എന്റഛനും അമ്മയുടെയും വിവാഹം കുടുംബക്കാർ ചേർത്ത് നടത്തിയ വിവാഹമാണ് ജാതകം നോക്കി പൊരുത്തം നോക്കി കഴിച്ചത് പക്ഷെ ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ അഛന്റെ ജോലി സ്ഥലത്ത് വെറെ വിവാഹം കഴിച്ചു ഇതറിഞ്ഞ അമ്മ ഡൈവേഴ്സിനും കൊടുത്ത് കുട്ടികൾക്ക് ചെലവിനും വേണ്ടി കേസ് ഫയൽ ചെയ്ത ഡൈവേഴ്സ് വാങ്ങ ചിലവിനും വാങ്ങി. ഇതൊക്കെ കണ്ടു വളർന്ന ചേച്ചി നേരെ പോയത് വിശ്വാസത്തിൽ അടിമയായും ഞാൻ നേരെ പോയത വിശ്വാസത്തെ ചോദ്യം ചെയ്തുമായിരുന്നു ചേചിയുടെ വിവാഹം കഴിഞ്ഞു പിന്നെ എന്റെ വിവാഹത്തിന് വേണ്ടി ജാതകം നോക്കിയപ്പോൾ ദ് ജ്യോതിഷൻചൊവ്വ ഉണ്ടെന്ന് പറഞ്ഞ് ത് കേട്ട് അമ്മയും ചേച്ചിയും ആകെ down ആയി ഞാൻ ഇതിന് എതിർത്ത് അമ്മയോടും ചേച്ചിയോടും കയർത്തു .ഞാൻ പറഞ്ഞു എനിക്ക് അന്ധവിശ്വാസത്തിലൂടെ പോകാനാവില്ല എന്ന് അവസാനം ജാതകം ഒന്ന് നോക്കാതെ എന്റെ ഇഷ്ടത്തിന് വിവാഹം കഴിഞ്ഞ് 15 വർഷമായി മൂന്ന് മക്കളുമായി ആദ്യ പ്രസവത്തിൽ ഇരട്ട ആൺകുട്ടികളും രണ്ടാമത്തെ പ്രസവത്തിൽ മോളും ഉണ്ടായി. ഇതുവരെ നന്നായി ജീവിച്ചു. ഒരു ചൊവ്വയും ബുധനും ഒന്നുബാധിച്ചില്ല. ഇനി അഥവാ ആർക്കെങ്കിലും എന്തെകിലും സംഭവിക്കുവാണെങ്കിൽ ഇതും പറഞ്ഞ് വരും കുറച്ച് പേർ. ഈ കാലത്ത് മരണം ഏത് രൂപത്തിൽ വരുന്നു എന്ന് പറയാൻ കഴിയില്ല അങ്ങനെയുള്ള കാലമാണ് പക്ഷെ ചൊവ്വയെ പഴിച്ചിട്ട് എന്ത് കാര്യം
Thank You ji for comment. അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്ത മനോഭാവത്തിന് അഭിനന്ദനങ്ങൾ ... വിവാഹപ്പൊരുത്തവുമായി ബന്ധപ്പെട്ട താങ്കളുടെ അനുഭവം പങ്ക് വെച്ചതിന് നന്ദി. ജ്യോതിഷത്തിന്റെ പേരിലുള്ള ഭയപ്പെടുത്തലുകളിൽ നിന്ന് രക്ഷപ്പെടാൻ ഇത്തരം പോസ്റ്റുകൾ സഹായകമാകും.
വളരെ യുക്തിഭദ്രമായ അധ്യാപനം., Positive thinking, അദ്വൈത ദർശനം ഉൾക്കൊണ്ട ഗുരു. ഹിന്ദുവിനെ അന്ധവിശ്വാസത്തിൻ്റെ ചളിക്കുണ്ടിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന ദൈവജ്ഞൻ. സർവചരാചരങ്ങളിലും ഉള്ള പദാർത്ഥങ്ങളിൽ അടങ്ങിയ ആറ്റങ്ങളിലെ quarts ലെ ദൈവകണം തന്നെയാണ് നമ്മളും എന്ന ആധുനിക ശാസ്ത്ര അറിവിൽ അദ്വൈത ദർശനം മനസ്സിലാക്കി universal socialism എന്താണെന്ന് അറിഞ്ഞാൽ പിന്നെ ചൊവ്വാദോഷം ഇല്ല എന്ന് ഹിന്ദുക്കൾ എന്നാണ് മനസ്സിലാക്കുക. പ്രണാമം.
എനിക്ക് അങ്ങയുടെ വീഡിയോ കണ്ടപ്പോൾ സമാധാനം ആയി സർ.എന്റെ മകളുടെ ജാതകം എഴുതിയ ഒരു തിരുമേനി ഒരുകൂട്ടം ദോഷം മകളുടെ ജാതകത്തിൽ ഉണ്ട് എന്ന് പറയുന്നു. വലിയ ടെൻഷൻ ആയിരുന്നു. അങ്ങയുടെ വീഡിയോ ഒരു പാട് ജീവിതങ്ങളെ രക്ഷപെടുത്തും. വളരെ നന്ദി യുണ്ട് 🙏🙏🙏
വളരെ നന്ദി സാർ 🙏 എന്റെ മനസ്സിലെ ചിന്ത കൾക്കുള്ള വ്യക്തമായ മറുപടി കിട്ടി 🙏 ഇങ്ങനെ യൊക്കെ തന്നെ യാണ് ഞാനും ചിന്തിച്ചിരുന്നത് . പക്ഷേ, അതിനൊരു തെളിവ് വേണമായിരുന്നു ...... ഇങ്ങനെ സത്യം പറയാൻ നല്ല ചങ്കൂറ്റം വേണം 💪💪💪💪💪💪💪💪💪💪💪 എത്രയോ ജീവിതങ്ങൾ ആണ് അങ്ങ് രക്ഷിച്ചത് .... അന്തരീക്ഷത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങൾക്ക് എന്താണ് മനുഷ്യനിൽ കാര്യം ..... എന്ന് പലപ്പോഴും ചിന്തിച്ചു BIG SALUTE SIR !!!! 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇന്നു ഹിന്ദുക്കളുടെ ഇടയിൽ ഉള്ള ഏറ്റവും വലിയ അപകടം ജാതക പ്പൊരുത്തo ചൊവ്വാദോഷം ഈ അന്ധവിശ്വാസം മാറ്റിയില്ലെങ്കിൽ ഹിന്ദുകളുടെ നാശം ഭക്തിയോടൊപ്പം ബുദ്ധിയും ഉണ്ടാകാൻ ഭഗവാൻ തന്നെ ശരണം
Ella panikar marum ok enne paranju marriage ayirunnu ente friend ipo divorce ayi chova dosham paranju arum kalyanam kazhikathe irunna oru chechi tamilnatil ninnu oral vannu kalyanam kazhichu ipo 30 years ayi oru kuzhapam illa verum thattipu ithe varundathe engane annekilum varum onnum cheyyan patila
പ്രതികരണത്തിന് നന്ദി. ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലെന്ന് വിചാരിക്കുന്നതാണ് ഏറ്റുവും വലിയ അപരാധം. അതുകൊണ്ടാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിക്കുന്നത്. അറിവ് നേടുക. അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കുക.
