ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

64.അഞ്ചാം ഭാവം നല്കുന്ന സൂചനകള്‍.

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2020
  • Queries Answered
    Indications given by 5th house
    അഞ്ചാം ഭാവം നല്കുന്ന സൂചനകള്‍
    Significations of 5th house
    അഞ്ചാം ഭാവത്തിന്റെ കാരകത്വങ്ങള്‍
    Progeny related indication etc
    സന്താനങ്ങളെ സംബന്ധിച്ച സൂചനകള്‍ മുതലായവ
    #astrologylessonsbygk#truthseekergk#amritajyothigopalakrishnan#houseofchildren
    E mail id
    amritajyothi.astroclass@gmail.com

ความคิดเห็น • 194

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 13 วันที่ผ่านมา +1

    വളരെ നല്ല ക്ലാസ്സ്‌, താങ്ക്സ് 🙏🙏🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  13 วันที่ผ่านมา

      @@sumeshsubrahmanyansumeshps7708 Thank you ji for your comment

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว +2

    വളരെ ഉപകാര പ്രഥആയ വീഡിയോ 🙏

  • @meenanairc
    @meenanairc 2 หลายเดือนก่อน +1

    🙏OM Namashivaya !!🙏Thank you Sir !!👌

  • @sujathak138
    @sujathak138 2 หลายเดือนก่อน +1

    Sir. Chingakooril uthram thulakoril vishgam vivahathinu cherumoo sir

  • @teslamyhero8581
    @teslamyhero8581 4 ปีที่แล้ว +2

    വളരെ നന്ദി sir

  • @arunbabu1030
    @arunbabu1030 4 ปีที่แล้ว +3

    Thank you sir🙏

  • @sureshk7057
    @sureshk7057 4 ปีที่แล้ว +2

    വളരെ നല്ല ക്ലാസ്

  • @sindhualora500
    @sindhualora500 2 ปีที่แล้ว +1

    വളരെ നല്ല വിവരണം..

  • @anjalick6415
    @anjalick6415 4 ปีที่แล้ว +2

    Good explanation sir👌

  • @mageshkumar7325
    @mageshkumar7325 4 ปีที่แล้ว +2

    Kidu

  • @unnikrishnankv7796
    @unnikrishnankv7796 2 ปีที่แล้ว +1

    Namaskaram sir valare nannayirikkunnu

  • @vimalsachi
    @vimalsachi 4 ปีที่แล้ว +3

    Thank u for the video sir i have asked few questions through mail but i did not get reply please answer it thank u sir🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you ji for your comment.
      Already replied. Pls check your inbox.
      Regards

  • @vkxvibe
    @vkxvibe 4 ปีที่แล้ว +4

    My dear,
    I love your thoughts and please help your females in Kerala to improve their life.
    Their all think police and court gives lots of money..
    Bhavaam allaa prob..
    Mind set ..🙏

  • @vypindelhi9458
    @vypindelhi9458 3 ปีที่แล้ว +3

    അഞ്ചാം ഭാവത്തിൽ (ധനു രാശി ) കേതു നിന്നാൽ എന്താണ് ഫലം?

  • @ponnuthamburanm6748
    @ponnuthamburanm6748 4 ปีที่แล้ว +2

    നവാംശകത്തെ പറ്റി മുൻപത്തെ വീഡിയോ കണ്ടു,ഒരുപാട് സംശയങ്ങൾ ഉണ്ട് വിവാഹ പൊരുത്തത്തിൽ ഇതിന്ടെ പ്രസക്തികണക്കാക്കുന്ന രീതി/പ്രാധന്യം , നവാംശകത്തിലെ ഗ്രഹങ്ങളെ കൊണ്ട് യോഗഫലം (ex-കേസരിയോഗം ഉണ്ടെങ്കിൽ കിട്ടുമോ )പറയാമോ/ഉണ്ടാകുമോ?? Pls ഇതിനെ പറ്റി ഒരു full വീഡിയോ ചെയ്യാമോ പ്ലീസ് 🙏

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you ji for your suggestion.
      ഈ വിഷയങ്ങളെക്കുറിച്ചുള്ള വീഡിയോ upload ചെയ്യുന്നതാണ്.
      Regards

  • @shailammaamma6737
    @shailammaamma6737 ปีที่แล้ว +1

    Thank you Sir 🙏🙏🙏

  • @leenasbabu3102
    @leenasbabu3102 3 ปีที่แล้ว +1

    Sir,neechbhagarajayogam anubhavikunnathe eppol?Neechathil nilkkunna rasiyude graha desha varumbozhano or a rasiyadhipante desa kalathano?pls reply sir.

