ഇസ്ലാം : മുഹമ്മദിന് മുമ്പും പിൻമ്പും | Islam Before and After Mohamed |Dr. Parthasarathi | Episode 1

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2020
  • #islam #quran #OrginOfIslam
    Join us on facebook :
    / 20182. .
    / channel-138-. .

ความคิดเห็น • 385

  • @FavasHussain
    @FavasHussain 3 ปีที่แล้ว +43

    ഇദ്ദേഹത്തിന്റെ കൂടുതൽ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു 👍👍👍

  • @kochupoorimon
    @kochupoorimon 3 ปีที่แล้ว +44

    ഒരു ക്രിസ്ത്യൻ പാതിരി എഴുതിയ ഏഴു ഉറക്കക്കാർ എന്ന കഥ, ബൈബിളിലേത് ആണ് എന്ന് കരുതി ഖുർ ആനിൽ എഴുതി വെച്ച് .

  • @ramoji9830
    @ramoji9830 3 ปีที่แล้ว +15

    ബില്യൻ കണക്കിന് ഗാലക്സികളും, അതിൽ കൂടുതൽ നക്ഷത്രങ്ങളും, ഓരോ നക്ഷത്രത്തെ ചുറ്റാൻ അനവധി ഗ്രഹങ്ങളും അതിലുള്ള എല്ലാ ചരാചരങ്ങളും കൂടിയ ഇത്രയും വലിയ ലോകം സൃഷ്ടിച്ച സ്രഷ്ടാവ്, ഭൂമിയെന്ന ചെറിയ ഗ്രഹത്തിലെ മുഹമ്മദ്‌ എന്ന ഒരു മനുഷ്യന്റെ ലൈംഗികശമനത്തിന് എത്ര സ്ത്രീകൾ വേണം, ഏതു തരത്തിലുള്ള സ്ത്രീകൾ വേണം എന്നൊക്കെയുള്ള കണക്കുകൾ ഉണ്ടാക്കാനും, അതവന്റെ ഇഷ്ടത്തിന് അനുസരിച്ച് മാറ്റങ്ങൾ വരുത്താനും എത്ര ശുഷ്‌കാന്തി കാണിക്കുന്നു! കലയും, സാഹിത്യവും, സംഗീതവും എല്ലാം വർജ്ജിക്കപ്പെടേണ്ടതാണ് എന്ന് പറയാൻ മാത്രം എല്ലാം അറിയുന്ന അള്ളാഹു തരം താണുപോയോ എന്ന് സംശയിക്കുന്നു! ആരും അതിനെ ചോദ്യം ചെയ്യാൻ പാടില്ല, ചോദ്യം ചെയ്യുന്നവർ അവിശ്വാസികൾ, അവർ മാലിന്യങ്ങൾ, അവരെ ഉന്മൂലനം ചെയ്യണം, എന്നിട്ട് വിശ്വാസികളുടെ മാത്രമായ ഒരു ലോകം നിർമ്മിക്കണം.... വിശ്വാസവും അവിശ്വാസവും എല്ലാം സൃഷ്ടിച്ച സ്രഷ്ടാവിന് ഇതെങ്ങനെ പറയാൻ സാധിക്കുന്നു? സ്വയം ചിന്തിക്കുക, ഉദ്ബുദ്ധരാവുക.

  • @user-vg6ys5oy7h
    @user-vg6ys5oy7h 3 ปีที่แล้ว +28

    അനിൽകുമാർ വിഅയ്യപ്പൻ ചേട്ടന്റെ വീടിയോകൾ. കാണുവിൻ. .ജബ്ബാർ മാഷുടേ വീടിയോ ജാമിദടീച്ചർ വീടിയോകൾ കാണുക

    • @saifudheenveettilakathhous3069
      @saifudheenveettilakathhous3069 3 ปีที่แล้ว

      Madane

    • @name1name278
      @name1name278 3 ปีที่แล้ว

      @@saifudheenveettilakathhous3069 കേട്ടുകഥ യിൽ വിശ്വ സിക്കുന്ന മണ്ടൻ നീയാണ്

  • @saneeshns2784
    @saneeshns2784 3 ปีที่แล้ว +3

    Muhammad fans association ⭐

  • @gurudevan6241
    @gurudevan6241 3 ปีที่แล้ว +26

    സമാധാന കൊതം!

  • @travelindiatreasures
    @travelindiatreasures 2 ปีที่แล้ว +1

    Very informative. Thank you Dr. Parthasarathi. From Canada

  • @reazkalathiltk2898
    @reazkalathiltk2898 3 ปีที่แล้ว +37

    നന്നായിട്ടുണ്ട്. അഭിനന്ദങ്ങൾ.ഫാത്തിമ്മ മരിച്ചത് ആയിഷ വിട്ട ക്വട്ടേഷൻ സംഘം തീവെച്ചതിനെ തുടർന്നാണെന്ന് കേട്ടിട്ടുണ്ട്. അതിനെക്കുറിച്ച് വിശധമായി ഒന്ന് പറയാമോ

  • @sajan749
    @sajan749 3 ปีที่แล้ว +12

    ശ്ശെടാ മരിച്ച് മൂന്നു ദിവസം കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ കൂട്ടത്തിലുള്ളവർ . ആ കക്ഷിയാ പിന്നീട് പ്രവാചകനായത്. എന്റെ അറിവിൽ ജീവിച്ചിരിക്കുമ്പോൾ മനുഷ്യർ പരസ്പരം ബഹുമാനിക്കാതെ തല്ലും കൂടാറുണ്ട്. പക്ഷേ മരിച്ചു കഴിഞ്ഞാൽ, ആ ശരീരത്തെ ശത്രുപ്പോലും ബഹുമാനിക്കാറുണ്ട്. കുറച്ചെങ്കിലും sense ഉള്ളവർ . ഇങ്ങേരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നവർ എന്തു തരക്കാരാണ്. ഏതായാലും അവരുടെ അനുഗാമികളാണല്ലോ .......

    • @ismayilkottol4575
      @ismayilkottol4575 3 ปีที่แล้ว

      പ്രവാജകൻമാർ മരിച്ചാൽ അവരുടെ ദേഹം കോടു വരികയെ മണ്ണു തിന്നു കയെ ഇല്ലന്ന് അവർക്ക് അറിയാമായിരുന്നു

    • @sajan749
      @sajan749 3 ปีที่แล้ว +5

      @@ismayilkottol4575 ഇപ്പോഴും അതു പോലെ ഉണ്ടോ?

    • @muhammedshabeer3208
      @muhammedshabeer3208 2 ปีที่แล้ว

      @@sajan749 palkaryngalum ethinekkalum tharayanu

    • @nazrinshahul6273
      @nazrinshahul6273 2 ปีที่แล้ว

      Muhammad nabiye maravu cheyyaan vikiyathinu pinnil adhikaara mohavum paraspara tharkkangalum eykyamillaaymayum anennu charithravum hadeesukalum padichaal pakal pole vekthamaanu

    • @Anxpk
      @Anxpk ปีที่แล้ว

      Eee kaalagattathilu Orru narrabali nadannenkil athinu njan ningaloke Ulla ee community laanu nnu parenju ningale kuttapeduthunnathil arthamundo ??
      Ithoke vargeeya yukthivaathikalude chindhagathikal mathramaanu

  • @dominicchacko6416
    @dominicchacko6416 3 ปีที่แล้ว +20

    ഫോബിയ ഉണ്ടാക്കി എത്ര കാലം.....?

