ഹനിക്കപ്പെടുന്ന ഇസ്ലാമിക പഠനം | Islam Before and After Muhamed | Episode#4 | Dr. Parthasarathi

แชร์
ฝัง
  • เผยแพร่เมื่อ 29 เม.ย. 2021
  • #islam #quran #Muhamed
    Previous Episodes : • Dr. Parthasarathi
    Join us on facebook :
    / 20182. .
    / channel-138-. .

ความคิดเห็น • 68

  • @DIGIL.
    @DIGIL. 3 ปีที่แล้ว +7

    എല്ലാ comment തൊഴിലാളികള്‍ക്കും തൊഴിലാളി ദിന ആശംസകള്‍

    • @deepthy7997
      @deepthy7997 3 ปีที่แล้ว +1

      സാംസ്‌കാരിക നവോഥാനത്തിന്റെ ഭകമായി നിൽക്കുന്ന അണ്ണാൻ കുഞ്ഞുങ്ങൾ വരെ comments ന്റെ രൂപത്തിൽ പോലും നവോഥാന സംഭാവന ചെയ്യുന്നുണ്ട് എന്നത് കാണാതെ പോകരുത് 😍👍

  • @madhukuzhumpil1508
    @madhukuzhumpil1508 3 ปีที่แล้ว +17

    പാർത്ഥ സാരധിക്കു ഇസ്ലാമിനെ അല്പം പേടിയുണ്ട് 😀.. ഒന്നുമങ്ങോട്ട് വിട്ടു പറയുന്നില്ല.. പാവം.. 😔

    • @DrParthasarathiPT
      @DrParthasarathiPT 3 ปีที่แล้ว +8

      2015-ൽ കേരള സർവകലാശാല വിസിക്ക് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഞാൻ നൽകിയ പതിനാല് പേജുള്ള ഒരു പരാതി നിലവിലുണ്ട് . കൂടാതെ അന്നത്തെ ഒരുമിക്ക സിൻഡിക്കേറ്റ് അംഗങ്ങൾക്കും അതിൻറെ പകർപ്പും നൽകിയിരുന്നു. അവർക്കാർക്കും ഇല്ലാത്ത ധൈര്യം ഞാൻ ഇന്നും നിലനിർത്തുന്നുണ്ട്. പക്ഷെ അതിന്റെ ഭാഗമായി എൻറെ ജീവിത മാർഗങ്ങളാണ് തടയപ്പെട്ടത്. പക്ഷെ ഞാൻ പിന്മാറില്ല. കാരണം സത്യത്തിനു വേണ്ടിയാണു ഞാൻ വാദിച്ചുകൊണ്ടിരിക്കുന്നത്. അതിൻറെ മാർഗം ചിലപ്പോൾ ഭയത്തിൽ മുങ്ങിയതാണെന്ന് തോന്നിയേക്കാം. അഷ്‌റഫ് കടക്കലിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? ജനാധിപത്യം പറയുന്ന ഏറ്റവും വലിയ വർഗീയവാദിയാണ് അദ്ദേഹം. ആ ഏറ്റവും വലിയ വർഗീയവാദിയോടാണ് ഞാൻ ഏറ്റുമുട്ടുന്നത്. എന്നെ പ്രതിരോധിക്കാൻ അദ്ദേഹം ഉപയോഗിക്കുന്നത് മതം, ഞാനാകട്ടെ ജനാതിപത്യ മര്യാദകളും. എൻറെ ഫേസ്ബുക് പേജിൽ "അഷ്‌റഫ് കടയ്ക്കലിന് ഒരു തുറന്ന കത്ത്" എന്ന പേരിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. നാളിതുവരെ അതിനൊരു മറുപടി പറയാൻ കഴിയാത്ത അദ്ദേഹത്തിൻറെ ഭയത്തിനു മുന്നിൽ എൻറെ ഭയം വളരെ ചെറുതല്ലെ സുഹൃത്തേ? എല്ലാവിധ നിയമങ്ങളെയും കാറ്റിൽ പറത്തിയും അമിതയോഗ്യതകൾ ഉള്ളവരെ തഴഞ്ഞുമാണ് അദ്ദേഹത്തെ അധ്യാപകനായി നിയമിച്ചത്. ഇന്നും Phd ഇല്ലാത്ത അദ്ദേഹം ഡോക്റ്റർ അഷ്‌റഫ് ആയി വിലസുന്നു. അങ്ങിനെയുള്ളവർക്കെതിരെ സത്യത്തിൻറെ മാർഗത്തിൽ ഒരു ചെറു വിരൽപോലും അനക്കാൻ കഴിയാത്തവരുടെ മുന്നിൽ ഞാൻ ഭീരുവാണോ സുഹൃത്തേ ?

    • @musicclub1915
      @musicclub1915 3 ปีที่แล้ว +3

      @@DrParthasarathiPT നിങ്ങളുടെ അഭിപ്രായങ്ങൾ തീർത്തും തെറ്റാണ് . കാരണം ഞാനും ഇസ്ലാമിനെ ആഴത്തിൽ പഠിച്ച ഒരു വ്യക്തിയാണ് . ഇന്ന് മതമില്ലാതെ ജീവിക്കുന്നു

    • @youtubeuser9938
      @youtubeuser9938 3 ปีที่แล้ว +1

      കയ്യും കാലും ഇരു വശത്തേക്ക് if u know what i mean

    • @musicclub1915
      @musicclub1915 3 ปีที่แล้ว +1

      @@youtubeuser9938 i know

  • @antonykj1838
    @antonykj1838 3 ปีที่แล้ว +1

    ഗുഡ് പ്രസന്റേഷൻ ഗോ അഹെഡ്

  • @sajeevanam557
    @sajeevanam557 3 ปีที่แล้ว +12

    Nafitv Sharjah
    20 കെട്ടി എന്നോ?
    കണക്ക് തെട്ടിക്കരുത്... Pls. Details താഴെ.
    ഭാര്യമാര്‍ ;-
    ***************
    1, ഖദീജ
    2, ആയിശ
    3, സൗദ
    4, ഉമറിന്‍റെ മകള്‍ ഹഫ്സ
    5, സെെനബ എന്ന അറബി ഗോത്രവനിത
    6, ഉമ്മുസല്‍മ്മ
    7, സെെനബ (സൈദിന്‍റെ ഭാര്യ)
    8, ജുവെെരിയ
    9, ഉമ്മു ഹബീബ എന്ന റംലാബി
    10, സഫിയ
    11, മെെമൂന
    വെപ്പാട്ടികള്‍ ;-
    *************
    12, മാരിയത്തുല്‍ ഖിബ്ത്തിയ്യ (ഈ ബന്ധത്തിലാണ് നബിക്ക് ഇബ്രാഹീം എന്ന പുത്രൻ പിറന്നത്)
    13, റെെഹാന
    14, സുലെെഖ
    15, സല്‍മ
    16, ഉമ്മു റാഫിഅ്
    17. ഉമ്മു അയ്മന്‍
    18, ഉമെെമത്ത്
    19, ഖള്റത്ത്
    20, റള്വ
    21, ബെെസര്‍
    22, മെെമൂന
    23, മെെമൂനത്ത്
    24, ഉമ്മു ഇയാസ്
    25, സാഇബത്ത്
    26, ഖൗലത്ത്
    27, ജൂദിത്ത്
    വെപ്പാട്ടികളാക്കാതെ ബന്ധപ്പെട്ടവര്‍ (ശരീരം ദാനം ചെയ്‌തവർ) ;-
    **********************
    28, അസ്മാഅ്
    29, ഉമ്മു ശരീബി
    30, ഖൗല
    31, മുലെെക്കത്ത്
    32, ഫാത്തിമ
    33, ആമിറ
    34, റാളിയ
    35, സനാഅ്
    36, ജൂവെെന
    37, ശറാഫ്
    38, ലെെല
    39, ളിയാഅത്
    40, ഖത്തീളത്ത്
    41, സൗദ
    42, ഉമാമ
    43, അസ്മാഅ്
    44, സഫിയ.
    അവലംബം: കെ. വി സെയ്ദ് മുഹമ്മദ്, "സന്‍മാര്‍ഗവും സാമൂഹ്യനീതിയും ഇസ്ലാമില്‍" - പേജ് 18, 20

  • @legendarybeast7401
    @legendarybeast7401 3 ปีที่แล้ว

    pls complete this series, asap

    • @hrsh3329
      @hrsh3329 3 ปีที่แล้ว

      😐

  • @reginadapuram7289
    @reginadapuram7289 3 ปีที่แล้ว +16

    സംസ്കാരം ഉണ്ടായിരുന്ന അറബി ജനതയെ ശിലായുഗത്തിൽ എത്തിച്ചു മമ്മദ്.. മമ്മതിനു മുൻപ് മമ്മതിനു ശേഷം അതല്ലേ ശെരി??

  • @jishnus1548
    @jishnus1548 3 ปีที่แล้ว +6

    "പാർഥസാരഥീ"എന്ന്‌ പെരുള്ളവന്മാർക്കൊന്നും ഞമ്മടെ മതം പഠീപ്പിക്കൻ ഒക്കുല്ല.ആഷിഖ്അബു ഓക്കേയാണെങ്കീൽ ഒക്കെ😂😂😂😂😂😂😂😂😂😂😂😂😂

  • @nam8582
    @nam8582 3 ปีที่แล้ว +2

    ഒരു അറ്റം മുറി നടക്കാൻ സാദ്ധ്യത കാണുന്നുണ്ട്.

    • @DrParthasarathiPT
      @DrParthasarathiPT 3 ปีที่แล้ว

      ഇസ്ലാമിക വിശ്വാസമനുസരിച്ചു മരിച്ച് ഉയർത്തെഴുന്നേൽക്കുമ്പോൾ ഒരു ഗർഭപാത്രത്തിൽ നിന്നും പിറവികൊള്ളുന്ന അവസ്ഥയിലായിരിക്കുമെന്ന് പറയുന്നുണ്ട്, അതായത് ആരുംതന്നെ ചേലാകർമ്മം ചെയ്തിട്ടുണ്ടാകില്ലായെന്ന് സാരം. ചേലാകർമത്തിന് അത്രയേ സാത്യതയുള്ളൂ.

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว

      @@DrParthasarathiPT ചേലകർമം ജൂതരിൽ നിന്ന് മറ്റു പല കാര്യങ്ങൾ പോലെ സ്വീകരിക്കപ്പെട്ടത് ആണ്, സുന്നത് ആയ കാര്യം ഇപ്പോഴും നിർബന്ധം ആയി ആചാരിക്കപ്പെടുന്നു എന്നത് ആണ് അത്ഭുതം

  • @sirajuujaris
    @sirajuujaris 3 ปีที่แล้ว

    Like

  • @LEEMANSMOVIES
    @LEEMANSMOVIES 3 ปีที่แล้ว +1

    I'm so sorry...I don't hv any words.🙆‍♂️

  • @learntodayleadtomorrowl.t.
    @learntodayleadtomorrowl.t. 3 ปีที่แล้ว +5

    കുറച്ചുകൂടി ഹിസ്റ്ററി സത്യസന്ധത അല്പമെങ്കിലും കൂടിയത് ക്രിസ്ത്യൻ ഹിസ്റ്ററി അല്ലെ ?ഖുർആനിൽ പറഞ്ഞിരിക്കുന്ന പലതും കാലഗണന പേരുകൾ അങ്ങനെ പലതും തെറ്റുകളും വരുതിക്കൂട്ടിയ തെറ്റ് മറച്ചുവെക്കാൻ മുന്പപ്രമാണങ്ങൾ തിരുത്തിയതെന്നുകൂടി പറഞ്ഞുവെക്കുന്നില്ലേ?

  • @najmudheenkalapatil78
    @najmudheenkalapatil78 3 ปีที่แล้ว

    ഇവിടെ പറഞ്ഞ ഇസ്ലാമിക്‌ ഹിസ്റ്ററി ഏതു പുസ്തകമാണ്? (For reading) islamic studies doctrate ഏതു university ആണ്?

    • @DrParthasarathiPT
      @DrParthasarathiPT 3 ปีที่แล้ว +1

      ഏതെങ്കിലും ഒരു പുസ്തകത്തെ ആശ്രയിച്ചല്ല ഞാൻ സംസാരിച്ചത്. ഏതു കാര്യത്തെകുറിച്ചാണ് അറിയേണ്ടതെന്ന് സൂചിപ്പിച്ചാൽ പുസ്തകങ്ങൾ പറയാൻ ശ്രമിക്കാം. ആദം പബ്ലികേഷൻ, IPH പോലുള്ളവർ ഇറക്കുന്ന പുസ്തകങ്ങൾ വായിക്കാറുണ്ട്, പക്ഷെ ആശ്രയിക്കാറില്ല. കാരണം നമ്മുടെ തലച്ചോറിനെ അത് അപായപ്പെടുത്തിയേക്കാം . കേരള സർവ്വകലാശാലയിൽ നിന്നും.

