100% ഹണി റോസിന്റെ വസ്ത്രധാരണം ശരിയല്ല എന്ന് തീർത്തു പറയാം. അത് അനുകൂലിക്കുന്ന വരാണെങ്കിൽ അവർ സ്കൂളുകളിലും കോളേജുകളിലും അതുപോലെ കോടതികളിലും ഹോസ്പിറ്റലുകളിലും എന്നുവേണ്ട എല്ലാ പൊതുസ്ഥലങ്ങളിൽ എല്ലാം ഇവരുടെ യൂണിഫോം ആകട്ടെ അപ്പോൾ പിന്നെ എല്ലാവരും അത് കണ്ടു അത് ശീലിച്ചോളൂ. എല്ലാം ഹണി റോസിന്റെ മോഡൽ ഡ്രസ്സ് ആയിക്കോട്ടെ. അപ്പോൾ പ്രശ്നമില്ലല്ലോ.. അപ്പോഴെ എല്ലാവരും ഇത് കണ്ടു കണ്ടു അതൊരു പഴക്കം ആയിക്കോളും.പച്ചയായ മനുഷ്യരെ വെട്ടിക്കൊന്നവരുടെ വിധി സ്റ്റേ ചെയ്ത കോടതി വായകൊണ്ട് എന്തോ പറഞ്ഞു എന്നും പറഞ്ഞ് അവനെ പിടിച്ച് അകത്തിട്ടിരിക്കുന്നു എന്തൊരു വിരോധാഭാസം.വീടിനടുത്ത് ഒരു കനാൽ ഉണ്ട് അതിൽ അവിടെ വന്നിരുന്ന് രാവിലെ മുതൽ മദ്യപിക്കുകയും തെറി പറയുകയും മോശമായി സംസാരിക്കുകയും ചെയ്യുന്നു ഇതേപ്പറ്റി പരാതിപ്പെട്ടിട്ട് ഒരു തവണ പോലും ചെയ്തില്ല.ഒരാൾക്ക് ഒരു പ്രശ്നം വന്നാൽ അവനെ ഒന്നു വീണുപോയാൽ അവനെ അവിടെ ചവിട്ടി അരയ്ക്കുന്ന കുറെ മാധ്യമങ്ങളും അതുപോലെയുള്ള കുറെ രാഷ്ട്രീയക്കാരും അല്ലാത്തപ്പോൾ ഇദ്ദേഹത്തെ പറ്റി എത്ര പുകഴ്ത്തിയവരാണ് ഇപ്പോൾ ഇങ്ങനെ പറയുന്നത് ഇതാണ് ലോകം.
എന്നാ പിന്നെ എല്ലാരും അങ്ങ് തുണി അഴിച്ച് ഇറങ്ങ്!!!!!! വളരെ വിപ്ലവാത്മകമായിരിക്കും. ഇന്ന് ചിലർക്ക് ഒരു ഓഫീസ് ഇൽ ഒഫീഷ്യൽ ആയ ഇടങ്ങളിൽ ചെല്ലേണ്ടത് എങ്ങനെ എന്നറിയില്ല. ബീച് ലോ പാർക്ക് ലോ പോകും പോലെ വന്നേക്കാം. Gentleness എന്താണെന്ന് അറിയില്ല. വെസ്റ്റേൺ countries ൽ പോലും ഒഫീഷ്യൽ ആയ ഇടങ്ങളിൽ പുരുഷന്മാർ എത്ര gentle ആയാണ് ഡ്രസ്സ് ചെയ്യുന്നത്. Thaangikko!!!
ഇപ്പോൾ നിങ്ങൾ ഇങ്ങനെ ഒരു സ്റ്റോറി ഉണ്ടാക്കിയത് എന്തിനാണ് ഏഷ്യാനെറ്റ് ന്യൂസ്. കുറച്ച് ദിവസങ്ങളായി ഇതിൽ കൂടെ കണ്ടുകൊണ്ടിരിക്കുന്നത്. വെറും മാറിയ കാര്യങ്ങളാണ്. പട്ടാപ്പകൽ. ഒരു പെൺകുട്ടിയെ പച്ചയായി ബലാത്സംഗം ചെയ്യുമ്പോൾ. നിങ്ങളുടെ കൂട്ടത്തിലുള്ള ഒരാളെ. നടുറോട്ടിൽ വണ്ടി ഇടിച്ചു കൊല്ലുമ്പോൾ. അപ്പോഴൊന്നും കാണാത്ത ഒരുതരം വികാരം. എന്താണ് അതിനുള്ളിൽ ഉള്ളത്. ആറുപേർ ചേർന്ന് ഒരു പെൺകുട്ടിയെ മാനവത പെടുമ്പോൾ കാണാത്ത ഒരു ഉത്സാഹം. നിങ്ങൾ ഈ ഉത്സാഹം കാണിക്കേണ്ടത്. സാധാരണക്കാർ നീതി കിട്ടാത്ത ആൾക്കാർ അവർക്ക് വേണ്ടിയാണ്. അല്ലാതെ ഹണി റോസ് അതല്ലല്ലോ ഈ സ്റ്റോറിക്ക് ഉള്ള ഉദാഹരണം അങ്ങനെ സാധാരണക്കാരനായ ഞാൻ വിചാരിച്ചോ ഏഷ്യാനെറ്റ് ന്യൂസ്. നിങ്ങൾ സ്വന്തം മനസ്സാക്ഷിയുടെ തന്നെ ചോദിക്കുക.
