fish amino acid making/ ini thengil thenga pooram/ ഇനി തെങ്ങില്‍ തേങ്ങാപ്പൂരം...

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • This video explains how to make fish amino acid at home and apply fertilizer on coconuts. It is a medicine that can be easily manufactured by anyone. Only build after watching the entire video.
    ഇനി തെങ്ങില്‍ തേങ്ങാപ്പൂരം...
    തെങ്ങ് വര്‍ഷങ്ങളായിട്ടും കായ്ക്കുന്നില്ലേ. ഒരു ചെറിയ പ്രയോഗമുണ്ട്. അതും തീരെ ചെലവുകുറച്ച്. വീട്ടില്‍ത്തന്നെ ഫിഷ് അമിനോ ആസിഡ് തയ്യാറാക്കി തെങ്ങുകളില്‍ വളപ്രയോഗം നടത്തുന്നത് എങ്ങനെ എന്നാണ് ഈ വീഡിയോയില്‍ വിവരിക്കുന്നത്.
    വളരെ എളുപ്പത്തില്‍ ആര്‍ക്കും നിര്‍മിച്ചെടുക്കാവുന്ന ഒരു ഔഷധമാണിത്. വീഡിയോ മുഴുവന്‍ കണ്ടതിനു ശേഷം മാത്രം നിര്‍മിക്കുക.
    #coconut
    #fishaminoacid
    #trendingfish
    #coconuttree
    #fishwaste
    #fish
    #fishing
    #farming
    #agriculture

ความคิดเห็น • 22