നമ്മുടെ Terrace Garden ലെ പുതിയ അതിഥികളെ കാണാം /നടുന്ന രീതി / Purchasing /Potting mix / Fruit plants

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 244

  • @jancysparadise
    @jancysparadise ปีที่แล้ว +29

    Saji ബ്രോ.. പോസിറ്റീവ് വൈബ് കിട്ടുന്ന നല്ലൊരു വീഡിയോ ആയിരുന്നു... ഞാനും ഇതുപോലെ ഒക്കെ ടെറസിൽ അല്ലെങ്കിലും ചട്ടികളിൽ നാട്ടിട്ടുണ്ട്.. ഇത് പോലെ കഷ്ടപ്പെടുന്നത് കാണുമ്പോൾ വീട്ടിൽ ഉള്ളവരും മറ്റുള്ളവരും പറയും എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത് എന്ന്
    . പക്ഷെ അവർ അറിയുന്നില്ല നമ്മൾ അനുഭവിക്കുന്ന സന്തോഷം എത്ര എന്ന്.. എല്ലാ ചെടികളും ഒത്തിരി ഫലം തരട്ടെ.. ഒപ്പം jancys paradise ന്റെ അഭിനന്ദനങ്ങൾ കൂടി..🌹🌹🌹🌹❤

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว +2

      Yes dear... ഈ feedback എനിക്കും ഒരുപാട് positive energy തരുന്നതാണ്... Thank you... Im your subscriber too 🥰🥰

    • @drsunithamoni1989
      @drsunithamoni1989 ปีที่แล้ว

      👌 Excellent work God bless you brother

    • @sahadevancv283
      @sahadevancv283 ปีที่แล้ว

      Very nice video

    • @juvlogz7963
      @juvlogz7963 ปีที่แล้ว

      Athuthanne bro. Nammal neeremarichu oru roomanu mukalil cheyyunnengil endokke saadanangal include cheyyum ...kattil,kidakka,alamaara,athile sadanangal,table,athupole bathroom closet, ithokke rubber kondallallo undakkunne 😊weight ille ithinum...pinne athil kidakkunne aalukalude weightum.

  • @ratheeshtr3350
    @ratheeshtr3350 ปีที่แล้ว +6

    Good.....
    എന്റെ ഒരു അഭിപ്രായം...
    ഇത്ര plant, soil, fertilizer എന്നിവ വീടിന്റെ അകത്തു കുടി കൊണ്ട് വരുന്നതിനു പകരം വീടിന്റെ ഏറ്റവും മുകളിൽ ഒരു stand നിർത്തി ഒരു കപ്പി ഇട്ടാൽ തറയിൽ നിന്നും സാധനം മുകളിൽ എത്തിക്കാൻ കഴിയും...... ( കിണർ വെള്ളം കോരുന്ന രീതി)

    • @siniismail2236
      @siniismail2236 ปีที่แล้ว +2

      Yes..step അത്രയും കയറു ന്നതിനെക്കാൾ അതാണ് എളുപ്പം, ഞാൻ അങ്ങനെയാണ് മണ്ണ് കയറ്റിയത്. എൻറെ വീടിൻറെ സൺ ഷേഡ് വാർത്ത എല്ലാ കോർണറിലും ഓരോ ഇരുമ്പു ഹുക് കൊടുത്തിരുന്നു, അതിപ്പോ കപ്പി കുളത്താൻ ഉപകാരപ്പെട്ടു.

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว +1

      ഇനിയിപ്പോൾ കഴിഞ്ഞല്ലോ.. ഇനി ഉടനെ ഒന്നും വേണ്ടി വരികേം ഇല്ല.. Thank you for the useful suggestion...

