എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള item ആണിത്.പലതരം വീഡിയോസ് കണ്ടിട്ടുണ്ട്.അതുപോലെക്ക് try ചെയ്തിട്ടും ഉണ്ട്.but എനിക്ക് ഒരിക്കലും ശരി ആയി കിടീട്ടില്ല.but ഇതുപോലെ ആക്കി നോക്കി...പറയാൻ പറ്റാത്ത സന്ദോഷം ആയിരുന്നു.സത്യം....ആദ്യായിട്ടാണ് ഞാൻ പത്തൽ ഉണ്ടക്കിട്ട് success ആവുന്നത്.thanku....so much your reciepe...😍😍😍😍😍 വെറുതെ പറയുന്നതല്ല...ശരിക്കും കിട്ടി...but evening ആവുമ്പോഴത്തെക്കും കുറച്ച് dry,hard aayi poyi👍🏼👍🏼
Thank u for the feedback ❤️ Pathal ചൂടോടെ കഴിയുമ്പോഴാണ് ടേസ്റ്റ് .. കുറച്ചു തണുത്തു kazhiyumpo hard ആകും. Oven undel 30sec ഒന്ന് choodakkiyaal കുറച്ചു hardness kurayum Anyways so happy that it came out well for u.. Stay connected❤️
ഞാൻ പല തവണ ഉണ്ടാക്കിയ recipie ബട്ട് nannaavaarilla.ഇങ്ങനെയൊന്ന് ട്രൈ ചെയ്യണം. ഞാൻ ഇന്നലെ ആണ് ഈ ചാനൽ aadyaaiitt കാണുന്നത്. കണ്ടിട്ട് നന്നായി തോന്നി. ഉന്നക്കായ് ഉണ്ടാക്കുന്ന വിധം ഒന്ന് പറഞ്ഞു തരുമോ. അതിൽ പഴം എങ്ങനെ യാണ് വേവിക്കേണ്ടത് എന്ന് കൃത്യമായിട്ട് പറയണേ. എനിക്ക് പഴം പുഴുങ്ങി യാൽ പെർഫെക്ട് ആയി വരാറില്ല.
Thank u so much for your feedback. ❤️ Unnakkaya ഉണ്ടാകുമ്പോള്‍ കായ അധികം pazhukathathakan ശ്രദ്ധിക്കണം. എങ്ങനെ വേണേലും vevichedukkam. ആവിയില്‍ വേവിച്ച്, പുഴുങ്ങി അങ്ങനെ ഏതു രീതിയില്‍ വേണേലും vevichedukkam Njan kure naal മുന്‍പു Recipe ittitundu. Will share link here
എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള item ആണിത്.പലതരം വീഡിയോസ് കണ്ടിട്ടുണ്ട്.അതുപോലെക്ക് try ചെയ്തിട്ടും ഉണ്ട്.but എനിക്ക് ഒരിക്കലും ശരി ആയി കിടീട്ടില്ല.but ഇതുപോലെ ആക്കി നോക്കി...പറയാൻ പറ്റാത്ത സന്ദോഷം ആയിരുന്നു.സത്യം....ആദ്യായിട്ടാണ് ഞാൻ പത്തൽ ഉണ്ടക്കിട്ട് success ആവുന്നത്.thanku....so
much your reciepe...😍😍😍😍😍
വെറുതെ പറയുന്നതല്ല...ശരിക്കും കിട്ടി...but evening ആവുമ്പോഴത്തെക്കും കുറച്ച് dry,hard aayi poyi👍🏼👍🏼
Thank u for the feedback ❤️
Pathal ചൂടോടെ കഴിയുമ്പോഴാണ് ടേസ്റ്റ് .. കുറച്ചു തണുത്തു kazhiyumpo hard ആകും. Oven undel 30sec ഒന്ന് choodakkiyaal കുറച്ചു hardness kurayum
Anyways so happy that it came out well for u.. Stay connected❤️
Q
Woww perfect ney pathal. Thanks for sharing
Super recipe...thanks you for sharing
Tasty simple recipe perfect aye kittiyallo neypathiri try cheyato
Nalla perfect aayittund. Nalla presentation aayirunnu
Neypathiri adipoli ayittund endhayalum try chiyam
Nalla perfect neypathil aanu sooper 👍
Neyy pathal lookzz so perfect...