Oru doubt 7th house il mars nilkkunna makkalkku marriage nadakkan late aaakunnathu enthu kondanney ? Chova dosham onnum nokkarilla. Ennittum nadakkathathu enthu kondanney
ദൈവത്താൽ പരിഹരിക്കാൻ പറ്റാത്ത ഒരു ദോഷവുമില്ല എന്ന് അങ്ങ ബോധ്യമാക്കി തന്നു ഇത്തരം അരിവുകൾ മനുഷൻ അനാവശ്യമായി ഭയക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാണ് നന്ദി ഈ അറിവിന്
Sir, njan valare dukkathil an ethu parayunathu. Njan oralum ayittu 5 ishtamyil ayirunu. Marriage nte time ayapol an avr horoscope nokkiyapol. Njangal thamil Marriage cheyithal avarude achan or amma marikkum paranju. Ethu sathiyam ano??? Eniki oru marupadi tharaneee plssssir
സാറിന്റെ വീഡിയോ കണ്ടു പക്ഷേ എനിക്ക് ഒരു സംശയം ഞാൻ ഒരു ചൊവ്വ ദോഷം ഉള്ള ജാതകം ആണ് ആദ്യം ഒരു കല്യാണം കഴിച്ചു അത് ഡിവോഴ്സ് ആയി, പിന്നെ നമ്മുടെ എല്ലാം കാര്യം അറിയുന്ന ഒരു ആലോചന വന്നു ആളിനെ ചൊവ്വ ദോഷം ഒന്നുല്ല എനിക്ക് മാത്രം ഉള്ളു നാൾ പൊരുത്തം 10ൽ 8 ഒക്കെ ഉണ്ടെന്ന് പറഞ്ഞു കല്യാണം നടത്തി ആളു മാര്യേജ് കഴിഞ്ഞു 4മോന്ത് ആയപ്പോ ആക്‌സിഡന്റ് ആയി മരിച്ചു ഞാൻ ആ ടൈം പ്രെഗ്നന്റ് ആയിരുന്നു. ഇപ്പൊ 3yrs ayi മരിച്ചിട്ട് 29വയസായിരുന്നു ആൾക്, ഞങ്ങടെ കുഞ്ഞിന് 2.5yrs ആയി എങ്ങനെ ഒക്കെയോ എല്ലാം തരണം ചെയ്തു പോകുന്നു. 😥😥😥😥
താങ്കളുടെ ജീവിതത്തിലെ ദുഃഖാനുഭവങ്ങളറിഞ്ഞു .താങ്കളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ദുർഘടങ്ങളെ ധീരതയോടെ അതിജീവിയ്ക്കാൻ സാധിയ്ക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.
നിങ്ങള് മരിക്കും മരിക്കും എന്ന് വിചാരിച്ച് നടന്നാൽ അത് തന്നെ സംഭവിക്കും. അത് കൊണ്ട് പോസിറ്റീവ് ആയി ചിന്തിക്കൂ.... എന്റെ വീടിന്റെ അടുത്ത് ഇതുപോലെ മരിക്കും എന്ന് പറഞ്ഞു ഒരു ടീച്ചർ ഉണ്ട്. പുള്ളിക്കാരി ജീവിച്ചു. മകളുടെയും മകന്റെയും കല്യാണം കഴിഞ്ഞ് മക്കൾ ആയി. അവർക്കൊരു കുഴപ്പോം ഇല്ല. ചൊവ്വ ദോഷം ആയിരുന്നു....
God fearing എന്നത് സനാതന ധർമ്മത്തിൽ നിന്നല്ല വന്നത്. സെമിറ്റിക്ക് മതങ്ങളുടെ സംഭാവനയാണത്. നാം ഈശ്വരന്റെ തന്നെ ഭാഗമാണെന്ന സങ്കല്പമാണ് സനാതന ധർമ്മത്തിലുള്ളത്. മാന്യ ജ്യോതിഷിക്ക് നന്ദി.
Thank you ji for your comment. ഈശ്വരനെ ''പരമ പ്രേമസ്വരൂപം'' എന്നാണ് സനാതനധര്‍മ്മം വിശേഷിപ്പിയ്ക്കുന്നത്. അത് സര്‍വ്വവ്യാപിയായതിനാല്‍ സര്‍വ്വചരാചരങ്ങളും അതിന്റെ ഭാഗമാണ്.(അംശമാണ്) അതിനാല്‍ പരമപ്രേമസ്വരൂപമായ ഈശ്വരനെ ( ബ്രഹ്മത്തെ) ഭയപ്പെടേണ്ടതില്ല.
Sir ente peru Arjun moolam nakshathram njan oru kuttiyum ayi 7 varsham ayit prenayathil ann. Avalude jathakam nokiyapo chouva dhosham und athinal marriage kazinjal njan maranapedum yenn ann parayunath. Sir ith sathyam.ano. njgalk ithinte peril piriyan akilla. Pakshe vittukar pediyil.ann. ithin entha cheyukka. Plz sir njagale sahayikuka.
Thank you ji for your response. Please watch related topics. ദശാസന്ധി ദോഷം th-cam.com/video/33qZaY_u9jQ/w-d-xo.html നാള്‍പ്പൊരുത്തം അനിവാര്യമല്ല th-cam.com/video/cRlpn19p-i0/w-d-xo.html മദ്ധ്യമരജ്ജു എന്ന അന്ധവിശ്വാസം th-cam.com/video/iJeBIwWXMXg/w-d-xo.html
Kanya lagnam 2il rahu3il guru(amsa also guru)7il moon& sani 8 il kethu 9 il budh& sukr(amsak budh) 10 il sun 12il kuj& mandhi. ..12 le kujan marakanano? Divorce ??vere enthenkilum dosham(( ithu stree jathakamanu))
ചൊവ്വാദോഷം എന്ന ഒരു ദോഷമില്ലെന്ന് വീഡിയോയില്‍ വിശദീകരിച്ചിട്ടുണ്ടല്ലോ. ജാതകത്തിലെ ഗ്രഹസ്ഥിതി നല്കുന്ന സൂചനകളെക്കുറിച്ച് കൂടുതലായി അറിയണമെങ്കില്‍ date/time/place of birth and contact number ഇ മെയില്‍ ചെയ്യുക. ID descriptionല്‍ കൊടുത്തിട്ടുണ്ട്.
പാരസെറ്റമോൾ ഗുളിക കഴിച്ചിട്ടൂ എത്രയോ ആളുകൾ മരിച്ചിട്ടുണ്ട് അത് കൊണ്ട് എല്ലാവരും പാരസെറ്റമോൾ കഴിക്കാതെ ഇരിക്കുന്നുണ്ടോ ? നമുക്ക് ചേരാത്തതു ചേരുമ്പോൾ നമുക്ക് ദോഷം ഉണ്ടാകുന്നു . ചേരുന്നതാകുമ്പോൾ ദോഷം ഉണ്ടാകുന്നില്ല അത്രയേയുള്ളൂ .
പൊന്നു സഹോദരാ, പണ്ട് മെസൊപ്പൊട്ടാമിയയിൽ നിന്ന് വന്ന concept ആണിത്...ഇത് വെച്ചു നിങ്ങൾക്കോ എനിക്കോ നാട്ടുകാർക്കോ ഒരു ചുക്കും സംഭവിക്കുകയില്ല...just live ur life... ഇന്ന് ഈ ടോറസ് (ഇടവം രാശി) ഇതൊന്നും ആകാശത്തു കാണാൻ പോലും പറ്റില്ല... GPS, ക്ലോക്ക് , കലണ്ടർ ഇതൊക്കെ. വരും മുൻപു നമ്മൾ ടൈം, സീസൺ ഒക്കെ അറിയാൻ ഉപയോഗിച്ച രീതി ആണിതൊക്കെ
രണ്ട് ജാതകത്തിലേയും ഗ്രഹസ്ഥിതികള്‍ നോക്കണം . മുഖ്യമായി 1,2,4,7,8,5,12 ഭാവങ്ങള്‍, ഭാവാധിപന്മാര്‍, ശുക്രന്‍,ചൊവ്വ,രാഹു , യോഗങ്ങള്‍, ദോഷമുണ്ടെങ്കില്‍ പരിഹാരം എന്താണ് മുതലായവ നോക്കണം .
ജാതകം എങ്ങനെയൊക്കെ നോക്കി തിരഞ്ഞെടുത്താലും ഒടുവിൽ അവർ ജനിക്കുമ്പോൾ തന്നെ അവരുടെ തലയിൽ എഴുതി വെച്ചിട്ടുള്ളപോലെ യുളള ഒരു വിവാഹമേ വന്നു ചേരു. ഇത് എൻെറ അനുഭവത്തിൽ നിന്നും പറയുന്നതാണ്.
വളരെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു പക്ഷേ ഇത് നമ്മുടെ അഭ്യസ്തവിദ്യരായ സമൂഹം പോലും അംഗീകരിക്കുമോ എന്ന് സംശയം വിവാഹ കാര്യങ്ങൾ അടുക്കുമ്പോൾ ആണ് ചൊവ്വായുടെ പ്രകരശേഷി വളരെ കൂടുന്നതായിട്ട് കാണുക. നമുക്ക് ജാതകം പ്രശ്നമല്ല എന്ന് പെൺകുട്ടിയുടെ വീട്ടുകാരോട് പറഞ്ഞാൽ അവർ ആദ്യം കരുതുക ആ ആൺകുട്ടിയുടെ ജാതകത്തിൽ എന്തോ കാര്യമായ പ്രശ്നമുണ്ട് അതുകൊണ്ടാണ് അവർ ജാതകം നോക്കണ്ട എന്ന് പറയുന്നത് എന്നാണ്.അനുഭവം ഗുരു.😔
ചൊവ്വ ദോഷം എന്ന ഒരു ദോഷമില്ല എന്ന് വിശദീകരിയ്ക്കുന്ന വീഡിയോ കണ്ടതിനുശേഷവും ''ചൊവ്വാദോഷമുള്ള പെണ്‍കുട്ടി'' എന്ന് എന്തിനാണ് വിശ്വസിയ്ക്കുന്നത് ? അനാവശ്യമായ സംശയങ്ങളാണ് ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കു കാരണം. യുക്തിപൂര്‍വ്വം ചിന്തിയ്ക്കുക. ഉചിതമായ തീരുമാനങ്ങളെടുക്കുക. ആത്മവിശ്വാസത്തോടെയും ശുഭപ്രതീക്ഷകളോടെയും നല്ല കര്‍മ്മങ്ങള്‍ ചെയ്ത് ജീവിയ്ക്കുക. ഇങ്ങനെ ചെയ്താല്‍ സകലദോഷങ്ങളേയും അതിജീവിയ്ക്കാം. All the best. God bless.
ചൊവ്വാദോഷം എന്നത് ഒരു അന്ധവിശ്വാസമാണ്. അങ്ങനെയൊരു ദോഷമില്ല. വീഡിയോയില്‍ അത് വിശദീകരിച്ചിട്ടുണ്ട് . അതുകൊണ്ട് ജാതകത്തില്‍ ചൊവ്വാദോഷം ഉണ്ടെന്ന് വിചാരിച്ച് വിഷമിയ്ക്കേണ്ട.
@@amritajyothichannel2131 അത് ശരിയാ sir but ഒരു കല്യാണം കഴിക്കുമ്പോൾ ചൊവ്വ ഇല്ലാത്ത ചെക്കനെ kazhichengil avanu nthegilum അപകടം പറ്റിയാലും കുറ്റപ്പെടുത്തുന്നത് അവളെ ആയിരിക്കൂലേ?
th-cam.com/video/pWPnONesY1A/w-d-xo.html ഈ വീഡിയോ കാണുക. എന്നിട്ട് തീരുമാനിയ്ക്കുക. ഭാവിയെക്കുറിച്ചുള്ള ഭയമാണ് മനുഷ്യന്റെ ശത്രു. ചൊവ്വയല്ല. All the best. God bless you.
സർ ഒരു രീതിയിൽ നമ്മളെ ബാല്യകാലം മുതൽ തന്നെ തെറ്റ് ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ഈ god fearing അച്ഛൻ അമ്മ പറഞ്ഞു തന്നത് അല്ലേ. അത് നല്ല കാര്യം അല്ലേ
God fearing എന്നത് hindu വിശ്വാസമല്ല. Hinduവിനെ സംബന്ധിച്ചിടത്തോളം ദൈവം എന്നത് പരമപ്രേമസ്വരൂപമാണ്. അതിനെ പേടിയ്ക്കേണ്ടതില്ല. അതില്‍ നിന്നുള്ള അകല്‍ച്ച ഇല്ലാതാക്കുകയാണ് വേണ്ടത്. ഹിന്ദു വിശ്വാസമനുസരിച്ച് മനുഷ്യനായി ജനിയ്ക്കുന്നതുത്തന്നെ ദൈവത്തിനോട് ചേരാനാണ്. ചൊവ്വാദോഷം എന്നത് സ്വഭാവം നന്നാക്കാനുള്ള 'God fearing' അല്ല. അങ്ങനെയായിരുന്നെങ്കില്‍ എല്ലാ കുട്ടികളുടെ ജാതകത്തിലും ചൊവ്വാദോഷമെന്ന് എഴുതിവെക്കുമായിരുന്നു. മാത്രമല്ല പ്രായപൂര്‍ത്തി ആയതിനുശേഷം നടത്തുന്ന വിവാഹത്തില്‍ ചൊവ്വാദോഷത്തിന് സ്ഥാനവുമുണ്ടാകുമായിരുന്നില്ല. അതിനാല്‍ ചൊവ്വാദോഷം എന്നത് ഒരു അന്ധവിശ്വാസം തന്നെയാണ്.
എന്റെ മോൾക് 7ൽ ചൊവ്വ ആയിരുന്നു ഞാൻ ജാതകം നോക്കാൻ പോലും നിന്നില്ല പയ്യന്റെ വീട്ടുകാർക്ക് അയച്ചു അവർ ചേരും പറഞ്ഞു പെണ്ണുകാണാൻ വന്നു കല്യാണം ചോറ്റാനിക്കര അമ്പലത്തിൽ വെച്ച് നടത്തി 2, മാസം ആയപ്പോൾ പയ്യൻ ആക്സിഡന്റിൽ മരിച്ചു അപ്പൊ അത് സത്യം അല്ലെ പിന്നീട് വന്ന നല്ല ആലോചനകൾ പോലും എനിക്ക് വേണ്ടെന്നു വെച്ചു ഇപ്പോൾ മരിച്ചിട്ട് 3,വർഷം കഴിഞ്ഞു ഇതുവരെ മോൾക് കല്യാണം ആയിട്ടില്ല
@@DeepaK-pd1vr താങ്കളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ഒരാളുടെ പ്രാരബ്ധം അവസാനിക്കുമ്പോളാണ് ദേഹത്തിന് മരണം സംഭവിക്കുന്നത്. ജീവിതപങ്കാളിയുടെ ജാതകത്തിൽ 7ൽ ചൊവ്വയുണ്ടായത് കൊണ്ടല്ല.
Sir വ്യാഴം 12 ഭാവം നിൽക്കുന്നവർ വ്യാഴ്ച വൃതം എടുക്കുന്നത് നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്.... എത്ര വ്യാഴം എടുക്കണം??? വ്യാഴം വൃശ്ചികം രാശിയിൽ ആ നിൽക്കുന്നത്
ഇങ്ങനെ ഒരുമനുഷ്യനെ കണ്ടുകിട്ടിയതിൽ വളരെ സന്ദോഷം 🌸നന്ദിയുണ്ട്....
Thank you ji for your comment
G
Ood
8:33
എന്റഛനും അമ്മയുടെയും വിവാഹം കുടുംബക്കാർ ചേർത്ത് നടത്തിയ വിവാഹമാണ് ജാതകം നോക്കി പൊരുത്തം നോക്കി കഴിച്ചത് പക്ഷെ ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ അഛന്റെ ജോലി സ്ഥലത്ത് വെറെ വിവാഹം കഴിച്ചു ഇതറിഞ്ഞ അമ്മ ഡൈവേഴ്സിനും കൊടുത്ത് കുട്ടികൾക്ക് ചെലവിനും വേണ്ടി കേസ് ഫയൽ ചെയ്ത ഡൈവേഴ്സ് വാങ്ങ ചിലവിനും വാങ്ങി. ഇതൊക്കെ കണ്ടു വളർന്ന ചേച്ചി നേരെ പോയത് വിശ്വാസത്തിൽ അടിമയായും ഞാൻ നേരെ പോയത വിശ്വാസത്തെ ചോദ്യം ചെയ്തുമായിരുന്നു ചേചിയുടെ വിവാഹം കഴിഞ്ഞു പിന്നെ എന്റെ വിവാഹത്തിന് വേണ്ടി ജാതകം നോക്കിയപ്പോൾ ദ് ജ്യോതിഷൻചൊവ്വ ഉണ്ടെന്ന് പറഞ്ഞ് ത് കേട്ട് അമ്മയും ചേച്ചിയും ആകെ down ആയി ഞാൻ ഇതിന് എതിർത്ത് അമ്മയോടും ചേച്ചിയോടും കയർത്തു .ഞാൻ പറഞ്ഞു എനിക്ക് അന്ധവിശ്വാസത്തിലൂടെ പോകാനാവില്ല എന്ന് അവസാനം ജാതകം ഒന്ന് നോക്കാതെ എന്റെ ഇഷ്ടത്തിന് വിവാഹം കഴിഞ്ഞ് 15 വർഷമായി മൂന്ന് മക്കളുമായി ആദ്യ പ്രസവത്തിൽ ഇരട്ട ആൺകുട്ടികളും രണ്ടാമത്തെ പ്രസവത്തിൽ മോളും ഉണ്ടായി. ഇതുവരെ നന്നായി ജീവിച്ചു. ഒരു ചൊവ്വയും ബുധനും ഒന്നുബാധിച്ചില്ല. ഇനി അഥവാ ആർക്കെങ്കിലും എന്തെകിലും സംഭവിക്കുവാണെങ്കിൽ ഇതും പറഞ്ഞ് വരും കുറച്ച് പേർ. ഈ കാലത്ത് മരണം ഏത് രൂപത്തിൽ വരുന്നു എന്ന് പറയാൻ കഴിയില്ല അങ്ങനെയുള്ള കാലമാണ് പക്ഷെ ചൊവ്വയെ പഴിച്ചിട്ട് എന്ത് കാര്യം
Thank You ji for comment. അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്ത മനോഭാവത്തിന് അഭിനന്ദനങ്ങൾ ... വിവാഹപ്പൊരുത്തവുമായി ബന്ധപ്പെട്ട താങ്കളുടെ അനുഭവം പങ്ക് വെച്ചതിന് നന്ദി. ജ്യോതിഷത്തിന്റെ പേരിലുള്ള ഭയപ്പെടുത്തലുകളിൽ നിന്ന് രക്ഷപ്പെടാൻ ഇത്തരം പോസ്റ്റുകൾ സഹായകമാകും.
