Walkie talkie basic uses for off-roading|| I AM ARJUN || malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024
  • in this video we are discussing about the communication
    ഈ വീഡിയോയിൽ കൊടുത്തിട്ടുള്ള baofeng bf-888s എന്ന ഈ മോഡലിന് ലൈസൻസ് വേണമോ വേണ്ടയോ എന്നതിന്റെ കൃത്യമായ വിവരങ്ങൾ എനിക്ക് അറിയില്ല
    എനിക്ക് കിട്ടിയ വിവരങ്ങളും അറിവും വച്ച് മാത്രമാണ് ഞാൻ ഈ വീഡിയോ ചെയ്തിട്ടുള്ളത്
    ഇതല്ല ഇതിന്റെ ശരിയായിട്ടുള്ള വഴികൾ
    വാങ്ങാൻ താല്പര്യമുള്ള ആരെങ്കിലുമുണ്ടെങ്കിൽ അത് വ്യക്തമായി അറിഞ്ഞിട്ടു മാത്രം വാങ്ങുക ഞാൻ ഇത് ഒരു റിവ്യൂ പർപ്പസ് വേണ്ടി മാത്രം ചെയ്തതാണ്,
    ഈ മോഡൽ പല സിസിടിവി ഷോപ്പുകളിലും നമുക്ക് അവൈലബിൾ ആണ് അവർ പറയുന്നത് ഇതിനു ലൈസൻസ് വേണ്ട എന്നാണ് എന്നാൽ ഈ മോഡലിന് ലൈസൻസ് ആവശ്യമാണ് എന്നും പറയുന്നുണ്ട്.
    അതുകൊണ്ടുതന്നെ വാങ്ങുന്ന ആരെങ്കിലുമുണ്ടെങ്കിൽ സ്വന്തം റിസ്കിൽ വാങ്ങുക അല്ലെങ്കിൽ ലൈസൻസ് എടുത്തിട്ട് വാങ്ങുക.
    when we are going to an off roading we are mostly facing a big problem of communication in this video we will discuss about walkie talkies. and its use
    baofeng bf-888s
    walkie talkie basic method of communication
    #IAMARJUN

ความคิดเห็น • 38

  • @HamRadioIndia
    @HamRadioIndia 3 ปีที่แล้ว +3

    Possession and use of any wireless equipment is punishable under law as per Indian Wireless Telegraphy (Possession) Rules, 1965 and Indian Wireless Telegraph act 1933
    Baofeng BF888 Models have default programmed frequencies of UHF 462-469 which is also not permitted to use in India.
    UHF frequencies 434-438 is permitted to operate but require valid license
    The Use of low power devices or equipments for indoor applications in the 433 to 434 MHz frequency range (Exemption from Licensing Requirement) Rules, 2012

    • @teklogicM
      @teklogicM 3 ปีที่แล้ว

      433 - 434 not allowed for voice transmission..

    • @HamRadioIndia
      @HamRadioIndia 3 ปีที่แล้ว

      @@teklogicM DOT CIRCULAR NOKKU

    • @HamRadioIndia
      @HamRadioIndia 3 ปีที่แล้ว

      @@teklogicM GSR 680 (E) Department of telecommunication Extra Ordinary Gazatte

    • @HamRadioIndia
      @HamRadioIndia 3 ปีที่แล้ว

      @@teklogicM Effective Radiated Power 10 millwatts With a Channel bandwidth within 10 KHz used for Indoor application

    • @HamRadioIndia
      @HamRadioIndia 3 ปีที่แล้ว

      @@teklogicM Comments idunathin munne onn vayichal nallath aanu

  • @IAmArjun
    @IAmArjun  3 ปีที่แล้ว +1

    ഈ baofeng bf-888s എന്ന മോഡലിനു ലൈസൻസ് വേണം, വേണ്ട എന്ന് പലതരത്തിലുള്ള വാദങ്ങളും കേൾക്കാറുണ്ട് എനിക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയില്ല നിങ്ങൾ വാങ്ങുന്ന ഉണ്ടെങ്കിൽ അതിന്റെ നിജസ്ഥിതി അറിഞ്ഞിട്ട് മാത്രം വാങ്ങുക ഞാൻ ഇത് ഒരു റിവ്യൂ പർപ്പസ് വേണ്ടി മാത്രം യൂസ് ചെയ്തതാണ്.

    • @sreejeshrajendran9140
      @sreejeshrajendran9140 3 ปีที่แล้ว +1

      Njan Baofeng aanu use cheiyunnathu.

    • @vu3bwb
      @vu3bwb 3 ปีที่แล้ว +2

      ഇന്ത്യയിൽ PMR 446 MHz , 0.5 watt ന് താഴെ licence free ആയി ഉപയോഗിക്കാം . എന്നാൽ Baofeng BF888S ശ്രേണിയിലുള്ള പല ചൈനീസ് റേഡിയോയുടെ ഔട്ട്പുട്ട് 2 മുതൽ 5 watt വരെയാണ്. അപ്പോൾ ലൈസൻസ് ഇല്ലാതെ ഇതിന്റെ ഉപയോഗം നിയമവിരുദ്ധമാണ്.

