട് കുട്ടികളെ അതികം മഴയത്തു കളിക്കാൻ വിടാതിരി ക്കുന്നതാണ് നല്ലത്‌

  • @ripputart7685
    @ripputart7685 4 ปีที่แล้ว +27

    ഭാര്യ സ്വന്തം വീട്ടിൽ വന്നാൽ smart കൂടുതലായിരിക്കും . എനിക്കും അനുഭവം ഉള്ളത് കൊണ്ട് സത്യം പറഞ്ഞാൽ കേട്ടപ്പോൾ ചിരി വന്നു പോയി .

    • @rayeezathbeevi48
      @rayeezathbeevi48 4 ปีที่แล้ว +1

      Ennalum bharayaye pregnancy timilum vayyata timilum tirich ithoke kazhin aarogyam timil tirich edukuna paripadi velere moshamaypoy.ennalum nammale kannurulla aanugal aanatam ullavar tenne.nammaleyoke bhagyam

    • @മുത്ത്മോൻ-ച1ഭ
      @മുത്ത്മോൻ-ച1ഭ 4 ปีที่แล้ว

      @@rayeezathbeevi48 അച്ചി വീട്ടിൽ അട്ടിപേറു കിടക്കുന്നവാനോ ആണത്തം ച്ചി

    • @rayeezathbeevi48
      @rayeezathbeevi48 4 ปีที่แล้ว

      @@മുത്ത്മോൻ-ച1ഭ athe nigale samskaram

  • @afsalpattillath
    @afsalpattillath 4 ปีที่แล้ว

    ഒരു ന്യാച്യറൽ വീഡിയോ! ഫാമിലി സപ്പോർട്ട് സൂപ്പർ! ശരിക്കും ആ വീട്ടിലും പാമ്പിലും നടന്ന പോയ ഫീൽ, മഴ കൂടിയായപ്പോൾ സത്യായിട്ടും നാട്ടിലെത്തിയ പോലെ ഫീൽ ചെയ്തു,

  • @sabusabu9275
    @sabusabu9275 4 ปีที่แล้ว +28

    നിങ്ങൾ നല്ലതു പോലെ പഴമ ഇഷ്ടപ്പെടുന്നവർ ആണ് വീടും പരിസരവും ഇങ്ങനെ തന്നെ വേണം ഒരുപാട് ഇഷ്ടം ആയി അടിപൊളി

  • @BushiVlogz
    @BushiVlogz 4 ปีที่แล้ว

    ഈ വീഡിയോ സൂപ്പർ,നിങ്ങൾ പറഞ്ഞത് പോലെ ആ ഫാമിന്റെ വീഡിയോ എടുക്കണം,ഞാൻ ആ ഫാമിൽ പോയിട്ടുണ്ട് അന്ന് എല്ലാ ഭാഗവും കാണാന്‍ പറ്റിയില്ല ,അവിടെയാണ് ഞാൻ ആദ്യമായി പിസ്ത മരം കണ്ടത് .

  • @noufalvlogz5769
    @noufalvlogz5769 4 ปีที่แล้ว +5

    എല്ലാം നന്നായി പക്ഷേ ചക്കകൂട്ടാൻ അത് ഞങ്ങള് പ്രവാസികളോട് വേണ്ടായിരുന്നു 😃

  • @jafarvp1379
    @jafarvp1379 4 ปีที่แล้ว +1

    മോൻ്റെ ചിത്ര രചന കലക്കി..,,,, ഇതുപോലെ ചെറുപ്പത്തിൽ ഞാനും വെള്ളത്തിൽ കളിക്കാറുണ്ടായിരുന്നു...' മൊത്തത്തിൽ അടിപൊളി... ഞാനും ഷാർജയിലാ...'. കട്ടനും ചക്ക നത്തോലി കാണാൻ നല്ല രസം ..... ചക്ക ഇഷ്ടമല്ല

  • @foodstory2787
    @foodstory2787 4 ปีที่แล้ว +49

    അഷ്‌റഫിന്റെ വീഡിയോ എഡിറ്റിറ്റിങ് പൊളി 🥰✌️

  • @girishampady8518
    @girishampady8518 4 ปีที่แล้ว

    ചക്കക്കൂട്ടാനും, നെത്തോലിക്കറിയും, ചൂട് സുലൈമാനിയും.. കൂട്ടിന് മഴയും.. ആഹാ എന്ത് സുഖം 💃.. പിന്നെ..
    തൊടിയിലെ കാഴ്ചകളും മനോഹരമായി.. 💞💞🏠🎥☔️⛈️