ഒട്ടും ദുരി ദേശത്തോടുകൂടി അല്ല പറയുന്നത് എങ്കിലും പറയുകയാണ് നമ്മൾ ചരിത്രത്തിന്റെ അടിമകൾ ആകരുത് അടിമകളായാൽ നമ്മുടെ നല്ല നാളെയാണ് നശിച്ചു പോകുന്നത് ചരിത്രത്തിലെ കാലഘട്ടങ്ങൾ വിവരിക്കുമ്പോൾ അക്ഷരങ്ങൾ കൊണ്ട് എഴുതിവയ്ക്കുന്നതിന് ഒരു പരിമിതിയുണ്ട് ആ കാലഘട്ടങ്ങൾക്ക് അതിന്റെ നീതിയും ന്യായവും ഉണ്ട് അത് ഈ കാലഘട്ടത്തിൽ വെച്ച് നമുക്ക് ശരിയായ വിധി പറയാൻ കഴിയില്ല കാരണം ശരിയും തെറ്റും ഉണ്ട് ചരിത്രത്തിന്റെ അടിമകളായി മറ്റ് സമുദായങ്ങളെ ശത്രുക്കളായി കാണാതെ മനുഷ്യരായി കാണുക അതാണ് പുരോഗമനമായ ചിന്ത ആഫ്രിക്കയിൽ ഇപ്പോഴും മാറിടം തുറന്നു കാണിച്ചു നടക്കുന്ന ഗോത്രവിഭാഗങ്ങൾ ഉണ്ട് അവർക്ക് അതൊരു നാണക്കേട് അല്ല അവിടെ പോയി വീഡിയോ പിടിക്കാൻ നടക്കുന്ന ഒരു ബ്ലോഗർ തന്നെ പറഞ്ഞത് ഞാൻ അവരുടെ കൂട്ടത്തിൽ നടക്കുമ്പോൾ ബ്രാ ഇടാതെയാണ് നടക്കുന്നത് എന്നാൽ പുറത്തുനിന്ന് ബ്രാ ഇടുന്നവർ വരുമ്പോൾ ഞാനും ബ്രായിട്ട് നടക്കും കാരണം ആ സ്ത്രീയ്ക്ക് അത് മനസ്സിൽ ഉള്ളതുകൊണ്ടും ബ്രായിടുന്ന നാട്ടിൽ നിന്നാണ് വരുന്നതുകൊണ്ടും അത് നാണക്കേടാണെന്ന് തോന്നുന്നതുകൊണ്ടാണ് അത് തോന്നാത്ത സ്ഥിതിക്ക് അത് പൊതുവിലായ ഒരു കാര്യമായതിനാൽ അതൊരു നാണക്കേട് അല്ല ഞാൻ വെളുപ്പിക്കാൻ പറഞ്ഞതല്ല ഇത് കുറെ കാലഘട്ടത്തിന്റെയും അതാത് ദേശത്തിന്റെയും പ്രത്യേകതയാണ് ചരിത്രം കൂടുതൽ വിശദമായ അറിയാൻ ശ്രമിച്ചാൽ നമുക്കൊക്കെ ചിരി വരും അതാണ് ഞാൻ പറഞ്ഞത് അടിമ ആകാതിരിക്കുക
കഷ്ടം. സഹതാപമാണ് തോന്നുന്നത്. കണ്ണടച്ചാൽ ഇരുട്ടാവില്ല. മാറത്ത് ഒരു തുണി ഇടാൻ സമരം ചെയ്തവരുടെ ജീൻ ഉള്ളവർ ഈ സമൂഹത്തിലുണ്ട്. വ്യത്യസ്തനായ ഒരു വ്യക്തിയ്ക്ക് മാത്രം വിരുദ്ധമായത് ഒരു സമൂഹത്തിനു മുഴുവൻ വിരുദ്ധമായതാണെന്ന് പറയാൻ കഴിയില്ല. സ്വന്തം മുല തന്നെ പറിച്ചെറിഞ്ഞ ഒരു സ്ത്രീ ഉണ്ട്. അങ്ങനെ എത്ര എത്ര...
മുന്നെ മാറ് മറക്കാൻ ആണ് സമരം ഇന്ന് അത് പുറത്ത് കാണിക്കാനുള്ള അവകാശത്തിനാണ് അവർ നിലവിളിക്കുന്നത് അതിനെ കുറിച്ച് ഒന്ന് മിണ്ടിയാൽ ജാമ്യം ഇല്ലാ വകുപ്പും അറസ്റ്റും
ഹണി റോസ് ഒരു ഡ്രസ്സും ഇടാതെ വന്നു ഉൽഘാടനം ചെയ്താൽ ഇപ്പൊ വരുന്നതിന്റെ 100 ഇരട്ടി ആളുകൾ വരും ഹണി റോസിന്റെ ആ വരവിനായി കാത്തിരിക്കുന്ന ഒരു പാവം സ്ത്രീ സപ്പോർട്ടർ
എന്നാപ്പിന്നെ..... ജനങ്ങൾ ഛർദ്ദിച്ച് ഛർദ്ദിച്ച്..... ഒരുവശത്ത് ആകും...... കാരണം അർദ്ധ നഗ്നയായി......... മാത്രമേ ഇതിനൊക്കെ കാണാൻ ഭംഗി......... ഉള്ളൂ...........
മാറുമറയ്ക്കൽ സമരം ചെയ്ത കേരള തലമുറ ഈ വിധിയും ഈ ചർച്ചകളും ഈ നാട്ടുകേൾവി കളും കേരള സ്ത്രീസമൂഹത്തെഅൽപ വസ്ത്രധാരികൾ ആകുമോ എന്നാണ് എൻറെ പേടി ഞങ്ങൾ എന്തുതന്നെ കാണിച്ചാലും ഞങ്ങൾ എന്തുതന്നെ ആയാലും നിനക്കൊക്കെ എന്നതാടാ സ്വന്തം രക്ഷിതാക്കളോട് ചോദിക്കുന്ന ഈ കാലഘട്ടത്തിൽ സ്വന്തം രക്ഷകർത്താക്കളെ വൃദ്ധസദനത്തിലേക്ക് തള്ളുന്ന ഈ കാലഘട്ടത്തിൽ ഇനി അല്പം വസ്ത്രം മാത്രം ധരിച്ചാലും എന്താല്ലേ ഏതു രീതിയിലും അൽപ വസ്ത്രം ആയാലും കുഴപ്പമില്ലാ എന്ന് വാദിക്കുന്നവർ അവരുടെ മക്കളെഅവരുടെ മക്കളെ ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും
ഞങ്ങൾ നോക്കാറില്ല , പക്ഷേ നോക്കുന്നവരെ കുറ്റം പറയാൻ ആവില്ല, ഹണി റോസ് പോകുന്ന വഴിയിലുള്ളവർക്ക് , അല്ലെങ്കിൽ അവൾ ക്ഷണിച്ചു വരുന്നവർക്ക് (ഈ പരിപാടിക്ക് ഞാനും ഉണ്ടാവും, നിങ്ങളും ഉണ്ടാവില്ലേ..!) കാണാൻ വേണ്ടി തന്നെയല്ലേ അത്തരം ഡ്രസ് ഇട്ടു വരുന്നത്, പിന്നെന്തിന് ഇങ്ങനെ ഒരു ബഹളം. ലൈംഗിക ദാരിദ്ര്യത്തെ മനസ്സിലാക്കി സ്വ ശരീരം പ്രദർശിപ്പിച്ച് ജനശ്രദ്ധ നേടിയ വർക്ക് ഇതും ഒരു മാർക്കറ്റിംഗ് എന്നല്ലാതെന്ത് പറയാൻ
Alla, honey rose manyamaya dress ittu thannealle vannittullathu. Ivide men also wear mundu shorts everything Athu kandittu aarum agane vendatha varthamanam onnum pranjillallo.