  • @vijaykalarickal8431
    @vijaykalarickal8431 3 ปีที่แล้ว +2

    Informative

  • @georgejoseph1562
    @georgejoseph1562 3 ปีที่แล้ว +11

    ഒരു നാടോടി കഥ

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 ปีที่แล้ว +10

    Man is born free, but everywhere he is in chains of religion

  • @user-rn2et5hg9s
    @user-rn2et5hg9s 3 ปีที่แล้ว +17

    മുഹമ്മദ്‌ ഒരു കമ്പിയായിരുന്നു . ആയിഷ എന്ന വെറും 9 വയസ്സുള്ള തന്റെ പേരക്കുട്ടിയുടെ പ്രായമുള്ള കുട്ടിയെയും , തന്റെ വളർത്തു മകനായ സെയ്ദിന്റെ ഭാര്യയായ സൈനബിനെയും , അമ്മയുടെ പ്രായമുള്ള , തന്നേക്കാൾ 15 വയസ്സ് മൂത്ത വിധവയായ സ്ത്രീയേയും , പിന്നെ യുദ്ധത്തിൽ പിടിക്കപ്പെടുന്ന കാണാൻ കൊള്ളാവുന്ന സ്ത്രീകളെയും , മുഹമ്മദിനോട് പ്രേമം മൂത്ത് ഏതെങ്കിലും മഹിളാരത്നങ്ങൾക്ക് മുഹമ്മദിന് കീഴ്പ്പെടണമെന്നു തോന്നി മുഹമ്മദിനെ താല്പര്യം അറിയിച്ചാൽ നബി അവരുടെ ഭർത്താക്കന്മാരോട് തങ്ങളുടെ ഭാര്യമാരെ മുത്തലാക്ക് ചൊല്ലാൻ ആവശ്യപ്പെടുകയും ചെയ്തതിനുശേഷം ആ സ്ത്രീകളെ സ്വന്തമാക്കുകയും ചെയ്തിരുന്നു . അള്ളാഹുവിന്റ വലിയ റസ്സൂലായതുകൊണ്ട് തന്നെ പുരുഷൻന്മാർ വളരെ സന്തോഷത്തോടെത്തന്നെ റസ്സൂലിനെ അനുസരിക്കുകയൂം ചെയ്തു പോന്നു . അങ്ങനെയാണ് മുത്തലാക്ക് കേറി വരുന്നത് .

    • @moviescenes5529
      @moviescenes5529 3 ปีที่แล้ว +4

      ആയിഷക്ക് 5വർഷം 10മാസമേ പ്രായം ഉണ്ടായിരുന്നുള്ളു.

    • @hxhxjx9966
      @hxhxjx9966 3 ปีที่แล้ว

      th-cam.com/video/QOJvLfFRxtg/w-d-xo.html

    • @hxhxjx9966
      @hxhxjx9966 3 ปีที่แล้ว

      @@moviescenes5529
      മുള്ളു മുറട് moorqan പാമ്പ്
      മുതൽ കല്ല് കരട് കാഞ്ഞിര ക്കുറ്റ് I വരെ അനി നിരന്നു പ്രതിരോധം തീർക്കുന്ന ഇസ്‌ലാം വിരുദ്ധ തക്ക്
      സ്വാഗതം!
      കേവലം നൂറു വർഷം മാത്രം ആയ
      ഖുർആൻ പരിഭാഷ മുൻഗാമികൾ
      Nirulsaahappeduttiyath
      വെറുതെയല്ല അത് അറിവാലർ പഠിപ്പിക്കണം.
      അല്ലെങ്കിൽ pizakkum
      അന്യ മതസ്ഥരെ അവഹേളിക്കുന്നത്
      പാടില്ല. ദവത് ആവശ്യമില്ല കാരണം
      ഒരു ദിനം അഞ്ചു വട്ടം പരസ്യ ബാങ്ക്.
      നമസ്കാരം.aaz ഹയിൽ ജുമുഅ സമ്മേളനം.വർഷട്ടിൽ ഒരു മാസം വ്രതം.ലോക ഐക്യം കാട്ടി ഹജ്ജ്!
      അനുസരിച്ചില്ല.mm അക്ബർ
      അമുസ്ലിം സഹോദരന്മാരേ
      വേരുപ്പിച്ചിട്ട് എന്ത് നേടി?
      അതാണ് ഇത്തരം ആലുഖലെയ് വെച്ച് ഇസ്‌ലാം മുഹമ്മദിന്
      മുംഭും പുംഭും പറഞ്ഞു പറ്റിക്കുന്നത്
      വിവരമുള്ള മുസ്ലിം ഇല്ലാഞ്ഞിട്ടല്ല

    • @mollymathew8236
      @mollymathew8236 2 ปีที่แล้ว

      Didn't Parthasarathi know these things about Nabi ?

  • @sudharmmacp8216
    @sudharmmacp8216 3 ปีที่แล้ว +7

    മുഹമ്മദിന് മുന്നേ ഇസ്ലാം?!

  • @mohammedjasim560
    @mohammedjasim560 3 ปีที่แล้ว +4

    Good 👌 Thanks ❤️

  • @abrahamphilip627
    @abrahamphilip627 3 ปีที่แล้ว +25

    പ്രവാചകൻ മരിച്ച മൂന്നു ദിവസം അടക്കം ചെയ്യാതെ കിടന്നു എന്നു പറയുന്നു.മറ്റൊരിടത്ത് പ്രവാചകൻറെ മലവും മൂത്രവും ഭൂമി സ്വയം അടക്കം ചെയ്തു എന്നും പറയുന്നു. ഇതിലെ വൈരുദ്ധ്യം ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു.

    • @jahfarsadiq2957
      @jahfarsadiq2957 3 ปีที่แล้ว

      പ്രവാചകൻ മരിച്ച ശേഷം അതേ ദിവസം അടക്കം ചെയ്തിട്ടുണ്ട്.

    • @anilmankind5458
      @anilmankind5458 3 ปีที่แล้ว +17

      @@jahfarsadiq2957 കളവ്, രണ്ടോ മുന്നോ ദിവസം കിടന്നു

    • @mahinke9674
      @mahinke9674 3 ปีที่แล้ว +11

      @@jahfarsadiq2957 മൂന്നാമത്തെ ദിവസം രാത്രിയാണ്

    • @Karyam--
      @Karyam-- 3 ปีที่แล้ว +1

      @Radiana Prakash, *ഇത് ഖുറാനിൽ ആണോ അതോ ഹദീസിൽ ആണോ ഉള്ളത്? അതിന്റെ പേര് പറഞ്ഞു തരാമോ*?

    • @shihabjannah7981
      @shihabjannah7981 3 ปีที่แล้ว +1

      @@anilmankind5458 നിങ്ങളൊഖ്കെ നിങ്ങൾക്ക് തോന്നുന്ന വിദം ഇസ്ലാമിനെ വിമർഷിക്കൂ കാരണം വിമർഷിക്കുംമ്പോൾ ആണ് അത് ലോകം ശ്രദ്ദിക്കുന്നതും ഇസ്ലാനെ പഠിച്ച് ലോക പ്രഷസ്ഥർ വരെ ഇസ്ലാമിനെ പുൽകുന്നതും !

  • @antonykj1838
    @antonykj1838 3 ปีที่แล้ว +2

    ഗുഡ് പ്രസന്റേഷൻ ഗോ അഹെഡ്

  • @geevargheesep.a1016
    @geevargheesep.a1016 3 ปีที่แล้ว +8

    ഇസ്ലാം ? ചരിത്രം മുഴുവൻ ഞങ്ങൾക്ക് വിവരിച്ചു തരാമോ...
    ഇത് കൂടുതൽ മനസിലാക്കി തരാൻ പറ്റുന്ന പുസ്തകങ്ങൾ ഒന്ന് പറഞ്ഞു തരാമോ

    • @abdulmajeedkalathil7688
      @abdulmajeedkalathil7688 3 ปีที่แล้ว

      Valley of knowledge എന്ന യൂ ട്യൂബ് ചാനലിൽ സെർച് ചെയ്യാമോ ?
      ശരിയായ ചരിത്രം കാണാം.

    • @ktnishanth915
      @ktnishanth915 3 ปีที่แล้ว +4

      വിശദമായി അടുത്ത എപ്പിസോഡുകളിൽ പറയാം

    • @manjimasm8061
      @manjimasm8061 3 ปีที่แล้ว +3

      ചരിത്രം ഉള്ളി തൊലിക്കും പോലെയാ ഒടുവിൽ ഒന്നും കാണില്ല

    • @jobinxavier6238
      @jobinxavier6238 3 ปีที่แล้ว +1

      @@abdulmajeedkalathil7688 truth fighters അനിൽ കുമാർ അയ്യപ്പൻ ഇസ്ലാമിന്റെ ശരിയായ ചരിത്രം ഖുർആനിലൂടെ പറയും

    • @afzalpadavungal7909
      @afzalpadavungal7909 3 ปีที่แล้ว

      ഗീവര്‍ഗ്ഗീസ്. ജി
      https:th-cam.com/video/HLPDazstsVg/w-d-xo.html
      ഈ ലിങ്കില്‍ പോയാല്‍ ഇസ്ലാമിക ചരിത്രം മുസ്ലിം പക്ഷ വായന ആണ്. ഇതിൽ ചരിത്രങ്ങളും ഹദീസുകള്‍ ഖുര്‍ആന്റെ വാചകങ്ങളുടെ അവതരണ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട്‌ വിശദീകരിക്കുന്നു. ഇപ്പോൾ 60 part ആയി eniyum ഉണ്ടാകും. നമുക്ക്‌ ചർച്ച ചെയ്യാം പഠിക്കാം നല്ല രീതിയില്‍. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ

  • @kareemkannur730
    @kareemkannur730 3 ปีที่แล้ว +3

    ആദ്യത്തെ 4ഖലീഫമാരും നബിയുടെ അടുത്ത ബന്ധുക്കളാണ്...
    പിന്നീട് സ്വയം ഖലീഫയായ മുആവിയ
    നബിയുടെ ഭാര്യ റംലയുടെ സഹോദരനാണ്

    • @whitemorffgaming2326
      @whitemorffgaming2326 3 ปีที่แล้ว

      അല്ല. ഉസ്മാൻ (3ആം ഖലീഫ )ഒരു അൻസാർ ആണ് അതായത് ഖുറൈശി അല്ല. അബുബകർ (1ആം ഖലീഫ )ഖുറൈശി തൈമിയ്യ് ആണ് നബി ഹാഷിം ഖുറൈശി രണ്ടും രണ്ട് കുടുംബം. ഉമർ (2ആം ഖലീഫ )തൈമിയ്യ് പോലോത്ത മറ്റൊരു കുടുംബം അപ്പൊ എങ്ങനെ ഒരു കുടുംബം sir. മുഅവിയ റലിയള്ളാഹു അൻഹുവിനെ ഖലീഫ ആക്കിയത് ഹസൻ ബിൻ അലി (റ)ആണ്. അലി തങ്ങളുടെ മരണ ശേഷം അധികാരം മകൻ ഹസൻ (റ )കിട്ടി അദ്ദേഹം ഭരണം വെറുത്തതിനാൽ അദേഹത്തിന് കൊടുത്തു. പിന്നെ വിവാഹബന്ധം അത് മരിച്ചാലും മുറിയില്ല ശെരി തന്നെ പക്ഷെ നബി മരിക്കും മുൻപ് ഫാത്തിമ ഭീവി ഒഴിഖേ എല്ലാ മക്കളും മരിച്ചിരുന്നു അപ്പൊ അവരെ പറഞ്ഞു എങ്ങനെ അതിഘാര വാഴ്ച എങ്ങനെ നടത്തും

  • @ravindrannair1370
    @ravindrannair1370 3 ปีที่แล้ว +2

    👍

  • @sahadevanp8120
    @sahadevanp8120 3 ปีที่แล้ว +5

    കൊള്ളാം

  • @newlinegraphics2202
    @newlinegraphics2202 3 ปีที่แล้ว +7

    ബഫ്ഫല്ലോ soldiers ഇൻ ദി ലാൻഡ് ഓഫ് അമേരിക്ക, പാർത്ഥൻ,

  • @jayachandran9376
    @jayachandran9376 3 ปีที่แล้ว +1

    Very good 👌👌

  • @jabrajabra3438
    @jabrajabra3438 3 ปีที่แล้ว +3

    Good speach

  • @josephkj6395
    @josephkj6395 3 ปีที่แล้ว +28

    സ്ത്രീകൾക്ക എന്തു സ്വാതന്ത്ര്യം കൃഷിയും ഇഷ്ടം പോലെ കെട്ടാം ആണിന്ന് എത്ര പെണ്ണിനേയും ഉപയേ ,ഗിക്കാം കാര്യം തീർക്കാം അടിക്കാം

    • @name1name278
      @name1name278 3 ปีที่แล้ว +2

      ശെരി യാണ് അത് കൊണ്ടും കൂടി യാണ് ഈമതത്തെ വെറുക്കുന്നതിൽ ഒരുകാരണം പിന്നെ പറയേണ്ടതില്ലല്ലോ

    • @abdulmanaf8043
      @abdulmanaf8043 3 ปีที่แล้ว

      Poda pattigale ningal ettra nattichalum nargaella ningalude manasu kondum ell illatta nav kondum ningal soyam parama narigal aagunnu

  • @rajeshmannar500
    @rajeshmannar500 3 ปีที่แล้ว +2

    നല്ല പ്രെസൻറ്റേഷൻ

  • @ryzindia1883
    @ryzindia1883 3 ปีที่แล้ว +2

    പണ്ടത്തെ എല്ലാ മനുഷ്യരും അങ്ങനെ ആയിരുന്നു .അതിന് മതത്തിൻ്റെ വേർതിരിവ് വേണ്ട അതൊന്നും ഇപ്പോൾ വേണ്ട നമ്മളെല്ലാം ഒന്നല്ലൊ.

  • @shinevalladansebastian9964
    @shinevalladansebastian9964 3 ปีที่แล้ว +6

    Base less discussion...... ഉഡായിപ് എപ്പിസോഡ് ആയിപോയി...."ഇസ്ലാം മുഹമ്മതിനു മുൻപും പിൻപും "അപ്പൊ മുഹമ്മതിനു മുൻപ് ഇസ്ലാം ഉണ്ടയിരുന്നോ!!!!!??????? ഇതൊരുമാതിരി.., മറ്റെടുത്തെ എപ്പിസോഡ് ആയി പോയി.,..13.8ചാനലിന് ഒരിക്കലും യോജിക്കാത്ത ഒന്ന്.

    • @unidock
      @unidock 3 ปีที่แล้ว

      Yes the title is a little tricky but as all claim that Islam existed since life on earth thus it can be considered apt right 🤔

  • @shahula.k6976
    @shahula.k6976 2 ปีที่แล้ว

    Engane ulla classukal samoohathil kurachengilum maatam varuthum 👍👍👍🙏🙏🙏

  • @mustafamk105
    @mustafamk105 3 ปีที่แล้ว +3

    ഇപ്പോളും പല ആയിഷമാരും മിസ്സാകുന്നുണ്ട് കേട്ടോ കുതിര പലക്ക് മാറി ഷിഫ്റ്റ് കാർഎന്ന വിത്യാസം മാത്രമേ ഉള്ളൂ

  • @anvarsabu5505
    @anvarsabu5505 2 ปีที่แล้ว +2

    ഗുഡ് ❤

  • @joysonmanuel2009
    @joysonmanuel2009 3 ปีที่แล้ว +2

    👏👏👏🙏👍

  • @jinee2764
    @jinee2764 3 ปีที่แล้ว

    Cheytha krirathakal athraykkund moonnu divasam eechayadichum puzhvarichum kidannath

  • @kamarukalithodi6351
    @kamarukalithodi6351 3 ปีที่แล้ว

    very good

  • @noushadhadi31
    @noushadhadi31 2 ปีที่แล้ว +1

    ❤️❤️👍

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 3 ปีที่แล้ว +3

    By default man is non religious. He becomes religions when he is fallen into the pit of religion by force

  • @polyca1300
    @polyca1300 3 ปีที่แล้ว +11

    എല്ലാ മതവിശ്വാസവും അന്തവിശ്വാസമാണ് .പക്ഷെ ഇവിടേ ഇസ്ലാമ് യഥാർത്ത ദൈവ വിശ്വാസമെന്ന രീതിയിലാണ് സംസാരം പുരോഗമിച്ചത് അത് ശരിയല്ല

    • @Naushad322
      @Naushad322 3 ปีที่แล้ว

      www.alislam.org

  • @hamzausman2133
    @hamzausman2133 2 หลายเดือนก่อน

    Very good

  • @shinodbn8581
    @shinodbn8581 3 ปีที่แล้ว

    Correct

  • @mohamedrifai8877
    @mohamedrifai8877 3 ปีที่แล้ว +2

    Mohamed aka Allah

  • @abhilashmkabhilashmk7734
    @abhilashmkabhilashmk7734 3 ปีที่แล้ว

    Channel 13.8 ൽ വരേണ്ട പരിപാടിയല്ല ഇത്

  • @sahadevanp8120
    @sahadevanp8120 3 ปีที่แล้ว +1

    ok

  • @user-ct9vq3bl8f
    @user-ct9vq3bl8f 3 ปีที่แล้ว +23

    പർദ്ദ എന്ന വാക്ക് പേർഷ്യൻ വാക്കാണ്.. പേർഷ്യൻ രാജാവ് അവരുടെ വെപ്പാട്ടികളെ മൂടിവെയ്ക്കാൻ ഉപയോഗിച്ചിരുന്ന വസ്ത്രം..
    ഈ പർദ്ധയാണ് പല സ്ത്രീകളും അഭിമാനത്തോടെ ശരീരം മൂടി നടക്കുന്നത് 😂

    • @shihabjannah7981
      @shihabjannah7981 3 ปีที่แล้ว

      എന്നാൽ നമ്മക്ക് യൂറോപ്യൻ , അമേരിക്കൻസിനെ പോലെ നാണം എന്നാൽ മുലയുടെ രണ്ട് മൊട്ടും , പൂറിൻെറ പൊത്തും മാത്രമാണെന്നും അത് മറച്ചാൽ ദാരാളമായെന്ന വസ്ത്രം ദരിച്ച് നടക്കാം !!

  • @kochukunju2304
    @kochukunju2304 3 ปีที่แล้ว +3

    ഖു റെയ് ശി മുഹമ്മദ് ആയിരുന്നൊ അതോ ഭാര്യ കഥി ജ ആയിരുന്നോ

  • @gurudevan6241
    @gurudevan6241 3 ปีที่แล้ว +4

    പാര്ഥസാരഥിയുടെ ഒരു കാല് പോക്കാ വേഗം ഇത് ഡിലീറ്റ് ചെയ്തോ.

  • @satyamjayikkum7202
    @satyamjayikkum7202 3 ปีที่แล้ว +7

    വന്നല്ലോ പുതിയ വെള്ളപൂശൽ ശാസ്ത്രജ്ഞൻ, തുണി ഉടുപ്പിച്ച പ്രവാചകൻ, വിധവയായ ഖദീജ യുടെ അന്നത്തെ പവർ നോക്കിയാൽ മനസിലാകും അന്നത്തെ സ്ത്രീകളുടെ പവർ, പ്രവാചകൻ തുണി പറിച്ചിരുന്നു, ഉടുപ്പിച്ചിരുന്നില്ല, പറ്റിച്ചിട്ടു പെയിന്റ് അടിക്ക്, അല്ലേൽ പോയി പയിന്റ്‌ അടിച്ച് കിടന്നുറങ്ങു കള്ള താടി....... ഇസ്ലാമിൽ ചുളുവിൽ കിട്ടിയ ഡോക്ടറേറ്റ് ആകും....

    • @kvsugandhi9921
      @kvsugandhi9921 3 ปีที่แล้ว

      ഇയ്യാൾക്ക് കള്ള certificate , ഇതാണോ ചരിത്രം?? ഛേ, ഇസ്ലാം മിന്റെ ഉത്ഭവം, ഇസ്ലാമിന് മുമ്പുള്ള ഗോത്രങ്ങൾ അവരുടെ ആരാധന ഇത് പറയാണ്ട് ഇയ്യാൾ പൈങ്കിളി കഥ പറയുന്നു

  • @artapart9708
    @artapart9708 3 ปีที่แล้ว +1

    very good channel..

  • @aslamfouzan4040
    @aslamfouzan4040 3 ปีที่แล้ว +5

    രണ്ടുപേർ കാര്യമായിരുന്നു അങ്ങോട്ടുമിങ്ങോട്ടും നുണ പറഞ്ഞാൽ ആൾക്കാർ വിശ്വസിക്കും എന്ന് കരുതി ആയിരിക്കും ..
    ഇസ്ലാമിനെ കുറ്റം പറയുന്നത് കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം ഉണ്ട് അവർക്ക് സുഖിക്കും

  • @noufalalambath2595
    @noufalalambath2595 3 ปีที่แล้ว +2

    മക്കയുടെ ഭരണം മുമ്പ് തുർക്കികൾക്ക് ലഭിച്ചിരുന്നതായി ചരിത്രം പറയുന്നുണ്ടോ? ഉണ്ടെങ്കിൽ അത് എങ്ങനെ കിട്ടി ? ഒന്ന് വിശദീകരിക്കാമോ

    • @ktnishanth915
      @ktnishanth915 3 ปีที่แล้ว

      അടുത്ത എപ്പിസോഡിൽ പറയാം

    • @kochupoorimon
      @kochupoorimon 3 ปีที่แล้ว +2

      ഓട്ടോമൻ തുർക്കികൾ യുദ്ധം ചെയ്ത കീഴടക്കിയാണ്. കൊന്നതും ചത്തതും മുസ്ലീങ്ങൾ

    • @noufalalambath2595
      @noufalalambath2595 3 ปีที่แล้ว

      @@ktnishanth915 ok

    • @sakeerhussain9142
      @sakeerhussain9142 3 ปีที่แล้ว

      ഈ പറയുന്ന കാലഘട്ടത്തിൽ
      മക്കയിൽ ജനവാസം ഉണ്ടായിരുന്നോ?

  • @anasuya792
    @anasuya792 3 ปีที่แล้ว +2

    Had enough of this cult...wherever these demons go, they turn everything into hell...

  • @abhoos5845
    @abhoos5845 3 ปีที่แล้ว +7

    ഇദ്ദേഹം എന്താണ് പറയുന്നത്. ഇദ്ദേഹം ചരിത്രം പഠിച്ചിട്ട് തന്നെ ആണോ????

    • @rosevillarosevilla9963
      @rosevillarosevilla9963 3 ปีที่แล้ว +8

      ഇയാൾക് ഇസ്ലാമിസ്റ്റുകളെ പേടിയാണെന്ന് തോനുന്നു

    • @sakeerhussain9142
      @sakeerhussain9142 3 ปีที่แล้ว

      @@rosevillarosevilla9963 എന്തിന്?

    • @gurudevan6241
      @gurudevan6241 3 ปีที่แล้ว +3

      @@sakeerhussain9142 കാരണം മനസ്സിലായില്ലേ ഒന്നുകിൽ കൈ, അല്ലെങ്കിൽ കാല്, അല്ലെങ്കിൽ തല, ഇതിൽ ഒന്നിൽ ഒന്നോ അല്ലെങ്കിൽ യെല്ലാംകൂടിയോ പോക്കാ.

    • @bonmarshealva396
      @bonmarshealva396 3 ปีที่แล้ว +1

      പറഞ്ഞത് മുഴുവനും ഒന്നും ഇസ്ലാമുമായി ഒട്ടും ബന്ധമില്ലാത്തത് . ഒന്നുകിൽ ചരിത്രം അറിയാത്തത് കൊണ്ട് . അല്ലെങ്കിൽ മനപ്പൂർവം .

    • @sakeerhussain9142
      @sakeerhussain9142 3 ปีที่แล้ว

      @@bonmarshealva396 ചരിത്രം
      തേടിപോയാൽ ഒന്നും കിട്ടില്ല
      ചരിത്രങ്ങൾ ഒക്കെ കെട്ടുകഥകൾ
      മാത്രമാണ് അതും ഹിജ്റ 600ന് ശേഷം എഴുതപ്പെട്ടത്

  • @shyam3284
    @shyam3284 2 ปีที่แล้ว +1

    Correct 💯💯👍

  • @jamesmathew7087
    @jamesmathew7087 3 ปีที่แล้ว +1

    What is this man...Dr. in quran? It is very clear that this man didn't at least read quran in full