  • @master5119
    @master5119 4 ปีที่แล้ว +45

    അപ്പൊ ഇതാണ് തിരുവിഴാംകുന്ന് ലെ... പാവം ഞങ്ങൾ മലപ്പുറത്ത്‌ക്കാർ.... 🤢🤕

  • @amalmohank2433
    @amalmohank2433 4 ปีที่แล้ว

    Othiri ishtayi eeechiii veedum parisaroke ...inim ithupoolulla videos pradeeshikunnu...

  • @anasareekkadanpukayoor6233
    @anasareekkadanpukayoor6233 4 ปีที่แล้ว +7

    ആദിയുടെ ചിത്രരചന അടിപൊളിയായിട്ടുണ്ട് super vlog all the best

  • @SahadCholakkal
    @SahadCholakkal 4 ปีที่แล้ว +4

    *_വിഷമില്ലതെ പച്ചക്കറി കഴിക്കാൻ പല തരത്തിൽ പച്ചക്കറി കൃഷി ചെയ്യുന്ന ഉമ്മക്ക് എന്റെ ലൈക്ക്_* 😍👍👍👍

  • @ascend9713
    @ascend9713 4 ปีที่แล้ว +19

    Adiyude picture ഇഷ്ടപെട്ടവർ like adii 👏😻😻

  • @haseenajahangeer3903
    @haseenajahangeer3903 4 ปีที่แล้ว

    അടിപൊളി വീഡിയോ മക്കള് മഴയത്തു കളിക്കുമ്പോൾ എനിക്കും കളിക്കാൻ തോന്നി 😂നല്ല രസാല്ലേ ശരിക്കും നൊസ്റ്റു അടിച്ചു അടിപൊളി എപ്പിസോഡ്.. നമ്മുടെ വീട്ടിൽ പോയാൽ ഒരു സന്തോഷം വേറെ തന്നെ 🥰

  • @junaismukkam
    @junaismukkam 4 ปีที่แล้ว +6

    പിന്നെ, പിന്നെ, പ്രവാസികൾക്ക് ശീലിച്ചു പരിചയമുള്ള വാക്ക്.നാട്ടിലേക് വിളിക്കബോൾ കൂടുതലും ഉപയാഗിക്കുന്ന വാക് മഴ നല്ലവണ്ണം ആസ്വദിച്ചു best of luck

  • @salimiringattiri2198
    @salimiringattiri2198 4 ปีที่แล้ว

    തിരുവിഴാം കുന്ന് ഒന്ന് രണ്ടു പ്രാവശ്യം ഞാൻ വന്നിട്ടുണ്ട്.
    ഒരു മരണവും ഒരു കല്യാണത്തിനും.
    ടൗണിൽ കാണുന്ന ഔട്ടോ സ്റ്റാൻഡിനു ചാരിയിട്ടല്ലേ പള്ളിയിലേക്ക് പോവുന്ന വഴി

  • @akhilpvm
    @akhilpvm 4 ปีที่แล้ว +38

    *അവസാനം ഇത്രയും കഷ്ടപ്പെട്ട് ഷൂട്ട് ചെയ്ത ആ പാവത്തിനെ പുറത്താക്കണ്ടായിരുന്നു* 😁😁

  • @shanidhassan5037
    @shanidhassan5037 4 ปีที่แล้ว +1

    Ee channel nu ithinekal nalla pere vere illa.. LIFE RECORDS... really nice relaxing videos... camera works and bgm its vere level...