Honeyrose ഇടുന്ന പോലത്തെ dress ഒക്കെ തന്നെ അല്ലേ നോർത്ത് ലെ പല celebrities ഉം ഇടുന്നത്, അവരെ so called മരിയാത പഠിപ്പിക്കാൻ ഈ ചർച്ച തൊഴിലാളികൾ ഉടനെ പോകുവാ വാ ഇനി അങ്ങോട്ട്. India ല് എന്താ 2നിയമം ഓ....
ജീവിക്കുന്ന ചുറ്റുപാടും നോക്കുന്നത് നല്ലതാ, രാഹുൽ ഈശ്വർ പറഞ്ഞ വാക്കുകൾ വളരെ വിലപ്പെട്ടതാണ്, കേട്ടില്ലെങ്കിൽ ഒന്ന് കേട്ടാലും.! ഇനിയിപ്പോ വേണമെങ്കിൽ ഹണി റോസിനും അങ്ങോട്ട് പോകാം
@@kksabeer ഇങ്ങള് ഒന്നും അല്ലാലോ ഈ രാജ്യത്തു നിയമം ഉണ്ടാക്കിയത്,അപ്പൊ ഇതൊന്നും കേൾക്കണ്ട യാതൊരു കാര്യവും ഒരു celebrities ന്നും ഇല്ല.അഹ് അല്ലേ... Sunnyleaon, deepika, janvi തുടങ്ങിയവരുടെ comt box ൽ പോയ് ഒലിപ്പിക്കുന്നവർ എല്ലാം കേരളത്തിൽ ലെ പെണ്ണുങ്ങളുടെ അടുത്ത് വല്യ shw ഇറക്കുന്നു.അല്ലേലും ഓൺലൈൻ നന്മ മരങ്ങൾ ആണ് ഏറ്റവും വല്യ ഞരമ്പ് അതിൽ ഒന്ന് ഈ Rahul അവന്റെ സദാചാര അനുയായികളും. ഓരോരോ dress കാണുമ്പോ സൂക്കേട് കാണിക്കുന്ന ഞരമ്പൻമാര്... ചീ.
നിങ്ങളക്ക് വാർത്തയാക്ക് സ്വല്പം മാന്യത സ്വയം ഉണ്ടാകണമെന്ന് തോന്നണം അല്ലാത്തവരോട് എന്ത് പറയാൻ നിങ്ങൾ പൊലിപ്പിച്ച് വാർത്തയാക്കിക്കോ ഒരു കാര്യം ഹെഡിങ്ങ് കൊടുത്ത ത മാന്യതയോടെ കണ്ടൂടെ
വസ്ത്രം ധരിക്കുന്നതിന്റെ ഉദ്ദേശമെന്താണെന്നു ഒരു ശാസ്ത്രജ്ഞനും ഒരു പണ്ഡിതനും പറഞ്ഞുതന്നില്ല! അതായതു വസ്ത്രം ധരിക്കുന്നത് അവനവനു വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ? പിന്നെ അല്പവസ്ത്രം മാത്രമുള്ള ഗോത്രകാലത്തിൽ നിന്നു എങ്ങനെ പൊതിഞ്ഞുകെട്ടുന്നവരായി മാറി എന്നും പറഞ്ഞില്ല ചരിത്രന്വേഷകരൊന്നും!
The best coverage...fantastic.,real eye opener ..lyri6abd narration exellent...whata pathetic state of the present situation...exploitation and abuse of freedom... we should respect our great culture ....
ഇതിപ്പോ നിങ്ങൾ എന്തിനാണ് മാറ് മറയ്ക്കൽ സമരത്തിൻ്റെ കാര്യം ഒക്കെ എടുത്തിടുന്നത്? എന്നിട്ട് ഒരു അവിടെയും ഇവിടെയും തൊടാതെയുള്ള അവസാനവും. As a news channel you should have the guts to support Honey Rose openly rather than play this weird game of plausible deniability. You knew the ആഭാസ സംസ്കാര അമ്മാവന്മാർ would like the possible juxta position of women who fought to cover up and the "nasty woman" that doesn't cover up. Shame on you and your viewers who are still shaming the woman after she rightfully fought back against sexual misconduct.
Whatever you say, that lady is 💯 wrong otherwise she can wear any dress according to her choice or come nude infront of public but don't get angry when public make any comments....simply accept it and live the way she wants.....allla pinne
ഇനി ആ പഴയ നാളത്തേക്ക് പോകുമോ. അന്ന് ഒരു പക്ഷെ തുണിയുടെ ലഭിത കുറവ് ആയിരുന്നു.ഇന്ന് അത് അല്ലലോ. തുണി ഉണ്ടായിട്ട് അത് ഉടുക്കാതെ ഇരിക്കുന്നത് എന്തിന്റെ പേരിൽ ആണ് n
Honey rose rewrite the Kerala history again?? Why clothes? Freedom of ladies. ?? Nobody can question young ladies???More customers in inauguration?? New marketing?? Kerala has changed??
Paavam oru kunjine kroorami peedipichathinte prethiyde oru arivum avarkarkum ella peru evidunno oru peru kitti Adv. Noushad High court advocate kayamkulam sodeshi kashttam maha kashttam chanel karoke eanthinu erikuva oru news kodukumpol vekthamai kodukanam Adv. Noushad Thottathil , Age 58, High court Advocate Eranakulam settled Malappuram Ponnani sodesi , olivil Google check cheyathal perum addressum photo sahitham kittum athoke veruthe paranju news arko vendi paranju kashttam maha kashttam
honey rose has the right to select her outfit..this is a democratic nation if some one advocates for the hunter just because of his fake charity..why he was not interested in Nimisha priya case
ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ച് സമൂഹത്തിൽ ഇറങ്ങുമ്പോൾ സമൂഹത്തിന്റെ മാന്യത കൂടി നോക്കണം.