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      നീചഭംഗരാജയോഗം. വീഡിയോ ചെയ്യാം. Thank you ji for your suggestion.

  • @worldoframanan3358
    @worldoframanan3358 4 ปีที่แล้ว +1

    Thankyou sir

  • @spreadingsplendor9579
    @spreadingsplendor9579 ปีที่แล้ว

    Sir ente edavam lagnam ane 5 bhavam kanni rassiyil ane kanni rasiyil grahangal onnum illa 5 bavathipan budan ane budan 8il nikkunnu enthenkilum kuzappam ondo

  • @leenamannarkkad3765
    @leenamannarkkad3765 4 ปีที่แล้ว +7

    ഭാവങ്ങൾ ബന്ധപ്പെട്ടു വരിക എങ്ങനെയാണ്? ഉദാ- 5 ഉം 9 ഉം ബന്ധപ്പെട്ടു വരികയാണെങ്കിൽ എന്നു പറഞ്ഞുവല്ലോ.
    രണ്ടിലും ബന്ധുഗ്രഹങ്ങൾ നിന്നാലാണോ അങ്ങനെ പറയുന്നത്?
    അതോ ഒരു ഭാവത്തിന്റെ അധിപൻ മറ്റേ ഭാവത്തിൽ നിൽക്കുന്നതോ?

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว +1

      Thank you ji for your comment.
      ഭാവാധിപന്മാരായ ഗ്രഹങ്ങള്‍ തമ്മിലുള്ള ദൃഷ്ടി, യോഗം,ഷഢ്വര്‍ഗ്ഗസ്ഥിതി,പരിവര്‍ത്തനം മുതലായവ പരിഗണിയ്ക്കണം. വിശദമായ വീഡിയോ അപ് ലോഡ് ചെയ്യുന്നതാണ്.
      Regards

    • @leenamannarkkad3765
      @leenamannarkkad3765 4 ปีที่แล้ว

      @@amritajyothichannel2131 Thank you

  • @ramakrishnankoolath1744
    @ramakrishnankoolath1744 2 ปีที่แล้ว +1

    Super class🙏🙏

  • @sreenathk3844
    @sreenathk3844 4 ปีที่แล้ว +1

    Sir 5am bhavathill oru grahavum nilkunnilla ennal bhavadipanaya vyazam karkidakathill (uchakshetratill)nillkunnu.pakshe shaniude drishiti unde appol endakum phalam

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว +2

      Thank you ji for your comment.
      എല്ലാ ഗ്രഹങ്ങളുടേയും സ്ഥിതി പരിശോധിച്ചതിനു ശേഷം മാത്രമേ നിഗമനങ്ങളിലെത്താവൂ എന്നാണ് ശാസ്ത്രം. ഒന്നോ രണ്ടോ ഗ്രഹങ്ങളെ നോക്കി ഒന്നും പറയരുത്.
      Regards

  • @saralamenon9996
    @saralamenon9996 2 ปีที่แล้ว +1

    Brilliant.

  • @meenanairc
    @meenanairc 2 หลายเดือนก่อน +1

    🙏🙏

  • @meenanairc
    @meenanairc 2 หลายเดือนก่อน +1

    🙏 "OM"Namashivaya !!🙏

  • @eldhopaul9287
    @eldhopaul9287 4 ปีที่แล้ว +2

    സർ, പഞ്ചമഹാപുരുഷയോഗങ്ങളു० ,നീചഭ०ഗരാജയോഗങ്ങളു० 37 വയസിന് ശേഷമാകുന്നതിൻെറ കാരണം ഒന്നു പറഞ്ഞു തരാമോ? ഒരു ഗ്രഹനിലയിലെ ഗൃഹങ്ങളുടെ, ബാലാവസ്ത, വൃഥാവസ്ത, മൃഥാവസ്ത, കൗമാരാവസ്ത ഇവ ഓരോന്നും വിവരിച്ച് ഒരു വീഡിയോ ചെയ്യാമോ സർ?

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว +1

      Thank you ji for your comment.
      യോഗങ്ങളില്‍ വിവാഹം , ജോലി, സന്താനം മുതലായ അനുഭവങ്ങളുമായി ബന്ധപ്പെട്ടാണ് ചിന്തിയ്ക്കുന്നതെങ്കില്‍ പ്രായം കൂടി പരിഗണിയ്ക്കണം. That is only common sense.. Nothing else.
      ഗ്രഹങ്ങളുടെ അവസ്ഥാബലം, ദിക്ബലം, ചേഷ്ടാബലം മുതലായ വീഡിയോ upload ചെയ്യുന്നതാണ്.
      Regards