Thank you
മനപ്പൊരുത്തം ഉണ്ടെങ്കിൽ ഒഒന്നിനെയും പേടിവേണ്ട
ചൊവ്വ ദോഷത്തിന്റെ പേരില്‍ ജീവിതം മുടങ്ങിയവര്‍ക്ക് വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ.
Great Information..
Thank you ji for your comment.
Regards
Jeevitham nasippikkunna jolsyam marum undu
വളരെ യുക്തിഭദ്രമായ അധ്യാപനം., Positive thinking, അദ്വൈത ദർശനം ഉൾക്കൊണ്ട ഗുരു. ഹിന്ദുവിനെ അന്ധവിശ്വാസത്തിൻ്റെ ചളിക്കുണ്ടിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന ദൈവജ്ഞൻ. സർവചരാചരങ്ങളിലും ഉള്ള പദാർത്ഥങ്ങളിൽ അടങ്ങിയ ആറ്റങ്ങളിലെ quarts ലെ ദൈവകണം തന്നെയാണ് നമ്മളും എന്ന ആധുനിക ശാസ്ത്ര അറിവിൽ അദ്വൈത ദർശനം മനസ്സിലാക്കി universal socialism എന്താണെന്ന് അറിഞ്ഞാൽ പിന്നെ ചൊവ്വാദോഷം ഇല്ല എന്ന് ഹിന്ദുക്കൾ എന്നാണ് മനസ്സിലാക്കുക. പ്രണാമം.
Thank you for your response.
God bless
എനിക്ക് അങ്ങയുടെ വീഡിയോ കണ്ടപ്പോൾ സമാധാനം ആയി സർ.എന്റെ മകളുടെ ജാതകം എഴുതിയ ഒരു തിരുമേനി ഒരുകൂട്ടം ദോഷം മകളുടെ ജാതകത്തിൽ ഉണ്ട് എന്ന് പറയുന്നു. വലിയ ടെൻഷൻ ആയിരുന്നു. അങ്ങയുടെ വീഡിയോ ഒരു പാട് ജീവിതങ്ങളെ രക്ഷപെടുത്തും. വളരെ നന്ദി യുണ്ട് 🙏🙏🙏
Thank You Ji for your comment
വളരെ നന്ദി സാർ 🙏
എന്റെ മനസ്സിലെ ചിന്ത കൾക്കുള്ള വ്യക്തമായ മറുപടി കിട്ടി 🙏
ഇങ്ങനെ യൊക്കെ തന്നെ യാണ് ഞാനും ചിന്തിച്ചിരുന്നത് . പക്ഷേ, അതിനൊരു തെളിവ് വേണമായിരുന്നു ...... ഇങ്ങനെ സത്യം പറയാൻ നല്ല ചങ്കൂറ്റം വേണം 💪💪💪💪💪💪💪💪💪💪💪
എത്രയോ ജീവിതങ്ങൾ ആണ് അങ്ങ് രക്ഷിച്ചത് ....
അന്തരീക്ഷത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങൾക്ക് എന്താണ് മനുഷ്യനിൽ കാര്യം ..... എന്ന് പലപ്പോഴും ചിന്തിച്ചു
BIG SALUTE SIR !!!!
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank You Ji for your comment.
ഇന്നു ഹിന്ദുക്കളുടെ ഇടയിൽ ഉള്ള ഏറ്റവും വലിയ അപകടം ജാതക പ്പൊരുത്തo ചൊവ്വാദോഷം ഈ അന്ധവിശ്വാസം മാറ്റിയില്ലെങ്കിൽ ഹിന്ദുകളുടെ നാശം ഭക്തിയോടൊപ്പം ബുദ്ധിയും ഉണ്ടാകാൻ ഭഗവാൻ തന്നെ ശരണം
100% true..
Thank you ji for your comment.
He is the only person who have enough knowledge in astrology not like others who talk always negative things will make us scare. Great info sir 🙏🙏..
Thank you ji for your comment
Lagnal ezhil kujan.ettam bhavadhipan chowwayanu athu ezhilum.. Lagnam medamanu thiruvathira. Howadoshamano ee purushajathakamChowwa dosham ulla pennu thanne venamo. Ath
ചൊവ്വ ലഗ്നാധിപനാണ്. ചൊവ്വാദോഷം ഇല്ല.
എട്ടാം ഭാവാധിപൻ ചൊവ്വ ഏഴിൽ. പരിഹാരം ചെയ്യണം.
@@amritajyothichannel2131 enthanu pariharam. Njan grahanila ayakatte. Paranjutharumo
Thirumanii 🙏ente nal pururuttathi annu jolsine poyi nokkichapo 7il chovva dosham und appol snehich kalliyanum kazhichal duritham arikkum ennn engane paranju serikum enthelum kozhappam undoo alkk enthelum dosham undavumoo vivaham nadathunnathil ethelum kozhappam undoo adithya -21 -2-2004 samayam 11:45pm ,renjith uthrurtathi -8 -11 -2000 samayam 7 :5 am onnu noki parayamooo 🥺🙏🙏
വിവാഹപ്രായം ആയതിന് ശേഷം പക്വതയോടെ തീരുമാനങ്ങളെടുക്കുക. അന്ധവിശ്വാസങ്ങളിൽ കുടുങ്ങി ജീവിതം നഷ്ടപ്പെടുത്താതിരിയ്ക്കുക.
Ella panikar marum ok enne paranju marriage ayirunnu ente friend ipo divorce ayi chova dosham paranju arum kalyanam kazhikathe irunna oru chechi tamilnatil ninnu oral vannu kalyanam kazhichu ipo 30 years ayi oru kuzhapam illa verum thattipu ithe varundathe engane annekilum varum onnum cheyyan patila
പ്രതികരണത്തിന് നന്ദി. ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലെന്ന് വിചാരിക്കുന്നതാണ് ഏറ്റുവും വലിയ അപരാധം. അതുകൊണ്ടാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിക്കുന്നത്. അറിവ് നേടുക. അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കുക.
എന്റെ ഗുരുനാഥാ.... അങ്ങയെ കാണാത്ത ഒരു ദിവസം പോലും ഇപ്പൊ ജീവിതത്തിൽ ഇല്ല..... ഞങ്ങളെ അനുഗ്രഹിച്ചാലും..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘😘😘😘😘
Thank you ji for your comment.
Regards
Good thought sir. Really great sir🥰🙏🙏🙏🙏
Thank you ji for your comment
Oru doubt 7th house il mars nilkkunna makkalkku marriage nadakkan late aaakunnathu enthu kondanney ? Chova dosham onnum nokkarilla. Ennittum nadakkathathu enthu kondanney
വിവാഹത്തിന് തടസ്സം സൂചിപ്പിക്കുന്ന ഗ്രഹസ്ഥിതിയുണ്ടോ എന്ന് ജാതകം നോക്കിയാലേ പറയാൻ സാധിക്കൂ.
Details ഞങ്ങളുടെ e mailലേക്ക് അയച്ചു തരൂ.
This video is so much more than just chovva dhosham! Thanks a lot! 🙏
Thank you ji for your comment
]
Sathyamanu nde lovernd parents chovvadhoshathinde peril. Enne thallikalayanu😔
SIR enikkk chovva dhosham ind papam koduthalum njan snehikkunnaa payyanuu papam kuravumannuu parayunnuu vivaham kazhichal payyan maranapedunnuu jyolsyanm parayunnuu aganaa nadakuvoo
ജനിച്ചവരൊക്കെ മരിക്കും. വിവാഹം ചെയ്താലും ഇല്ലെങ്കിലും മരിക്കും. ചൊവ്വാദോഷം ഉണ്ടെങ്കിലും ഇല്ലെങ്കിലും മരിക്കും.
VIvaham nadannal 6 months ullil marikkunnaa paranjath aganaa chovva dhosham kondu maranam sambavikkuvoo
@@sayanasabu2677
ഇല്ല.
ഒരാളുടെ പ്രാരബ്ധം തീരുമ്പോൾ മാത്രമേ മരണം സംഭവിക്കുകയുള്ളൂ.
നല്ല രീതിയിൽ ജോതിഷം പറയുന്ന ചാനലിൽ ആൾകാർ കുറയും സത്യം........ 🙏
Thank you ji for your comment. Regards.
Ningal parayunnathu ethra peru vishvasikkum,,,🙄🙄😭ellarkum pedi
ദൈവത്താൽ പരിഹരിക്കാൻ പറ്റാത്ത ഒരു ദോഷവുമില്ല എന്ന് അങ്ങ ബോധ്യമാക്കി തന്നു ഇത്തരം അരിവുകൾ മനുഷൻ അനാവശ്യമായി ഭയക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാണ് നന്ദി ഈ അറിവിന്
Thank you so much sir for spreading this positive Energy.🙏
Thank You ji for your comment.
Sir, njan valare dukkathil an ethu parayunathu. Njan oralum ayittu 5 ishtamyil ayirunu. Marriage nte time ayapol an avr horoscope nokkiyapol. Njangal thamil Marriage cheyithal avarude achan or amma marikkum paranju. Ethu sathiyam ano???
Eniki oru marupadi tharaneee plssssir
ജനിച്ചവരൊക്കെ ഒരു ദിവസം മരിയ്ക്കും. വിവാഹം ചെയ്താലും ഇല്ലെങ്കിലും മരിയ്ക്കും. അതിന് ജാതകപ്പൊരുത്തം എന്ന വിശ്വാസവുമായി ബന്ധമില്ല.
സാറിന്റെ വീഡിയോ കണ്ടു പക്ഷേ എനിക്ക് ഒരു സംശയം ഞാൻ ഒരു ചൊവ്വ ദോഷം ഉള്ള ജാതകം ആണ് ആദ്യം ഒരു കല്യാണം കഴിച്ചു അത് ഡിവോഴ്സ് ആയി, പിന്നെ നമ്മുടെ എല്ലാം കാര്യം അറിയുന്ന ഒരു ആലോചന വന്നു ആളിനെ ചൊവ്വ ദോഷം ഒന്നുല്ല എനിക്ക് മാത്രം ഉള്ളു നാൾ പൊരുത്തം 10ൽ 8 ഒക്കെ ഉണ്ടെന്ന് പറഞ്ഞു കല്യാണം നടത്തി ആളു മാര്യേജ് കഴിഞ്ഞു 4മോന്ത് ആയപ്പോ ആക്‌സിഡന്റ് ആയി മരിച്ചു ഞാൻ ആ ടൈം പ്രെഗ്നന്റ് ആയിരുന്നു. ഇപ്പൊ 3yrs ayi മരിച്ചിട്ട് 29വയസായിരുന്നു ആൾക്, ഞങ്ങടെ കുഞ്ഞിന് 2.5yrs ആയി എങ്ങനെ ഒക്കെയോ എല്ലാം തരണം ചെയ്തു പോകുന്നു. 😥😥😥😥
താങ്കളുടെ ജീവിതത്തിലെ ദുഃഖാനുഭവങ്ങളറിഞ്ഞു .താങ്കളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ദുർഘടങ്ങളെ ധീരതയോടെ അതിജീവിയ്ക്കാൻ സാധിയ്ക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.
😊
@@jyothianeesh8989chechi enikum chovadhosham onduu pashe kettan povunna aalku chovadhosham ellaaa porutham nokipo 10il 7porutham ondu nokichapp nadathikolan paranjj😢pashe ethoke kandapp enik pedi und😢😢 ndhlum kozhappm undakuvonnuuu😢😢😢
Namaskaram sir, 🙏 chovva dosham ulla jatakavum normal jatakavum cherkaan pattumo
ചൊവ്വാദോഷം എന്ന ഒരു ദോഷം ഇല്ല. വീഡിയോയില്‍ വിശദമായി പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് ചൊവ്വാദോഷം + സാധാരണജാതകം ചേരുമോ എന്ന സംശയം തന്നെ അനാവശ്യമാണ്.
Sir october 9 .9 45 am revathi nal chova dosham undo
Date. Which year ?
Place of birth എവിടെയാണ് ?
9/10/1995 place of birth kollam
Ente seventh house makarum rasi anr avide Jupiter unde athe horoscope match enghane cheyam onne parayoo
Thank you ji for your comment. Makarathile Guru Doshamalla.
Sir, njn oralae premichu vtl sammathikanjath njngalk rajju dhosham undennu paranjanu .... Angane njngal Oru jyolsianae Kanan poyi jyolsian dhosham illannu paranju angane njngal register marriage cheyithu.... Epo 4yr ayi njngal vtl paranjapo allavarum Enna kuttapeduthan thudangi njn karanam ente husband marikum avnte jeevitham kalayan vendiyano njn kalyanam kayichathennu... Ethuvare njngal onnich ayitilla pedichittu.... Njn oru aiyyappa bhakthayanu aiyyappan te ambalathil vech aviduthae thanthri enod paranju 4to7 yr ullil avn marikumennu njn enthanu cheyyandath.... Allavarum njn divorce cheyyananu parayunnath.... Sir pls rply
Have 100% faith in Lord Ayyappa and live happily. Keep away from negative influences.
നിങ്ങള് മരിക്കും മരിക്കും എന്ന് വിചാരിച്ച് നടന്നാൽ അത് തന്നെ സംഭവിക്കും. അത് കൊണ്ട് പോസിറ്റീവ് ആയി ചിന്തിക്കൂ....
എന്റെ വീടിന്റെ അടുത്ത് ഇതുപോലെ മരിക്കും എന്ന് പറഞ്ഞു ഒരു ടീച്ചർ ഉണ്ട്. പുള്ളിക്കാരി ജീവിച്ചു. മകളുടെയും മകന്റെയും കല്യാണം കഴിഞ്ഞ് മക്കൾ ആയി. അവർക്കൊരു കുഴപ്പോം ഇല്ല. ചൊവ്വ ദോഷം ആയിരുന്നു....
@@calicut_to_california thanks for the comments
Rajju dosham ullavar thammil vivaham kazhicha 2 per njangalude kudumbathil undu.....living happily for 31 years....
@@manjulaajithkumar6364
Thanks for the post. ഇങ്ങനെയുള്ള അനുഭവങ്ങളെ രജ്ജുദോഷമെന്ന അന്ധവിശ്വാസത്തിന് എതിരായ തെളിവുകളായി project ചെയ്യണം.
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@@rajeswarychandrasekhar5683
ഹരേ കൃഷ്ണ
Sir
Male ... 1996 June 14 , 10:19 pm
Female... 1999 November 9, 9pm
Ee jathakangal cherkkan paadillannu parayunnu. Enthenkilum pariharam undenkil paranju tarane sir...
Please reply 🙏
Pls mail the details ( date, time,place of birth and contact number)
@@amritajyothichannel2131 thank you sir for your instant response 🙏
Sir purushajathakam chovva 8 th position
Stri il chovva 1 St
Cherkamo
ചൊവ്വയല്ല; മനസ്സാണ് ചേരേണ്ടത്.
Sir, you are an Avatar in astrology. How realistically you explain. Pranams.
Thank you ji for your comment
Enikk chovva dosham undennu parayunnu... But enikk aanel jathakathil viswasam illaaa.. But ente veetukkarkku viswasam annuu.. Eee oru karanathall enikk ishtapetta aalumayit ullaa mrrg vare mudakkkiii..😢😢
My mind is clear 😜😜 my daughter jathakam ............ daily Mangala chandika strotham daily thankyou sir
Thank You ji for your comment.