    • @tomdominic1999
      @tomdominic1999 3 ปีที่แล้ว

      @@sreejeshrajendran9140 etra km kittum amazonil upto 5 oke kittum ennudanloo

    • @eCMastermind
      @eCMastermind 3 ปีที่แล้ว

      @@vu3bwb 👍

  • @Sabindsarkar
    @Sabindsarkar ปีที่แล้ว +1

    446 മുതൽ 446.2 വരെ മാത്രമേ നമുക്ക് ഉപയോഗിക്കാൻ പാടുള്ളൂ. അതുമാത്രമല്ല പോയിൻറ് ഫൈവ് ആർട്ട് പവർ മാത്രമേ ഉപയോഗിക്കാനും പാടുള്ളൂ.ബാക്കി വാങ്ങുന്ന സമയത്ത് നമുക്ക് കിട്ടും. സിക്സ് ഉള്ള സിബി റേഡിയോ സഞ്ചാർ എന്ന് പറയുന്ന കമ്പനി നല്ല ഒരു ബാക്കി ടോക്കി പുറത്തിറക്കിയിട്ടുണ്ട്

  • @allenmathewbinu4987
    @allenmathewbinu4987 4 ปีที่แล้ว +4

    Good video bro

  • @teklogicM
    @teklogicM 3 ปีที่แล้ว +3

    സുഹൃത്തെ UHF ബാൻ്റിൽ 446 Mihz ലൈസൻസ് ഫ്രീയാണ്.. എന്നാൽ ഈ മോഡൽ റേഡിയോ ആ ഫ്രീക്വൻസിയിൽ അല്ല കമ്പനി പ്രോഗ്രാം ചെയ്തു വിടുന്നത്.. അതു കൊണ്ട്.. PMR 446 എന്ന ടാഗോഡു കൂടിയ സെറ്റുകൾ മാത്രമേ പബ്ലിക്ക് ന് ഉപയോഗിക്കാൻ പറ്റൂ.. അത് ഇപ്പോൾ മാർക്കറ്റിൽ ധാരാളം ലഭ്യമാണ്.. ഇതിനെക്കാൾ അൽപ്പം വില കൂടും എന്നേയുള്ളൂ.. ഇതിൻ്റെ programing PMR ലേക്ക് മാറ്റാൻ സാധിക്കും എന്നത് ശരിയാണ്.. എന്നാലും ഓൺലൈനിൽ കിട്ടുന്ന ഇവ വാങ്ങി നേരെ ഉപയോഗിക്കുന്നത് ഇത് ലോ പവർ ആണെങ്കിലും ചിലപ്പോൾ നിയമ പ്രശ്നങൾ ഉണ്ടാക്കിയേക്കാം...

  • @haneefani1793
    @haneefani1793 4 ปีที่แล้ว +2

    Arjun bro Poli👌

  • @gangahere9997
    @gangahere9997 4 ปีที่แล้ว +3

    Nice...keep going

  • @ranjithkr9289
    @ranjithkr9289 4 ปีที่แล้ว +2

    Nice 👏

  • @allgamingvlogchannel3072
    @allgamingvlogchannel3072 3 ปีที่แล้ว +1

    Super

  • @drivingtipsandtricks1110
    @drivingtipsandtricks1110 4 ปีที่แล้ว +2

    Niceeee

  • @ptvijayalakshmisreelahshmi7386
    @ptvijayalakshmisreelahshmi7386 4 ปีที่แล้ว +2

    Nice

  • @akhil6195
    @akhil6195 4 ปีที่แล้ว +2

    👍

  • @haneefani1793
    @haneefani1793 4 ปีที่แล้ว +2

    😍👌👌👌

  • @Adeeb_Abdul_Muhaimin
    @Adeeb_Abdul_Muhaimin 3 ปีที่แล้ว

    thank you

  • @junaisnechiyan2771
    @junaisnechiyan2771 4 ปีที่แล้ว +2

    ❤️❤️✌️

  • @moonknight5970
    @moonknight5970 3 ปีที่แล้ว +1

    Ithraaa details ayii paryunnee oru channel illaa

  • @arshadanvar
    @arshadanvar 4 ปีที่แล้ว +1

    Nyse😍

    • @IAmArjun
      @IAmArjun  4 ปีที่แล้ว

      Thanks 🤗

  • @militaryscan9733
    @militaryscan9733 3 ปีที่แล้ว

    Super broo

  • @sreehari3127
    @sreehari3127 3 ปีที่แล้ว +1

    Chinese allatha brand undo, Indian brand undo?

    • @IAmArjun
      @IAmArjun  3 ปีที่แล้ว +1

      ഞാൻ പിൻ ചെയ്ത ആ ഒരു യൂട്യൂബ് ചാനലിൽ അന്വേഷിച്ചാൽ മതി അവന് ഇതിനെക്കുറിച്ച് നല്ല ഐഡിയ ഉണ്ട്

    • @sreehari3127
      @sreehari3127 3 ปีที่แล้ว +1

      @@IAmArjun aaaa okay okay

  • @kaadansancharivlogz
    @kaadansancharivlogz 3 ปีที่แล้ว

    👌👌👌

  • @sreejeshrajendran9140
    @sreejeshrajendran9140 3 ปีที่แล้ว +1

    License എടുക്കാൻ Enthokke (Details) വേണം എന്ന് പറയാമോ

    • @IAmArjun
      @IAmArjun  3 ปีที่แล้ว +1

      Njan ee video il paranja ham radio india uda website detail ayi indu. 😊👍

    • @HamRadioIndia
      @HamRadioIndia 3 ปีที่แล้ว +1

      Follow us to know more

  • @MJamshin
    @MJamshin 4 ปีที่แล้ว

    👍👍👍👍