  • @chandrikanair9836
    @chandrikanair9836 4 ปีที่แล้ว +2

    ഓം നമഃശിവായ

  • @siddharthgs1816
    @siddharthgs1816 4 ปีที่แล้ว +2

    സർ, ഉത്രാടം നക്ഷത്രം-മകരക്കൂർ കന്നി ലഗ്നം, ലഗ്നാധിപൻ ബുധൻ മൂന്നിൽ സൂര്യൻ, ശനി, ശുക്രൻ എന്നിവരുമായി യോഗം ചെയ്തു നിൽക്കുന്നു. ലഗ്നാധിപൻ നവാംശകത്തിൽ ഉച്ചനാണ് രണ്ടിൽ കുജനും കേതുവും, അഞ്ചാംഭാവം മകരത്തിൽ ഗുരുവും ചന്ദ്രനും യോഗം ചെയ്തു നിൽക്കുന്നു . ഗുരുവിന് നവാംശകത്തിൽ ഉച്ചസ്ഥിതിയുണ്ട് . ഇദ്ദേഹത്തിന് ജോതിഷം വാസ്തു ശാസ്ത്രം, സംഖ്യാശസ്ത്രം തുടങ്ങി പുരാണ ശാസ്ത്രങ്ങളിൽ, ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ അറിവ് നേടാൻ സാധിക്കുമോ? ഇപ്പോൾ അഷ്ടമരാഹുവിൻ്റെ ദശ തീരാനായി?

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      തീര്‍ച്ചയായും സാധിയ്ക്കും.
      പരിശ്രമം തുടങ്ങുക .. തുടരുക..ദൈവം അനുഗ്രഹിയ്ക്കട്ടെ ..

  • @balakrishnan2138
    @balakrishnan2138 4 ปีที่แล้ว +1

    Om shanthi

  • @fishworld799
    @fishworld799 4 ปีที่แล้ว +2

    ഓം നമശിവായ

  • @krishnakumarnair11
    @krishnakumarnair11 4 ปีที่แล้ว +4

    ദോഷപരിഹാരങ്ങൾ കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @pranavtv1615
    @pranavtv1615 4 วันที่ผ่านมา +1

    5 aam bhavam clean aannegill ,onnum illengill .

    • @amritajyothichannel2131
      @amritajyothichannel2131  4 วันที่ผ่านมา

      @@pranavtv1615 ഭാവത്തിലേക്കുള്ള ദൃഷ്ടി, ഭാവാധിപന്റെ സ്ഥിതി മുതലായവ നോക്കുക.

  • @ammuarun7829
    @ammuarun7829 3 ปีที่แล้ว +1

    18 1 2000, 3.25 pm .santhana bagyam eppozhakum ennu parayuo sir.plz.late aakumo

  • @achudbz6382
    @achudbz6382 3 ปีที่แล้ว +2

    Ancham bhavan guru ninnal enthanu phalan sir

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      പൂര്‍വ്വജന്മപുണ്യം ഉണ്ട്.

  • @satheeshchandrannambiar6792
    @satheeshchandrannambiar6792 4 ปีที่แล้ว +2

    സർ അഞ്ചാം ഭാവത്തിനെ കുറിച്ച് വിശദമായി പറഞ്ഞാൽ ഇന്നത്തെ ലോകത്തിലെ ഒരു മനുഷ്യന്റെ (ആണായാലും ,പെണ്ണായാലും ) ജീവ ചരിത്രത്തിന്റെ നേർ ചിത്രമാകും .....പറഞ്ഞു കേട്ടതിൽ ഇനിയും ധാരാളം പരത്തി പറയാൻ മാത്രം വകുപ്പുകൾ അഞ്ചാം ഭാവത്തിനു ഉണ്ട് .,എന്ന് തോന്നുന്നു ......ആശംസകളോടെ ....................................................................

  • @achudbz6382
    @achudbz6382 3 ปีที่แล้ว +2

    Sir namaskaram. your all videos are very useful. Really amazing thank u sir

  • @jayasreesreedharan8988
    @jayasreesreedharan8988 ปีที่แล้ว +1

    നമസ്കാരം സാർ ഭാവങ്ങളെ ഒരു ഡ്രോയിങ് വർക്ക് ചെയ്തു തരും മോ യോഗങ്ങളെ കുറിച്ച്ഒരു വീഡിയോ ച്ചയും തരുമോ

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว

      രാശിയും ഭാവവും drawing വരച്ച് വീഡിയോ ചെയ്തിട്ടുണ്ട്. Pls watch.
      യോഗങ്ങളെക്കുറിച്ചുള്ള വീഡിയോ ചെയ്യാം. നിര്‍ദ്ദേശത്തിന് നന്ദി.