Thanks for sharing.....
Nalla perfect aayittund.....
Nypathiri receip nannayitund.good sharing
Kollatoo kidu item
Kandala ariyam pollichutoo
Yummy 😋😋😋😋
Ney Pathal super aayittund
Super നെയ് പത്തിരി കണ്ടിട്ട് കൊതിയാകുന്നു
revathi chechiii...innu thanne dinnernu ney pathiri undakkaan theerumaanichu...valare clear aayi paranju thannitundu videoyil
Ney Pathal super aayittundu..perfect texture
Thanks for the recipe, definitely try
Ney pathal super ayettundu...
Sooper chechi👍
looking perfect and yummy..
nalla perfect neypathal
Nalla perfect neypathri
This recipe, the puri looks yummy...
Thankyou ❤
My one of the favourite food but I am staying in uk I am missing this food
Neypathal adipoli
Looks very yummy will try today
It looks very delicious 😋
perfect texture
Nammale തലശ്ശേരികാരെ swanthm neipathil looks perfect👍🏻
Romba nalla irruku sis...
Undaki nokanam enthayalum
Chechi orupadu thks under pathiri undakkan serch cheythappo chechide vdo kandth ethrayum pratheeshichilla very tasty thankyou somuch suscribe cheythutto
Thanks For the feedback. Stay connected ❤️
Super 👌👌
yummy
Chor cherth first tym kaanuva,2 glass arikk ethra chor idanm inn undaki nokanaan
3/4 cup chertholu
Enikkindakkumbo oilokke kudichitt nerk ayi kittaarilla.
Malabarukarude swantham pathiri looks perfect
Orupaad divasam kedkoodathirikko ith
Ithu breakfast recipe aanu. Undaaki ചൂടോടെ കഴിക്കാനാണ് രസം ..
ഞാൻ പല തവണ ഉണ്ടാക്കിയ recipie ബട്ട് nannaavaarilla.ഇങ്ങനെയൊന്ന് ട്രൈ ചെയ്യണം. ഞാൻ ഇന്നലെ ആണ് ഈ ചാനൽ aadyaaiitt കാണുന്നത്. കണ്ടിട്ട് നന്നായി തോന്നി. ഉന്നക്കായ് ഉണ്ടാക്കുന്ന വിധം ഒന്ന് പറഞ്ഞു തരുമോ. അതിൽ പഴം എങ്ങനെ യാണ് വേവിക്കേണ്ടത് എന്ന് കൃത്യമായിട്ട് പറയണേ. എനിക്ക് പഴം പുഴുങ്ങി യാൽ പെർഫെക്ട് ആയി വരാറില്ല.
Thank u so much for your feedback. ❤️
Unnakkaya ഉണ്ടാകുമ്പോള്‍ കായ അധികം pazhukathathakan ശ്രദ്ധിക്കണം. എങ്ങനെ വേണേലും vevichedukkam.
ആവിയില്‍ വേവിച്ച്, പുഴുങ്ങി അങ്ങനെ ഏതു രീതിയില്‍ വേണേലും vevichedukkam
Njan kure naal മുന്‍പു Recipe ittitundu. Will share link here
Unnakaya recipe link
th-cam.com/video/ct_Crju29P8/w-d-xo.html
very tasty recipe
Nyan try cheyyithu bayangara hard ayirunnu
എല്ലാം correct പറഞ്ഞ alavinaano എടുത്തത്. കൂട്ടു correct paakathinaayirunuo.
@@RecipesByRevathi yes correct alavu thanne
ney pathiri adipoli anetto try cheythu nokkam