ശിലായുഗത്തിൽ ആണോ ജീവിക്കുന്നെ
അവൾക് കുറച്ചെങ്കിലും മാന്യത ഉണ്ടെങ്കിൽ ഇങ്ങനെ കാണിക്കുമോ
സമൂഹത്തിന്റെ തേങ്ങ 🤣🤣
അതെ പെണ്ണിന് തന്നെ നാണം തോന്നും വിധം 1000 ആണുങ്ങൾ കിടയിൽ തള്ളി പിടിച്ച ഡ്രസ്സുംതരിച്ച് നടക്കുന്നു അതും പണത്തിന് വേണ്ടി
ഏത്പെണ്ണുങ്ങൾആയാലും കുറച്ച് മാന്യത ആകാംവേഷവിധാനത്തിൽ
നിങ്ങൾ നിങ്ങളുടെ മാന്യത നോക്കിയാൽ മതി മറ്റുള്ളവരെ മാന്യത പഠിപ്പിക്കാൻ നോക്കണ്ട
ആണുങ്ങളുക്കും
ഈ ചരിത്രം വസ്ത്രത്തിന് പിശുക്ക് കാണിക്കുന്ന ഹണിറോസ് മാർ പഠിക്കേണ്ടതാണ് 👍
കാഴ്ചപ്പാട് മാറ്റിയാൽ ശരിയാകും
അവർ വസ്ത്രത്തിൽ പിശുക്കു കാണിക്കുന്നില്ലല്ലോ , ഇല്ലാത്ത സാധനത്തിൽ വെച്ചുകെട്ടുനടത്തി വേഷംകെട്ട് കാണിക്കുന്നതല്ലേ ഇവിടെ 🤣🤣🤣🤣
@gunduzz-144 കാഴ്ച്ചപ്പാട് പിന്നിലേക്കാണ്
കോയ കോയയുടെ വീട്ടിലെ പെണ്ണുങ്ങളുടെ കാര്യം നോക്കിയാൽ മതി 😜😜😜നാട്ടിലെ പെണ്ണുങ്ങളുടെ കാര്യം നോക്കണ്ട
ഏതായാലും ചാനലുകാർക്ക് വാർത്താ ദാരിദ്ര്യം തീർന്നു കിട്ടിയില്ലേ?
പെണ്ണ് ഉടുത്തത് കുറഞ്ഞു പോയപ്പോ ആരാധകർ കൂടി കൂടിയപ്പോ പുള്ളിക്കാരി അത് കച്ചവട തന്ത്രം ആക്കി എന്നിട്ട് ഇപ്പൊ കിടന്നു മെഴുകുന്നു 👍👍👍👍
100% ഹണി റോസിന്റെ വസ്ത്രധാരണം ശരിയല്ല എന്ന് തീർത്തു പറയാം. അത് അനുകൂലിക്കുന്ന വരാണെങ്കിൽ അവർ സ്കൂളുകളിലും കോളേജുകളിലും അതുപോലെ കോടതികളിലും ഹോസ്പിറ്റലുകളിലും എന്നുവേണ്ട എല്ലാ പൊതുസ്ഥലങ്ങളിൽ എല്ലാം ഇവരുടെ യൂണിഫോം ആകട്ടെ അപ്പോൾ പിന്നെ എല്ലാവരും അത് കണ്ടു അത് ശീലിച്ചോളൂ. എല്ലാം ഹണി റോസിന്റെ മോഡൽ ഡ്രസ്സ് ആയിക്കോട്ടെ.
അപ്പോൾ പ്രശ്നമില്ലല്ലോ.. അപ്പോഴെ എല്ലാവരും ഇത് കണ്ടു കണ്ടു അതൊരു പഴക്കം ആയിക്കോളും.പച്ചയായ മനുഷ്യരെ വെട്ടിക്കൊന്നവരുടെ വിധി സ്റ്റേ ചെയ്ത കോടതി വായകൊണ്ട് എന്തോ പറഞ്ഞു എന്നും പറഞ്ഞ് അവനെ പിടിച്ച് അകത്തിട്ടിരിക്കുന്നു എന്തൊരു വിരോധാഭാസം.വീടിനടുത്ത് ഒരു കനാൽ ഉണ്ട് അതിൽ അവിടെ വന്നിരുന്ന് രാവിലെ മുതൽ മദ്യപിക്കുകയും തെറി പറയുകയും മോശമായി സംസാരിക്കുകയും ചെയ്യുന്നു ഇതേപ്പറ്റി പരാതിപ്പെട്ടിട്ട് ഒരു തവണ പോലും ചെയ്തില്ല.ഒരാൾക്ക് ഒരു പ്രശ്നം വന്നാൽ അവനെ ഒന്നു വീണുപോയാൽ അവനെ അവിടെ ചവിട്ടി അരയ്ക്കുന്ന കുറെ മാധ്യമങ്ങളും അതുപോലെയുള്ള കുറെ രാഷ്ട്രീയക്കാരും അല്ലാത്തപ്പോൾ ഇദ്ദേഹത്തെ പറ്റി എത്ര പുകഴ്ത്തിയവരാണ് ഇപ്പോൾ ഇങ്ങനെ പറയുന്നത് ഇതാണ് ലോകം.
@@udaya9902 വളരെ സത്യം.
സനാതന വാദികൾക്ക് ആവശ്യം മാറ് മറക്കാത്ത സ്ത്രീകൾ. പഴയ കാല സനാതന വാദികൾ സ്ത്രീകളെ മാറ് മറക്കാൻ അനുവദിച്ചില്ല.
Thattam idaathe purath irakkaathavanmaara parayunnath
അത് തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്. ഇപ്പോൾ നടക്കുന്നത് ചാനൽ ചർച്ച അല്ല ❌ മാറ് തുറക്കാനുള്ള സമയമാണ് ✅ 😡😡😡😡😡. സഭ്യമാവാം വേഷ വിധാനം 📌📌😡😡
എന്നാ പിന്നെ എല്ലാരും അങ്ങ് തുണി അഴിച്ച് ഇറങ്ങ്!!!!!! വളരെ വിപ്ലവാത്മകമായിരിക്കും. ഇന്ന് ചിലർക്ക് ഒരു ഓഫീസ് ഇൽ ഒഫീഷ്യൽ ആയ ഇടങ്ങളിൽ ചെല്ലേണ്ടത് എങ്ങനെ എന്നറിയില്ല. ബീച് ലോ പാർക്ക് ലോ പോകും പോലെ വന്നേക്കാം. Gentleness എന്താണെന്ന് അറിയില്ല.
വെസ്റ്റേൺ countries ൽ പോലും ഒഫീഷ്യൽ ആയ ഇടങ്ങളിൽ പുരുഷന്മാർ എത്ര gentle ആയാണ് ഡ്രസ്സ് ചെയ്യുന്നത്. Thaangikko!!!