  • @naanaanikarthil5478
    @naanaanikarthil5478 2 ปีที่แล้ว +1

    Sir... എന്റെ നവംശകത്തിൽ 'ല' കുംഭവും ആണ്... ഗ്രഹനിലയിലും... നവംശകത്തിൽ 5 l ശുക്രനും സൂര്യനും ഒരുമിച്ച് മിഥുനം രാശിയിൽ നിൽക്കുന്നു.. വ്യാഴാതിന്റെ ദൃഷ്ടി ഉണ്ട്.. പക്ഷേ എനിക്ക് സംശയം സൂര്യൻ ഉള്ളത് കൊണ്ട് ശുക്രൻറ് ഫലം കുറയുവോ എന്നാണ്?? ഗ്രഹനിലയിൽ ശുക്രൻ 7ൽ ഒറ്റയ്ക്ക് ചിങ്ങം രാശിയിൽ ആണ് നിൽക്കുന്നത്, വ്യാഴാതിന്റെ ദൃഷ്ടി ഉണ്ട്..ഒന്ന് പറഞ്ഞ് തരുവോ sir...?? 🙏🏻

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      Planetary position indicates Ability to go for Higher studies . Concentrate on your studies If you are in the age group of a student.

  • @eldhopaul9287
    @eldhopaul9287 4 ปีที่แล้ว

    സർ ' ജനനസമയത്ത് ഗൃഹങ്ങൾ ക്ഷേത്രത്തിൽ ലഗ്നാലു० ചന്ദ്രാലു० വന്നാൽ രാജയോഗം, എന്നാൽ ചാരവശാൽ ജീവിതത്തിലെ പ്രതൃേകിച്ച് ശനി കേന്ദ്രങ്ങളിലും വ്യാഴം ജന്മത്തിലു० ,കർമ്മത്തിലു० വരുബോൾ പ്രശ്നങ്ങളു०? ഒരു വീഡിയോ ചെയ്യാമോ സർ?

  • @raveendrantk1025
    @raveendrantk1025 3 ปีที่แล้ว

    Practical chart is needs

  • @neethunc8726
    @neethunc8726 2 ปีที่แล้ว +1

    Ancham bhavathil gulikan ninnal enthengum kuzhappamundo

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      Children/ Romance/ creativityയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചുള്ള സൂചനയാണ്. ഗുളികദോഷവും പരിഹാരവും എന്ന വീഡിയോ (video no.123) കാണുക. അതില്‍ പരിഹാരം നിര്‍ദ്ദേശിച്ചിട്ടുണ്ട്. Link ഇതാണ്.
      th-cam.com/video/-aCUQRLEsCI/w-d-xo.html

  • @ajitha3931
    @ajitha3931 4 ปีที่แล้ว +3

    5 il graham illathirunnal dosham ano

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว +2

      Thank you ji for your comment.
      രാശിയില്‍ ഗ്രഹമില്ല എന്നത് ഒരു ദോഷമല്ല. എല്ലാ രാശിയ്ക്കും അധിപനായി ഒരു ഗ്രഹമുണ്ട്.
      Regards

  • @akhilvm5311
    @akhilvm5311 4 ปีที่แล้ว +2

    😊😊👍

  • @jmk8495
    @jmk8495 2 ปีที่แล้ว +1

    Sir two snake's fighting dream ഞാൻ വെളുപ്പിന് കണ്ട് any problems ഞാൻ പ്രാത്ഥിക്കുന്ന റൂമിൽ ആണ് കണ്ടത്

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว +1

      മനസ്സിലെ ഓരോ സങ്കല്പങ്ങളാണ് സ്വപ്നമായി അനുഭവപ്പെടുന്നത് . രാത്രി ഉറങ്ങുന്നതിന് മുമ്പായി നന്നായിട്ട് പ്രാര്‍ത്ഥിയ്ക്കൂ..

    • @jmk8495
      @jmk8495 2 ปีที่แล้ว

      @@amritajyothichannel2131 🙏🏻🙏🏻

  • @vchanvr8305
    @vchanvr8305 4 ปีที่แล้ว +2

    ഗ്രഹങ്ങളുടെ ദൃഷ്ട്ടിയെ കുറിച്ചു ഒരു സിരീസ് ചെയ്യാവൊ

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว +1

      Thank you ji for your comment.
      ദൃഷ്ടി , യോഗം etc.. വീഡിയോ ചെയ്യുന്നതാണ്.
      Regards

  • @rashirashihaarith3119
    @rashirashihaarith3119 3 ปีที่แล้ว +1

    ജാതകം, ഗ്രഹനില കാര്യങ്ങൾ മനസിