waterproofiing || Dr .fixit || waterproofing malayalam explanation

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @irfanashirin3656
    @irfanashirin3656 2 ปีที่แล้ว +2

    Ippo varpp kayinjitte ollooo kuree crack und vellam thazekk uttunnund .ith adichal nilkkumooo

  • @wanda8775
    @wanda8775 ปีที่แล้ว

    Ithin munb exterior primer adikendi varumo

  • @latheef101
    @latheef101 2 ปีที่แล้ว

    Veedio nannayittund nallapole work finish chaithu👍👍 pinne ithu cheyyaan charge sq fit aano aanenkil metteriyal adakkam 1 sq fit ethra roopa aan .metteriyal illaathe 1 aq fit ethra roopa parayoo

  • @lathamadhavan8092
    @lathamadhavan8092 7 หลายเดือนก่อน

    What identi please, paint

  • @seemadasan7086
    @seemadasan7086 2 หลายเดือนก่อน

    Dr.fixit ഇപ്പൊ അടിക്കാൻ പറ്റുമോ, രാത്രിയും പകലും ചെറിയ മഴ ഉണ്ടാകാറുണ്ട്. Painter ഇപ്പോൾ ചെയ്യാം എന്നു പറയുന്നത്

  • @vipinjoy6957
    @vipinjoy6957 ปีที่แล้ว +2

    ഈ പറഞ്ഞ പ്രകാരമാണ് ചെയ്തത് എങ്കിൽ warranty കിട്ടില്ല. Primer coat ഇല്‍ 30% വെളളം ആണ് ചേര്‍ക്കേണ്ടത്‌ .
    അതായത്‌ 1 lire ന് 300ml.
    Primer coat + second coat വെള്ളം ഇല്ലാതെ +third coat വെളളം ഇല്ലാതെ ചെയ്യുമ്പോള്‍ 1 ലിറ്റര്‍ roof seal 10 square ഫീറ്റ് ഇല്‍ ഒതുങ്ങുന്ന രീതിയില്‍ വേണം ചെയ്യാന്‍.
    1000 square ഫീറ്റ് ന് 100 litre ആണു കണക്ക്.
    ഏതു company ഉടെ product ആണെങ്കിലും ഇതാണ്‌ ശരിയായ രീതി.
    ഈ product ന്റെ ബക്കറ്റ് ഇല്‍ ഇക്കാര്യം എഴുതിയിട്ടുണ്ട്.

    • @Rajtechwalldesigning
      @Rajtechwalldesigning  ปีที่แล้ว

      താങ്കൾ ഏതു പ്രോഡക്റ്റിന്റെ ബക്കറ്റിലാണ് 300 ml ഒരു ലിറ്ററിന് ചേർക്കേണ്ടത് എന്ന് എഴുതിയിരിക്കുന്നത് എന്ന് ഞങ്ങൾക്കറിയില്ല എന്നാൽ റൂഫ് സീൽ ക്ലാസിക് എന്ന പ്രോഡക്റ്റിന്റെ ബക്കറ്റിന് പുറത്ത് ഒരു ലിറ്ററിന് 500 ml വെള്ളമാണ് ചേർക്കേണ്ടതെന്ന് വ്യക്തമായിട്ട് എഴുതിയിട്ടുണ്ട് താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ തൊട്ടടുത്തുള്ള ഷോപ്പിൽ പോയി റൂഫ് സീലിന്റെ ബക്കറ്റ് നോക്കി മനസ്സിലാക്കാവുന്നതാണ് എന്തായാലും ഞങ്ങൾ 1000 സ്ക്വയർ ഫീറ്റിന് മുകളിൽ ചെയ്യുന്ന വർക്കുകൾക്ക് dr.fixit എന്ന കമ്പനി ഏഴ് വർഷത്തെ വാറണ്ടി കാർഡ് സഹിതം നൽകുന്നതായിരിക്കും. ഓരോ കമ്പനിയുടെയും മെറ്റീരിയലുകൾ ആപ്ലിക്കേഷൻ ചെയ്യുന്നത് ഓരോ രീതിയിലായിരിക്കും അതിൽ ചേർക്കേണ്ട വെള്ളത്തിന്റെയും അളവുകൾ പലരീതിയിൽ ആയിരിക്കും

  • @rasheedkm6373
    @rasheedkm6373 2 ปีที่แล้ว

    Velllam upayogikkathe cement itt cheyyarundo??