  • @varghesevarghese6280
    @varghesevarghese6280 3 ปีที่แล้ว +2

    ജൂതൻമാരുടെ നേതാവും പൈശാചിക കൊലപാതകിയും അന്യദേശങ്ങളും പട്ടണങ്ങളും കടന്നാക്രമിച്ച് കൊള്ളയടിച്ച് കൈക്കലാക്കുവാൻ നേതൃത്വം കൊടുത്ത അധർമ്മപ്പിശാചുമായ മൂസാ നബിയുടെ ദുരാത്മ ദുരുപദേശ ഗ്രന്ഥമായ തോറയുടെ ഉള്ളടക്കം മോഷ്ടിച്ച് ഖുറാനെന്നും ബൈബിളെന്നും പേര് മാറ്റിയിട്ട് മുകളിൽ നിന്നും അരുളപ്പാടിറക്കിയതാണ് എന്ന് പറഞ്ഞ്കൊണ്ട് വിശ്വസിക്കയും തലമുറയ്ക്ക് പഠിപ്പിച്ച് കൊടുക്കയും ചെയ്യുന്ന അറേബ്യൻ മതങ്ങളായ ജൂത, ക്രിസ്ത്യൻ, മുസ്ലിം മതങ്ങളെല്ലാം ഒരുപോലെ മൂഢ ദുരാത്മ സഹോദര മതങ്ങളാണ്.
    തോറയിലുള്ള സ്വർഗ്ഗം, നരകം, ദൈവം തുടങ്ങിയ സങ്കൽപങ്ങൾ തള്ളിക്കളഞ്ഞിട്ട് അതിന്റെ ആത്മാവായ കാപട്യം, പരപുച്ഛം ,പരനിന്ദ, ഉൻമൂലനം, കൊലപാതകം എന്നിവ നിലനിർത്തിക്കൊണ്ട് ജൂതൻമാരായ കാൾ മാർക്സ്, എംഗൽസ് എന്നിവർ സമത്വത്തിന്റെ പേര് പറഞ്ഞു കൊണ്ട് ആധുനിക കാലത്ത് രൂപം കൊടുത്ത കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രവും അറേബ്യൻ സഹോദര മതങ്ങളിൽ ഉൾപ്പെട്ട പൈശാചിക മൂഢ പ്രസ്ഥാനം തന്നെയാണ്.
    ജൂത, ക്രിസ്ത്യൻ, മുസ്ലീം, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയെല്ലാം അടിസ്ഥാന പ്രമാണം എന്ന് പറയുന്നത് തങ്ങൾ മാത്രം ഏക രക്ഷാമാർഗ്ഗത്തിന്റെയും ഏക സത്യ മതത്തിന്റെയും ശാസ്ത്രത്തിന്റെയും സമത്വത്തിന്റെയും ആൾക്കാരും തങ്ങളിൽ പെടാത്തവരെല്ലാം പുറംജാതികളും കാഫിറുകളും ബൂർഷകളും ഫാസിസ്റ്റുകളും കൂടോത്രവും പിശാചുമാണന്ന് അൽപബുദ്ധികളായ ഈ ഊളകൾ വിശ്വസിക്കുന്നു.
    ബുദ്ധി ഉറയ്ക്കാത്ത കുഞ്ഞ് പ്രായത്തിൽ ഈ അസംബന്ധങ്ങൾ മുകളിൽ നിന്നും അരുളപ്പാട് ഇറക്കിയതാണന്നും യഹോവ ഇറങ്ങി വന്ന് കൽപലകയിൽ വിരലു കൊണ്ടെഴുതിക്കൊടുത്തതാണന്നും മറ്റുമുള്ള അസത്യങ്ങൾ പറഞ്ഞ് പഠിപ്പിച്ച് കൊടുക്കുന്നത് നിമിത്തം പിന്നീട് ആയുഷ്ക്കാലം മുഴുവൻ ഈ ഭോഷ്ക്കിൽ നിന്നും അടിമബുദ്ധിയിൽ നിന്നും രക്ഷപെടാൻ ജനങ്ങൾക്ക് കഴിയുന്നില്ല.
    പൂർവ്വ ജൻമ സുകൃതികളായ ചുരുക്കം പേർ മാത്രം ഈ കാപട്യത്തിൽ നിന്നും അടിമത്തത്തിൽ നിന്നും രക്ഷപെട്ട് സദ്ബുദ്ധിയും സ്വാതന്ത്ര്യവും പരിജ്ഞാനവും നേടുന്നു.

  • @vishnuv2734
    @vishnuv2734 3 ปีที่แล้ว +15

    ഒട്ടകം കുരുവിയുടെ കൂടു തകർത്തതിന്റെ പേരിൽ 40വർഷം യുദ്ധം 😅😅😅 അറേബ്യൻ Comedy Max😅😅😅 ആണലോ bro..😅😅

    • @shihabjannah7981
      @shihabjannah7981 3 ปีที่แล้ว +1

      അത് ഇസ്ലാമിന്ന് മുന്നേയാണെടോ !!

    • @vishnuv2734
      @vishnuv2734 3 ปีที่แล้ว +5

      @@shihabjannah7981 ഏതെങ്കിലും ഒന്നിൽ ഉറച്ചു നിക്ക് മോനെ!!ഭൂമി ഉണ്ടായപ്പോൾ തൊട്ട് ഇസ്ലാം ഉണ്ട് ഇന്നലെ നിങ്ങളൊക്കെ പറയുന്നത്?? 😅😅😅

    • @vineethv2057
      @vineethv2057 3 ปีที่แล้ว +2

      @@vishnuv2734 കലക്കി.

    • @user-mj3jf2ol5m
      @user-mj3jf2ol5m 3 ปีที่แล้ว

      🙄😂

    • @likhishkrishnan3324
      @likhishkrishnan3324 3 ปีที่แล้ว

      😆😆😆😆😆😄

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 ปีที่แล้ว

    ഈ അറേബ്യ എന്ന് പറയുന്ന സ്ഥലത്തിന്റെ ശരിക്കും പേർ ( പഴയ ഒറിജിനൽ പേർ ) എന്തായിരുന്നു?

  • @shajihaks8229
    @shajihaks8229 3 ปีที่แล้ว

    Islaminea kurichu padichhadhinu seasham. samsarikkam

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 3 ปีที่แล้ว +1

    അവതാരക .... ലോകത്തെ അവസാനത്തെ മതമാണ് ഇസ്ലാം.... ലോകത്തെ ആളെണ്ണത്തിൽ രണ്ടാമത്തെ മതമാണെന്നു പറയാം .... ഇപ്പോളത്തെ അവസ്ഥയിൽ ശരിക്കു കണക്കെടുത്താൽ അതിലും അവസാനത്തേത് ആയിട്ട് വരും .....

  • @prasgprasg2426
    @prasgprasg2426 4 หลายเดือนก่อน

    കല്ലിനെ ആരാധിക്കരുത് എന്നു പറയുന്ന ആൾക്കാർ തന്നെയാണ് കല്ലിനെ ആരാധിക്കുന്നത്

  • @benzvzvz9956
    @benzvzvz9956 3 ปีที่แล้ว

    Sir ayishke 6 year old ayirunnu. 9 allan.

  • @ahammedkabeerahammedkabeer6287
    @ahammedkabeerahammedkabeer6287 3 ปีที่แล้ว +1

    God.verigod

  • @kareemkannur730
    @kareemkannur730 3 ปีที่แล้ว

    അലിയെ പലരും തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് ഒന്നാം ഖലീഫയെ അംഗീകരിക്കാതിരുന്നത്. എന്നാൽ പിന്നീട് ഖലീഫയെ അംഗീകരിക്കുകയും 3കലീഫമാരുടേയും ഉപദേശ സമിതിയിൽ അലി അംഗമാകുകയും ചെയ്തിട്ടുണ്ട്...
    ഫാത്തിമ നബിക്ക് ശേഷം 6മാസം മാത്രമാണ് ജീവിച്ചത്... ഉമർ ഫാത്തിമയെ ഭീഷണിപ്പെടുത്തിയിട്ടില്ല... നബിക്ക് ശേഷം
    ഏകദേശം 60 വയസുണ്ടായിരുന്ന, എല്ലാവരും അംഗീകരിക്കുന്ന അബൂബക്കറാണ് (33_35)കാരനായ അലിയേക്കാൾ ഖിലാഫത്തിന് യോഗ്യൻ

  • @sadhamsadhu4269
    @sadhamsadhu4269 3 ปีที่แล้ว +1

    വിജയനും ദാസനും

  • @para2792
    @para2792 3 ปีที่แล้ว +2

    ഈ അറിവുകൾ ഇവർക്ക് എവിടെ നിന്ന് കിട്ടുന്നു.? ആധികാരിക പ്രമാണങ്ങൾ പരാമർഷിക്കാതെയുള്ള ഇത്തരം കഥ പറയൽ അല്പത്തരമാണ്

    • @geoabraham5364
      @geoabraham5364 3 ปีที่แล้ว

      th-cam.com/video/l2LMjQSBdLw/w-d-xo.html

  • @jyothiscafe2734
    @jyothiscafe2734 3 ปีที่แล้ว +1

    Crecte

  • @mohammedaji1284
    @mohammedaji1284 3 ปีที่แล้ว

    Pls Contct number parthasaradhi sir

  • @adiladil2481
    @adiladil2481 3 ปีที่แล้ว

    Kadagal arkum engane venamegilum undaka

  • @prasgprasg2426
    @prasgprasg2426 4 หลายเดือนก่อน

    ബിംബങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് കറുത്തകല്ലുകളാണ് അതൊന്നും സ്വർഗ്ഗത്തിൽ നിന്നോ ആകാശത്തിൽ നിന്നോ ഇറക്കേണ്ട മനുഷ്യനു വേണ്ട എല്ലാ കാര്യവും എല്ലാ സാധനങ്ങളും ഈഭൂമിയിൽ തന്നെ ഉണ്ട്

  • @balachandranreena6046
    @balachandranreena6046 3 ปีที่แล้ว +1

    Itha ella nathathileyum mathapandithanmarkku charithram ennu kelkumbol thannae kali varunnathu...,.ee mathapadanangal nirthi ...matha charithrangal anu padikjendathu.......