കഷ്ഠപെട്ട് മാറ് മറയ്ക്കൽ സമരം പാഴവും വിധം വസ്ത്രധാരണം😢
തങ്ങളുടെ അവതരണ മികവിനെ ഞാൻ അഭിനന്ദിക്കുന്നു, അതുപോലെ
സമകാലിക കാര്യങ്ങൾ കൂടുതൽ ചരിത്രവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു
ഇപ്പോൾ നിങ്ങൾ ഇങ്ങനെ ഒരു സ്റ്റോറി ഉണ്ടാക്കിയത് എന്തിനാണ് ഏഷ്യാനെറ്റ് ന്യൂസ്. കുറച്ച് ദിവസങ്ങളായി ഇതിൽ കൂടെ കണ്ടുകൊണ്ടിരിക്കുന്നത്. വെറും മാറിയ കാര്യങ്ങളാണ്. പട്ടാപ്പകൽ. ഒരു പെൺകുട്ടിയെ പച്ചയായി ബലാത്സംഗം ചെയ്യുമ്പോൾ. നിങ്ങളുടെ കൂട്ടത്തിലുള്ള ഒരാളെ. നടുറോട്ടിൽ വണ്ടി ഇടിച്ചു കൊല്ലുമ്പോൾ. അപ്പോഴൊന്നും കാണാത്ത ഒരുതരം വികാരം. എന്താണ് അതിനുള്ളിൽ ഉള്ളത്. ആറുപേർ ചേർന്ന് ഒരു പെൺകുട്ടിയെ മാനവത പെടുമ്പോൾ കാണാത്ത ഒരു ഉത്സാഹം.
നിങ്ങൾ ഈ ഉത്സാഹം കാണിക്കേണ്ടത്. സാധാരണക്കാർ നീതി കിട്ടാത്ത ആൾക്കാർ അവർക്ക് വേണ്ടിയാണ്. അല്ലാതെ ഹണി റോസ് അതല്ലല്ലോ ഈ സ്റ്റോറിക്ക് ഉള്ള ഉദാഹരണം അങ്ങനെ
സാധാരണക്കാരനായ ഞാൻ വിചാരിച്ചോ ഏഷ്യാനെറ്റ് ന്യൂസ്. നിങ്ങൾ സ്വന്തം മനസ്സാക്ഷിയുടെ തന്നെ ചോദിക്കുക.
ചാന്നാർ ലഹള നടത്തിയവർ ആരായി 😂😂😂
ഇന്ന് കണ്ടതിൽ ഗംഭീരമായ വീഡിയോ. ഓർമപ്പെടുത്തലുകൾ അത്യാവശ്യമായിരുന്നു. അഭിനന്ദനങ്ങൾ 🌹
ബ്രാഹ്മണ്യത്തിൻ്റെ ഹിന്ദുത്വ ഭീകരത തുറന്ന് കാട്ടി ഏഷ്യാനെറ്റ് !അഭിനന്ദനങ്ങൾ!🌷
ഒട്ടും ദുരി ദേശത്തോടുകൂടി അല്ല പറയുന്നത് എങ്കിലും പറയുകയാണ് നമ്മൾ ചരിത്രത്തിന്റെ അടിമകൾ ആകരുത് അടിമകളായാൽ നമ്മുടെ നല്ല നാളെയാണ് നശിച്ചു പോകുന്നത് ചരിത്രത്തിലെ കാലഘട്ടങ്ങൾ വിവരിക്കുമ്പോൾ അക്ഷരങ്ങൾ കൊണ്ട് എഴുതിവയ്ക്കുന്നതിന് ഒരു പരിമിതിയുണ്ട് ആ കാലഘട്ടങ്ങൾക്ക് അതിന്റെ നീതിയും ന്യായവും ഉണ്ട് അത് ഈ കാലഘട്ടത്തിൽ വെച്ച് നമുക്ക് ശരിയായ വിധി പറയാൻ കഴിയില്ല കാരണം ശരിയും തെറ്റും ഉണ്ട് ചരിത്രത്തിന്റെ അടിമകളായി മറ്റ് സമുദായങ്ങളെ ശത്രുക്കളായി കാണാതെ മനുഷ്യരായി കാണുക അതാണ് പുരോഗമനമായ ചിന്ത ആഫ്രിക്കയിൽ ഇപ്പോഴും മാറിടം തുറന്നു കാണിച്ചു നടക്കുന്ന ഗോത്രവിഭാഗങ്ങൾ ഉണ്ട് അവർക്ക് അതൊരു നാണക്കേട് അല്ല അവിടെ പോയി വീഡിയോ പിടിക്കാൻ നടക്കുന്ന ഒരു ബ്ലോഗർ തന്നെ പറഞ്ഞത് ഞാൻ അവരുടെ കൂട്ടത്തിൽ നടക്കുമ്പോൾ ബ്രാ ഇടാതെയാണ് നടക്കുന്നത് എന്നാൽ പുറത്തുനിന്ന് ബ്രാ ഇടുന്നവർ വരുമ്പോൾ ഞാനും ബ്രായിട്ട് നടക്കും കാരണം ആ സ്ത്രീയ്ക്ക് അത് മനസ്സിൽ ഉള്ളതുകൊണ്ടും ബ്രായിടുന്ന നാട്ടിൽ നിന്നാണ് വരുന്നതുകൊണ്ടും അത് നാണക്കേടാണെന്ന് തോന്നുന്നതുകൊണ്ടാണ് അത് തോന്നാത്ത സ്ഥിതിക്ക് അത് പൊതുവിലായ ഒരു കാര്യമായതിനാൽ അതൊരു നാണക്കേട് അല്ല ഞാൻ വെളുപ്പിക്കാൻ പറഞ്ഞതല്ല ഇത് കുറെ കാലഘട്ടത്തിന്റെയും അതാത് ദേശത്തിന്റെയും പ്രത്യേകതയാണ് ചരിത്രം കൂടുതൽ വിശദമായ അറിയാൻ ശ്രമിച്ചാൽ നമുക്കൊക്കെ ചിരി വരും അതാണ് ഞാൻ പറഞ്ഞത് അടിമ ആകാതിരിക്കുക
മരുമറക്കൽ സമരം തെറ്റായിരുന്നു, തുറന്നിട്ടാൽ മതിയായിരുന്നു എന്നു പുതിയ യുഗം. സംസാരത്തിനു മാത്രം നിയന്ത്രണം. മിണ്ടിപ്പോകരുത് ഞങ്ങൾ പലതും കാണിക്കും 😜
പെണ്ണ് ഒരുമ്പേട്ടാൽ എന്ന് കേട്ടിട്ടില്ലേ അത് മാനവും കളയും സ്ഥാനവും കളയും
കഷ്ടം. സഹതാപമാണ് തോന്നുന്നത്. കണ്ണടച്ചാൽ ഇരുട്ടാവില്ല. മാറത്ത് ഒരു തുണി ഇടാൻ സമരം ചെയ്തവരുടെ ജീൻ ഉള്ളവർ ഈ സമൂഹത്തിലുണ്ട്. വ്യത്യസ്തനായ ഒരു വ്യക്തിയ്ക്ക് മാത്രം വിരുദ്ധമായത് ഒരു സമൂഹത്തിനു മുഴുവൻ വിരുദ്ധമായതാണെന്ന് പറയാൻ കഴിയില്ല.