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 2 ปีที่แล้ว +5

    1200 സ്ക്വയർ ഫീറ്റ് എനിക്ക് ചെയ്യാനുണ്ട് എത്ര രൂപ കരുത്തേണ്ടി വരും

  • @Salluvlogy7
    @Salluvlogy7 ปีที่แล้ว

    First coatil ethra water cherka 20 litreil

  • @shibinm4535
    @shibinm4535 ปีที่แล้ว

    550 sqft cheyyaan ethra vendi varum

  • @vishnub9417
    @vishnub9417 2 ปีที่แล้ว

    Plastering kazhijano use cheyndathe

  • @francisborgia5474
    @francisborgia5474 2 ปีที่แล้ว +1

    സ്ക്വയർ ഫീറ്റിന് ചെലവ് എത്ര വരും ?

  • @sulaikhaagsulaikha2530
    @sulaikhaagsulaikha2530 2 ปีที่แล้ว

    Ethra chilav varum 800sq veedin

  • @prasanthp.k7641
    @prasanthp.k7641 ปีที่แล้ว

    കായംകുളത്തു service കിട്ടുമോ....

  • @Vathsam
    @Vathsam ปีที่แล้ว

    1L price ethrayanu?

  • @farazamediakerala9180
    @farazamediakerala9180 ปีที่แล้ว

    Roof seal ചെയ്തതിനു ശേഷം അതിനു മുകളിൽ 2cm കനത്തിൽ കോൺക്രീറ്റ് ചെയ്യേണ്ടതുണ്ടോ? അങ്ങനെ ചെയ്യുകയാണെങ്കിൽ സെമെന്റിന് പിടുത്തം കിട്ടോ?

    • @Rajtechwalldesigning
      @Rajtechwalldesigning  ปีที่แล้ว

      റൂഫ് സീൽന് മുകളിൽ കോൺക്രീറ്റ് ചെയ്തതുകൊണ്ട് പിടുത്തം കിട്ടുകയില്ല നിങ്ങൾ ഡോക്ടർ ഫിക്സിന്റെ തന്നെ pidifin 2k എന്ന പ്രോഡക്റ്റ് അടിച്ചതിനുശേഷം അതിനുമുകളിൽ കോൺക്രീറ്റ് ചെയ്യുകയായിരിക്കും നല്ലത്

  • @manojmano1897
    @manojmano1897 2 ปีที่แล้ว

    800 sq feet 3 coat chyan ethra litre venam

  • @sarikaks744
    @sarikaks744 2 ปีที่แล้ว +1

    ആദ്യത്തെ രണ്ടാമത്തെ കോട്ടിങ്ങിനും ഒരു പോലെയാണോ mixing ?