വളരെ ശരിയാണ് താങ്കൾക്ക് നല്ലത് വരട്ടെ🙏
Good evening sir, I have two doubts, one is which Graham indicates Jeevan.second one is out of 27 stars, which star demote dhruva(polestar)
Sir enik chovvadhosham und but njan snehikkunna alk Ella appol kalyanam kazhichal kuzhappa undo
Same 🥺
Same🥺
Varunna idathu vachu kannuka enne paranju kalyanam kazhichu jeevikuka allathe onnum cheyyan patila
Sir njan oru relationship thudangitt 7 years ayi. Eppol girl nu chova und ennu paranju marriagenu pblm aku anu
Pls watch this video.
th-cam.com/video/bJb4ggChK58/w-d-xo.html
Sir, naal poruthatil important factors enthokke anu? Rasi lord match important ano?
Why is lagna lord match not considered?
Please watch നാള്‍പ്പൊരുത്തം അനിവാര്യമല്ല
th-cam.com/video/cRlpn19p-i0/w-d-xo.html
Sir eniki 8 th l chovva unde..chigham laghnathil janichathond kuyapam undo?6 paapam unde
Pls mail horoscope details.
Chinga lagnathinu chowa yogakarakananu. Chowa dosham illa.
Thankyou sir mail id?
God fearing എന്നത് സനാതന ധർമ്മത്തിൽ നിന്നല്ല വന്നത്. സെമിറ്റിക്ക് മതങ്ങളുടെ സംഭാവനയാണത്. നാം ഈശ്വരന്റെ തന്നെ ഭാഗമാണെന്ന സങ്കല്പമാണ് സനാതന ധർമ്മത്തിലുള്ളത്. മാന്യ ജ്യോതിഷിക്ക് നന്ദി.
Thank you ji for your comment. ഈശ്വരനെ ''പരമ പ്രേമസ്വരൂപം'' എന്നാണ് സനാതനധര്‍മ്മം വിശേഷിപ്പിയ്ക്കുന്നത്. അത് സര്‍വ്വവ്യാപിയായതിനാല്‍ സര്‍വ്വചരാചരങ്ങളും അതിന്റെ ഭാഗമാണ്.(അംശമാണ്) അതിനാല്‍ പരമപ്രേമസ്വരൂപമായ ഈശ്വരനെ ( ബ്രഹ്മത്തെ) ഭയപ്പെടേണ്ടതില്ല.
@@amritajyothichannel2131 Thank you, again!
Sir ente peru Arjun moolam nakshathram njan oru kuttiyum ayi 7 varsham ayit prenayathil ann. Avalude jathakam nokiyapo chouva dhosham und athinal marriage kazinjal njan maranapedum yenn ann parayunath. Sir ith sathyam.ano. njgalk ithinte peril piriyan akilla. Pakshe vittukar pediyil.ann. ithin entha cheyukka. Plz sir njagale sahayikuka.
സ്നേഹിച്ചു വിവാഹം കഴിക്കുന്നവർ ജാതകം നോക്കേണ്ട എന്നും ഉണ്ട്.. താങ്കൾ ധൈര്യം ആയി വിവാഹം ചെയ്യു ആ കുട്ടിയെ ഒരു കുഴപ്പം പോലും വരില്ല 100%
@@aneeshpillai9292 Thankuuu so much sir.. 🙏🙏🙏 sir njagalk vendi onu prarthikane.
Kalynm nadathunnundo
Kalayanam kazinjo.nthelm pariharam cheythitund o
Kalyanam kazhijo ??
Delivered aavunnilla email id not found ennaan parayunnath
Please check the spelling.
amritajyothi.astroclass@gmail.com
Ente makan kalyanam kazhikkan pokunna penkuttikku chowa dosham undu Athinu Enthannu prathivithi please replay sir
ചൊവ്വാദോഷം & പ്രതിവിധി എന്താണെന്ന് ഈ വീഡിയോയില്‍ വിശദീകരിച്ചിട്ടുണ്ട് .
Crrt. Very good information
Thank You Ji for your comment.
A realitty . thank you so much sir. You are a inteligent man
Thank you ji for your response. Please watch related topics.
ദശാസന്ധി ദോഷം
th-cam.com/video/33qZaY_u9jQ/w-d-xo.html
നാള്‍പ്പൊരുത്തം അനിവാര്യമല്ല
th-cam.com/video/cRlpn19p-i0/w-d-xo.html
മദ്ധ്യമരജ്ജു എന്ന അന്ധവിശ്വാസം
th-cam.com/video/iJeBIwWXMXg/w-d-xo.html
Enikum und e chova dosham
മൂന്നാമത്തെ നാളുകൾ തമ്മിൽ ചേർക്കാമോ വിശഖം 22/12/2000 ടൈം 7.45am നിഖിൽ തൃക്കേട്ട നക്ഷത്രം ടൈം 7.44 pm9/11/1991 thrissur
Please watch video. നാള്‍പ്പൊരുത്തം
th-cam.com/video/cRlpn19p-i0/w-d-xo.html
@@amritajyothichannel2131 thank you
Kanya lagnam 2il rahu3il guru(amsa also guru)7il moon& sani 8 il kethu 9 il budh& sukr(amsak budh) 10 il sun 12il kuj& mandhi. ..12 le kujan marakanano? Divorce ??vere enthenkilum dosham(( ithu stree jathakamanu))
സർ ജാതകത്തിൽ എന്തെങ്കിലും ദോഷങ്ങൾ ഉണ്ടോ
19/9/2000 time 4.55pm rohini nakshatra
ചൊവ്വ ദോഷം ഉണ്ടെന്ന് പറഞ്ഞു
ചൊവ്വാദോഷം എന്ന ഒരു ദോഷമില്ലെന്ന് വീഡിയോയില്‍ വിശദീകരിച്ചിട്ടുണ്ടല്ലോ. ജാതകത്തിലെ ഗ്രഹസ്ഥിതി നല്കുന്ന സൂചനകളെക്കുറിച്ച് കൂടുതലായി അറിയണമെങ്കില്‍ date/time/place of birth and contact number ഇ മെയില്‍ ചെയ്യുക. ID descriptionല്‍ കൊടുത്തിട്ടുണ്ട്.
പാരസെറ്റമോൾ ഗുളിക കഴിച്ചിട്ടൂ എത്രയോ ആളുകൾ മരിച്ചിട്ടുണ്ട് അത് കൊണ്ട് എല്ലാവരും പാരസെറ്റമോൾ
കഴിക്കാതെ ഇരിക്കുന്നുണ്ടോ ?
നമുക്ക് ചേരാത്തതു ചേരുമ്പോൾ നമുക്ക് ദോഷം ഉണ്ടാകുന്നു . ചേരുന്നതാകുമ്പോൾ ദോഷം ഉണ്ടാകുന്നില്ല അത്രയേയുള്ളൂ .
Thank You Ji for your comment
Sir njan oru prathisandhyil anu sirne contact chyyan nthanu oru vazhi
Pls send a mail.
E mail id
amritajyothi.astroclass@gmail.com
Sir.. Sirine onne contact chayan patto.. Mrginta grahanilaa nokanam arnu..
Pls send a mail to
amritajyothi.astroclass@gmail.com
@@amritajyothichannel2131 Sir mail chayethite und.. Plz rply
Sir, pooradam nakshathrathilulla pennum moolam nakshathrathilulla aanum thammil vivaham kazhikkan sadhikkumo?
Please watch.. Naal porutham.
th-cam.com/video/cRlpn19p-i0/w-d-xo.html
Pranamam❤
Pranamam
Sir njan taurus ascendant an d9 mars 8 th ninnal preshnam ondo jupiter in 7th
Thank you ji for your comment.
Already answered in the video.