  • @bindusajeevan4945
    @bindusajeevan4945 4 ปีที่แล้ว +6

    ഹൃദ്യം..💙❤ആ പച്ചച്ചീരയെ, ഇവിടെ സാമ്പാർ ച്ചീരാന്നു പറയും.👍

  • @Anas-apm
    @Anas-apm 4 ปีที่แล้ว

    കൂകിംഗ്‌ ചാനലിൽ നിന്നും ഇപ്പോഴാണ് ലൈഫ് റെക്കോർഡ്‌സ് ആയത് ☺️ ബിരിയാണി ഞാൻ ട്രൈ ചെയ്തു ചെറിയ ഉള്ളി ചതച്ചതും കുറച്ചു ജീരക പൊടിയും എന്റെ വക കൂടുതൽ ചെർത്തു നല്ല ടേസ്റ്റ് ആണ്. താത്താക് ട്വിൻസ് ആനെന്ന് കേട്ടപ്പോൾ സന്തോഷം കാരണം എനിക്കും ട്വിൻസ് ആണ് boy and girl ഇപ്പൊ ഒന്നര വയസ്സ്.സൗദിയിൽ അബഹ ആയത് കൊണ്ട് മഴ മിസ് ചെയ്യാറില്ല പക്ഷെ നാട്ടിലെ ഫീലിംഗ് വേറെ തന്നെ.

  • @lallus9716
    @lallus9716 4 ปีที่แล้ว +4

    നമ്മുടെ നാടിന്റെ ഭംഗി ആസ്വദിക്കണം എങ്കിൽ പ്രവാസി ആയൽ മതി 👌

  • @saumyaarun293
    @saumyaarun293 3 ปีที่แล้ว

    പാത്തുമ്മയുടെ ആട് വായിച്ചപ്പൊ അതിലെ വീടായിട്ട് ഞാൻ മനസ്സിൽ കണ്ട വീട് പോലെ തന്നെ ,ചാമ്പ മരത്തിൻ്റെ സ്ഥാനവും അവിടെത്തന്നെ

  • @momslifebythasliwaheeb7452
    @momslifebythasliwaheeb7452 4 ปีที่แล้ว +13

    ഇത് home tour അല്ല പറമ്പ് tour ആണല്ലോ 😜എന്തായാലും അടിപൊളി

  • @noushadaleema.5501
    @noushadaleema.5501 2 ปีที่แล้ว

    ഹാദി മോന്റെ ചിത്രം വര അടിപൊളി 😍സൂപ്പർ വീഡിയോ ❤

  • @afzal2815
    @afzal2815 4 ปีที่แล้ว +8

    തറവാട്ടിൽ വന്നു (മുറിയക്കണ്ണി )പുഴയുടെ അടുത്ത് നിന്ന് വീഡിയോ ഒക്കെ ചെയ്തുടെ....

  • @basheerkp1291
    @basheerkp1291 4 ปีที่แล้ว

    Hai Super Super നിങ്ങളുടെ വീടും പരിസരവും വളരെ ഭംഗിയുണ്ട് പച്ചക്കറി കൃഷിയും

  • @marvabdussalambangalath4722
    @marvabdussalambangalath4722 4 ปีที่แล้ว +3

    കൺകുളിർമ☺️

  • @muneertp8750
    @muneertp8750 4 ปีที่แล้ว

    നല്ല ഗൃഹാതുരത യുള്ള വീടും ആർക്കും മാതൃക യാക്കാവുന്ന ദമ്പദികളും.നിങ്ങൾക്കും മക്കൾക്കും ആരോഗ്യമുള്ള ദീർഘായുസ്സ് നേരുന്നു

  • @sinnuroji6220
    @sinnuroji6220 4 ปีที่แล้ว +6

    ഉമ്മാൻ്റെ മോളീൽ വെളളം തെറിപ്പിക്കാൻ ആദീനെ ഉപ്പാ പറഞ്ഞു വിട്ടതല്ലേ.. ദുഷ്ടൻ.. (എന്നാലും കാണാൻ നല്ല രസമുണ്ടാരുന്നു..😜)

  • @manjulasamaratunga8445
    @manjulasamaratunga8445 4 ปีที่แล้ว +1

    Hi Febina and family,
    Thank you for sharing such a beautiful video. Nice visual treat for us.You brought me through nostalgic childhood memories, kids playing while raining , shaking the tree after the rain etc.Enjoyed watching your mother's vegetables. Stay blessed and be safe 🙏.

  • @rdyf7670
    @rdyf7670 4 ปีที่แล้ว +6

    എൻ്റെ നാട്ടുകാരിയാണ് ല്ലേ

  • @ismu737373
    @ismu737373 4 ปีที่แล้ว +1

    ഉപ്പയുടെ ഖബർ ജീവിതം സ്വർഗ്ഗ തുല്യമാക്കി അനുഗ്രഹിക്കുമാറാവട്ടെ ആമീൻ 🤲🤲

  • @hannysebrahim4272
    @hannysebrahim4272 4 ปีที่แล้ว +5

    Mashallah 👍

  • @nahiyanmariyam1967
    @nahiyanmariyam1967 4 ปีที่แล้ว

    Nigalude video’s okke bayankara Adipowli aaa tto Thank you 🙏 from Dubai. Pravaasikkalude nattil varaan kazhiyaatha sangadam ethu kandaaal kure okke maari kittum 🥰✌️

  • @shahanshaBH
    @shahanshaBH 4 ปีที่แล้ว

    Febina and ashraf inganey mazhayum gramavum kanichu kothipikalley...Very good video n narrating!..

  • @mezutozil1890
    @mezutozil1890 4 ปีที่แล้ว

    വീടും തൊടിയും കണ്ടപ്പോ മനസ്സിന്നു ഒരു കുളിർമ...നാട്ടിൽ പോയി വന്ന ഫീൽ...മാഷാ അല്ലാഹ്..

  • @rahnafkpkp8703
    @rahnafkpkp8703 4 ปีที่แล้ว

    കട്ടൻ ചായയും കപ്പ മീനും. ഹഹ പിന്നെ മഴയും. പൊളിച്ചു.. ❤❤❤

  • @Anaskallayi
    @Anaskallayi 4 ปีที่แล้ว +1

    Ashrafkkante video innathe kandu ponnatha itthante veed sherik evide enna nnu nnariyan ippo manasilyai nammle nattukari Thiruvizhamkunnunil nin kurachu ulliek poyidulla place

  • @abdullamavilat138
    @abdullamavilat138 4 ปีที่แล้ว

    അശ്റഫ്ക്ക നിങ്ങൾ ഫെബിക്ക് വിട്ട് കൊടുത്തൊ വീടും പരിസരവും വളരെ ഇഷ്ടമായി തനി നാടൻ ഗ്രാമഭംഗി ആസ്വദിച്ചു ഹാദിയുടെ ചിത്രം വളരെ മനോഹരം

  • @aliminemobiles7318
    @aliminemobiles7318 4 ปีที่แล้ว

    ഫെബിന പെങ്ങളെ ഇന്നത്തെ എപ്പിസോഡ് അവതരണവും പിന്നെ ആളും എല്ലാം ഒന്നു മാറി ആളാകെ മാറിയല്ലോ എവിടെ നമ്മളെ ചങ്ക് ബ്രോ കാണുന്നില്ലല്ലോ എന്ന് കരുതി ഇരിക്കുകയായിരുന്നു അപ്പോൾ ബിരിയാണി ടേബിളിൽ കണ്ടപ്പോൾ എങ്കിലും കാണാൻ പറ്റി പിന്നെ ചക്കക്കൂട്ടാനും പൊളിച്ചു പിന്നെ അവതരണം എല്ലാം സൂപ്പറായി പഠിച്ചു

  • @nishasubrahmanyan9248
    @nishasubrahmanyan9248 4 ปีที่แล้ว

    സൂപ്പർ വീഡിയോ എന്റെ വീട് വയനാട്ടിലേ സുൽത്താൻ ബത്തേരി ആണോ എന്റെ വീട് അവിടെ ആണ് ട്ടോ
    ഫെബി അടിപൊളി മഴ നനച്ചൂലെ 😄😄

  • @kabeerchy2952
    @kabeerchy2952 4 ปีที่แล้ว

    നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു പെങ്ങളെ
    അഷ്റഫക്കാടെ വീഡിയോ ഞാൻ കാണാറുണ്ട്
    സൂപ്പർ ഫാമിലി..........

