എന്തുകൊണ്ട് 64 വരെ പെണ്കുട്ടി മിണ്ടാതെ ഇരുന്നു എന്നു ഒത്തിരി comments കണ്ടു . അത് എന്തുകൊണ്ട് എന്നു മനസിലാകണം എങ്ങില് ഇങ്ങനെ ഒരു അവസ്ഥയില് പേട്ട് പോകുന്ന ഒരു പെണ്കുട്ടിയുടെ മാനസിക നിലയെ കുറിച്ച് മനസിലാക്കേണ്ടത് ഉണ്ട്
@@UnaisaAnasUnaisa-wy9je അങ്ങനെ അല്ല. ലൈംഗീകത ഒക്കെ എല്ലാവര്ക്കും ഉള്ളത് അല്ലേ, ഒരു കണ്ടീഷനിങ് ആണ് ഇതൊക്കെ. girl in the basement എന്ന സിനിമ ഞാന് suggest ചെയ്യുന്നു. നടന്ന സംഭവം വെച്ചു ഉണ്ടാക്കിയ സിനിമ ആണ്. ഒരിക്കല് പേട്ട് പോയാല് അതിന്റെ ഒഴുക്കിന് അനുസരിച്ച് പോകുകയാണ് മനുഷ്യന് ചെയ്യുക.
ഇത്രയും നാളും ആ പെൺകുട്ടി ആരുടെയും കാര്യത്തിൽ പരാതി പറഞ്ഞില്ല, ഒരുപക്ഷെ, അവിചാരിതമായി ഒരു സംഭവം ആരുടെ എങ്കിലും ശ്രദ്ധയിൽ പെട്ടുകാണും. അതുകൊണ്ട് പിടിക്കപ്പെട്ടപ്പോൾ എല്ലാം തുറന്നുപറയേണ്ടിവന്നുകാണും.
അത്രക്കും ആ കുഞ്ഞു പിഴച്ചിട്ടില്ല അറിവില്ലാത്തതിനാൽ അതിനെ 64 പേർ അതിനെ ചൂഷണം ചെയ്തു കൗൺസലിംഗിൽ ആ കുട്ടി നടന്നത് പറഞ്ഞു വീട്ടുകാരോടും അദ്ധ്യാപകരോടും പറയാൻ പേടിയായിക്കാണും അവസരം വന്നപ്പോൾ അതു തുറന്നു പറഞ്ഞു !
This comment section scaring me . Literally everyone blaming the girl. What if she was threaten by them ?? What if they have her inappropriate pictures of her?? we never know what she is through her life. Not everyone reacts in same way and she is just a child remember that. AND DON'T FORGET SHE WAS ONLY 13 !!! When this happens
@@vampire__hunter yes . Same thing happens in so many places . Are u aware of the French case that happens in late 2024 ?? A lady in her mid 50 or 60 got 🍇 by more than 72 men athum husbandnte presencesill. Aa ladynne heavy ayittu unconscious akki kidatthum husband pinne online vazhi alkkare parujaya pettu unconscious ayi kidakkunne wifenne 🍇 cheyum and husband just watch and shoot vedioof it. she was not aware of that until police showed her the vedios . Almost vashgal ayal ethu polle swantham wifenne cheyithu. Ethinne kurichu news Kanda vivaram ayittu manasilavum
പീഡനത്തിനു ഇരയായ കുട്ടികൾ എങ്ങനെ പരാതിയുമായി മുന്നോട്ടു വരും.. വേട്ടക്കാരോട് ചേർന്ന് നിൽക്കുന്ന സമൂഹം ആയിപോയി.. പ്രബുദ്ധ മലയാളി കമന്റ് box കണ്ടാൽ അറിയാം കുട്ടി minor ആണ് ചിലപ്പോൾ മെന്റലി stable അല്ലായിരിക്കും ചൂഷണം ചെയ്തവരെ ഒരു കാരണവശാലും വെറുതെ വിടരുത് . എല്ലാത്തിനേം അറസ്റ്റ് ചെയ്തു മാക്സിമം ശിക്ഷ കൊടുക്കണം. ആ കുട്ടിക്ക് വേണ്ട എല്ലാ സംരക്ഷണവും govnt കൊടുക്കണം.
ആദ്യം പീഡിപ്പിച്ച ആൾ വീഡിയോ എടുത്തു ഭീഷണി പെടുത്തിയിട്ടുണ്ടാവും രാത്രി ലൈവിൽ വന്നില്ലെങ്കിൽ പുറത്തു വിടും എന്നും പറഞ്ഞു കാണും ആരോടും തുറന്നു പറയാനുള്ള ധൈര്യം കിട്ടിയിട്ടുണ്ടാവില്ല സത്യം അറിയാതെ എത്ര മോശം കമന്റുകളാണ് വരുന്നത്
പണ്ടത്തെ 16 വയസല്ല ഇപ്പോൾ.. അറിവുകൾ എല്ലാം ഉള്ള പ്രായതന്നെയാണ്... വാർത്ത കെട്ടിടത്തോളം എനിക്ക് മനസിലായത്, ഫോട്ടോയോ അല്ലെങ്കിൽ വീഡിയോയോ എങ്ങനെയോ ലീക് ആയി.. അപ്പോൾ പരാതി പറയുക അല്ലാതെ വേറെ മാർഗം ഇല്ലാതായി.. ഫോൺ ഉപയോഗം ഒരു മെയിൻ കാരണം തന്നെയാണ്....
😮18 വയസ്സുള്ള പെൺകുട്ടിയെ മൂന്നു വർഷക്കാലം പീഡിപ്പിച്ച പറയുമ്പോൾ ഈ കുട്ടിക്ക് മാതാപിതാക്കൾ ഇല്ലേ..... ഇതെന്തുകൊണ്ട് മറിയാതെ പോയത്.....ഇത്രയും അധികം ആൾക്കാർ അതും പല സ്ഥലത്ത് പല സമയത്ത് പീഡിപ്പിച്ചു എന്ന് പറയുന്നത് അത് ആരും അറിഞ്ഞില്ല എന്ന് പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല പേടിക്കണോ അതോ അത്ഭുതപ്പെടണോ എന്ന് പോലും മനസ്സിലാകുന്നില്ല..... കേസിന്റെ ഗൗരവം മനസ്സിലാക്കി ഉന്നത റാങ്കുള്ള ഒരു വനിതാ ഉദ്യോഗസ്ഥയെ കൊണ്ട് തന്നെ അന്വേഷിപ്പിക്കുന്നതായിരിക്കും ഉചിതം
പെൺകുട്ടിയുടെ അച്ഛൻ മരുന്ന് കഴിക്കുകയും രാത്രി ഉറങ്ങുകയും ചെയ്യുന്നു.. അപ്പോൾ പെൺകുട്ടി രാത്രി കാലങ്ങളിൽ അച്ഛന്റെ mobile ആയിരുന്നു ഉപയോഗിച്ചിരുന്നത്... ശേഷം നമ്മൾ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്...
ഇത്ര കൃത്യമായി 64 പേരുടെ എണ്ണം എങ്ങനെ എടുത്തു.?? ബുക്കിൽ എഴുതി വെച്ചോ.ആദ്യതവണ പിടിപ്പിക്കാൻ ശ്രെമിച്ചപ്പോൾ ഒരു പരാധിഏകിലും ആർക്കെങ്കിലും കൊടുക്കേണ്ടേ.അല്ലെങ്കിൽ വീട്ടുകാരോട് എങ്കിലും. പറയാൻ മേലെ.? ഇത് അതുമില്ല. പിടിക്കപ്പെടുമെന്ന് കണ്ടപ്പോൾ എല്ലാം തുറന്ന് പറഞ്ഞു. ഇപ്പോൾ ആരുടെ ഭാവി പോയി.??
ഇനി പെൺകുട്ടിക്ക് ലൈംഗീക ബന്ധത്തിനു സമ്മതമായിരുന്നെങ്കിൽ പോലും കുറെയെണ്ണം പെടും കാരണം പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയാക്കുന്നതിനു മുൻപ് ആരെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അവർക്കെതിരെ കേസ് എടുക്കാം
*പുരോഗമനവാദികളും ലിബറസ്റ്റുകളും സ്വപ്നം കാണുന്ന സ്ത്രീ സ്വാതന്ത്ര്യം ഇങ്ങനെയൊക്കെയാണ്..പുറത്തറിയാത്തത് ആയിരക്കണക്കിന് കേസുകൾ ഉണ്ടാകും..* *കലാ കായിക മേഖലകളിലേക്കും മറ്റു രംഗങ്ങളിലേക്കും പെൺകുട്ടികളെ അയക്കുന്ന രക്ഷിതാക്കൾ ജാഗ്രത നല്ലതാണ്..*
നഗ്ന ചിത്രങ്ങൾ പുറത്ത് വന്നു , ഒന്നുക്കിൽ ഇവര് ആർക്കെങ്കിലും അയച്ചു കൊടുത്തത് ആയിരിക്കാം , അല്ലെങ്കിൽ ഒളി ക്യാമറ വച്ച് എടുത്തത് ആയിരിക്കാം അല്ലേൽ ഇവരെ ഭീഷണി പെടുത്തി ചെയ്തത് ആകാം. എന്തായിരിക്കും ?