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Yess... Its a nice suggestion.. Thank you very much 🥰🥰

  • @smrithyrajesh948
    @smrithyrajesh948 ปีที่แล้ว +7

    Superb❤️❤️❤️❤️സാർന്റെ 10 ഫ്രൂട്ട് പ്ലാന്റ്സും നന്നായി കായ്ച്ചു ഫലങ്ങൾ തരട്ടെ വേഗം, കാരണം സാർ അത്രെയും effort എടുക്കുന്നുണ്ട് ഓരോ ചെടികൾക്കും വേണ്ടി... അതോടൊപ്പം എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ കട്ട സപ്പോർട്ട് ആയി ഞങ്ങൾ കൂടെ കാണും 👍👍👍👍

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Thank you very much dear... വളരെ സന്തോഷം കേട്ടോ 🥰🥰

  • @sindhulakshmanan7847
    @sindhulakshmanan7847 ปีที่แล้ว +4

    എല്ലാത്തിനുമുപരി നമ്മുടെ സന്തോഷമാണ്...👍

  • @mercyjacobc6982
    @mercyjacobc6982 ปีที่แล้ว +2

    ഞാനും ടെറസിൽ കുറച്ചു ഫ്രൂട്ട് പ്ലാന്റ്സ് വെച്ചിട്ടുണ്ട്, അതിൽ 6 മാസം ആവുമ്പോഴേക്കും ചെറുനാരകം കായ്ച്ചു, എനിക്ക് പൊങ്ങാൻ ഫ്രൂറ്റിന്റെ ടേസ്റ്റ് ഇഷ്ടമല്ല, അതുകൊണ്ട് വെച്ചില്ല, fruits തിന്ന് നോക്കി ഇഷ്ടമായെങ്കിൽ വെക്കും, പിന്നെ 6 മാസം കൊണ്ട് നന്നായി കായ്ച്ചത് മധുര അമ്പാഴം എന്ന് പറയുന്ന ഐറ്റം ആണ്, അതും നാടകം പോലെ തന്നെ എപ്പോഴും കായ്ക്കും , നാര് കുറവാണ്, പുളിയും, ഞാൻ അത് പച്ച മുളകും ഉപ്പും, കുറച്ചു ചൊരുക്കയും ചേർത്ത് ഉപ്പിലിടും, നല്ല ഫ്രഷ് ആയിട്ട് കഴിക്കാം, കുട്ടികൾക്കൊക്കെ ഇഷ്ടമാണ്

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      സ്ഥലം കുറവായത് കൊണ്ട് ഒത്തിരി മരങ്ങൾ try ചെയ്യാൻ പറ്റിയിട്ടില്ല... എല്ലാം ഇഷ്ടമാണ് എനിക്ക് 🥰🥰

  • @aneesaraof196
    @aneesaraof196 ปีที่แล้ว +1

    Super. എല്ലാവർക്കും പ്രചോദനം ആകട്ടെ 👌🏾

  • @prabhakarantc5696
    @prabhakarantc5696 ปีที่แล้ว

    ഞാനും ട്ടെറസിൽ 5 മാവും പ്ലാവും വെച്ചിട്ടുണ്ട് 3 വർഷം കഴിഞ്ഞു 2 വർഷം മുതൽ കായ്ച്ച് തുടങ്ങി

  • @esayamolkalavarakarangeorg7352
    @esayamolkalavarakarangeorg7352 ปีที่แล้ว +2

    സജി , കൺഗ്രാജുലേഷൻ 👍🏻 സ്റ്റാന്റിന് ഇത്രയും ഹൈറ്റ് വേണ്ടായിരുന്നു.ഹൈറ്റ് കുറഞ്ഞാൽ ചെടിയും ഹൈറ്റ് കുറയുമല്ലോ അപ്പോൾ കുറച്ചുകൂടി ഭംഗി ആകുമായിരുന്നു മാത്രമല്ല ചെടികൾ കൈകാര്യം ചെയ്യാൻ എളുപ്പമാകും.
    കവർ പൊട്ടിക്കുമ്പോൾ ഡ്രമ്മിൽ വാക്കുന്നതിനുമുംബ് അടിഭാഗം റൗണ്ടിൽ കട്ട്‌ ചെയ്ത് മാറ്റുക ശേഷം ഡ്രമ്മിൽ വച്ച് ഒരു സൈഡ് കട്ട്‌ ചെയ്തു സിമ്പിൾ ആയി മാറ്റാം