  • @Karyam--
    @Karyam-- 3 ปีที่แล้ว +2

    *ഓരോ എപ്പിസോഡിനും ഇടയിൽ ഒരു മാസത്തെ ഗ്യാപ്പോ*?!

  • @learntodayleadtomorrowl.t.
    @learntodayleadtomorrowl.t. 3 ปีที่แล้ว

    മുഹമ്മദും ഹംസയും തമ്മിലുള്ള പ്രായവ്യത്യസം ഒന്നു വ്യക്തമാക്കാമോ 3 വയസ് വെത്യസം പറയുന്നുണ്ടല്ലോ

    • @DrParthasarathiPT
      @DrParthasarathiPT 3 ปีที่แล้ว

      മുഹമ്മദിൻറെ പിതാവായ അബ്ദുള്ളയുടെ പിതാവാണ് അബ്ദുൽ മുത്തലിബ്. അബ്ദുൽ മുത്തലിബിന് ഒന്നിലേറെ ഭാര്യമാർ ഉണ്ടായിരുന്നുവെങ്കിലും ഹാരിസ് എന്ന ഒരു പുത്രൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് വളരെ നാളുകൾക്കു ശേഷമാണ് മറ്റു പുത്രന്മാർ ജനിക്കുന്നത്.
      മുഹമ്മദിൻറെ പിതാവായ അബ്ദുള്ള ഇരുപത്തഞ്ചാമത്തെ വയസ്സിൽ വഹാബിന്റെ പുത്രിയായ ആമിനയെ 569-ൽ വിവാഹം ചെയ്യുന്നു. അന്നേ ദിവസം തന്നെയാണ് പിതാവും എഴുപതു വയസ്സുമുള്ള അബ്ദുൽ മുത്തലിബ് ആമിനയുടെ പിതാവിൻറെ സഹോദര പുത്രിയായ ഹാലയെ വിവാഹം ചെയ്യുന്നതും. 670-ലാണ് മുഹമ്മദ് ജനിക്കുന്നത്. അന്ന് മുത്തച്ഛനായ അബ്ദുൽ മുത്തലിബിന് നദീല എന്ന ഭാര്യയിൽ അബ്ബാസ് എന്ന പേരിലുള്ള മൂന്നു വയസ്സുള്ള ഒരു പുത്രനും കൂടി ഉണ്ടായിരുന്നു. മുഹമ്മദ് ജനിക്കുന്ന സമയത്തു മൂന്നു വയസു വ്യത്യാസത്തിൽ അദ്ദേഹത്തിന്റെ പിതാവിൻറെ സഹോദരനായി ഉണ്ടായിരുന്നത് അബ്ബാസ് ആണ്. അബ്ദുൽ മുത്തലിബ് അവസാനം വിവാഹം ചെയ്ത ഹാലയെന്ന ഭാര്യയിൽ ജനിച്ചവരാണ് ഹംസയും സഫിയയും. ഹംസയും മുഹമ്മദും ഏതാണ്ട് സമപ്രായക്കാരായിരുന്നു. അതായത് പിതാവിൻറെ സഹോദരനായ ഹംസയും മുഹമ്മദും സമപ്രായക്കാരായിരുന്നു. ഈ ഹംസയാണ് മുഹമ്മദിൻറെ കല്യാണക്കാര്യം ഖദീജയുമായി സംസാരിക്കുന്നത്. കാരണം ഹംസയുടെ സഹോദരി സഫിയയെ വിവാഹം ചെയ്തത് ഖദീജയുടെ സഹോദരനായ അവ്വമാണ്. ഹംസ വിവാഹം ചെയ്തത് സഹോദരനായ അബ്ബാസിന്റെ ഭാര്യയായ ഉമ്മു ഫദ്ൽന്റെ സഹോദരിയായ സൽമയെയാണ് .

  • @youtubeuser9938
    @youtubeuser9938 3 ปีที่แล้ว +1

    മൊത്തത്തിൽ എത്ര അന്യ സ്ത്രീകളുമായി ലൈംഗീക ബന്ധം ഉണ്ടായിരുന്നു മമ്മദിനു?? നാട്ടിലുള്ള എല്ലാ പെണ്ണുങ്ങളെയും ബന്ധപ്പെട്ടാൽ എയ്ഡ്‌സ് വരാൻ ചാൻസ് കൂടുതൽ അല്ലെ? ഇനി എയ്ഡ്‌സ് വന്നിട്ടാണോ അദ്ദേഹം ചത്തത്?

  • @user-yg1hp6yo5v
    @user-yg1hp6yo5v 3 ปีที่แล้ว +1

    പാർഥസാരഥിയോട് അവർ സുന്നത്ത് ചെയ്യാൻ പറഞ്ഞിരുന്നോ??
    വേറെ ഒന്നും കൊണ്ട് അല്ല ചോദിച്ചത് കേട്ടോ... അവരുടെ കയ്യിൽ ഇരുപ്പ് അങ്ങനെ ആണെല്ലോ... ദേഷ്യം തോന്നരുതേ...!!🙏

    • @DrParthasarathiPT
      @DrParthasarathiPT 3 ปีที่แล้ว +3

      സെമിനാറുകളിൽ വിഷയം അവതരിപ്പിക്കുമ്പോൾ പലരും ആകാംക്ഷപൂർവം കേട്ടിരിക്കും പിന്നീടായിരിക്കും ഞാൻ പേര് പറയുന്നത് അപ്പോൾ മുരടിപ്പ് തുടങ്ങും. അത്തരത്തിലുള്ള ഒത്തിരി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തിന്, ചോദ്യം ചോദിച്ചിട്ട് മറുപടിപോലും പറയാതെ പോയ പണ്ഡിതന്മാരുണ്ട്.

    • @user-yg1hp6yo5v
      @user-yg1hp6yo5v 3 ปีที่แล้ว

      @@DrParthasarathiPT 😆😆😆☺️

  • @muneerjabber6437
    @muneerjabber6437 3 ปีที่แล้ว +2

    കൂലി പണിക്കാനായ ചന്ദ്രൻ പണി എടുക്കാതെ എങ്ങനെ തൻ്റെ മൃഗീയ വാസനകൾ സാധിച്ചു സുഖിക്കാം എന്നു ചിന്തിച്ചു .
    ചന്ത്രൻ്റെ മനസ്സിൽ ഒരു ബുദ്ധി തോന്നി .
    പ്രവാചകനാവുക .
    പ്രവചിക്കുകയോ അത്ഭുതം നടത്തുകയോ ഒന്നും ചെയ്യാതെ വിഢികളെ എങ്ങനെ ഊമ്പിക്കാം എന്നു ചന്ദ്രൻ കണ്ടു പിടിച്ചു .
    നിൻ്റെ നാഥൻ എന്തിനും ശക്തനാണ് പക്ഷേ അദ്ദേഹം ഇപ്പോൾ അത് ചെയ്യുന്നില്ല എന്ന് പറഞ്ഞാൽ മതി . പിന്നെ നിൻ്റെ നാഥൻ ആഗ്രഹിച്ചാൽ എന്തു വേണമെങ്കിലും സാധിക്കും ,പക്ഷേ നിങ്ങളെ പരീക്ഷിക്കാൻ നാഥൻ ,തനിക്കായി നിങ്ങൾ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യണം എന്ന് ആഗ്രഹിക്കുന്നു .ഇത് പരീക്ഷണമാണ് എന്നും പറയണം .പിന്നെ നാഥനായി കൊള്ള നടത്തിയാൽ കിട്ടുന്ന സമ്പത്തിൻ്റെയും സ്ത്രീകളുടേയും അഞ്ചിൽ നാലും നിങ്ങൾക്ക് എടുക്കാം , ഒപ്പം മരിച്ചാൽ ചൊർഗ്ഗത്തിൽ കറുത്ത കണ്ണും വലിയ മുലയുമുള്ള 72 സുന്ദരികളുമായി മദ്യപ്പുഴയിൽ ആറാടാം .നാഥൻ വേണ്ടവർക്ക് 300 ബാലന്മാരേയും തരും .അനുസരിക്കാത്തവരെ നാഥൻ മലം , ചലം ഇവ തീറ്റിക്കും , ഒപ്പം തീയിൽ ഇട്ട് പൊരിക്കും . അവർ അനുതപിച്ചാൽ നാഥൻ ശിക്ഷിക്കില്ല അവർ വധിക്കപ്പെട്ടാൽ മാത്രം മതി . നാഥൻ തൻ്റെ പ്രവാചകന് ഏറ്റം നല്ല സുന്ദരികളും , കൊള്ള മുതലിൻ്റ ഏറ്റവും വില പിടിപ്പുള്ള വയും അനുവദിച്ചിരിക്കുന്നു . നിനക്ക് പറയാൻ നാണം ആണ് എങ്കിലും നാഥന് അങ്ങനെയല്ല ,ആഗ്രഹിക്കുന്ന ഏതു സ്ത്രീയേയും നാഥൻ നിനക്ക് അനുവദിച്ചിരിക്കുന്നു .നിനക്ക് ഒന്നിനും ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് ഇത് . നിൻ്റെ ഇപ്പോഴത്തെ ഭാര്യമാർ എതിർത്താൽ അവരെ മാറ്റി അതിലും സുന്ദരികളായ , അനുസരണവതികളായ സ്ത്രീകളെ നിനക്ക് തരാർ നാഥൻ ശക്തനാണ് എന്നും മറക്കരുത് . നാഥൻ കരുണാമയനും ഏറെ പൊറുക്കുന്നവനും ആണ് . ചന്ദ്രൻ പുലിയല്ല അല്ല
    അണ്ണാ പുപ്പുലിയാണ് . അങ്ങനെ ചന്ദ്രൻ രാസലീലയിൽ ആടി തിമിർത്തു . ചോദ്യം ചെയ്തവരെ മുഴുവൻ ചന്ദ്രൻ തൻ്റെ നാഥൻ്റെ വെളിപാട് ഇറക്കി കാലപുരിക്ക് അയച്ചു .
    അങ്ങനെ ഒരു ദിവസം രാവിലെ ചന്ദ്രൻ, തൻ്റെ വളർത്തു മകൻ്റെ ഭാര്യ മുറ്റം തൂക്കുന്നതു കണ്ടു . അവളുടെ സാരി അല്പം മാറി കിടന്നിരുന്നു . ചന്ദ്രൻ്റെ മനസ്സിൽ ലഡു പൊട്ടി .ചന്ദ്രൻ റൂമിൽ കയറി കതകടച്ചു സൂർത്തുക്കളേ . അര മണിക്കൂർ കഴിഞ്ഞ് പുറത്തു വന്നു പറഞ്ഞു നാഥൻ എന്നോട് ജിബ്രീൽ വഴി പറഞ്ഞു , മകൻ്റെ ഭാര്യയയെ നാഥൻ നിനക്കു തന്നിരിക്കുന്നു . നാഥൻ്റെ സ്വരം കേൾക്കാഞ്ഞാൽ , നാഥൻ തീയിൽ ഇടും . അങ്ങനെ മരുമോളെ ചന്ദ്രൻ പുഷ്പം പോലെ സാധിച്ചു . വെളിപാട് ഇറക്കി തന്നെ വധിച്ചേക്കും എന്ന് പേടിച്ച ചന്ദ്രൻ്റെ മകൻ ചന്ദ്രൻ്റെ അപദാനങ്ങൾ പാടി നടന്നു .
    മറ്റൊരിക്കൽ സുഹൃത്തിൻ്റെ വീട്ടിൽ പോയ ചന്ദ്രൻ ആറുവയസ്സായ സുഹൃത്തിൻ്റെ മകളെ കണ്ട് ഉത്തേജിതനായി , കണ്ണടച്ച് ചന്ദ്രൻ വെളിപാട് ഇറക്കി , ഈ ബാലികയെ നാഥൻ ചന്ദ്രന് നൽകിയിരിക്കുന്നു . ഈ ശിശുവുമായി ശയിക്കുമ്പോൾ നാഥന് വെളിപാട് ഇറക്കാൻ തോന്നും .നാം നാഥന് കീഴടങ്ങണം .
    നാഥൻ ഒരു പുതപ്പിൽ പൊതിഞ്ഞ് ശിശുവിനെ ചന്ദ്രന് സ്വപ്നത്തിൽ നൽകി എന്നങ്ങിറക്കി.
    അങ്ങനെ ചെറുവിരൽ കടക്കാത്ത പിഞ്ചു കൃഷി ഇടം ചന്ദ്രൻ പുഞ്ചപ്പാടമാക്കി. ചന്ദ്രൻ റോക്സ് .
    ചന്ദ്രന് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും ഒരു ബന്ധവുമില്ല .അങ്ങനെ തോന്നിയാൽ അത് യാദൃഛികം മാത്രമാണ് .

    • @ramla1827
      @ramla1827 3 ปีที่แล้ว

      th-cam.com/video/9x3P9W-8smQ/w-d-xo.html

  • @adhithyavamadev6001
    @adhithyavamadev6001 3 ปีที่แล้ว

    ഡോക്ടർ എന്നാൽ "തിരിമറി നടത്തുക "എന്ന ഒരർത്ഥം കൂടി ഉണ്ട് ഇവിടെ ആ കർത്തവ്യ നിർവ്വഹണമാണോ നടത്തിയത് എന്തുമാവട്ടെ ....... ഇസ്ലാമിലെ അനന്തസാദ്ധ്യതകളെന്നുകേട്ടു എന്താണാവോയിത് എന്നാൽ മതമെന്ന ഇസ്ലാമിന്റെ സർവ്വചരാചര പ്രേമവും മാനവീകതയും കരുണയാർന്ന പ്രാപഞ്ചിക വീക്ഷണങ്ങളുഠ ഇസ്ലാമീക ശാസ്ത്രീയതയും വ്യക്തമാക്കിയാൽ വളരെ ഉപകാരമായിരുന്നു

    • @vijayalakshminair6883
      @vijayalakshminair6883 3 ปีที่แล้ว

      Velichamondakatt

    • @DrParthasarathiPT
      @DrParthasarathiPT 3 ปีที่แล้ว

      കൃഷിയും പ്രാർത്ഥനയും ഖുർആൻ പാരായണവും മാത്രമായി ജീവിച്ചിരുന്ന ഇഖ്വാൻ എന്ന മുസ്ലിം സമൂഹത്തെയും, പ്രായപൂർത്തിയാകുന്നതുവരെ കുട്ടികളെ കുറിച്ച് തീരുമാനമെടുക്കാൻ പാടില്ലെന്ന്; അതായത് പ്രായപൂർത്തിക്കുശേഷം സ്വയം സാക്ഷ്യം വഹിച്ചവർ മാത്രമേ മുസ്ലിം ആകൂ എന്ന് വാദിക്കുന്ന മുസ്ലിം വിഭാഗത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ?
      അദ്ധ്യാത്മ ദർശനം ഉൾക്കൊണ്ട് ഇസ്ലാമിൻറെ ജനകീയ മാനത്തെ ജീവിതത്തിൽ പ്രതിഫലിപ്പിച്ച അബ്ദുൽ ഖാദർ ജിലാനിയെയും, സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള സമരത്തെ ജീവിത ചര്യയായി കണ്ടിരുന്ന അബ്ദുൽ റഹ്മാൻ കാവാകിബിയെയും, വ്യക്തികൾ ആവശ്യത്തിലധികം സ്വത്തു സ്വരൂപിക്കുന്നത് നിഷിദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സമൂഹത്തിനു മാതൃകയായി ജീവിച്ചിരുന്ന അബു ദർറുൽ ഗിഫാരിയെയും കുറിച്ച് കേട്ടിട്ടുണ്ടോ?
      സ്വന്തം ജീവിതം പാടെ വിസ്മരിച്ചു നിസംഗപരിത്യാഗിയായി ജീവിച്ച് ദൈവ മഹത്വത്തിനായി നിലകൊണ്ട അബു സാലിഹ് ഹാമദൂനെയും, ഒരു മണിക്കൂർ ചിന്തിക്കുന്നത് ഒരു രാത്രി ആരാധിക്കുന്നതിനേക്കാൾ ഉത്തമമാണ് എന്ന് പറഞ്ഞുകൊണ്ട് സുഖലോലുപതയെ തള്ളിപ്പറഞ്ഞ അബു ദാർഥയേയും കുറിച്ച് കേട്ടിട്ടുണ്ടോ ?
      സ്വന്തം യുക്തികൊണ്ടുതന്നെ നന്മ തിന്മകൾ വിവേചിച്ചറിയാൻ മനുഷ്യന് സാധിക്കുമെന്ന് വാദിച്ചിരുന്ന മുഅതസിലികളെ കുറിച്ച് അറിയാമോ?
      'അമാൻ' എന്ന സാങ്കേതിക ഭാഷയുടെ അർത്ഥം ഗ്രഹിച്ചിട്ടുണ്ടോ ?
      ഖിലാഫത്തിനുവേണ്ടി എല്ലാവരും വാദിച്ചപ്പോൾ തുർക്കി ഖലീഫയെ ഇസ്ലാമിക ഖലീഫയായി അംഗീകരിക്കാം പറ്റില്ലെന്ന് പറഞ്ഞ അഹ്മദ് റസാഖാൻ ബറേൽവിയെയും, ടോളമിയുടെയും യൂക്ളിഡിന്റെയും ഗ്രന്ഥങ്ങൾക്ക് വ്യാഖ്യാനമെഴുതിയ അൽ തൂസിയെയും, സംഗീത ശാസ്ത്രത്തിന് സംഭാവനകൾ നൽകിയ അൽ ഫാറാബിയെയും കുറിച്ച് കേട്ടിട്ടുണ്ടോ ?
      മസൂദിക് കാനൂൻ എന്ന ഗ്രന്ഥത്തിലൂടെ 1029 നക്ഷത്രങ്ങളെ കുറിച്ച് ആധികാരികമായി സംസാരിച്ച അൽ ബാറൂണിയെയും, ബ്രഹ്മഗുപ്തസിദ്ധാന്തം എന്ന ഇന്ത്യൻ ഗ്രന്ഥം അറബി ഭാഷയിലേക്കു പരിഭാഷപ്പെടുത്തി അതിന്റെ അനന്ത സാധ്യതകളെ വിവരിച്ച അൽ ക്വവാരിസ്മിയെയും കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടോ?
      മഴക്കുവേണ്ടി ഭാരതീയർ പ്രാർത്ഥിക്കുന്നത് എല്ലാവര്ക്കും അറിവുള്ളതാണ് എന്നാൽ ഇസ്തിസ്കഅ എന്ന പ്രാർത്ഥനയുടെ ലക്ഷ്യം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്തിനുമേറെ പറയുന്നു ആധുനിക ക്വറന്റൈൻ എന്ന രീതി ആദ്യമായി നടപ്പാക്കിയത് അവിസിന്ന എന്ന വെക്തിയായിരുന്നുവെന്ന് തിരിച്ചറിഞ്ഞിരുന്നോ ?

    • @DrParthasarathiPT
      @DrParthasarathiPT 3 ปีที่แล้ว

      ഇസ്ലാം എന്നാൽ കാന്തപുരത്തിലൂടെയും പാകിസ്ഥാനിലൂടെയും സദ്ദാമിലൂടെയും സൗദി അറബിയയിലൂടെയും I S ലൂടെയും മാത്രമാണ് നിലനിക്കേണ്ടതെന്ന് കരുതുന്ന മുസ്ലിംകളും, മുസ്ലിംകളെന്നാൽ മേൽ പറഞ്ഞത് മാത്രമാണെന്ന് ആരോപിക്കുന്ന ഇതര മതസ്ഥരുമാണ് ലോകത്തു കൂടതൽ നിലനിൽക്കുന്നത്. "നന്മയിലേക്ക് ക്ഷണിക്കുകയും, നല്ലത് കൽപ്പിക്കുകയും , തിന്മ തടയുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളിൽ ഉണ്ടാകട്ടെയെന്നും അവരത്രെ വിജയികൾ " എന്നും പറയുന്ന ഖുർആൻ വചനങ്ങൾ ഉണ്ടെന്നും ഓരോരുത്തരും തിരിച്ചറിയേണ്ടിയിരിക്കുന്നു. മുസ്ലിങ്ങൾ എന്നാൽ തിന്മകൾ മാത്രം വിതരണം ചെയ്യുന്നവരാണെന്ന ധാരണ മാറേണ്ടിയിരിക്കുന്നു. എല്ലാ സംസ്കാരങ്ങളിലും നന്മയും തിന്മയും ഉണ്ട്. തിന്മയെ മാറ്റിനിർത്തി നന്മക്കായി നിലനിൽക്കേണ്ടിയിരിക്കുന്നു. ഒരു വിഭാഗത്തെ പൂർണമായി അവഗണിച്ച് മാറ്റിനിർത്തുമ്പോൾ അവർക്കൊപ്പം തിന്മ ചെയ്യുകയാണ് മറ്റുള്ളവരും. എല്ലാം തികഞ്ഞവരെന്ന് അവകാശപ്പെടുന്നവർക്ക് നന്മയുടെ പാതയിലേക്ക് മറ്റുള്ളവരെകൂടി നയിക്കാനായില്ലെങ്കിൽ പിന്നെയെങ്ങിനെയാണവർക്ക് മേന്മ നടിക്കാനാകുന്നത് ???
      തുളസി കേരളീയരെ സംബന്ധിച്ചു വളരെ പ്രാധാന്യം കല്പിക്കപെടുന്ന ഒരു സസ്യമാണ്; മതപരമായും ഔഷധപരമായും. നമ്മുടെ കാഴ്ചപ്പാടിൽ വളരെ ചെറിയ ഒരു ചെടിയാണത്, കൂടാതെ നമ്മുടെ മണ്ണിൽ അത് സമൃദ്ധിയായി വളരുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ തുളസി നമ്മുടെ ദേശത്തിൻറെ സ്വന്തമാണെന്ന ഒരു തോന്നലും കേരളീയരുടെ ഇടയിലുണ്ട്. ആഫ്രിക്കൻ യാത്രകൾ എന്ന ഗ്രന്ഥത്തിൽ സക്കറിയ പറയുന്നുണ്ട് ഈ തുളസിതന്നെ ആഫ്രിക്കയിൽ ഒരു ചെറു മരത്തിൻറെ വലിപ്പത്തിൽ വളരുന്നുണ്ടെന്നും അതിന്മേൽ കുട്ടികൾ കയറി കളിക്കാറുണ്ടെന്നും. അങ്ങിനെയാണെങ്കിൽ ആഫ്രിക്കയിലെ തുളസിയല്ലേ യഥാർത്ഥ രീതിയിൽ വളരുന്നത്. യഥാർത്ഥത്തിൽ നമ്മുടെ തുളസി മുരടിച്ചതല്ലേ ? നമ്മുടെ ചിന്തകളും കാഴ്ചപ്പാടുകളും അങ്ങിനെ മുരടിക്കാതിരിക്കട്ടെ. നമുക്കുമപ്പുറം ലോകമുണ്ട് , അവരിൽ നന്മയും ഗുണങ്ങളും ഉണ്ടാകാം. നന്മകളും ഗുണങ്ങളും നമ്മളിൽ മാത്രമാണെന്ന് കരുതുന്ന മുരടിച്ച മനസുകൾ മാറേണ്ടിയിരിക്കുന്നു.

    • @adhithyavamadev6001
      @adhithyavamadev6001 3 ปีที่แล้ว

      @@DrParthasarathiPT സത്യത്തിൽ പൗരാണീകസുമേറിയൻ _അറേബ്യൻ ചരിത്രങ്ങൾ പലയിടത്തായി ഇസ്ലാമിന്റെ വകയിരുത്തലായി ചേർക്കപ്പെട്ടോയെന്നൊരു സംശയം ഇല്ലാതില്ല എന്റെ വിഷയപരമായ പരിമിതികൾ കൊണ്ടായിരിക്കാം എന്നാൽ അങ്ങ് പറഞ്ഞ പല വിഷയങ്ങളും പലതരരൂപേണ ഹദീസുക്കളും പല ഖുർആൻ പരിഭാഷകളും ആംഗലേയമടക്കം മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ഇത്തരമൊരു ജീവകാരുണ്യ സൂചനകളും അതിൽ നിന്നുംഎനിക്ക് കാണാനായില്ല അറിയാനായില്ല മാത്രമോ ഈപ്പറഞ്ഞതെല്ലാം പുത്തനറിവുകളായി എന്നിൽനിലനില്കേം ചെയ്യുന്നെന്നതാണ് വാസ്തവം
      മുഹമ്മദിന്നു ശേഷം വന്ന സകല താത്വീക വിഷയങ്ങളും പ്രതിസന്ധികളും അവസാനം വധബന്ധനാദികളിൽ കലാശിക്കുന്നതായേ വായനയിൽ നിന്നു ഠ എനിക്ക് അറിവുള്ളൂ മാത്രമല്ല അല്പസ്വല്പമാനവീക പ്രയോഗങ്ങൾ കാണാനാവുന്നതോ മദീനയിൽ ഭൂരിപക്ഷമാവുന്ന തിന്നു മുമ്പുള്ള ഘട്ടങ്ങളിൽ മാത്രമെന്നും ലിഖിതങ്ങളിലൂടെ കാണാനാവുന്നുയെന്നതാണ് വാസ്തവം ഭൂരിപക്ഷമാവുന്നതോടെ നേർ വിപരീത ദിശയിലേക്ക് പ്രമാണങ്ങൾ തലതിരിയുന്നതായും കാണാനാവുന്നുമുണ്ട് എന്തോ അങ്ങയപ്പോലെ വലിയ വ്യാപ്തിയേറിയതോ അതല്ലാ കേവലമെങ്കിലുമായ അറിവില്ലായ്മായാലായിരിക്കും ഞാൻ വായിച്ചു നോക്കിയ ഇസ്ലാമീക ചരിതങ്ങളിലൊന്നും ഇതു കാണാനാവാതിരുന്നത്
      എന്തു തന്നെയായാലും കാന്തപുരമായാലും സാക്കീർ നായിക്കായാലും എം.എം.അക്ബറായാലും കുഞ്ഞാലിക്കുട്ടിയായാലും മറ്റേതു വേഷഭൂഷാദികോല വൈശിഷ്ട്യങ്ങളാകട്ടെ നമ്മൾകാണുന്ന അനുഭവിക്കുന്ന ശ്രേഷ്ഠതര മനോബുദ്ധികൾ ഞങ്ങ ളെന്ന അഥവാ ഉൽകൃഷ്ട ജീവനെന്ന അഹ മുറ്റുന്ന ജീവിത നിലപാടുകൾ അത്രയൊന്നും വികസിതമല്ലാത്ത എന്നെപ്പോലുള്ള സാദാ മനുഷ്യർക്കൊരു നേർ ദിശദൃഷ്ടാന്തം തന്നെയെന്ന് തോന്നുന്നു