  • @rafivettom
    @rafivettom 2 ปีที่แล้ว

    മുല്ലപ്പൂംബൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം,ഫെബി നന്നായിട്ടുണ്ട്🥰

  • @mohammedshablanpk3555
    @mohammedshablanpk3555 4 ปีที่แล้ว

    ചക്കകൂട്ടാൻ കണ്ടപ്പോൾ നാടും വീടും വീട്ടിലെ ഭക്ഷണം എല്ലാം മിസ്സ്‌ ചെയ്യുന്നു !! വീടും ചുറ്റുപാടും സൂപ്പർ

  • @jahfarmaanu
    @jahfarmaanu 4 ปีที่แล้ว +1

    മഴയത്ത് ആ കൊമ്പ് പിടിച്ചു കുലുക്കിയത് അടിപൊളിയായി 👌👌ശരിക്കും എന്റെ കുട്ടിക്കാലം ഓർത്തു പ്പോയി 🤩😍

  • @basheermpm6054
    @basheermpm6054 4 ปีที่แล้ว

    മഴ ജോൺസൺ മാഷ് കട്ടൻ ചായ. ആഹാ അന്തസ്. അതു പൊളിച്ചു ഫെബി കുട്ടി ഫാമിലി വീട് പ്രകൃതി ഒരുപാട് നൊസ്റ്റുകൾ സമ്മാനിച്ചു. അസറു ഇയ്യ് ഭാഗ്യവാനാ മുത്തേ

  • @blackbutterfly9942
    @blackbutterfly9942 4 ปีที่แล้ว +1

    School ilum college ilum povumbo daily kaanuaayirunnenkilum......veedum parisaravum ithrem bhangi ndennu video kandappozhaa manasilaaye.....superb😍

  • @sajeenasachu5001
    @sajeenasachu5001 4 ปีที่แล้ว

    Chechi... Kaija video kandappo njn agrahicharunh aa veedum stalavm onnu kananm nu... Thanks...
    Othiri istayi e video.peacock vannathokke sherikm albhutham.. Aa nattil ennenkilm vannal njn ureppayum avide varum..... ... Gd bless you... 😍😍😍

  • @wonderfulworld6992
    @wonderfulworld6992 4 ปีที่แล้ว

    നിങ്ങളുടെ വീടും പരിസരവും, അതുപോലെ മഴയും അവതരണവും എല്ലാം ഇഷ്ട്ടമായി. താങ്സ്

  • @muneervettom8038
    @muneervettom8038 4 ปีที่แล้ว

    പതിവ് പോലെ ഇന്നത്തെ വീഡിയോയും പൊളിച്ചു...adiyude ആ മരം കുലുക്കൽ "great shot" ആയിരുന്നു..മയിൽ നെ വരച്ചത് നന്നായിരുന്നു...അസുഖം കുറവുണ്ട് എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു..നാട്ടിലുള്ള ആ മഴ കാണുമ്പോൾ തന്നെ ഞങ്ങൾ പ്രവാസികളുടെ മനസ്സിൽ ഭയങ്കര കുളിരാണ്...thanks

  • @fahadkarumbil5728
    @fahadkarumbil5728 4 ปีที่แล้ว

    അഷ്റഫ്ക്കയുടെയും ആദി മോൻ ടെയും പ്ലാനിങ് poli so beautiful video എനിക്ക് ഇഷ്ട്ടായി മഴ. പച്ചക്കറി. വീട്. മൈലാഞ്ചി ചെടി. മാവ് (മൂച്ചി )

  • @aneeshjasmin1500
    @aneeshjasmin1500 4 ปีที่แล้ว

    പ്രവാസികളുടെ ചങ്ക് പിടയുന്ന കാഴ്ചകൾ. അടിപൊളി അഷ്‌റഫ്‌

  • @muneertp8750
    @muneertp8750 4 ปีที่แล้ว

    മഴക്കുഴി ഒന്നു കൂടി സേഫ് ആയി സംരക്ഷിച്ചാൽ നന്നായിരുന്നു. കുട്ടികൾ വീഴാതെ ശ്രദ്ധിക്കുക

  • @Tirookkaran_
    @Tirookkaran_ 4 ปีที่แล้ว

    ചൂടുള്ള സൗദി അറേബ്യയിലിരുന്ന് പച്ചപ്പും മഴയും ഒക്കെയുള്ള കൺക്കുളിർമ്മയുള്ള ഈ വീഡിയോ കാണുമ്പോ ഒരു പ്രത്യേക സുഖം തന്നെ. എനിവേ സൂപ്പർ വീഡിയോ👌👌👌❣️❣️❣️