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Useful suggestions... ഇനി ചെയ്യുമ്പോൾ ശ്രദ്ധിക്കാം... Thank you so much 🥰🥰

  • @annieyesudas9636
    @annieyesudas9636 ปีที่แล้ว +1

    വളരെ സന്തോഷം തോന്നുന്നു. ഇത്രയും പരിശ്രമിച്ച് ആസ്വദിച്ച് ചെയ്യുന്നുണ്ടല്ലോ. നൂറ് മേനി വിളവ് ലഭിക്കട്ടേ. ജംമ്പോട്ടിക്കാവ 8 വർഷമായത് വീട്ടിലുണ്ട്.2വർഷമായി കായ്ച്ചു തുടങ്ങി. തമാശയെന്താണെന്നു വച്ചാൽ വീട്ടിലെ ആളുകളുടെ എണ്ണമനുസരിച്ചാണ് കായുണ്ടാകുന്നത്

    • @geetha_das
      @geetha_das ปีที่แล้ว +1

      Great job,
      Druminadiyil kariyila ittal kurey nal kazhinjal kambostayi marum
      കനവും കുറയും

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Annie maam, വളരെ സന്തോഷം.. എന്റെ jaboticaba അങ്ങനെ ആവില്ലായിരിക്കും അല്ലേ?
      ഒരെണ്ണം കിട്ടിയാലും അതൊരു സന്തോഷം തന്നെ അല്ലേ 😜😜

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Yess.. Nice suggestion.. Thank you 🥰🥰

  • @sabiqmohammed3519
    @sabiqmohammed3519 ปีที่แล้ว +1

    താങ്കളുടെ വീഡിയോ ആദ്യായിട്ട് കാണുകയാണ്👍🏻👍🏻 സബ്സ്ക്രൈബ് ചെയ്തു

  • @jaseemali-ho6ty
    @jaseemali-ho6ty หลายเดือนก่อน +1

    Helo sir
    Last yr vecha fruits plants okke engane ind kaaycho
    Oru vdo ido

    • @sajisinnovations302
      @sajisinnovations302  หลายเดือนก่อน

      എല്ലാം നന്നായി നിൽക്കുന്നു... Video ഇടാൻ നോക്കാം 🥰

  • @marytomy7688
    @marytomy7688 ปีที่แล้ว +1

    Oru 3 chedikal koodi parayatte, oru mango tree Namdok mai, oru sweet luvi valiya leaf ullathu.pinne oru white njaval .Ellam super anu,enikku undu,ellam fruit ayi.

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว +1

      Nice suggestions mam... But എനിക്കിനി സ്ഥലം ഇല്ലല്ലോ.. എന്നാലും നോക്കാം 🥰🥰

  • @hemachandrankp4836
    @hemachandrankp4836 ปีที่แล้ว +1

    I am regularly seeing ur videos. Ur plant selection is always very good. U said it is an one man show. In my case is also, it is one man show, as I used to do everything myself, which gives me immense satisfaction. I am also now arranging a terrace garden start with 7 - 220 l drums and another 7- 125 l drums. I did everything and now ready for plantation. I am going to Mannuthy for purchasing the fruit plants. Mine is a 2 nd floor terrace garden

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Thank you so much for the detailed feedback... All the best and go ahead 🥰🥰

    • @sudharmak.s9760
      @sudharmak.s9760 ปีที่แล้ว

      Ith evideya bro sthalam

    • @hemachandrankp4836
      @hemachandrankp4836 ปีที่แล้ว

      @@sudharmak.s9760 I am residing at Coimbatore. Now I have arranged 15 drums on my terrace for planting fruit plants with potty mix filled. I have to go to Mannuthi for purchase of plants. This month I propose to go. Thank u.

