എന്റെ ഭാര്യയെ നിങ്ങൾ എന്താ പറഞ്ഞത് പണി എടുത്തു പൊട്ടികരഞ്ഞ് അവൾ|baneer story Malayalam

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 18

  • @asharajesh4251
    @asharajesh4251 2 หลายเดือนก่อน +15

    ഇന്നത്തെ എപ്പിസോഡ് kandittu✨തള്ളേ എടുത്തു നിലത്തടിക്കാൻ thomni

  • @susannamathew3812
    @susannamathew3812 2 หลายเดือนก่อน +2

    ആരും കേട്ടു നിൽക്കില്ല. ചന്ദ്രയുടെ സംസാരം കേട്ടാൽ. രേവതി മിണ്ടാതെ ഇരിക്കുന്നത് ശരിയല്ല.

  • @sreedevikm5541
    @sreedevikm5541 2 หลายเดือนก่อน +27

    ചന്ദ്ര seen കുറിച്ചിട്ടു സച്ചി,,, രേവതി seen കാണിക്കു,,,, ചന്ദ്ര seen മഹാ ബോർ ആയി തുടങ്ങി,,, അതുപോലെ ഇതിലെ, നായകനും,, നായികയും,, ശ്രുതിയും,,, സുധിയും ആണോ,, ഇതും മഹാ ബോർ ആയി തുടങ്ങി 🙏🏼🙏🏼🙏🏼പ്ലീസ്

  • @lakshmivijayalakshmi3593
    @lakshmivijayalakshmi3593 2 หลายเดือนก่อน +8

    ഈ ചന്ദ്രമതിയെ നിലക്ക് നിർത്താൻ ആരുമില്ലേ

  • @salysolomon5084
    @salysolomon5084 2 หลายเดือนก่อน +1

    ചന്ദ്ര എന്ന ദുർഭൂതാതെ ഒന്ന് അടിച്ചു ഇടാമോ

  • @yasicreations
    @yasicreations 2 หลายเดือนก่อน

    തമിഴിൽ ഇത് എത്രാമത്തെ എപ്പിസോഡ് ആണ്

  • @Sibi-o6s
    @Sibi-o6s 2 หลายเดือนก่อน

    ശ്രുതിയുടെയും സുധിയുടെയും റയിഞ്ച് ഹൈ റേയിഞ്ച് കഷ്ടം😂

  • @JitheshNtk
    @JitheshNtk 2 หลายเดือนก่อน

    ഇപ്പൊ tired അല്ലാലോ

  • @Sibi-o6s
    @Sibi-o6s 2 หลายเดือนก่อน

    ചന്ദ്രമതിയുടെ അഹങ്കാരം കണ്ടാൽ അവർ കോടീശ്വാരി ആണ് എന്ന് പറയും സത്യത്തിൽ രേവതിയുടെ താഴെയാണ് ചന്ദ്രമതികാരണം. ഒരു വലിയ വീട് അല്ലാതെ അവർക്ക് എന്ത് ഉണ്ട് . ചന്ദ്രമതി സാധാരണ കുടുംബത്തിൽ ഉള്ളവരാ ണ് പക്ഷെ അവരുടെ ഭാവം കണ്ടാൽ അവർ വലിയ പണച്ചാക്കാണ് എന്ന് ണ് ഭാവം കഷ്ടം അവർ ഒരു ടീച്ചർ അല്ലെ വിവരവും ഇല്ല വിവേകവും ഇല്ല ബുദ്ധി യുംഇല്ല പക്വാതയും ഇല്ല ഇവരാണോ അമ്മ താടക

  • @tamohanan7625
    @tamohanan7625 2 หลายเดือนก่อน

    Sahinallakuttiayallo

  • @maheshmohan6788
    @maheshmohan6788 2 หลายเดือนก่อน +1

    അച്ഛൻ മലേഷ്യ യിൽ ബാത്‌റൂ കഴുകുന്ന ജോലി ആണ് ചന്ദ്ര മതി

  • @vasanthkumar7830
    @vasanthkumar7830 2 หลายเดือนก่อน +6

    ഈ സീരിയൽ മഹാ ബോറാകുന്നു.

    • @janakiamma2770
      @janakiamma2770 2 หลายเดือนก่อน

      സത്യം

    • @rajalakshmymv6292
      @rajalakshmymv6292 2 หลายเดือนก่อน +3

      ഭർത്താവിന് അതിനു കഴിവില്ല. ചന്ദ്രേ ചന്ദ്രേ എന്ന് വിളിക്കാനല്ലാതെ 😀

    • @vyshnakr1021
      @vyshnakr1021 2 หลายเดือนก่อน

      ഇപ്പോൾ കുറച്ചു ബോർ
      ആകുന്നുണ്ട്. അമ്മായിഅമ്മ പോര് കണ്ടു മടുത്തു

  • @Stayengene325
    @Stayengene325 2 หลายเดือนก่อน

    സീരിയൽ മഹാ ബോറായി തുടങ്ങി

  • @leelajoy1316
    @leelajoy1316 2 หลายเดือนก่อน +1

    മഹാ ബോർ സീരിയൽ