ലൈംഗിക ബന്ധം തന്നെ കുറ്റകരം ആക്കുക. വധ ശിക്ഷ തന്നെ കൊടുക്ക്. എത്ര അമ്മൂമ്മ മാരാണ് ഇനിയും പരാതിയുമായി വരാനുള്ളത്. പോക്സോ ആക്ടന് മുൻകാല പ്രാബാല്യം കൂടി കൊടുക്കാൻ പറ്റുമോ എന്നും നോക്കണം
ഇവിടെ കൊറേ പേര് പെൺകുട്ടി ഇത്രേം നാൾ പറഞ്ഞില്ല ഇപ്പൊ പറയുന്നു എന്നൊക്കെ തട്ടി വിടുന്നുണ്ട് പീഡിപ്പിച്ചാൽ ഉടനെ പറയാൻ കഴിയണം എന്നില്ല പലരും മാനസികമായി weak ആവും അവര് അനുഭവിക്കുന്ന trauma എന്താന്ന് അറിയാതെ ചുമ്മാ ഓരോന്ന് coment ഇട്ട് മെഴുകാൻ എളുപ്പം ആണ് പല തരത്തിൽ കുട്ടിയെ use ചെയ്തവർ ഒക്കെ അവരുടെ trauma യെ മുതലെടുക്കുക ആവും ചെയ്തിട്ടുണ്ടാവുക
posco case ൻ്റെ praayam കുറയ്ക്കണം. 14 അല്ലെങ്കിൽ 15 ആക്കണം .. ആ ഒരു പ്രായം ആകുമ്പോഴേ സ്വയം ഇതൊക്കെ ചെയ്യാൻ പലരും തുടങ്ങും. പക്ഷേ പുറത്തായാൽ കാല് മാറും.
എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല, അവൾ മനഃപൂർവം നിന്ന് കൊടുത്തു എന്ന് കമന്റ് ഇടുന്ന ഓരോരുത്തന്മാരുടെയും അമ്മയോ പെങ്ങളോ ഭാര്യയോ മോളോ പീഡിപ്പിക്കപ്പെടട്ടെ.. അത് അങ്ങനെ തുറന്ന് പറയാൻ പറ്റിയ മെന്റാലിറ്റി ആണോന്ന് അവർ തെളിയിക്കട്ടെ എല്ലാ ആശംസകളും നേരുന്നു
എന്താ ഇന്ന് സമൂഹത്തിൽ നടക്കുന്നത് 18 വയസ്സ് 64 പേർ പീഡിപ്പിച്ചുവത്രെ കഷ്ട്ടം അപ്പോൾ 64 പേർക്ക് പീഡിപ്പിക്കാൻ എങ്ങനെ അവസരമുണ്ടായി എന്തായാലും വളരെ കഷ്ട്ടമായിപ്പോയി എന്നാലും അച്ഛൻ പകൽ മൊബൈൽ ഉപയോഗിക്കുമ്പോൾ അറിയാൻ കഴിയില്ലേ പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും കാൾ വന്നിട്ടുള്ളത് ഈ സ്യേവായ 32 നമ്പറുകളിൽ ഈ കുട്ടി അങ്ങോട്ടും ബന്ധപ്പെടുകയും ഇങ്ങോട്ട് കാൾ വന്നപ്പോൾ സംസാരിക്കുകയും സല്ലപിക്കുകയും ചെയ്തല്ലോ അപ്പോൾ എന്താ അതിനർത്ഥം ഒന്നോർത്തോളൂ ഇതുവരെയും ഇനിയങ്ങോട്ടുമുള്ള കാലങ്ങളും ശരിയാവണ്ണം കൗമാരക്കാരും പുരുഷന്മാരും നേരാവണ്ണം ശ്രദ്ദിച്ച് ജീവിക്കാൻ ശ്രമിച്ചില്ലെങ്കിൽ ജീവിതം കോഞ്ഞാട്ടയാണ് അടക്കാൻ കഴിയാത്തവിധമുള്ള വികാരങ്ങളുണ്ടെങ്കിൽ അടക്കിയാലേ പറ്റൂ സമൂഹത്തിൽ നാണം കെടാതെ ജീവിക്കാൻ ശ്രമിക്കൂ ഈ കുട്ടിയും കാണിച്ച വികൃതികൾ ചില്ലറയല്ല പക്ഷെ ഇപ്പോൾ പെട്ടത് മുഴുവൻ പുരുഷന്മാരും കൗമാരക്കാരുമായിരിക്കും ആപത്തിന്റെ ആഴത്തേക്കുറിച്ച് ചിന്തിച്ചു ജീവിക്കൂ .
കുട്ടി ആണ്, ഭയം കാരണം ആവാം ആരോടും പറയാതെ ഇരുന്നത്,ഈ പീഡനം എൻത് എന്ന് പോലും മനസ്സിലായി കാണില്ല ഇ കുഞ്ഞിനു, പക്ഷെ ഇന്ന് സമൂഹം തെളിവുകൾ ആവശ്യപെടുന്നു എന്നത് ആണ് വിവരിക്കാൻ കഴിയാത്തത് ആയ സത്യം ,ഹാ കഷ്ടം
അത് പറയേണ്ട. അച്ഛനുറങ്ങുമ്പോൾ ഫോണിൽ ആരെയാ വിളിക്കുന്നത്. ഇപ്പോൾ എല്ലാവളുമാർക്കും ചാറ്റിങ്, ഫോട്ടോ അയച്ചുകൊടുക്കൽ ഇതാണ് പരിപാടി. ഞങ്ങളുടെ വീട് എറണാകുളത്താണ്. രാത്രിയെന്നോ പകലെന്നോ ഇല്ല ആൺകുട്ടികളുടെ കൂടെ കറങ്ങിനടപ്പാണ്. ഇത് വലിയ പുതുമയുള്ള കാര്യമല്ല. ഒരാൾ മോശമായിട്ട് പെരുമാറിയപ്പോൾ എന്ത് കൊണ്ട് പരാതിപ്പെട്ടില്ല. കൗൺസിലിങ് ചെയ്തില്ലായിരുന്നെങ്കിൽ നൂറു തികച്ചേനെ.
18 വയസ്സായ പെൺകുട്ടി 64 പേർ 3 വർഷക്കാലമായി പീഢിച്ചിട്ടും ഇത് വരെ പുറത്ത് പറയുകയോ പരാതിപ്പെടുകയോ ചെയ്യാത്തതെന്ത് കൊണ്ട്...? അച്ചൻ മരുന്ന് കഴിച്ച് ഉറങ്ങിയതിന് ശേഷം അച്ചൻ്റെ മൊബൈൽഫോൺ ഉപയോഗിച്ച് ഓരോരുത്തരെയും വിളിച്ച് വരുത്തി സുഖിച്ചിട്ട് ഇപ്പോൾ പീഢന കഥയായി മാറിയത് അത്ഭുതം തന്നെ... വല്ലാത്ത ജാതി...!
ഇനി എന്തൊക്കെ കാണണം... കേൾക്കണം.... കഷ്ട്ടം തോനുന്നു.... ഇത്രെയും കാലം ആയിട്ടും ആരോടും പറയാതെ... വീട്ടിൽ അച്ഛനും അമ്മയും onnum ഇല്ലേ... പെൺകുട്ടികളെ നിങ്ങൾ നിങ്ങളെ തന്നെ സൂക്ഷിക്കുക...അതെ പറയാനുള്ളൂ... കേരളത്തിന് അഭിമാനമായി ഒരു കേസ് കൂടി..... വന്ന് വന്ന് ന്യൂസ് ഒക്കെ കാണാനേ പേടി ആവുന്നു.. 🤐🤐
64 പേരോ 🙄🙄🙄🙄എന്നിട്ടും ജീവിച്ചിരിക്കുന്നു, ഈ കുട്ടിക്ക് എന്ത് ന്യായം പറഞ്ഞാലും പരാതിപേടമായിരുന്നു, ഇത്രയും കാലം മറച്ചു vechatu വളരെ തെറ്റ്, 64പേര് അതും 15 വയസ്സ് മുതൽ..