    • @DrParthasarathiPT
      @DrParthasarathiPT 3 ปีที่แล้ว

      @@adhithyavamadev6001 അഹങ്കാരത്തിൻറെ ഭാഷ എന്നിൽ ഇല്ലെന്ന് അറിയുക.. എങ്ങിനെയാണ് സൂഫിസം പിറവികൊണ്ടതെന്ന് കണ്ടെത്താൻ ശ്രമിക്കുക. വഴിതെറ്റി സഞ്ചരിക്കുന്ന ഇസ്ലാമിക ഭരണാധികാരികളുടെയും വിശ്വാസികളുടെയും സംസർഗം ഒഴിവാക്കാൻ കൂടിയാണ് സമാധാന പ്രിയരായ ചിലർ സൂഫി മാർഗം തിരഞ്ഞെടുത്തതെന്ന് മനസിലാകും. കാഅബയിൽ സ്വർണ്ണം പൂശിയതിനെ ശക്തമായി എതിർത്തിരുന്നവരും ഇസ്ലാമിക ലോകത്തുണ്ട്. മക്കയും അവിടത്തെ കാഅബയും സഊദ് കുടുംബം കുടുംബസ്വത്തായി നിലനിർത്തുന്ന പ്രവണതയെ എതിർക്കുന്നതുകൊണ്ടുകൂടിയാണ് പല ഇസ്ലാമിക ദേശങ്ങളും സൗദി അറേബിയയുടെ ശത്രുരാജ്യമായി പരിഗണിക്കുന്നത്. തിന്മയും അനീതിയും ഉൽപ്പാദിപ്പിക്കുന്നവരിലൂടെയാണ് ഇസ്ലാം മതം പുറംലോകത്തു അറിയപ്പെടുന്നത്. അങ്ങിനെതന്നെ പോയാൽ മതിയെന്ന് ബഹുഭൂരിപക്ഷം മുസ്ലിങ്ങളും കരുതുന്നുവെന്നത് യാഥാർഥ്യമാണ്. അതുകൊണ്ടുകൂടിയാണ് മതത്തിനെതിരെ ഒരു ചെറു ചോദ്യമുണ്ടായാൽ പോലും അതിൽ പലരും ആയുധമെടുക്കുന്നത്.

  • @moidhumon1216
    @moidhumon1216 3 ปีที่แล้ว

    സൃഷ്ടാവിനെ കാണണം എന്ന് പറഞ്ഞാൽ അത് സാദ്ധ്യമല്ല ബുദ്ധി കൊണ്ട് കാണാൻ കഴിയണം സൃഷ്ടാവ് ഇല്ലാത്ത ലോകം നിലനിൽക്കില്ല പരിണാമം അതൊരു കെട്ടുകഥയല്ലേ കുരങ്ങൻ പരിണമിച്ചു മനുഷ്യൻ ആയി എൻകിൽ ആനയുടെ പരിണാമം കണ്ടെത്താൻ 10 വിദഗ്ധ സമിതി യെ തിരഞ്ഞെടുത്താൽ അതിന്റെ റിപ്പോർട്ട് പുറത്തു വരുന്നത് വരെ പരിണാമവാദം നിലനിൽക്കുകയൊള്ളു

    • @moidhumon1216
      @moidhumon1216 3 ปีที่แล้ว

      @@shafeeqahmed5849 ഹിന്ദു മതത്തെ കുറിച്ച് താങ്കൾ പഠിക്കുക പിന്നീട് ഹിന്ദു മത ഗ്രന്ഥങ്ങൾ പഠിക്കുക അപ്പോൾ താങ്കൾക്ക് മനസ്സിലാവും ദൈവം ഒന്നേയുള്ളൂ സർവ്വ ശക്തനായ ദൈവത്തിന് ചിത്രം ഇല്ല സർവ്വ ശക്തനായ ദൈവം അരൂപിയും പവിത്രനും മാണ് അവനോട് മാത്രം പ്രാർത്ഥിക്കുക നിർമിത വസ്തുക്കൾ ആരാധിക്കുന്നവർ ഘോര നരകത്തിലും പ്രകൃതി വിഭവങ്ങൾ ആരാധിക്കുന്നവർ നരകത്തിലും എത്തും എന്ന് ഇനിയും ഉണ്ട് ഇത്തരം പ്രബോധനങ്ങൾ താങ്കൾ ഒന്ന് നിഷ്പക്ഷമായി വിലയിരുത്തു എന്ത് കൊണ്ട് ഹിന്ദു മത ഗ്രന്ഥങ്ങളിൽ അവരുടെ വിശ്വാസവും മായി ബന്ധമില്ലാത്ത ഇസ്‌ലാമും മായി ചേർന്ന് നിൽക്കുന്ന പ്രബോധനങ്ങൾ

    • @sureshk8521
      @sureshk8521 3 ปีที่แล้ว

      @@moidhumon1216 പിന്നെന്തിനു മക്കയിൽ പോയ് യോനികല്ലിനെ മുത്തുന്നു അതിന്റെ ലോജിക്ക് എന്ത്? ഇബിലീസിന്റെ പ്രതിരൂപം ഉണ്ടാക്കി വെച്ചിട്ടു അതിനെ കല്ലെറിയുന്ന ലോജിക്ക്? എവിടെയോ എന്തോ ഒരു വശപിശക്ക് !!!!!!!!!!!