  • @nppreejith
    @nppreejith ปีที่แล้ว +2

    Remove Santol waist items and u can select White Nhaval or lemon or bell chamba

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว +1

      Wanna taste it once.. So waiting.. I am having lemon and bell chamba. Thank you 🥰🥰

    • @nppreejith
      @nppreejith ปีที่แล้ว

      @@sajisinnovations302 ok ❤️

  • @nitheesh3198
    @nitheesh3198 ปีที่แล้ว +1

    Nigal plant vagan poya green gaardanil plantine nalla vilakuduthal ane ....TVM

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce ปีที่แล้ว +1

    Don't use cocopeet because of rainy season fungus attacks on root

  • @sahadsahad5397
    @sahadsahad5397 ปีที่แล้ว +1

    സാറെ വെള്ളം അടിയിൽ കൂടി വരുമ്പോൾ അതിന്റ താഴെ ഒരു ഡ്രെ വെച്ച് കൊടുത്താൽ അവെള്ളം നഷ്ടം വരില്ല അത് വീണ്ടും അതിലേക് തന്നെ ആഡ് ചെയ്താൽ മതി

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Stand ഉള്ളത് കൊണ്ട് ബുദ്ധിമുട്ടാണ് collect ചെയ്യാൻ..

  • @lissyisac1904
    @lissyisac1904 ปีที่แล้ว +1

    അതു ശരിയാണ്. ഏറ്റവും ഫാഷൻ നിറഞ്ഞ വീടുണ്ടാക്കുക എന്നത് മാത്രമണ് മലയാളികളുടെ ലക്ഷ്യം, അതിനു വേണ്ടി അവർ ലോകത്തിന്റെ അറ്റം വരെ പോയേക്കും.

  • @ambujababu2411
    @ambujababu2411 ปีที่แล้ว +1

    ഉയരം കൂടുതലുള്ള ചെടികൾ വെയ്ക്കാൻ സ്റ്റാൻഡിന്റെ ഉയരം കുറക്കണം, ഇല്ലെങ്കിൽ നല്ല കാറ്റിൽ മറിഞ്ഞു വീഴും, അനുഭവത്തിൽ വന്നതാണ്. 👌👍🙏

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Thank you... ഇനി ചെയ്യുമ്പോൾ അങ്ങനെ ആവാം... എനിക്കും ഒരു അനുഭവം ഉണ്ടായി...

    • @ambujababu2411
      @ambujababu2411 ปีที่แล้ว

      @@sajisinnovations302 👍

  • @vishnucm118
    @vishnucm118 ปีที่แล้ว

    Kanumbo thanne manasinu oru santhoshamm...

  • @MuhammedShafiVettiyattil
    @MuhammedShafiVettiyattil 9 หลายเดือนก่อน

    ഒരു ഡ്രാഗൺ ഫ്രൂട്ട് കൂടി വെക്കാമായിരുന്നു 😊
    All t best sir 🤝

  • @lathamohan6971
    @lathamohan6971 ปีที่แล้ว +1

    മുകളിലേയ്ക്ക് കയറ്റാൻ കപ്പിയും കയറും ഉപയോഗിച്ച് പെയ്ന്റ് ടിന്നിൽ വച്ച് കയറ്റുകയാണെങ്കിൽ കുറച്ചു കൂടി ഈ സി ആയേനെ ...

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Haa... ഇനി വേണ്ടി വന്നാൽ അങ്ങനെ നോക്കാം... Thank you 🥰🥰

  • @arnos123kunjatta2
    @arnos123kunjatta2 ปีที่แล้ว +1

    Kanan thanne nalla sukam ❤❤❤❤ appol cheyyunnavarkko super ❤❤❤❤❤all the best chetta

  • @ramlakvramla6434
    @ramlakvramla6434 ปีที่แล้ว +1

    Viatnam cherry, black surinam cherry, um koodi nadam,

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      ഇനി നടുമ്പോൾ നോക്കാം... Thank you 🥰🥰

  • @geriannroth449
    @geriannroth449 7 หลายเดือนก่อน

    I love your terrace fruit orchard. How tall will you let your trees grow? I'm just abit concerned with those tall stands you've put the potted trees on they might topple over by the wind if you let the trees grow too tall.😮

  • @unnichippysworld5666
    @unnichippysworld5666 ปีที่แล้ว +1

    പേരക്ക സൂപ്പർ ആയി വളരുന്നുണ്ട്..ഇനി സ്വീറ്റ് അമ്പഴം വൈറ്റ് ഞാവൽ തായ്‌ലൻഡ് ചാമ്പ ഒക്കെ നടൂ..