ഇതു കാണുമ്പോ. സങ്കടം നമുക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്തൊരു കഷ്ടമാണ് നമ്മുടെ മക്കളെ ഇനി എങ്ങനെ വളർത്തി കൊണ്ടു വരും. സ്കൂളിൽ രക്ഷയില്ല പുറത്തു രക്ഷയില്ല 🤒🤒കഷ്ട്ടം സഹോദരി സഹോദരൻമാരെ കാമം തീർക്കേണ്ടത് ചെറിയ കുട്ടികളെ അല്ല 🤒🤒
4:16 ഉടനടി ആ പേര് പോലീസിനോടോ , പേരെന്റ്സിനോടോ , ടീച്ചേഴ്സിനോടോ പറയാതെ വളരെ വിധക്തമായി കെയറി പീഡിപ്പിക്കുന്ന ആളുകളുടെ എണ്ണവും പേരും എണ്ണി സേവ് ആക്കി അവരെ കുടുക്കിയ ആ മിടുക്കിയുടെ കഴിവ് എടുത്തു പറയണം..... 🔥🔥🔥🔥വാഹ്....അടിപൊളി.... 💥💥💥
എനിക്ക് തോന്നുന്നത് ഇത് പിണറായി വിജയൻറെ ഒരു വിജയമാണ് എന്നാണ്😅 കേരളത്തിൽ എല്ലാ കാര്യത്തിലും ഒന്നാം സ്ഥാനത്ത് എത്തണം എന്ന് അദ്ദേഹത്തിന് വാശിയായിരുന്നു ഈ കാര്യത്തിലും നമ്മൾ തന്നെ മുൻപന്തിയിൽ ഇനി എന്തിനാണ് നമ്മൾ നമ്പർവണിൽ എത്താൻ ഉള്ളത്
പീഡിപ്പിച്ചവർ തീർച്ചയായും അർഹിക്കുന്ന ശിക്ഷാനടപടികൾ നേരിടണം... പക്ഷേ മൂന്നര വർഷം പീഡനത്തിന് ഇരയായി എന്ന് എങ്ങനെ പറയും.. എന്തുകൊണ്ട് തന്നെ നശിപ്പിക്കാൻ വന്നവരിൽ നിന്ന് അകന്നു നിന്നില്ല... അവർക്കെതിരെ ഇക്കാലമത്രയും ഒരു പരാതി പോലും നൽകിയില്ല പരസ്പര സമ്മതത്തോടെ എല്ലാം ചെയ്തിട്ട് അവസാനം പരിശുദ്ധയായി അവതരിച്ചു വരുന്നവരുടെ ഇപ്പോഴത്തെ പരാതിയുടെ കാരണത്തെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്
ലക്ഷ്യങ്ങൾ നേടാൻ വിലങ്ങു തടിയാകുമെന്ന് കരുതി പീഡനങ്ങൾ സഹിച്ച് ലക്ഷ്യപ്രാപ്തി നടക്കാതെ വരുമ്പോൾ എല്ലാ പീഡനങ്ങളും തുറന്നു പറയുന്ന ഇത്തരം കപട വ്യക്തികളെ ബഹുമാനിക്കാനും ഇവർക്ക് വേണ്ടി സഹതപിക്കാനും എന്നെ കിട്ടില്ലെന്ന് ഒരു പൗരൻ എന്ന നിലക്ക് എന്റെ മാത്രം അഭിപ്രായം ഞാൻ രേഖപ്പെടുത്തുന്നു 🙏🙏🙏
This comment section is so fucking disgusting. Blaming survivors for not coming forward sooner is so wrong. Abuse is traumatic, and it’s not easy to speak out, especially when you're a CHILD. Stop blaming the victim-this is about holding the abusers accountable. Shameless people taking sides with pedos and rapists instead of a child 🤬
Comment sectionile men !!!Swantham veetil olla aalk eghane vannalum comedy parayane. She is a kid , they had a private photos and must have threatened her. Please think from that kids side . Stop victim shaming.
പോക്സോ വകുപ്പിൽ ഒറ്റക്കേസിൽ കൂടുതൽ പേർ അറസ്റ്റിലാകുന്ന ലോകത്തെ ആദ്യ കേസ്. ഗിന്നസ് റെക്കോർഡ് കിട്ടുമോ No-01കേരളത്തിന് 😮
ഒരുത്തനെയും വിടരുത് ആ കുട്ടി അനുഭവിച്ച ട്രോമ ആലോചിക്കാൻ പോലും പറ്റില്ല 😢
@@user-bfqyowtഅയ്യോ
Yes
God's own country
കേരളം ഭ്രാന്ത് ആലയം.. ഞരൻമ്പ് രോഗികൾ കൂടുതൽ തീവ്ര ചിന്ത ഉള്ളവർ പീഡകർ കൂടുതൽ നിയമം നീതി സ്ട്രോങ്ങ് ആയില്ലേ വലിയ ദുരിതങ്ങൾ മിച്ചം
കേരളം....... ജഗതി 😇😇😇😇😡😡😡😡😡
എന്തുകൊണ്ട് 64 വരെ പെണ്കുട്ടി മിണ്ടാതെ ഇരുന്നു എന്നു ഒത്തിരി comments കണ്ടു . അത് എന്തുകൊണ്ട് എന്നു മനസിലാകണം എങ്ങില് ഇങ്ങനെ ഒരു അവസ്ഥയില് പേട്ട് പോകുന്ന ഒരു പെണ്കുട്ടിയുടെ മാനസിക നിലയെ കുറിച്ച് മനസിലാക്കേണ്ടത് ഉണ്ട്
ആണുങ്ങൾ കണ്ടപ്പോൾ ഇളക്കമുള്ള പെൺകുട്ടിയായിരിക്കും അല്ലാതെ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല
അവസ്ഥയിൽ പെടാൻ ഒന്നൊ രണ്ടോ ദിവസമോ മാസമോ അല്ല, രണ്ടു വർഷം ആയി എന്നിട്ടും പരാതി പെടാൻ അവസരം കിട്ടിയില്ലേ.
@@UnaisaAnasUnaisa-wy9je അങ്ങനെ അല്ല. ലൈംഗീകത ഒക്കെ എല്ലാവര്ക്കും ഉള്ളത് അല്ലേ, ഒരു കണ്ടീഷനിങ് ആണ് ഇതൊക്കെ. girl in the basement എന്ന സിനിമ ഞാന് suggest ചെയ്യുന്നു. നടന്ന സംഭവം വെച്ചു ഉണ്ടാക്കിയ സിനിമ ആണ്. ഒരിക്കല് പേട്ട് പോയാല് അതിന്റെ ഒഴുക്കിന് അനുസരിച്ച് പോകുകയാണ് മനുഷ്യന് ചെയ്യുക.
@@UnaisaAnasUnaisa-wy9jeright
@@sajadtopline1186randu varsham rehasyamayi sukhichu nadannu.....
ഇത്രയും നാളും ആ പെൺകുട്ടി ആരുടെയും കാര്യത്തിൽ പരാതി പറഞ്ഞില്ല, ഒരുപക്ഷെ, അവിചാരിതമായി ഒരു സംഭവം ആരുടെ എങ്കിലും ശ്രദ്ധയിൽ പെട്ടുകാണും. അതുകൊണ്ട് പിടിക്കപ്പെട്ടപ്പോൾ എല്ലാം തുറന്നുപറയേണ്ടിവന്നുകാണും.
ഇതൊക്കെ നിനക്ക് എങ്ങനെ കൃത്യമായി അറിയാം?
Yes
64 പേരോ ? ഡ്രൈവിംഗ് സ്കൂളാണോ?
@@PodiumPirateഅല്ലാണ്ട് എന്താ ഇത്രയും നാൽ മിണ്ടാതെ ഇരുന്നത്
ഇത്രയും നാൾമിണ്ടാതിരുന്നതിലും രാത്രികാലങ്ങളിൽ ഫോൺ ചെയ്യുന്നതിലും ദുരുഹതയുണ്ട്
സംരക്ഷിക്കേണ്ടവർ തന്നെ പീഡിപ്പിക്കുമ്പോൾ പെൺകുട്ടികൾ നിസ്സഹായരായി പോകാറുണ്ട് ആ കുട്ടിക്ക് നീതി ലഭിക്കട്ടെ അത്രയും ആശ്വാസം കിട്ടും
Correct
Palarudeyum comments sontham aarum Alla enna thonnalil ninnum aavum😢
അതെ അ കുട്ടിയുടെ അവസ്ഥ അതായിരിക്കാം
@@fathimaav3086athe.. Oro nerum viluthittillatha janmangal
@@beenasuresh7258psychological issue allenkil sexual disorder
ഒന്നും രണ്ടും പേര് അല്ല 64 പേര്. എന്നിട്ടും പരാതി നൽകിയില്ല. എന്താണ് ഈ നാട്ടിൽ നടക്കുന്നത്. കേരളത്തിന് അഭിമാനിക്കാം.
keralathinde.khutamalla
a.kuttiyude.khuzhppamani
Nava keralathinte....alphuthangal......