Regards
@@amritajyothichannel2131 thank you ji for your comment... ഇങ്ങനെ സെറ്റു ചെയ്ത് തത്പരർക്ക് മാത്രം comment..... ശരിയല്ല അത്
പൊന്നു സഹോദരാ, പണ്ട് മെസൊപ്പൊട്ടാമിയയിൽ നിന്ന് വന്ന concept ആണിത്...ഇത് വെച്ചു നിങ്ങൾക്കോ എനിക്കോ നാട്ടുകാർക്കോ ഒരു ചുക്കും സംഭവിക്കുകയില്ല...just live ur life... ഇന്ന് ഈ ടോറസ് (ഇടവം രാശി) ഇതൊന്നും ആകാശത്തു കാണാൻ പോലും പറ്റില്ല... GPS, ക്ലോക്ക് , കലണ്ടർ ഇതൊക്കെ. വരും മുൻപു നമ്മൾ ടൈം, സീസൺ ഒക്കെ അറിയാൻ ഉപയോഗിച്ച രീതി ആണിതൊക്കെ
Porutham noki whatsap cheyumo sir? Pay cheym
Pls contact e mail
amritajyothi.astroclass@gmail.com
@@amritajyothichannel2131 ചെയ്തിട്ടുണ്ട്
താങ്ക് യു guruve
Thank You ji for your comment
Sir, papasamyam nokan ethokke bhavangal anu nokunne? Grahangal ethokke anu edukunne papan ulath ayi?
രണ്ട് ജാതകത്തിലേയും ഗ്രഹസ്ഥിതികള്‍ നോക്കണം . മുഖ്യമായി 1,2,4,7,8,5,12 ഭാവങ്ങള്‍, ഭാവാധിപന്മാര്‍, ശുക്രന്‍,ചൊവ്വ,രാഹു , യോഗങ്ങള്‍, ദോഷമുണ്ടെങ്കില്‍ പരിഹാരം എന്താണ് മുതലായവ നോക്കണം .
@@amritajyothichannel2131 thank you sir
ചൊവ്വാ ചില പ്രത്യേക ഭാവത്തില് നിന്നാല് aggressive mind ഉള്ളവരായിരിക്കാ൦ എന്നു കേട്ടിട്ടുണ്ട്, പ്രത്യേകിച്ച് sexually, ഇത് വാസ്തവമാണോ?
നന്ദി സർ
Thank You Ji for your Comment
ചൊവ്വ ദോഷം ശനി ദോഷം ഇവ ഒന്നും ഇല്ലെങ്കിൽ gyothisham തന്നെ ഉണ്ടാകില്ലല്ലോ....അല്ലേ..
യഥാർത്ഥ ജ്യോതിഷം ഇത്തരം അജ്ഞാനത്തെക്കുറിച്ചുള്ളതല്ല. വീഡോയോ 34,36, 104 മുതൽ 107 വരെ വിശദീകരിച്ചിട്ടുണ്ട്.
Respected sir,. Good morning sir. Your teaching is very excellent,. Iam trying to learn your astrology class.
Samadhanamaayi
Sir
Thank you ji for your comment..
sir , apol eniku chowa dhosam illengil eniku chowa dhosam olla peninay kettam aano ennu parayunay
Kettikko.... Tension venda....Loka udayippu aanu sambavam.... Jaathakam matching nokkunnath okke comedy aanu...Ith enthaanu sambavam enn padichaal chiri varum
Email id thettano koduthirikkunnath
amritajyothi.astroclass@gmail.com
Sir
Super video
Great information
Thank you ji for your comment. Regards.
ജാതകം എങ്ങനെയൊക്കെ നോക്കി തിരഞ്ഞെടുത്താലും ഒടുവിൽ അവർ ജനിക്കുമ്പോൾ തന്നെ അവരുടെ തലയിൽ എഴുതി വെച്ചിട്ടുള്ളപോലെ യുളള ഒരു വിവാഹമേ വന്നു ചേരു. ഇത് എൻെറ അനുഭവത്തിൽ നിന്നും പറയുന്നതാണ്.
Thank You ji for your comment.
അടിപൊളി
Thank you ji for your comment
Correct 🙏
Thank You ji for your comment.
8 il chowva ennanu parayunneth. Sir phone no tharumo
For contact number, Please send a mail. e mail id is
amritajyothi.astromail@gmail.com
Great
Thank You Ji for your comment
വളരെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു പക്ഷേ ഇത് നമ്മുടെ അഭ്യസ്തവിദ്യരായ സമൂഹം പോലും അംഗീകരിക്കുമോ എന്ന് സംശയം വിവാഹ കാര്യങ്ങൾ അടുക്കുമ്പോൾ ആണ് ചൊവ്വായുടെ പ്രകരശേഷി വളരെ കൂടുന്നതായിട്ട് കാണുക. നമുക്ക് ജാതകം പ്രശ്നമല്ല എന്ന് പെൺകുട്ടിയുടെ വീട്ടുകാരോട് പറഞ്ഞാൽ അവർ ആദ്യം കരുതുക ആ ആൺകുട്ടിയുടെ ജാതകത്തിൽ എന്തോ കാര്യമായ പ്രശ്നമുണ്ട് അതുകൊണ്ടാണ് അവർ ജാതകം നോക്കണ്ട എന്ന് പറയുന്നത് എന്നാണ്.അനുഭവം ഗുരു.😔
Thank you ji for your comment
Sir how to get subscription number?
Thank u sir blessed me
Thank you ji for your comment
🙏🏻🙏🏻നന്ദി
Thank you ji for your comment
Sir enikku ippo aalojana vannitund avrkku chovva dosham ind baviil preshnam varoo.....?
Enikum alochana vana alk chovadhosam und. Any prblm
Enik chova dosham und
@@aswathysnair1762 klynm kynjo chechi
@@athiraa4696 klynm kayinjo chechi
Enik chova doshm illa
Chova doshm ulla pennine kettiyal prblm undo sir
ചൊവ്വ ദോഷം എന്ന ഒരു ദോഷമില്ല എന്ന് വിശദീകരിയ്ക്കുന്ന വീഡിയോ കണ്ടതിനുശേഷവും ''ചൊവ്വാദോഷമുള്ള പെണ്‍കുട്ടി'' എന്ന് എന്തിനാണ് വിശ്വസിയ്ക്കുന്നത് ?
അനാവശ്യമായ സംശയങ്ങളാണ് ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കു കാരണം.
യുക്തിപൂര്‍വ്വം ചിന്തിയ്ക്കുക. ഉചിതമായ തീരുമാനങ്ങളെടുക്കുക. ആത്മവിശ്വാസത്തോടെയും ശുഭപ്രതീക്ഷകളോടെയും നല്ല കര്‍മ്മങ്ങള്‍ ചെയ്ത് ജീവിയ്ക്കുക. ഇങ്ങനെ ചെയ്താല്‍ സകലദോഷങ്ങളേയും അതിജീവിയ്ക്കാം.
All the best. God bless.
@@amritajyothichannel2131 sir enik angane oru preshnm illa angane oru chinthayumila vittukark aanu prblm athanu sirinod chothiche
@@akhilkumara3938 എന്റെയും അവസ്ഥ
@@amritajyothichannel2131 നമ്പർ ഒന്നു തരാമോ
എനിക്കും ചൊവ്വ ദോഷം ഉണ്ട്. 20vayase എനിക്ക് ആയുള്ളൂ. വീട്ടുകാർ ഇതും പറഞ്ഞു നടക്കുണ്ട് 😪😓pandara chovva
ചൊവ്വാദോഷം എന്നത് ഒരു അന്ധവിശ്വാസമാണ്. അങ്ങനെയൊരു ദോഷമില്ല. വീഡിയോയില്‍ അത് വിശദീകരിച്ചിട്ടുണ്ട് . അതുകൊണ്ട് ജാതകത്തില്‍ ചൊവ്വാദോഷം ഉണ്ടെന്ന് വിചാരിച്ച് വിഷമിയ്ക്കേണ്ട.
@@amritajyothichannel2131 അത് ശരിയാ sir but ഒരു കല്യാണം കഴിക്കുമ്പോൾ ചൊവ്വ ഇല്ലാത്ത ചെക്കനെ kazhichengil avanu nthegilum അപകടം പറ്റിയാലും കുറ്റപ്പെടുത്തുന്നത് അവളെ ആയിരിക്കൂലേ?
Online ayi google il nokkiyappol chovva adhosham ullathayi kandu. Google okke crct ano??
Marriage kainjo
number
എനിക്ക് ഇത് കേൾക്കുമ്പോൾ സന്തോഷം ☹️☹️ ഇന്ന് എനിക്ക് ചെവാ ദോഷം ഉണ്ടെന്നു പറഞ്ഞു ജ്യോൽസ്യൻ എനിക്ക് ഇത് കണ്ടപ്പോൾ തോന്നുന്നു എന്തിനു പേടിക്കണേ 👍👍
Thank You ji for your comment.
Best wishes.
വൃശ്ചികമാസത്തിൽ വിവാഹം നടത്താൻപറ്റുമോ
വിവാഹം നടത്താം.