    • @Rajtechwalldesigning
      @Rajtechwalldesigning  2 ปีที่แล้ว

      രണ്ടാമത്തേതും മൂന്നാമത്തേതും coat ഡയറക്ട് ആണ് അടിക്കേണ്ടത്

  • @reshmavishnu8308
    @reshmavishnu8308 2 ปีที่แล้ว

    Kollam district il service undo

  • @anumr1d._e
    @anumr1d._e 2 ปีที่แล้ว +2

    👍വളരെ നല്ല ഉപകാരം ബ്രോ 👌

  • @basilio4488
    @basilio4488 2 ปีที่แล้ว +1

    ഒന്നാം വാർപ്പ് കഴിഞ്ഞ് അതി ന് മുകളിൽ കൂട്ടി എടുത്തിട്ടുണ്ട്.റൂം അപ്പോൾ രണ്ടാം വാർപ്പ്. ഒന്നാം വാർപ്പിനെ ഫുള്ളായി കവർ ചെയ്യുന്നില്ല.അത് കൊണ്ട് ഒന്നാം വാർപ്പിൽ വീഴുന്ന വെള്ളം റൂമിലെ ചുമരിൽ നനവ് അനുഭവപ്പെടുന്നു. ഒന്നാം വാർപ്പിൽ നിന്ന് റൂം എടുക്കുമ്പോൾ ബീo ലിണ്ടൽ
    ഇട്ടില്ലായിരുന്നു . അത് കൊണ്ട് വാൾ തേപ്പ് കളഞ്ഞ് വാട്ടർ പ്രൂഫ് ചെയ്യണം എങ്ങനെ .പുതിയ തേപ്പ് കഴിഞ്ഞ് വാട്ടർ പ്രൂഫ് ചെയ്യണോ .വാട്ടർ പ്രൂഫ് ചെയ്തതിനു ശേഷം തേപ്പ് ചെയ്യണോ .വാട്ടർ പ്രൂഫ് ചെയ്യുമ്പോൾ നെറ്റ് ഇടണോ. ചുമരിൽ എങ്ങനെ നെറ്റ് ഇടും.

    • @Rajtechwalldesigning
      @Rajtechwalldesigning  2 ปีที่แล้ว +3

      പ്ലാസ്റ്ററിംഗ് കഴിഞ്ഞു നല്ല ഉണങ്ങിയതിനുശേഷംdr.fixit pidifin 2kഎന്ന പ്രോഡക്റ്റ് രണ്ട് കോട്ട് അടിക്കുക അതിനുശേഷം ഒരാഴ്ച കഴിഞ്ഞ് പ്രൈമർ അടിച്ച് പുറത്ത് പെയിൻറിങ് കോട്ടിംഗ് കൊടുക്കാവുന്നതാണ്

  • @sreekanth2206
    @sreekanth2206 2 ปีที่แล้ว +1

    വിള്ളലുകൾ എങ്ങനെ Seal ചെയ്തു?

    • @Rajtechwalldesigning
      @Rajtechwalldesigning  2 ปีที่แล้ว +1

      ചെറിയ വിള്ളലുകൾ ക്രാക്ക് സീൽ ഉപയോഗിച്ച് ഫിൽ ചെയ്യാം വലിയ വിള്ളലുകൾ യു ആർ പി യും വൈറ്റ് സിമൻറും ഉപയോഗിച്ച് ഫിൽ ചെയ്യാം

  • @AbdulRahman-xh3cr
    @AbdulRahman-xh3cr ปีที่แล้ว +2

    ❤👌

  • @sijothomas7728
    @sijothomas7728 2 ปีที่แล้ว +1

    3 coat അടിക്കാൻ എത്ര ലിറ്റർ roofseal വേണ്ടിവന്നു for 3000 sq. feet ?

  • @antonycp2126
    @antonycp2126 2 ปีที่แล้ว

    Calicut undo

  • @JoysrTVM
    @JoysrTVM 8 หลายเดือนก่อน

    Bro roof seal is good polymer but no uv light protection

  • @shajuk786thomas8
    @shajuk786thomas8 2 ปีที่แล้ว

    URP 2 coat adichathinu sesham roofseal adikkan pattumoo?

    • @Rajtechwalldesigning
      @Rajtechwalldesigning  2 ปีที่แล้ว +1

      No problem but direct adikunnathakum kurachukodi better

  • @ayoobedapal
    @ayoobedapal 2 ปีที่แล้ว

    Naan kurey nalaayi anweshikunnu enginey namuke cheyyan thanney kazhiyum water proof . Valarey Nalla Arive. Thank uu. Bro

  • @abhilasha7184
    @abhilasha7184 2 ปีที่แล้ว

    മീൻകുളത്തിൽ അടിക്കുവാൻ വെള്ളം ചേർക്കണോ, ഇതിൽ നിറം കിട്ടുവാൻ നിറം ചെക്കാമോ

  • @jesseerajesi9688
    @jesseerajesi9688 2 ปีที่แล้ว

    rate etrayakum ഒരു Square feettin

  • @anoopas4099
    @anoopas4099 2 ปีที่แล้ว +1

    BRO RATE ETRAYANU?