ഇതാണ് പെൺവാണിഭം, ഹണി കേസ് അല്ല , ഇത് സീരിയസ് കേസ് ആണ്
കേട്ടത് സത്യമാണെങ്കിൽ ആ പഞ്ചായത്തിലെ നാലിൽ ഒരാൾ പീഡനക്കേസിൽ അറസ്റ്റിൽ ആകും അല്ലേ,,,
Right...good...Pathanamthitta Jilla kku thanne nanekkadanu....
Ee peedanathinu...oru nirvachanam kodukkanam.......
വാർഡിലെ...
😂 village full arrested 😂😂😂
😂😂
പത്തനംതിട്ട ജില്ലക്കാർ എല്ലാവരും അകത്താകുമോ
😊😂🤣
😂😂😂
😂😂😂😂
Sharikkum vishamathodeya vartha kand kondirunnath...apozha ee comment..😂😂 chirich chaavum thonnunu
അത്രക്കും ആ കുഞ്ഞു പിഴച്ചിട്ടില്ല അറിവില്ലാത്തതിനാൽ അതിനെ 64 പേർ അതിനെ ചൂഷണം ചെയ്തു
കൗൺസലിംഗിൽ ആ കുട്ടി നടന്നത് പറഞ്ഞു
വീട്ടുകാരോടും അദ്ധ്യാപകരോടും പറയാൻ പേടിയായിക്കാണും അവസരം വന്നപ്പോൾ അതു തുറന്നു പറഞ്ഞു !
ആദ്യമൊക്കെ പേടിച്ചിട്ടു ആകും.. എന്നാലും അമ്മയോട് എങ്കിലും ആദ്യമേ പറയാമായിരുന്നു..എന്തായാലും ആ പെൺകുട്ടിക്ക് നീതി കിട്ടട്ടെ.. 🙏
@@Miyamichu-w7v പാവം അല്ലെ..
കുഞ്ഞു പേടിച്ചു കാണും..
No.... different persons in different situations....adhu hormonal allenkil personality issue aayirikum 😊
പത്തനംതിട്ട ഇപ്പോൾ ഫേമസ് ആയി നിൽക്കുന്നത് : നരബലി, കൂട്ടപീഡനം, മന്ത്രവാദം, കൊലപാതകം 🙂🙏
😂😂
This comment section scaring me . Literally everyone blaming the girl. What if she was threaten by them ?? What if they have her inappropriate pictures of her?? we never know what she is through her life. Not everyone reacts in same way and she is just a child remember that. AND DON'T FORGET SHE WAS ONLY 13 !!! When this happens
Same thoughts
@@AnjaliRamachandran-zs8tz paranjittu karayam illa malayaligal egane ahnu . They don't have thinking ability always ready to blame the victim
64 PPL are u real to believe.
@@vampire__hunter yes . Same thing happens in so many places . Are u aware of the French case that happens in late 2024 ?? A lady in her mid 50 or 60 got 🍇 by more than 72 men athum husbandnte presencesill. Aa ladynne heavy ayittu unconscious akki kidatthum husband pinne online vazhi alkkare parujaya pettu unconscious ayi kidakkunne wifenne 🍇 cheyum and husband just watch and shoot vedioof it. she was not aware of that until police showed her the vedios . Almost vashgal ayal ethu polle swantham wifenne cheyithu. Ethinne kurichu news Kanda vivaram ayittu manasilavum
🙂sradhich nadakkam..nale nammalk vallom.sambhavichal ee naattukar parayum nammal aanu avare peedippichath ennu
ആപഞ്ചായത്തിൽ പട്ടാളഭരണവും. അടിയന്തരാവസ്ഥയും പ്രഖ്യാപിക്കണം
Athyavashyamaya.karyam aanu........
Aa sthalam...tourist place aayi prakhyapikkanam....
😂😂😂
😂😂
ജപ്പൻ കുടിവെള്ള പൈപ്പ് വഴി കടുക്ക വെള്ളവും വിതരണം ചെയ്യണം
പീഡനത്തിനു ഇരയായ കുട്ടികൾ എങ്ങനെ പരാതിയുമായി മുന്നോട്ടു വരും.. വേട്ടക്കാരോട് ചേർന്ന് നിൽക്കുന്ന സമൂഹം ആയിപോയി.. പ്രബുദ്ധ മലയാളി കമന്റ് box കണ്ടാൽ അറിയാം കുട്ടി minor ആണ് ചിലപ്പോൾ മെന്റലി stable അല്ലായിരിക്കും ചൂഷണം ചെയ്തവരെ ഒരു കാരണവശാലും വെറുതെ വിടരുത് . എല്ലാത്തിനേം അറസ്റ്റ് ചെയ്തു മാക്സിമം ശിക്ഷ കൊടുക്കണം. ആ കുട്ടിക്ക് വേണ്ട എല്ലാ സംരക്ഷണവും govnt കൊടുക്കണം.
ഞാൻ ആ പെൺകുട്ടിയെ കുറ്റം പറയു 👍👍👍64 വരെ ആ കുട്ടി എന്ത് കൊണ്ട് പുറത്തു പറഞ്ഞില്ല
പേടിച്ചിട്ടായികുയും
നിനക്ക് കുറ്റം പറയാൻ സാധിക്കും ആ പെൺകുട്ടി നിന്റെ മകൾ ഒന്നുമല്ലല്ലോ....
@@gyprotech7703 ഇതു നിന്റെ മകൾ അല്ലെങ്കിൽ പെങ്ങൾ....??? ആണെകിൽ.. ഇതുപോലെ.. പറയുമോ..?
@@josoottanathinu nee enthina chilikunne ? 😮😮
Right...peedippichappole ishtemayirunu...eppole ishtem allathayi..
.
ബോച്ചേയും ഹണിയും അല്ലാത്തത് കൊണ്ടു ഇതു തീവ്രത കുറഞ്ഞ പീഡനം ആണ് മാധ്യമങ്ങൾക്ക്
e.poolis.vakuppi.vijayane
choolikondi.adhikanam
yidil.kammi.neetakanmarude.makkalundengil.theerchyayum.theevrada.khurayum
ആദ്യം പീഡിപ്പിച്ച ആൾ വീഡിയോ എടുത്തു ഭീഷണി പെടുത്തിയിട്ടുണ്ടാവും
രാത്രി ലൈവിൽ വന്നില്ലെങ്കിൽ പുറത്തു വിടും എന്നും പറഞ്ഞു കാണും
ആരോടും തുറന്നു പറയാനുള്ള ധൈര്യം കിട്ടിയിട്ടുണ്ടാവില്ല
സത്യം അറിയാതെ എത്ര മോശം കമന്റുകളാണ് വരുന്നത്
സമ്മതിച്ചു... ബാക്കി 63🤔🤔🤔🤔
പണ്ടത്തെ 16 വയസല്ല ഇപ്പോൾ.. അറിവുകൾ എല്ലാം ഉള്ള പ്രായതന്നെയാണ്... വാർത്ത കെട്ടിടത്തോളം എനിക്ക് മനസിലായത്, ഫോട്ടോയോ അല്ലെങ്കിൽ വീഡിയോയോ എങ്ങനെയോ ലീക് ആയി.. അപ്പോൾ പരാതി പറയുക അല്ലാതെ വേറെ മാർഗം ഇല്ലാതായി.. ഫോൺ ഉപയോഗം ഒരു മെയിൻ കാരണം തന്നെയാണ്....
ആരെയും വെറുതെ വിടരുത്...... ഇത് കേരളജനതയ്ക്ക് ഒരു പാഠമാകണം
😮18 വയസ്സുള്ള പെൺകുട്ടിയെ മൂന്നു വർഷക്കാലം പീഡിപ്പിച്ച പറയുമ്പോൾ ഈ കുട്ടിക്ക് മാതാപിതാക്കൾ ഇല്ലേ..... ഇതെന്തുകൊണ്ട് മറിയാതെ പോയത്.....ഇത്രയും അധികം ആൾക്കാർ അതും പല സ്ഥലത്ത് പല സമയത്ത് പീഡിപ്പിച്ചു എന്ന് പറയുന്നത് അത് ആരും അറിഞ്ഞില്ല എന്ന് പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല പേടിക്കണോ അതോ അത്ഭുതപ്പെടണോ എന്ന് പോലും മനസ്സിലാകുന്നില്ല.....