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Thank you dear.. ഇനി ഒന്നും വയ്ക്കാൻ സ്ഥലം ഇല്ല.. എന്നാലും നോക്കാം 🥰🥰

  • @ABCD-cv2ef
    @ABCD-cv2ef 11 หลายเดือนก่อน +1

    Hardworking Enjoy fruits👌👍

  • @Abdulkalam-ju7ph
    @Abdulkalam-ju7ph 6 หลายเดือนก่อน

    ഇനി എത്ര മാസം കഴിഞ്ഞാണ് വളം ഉപയോഗിക്കേണ്ടത്. ഏത് വളമാണ് ചേർക്കേണ്ടത്. അതിൻ്റെ രൂപം ഒന്ന് പറഞ്ഞ് തരുമോ....😊😊

  • @sajijohnson8828
    @sajijohnson8828 ปีที่แล้ว +2

    Terrace garden is beautiful sir,, great effort. 👍

  • @shajichacko3046
    @shajichacko3046 ปีที่แล้ว +1

    Hats off for your passion for gardening and farming skills..it was heartening to see you carrying that heavy saplings to terrace. All the best for a bountiful harvest 👍

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว +1

      Thank you very much for the much motivating feedback 🥰🥰

  • @fahadmohammed9635
    @fahadmohammed9635 ปีที่แล้ว +1

    Guva. Eth variety anu

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Guava Taiwan pink variety aanu... നന്നായി കായ്ക്കുന്നുണ്ട്..

  • @karthikuk09
    @karthikuk09 9 หลายเดือนก่อน

    from where can I buy good plants including Maav,Muringa etc

  • @valsalabhasi7481
    @valsalabhasi7481 5 หลายเดือนก่อน

    Congratulations for your Effort.

  • @Rahul-lh2pe
    @Rahul-lh2pe ปีที่แล้ว +2

    Nice video bro.. thanks for taking the suggestions

  • @sudhakaranmlp
    @sudhakaranmlp ปีที่แล้ว +1

    Chakri chor kurachu varsham kazinjal thaikalku verukalk doshamanenn kurch alukal paraunnu satyamano??

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      അതിനെക്കുറിച്ച് എനിക്ക് അധികം അറിയില്ല.. ഞാൻ use ചെയ്യുന്നത് processed cocopeat ആണ്..

  • @sujatharamadas6002
    @sujatharamadas6002 ปีที่แล้ว +1

    A big salute for ur great efforts. Our happiness also count.

  • @shemmyvaman
    @shemmyvaman ปีที่แล้ว +2

    ഡ്രം എവിടെ നിന്ന് ആണ് വാങ്ങുന്നത്.. Pls പറയുമോ

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว +1

      ഞാൻ വാങ്ങിയത് TVM നിന്നാണ് ( siso hair dye godown, Manvila )

  • @MrArunmohanca
    @MrArunmohanca ปีที่แล้ว +1

    Based on the information given by you, I went to SISO Manvila for Barrels, and they are saying that they are not selling barrels to outsiders anymore.

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว +1

      Ayyoo... I used to buy it from there only.. May be they have stopped it.. Sorry for the inconvenience 🙏🙏

  • @salmathhaneefa3808
    @salmathhaneefa3808 9 วันที่ผ่านมา

    Drum എത്ര യുള്ളതാണ് എത്രയാണ് വില

  • @lekhadevi290
    @lekhadevi290 ปีที่แล้ว +2

    Super garden great efforts sir

  • @ashrafammad3829
    @ashrafammad3829 ปีที่แล้ว +1

    Bro super evidunnanu ithrayum valiya plants vangiyath

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      ഗാർഡന്റെ link description boxil ഉണ്ട് 🥰🥰

  • @abdurahman1620
    @abdurahman1620 3 หลายเดือนก่อน

    ഹായ് ചേട്ടാ മണ്ണിൽ കുമ്മായം ഇടണോ

  • @sahadsaas123
    @sahadsaas123 ปีที่แล้ว +1

    Japan guava and Vietnam guava, which is good?