  • @babuc5878
    @babuc5878 3 ปีที่แล้ว

    19നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര ്യനെയും ചന്‌ ്രദനെയും നക്‌ഷ ്രതങ്ങളെയും - എല്ലാ ആകാശഗോളങ്ങളെയും - കണ്ട്‌ ആകൃഷ്‌ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ ്രപതേ ്യകം ്രശദ്‌ധിച്ചുകൊള്ളുവിന്‍. അവ ആകാശത്തിന്റെ കീഴിലുള്ള എല്ലാ ജനതകള്‍ക്കുംവേണ്ടി നിങ്ങളുടെ ദൈവമായ കര്‍ത്താവു നല്‍കിയിരിക്കുന്നവയാണ്‌

  • @trueway983
    @trueway983 3 ปีที่แล้ว +1

    Authentic ആയ ഹദീസുകൾ, ചരിത്രങ്ങൾ പഠിക്കൂ പറയൂ... ഷിയാ പാഠങ്ങൾ ആണോ ചരിത്രം ‼️

  • @abdulkabeer8385
    @abdulkabeer8385 3 ปีที่แล้ว

    സൗദി അറേബ്യ പത്തൊമ്പതാം നൂറ്റാണ്ടിൽ ഉടലെടുത്ത ഒരു രാജ്യമാണ് അതിനുമുന്നേ മക്ക മറ്റു പ്രദേശങ്ങളും ഒന്നും തന്നെ എന്നെ ഒരു ഒരു വ്യവസ്ഥാപിത ഭരണകൂടത്തിനു കീഴിൽ അപൂർവമായേ വന്നിട്ടുള്ളൂ അവിടെ മുഹമ്മദ് വരുന്നതിനു മുന്നേ യും അവിടെ ഹജ്ജും മറ്റു കാര്യങ്ങളും നടന്നിരുന്നു എല്ലാം സാമ്പത്തികമായി കാണുന്ന നവ ലിബറൽ സംവിധാനത്തിന് ചട്ടങ്ങൾക്ക് മാത്രമേ ഇങ്ങനെയൊക്കെ പറയാൻ സാധിക്കുകയുള്ളൂ

  • @karimvk1
    @karimvk1 3 ปีที่แล้ว

    just guessing thoughts only. not by evidence. these types of topic must speak by an learned person.

    • @Karyam--
      @Karyam-- 3 ปีที่แล้ว +1

      *ഏതിനാ തെളിവുള്ളത്? മാലാഖ വന്നതിനുണ്ടോ?*🙄

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 ปีที่แล้ว +4

    തെളിച്ചം

  • @archangel1853
    @archangel1853 3 ปีที่แล้ว +1

    Mannankatta

  • @abdulnaser1815
    @abdulnaser1815 3 ปีที่แล้ว

    രാമകൃഷ്ണേട്ടോ . ഇത്രക്കങ്ങ് തരം താഴത്. ഇപ്പയുന്ന തൊന്നുമല്ല സത്യം. പതിന്റെ മറുവശവുമൊന്ന് മനസ്സിലാക്ക് . ആ സം ഘി മനസൊന്ന് മാറ്റി വെച്ച് യാഥാത്ഥ്യം ഒന്ന് തെരയ്യ യുക്തിയില്ലാ വാദികൾ വിളമ്പുന്ന ഈ അറുവഷളൻ നുണകൾ ഒന്ന് തിരിച്ചറിയാൻ ശ്രമിക്കപ

  • @trueway983
    @trueway983 3 ปีที่แล้ว +1

    🔴 കഅബ ആദ്യത്തെ പള്ളിയാണ്. അല്ലാതെ ബിംബമോ മറ്റോ അല്ല

  • @rafyusnet
    @rafyusnet 3 ปีที่แล้ว +3

    ഇദ്ധേഹം ക്രിസ്ത്യാനിയൊ അതൊ യുക്തിവാദിയൊ എനിക്ക്‌ തോന്നിയ സംശയമാൺ

    • @mohamedrifai8877
      @mohamedrifai8877 3 ปีที่แล้ว +1

      Definitely he is not islam.

    • @sreekumarg7376
      @sreekumarg7376 3 ปีที่แล้ว

      അദ്ദേഹം നിരവധി വർഷങ്ങൾ ഇസ്ലാമിക ചരിത്രം പഠിച്ചു അതിൽ ഡോക്ടറേറ്റ് എടുത്ത ആളാണ്, മത പണ്ഡിതൻ അല്ല. ഇസ്ലാമിക് ചരിത്രവും, ഉസ്താദ് മാര് പഠിപ്പിക്കുന്ന മതവും രണ്ടും രണ്ടാണ്. ചരിത്രം സത്യവും മതം കേട്ടുകഥയും.

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 ปีที่แล้ว

    അല്ലാഹുവിനു മക്കളോ? അതെങ്ങിനെ? അള്ളാഹു മനുഷ്യനായിരുന്നോ? അപ്പോൾ അല്ലാഹുവിന്റെ ദൈവം ആരായിരുന്നു? അറിയാൻ ആഗ്രഹമുണ്ട്.

  • @sankv9034
    @sankv9034 3 ปีที่แล้ว

    പഴത്തിലെ ഖുറാൻ നെ ചോദ്യം ചെയ്താൻ പണ്ട് വാള് ഇപ്പോൾ തോക്ക് ചോദിക്കും ഓർക്കുക ഇസ്ളാം വിരുദ്ധരേ , ഒരു നബിയോ അള്ളാ വോവരുകില്ല ഞങ്ങളുടെ പുണ്യ പഴമാണ് ഇസ്ളാം

  • @insight1541
    @insight1541 ปีที่แล้ว

    TWO NIGHTS AND 3 DAYS. HIS BODY WAS ARABIAN PERFUMES. AYSHA FAUGHT WITH ALI. JAMAL WAR.

  • @kareemkannur730
    @kareemkannur730 3 ปีที่แล้ว +1

    പ്രവാചകൻ മരണപ്പെട്ടു. ഒരു ഭാഗത്ത് നബിക്ക് ശേഷം ആര് എന്നൊരു ചോദ്യം,
    ജനങ്ങളിൽ പലവിധത്തിലുള്ള പരിഭ്രാന്തി ഉണ്ടാക്കി, പലരും നിലവിട്ട് പെരുമാറി,
    ഒരു നബി മരണപ്പെട്ടാൽ എന്ത് ചെയ്യണം എന്നത് മക്കയിലുള്ളവർക്ക് അറിവുണ്ടായിരുന്നില്ല(ഇസ്മാഈൽ നബിയും മുഹമ്മദ് നബിയും തമ്മിലുള്ള കാല വിത്യാസം ഏകദേശം 4000വർഷം). പിന്നീട് നബിയിൽ നിന്ന് കേട്ട വിവരം ഒരു സഹാബി പങ്ക് വെച്ചതിന്റെ അടിസ്ഥാനത്തിലാണ്
    മരണപ്പെട്ട സ്ഥലമായ ആയിഷയുടെ വിട്ടിൽ ഖബറടക്കിയത്....

    • @realitytalks5556
      @realitytalks5556 2 ปีที่แล้ว

      അതിനൊക്കെ മൂന്നു ദിവസം എടുത്തു അല്ലേ.... കൊള്ളാം

  • @502135837
    @502135837 3 ปีที่แล้ว

    മുഹമ്മദേ ഞാൻ ദൈവം ആണ് എന്ന് അരിക്കിലും പറഞ്ഞോ? ദൈവത്തിന്റെ മാലാഖ ആണ് എന്ന് അരിക്കിലും പറഞ്ഞട്ടുണ്ടോ?

  • @ramoji9830
    @ramoji9830 3 ปีที่แล้ว +1

    അറബി ചരിത്രം അദ്ദേഹം മനസ്സിലാക്കിയ വിധത്തിൽ അവതരിപ്പിക്കുന്നു, അത്രമാത്രം... Dr.Parthasarathy ഖുർആനും ഹദീസുകളും refer ചെയ്തതായി പറയുന്നില്ല.