കേസിന്റെ ഗൗരവം മനസ്സിലാക്കി ഉന്നത റാങ്കുള്ള ഒരു വനിതാ ഉദ്യോഗസ്ഥയെ കൊണ്ട് തന്നെ അന്വേഷിപ്പിക്കുന്നതായിരിക്കും ഉചിതം
Rank koodiyittu karyamilla....
Tape recorder pole ellam...
Marannupokathe oormichedukkende.....
@@Sanal-t9t edhoo something fishy
Kuttyde achan thanne aan 🥲
മൈരു പണി പാളി ഈ കുട്ടി ആയിട്ടു പണ്ട് ബന്ധത്തിൽ ഏർപ്പെട്ടു 😢
@@anupama7033അറിയുമോ ആ കുട്ട്യേ.. അമ്മ ഇല്ലെ അതിന്😢😢😢...സ്വന്തം അച്ഛൻ തന്നെ ആണോ
ഇപ്പോഴെങ്കിലും പരാതി പറയാൻ തോന്നിയത് നന്നായി. അല്ലെങ്കിൽ പത്തനംതിട്ട ജില്ലക്കാര് മൊത്തം അകത്തായേനേ🤔
ഒരാൾ പീഡിപ്പിച്ചപ്പോൾ തന്നെ എന്തുകൊണ്ടു പരാതിപ്പെട്ടില്ല
Atinu athinte peril case edukkanam....kurachu varsham kazhinju parayunna.karyavum.....peedana kuttam aakumo
..
എല്ലാത്തിനും സമയമുണ്ട്
@@sheejasaroഅങ്ങനെ സമയം നോക്കി ഇരുന്നതാ 64 പേര് ആയത്
ഊംപിയ വ്യാഖ്യാനവുമായി വരല്ലേ നാറീ...നീയും അകത്ത് കിടക്കും
പോടാ നാറീ ഉംപിയ വർത്തമാനം ....
പെൺകുട്ടിയുടെ അച്ഛൻ മരുന്ന് കഴിക്കുകയും രാത്രി ഉറങ്ങുകയും ചെയ്യുന്നു.. അപ്പോൾ പെൺകുട്ടി രാത്രി കാലങ്ങളിൽ അച്ഛന്റെ mobile ആയിരുന്നു ഉപയോഗിച്ചിരുന്നത്... ശേഷം നമ്മൾ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്...
ഒരുത്തനെയും വെറുതെ വിടരുത് ആ കുട്ടി അനുഭവിച്ച ട്രോമ ആലോചിക്കാൻ പോലും പറ്റുന്നില്ല 😢
ഉവ്വ് 😡
ഇത് പോലെ കുറെ പേര് സമൂഹത്തിൽ ഉണ്ട്... നാണക്കേട് കൊണ്ട് പറയാൻ പേടിയുള്ളവർ ഭാവി പേടിച്ചു പറയാത്തവർ.. അങ്ങനെ കുറെ
ഒരാൾ പീഡിപ്പിച്ചപ്പോൾ അപ്പോൾ തന്നെ വീട്ടിൽ പറയുകയോ കേസ് കൊടുക്കുകയോ ചെയ്യാമായിരുന്നില്ലേ... ഇതിനെ എങ്ങിനെ പീഡനം എന്ന് പറയും
Peedanam....aa vakuppum ellathakkanam..
Aa vakuppum ulla kalatholam..
Peedanam case kal koodi koodi varum.....
ഇത്ര കൃത്യമായി 64 പേരുടെ എണ്ണം എങ്ങനെ എടുത്തു.?? ബുക്കിൽ എഴുതി വെച്ചോ.ആദ്യതവണ പിടിപ്പിക്കാൻ ശ്രെമിച്ചപ്പോൾ ഒരു പരാധിഏകിലും ആർക്കെങ്കിലും കൊടുക്കേണ്ടേ.അല്ലെങ്കിൽ വീട്ടുകാരോട് എങ്കിലും. പറയാൻ മേലെ.? ഇത് അതുമില്ല. പിടിക്കപ്പെടുമെന്ന് കണ്ടപ്പോൾ എല്ലാം തുറന്ന് പറഞ്ഞു. ഇപ്പോൾ ആരുടെ ഭാവി പോയി.??
ഇനി പെൺകുട്ടിക്ക് ലൈംഗീക ബന്ധത്തിനു സമ്മതമായിരുന്നെങ്കിൽ പോലും കുറെയെണ്ണം പെടും കാരണം പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയാക്കുന്നതിനു മുൻപ് ആരെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അവർക്കെതിരെ കേസ് എടുക്കാം
പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തീട്ട് ഭീഷണിപ്പെടുത്തീട്ടല്ലേ പലര്ം ഇങ്ങനെ ചെയ്യ്ന്നേ, ഏറെക്കാലത്തെ പീഡനക്കേസ്കളിലൊക്കേള്ള ഇങ്ങനന്നല്ലേ, പിന്നെന്തിനാ എല്ലാര്മിങ്ങനെ ആദ്യമേ പറഞ്ഞൂടാര്ന്നോ പറഞ്ഞൂടാര്ന്നോന്ന് ചോദിച്ചൊണ്ടിരിക്കുന്നേ
*പുരോഗമനവാദികളും ലിബറസ്റ്റുകളും സ്വപ്നം കാണുന്ന സ്ത്രീ സ്വാതന്ത്ര്യം ഇങ്ങനെയൊക്കെയാണ്..പുറത്തറിയാത്തത് ആയിരക്കണക്കിന് കേസുകൾ ഉണ്ടാകും..*
*കലാ കായിക മേഖലകളിലേക്കും മറ്റു രംഗങ്ങളിലേക്കും പെൺകുട്ടികളെ അയക്കുന്ന രക്ഷിതാക്കൾ ജാഗ്രത നല്ലതാണ്..*
രണ്ടുമൂന്നു പേര് മൂന്ന് നാല് നേരം ബന്ധപെട്ടു കഴിഞ്ഞാലേങ്കിലും ഈ മെഡിക്കലിനെ പറ്റി കുട്ടിക്ക് മനസിലാകില്ലേ, ഇത് മനഃപൂർവം 😊😊😊😊
Right...sukhamulla karyamalle
@@Sanal-t9t don't do this type of comments... Its related to POCSO
@@Sanal-t9tmone case koduthaal nee akath akkum chelakkand ninnu panni
പേടി കൊണ്ട് ആയിരിക്കും പിന്നെ minor ആയ പെൺകുട്ടിയെ പീഡിപ്പിച്ചവർ പുണ്യാളമ്മാർ അല്ലേ
അവൾ ആരോ കണ്ടുപിടിച്ചതുകൊണ്ട് പറഞ്ഞു. അല്ലെങ്കിൽ അവളിതൊരു തൊഴിലാക്കുമായിരുന്നു..
നഗ്ന ചിത്രങ്ങൾ പുറത്ത് വന്നു , ഒന്നുക്കിൽ ഇവര് ആർക്കെങ്കിലും അയച്ചു കൊടുത്തത് ആയിരിക്കാം , അല്ലെങ്കിൽ ഒളി ക്യാമറ വച്ച് എടുത്തത് ആയിരിക്കാം അല്ലേൽ ഇവരെ ഭീഷണി പെടുത്തി ചെയ്തത് ആകാം.
എന്തായിരിക്കും ?
ലൈംഗിക ബന്ധം തന്നെ കുറ്റകരം ആക്കുക. വധ ശിക്ഷ തന്നെ കൊടുക്ക്. എത്ര അമ്മൂമ്മ മാരാണ് ഇനിയും പരാതിയുമായി വരാനുള്ളത്. പോക്സോ ആക്ടന് മുൻകാല പ്രാബാല്യം കൂടി കൊടുക്കാൻ പറ്റുമോ എന്നും നോക്കണം
ഇതൊക്കെ നോക്കുമ്പോൾ നമ്മുടെ ബോബി ചെമ്മണൂർ വളരെ നല്ലവൻ, പരിശുദ്ധൻ
അടിപൊളി.. എടോ അയാൾ പീഡിപ്പിച്ച കണക്ക് എടുത്താൽ ആയിരം കടക്കും 🤣
Naku pora
Uvva
Ningalel prof ondo,ippo camint italum kessavum ormayundallo@@trending1030
@trending10 30 എടാ നാറീ അതിന് പീഡിപ്പിക്കുക എന്നല്ല പറയുക.