  • @afsaafsa3431
    @afsaafsa3431 ปีที่แล้ว +1

    Miracle mix yenn paranjal yenda fruits yella koinji poginnadin yendan cheyended

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Miracle mix എനിക്കറിയില്ല.. Use ചെയ്തിട്ടും ഇല്ല..

  • @sarakutty5836
    @sarakutty5836 ปีที่แล้ว +1

    Saji sir,so beautiful, I ❤ur terrace garden❤

  • @soorajpssoorajps3608
    @soorajpssoorajps3608 ปีที่แล้ว +1

    Bro watering engina cheyyunnath, how many time in a day.

  • @akhibali8405
    @akhibali8405 ปีที่แล้ว +1

    Ee chakiri choru nu okke problem undennu kettu, fungus veraan chance und

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      ഞാൻ അങ്ങനെ കേട്ടില്ല.. അന്വേഷിച്ചു നോക്കാം..

  • @devunair322
    @devunair322 ปีที่แล้ว +1

    Ethrayum weight terracil vaikumbol chorcha enganayanu varathe nokkunnathu, sir?

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      ഞാൻ അതിന് വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല.. ആ കണ്ടതൊക്കെ തന്നെ.. 🥰🥰

    • @devunair322
      @devunair322 ปีที่แล้ว

      Ok sir

  • @geriannroth449
    @geriannroth449 7 หลายเดือนก่อน

    Whats thst yellow & white container in the mango tree?

  • @josnathomas2958
    @josnathomas2958 ปีที่แล้ว +1

    Great job...no words.... God bless you ❤️

  • @cookwithsaly
    @cookwithsaly ปีที่แล้ว +2

    നന്നായിട്ടുണ്ട്

  • @manjuladevaki7959
    @manjuladevaki7959 ปีที่แล้ว +1

    ചകിരിച്ചോർ ഉപയോഗിച്ച വർക്ക് വേരുചീയൽ അനുഭവപ്പെടുന്നതായി പറയുന്നുണ്ട്

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      അതിനെക്കുറിച്ച് അറിയില്ല..

  • @nandasmenon9546
    @nandasmenon9546 ปีที่แล้ว

    useful video ,,നട്ടിട്ടുണ്ട് ,, thazheyanennu മാത്രം ,, ഇനി സ്ഥലമില്ല ,, itrem ചകിരിച്ചോർ ഇടാറില്ല ,,ഇനിയുള്ളത് drum കളിൽ 😅

  • @nerphinvincent4743
    @nerphinvincent4743 ปีที่แล้ว +3

    Great Job Saji sir

  • @chinnumunna3553
    @chinnumunna3553 ปีที่แล้ว +2

    സൂപ്പർ 🤝

  • @zainu7801
    @zainu7801 ปีที่แล้ว +1

    ഹായ് ബ്രദർ വളരെ നന്നായിട്ടുണ്ട്.. ഞാനും ഇതുപോലെ നട്ടിട്ടുണ്ട്..ഒരാൾ ഒരിക്കൽ ഒരു വീഡിയോ യിൽ കമന്റ്‌ ഇട്ടു കണ്ടു കുറച്ചു നാൾ കഴിയുമ്പോൾ മാവ് പ്ലാവ് എന്നിവ ബോൻസായി പോലെ ആകും.. പ്രയോജനം ഇല്ല എന്ന്.. കേട്ടപ്പോൾ ശരിയാണോ എന്ന് ഡൌട്ട് തോന്നി... എന്തായാലും നോക്കാം അല്ലെ..

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว +1

      കുറച്ച് നാൾ കഴിഞ്ഞ് എന്ത് സംഭവിക്കും എന്നോർത്തു tension വേണ്ട bro... ഇപ്പോൾ സന്തോഷമായിരിക്കു... 🥰🥰

  • @shajikanam8006
    @shajikanam8006 ปีที่แล้ว +1

    Bro oru kappyym kayarum fix cheyu that will be ec

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Hmm... ഇനി വേണ്ടി വന്നാൽ അങ്ങനെ ചെയ്യാം.. Thank you 🥰🥰

  • @mohammadalip1542
    @mohammadalip1542 ปีที่แล้ว +1

    ബ്രോ ...
    താങ്കളുടെ റംബുട്ടാൻ ഇപ്പോഴെങ്ങിനെ ?