    • @kvsugandhi9921
      @kvsugandhi9921 3 ปีที่แล้ว +1

      ഇതാണോ ചരിത്രം എന്നു പറയുന്നത്, രേഖകൾ മുഖേന സത്യം പറയുന്നതാണ് ചരിത്രം ഇത് ഏതാണ്ട് പാണ്ടി കഥ പോലെ

    • @ramoji9830
      @ramoji9830 3 ปีที่แล้ว

      @@kvsugandhi9921 അതൊരു sarcastic comment ആയിരുന്നു 😀

  • @sankv9034
    @sankv9034 3 ปีที่แล้ว

    സൂപ്പർ

  • @sidheequesidheequempm2253
    @sidheequesidheequempm2253 3 ปีที่แล้ว

    ലിംഗപൂജനടത്തുന്നത് വലിയലിംഗക്കരെ കിട്ടാനാണോ

  • @kpusman
    @kpusman 3 ปีที่แล้ว +3

    ലോക ചരിത്രത്തിൽ എറ്റവും കൂടുതൽ മനുഷ്യരെ കൊന്നത് ദൈവനിഷേധി ആയ സ്റ്റാലിൻ ആണ് അടുത്തത് ദൈവനിഷേധി ആയ മാവോ ആണ് മൂന്നാമത് ക്രസ്ത്യാനി ആയ ഹ്റ്റ്‌ലർ ആണ് ഇതുപോലെ കോടികളെ കൊന്ന ചരിത്രം മുസ്ലിംകൾക്ക് ഇല്ല അങ്ങിനെ ആയിരുന്നു എങ്കിൽ 1000 വര്ഷം ഇന്ത്യ മുസ്ലിംകൾ ഭരിച്ച സ്ഥിതിക്ക് ഇവനൊന്നും ഇതുപോലെ ഇരുന്ന് വായ കൊണ്ടു കാഷ്ഠിക്കാനുള്ള അവസരം കിട്ടില്ലായിരുന്നു.
    ശാസ്ത്രമോ ചരിത്രമോ അറിയാത്ത ഇത്തരം വേസ്റ്റുകൾ ആണ് ഇന്നത്തെ യുവ തലമുറയുടെ ശാപം.

  • @SaleemSaleem-og4ls
    @SaleemSaleem-og4ls 3 ปีที่แล้ว

    ഫണ്ടിതൻ നല്ല ജ്ഞാനിയാണ് 😂

  • @basheerm8040
    @basheerm8040 3 ปีที่แล้ว

    പൊട്ടക്കണ്ണൻ ആനയെ കണ്ടതുപോലെയുണ്ട്.

  • @sadhamsadhu4269
    @sadhamsadhu4269 3 ปีที่แล้ว +1

    ഞാൻ ഒന്ന് ചോദിച്ചോട്ടെ നിങ്ങൾ രണ്ട് പേരും ഹിന്ദുകൾ അല്ലെ നിങ്ങളുടെ ദൈവ സങ്കല്ലപ്പം എന്താണ് നിങ്ങൾ ആണോ ഇസ്ലാമിനെ choriyan വരുന്നത്

    • @vinodkp822
      @vinodkp822 3 ปีที่แล้ว

      അവർക്കു മതമൊന്നും ഇല്ലടെ

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 3 ปีที่แล้ว

    ഭാഗം 2:--
    ആദാമിന് നകപ്പെട്ട ദൈവ കല്പന ഇങ്ങനെ. "എന്റെ പക്കൽ നിന്നുള്ള മാർഗദർശനം നിങ്ങൾക്ക് ലഭിക്കുന്ന പക്ഷം, ആ സന്മാർഗം ആർ പിൻപറ്റിയോ അവൻ പിഴച്ചു പോകുന്നതോ കഷ്ടപ്പെടുന്നതോ അല്ല "
    (ഖുർആൻ 20:123). ദൈവം തന്റെ മാർഗം അവർക്ക് എത്തിച്ചുകൊണ്ടിരുന്നു. നോഹയുടെ കാലം വന്നു. ജനതകൾ പെരുകി.
    "നൂഹിനെ അദ്ദേഹത്തിന്റെ ജനതയുടെ അടുക്കൽ നാം അയച്ചു. അദ്ദേഹം പറഞ്ഞു. 'നിശ്ചയം, ഞാൻ നിങ്ങൾക്ക് വ്യക്തമായ താക്കീതുകാരനാകുന്നു. "
    (ഖു. 11:25). ജനങ്ങൾ ആധാർമികതയിലേക്ക് കൂപ്പുകുത്തിയപ്പോൾ അവരെ പ്രളയത്തിലൂടെ ദൈവം നശിപ്പിച്ചു. നോഹയുടെ ഉത്തരവുകൾ അനുസരിച്ച
    സത്യ വിശ്വാസികൾ രക്ഷപെട്ടു. അബ്രഹാമിന്റെ കാലം വന്നു. "ഇബ്രാഹിം... ശുദ്ധ മനസ്ഥിതിയുള്ളവനും മുസ്‌ലിമും (ദൈവത്തിന് കീഴ്പെട്ടവൻ)ആയിരുന്നു "(ഖു 3:67). (ആദം, നൂഹ്, ഇബ്രാഹിം എന്നിവരുടെ
    ചരിത്രം ഉല്പത്തി 1മുതൽ 25വരെയുള്ള അദ്ധ്യായങ്ങളിൽ കാണാം )
    പ്രധാനപ്പെട്ട രണ്ട് ജനതയുടെ വികാസം അബ്രഹാമിൽ നിന്ന് തുടങ്ങുന്നു.
    അബ്രഹാമിന്റെ ആദ്യപുത്രൻ ഇഷ്മായേലിന്റെ സന്താന ജനതകൾ അറബികളും, രണ്ടാമത്തെ പുത്രൻ ഇസ്ഹാഖിന്റെ പരമ്പര ഇസ്രയേൽ ജനത
    യുമാണ്. അബ്രഹാം ഇസ്മായിലിനെയും മാതാവിനെയും അറേബ്യയിലെ
    "പാറാൻ "(മക്ക)മരുഭൂമിയിൽ താമസിപ്പിച്ചു. ഈ രണ്ട് ജനതകളെയും ദൈവം അനുഗ്രഹിച്ചു. (ഉല്പത്തി 21:17-21. /17:15-27).പരിഛേദന നിയമമാക്കുന്നത്
    അബ്രഹാമിലൂടെയാണ്. (ഉല്പത്തി 17:9-14).അബ്രഹാം, ഇസ്മായേൽ ശേഷം
    അറബികൾ 2400 വർഷങ്ങൾ വരെ ഏക ദൈവത്തെ മാത്രം ആരാധിച്ചു
    പോന്നു. മുഹമ്മദ്‌ (സ)ജനിക്കുന്നതിന് രണ്ട് നൂറ്റാണ്ട് മുമ്പാണ് അറബികൾ
    ബഹുദൈവാരധന ചെയ്യാൻ തുടങ്ങിയത്. ഏക ദൈവ വിശ്വാസികളും
    അവിടെ ഉണ്ടായിരുന്നു. 'കഅബ 'അബ്രഹാമും ഇസ്മായേലും ദൈവ
    കല്പനയാൽ പണിതുയർത്തിയതാണ്. നബി (സ)യുടെ കാലത്ത് അതിനുള്ളിൽ 360 വിഗ്രഹങ്ങൾ ഉണ്ടായിരുന്നു. അബ്രഹാമിലൂടെ ദൈവം നടപ്പാക്കിയ ഹജ്ജ് അന്നും നിലവിലുണ്ട്. ജനങ്ങളുടെ വിശ്വാസങ്ങൾ
    പലതായിപ്പോയി എന്ന് മാത്രം. (അന്നും കഅബ യെ ഒരിക്കലും ആരും ദൈവമാക്കിയിട്ടില്ല ).2600വർഷങ്ങൾക്കുള്ളിൽ അവർക്ക് ഒരു പ്രവാചകൻ നിയോഗിക്കപ്പെട്ടില്ല. എന്നാൽ, അബ്രഹാമിന്റെ രണ്ടാമത്തെ പുത്രജനത
    യായ ഇസ്രയേല്യരിൽ യാക്കൂബ് മുതൽ മോശെ, ദാവീദ്, യശയ്യ, യേശു വരെയായി അനേകം പ്രവാചകൻമാരെ ദൈവത്തിനു നിയോഗിക്കേണ്ടതായിവന്നു. അവർ ദൈവദൂതന്മാരെ എക്കാലവും നിഷേധിച്ചുകൊണ്ടിരുന്നവർ ആയിരുന്നു എന്നതാണ് കാരണം.
    Pmh vpz.

  • @sheriefmodi2616
    @sheriefmodi2616 3 ปีที่แล้ว

    P

  • @nasirupvita4063
    @nasirupvita4063 3 ปีที่แล้ว

    Islaamine patti onnum ariyilla ennu saaram.