സ്വന്തം മുല തന്നെ പറിച്ചെറിഞ്ഞ ഒരു സ്ത്രീ ഉണ്ട്. അങ്ങനെ എത്ര എത്ര...
Good. Very good presentation. And information👌👌
മുന്നെ മാറ് മറക്കാൻ ആണ് സമരം ഇന്ന് അത് പുറത്ത് കാണിക്കാനുള്ള അവകാശത്തിനാണ് അവർ നിലവിളിക്കുന്നത് അതിനെ കുറിച്ച് ഒന്ന് മിണ്ടിയാൽ ജാമ്യം ഇല്ലാ വകുപ്പും അറസ്റ്റും
അവസാനത്തെ diologe ഇല്ലായിരുന്നേൽ ഞാൻ തെറ്റിദ്ധരിച്ചേനെ
Ayyedaa..nalla best comparison..engne oppikunno aavooo..ivarkonnum vere paniyilleee
ഹണി റോസ് ഒരു ഡ്രസ്സും ഇടാതെ വന്നു ഉൽഘാടനം ചെയ്താൽ ഇപ്പൊ വരുന്നതിന്റെ 100 ഇരട്ടി ആളുകൾ വരും ഹണി റോസിന്റെ ആ വരവിനായി കാത്തിരിക്കുന്ന ഒരു പാവം സ്ത്രീ സപ്പോർട്ടർ
നിയമത്തെ കുറിച്ച് വലിയ അറിവ് ഇല്ലന്ന് തോന്നുന്നു.
അവർ ഡ്രസ്സ് ഇടാതെ എവിടെയും പോകാറില്ല... കണ്ണ് തുറന്നു നോക്കു
എന്നാപ്പിന്നെ..... ജനങ്ങൾ ഛർദ്ദിച്ച് ഛർദ്ദിച്ച്..... ഒരുവശത്ത് ആകും...... കാരണം അർദ്ധ നഗ്നയായി......... മാത്രമേ ഇതിനൊക്കെ കാണാൻ ഭംഗി......... ഉള്ളൂ...........
Supper avatharanam
Good narration 👏👏👌
മുംബൈ എത്ര നല്ല സ്ഥലം... എല്ലാം കിട്ടും...😊😊😊
Mumbail evide???
Every one has the right to wear their choice but at the same time not to bother what others are saying and to keep a boundary for themselves.
Annum innum vyekthikalude vasthra swaathanthriyathinaan poraadiyath.
മാറുമറയ്ക്കൽ സമരം ചെയ്ത കേരള തലമുറ
ഈ വിധിയും ഈ ചർച്ചകളും ഈ നാട്ടുകേൾവി കളും
കേരള സ്ത്രീസമൂഹത്തെഅൽപ വസ്ത്രധാരികൾ ആകുമോ എന്നാണ് എൻറെ പേടി ഞങ്ങൾ എന്തുതന്നെ കാണിച്ചാലും ഞങ്ങൾ എന്തുതന്നെ ആയാലും നിനക്കൊക്കെ എന്നതാടാ സ്വന്തം രക്ഷിതാക്കളോട് ചോദിക്കുന്ന ഈ കാലഘട്ടത്തിൽ
സ്വന്തം രക്ഷകർത്താക്കളെ വൃദ്ധസദനത്തിലേക്ക് തള്ളുന്ന ഈ കാലഘട്ടത്തിൽ
ഇനി അല്പം വസ്ത്രം മാത്രം ധരിച്ചാലും എന്താല്ലേ
ഏതു രീതിയിലും അൽപ വസ്ത്രം ആയാലും കുഴപ്പമില്ലാ എന്ന് വാദിക്കുന്നവർ അവരുടെ മക്കളെഅവരുടെ മക്കളെ ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും
കൊണ കൊണ പോടെ 🤣🤣
Arivu thanathinu thanks sir👍🏻.
ഹണിയുടെ വസ്ത്ര ധാരണം മോശമാണെങ്കിൽ ഒന്നുകിൽ നോക്കാതിരിക്കുക അല്ലെങ്കിൽ കേസ് കൊടുക്കുക.
നിങ്ങളുടെ മുന്നിൽകൂടിപ്പോയാൽ നിങ്ങൾ നോക്കില്ലേ
@@AmbilyPonnu-f4i നോക്കിക്കൊ പക്ഷെ ഞരമ്പ് കമന്റ് തൊലിക്കാൻ നിക്കരുത് ഇടിച്ച് പിഴിയും തായൊളി
Vasthram mosham anne paraje kodathiyilotte Chelle kodathi aduthe pajikke edum case kodukkunnavana😂
അൽപ വസ്ത്രം ധരിച്ച് മുന്നിൽ കൂടി പോയ എത്ര പെണ്ണുങ്ങളെ നോക്കാതിരുന്നിട്ടുണ്ട് താങ്കൾ
ഞങ്ങൾ നോക്കാറില്ല , പക്ഷേ നോക്കുന്നവരെ കുറ്റം പറയാൻ ആവില്ല, ഹണി റോസ് പോകുന്ന വഴിയിലുള്ളവർക്ക് , അല്ലെങ്കിൽ അവൾ ക്ഷണിച്ചു വരുന്നവർക്ക് (ഈ പരിപാടിക്ക് ഞാനും ഉണ്ടാവും, നിങ്ങളും ഉണ്ടാവില്ലേ..!) കാണാൻ വേണ്ടി തന്നെയല്ലേ അത്തരം ഡ്രസ് ഇട്ടു വരുന്നത്, പിന്നെന്തിന് ഇങ്ങനെ ഒരു ബഹളം.
ലൈംഗിക ദാരിദ്ര്യത്തെ മനസ്സിലാക്കി സ്വ ശരീരം പ്രദർശിപ്പിച്ച് ജനശ്രദ്ധ നേടിയ വർക്ക് ഇതും ഒരു മാർക്കറ്റിംഗ് എന്നല്ലാതെന്ത് പറയാൻ
Alla, honey rose manyamaya dress ittu thannealle vannittullathu. Ivide men also wear mundu shorts everything
Athu kandittu aarum agane vendatha varthamanam onnum pranjillallo.