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Latest videos കണ്ടിട്ടുണ്ടാവും എന്ന് കരുതുന്നു, 🥰🥰

  • @geriannroth449
    @geriannroth449 7 หลายเดือนก่อน

    How far apart are your containers?

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว +2

    ഇത്രയും weight കയറുമ്പോൾ വീടിനു കേട് undakumo

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      ഉണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം, 🥰🥰

  • @noushadkd8727
    @noushadkd8727 ปีที่แล้ว +1

    Chagirichoor mavin nallathallan keatu shariyano

  • @nazeembabu6113
    @nazeembabu6113 ปีที่แล้ว +1

    Barrels yevidunnuvangi yenthuvilayayi please reply

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว +1

      Barrels വാങ്ങിയത് Trivandrum Manvila ( siso shampoo godown ) നിന്നാണ്..

  • @badharpoolakkal
    @badharpoolakkal ปีที่แล้ว +1

    youtu.be/8qHH5ൽംസൗഗ്
    ടെറസിന് മുകളിലെ വെള്ള ഞാവൽ കൃഷി

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Link correct alla... മലയാളം letters വന്നു 🥰🥰

  • @sunithapv4459
    @sunithapv4459 ปีที่แล้ว +1

    Sir eviday ninnane fruits plants vagunnathe

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      അതിനെക്കുറിച്ച് ഒരു video ചെയ്തിട്ടുണ്ട്... കണ്ടില്ലേ 🥰🥰

  • @YasinGarden
    @YasinGarden ปีที่แล้ว +2

    സൂപ്പർ 👍

  • @AyshaRayonanKp
    @AyshaRayonanKp ปีที่แล้ว +1

    Enikum egane cheyanam unde enda cheya enne ariyila

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Haha... എന്റെ പഴയ videos കാണൂ.. On terrace gardening

  • @sushmaanshultyagi6642
    @sushmaanshultyagi6642 ปีที่แล้ว +1

    Keep it up sir. Do what your heart guides you to

  • @noushadka311
    @noushadka311 5 หลายเดือนก่อน

    ❤❤❤സൂപ്പർ 👍👍👍👍👍

  • @antrikshadvance773
    @antrikshadvance773 ปีที่แล้ว

    Where to buy drums

  • @joshythayyil7981
    @joshythayyil7981 ปีที่แล้ว +1

    No words, Fantastic bro,From where u purchase this barels

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Thank you very much.. I purchased the barrels from Trivandrum ( siso hair dye godown)

  • @ashrafachu7515
    @ashrafachu7515 ปีที่แล้ว

    Chedinte price paranhillla

  • @noushadkuthirakodenoushu5951
    @noushadkuthirakodenoushu5951 ปีที่แล้ว +1

    Oru baali chamba koodi vekkammyirunnu

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      Hmm... എനിക്ക് bell chamba ഉണ്ട്.. ഇനി വയ്ക്കുമ്പോൾ try ചെയ്യാം...

  • @noushadkd8727
    @noushadkd8727 ปีที่แล้ว +1

    Adipoli video

  • @stellar9272
    @stellar9272 ปีที่แล้ว +2

    Wow super. Good job

  • @aliptni8146
    @aliptni8146 ปีที่แล้ว +1

    ബ്രോ ഇത് കാറ്റിൽമറിഞ്ഞുവിഴിയില്ലേ

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      ഇതുവരേം വീണിട്ടില്ല 🥰🥰

  • @nazeembabu6113
    @nazeembabu6113 ปีที่แล้ว +1

    Sammathikunnu 👍

  • @indirak.s2919
    @indirak.s2919 ปีที่แล้ว +1

    Hai, soooper. Great job.

  • @ljtalks2786
    @ljtalks2786 ปีที่แล้ว +1

    സ്റ്റാൻ റ്റിന്റെ അടിയിൽ റോളർ പിടിപ്പിച്ച > ൽ ഉരുട്ടി മാറ്റാൻ നല്ലതായിരുന്നു.

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      അതൊക്കെ നന്നായിട്ട് ചെയ്യണമെങ്കിൽ നല്ല ചിലവ് വരും...

  • @binijones3110
    @binijones3110 ปีที่แล้ว +1

    One-man show super

  • @majeedriyadh
    @majeedriyadh ปีที่แล้ว +1

    Thousand congratulations ❤

  • @sujith.jsajith.j
    @sujith.jsajith.j ปีที่แล้ว +1

    Diamond liver longan but cover cut and remove bro

  • @ayshact6491
    @ayshact6491 ปีที่แล้ว +1

    Sound kuravaano

  • @gunner-uz2re
    @gunner-uz2re 3 หลายเดือนก่อน +1

    എത്ര ലിറ്റര്‍ ഡ്രം ആണ്?

    • @sajisinnovations302
      @sajisinnovations302  3 หลายเดือนก่อน

      150 litre

    • @gunner-uz2re
      @gunner-uz2re 3 หลายเดือนก่อน

      @@sajisinnovations302 130 ലിറ്റർ ഡ്രമ്മിൽ 7-8 അടിയിൽ നിർത്താൻ കഴിയുമോ മാവ്, ആത്ത ഒക്കെ?

  • @sajithas.y5665
    @sajithas.y5665 ปีที่แล้ว +1

    Great effort👏👏

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว +2

    ടെറസ് നനയില്ലേ കേട് ആവില്ലേ...??

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว +1

      Stand ഉള്ളത് കൊണ്ട് അധികം നനവ് നിൽക്കില്ല...

  • @nalinikp4026
    @nalinikp4026 ปีที่แล้ว +1

    Great. 👍🏼👍🏼🙏🏻

  • @Munnu431
    @Munnu431 ปีที่แล้ว +4

    ഡ്രം വില എത്ര

  • @sgkitchen369
    @sgkitchen369 ปีที่แล้ว +1

    Super👌🏻👌🏻👌🏻

  • @v.p.varghese3692
    @v.p.varghese3692 ปีที่แล้ว +2

    കാറ്റിൽ മരം വീഴാതിരിക്കാൻ സ്റ്റാൻഡ് ന് ഒരു സപ്പോർട്ട് കൊടുക്കാമായിരുന്നു.

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      അത് എങ്ങനെ എന്ന് മനസ്സിലായില്ല sir..

  • @jyothiks8343
    @jyothiks8343 ปีที่แล้ว +1

    Super👍

  • @Shemi-y1g
    @Shemi-y1g ปีที่แล้ว +1

    പൊതിഞ്ഞിടണ്ടേ... ഇല്ലെങ്കിൽ കിളികളോ വാവലോ കൊത്തില്ലേ.?

    • @sajisinnovations302
      @sajisinnovations302  ปีที่แล้ว

      ഇതുവരേം കിളികളുടെ attack ഉണ്ടായില്ല... ഇനി നോക്കാം 🥰🥰

  • @beemashamsudeen5961
    @beemashamsudeen5961 ปีที่แล้ว +1

    Reasonable price

  • @ummerkallayivalappil1692
    @ummerkallayivalappil1692 ปีที่แล้ว +1

    very nice bro

  • @GopuKrishnantec
    @GopuKrishnantec ปีที่แล้ว +1

    Nice 😊

  • @faisalahamedpanthalingal9794
    @faisalahamedpanthalingal9794 ปีที่แล้ว +1

    Nice 🥰🥰

  • @meenaunair9423
    @meenaunair9423 ปีที่แล้ว +1

    Nice video

  • @shajishajipavumba3150
    @shajishajipavumba3150 ปีที่แล้ว +1

    Good

  • @amal3561
    @amal3561 ปีที่แล้ว +1

    ഡ്രം വില എത്ര?

  • @tharajohn8139
    @tharajohn8139 ปีที่แล้ว +1

    Super

  • @shijuchakkalayil8336
    @shijuchakkalayil8336 ปีที่แล้ว

    Cheta good👍 barrel medicha Siso godown number tharamo🙏