ലൈഗീക ബന്ധം എന്നാണ് പറയുക.👍👍👍
പെൺകുട്ടികളെ പ്രതേകം അഛനും അമ്മയും
ശ്രദ്ധിക്കേണ്ട
സമയത്ശ്രദ്ധിക്കണം ഇല്ലെങ്കിൽ വലിയ വിഷയങ്ങളിൽ പോയി
ചാ ടാനും സാധ്യതഉണ്ട്😌😥
പെൺകുട്ടികളെ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണം എന്ന് പറയുന്നതിന് ഒപ്പം തന്നെ വളരെ പ്രധാനമാണ് അണ്മക്കളെയും സ്ത്രീയെ ബഹുമാനിക്കാൻ പഠിപ്പിക്കേണ്ടതും......
ഒരു പഞ്ചായത്ത് മുഴുവൻ ജയിലിൽ. 😂കേരളം സൂപ്പർ 😂
ഇത്രേം നാൾ ഉറങ്ങി പോയി 🤗 പഞ്ചായത്തു മൊത്തം അകത്തു പോകുമല്ലോ 😂
പഞ്ചായത്തു അല്ല മുൻസിപ്പാലിറ്റി ആണ് chuttipara എന്നത് മൂന്നു പാറയാണ് അവിടെ അതൊക്കെ സൗകര്യം ഉണ്ട്...
Pathanathitta Jilla thanne....ellathakum.....
@@Janu9521nature is best for peedanam..Pathanamthitta thittayude anugraheetha sthalam....sundaram....chuttippara....Pathanamthitta..
@@Janu9521 എന്നാലും ആ പെണ്ണിന് ഒരെണ്ണം പോട്ടെ 10 എങ്കിലും ആയപ്പോ പറയാരുന്നു ഇതിപ്പോ ഫിഫ്റ്റി കഴിഞ്ഞു സെഞ്ചറി തികക്കാരുന്നു
@@Sanal-t9t കൊല്ലാത്തിനെ ആദ്യം തെന്നെ പിൻ തള്ളി റെക്കോർഡ് അടിച്ചു 😂
മലപ്പുറം ജില്ലയോട് അതിർത്തി പങ്കിടുന്ന പത്തനംതിട്ടയിലാണ് സംഭവം
പെൺകുട്ടിയും മോശമല്ല എന്തിന് ഫോട്ടോ കൊടുക്കുന്നു കഷ്ടം തന്നെ.. പീഡിപ്പിച്ചവരെ വെറുതെ വിടരുത്
കേട്ടിട്ട് തന്നെ തലകറങ്ങുന്നപോലെ തോന്നുന്നു 😇😇😇
ഇവിടെ കൊറേ പേര് പെൺകുട്ടി ഇത്രേം നാൾ പറഞ്ഞില്ല ഇപ്പൊ പറയുന്നു എന്നൊക്കെ തട്ടി വിടുന്നുണ്ട് പീഡിപ്പിച്ചാൽ ഉടനെ പറയാൻ കഴിയണം എന്നില്ല പലരും മാനസികമായി weak ആവും അവര് അനുഭവിക്കുന്ന trauma എന്താന്ന് അറിയാതെ ചുമ്മാ ഓരോന്ന് coment ഇട്ട് മെഴുകാൻ എളുപ്പം ആണ് പല തരത്തിൽ കുട്ടിയെ use ചെയ്തവർ ഒക്കെ അവരുടെ trauma യെ മുതലെടുക്കുക ആവും ചെയ്തിട്ടുണ്ടാവുക
പരാതി പറഞ്ഞത് കൊണ്ട് ഒരു കാര്യവും ഇല്ല എന്നു അറിയാo.
സിദ്ദിഖ്, മുകേഷ് ഇടാവേല Babu ഇതൊക്കെ എന്തായി.
posco case ൻ്റെ praayam കുറയ്ക്കണം. 14 അല്ലെങ്കിൽ 15 ആക്കണം .. ആ ഒരു പ്രായം ആകുമ്പോഴേ സ്വയം ഇതൊക്കെ ചെയ്യാൻ പലരും തുടങ്ങും. പക്ഷേ പുറത്തായാൽ കാല് മാറും.
ഒരു വാർഡ് മുഴുവൻ ഉണ്ടല്ലോ
അതെ അതെ കുത്ത് വാർഡ്
എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല, അവൾ മനഃപൂർവം നിന്ന് കൊടുത്തു എന്ന് കമന്റ് ഇടുന്ന ഓരോരുത്തന്മാരുടെയും അമ്മയോ പെങ്ങളോ ഭാര്യയോ മോളോ പീഡിപ്പിക്കപ്പെടട്ടെ.. അത് അങ്ങനെ തുറന്ന് പറയാൻ പറ്റിയ മെന്റാലിറ്റി ആണോന്ന് അവർ തെളിയിക്കട്ടെ എല്ലാ ആശംസകളും നേരുന്നു
ഉടൻ തന്നെ മുഖ്യമന്ത്രിയെ നേരിട്ട് വിളിക്കാൻ പറയൂ. അതിരാവിലെ തന്നെ 64 പേരും അകത്താവും.
64പേരോടും മുഖ്യമന്ത്രിക് മുന്നേ വൈരാഗ്യം ഉണ്ടെന്ന് തോനുന്നില്ല ഉണ്ടായിരുന്നെങ്കിൽ ഈ കാരണം വച്ചു അറസ്റ്റ് ചെയ്യും അല്ലെങ്കിൽ 64 പേരും കൈവീശി നടക്കും
അതിന് ആ കുട്ടിയുടെ പേര് "തേൻ റോസ്" എന്നാണോ???
katta.koodikalude.kanaku
mukan.chansu.nooki.nilku
kayanu.vijayan.podujana
sradh.thirikan.ratrithanne
cheyum.chanal.avazhiku
pookumallo
പെലച്ചിയ്ക്ക് വയറ്റിൽ ഉണ്ടാക്കി കൊടുത്ത SFI നേതാവിനെ ആദ്യം അകത്തിട്:
Kerala police...energetic aanu...
Engane ulla casekal pettennu pidikkapefum...
എന്താ ഇന്ന് സമൂഹത്തിൽ നടക്കുന്നത് 18 വയസ്സ് 64 പേർ പീഡിപ്പിച്ചുവത്രെ കഷ്ട്ടം അപ്പോൾ 64 പേർക്ക് പീഡിപ്പിക്കാൻ എങ്ങനെ അവസരമുണ്ടായി എന്തായാലും വളരെ കഷ്ട്ടമായിപ്പോയി എന്നാലും അച്ഛൻ പകൽ മൊബൈൽ ഉപയോഗിക്കുമ്പോൾ അറിയാൻ കഴിയില്ലേ പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും കാൾ വന്നിട്ടുള്ളത് ഈ സ്യേവായ 32 നമ്പറുകളിൽ ഈ കുട്ടി അങ്ങോട്ടും ബന്ധപ്പെടുകയും ഇങ്ങോട്ട് കാൾ വന്നപ്പോൾ സംസാരിക്കുകയും സല്ലപിക്കുകയും ചെയ്തല്ലോ അപ്പോൾ എന്താ അതിനർത്ഥം ഒന്നോർത്തോളൂ ഇതുവരെയും ഇനിയങ്ങോട്ടുമുള്ള കാലങ്ങളും ശരിയാവണ്ണം കൗമാരക്കാരും പുരുഷന്മാരും നേരാവണ്ണം ശ്രദ്ദിച്ച് ജീവിക്കാൻ ശ്രമിച്ചില്ലെങ്കിൽ ജീവിതം കോഞ്ഞാട്ടയാണ് അടക്കാൻ കഴിയാത്തവിധമുള്ള വികാരങ്ങളുണ്ടെങ്കിൽ അടക്കിയാലേ പറ്റൂ സമൂഹത്തിൽ നാണം കെടാതെ ജീവിക്കാൻ ശ്രമിക്കൂ ഈ കുട്ടിയും കാണിച്ച വികൃതികൾ ചില്ലറയല്ല പക്ഷെ ഇപ്പോൾ പെട്ടത് മുഴുവൻ പുരുഷന്മാരും കൗമാരക്കാരുമായിരിക്കും ആപത്തിന്റെ ആഴത്തേക്കുറിച്ച് ചിന്തിച്ചു ജീവിക്കൂ .