  • @sudheeshpurappully5230
    @sudheeshpurappully5230 2 ปีที่แล้ว

    Thrissur service undo

  • @anilunnithanadoor7785
    @anilunnithanadoor7785 2 ปีที่แล้ว

    ഇതിന് ലിറ്റർ എന്ത് വില വരും ബ്രോ ?

    • @joshyjoseph3970
      @joshyjoseph3970 9 หลายเดือนก่อน

      20 liter around 4200-4500

  • @sreepositivevibes6292
    @sreepositivevibes6292 2 ปีที่แล้ว

    Kuthuparamba ഭാഗത്ത് സർവീസ് ഉണ്ടോ

  • @shajijoseph9895
    @shajijoseph9895 ปีที่แล้ว

    👍

  • @moosank1699
    @moosank1699 ปีที่แล้ว

    🤝

  • @aravindkrishna9127
    @aravindkrishna9127 2 ปีที่แล้ว +2

    100% waterproofing kittumo

  • @georgekk60
    @georgekk60 ปีที่แล้ว

    എനിയ്ക് ചെയ്യണം ഉണ്ട് ഫോൺ നമ്പർ വേണം

  • @shibua6627
    @shibua6627 ปีที่แล้ว

  • @hebinmuhammed3628
    @hebinmuhammed3628 2 ปีที่แล้ว

    👌

  • @vsabinvs6841
    @vsabinvs6841 2 ปีที่แล้ว

    Superr

  • @santharaju7691
    @santharaju7691 2 ปีที่แล้ว

    Cost

  • @jomonjohnsonmj9526
    @jomonjohnsonmj9526 ปีที่แล้ว

    നിങ്ങടെ ഫോൺ നമ്പർ ഒന്ന് അയച്ചു നമുക്കൊന്ന് ചെയ്യണംന്ന് ഉണ്ട് ഫോൺ നമ്പർ ഒന്ന് അയച്ചു

  • @sreejith7567
    @sreejith7567 4 หลายเดือนก่อน

    ഒരിക്കലും കളർ ചെർക്കാൻ പാടില്ല

  • @Kdrravi123-pd4um
    @Kdrravi123-pd4um ปีที่แล้ว

    പൊന്നു ചങ്ങാതി പൊന്നു ചങ്ങാതി ഒന്നും മനസ്സിലായില്ല ഇതിന് എന്ത് ചെലവ് വരും എത്ര രൂപ വരും? എത്ര സ്ക്വയർ ഫീറ്റ് അടിക്കാൻ ഒരു കണക്കുപോലുമില്ലാതെ വെറുതെ ഒരു സബ്സ്ക്രിബ് ചെയ്യാൻ വേണ്ടി മാത്രമാണോ ഈ വീഡിയോ ഇട്ടത്

    • @Rajtechwalldesigning
      @Rajtechwalldesigning  ปีที่แล้ว +1

      താങ്കൾ ഈ ചോദിച്ചതിനുള്ള മറുപടിയെല്ലാം ഞാൻ ഓരോരുത്തരുടെ കമന്റുകൾക്ക് മറുപടിയായി കൊടുത്തിട്ടുണ്ട് ഇതിൽ കൂടുതൽ എന്തെങ്കിലും അറിയുവാൻ ഉണ്ടെങ്കിൽ താങ്കൾക്ക് എന്നെ വിളിക്കാം

  • @Abbas-xv9nc
    @Abbas-xv9nc ปีที่แล้ว

    800 sqfitt 3 കോട്ട് അടിക്കാൻ എത്ര എമൗണ്ട് വരും

    • @Rajtechwalldesigning
      @Rajtechwalldesigning  ปีที่แล้ว

      Please call

    • @ameyaponnarassery5531
      @ameyaponnarassery5531 8 หลายเดือนก่อน

      800 s.സ്‌കൊയർ ഫീറ്റ് അടിക്കാൻ എത്ര ലിറ്റർ dr ഫിക്സ് ഇറ്റ് വേണ്ടി വരും? എന്താണ്‌ വില വരുന്നത്?

    • @Rajtechwalldesigning
      @Rajtechwalldesigning  8 หลายเดือนก่อน

      60 L . above