@@amritajyothichannel2131 ok thanks
Njan snehikkunna cherukkanu chovvadhosham und bt enik illaa.. Bt enik ayale mathy..
Good
ധൈര്യമായി വിവാഹിതരാകൂ,സർവ്വൈശ്വര്യങ്ങളൊടെ ജീവിക്കൂ..
Enikum ee same avastha aanu
Kalynm kazhijjo
@@snehaas7825 nthayii
Hiii, chovva dosham ulla kuttiye enikk eppol mrginu vendi proposal vannitund, kuttiye enikk esdamayii,, mrg cheyyan problem undo sir
th-cam.com/video/pWPnONesY1A/w-d-xo.html
ഈ വീഡിയോ കാണുക. എന്നിട്ട് തീരുമാനിയ്ക്കുക.
ഭാവിയെക്കുറിച്ചുള്ള ഭയമാണ് മനുഷ്യന്റെ ശത്രു. ചൊവ്വയല്ല.
All the best. God bless you.
@@amritajyothichannel2131 j
Kettiyo chetta enikkum ingane oru proposal vannu enik aale nannayi istamayi arum samadikkilla reply please
@@athira9419 ഇല്ല കുട്ടി , അതു നടന്നില്ല,,
Alu ente nattukaran aanu avarde vtil okay aan but ente vtil ok alla ale mikkavarum kanum aake vishamam aan
Sir nte number onn theraamo
Please send a mail for contact number.
@@amritajyothichannel2131 email id?
@@anushabs6906
amritajyothi.astroclass@gmail.com
Tq sir
Thank You Ji for your comment
സർ ഒരു രീതിയിൽ നമ്മളെ ബാല്യകാലം മുതൽ തന്നെ തെറ്റ് ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ഈ god fearing അച്ഛൻ അമ്മ പറഞ്ഞു തന്നത് അല്ലേ. അത് നല്ല കാര്യം അല്ലേ
God fearing എന്നത് hindu വിശ്വാസമല്ല. Hinduവിനെ സംബന്ധിച്ചിടത്തോളം ദൈവം എന്നത് പരമപ്രേമസ്വരൂപമാണ്. അതിനെ പേടിയ്ക്കേണ്ടതില്ല. അതില്‍ നിന്നുള്ള അകല്‍ച്ച ഇല്ലാതാക്കുകയാണ് വേണ്ടത്. ഹിന്ദു വിശ്വാസമനുസരിച്ച് മനുഷ്യനായി ജനിയ്ക്കുന്നതുത്തന്നെ ദൈവത്തിനോട് ചേരാനാണ്.
ചൊവ്വാദോഷം എന്നത് സ്വഭാവം നന്നാക്കാനുള്ള 'God fearing' അല്ല. അങ്ങനെയായിരുന്നെങ്കില്‍ എല്ലാ കുട്ടികളുടെ ജാതകത്തിലും ചൊവ്വാദോഷമെന്ന് എഴുതിവെക്കുമായിരുന്നു. മാത്രമല്ല പ്രായപൂര്‍ത്തി ആയതിനുശേഷം നടത്തുന്ന വിവാഹത്തില്‍ ചൊവ്വാദോഷത്തിന് സ്ഥാനവുമുണ്ടാകുമായിരുന്നില്ല.
അതിനാല്‍ ചൊവ്വാദോഷം എന്നത് ഒരു അന്ധവിശ്വാസം തന്നെയാണ്.
Thanks
Thank you ji for your comment. Regards.
Good
Thank you ji for your comment
ഇതൊക്കെ മാറണം എങ്കിൽ കോടതിയിൽ നിന്നും വേർപിരിഞ്ഞ ദാമ്പത്തി മാരുടെ ജാതകം നോക്കണം അപ്പോൾ അറിയാം ഫുൾ പൊരുത്തം ഉള്ളത്
True..
Thank you ji for your comment.
Very good information sir
Great ജാതകദോഷം പറഞ്ഞ് കല്യാണം മുടങ്ങുന്നവർ ഇത് കേൾക്കേണ്ടതാണ്.
Thank you ji for your comment. Regards.
ജാതകവിശ്വാസികളായ എല്ലാവരും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണിത്.
@@amritajyothichannel2131sir email I'd onn share akkuo
മുറപ്പെണ്ണിനെ കല്യാണം കഴിക്കാൻ ജാതകം നോക്കണോ മറുപടി പ്രതീക്ഷിക്കുന്നു
Sir shudha jaathakam boy+chovva dosham girl kettyal scene undo?
Please watch this video.
Suddha jatakam + Paapa Jatakam
th-cam.com/video/cRlpn19p-i0/w-d-xo.html
Super
Thank you ji for your comment. Regards.
First time watch and subscribe,🙏
Thank you ji for subscribing the channel and for your comment..
എന്റെ മോൾക് 7ൽ ചൊവ്വ ആയിരുന്നു ഞാൻ ജാതകം നോക്കാൻ പോലും നിന്നില്ല പയ്യന്റെ വീട്ടുകാർക്ക് അയച്ചു അവർ ചേരും പറഞ്ഞു പെണ്ണുകാണാൻ വന്നു കല്യാണം ചോറ്റാനിക്കര അമ്പലത്തിൽ വെച്ച് നടത്തി 2, മാസം ആയപ്പോൾ പയ്യൻ ആക്സിഡന്റിൽ മരിച്ചു അപ്പൊ അത് സത്യം അല്ലെ പിന്നീട് വന്ന നല്ല ആലോചനകൾ പോലും എനിക്ക് വേണ്ടെന്നു വെച്ചു ഇപ്പോൾ മരിച്ചിട്ട് 3,വർഷം കഴിഞ്ഞു ഇതുവരെ മോൾക് കല്യാണം ആയിട്ടില്ല
@@DeepaK-pd1vr
താങ്കളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.
ഒരാളുടെ പ്രാരബ്ധം അവസാനിക്കുമ്പോളാണ് ദേഹത്തിന് മരണം സംഭവിക്കുന്നത്. ജീവിതപങ്കാളിയുടെ ജാതകത്തിൽ 7ൽ ചൊവ്വയുണ്ടായത് കൊണ്ടല്ല.
Hlo sir
ഓം നമഃ ശിവായ
Sir വ്യാഴം 12 ഭാവം നിൽക്കുന്നവർ വ്യാഴ്ച വൃതം എടുക്കുന്നത് നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്.... എത്ര വ്യാഴം എടുക്കണം???
വ്യാഴം വൃശ്ചികം രാശിയിൽ ആ നിൽക്കുന്നത്
എനിക്കു൦ വ്യാഴ൦ 12 ലാ, പക്ഷ സ്വക്ഷേത്രത്തിലാ...മറുപടി കിട്ടിയാലെന്നെയു൦ അറിയിക്കണേ..
1982 ആണോ
🙏 again proved🙏 തത്വമസി.അല്ലേ sir?😊 ഓം നമഃ shivaya🙏
അതെ. ഈശാവാസ്യമിദം സര്‍വ്വം..
Thank you ji for your comment. Regards.
38.5k
For registration , please send a mail.
Thank you sir.
Thank you ji for your comment. Regards.
സാറെ ചൊവ്വാദോഷത്തെക്കാൾ വലിയ കല്യാണം മുടക്കിയാണ് രജ്ജുദോഷം. ഇതിനെന്താണ് പരിഹാരം ഇതുപോലെ വിശദമായ ഒരു ക്ലാസ്സ് തന്നാൽ നന്നായിരുന്നു
Thank you ji for your comment.
Already a video on Madhyamarajju is uploaded. One more video with remedial actions will be uploaded soon.
Regards.
Sir 8il chowa nthanu?dosham aano?
ചൊവ്വയല്ല ദോഷങ്ങള്‍ തരുന്നത്. അതിനാല്‍ ചൊവ്വ എവിടെ നിന്നാലും ദോഷമില്ല.
@@amritajyothichannel2131 thank you sir
എല്ലാം ചൊവ്വ ദോഷങ്ങൾ അല്ല ഇത് കാണു th-cam.com/video/2lgxAsGirJA/w-d-xo.html
സർ, മധ്യമ രജ്ജു ദോഷത്തെക്കുറിച്ച് പറയുമോ?
മദ്ധ്യമരജ്ജു
th-cam.com/video/iJeBIwWXMXg/w-d-xo.html
@@amritajyothichannel2131 uhmbiqAlpoiytrwq