    • @moidhumon1216
      @moidhumon1216 3 ปีที่แล้ว

      @@sureshk8521 ഞങ്ങൾക്ക് ഒരു കാര്യം ഉറപ്പാണ് ഭൂമിയും സൂര്യനും ചന്ദ്രനും അടക്കം നാം കണ്ടതും കാണാത്തതും സൃഷ്ടിച്ചു പരിപാലിക്കുന്ന ശക്തി ആ ശക്തി മനുഷ്യരിൽ നിന്നും തിരഞ്ഞെടുത്ത അവന്റെ ദൂതന് പഠിപ്പിച്ചത് അത്പോലെ ജീവിതത്തിൽ പകർത്താനാണ് ഞങൾ പരിശ്രമിക്കുന്നത് ഹജറുൽ അസ്‌വദ് സ്വർഗത്തിലെ കല്ലാണ് അത് ലാബിൽ പരിശോധന നടത്തിയപ്പോൾ ഭൂമിയിലെ ഒരു കല്ലുമായും അതിന് ബന്ധമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്

    • @rameespockar97
      @rameespockar97 3 ปีที่แล้ว

      @@moidhumon1216 but Allah has legs and he is sitting on a throne, supported by angels on top of a water body, right?

    • @moidhumon1216
      @moidhumon1216 3 ปีที่แล้ว

      @@shafeeqahmed5849 സൃഷ്ടാവ് ഉണ്ട് എന്നും ആ സൃഷ്ടാവ് കാലാകാലങ്ങളായി ദൂതന്മാരെ അയച്ചു കൊണ്ടിരുന്നു എന്നും അതിന് ഒരു തെളിവ് ആണ് ഹിന്ദു മത ഗ്രന്ഥങ്ങളിൽ ഇന്നും നിലനിൽക്കുന്ന ഇത്തരം വാക്കുകൾ കൃസ്തു മത ഗ്രന്ഥങ്ങളിലും അവരുടെ ജീവിതവും മായി ബന്ധമില്ലാത്ത ഇസ്‌ലാമും മായി ചേർന്ന് നിൽക്കുന്ന വാക്കുകൾ കാണം ഇത് സൂചിപ്പിക്കുന്നത് എല്ലാ പ്രവാചകന്മാരും ഏക ദൈവ വിശ്വാസം ആണ് പ്രബോധനം ചെയ്തത്

  • @vasu690
    @vasu690 3 ปีที่แล้ว

    ലോകാവസാനത്തിന് അടയാളങ്ങളും ലക്ഷണങ്ങളും പറയുന്നുണ്ടല്ലോ. ഇവയെല്ലാം ഖുർആനിൽ ആണോ അതോ ഹദീസിൽ ആണോ ഉള്ളത്.??

    • @DrParthasarathiPT
      @DrParthasarathiPT 3 ปีที่แล้ว

      ലോകാവസാനത്തിൻറെ ലക്ഷണങ്ങൾ എന്ന പേരിൽ പറയപ്പെടുന്ന കാര്യങ്ങൾ ഖുറാനിൽ പ്രതിപാദിക്കുന്നുണ്ട്. ഖുർആന്റെ വ്യാഖ്യനങ്ങൾ എന്ന നിലയിൽ തഫ്‌സീറുകളിലും അവ അടങ്ങിയിരിക്കുന്നു. കൂടാതെ ലോകാവസാനത്തിൻറെ അടയാളങ്ങളെ കുറിച്ച് മുഹമ്മദ് പ്രവചിച്ചിട്ടുണ്ട്. മുഹമ്മദിൻറെ ചെയ്തികളുടെയും പറച്ചിലുകളുടെയും രേഖപ്പെടുത്തലുകളാണ് ഹദീസുകൾ എന്നതുകൊണ്ട് ഹദീസുകളിലും ഉൾപ്പെട്ടിട്ടുണ്ട്.

    • @vasu690
      @vasu690 3 ปีที่แล้ว

      @@DrParthasarathiPT പക്ഷെ സൂര്യൻ പടിഞ്ഞാറു ഉദിക്കും എന്നത് possible ആണോ..??

    • @DrParthasarathiPT
      @DrParthasarathiPT 3 ปีที่แล้ว

      @@vasu690മതത്തിൻറെ കാര്യത്തിൽ 'നടക്കുമോ' എന്ന ചോദ്യത്തിന് സ്ഥാനമില്ല. അങ്ങിനെ വിശ്വസിച്ചേ പറ്റൂ. അതാണ് മതവിശ്വാസം. 'അല്ല' എന്ന് പറയാൻ ഏതെങ്കിലും വിശ്വാസി ധൈര്യപെട്ടിട്ടുണ്ടോ ?

    • @vasu690
      @vasu690 3 ปีที่แล้ว

      @@DrParthasarathiPT അത് ശെരിയാണ്. പക്ഷേ ഇസ്ലാം മതത്തിന് പുറത്തുള്ള നിങ്ങൾ എന്തു പറയുന്നു. കറങ്ങുന്ന ഭൂമി നിൽക്കേണ്ടി വരുമോ..??😀

    • @DrParthasarathiPT
      @DrParthasarathiPT 3 ปีที่แล้ว

      @@vasu690 ഞാൻ പറയുന്നതും പറയാൻ ശ്രമിക്കുന്നതും ചരിത്രമാണ്. കാരണം, ഭാവി തലമുറയെ സൃഷ്ടിക്കുന്നതുകൂടിയാണ് ചരിത്രം. അതുകൊണ്ടുതന്നെ ശാസ്ത്രീയതയും യുക്തിയും സന്നിവേശിക്കുന്ന കാര്യങ്ങൾ മാത്രമേ വിശ്വസിക്കുന്നുള്ളൂ. ഇസ്ലാമിൻറെ പേരിൽ പറയപ്പെടുന്ന പല കാര്യങ്ങളിലും വ്യക്തതയും ഏകാഭിപ്രായവും സൃഷ്ടിക്കാൻ ഇസ്ലാമിക ലോകത്തിന് നാളിതുവരെ കഴിഞ്ഞട്ടില്ല. ആ നിലക്ക് ഇസ്ലാമിന്റെ പേരിലെന്നപേരിൽ പ്രചരിപ്പിക്കുന്ന യുക്തിയില്ലായ്മയെ പിൻതാങ്ങേണ്ട ആവശ്യവുമില്ല.

  • @kurianjoseph6402
    @kurianjoseph6402 3 ปีที่แล้ว

    Jihadhi