Athe,,news channel vare avare aakunna reeethyila news kodukunne
എവിടെയാ ജീവിക്കുന്നെ
Njanghalude nattil 8 manikku sesham roadil eranghan vayya.first show kazhinj oru divasam varumbol family ayittu polum avar vazhiyil ninnum mariyilla.oru madiyum koodathe avar kanchavum brandiyum use cheyyunnu.1 kilometer mathram distance ulla stationil vilichu paranjappol nokkam ennu paranju.mattoru divasavum enghane thanne undayi.annum njan vilichu stationilek.oru sthree aaya njan vilichu paranjittupolum etha avastha.compliant cheyyan honey varanamayirikkum
സിനിമയിൽ valliya സാന്നിധ്യം ഒന്നും കാണുന്നില്ല .ഉദ്ഘാടനം മാത്രം.ciniacter എന്നുപറഞ്ഞ് മലയാള സിനിമകുതന്നെ ചീത്ത പേ രും കിട്ടി
അതെ
Honeyrose ഇടുന്ന പോലത്തെ dress ഒക്കെ തന്നെ അല്ലേ നോർത്ത് ലെ പല celebrities ഉം ഇടുന്നത്, അവരെ so called മരിയാത പഠിപ്പിക്കാൻ ഈ ചർച്ച തൊഴിലാളികൾ ഉടനെ പോകുവാ വാ ഇനി അങ്ങോട്ട്. India ല് എന്താ 2നിയമം ഓ....
സത്യം
ജീവിക്കുന്ന ചുറ്റുപാടും നോക്കുന്നത് നല്ലതാ, രാഹുൽ ഈശ്വർ പറഞ്ഞ വാക്കുകൾ വളരെ വിലപ്പെട്ടതാണ്, കേട്ടില്ലെങ്കിൽ ഒന്ന് കേട്ടാലും.!
ഇനിയിപ്പോ വേണമെങ്കിൽ ഹണി റോസിനും അങ്ങോട്ട് പോകാം
@@kksabeeraysheri.. Ithipo pakistanilot povan parayunnathpole aanallo
@@kksabeer ഇങ്ങള് ഒന്നും അല്ലാലോ ഈ രാജ്യത്തു നിയമം ഉണ്ടാക്കിയത്,അപ്പൊ ഇതൊന്നും കേൾക്കണ്ട യാതൊരു കാര്യവും ഒരു celebrities ന്നും ഇല്ല.അഹ് അല്ലേ... Sunnyleaon, deepika, janvi തുടങ്ങിയവരുടെ comt box ൽ പോയ് ഒലിപ്പിക്കുന്നവർ എല്ലാം കേരളത്തിൽ ലെ പെണ്ണുങ്ങളുടെ അടുത്ത് വല്യ shw ഇറക്കുന്നു.അല്ലേലും ഓൺലൈൻ നന്മ മരങ്ങൾ ആണ് ഏറ്റവും വല്യ ഞരമ്പ് അതിൽ ഒന്ന് ഈ Rahul അവന്റെ സദാചാര അനുയായികളും. ഓരോരോ dress കാണുമ്പോ സൂക്കേട് കാണിക്കുന്ന ഞരമ്പൻമാര്... ചീ.
Good story...
കനകം മൂലം കാമിനിമൂലം മൂലം മൂലം .....😂
ആ പരാമർശം കലക്കി ലൈഗീക ദാരിദ്ര്യം ബാധിച്ച ആരാധകർ!😂
ആദ്യം ഈടുത്തുനിയില്ലത്ത ഉദ്ഘാടനം നിറുത്തണം.പണം മോഹിച്ചു സ്വന്തമ്മകളെ ഇതിന്നു പ്രേരിപ്പിക്കുന്ന മാതാപിതാക്കൾക്കും ഇത് ഒരു പാഠമാണ്
ഇതു കേരള ചരിത്രത്തിൽ രേഖപെടുത്തപ്പെടും 😢
👍👍👍
അന്ന് സമരം.. ഇന്ന്
നിങ്ങളക്ക് വാർത്തയാക്ക് സ്വല്പം മാന്യത സ്വയം ഉണ്ടാകണമെന്ന് തോന്നണം അല്ലാത്തവരോട് എന്ത് പറയാൻ നിങ്ങൾ പൊലിപ്പിച്ച് വാർത്തയാക്കിക്കോ ഒരു കാര്യം ഹെഡിങ്ങ് കൊടുത്ത ത മാന്യതയോടെ കണ്ടൂടെ
പച്ചയായ ഒരു a d m ne കൊന്നു കെട്ടി തുക്കിയതിൽ ഒരു നീതിയും കണ്ടില്ല ഇത് വരെ ഇതാണോ deivathienteswantham nade
നല്ല എഡിറ്റും ആവിഷ്കരണവും...❤🔥
'Beauty' is a Blessing for self happiness and others Happiness!!
Now, Honey will have to give a case against this!
മാറു മറയ്ക്കാൻ സമരം ചെയ്തിട്ട് ഇപ്പോൾ എല്ലാം പ്രദർശിപ്പിക്കുന്നത് അല്ല മാന്യത. പിന്നെ തുണിക്ക് എത്ര നീളം വേണമെന്നത് ഇടുന്നവരുടെ സൗകര്യം.
സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ സംഹാരത്തിനും ധര്‍മ്മം നിലനിര്‍ത്തുന്നതിനും വേണ്ടി യുഗം തോറും ഞാന്‍ അവതരിക്കുന്നു.
സനാതന സംസ്ക്കാരത്തെ നേർവഴിക്കുനടത്താൻ സായിപ്പും മുഗളനും വേണ്ടിവന്നു ........കഷ്ട്ടം 😬
ഉടുത്തത് കഴിച്ചോടാo പക്ഷെ മിണ്ടരുത്. അതാണ് ഇന്ത്യ യിലെ കോടതി 🙏🙏🙏🙏
Excellent
നല്ല താരതമ്യം 🤣
Avare kaanan pokunnathum aanungal, famous aakkiyathum aanungal, ennit avark kuttamo?
Nammude samskaram marannupovaruthu
Sunny Leon വരുമ്പോൾ asianet കണ്ടില്ലാരുന്നോ
വസ്ത്രം ധരിക്കുന്നതിന്റെ ഉദ്ദേശമെന്താണെന്നു ഒരു ശാസ്ത്രജ്ഞനും ഒരു പണ്ഡിതനും പറഞ്ഞുതന്നില്ല! അതായതു വസ്ത്രം ധരിക്കുന്നത് അവനവനു വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ? പിന്നെ അല്പവസ്ത്രം മാത്രമുള്ള ഗോത്രകാലത്തിൽ നിന്നു എങ്ങനെ പൊതിഞ്ഞുകെട്ടുന്നവരായി മാറി എന്നും പറഞ്ഞില്ല ചരിത്രന്വേഷകരൊന്നും!
ഈ കാലഘട്ടത്തിലാണ് മാറുമറയ്ക്കൽ സമരം എന്നുണ്ടെങ്കിൽ എന്തായിരിക്കും അവസ്ഥ
The best coverage...fantastic.,real eye opener ..lyri6abd narration exellent...whata pathetic state of the present situation...exploitation and abuse of freedom... we should respect our great culture ....