കുട്ടി ആണ്, ഭയം കാരണം ആവാം ആരോടും പറയാതെ ഇരുന്നത്,ഈ പീഡനം എൻത് എന്ന് പോലും മനസ്സിലായി കാണില്ല ഇ കുഞ്ഞിനു, പക്ഷെ ഇന്ന് സമൂഹം തെളിവുകൾ ആവശ്യപെടുന്നു എന്നത് ആണ് വിവരിക്കാൻ കഴിയാത്തത് ആയ സത്യം ,ഹാ കഷ്ടം
അത് പറയേണ്ട. അച്ഛനുറങ്ങുമ്പോൾ ഫോണിൽ ആരെയാ വിളിക്കുന്നത്. ഇപ്പോൾ എല്ലാവളുമാർക്കും ചാറ്റിങ്, ഫോട്ടോ അയച്ചുകൊടുക്കൽ ഇതാണ് പരിപാടി. ഞങ്ങളുടെ വീട് എറണാകുളത്താണ്. രാത്രിയെന്നോ പകലെന്നോ ഇല്ല ആൺകുട്ടികളുടെ കൂടെ കറങ്ങിനടപ്പാണ്. ഇത് വലിയ പുതുമയുള്ള കാര്യമല്ല. ഒരാൾ മോശമായിട്ട് പെരുമാറിയപ്പോൾ എന്ത് കൊണ്ട് പരാതിപ്പെട്ടില്ല. കൗൺസിലിങ് ചെയ്തില്ലായിരുന്നെങ്കിൽ നൂറു തികച്ചേനെ.
18 വയസ്സായ പെൺകുട്ടി 64 പേർ 3 വർഷക്കാലമായി പീഢിച്ചിട്ടും ഇത് വരെ പുറത്ത് പറയുകയോ പരാതിപ്പെടുകയോ ചെയ്യാത്തതെന്ത് കൊണ്ട്...? അച്ചൻ മരുന്ന് കഴിച്ച് ഉറങ്ങിയതിന് ശേഷം അച്ചൻ്റെ മൊബൈൽഫോൺ ഉപയോഗിച്ച് ഓരോരുത്തരെയും വിളിച്ച് വരുത്തി സുഖിച്ചിട്ട് ഇപ്പോൾ പീഢന കഥയായി മാറിയത് അത്ഭുതം തന്നെ... വല്ലാത്ത ജാതി...!
Pocso. Statutory rape. Neeyonnum angane kutikale nokki sukhikkenda.
ഇതെന്തുവാടേ.... ഇത് സാമൂഹ പീഡന സമ്മേളനം നടത്തിയതോ.....😂😂😂
Pathanamthitta....chuttipparayil...oru sammelanam vilichu cherkkuka..64 per ulla oru sammelanam...
Athil nayaparamaya theetumanangal edukkuka.......
മുകേഷ് സിദ്ധിക്ക് ആദ്യ പത്തിൽ ഉറപ്പായും കാണും
ജയ സൂർ , ഗുണേഷ്
ഇടവേള , ഇല്ലാത്ത List അപൂർണം😂😂😂😊
🤔... ഓരോ ദിവസവും
മൊബൈൽ തുറന്ന്
കേരളാ വാർത്തകൾ
നോക്കുമ്പോൾ, ഉള്ള സമാധാനം പോകും! 🫤🫤🫤
ഒരു ബോചെ കഥയുടെ തീവ്രത കുറക്കുവാൻ 64 പേർ, 64 ന്റെ തീവ്രത കുറക്കുവാൻ ഇത് മറ്റൊരു വാളയാർ ആകുമോ, ആക്കുമോ
ഈ പെൺകുട്ടി തീർത്തും അബോധാവസ്ഥയിലായിരുന്നു
കൗൺസിലിംഗ് ചെയ്തപ്പോൾ ആണ് നടന്നത് എന്താണ് എന്ന് പെൺകുട്ടിക്ക് മനസിലാകുന്നത്....
ഇനി എന്തൊക്കെ കാണണം... കേൾക്കണം.... കഷ്ട്ടം തോനുന്നു....
ഇത്രെയും കാലം ആയിട്ടും ആരോടും പറയാതെ...
വീട്ടിൽ അച്ഛനും അമ്മയും onnum ഇല്ലേ...
പെൺകുട്ടികളെ നിങ്ങൾ നിങ്ങളെ തന്നെ സൂക്ഷിക്കുക...അതെ പറയാനുള്ളൂ...
കേരളത്തിന് അഭിമാനമായി ഒരു കേസ് കൂടി.....
വന്ന് വന്ന് ന്യൂസ് ഒക്കെ കാണാനേ പേടി ആവുന്നു.. 🤐🤐
അങ്ങനെ ഈ ജില്ല കേരളത്തിൽ അറിയപ്പെട്ടു 😮
😂😂 എന്തെല്ലാം തമാശ. 64 പേര് പീഡിപ്പിച്ചിട്ടു ഇതുവരെ മിണ്ടിയില്ല.
( - ) aela
Nanam ille thanikk onnum ..ithrem serious case in ingane irinn chirikan
@Amith-u4n താൻ കരഞ്ഞോ.
@@Amith-u4npavada aakadhe onnu chindhichu noku😊
@@mindmatter1986 oru men oru women ine support cheytha avar paavada akuvalle ..feeling sad for the women in your house
എത്ര പണ്ടേ പരാതി നൽകേണ്ടതായിരുന്നു. അധ്യാപകർ ഒരു കുട്ടിയുടെ ഭാവങ്ങൾ നിരീക്ഷിക്കേണ്ടതായിരുന്നില്ലേ?
ആ നാടിന്റെ സാംസ്ക്കാരിക നിലവാരം ഈ വാർത്തയിൽ നിന്നും മനസ്സിലാക്കാം.
അയ്യോ മോളെ ഇവിടെ പീഡനത്തിന് കേസ് എടുക്കാൻ വകുപ്പില്ല വല്ല ദ്വയാർത്ഥ പ്രയോഗം നടത്തിയെങ്കിൽ നമ്മൾ എപ്പോ അറസ്റ്റ് ചെയ്തു എന്ന് ചോദിച്ചാൽ മതി.
ലോക ജനത പങ്കാളിയാകാത്തത് ദൈവം രക്ഷിച്ചു. 🙏🙏🙏🙏🙏
Pls dont make funny comments on this issue. It could be the reason why girls scared to file case. Please support her untill we know enough.
64 പേരോ 🙄🙄🙄🙄എന്നിട്ടും ജീവിച്ചിരിക്കുന്നു, ഈ കുട്ടിക്ക് എന്ത് ന്യായം പറഞ്ഞാലും പരാതിപേടമായിരുന്നു, ഇത്രയും കാലം മറച്ചു vechatu വളരെ തെറ്റ്, 64പേര് അതും 15 വയസ്സ് മുതൽ..
ഇപ്പോൾ ആണോ മോൾക് പരാതി വന്നത്. കഷ്ടം
ഇതു കാണുമ്പോ. സങ്കടം നമുക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്തൊരു കഷ്ടമാണ് നമ്മുടെ മക്കളെ ഇനി എങ്ങനെ വളർത്തി കൊണ്ടു വരും. സ്കൂളിൽ രക്ഷയില്ല പുറത്തു രക്ഷയില്ല 🤒🤒കഷ്ട്ടം സഹോദരി സഹോദരൻമാരെ കാമം തീർക്കേണ്ടത് ചെറിയ കുട്ടികളെ അല്ല 🤒🤒
Myr keralam India
കമന്റ് ബോക്സിൽ 64 പേരും കുറ്റക്കാർ അല്ല ആ പെൺകുട്ടി മാത്രം കുറ്റക്കാരി 🙄
പരാതി കൊടുക്കാൻ 64 പേർ പീഡിപ്പിക്കേണ്ടി വന്നു
ഇന്ന് മുതൽ 64 പേര്ക് ഉറക്കം ഇല്ലാത്ത രാത്രി😂
പോക്സോ കേസുകൾ കേരളത്തിൽ കൂടി വരുന്നു..... 😔വീണ്ടും.നാണക്കേട് കൊണ്ട് തലക്കുനിക്ക് കേരളമേ.. 🙏🙏🙏
4:16 ഉടനടി ആ പേര് പോലീസിനോടോ , പേരെന്റ്സിനോടോ , ടീച്ചേഴ്സിനോടോ പറയാതെ വളരെ വിധക്തമായി കെയറി പീഡിപ്പിക്കുന്ന ആളുകളുടെ എണ്ണവും പേരും എണ്ണി സേവ് ആക്കി അവരെ കുടുക്കിയ ആ മിടുക്കിയുടെ കഴിവ് എടുത്തു പറയണം..... 🔥🔥🔥🔥വാഹ്....അടിപൊളി.... 💥💥💥
എനിക്ക് തോന്നുന്നത് ഇത് പിണറായി വിജയൻറെ ഒരു വിജയമാണ് എന്നാണ്😅 കേരളത്തിൽ എല്ലാ കാര്യത്തിലും ഒന്നാം സ്ഥാനത്ത് എത്തണം എന്ന് അദ്ദേഹത്തിന് വാശിയായിരുന്നു ഈ കാര്യത്തിലും നമ്മൾ തന്നെ മുൻപന്തിയിൽ ഇനി എന്തിനാണ് നമ്മൾ നമ്പർവണിൽ എത്താൻ ഉള്ളത്
കൗൺസിലിങ്ങിനിടെയാണ് പുറത്ത് വന്നത് . കുട്ടികൾ ചൂഷണം അറിയണം എന്നില്ല
Most of the counntry 16 vayasyal prayapurthi aayi india pole kurach countries mathre 18 vayas vare child aayi pariganikunullu
ഒരാൾ പീഡിപ്പിച്ചപ്പോൾ തന്നെ പുറത്തു പറയേണ്ടതായിരുന്നു
പീഡിപ്പിച്ചവർ തീർച്ചയായും അർഹിക്കുന്ന ശിക്ഷാനടപടികൾ നേരിടണം... പക്ഷേ മൂന്നര വർഷം പീഡനത്തിന് ഇരയായി എന്ന് എങ്ങനെ പറയും.. എന്തുകൊണ്ട് തന്നെ നശിപ്പിക്കാൻ വന്നവരിൽ നിന്ന് അകന്നു നിന്നില്ല... അവർക്കെതിരെ ഇക്കാലമത്രയും ഒരു പരാതി പോലും നൽകിയില്ല പരസ്പര സമ്മതത്തോടെ എല്ലാം ചെയ്തിട്ട് അവസാനം പരിശുദ്ധയായി അവതരിച്ചു വരുന്നവരുടെ ഇപ്പോഴത്തെ പരാതിയുടെ കാരണത്തെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്
ഇത് കേട്ടിട്ട് കരയണോ ചിരിക്കണോ 🥲
യൂ.പി യിൽ നടന്ന സംഭവം ആണ് കേട്ടോ 😒😒
ഇവർക്കെല്ലാം വയങ്ങിയ കുട്ടിയെയെല്ലെ അറസ്റ്റ് ചെയ്യേണ്ടത് ?
ആദ്യം അക്ഷരം പഠിക്കൂ അനിയാ
Sudappi chinthakathi..
Kutti niraparadhi..kidannu koduthu enne ullu.....athoru thettano.pulle.....
School annu ellayirunnu..@@harik8424
What nonsense
ദൈവത്തിന്റെ സ്വന്ധം നാട്...
SC/ST. ക്കാർ അല്ലാത്ത സർവ്വ ക്രിമിനലുകളും ഇതിൽ കാണും..... മാന്യർ കൂടിയ വിഷമുള്ള എനക്കാർ 😄🤣😜
സംഭവം പുറത്തായി അതാണ്
പത്തനംതിട്ട 👍👍♥️👍👍♥️♥️♥️♥️♥️♥️♥️♥️♥️
എന്നാലും 64 ആൾക്കാരുടെ പേര് മറക്കാതെ വച്ചിരുന്ന ആ കുട്ടി..
തുടക്കത്തിൽ തന്നെ എന്തുകൊണ്ട് പറഞ്ഞില്ല
ലക്ഷ്യങ്ങൾ നേടാൻ വിലങ്ങു തടിയാകുമെന്ന് കരുതി പീഡനങ്ങൾ സഹിച്ച് ലക്ഷ്യപ്രാപ്തി നടക്കാതെ വരുമ്പോൾ എല്ലാ പീഡനങ്ങളും തുറന്നു പറയുന്ന ഇത്തരം കപട വ്യക്തികളെ ബഹുമാനിക്കാനും ഇവർക്ക് വേണ്ടി സഹതപിക്കാനും എന്നെ കിട്ടില്ലെന്ന് ഒരു പൗരൻ എന്ന നിലക്ക് എന്റെ മാത്രം അഭിപ്രായം ഞാൻ രേഖപ്പെടുത്തുന്നു 🙏🙏🙏
എന്തോക്കയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്.. 🙄
നഗ്നചിത്രങ്ങൾ കൊണ്ട് മുതലെടുത്തു. ഇതറിഞ്ഞ അച്ഛൻ കേസ് കൊടുത്തു.. ആദ്യമേ പറയാമായിരുന്നു പെണ്ണേ. എന്തൊരു അവസ്ഥയാണ്.. എല്ലാ പെൺകുട്ടികൾക്കും ഒരു പാഠമാണ്
പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം
pradhi.khuttiyani64.phurushanmare.phedippicha.pradi
ദൈവമേ.. ഇതിനെ പീഡനമെന്നു പറയാമോ...?
സുഖമോ ദേവീ...
അതൊക്കെ പിന്നെ നോക്കാം , ഇവിടെ മുൻഗണന ദ്വയാർഥം പോലെ എന്തെങ്കിലും പറഞ്ഞ കേസുകൾക്കാണ് എന്നറിയില്ലേ
എവിടെ എവിടെയാരാണ് ദ്വായർത്ഥ പ്രയോഗം നടത്തിയത് അവനു തൂക്കുകയർ ഉറപ്പ്
Pathanamthitta guinness record swanthamaakkumo
This something suspicious 😮
ആ സ്കോളിലെ മറ്റു കുട്ടികളുടെ അവസ്ഥ എന്താണെന്നും അന്നെഷിക്കണം കഷ്ട്ടം 😪
Ithentha 😢😮
This comment section is so fucking disgusting. Blaming survivors for not coming forward sooner is so wrong. Abuse is traumatic, and it’s not easy to speak out, especially when you're a CHILD. Stop blaming the victim-this is about holding the abusers accountable. Shameless people taking sides with pedos and rapists instead of a child 🤬
ഇടത് കേരളത്തിൽ
അവിടേയും രാഷ്ട്രീയം കണ്ടു മൊയ്ന്ത്
@SudhakaranUv-bd4ym പിന്നെ ഉഗാണ്ടയിൽ ആണോ
Comment sectionile men !!!Swantham veetil olla aalk eghane vannalum comedy parayane. She is a kid , they had a private photos and must have threatened her. Please think from that kids side . Stop victim shaming.
മിടുക്കി കുട്ടി,,,,,,
കേരളം നമ്പർ വൺ . മനസ്സിലായോ. പണ്ട് എറണാകുളം ജില്ലാകമ്മിറ്റി ഓഫീസ് ബോയയെ കരയിപ്പിച്ച വനാണ് ഇന്ന് നമ്മുടെ നേതാവ്.
ഈ സംഭവത്തെ കുറിച്ച് ഒന്നും പറയാനില്ല ☝️🤔
എത്രയും പേർക് എന്തിനാ ഇങ്ങനെ ചെയ്യാൻ നിന്നു കൊടുക്കുന്നത്
ഇപ്പോൾ ആയിരിക്കും ഉറങ്ങി എണ്ണിറ്റത, ഉറക്കത്തിൽ ആയിരുന്നോ,
ഇതൊക്ക കേസ് ആക്കുന്നത് ആണ് തെറ്റ്.
ithrayum ദിവസം എവിടെപ്പോയിരുന്നു ....
വിളിച്ചപ്പോൾ പോയത് എന്തിന്????
കഥയിൽ ചോദ്യം ഇല്ല. ഇനിയും പോകും ഇന്നിട്ട് 100 തികയ്ക്കും 😂😂
ഇതിനെ പീഡനം എന്ന് പറയല്ലേ plz ഇത്രയും നാൾ ഇവൾ എവിടെ ആയിരുന്നു
മൂന്നു വർഷം 65 പേര് പീഡിപ്പിച്ചിട്ട് ഇപ്പോഴാണോ കുട്ടിക്ക് ഇതാണ് പീഡനം എന്ന് മനസിലായത്..? നൂറു തികയ്ക്കാൻ കാത്തിരിക്കയായിരുന്നോ...
കഥയിൽ ചോദ്യം ഇല്ല മറുത്ത് ചോദിക്കാനും പാടില്ല. അവർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങണം.
അത്ഭുതം
സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമ പീഡന പരാതികൾക് കാല പരിധി വെക്കണം. ഇത് ഞങ്ങൾക് ഒരു വിലയുമില്ലാത്ത അവസ്ഥയാണ്
ഇത്രയും പേർ പീഡിപ്പിച്ചിട്ട് പീഡനമാണെന്ന് കുട്ടിയ്ക്ക് മനസിലായില്ലെ