  • @suhanazaya5276
    @suhanazaya5276 3 ปีที่แล้ว

    Onnum ariyilla alle 😂😂😂😂

  • @iimeikochamnellikoiinotthe3771
    @iimeikochamnellikoiinotthe3771 3 ปีที่แล้ว

    Se is lektion haahha clockingol

  • @prasgprasg2426
    @prasgprasg2426 4 หลายเดือนก่อน

    മാഷേ മണ്ടത്തരം പറയരുത് ഭാഷ ഉണ്ടാക്കിയത് മനുഷ്യനൊന്നുമല്ല അതൊക്കെ ദൈവ സ്റ്ഷ്ട്ടിയാണ്

  • @JaleelEmbavoo
    @JaleelEmbavoo 3 ปีที่แล้ว

    2 viddikal potanmar atal engine yirikkum

  • @jesusiscomingsoon2959
    @jesusiscomingsoon2959 3 ปีที่แล้ว

    ഇസ്ലാമിനെ അറിയേണ്ടത് പ്രമാണങ്ങളിൽ നിന്നാണ് . മുഹമ്മദ് ഇസ്ലാം എന്ന മതവും അല്ലാഹു എന്ന ഗോത്ര ദൈവത്തെയും തന്റെ സ്വാർത്ഥതാല്പര്യത്തിന് വേണ്ടി ഉണ്ടാക്കിയത് ആണെന്ന് മുഹമ്മദിന്റ മതഗ്രന്ഥമായ ഖുർആൻ പരിശോധിച്ചാൽ അല്പം ചിന്താശേഷി ഉള്ള ആർക്കും , ഒരു ചെറിയ കുട്ടിക്കു പോലും മനസ്സിലാക്കുവാൻ സാധിക്കും !
    മുഹമ്മദ് യഥാർത്ഥത്തിൽ ആരാണ് , കൂടാതെ എന്താണ് ഇസ്ലാം എന്നതിനെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും മനസിലാക്കുകയും ചെയ്തപ്പോൾ ഇസ്ലാം മനസ്സുകൊണ്ടെങ്കിലും ഉപേക്ഷിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും ദിനംപ്രതി കൂടുന്നു ! ആ കുത്തൊഴുക്ക് നമ്മുടെ അനുമാനങ്ങൾക്കും വളരെ ഉയരെയാണ് ! ഇന്ന് ധാരാളം മുസ്ലിംമുകൾ
    ഖുർആൻ വായിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കുന്നത്കോണ്ടാണ് നല്ല വിഭാഗം മുസ്ലിംമുകളും ഇസ്ലാം ഉപേക്ഷിക്കുന്നത്. ബുദ്ധി അടിമപ്പെടുത്താത്ത, വിദ്യാസമ്പന്നരായ പുതുതലമുറ മുസ്ലിംകൾ ,യുവതി - യുവാക്കൾ മുഹമ്മദിനെ ശരിക്കും ഭയപ്പെടുന്നു, വെറുക്കുന്നു. ഇപ്പോൾ ഇസ്ലാമിനു വംശനാശം ലോകമെമ്പാടും നേരിടുന്നു, അതിഭീകരമായി !
    യുദ്ധം ചെയ്യാൻ തോന്നുമ്പോൾ ആയത്തു ഇറക്കുക യുദ്ധം ചെയ്യുക, പെണ്ണിനെ പീഡിപ്പിക്കാൻ തോന്നുമ്പോൾ ആയത്തു ഇറക്കുക പെണ്ണ് കെട്ടുക..കൊള്ള അടിക്കാൻ തോന്നുമ്പോൾ വീണ്ടും ആയത്തു ഇറക്കും....ഇതാണ് മമ്മദ്....കുശാഗ്ര ബുദ്ധി ഉള്ള ഒരു അറബി..1400 വർഷമായി ലക്ഷങ്ങളെ പറ്റിക്കുന്നു !
    ഒരുകയ്യിൽ ആയുധവും മറുകയ്യിൽ ഇരവാദവുമായി ഇസ്ലാമിസ്റ്റുകൾക്കു ഇനി മുന്നോട്ടു പോകാനാവില്ല, "ഇസ്ലാമോഫോബിയ" എന്ന പരിച കൊണ്ട് മറച്ചുപിടിക്കാനാവാത്ത വിധം ഇസ്ലാമിന്റെ വികൃത മുഖം നാൾക്കുനാൾ അനാവൃതമായിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പിലേക്ക് നോക്കൂ എന്ന വീമ്പു പറച്ചിലുമായി കേരളത്തിലെ ഇസ്ലാമിസ്റുകൾക്കും ഇനി അതികകാലം പിടിച്ചു നിൽക്കാനാവില്ല..
    അള്ള എന്നത് മക്കമുശരിക്കുകളുടെ ഗോത്ര ദേവനാണെന്നു തെളിഞ്ഞു കഴിഞ്ഞു.. ഈ സത്യം മനസ്സിലാക്കുന്ന മുസ്ലിം സഹോദരങ്ങൾ കൂട്ടത്തോടെ ഇസ്ലാം ഉപേക്ഷിക്കുന്നു. അങ്ങനെ ഇസ്ലാം ഉപേക്ഷിക്കുന്നവർ സത്യ ദൈവമായ യേശു ക്രിസ്തുവിനെ അംഗീകരിക്കുന്നു. എല്ലവർക്കും കർത്താവു നേർവഴി കാണിക്കട്ടെ !
    നിങ്ങള് ഒരു മുസ്ലിം ആയി ജനിച്ചാൽ അത് നിങ്ങളുടെ തെറ്റല്ല... പക്ഷേ ഒരു മുസ്ലിം ആയിട്ടാണ് മരിക്കുന്നത് എങ്കിൽ അത് നിങ്ങളുടെ മാത്രം തെറ്റാണ്.
    ഇപ്പോൾ ഇസ്ലാം മനുഷ്യരാശിക്ക് തന്നെ വെല്ലുവിളിയാണ് ... ഇസ്ലാമിന്റെ ദോഷവശങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടത് ഹിന്ദുവോ, ക്രിസ്ത്യനിയോ, ജൂതനോ, യുക്തിവാദിയൊ മാത്രമല്ല അതിൽ തന്നെയുള്ള മുസ്ലിമുകൾ കൂടിയാണ്...
    ഇപ്പോൾ മുസ്ലിം ലോകം വൻ പ്രതിസന്ധിയെ നേരിടുന്നു ! ഇസ്ലാമിന്റെ അന്ത്യം അകലെയല്ല. ! അഭയം നൽകിയ രാജ്യങ്ങളിൽ ഭീകരാക്രമണങ്ങൾ തുടരുന്ന ഇസ്ലാമിക തീവ്രവാദികൾ മുസ്ലിം ലോകത്തെ ഒന്നാകെ പ്രതിസന്ധിയിലാക്കുന്നു. പല രാജ്യങ്ങളും മുസ്ലിങ്ങളെ പുറത്താക്കുന്നു. ഇസ്ലാം തന്നെ നിരോധിക്കുന്നു. മനുഷ്യരാശിക്ക് വെല്ലുവിളിയും അപകടവും ആകുന്ന ഖുറാനും നിരോധിക്കാൻ വിവിധ രാജ്യങ്ങൾ ആലോചിക്കുന്നു . ഈ രീതിയിലാണ് പോകുന്നതെങ്കിൽ ഇസ്ലാ० ഈ നൂറ്റാണ്ടുപിന്നിടില്ല എന്നത് ഏതാണ്ടുറപ്പാണ് !
    യഥാർത്ഥ സത്യം അറിയാൻ, യേശുക്രിസ്തുവിനെ കർത്താവും സ്വന്ത രക്ഷകനുമായി സ്വീകരിക്കാൻ ലോകമെമ്പാടുമുള്ള നമ്മുടെ എല്ലാ മുസ്ലിം സഹോദരങ്ങൾക്കായി പ്രാർത്ഥിക്കുക ! യേശുക്രിസ്തു എല്ലാ മുസ്ലിംകളെയും കൂടുതൽ സ്നേഹിക്കുന്നു !
    യേശുക്രിസ്തു നിങ്ങളെ സ്വതന്ത്രരാക്കും !
    JESUS is COMING SOON !

  • @prasgprasg2426
    @prasgprasg2426 4 หลายเดือนก่อน

    അവനാൻ്റെ മതത്തിൻ്റെ കാര്യം തന്നെ ഉണ്ട് തനിക്ക് പഠിക്കാൻ അതൊക്കെ വെച്ച് താനെന്തിനാടോ മറ്റുള്ളവരുടെ പിന്നാലെ നടക്കുന്നത്