Sexi dressing nu iniyengilum oru aruthi varanam
ദാരിദ്ര്യം anello പരിപാടിക്ക്
ഇതു സുകുമാരൻനായരോട ഒന്നു പറയാൻ ധൈര്യമുണ്ടോ? ആചാരം സംരക്ഷിക്കപ്പെടും!'
Honey rose ellam purath enthine dress edunnu
ഇതുപോലെ നടക്കുന്ന ഒരുപാടുപേർ സോഷ്യൽ മീഡിയയിൽ ഉണ്ട്
ഇതിപ്പോ നിങ്ങൾ എന്തിനാണ് മാറ് മറയ്ക്കൽ സമരത്തിൻ്റെ കാര്യം ഒക്കെ എടുത്തിടുന്നത്? എന്നിട്ട് ഒരു അവിടെയും ഇവിടെയും തൊടാതെയുള്ള അവസാനവും. As a news channel you should have the guts to support Honey Rose openly rather than play this weird game of plausible deniability. You knew the ആഭാസ സംസ്കാര അമ്മാവന്മാർ would like the possible juxta position of women who fought to cover up and the "nasty woman" that doesn't cover up. Shame on you and your viewers who are still shaming the woman after she rightfully fought back against sexual misconduct.
Whatever you say, that lady is 💯 wrong otherwise she can wear any dress according to her choice or come nude infront of public but don't get angry when public make any comments....simply accept it and live the way she wants.....allla pinne
ഇനി ആ പഴയ നാളത്തേക്ക് പോകുമോ. അന്ന് ഒരു പക്ഷെ തുണിയുടെ ലഭിത കുറവ് ആയിരുന്നു.ഇന്ന് അത് അല്ലലോ. തുണി ഉണ്ടായിട്ട് അത് ഉടുക്കാതെ ഇരിക്കുന്നത് എന്തിന്റെ പേരിൽ ആണ് n
Posco വകുപ്പ് എടുക്കേണ്ട കേസ് ആണു.
Enganeyanelum news mathiyallo vruthiketta vargangal
ആ കെണിക്ക് ഇതൊന്നും അറിയുണ്ടാകില്ല😄😄😄
Mani poor ithupole
If you show your kundus for your buisness then who is responsible.
Kodathiyilum police lum pattalathilumellam jetiyum brayum akkate.avaravarku thonniyathupole.
ചാനൽ ചർച്ചയിൽ പറയുന്നതു കേട്ടാൽ , ....... അതിനു് കേസ് ഇല്ല
എദൊ ചരിത്രത്തെ വളച്ചൊടിക്കരുത്
pennu..athu decent dress idumbol an..cute avunne❤...expose cheyumbol alla
Honey rose rewrite the Kerala history again?? Why clothes? Freedom of ladies. ?? Nobody can question young ladies???More customers in inauguration?? New marketing?? Kerala has changed??
Maanyamaaya vasthram dharikunath keralathinte samskaaramaanu athil maanyatha kaanikaathe nadakuna sthreekale manyathayillaathe thanne aalkaare parayum athum kealkaan thayyaaraakanam pand actress shakkeelayokke Kure keattathallea
ഞാൻ boby ക്കൊപ്പം കാരണം സ്സ്‌യ് ആണല്ലോ വിലസുന്നത്
Media ith muthal adukkunnu
അവളുടെ പെർഫോമൻസ്
ഇതോടുകൂടി തീർന്നു
ചരിത്രം വഴിമാറുന്നു ചിലർ വരുമ്പോൾ
Vaakugalil mathram pora manyatha Dressilum venam .
Maaru marakkal maathramalla presnam. Ivade veronnu UNDU. Athu bhayagara bore aanu. Komaltharam aanu
Ine. Nadu. Kallum pennum vande. Utham nadakum
Randuperum kurachu over aanu...
ESCAPE FROM KERALA
Paavam oru kunjine kroorami peedipichathinte prethiyde oru arivum avarkarkum ella peru evidunno oru peru kitti Adv. Noushad High court advocate kayamkulam sodeshi kashttam maha kashttam chanel karoke eanthinu erikuva oru news kodukumpol vekthamai kodukanam Adv. Noushad Thottathil , Age 58, High court Advocate Eranakulam settled Malappuram Ponnani sodesi , olivil Google check cheyathal perum addressum photo sahitham kittum athoke veruthe paranju news arko vendi paranju kashttam maha kashttam
അന്ന് ഉടുക്കാൻ ഇന്നോ 😂
Azhikkan😅
Ethegotta e pokku maru thurakkano....
Nanamille ningalkku vere onnum parayanille. Honey Rose thufu.......
POCSO caseil High court Advocateinte pero, ageo , sthalamo vayil thonnunnath vilichu paranju otta newsil news othuki Adv. Noushad Thottathil anannum age 58 anannum Ernakulam settled anannu Malappuram Ponnani sodesam anannum ariyathe eantho vayil thonnunnath news il paranju Pathanamthitta Konniyil 16 years ulla kutty krooramai peedipicha High court vakeel eavide eantha kodum peedanathinu era aya penkuttyku neethi kittande appol eppol Honey Roseinte case kotti goshikunna chanel karellam eavide POCSO caseil onnam prethiyaya Adv.Noushad Thottathil evide angere pidichu arrest cheytho eannitta oru Honey Roseinte case divasangal chanel Karu kotti goshikunnath
Parasya chumbanam samaram cheyyunna sakakkal
Aval oudukkathea nadakkattu eannu, malorea onnum parayallea jailil aakum
Asianet😂😂😂😂
Ath ann
👌👍
Athanu. Jahiliya. Kalam
Oru chanelil matharam Adv. Noushad Thottathil eannu parayukayum olivil anannum paranju pinne oru anakavum ella kashttam eannittu Adv. Noushad eannu valare nisaramai newsil paranju ealla chanel karum news therthu age paranjatho sodesam paranjatho thettaittum kashttam keralathile madhyamangal ethareyum Athapathichu poyo kashttam eppol Honey Roseinte case kittiyapol athu pinne eallavarum kaanumello Honey Rose , Boby Chemmanur Celebritykal alle avarude ok kariyangal arinjangal mathiyo nattukar TV thurannal Honey Rose Boby Chemmanur mobile thurannal athu roadil erangiyal orothan maru erangum jenangalude abhipryam chothikan kashttam maha kashttam
Supper
honey rose has the right to select her outfit..this is a democratic nation if some one advocates for the hunter just because of his fake charity..why he was not interested in Nimisha priya case
History 😅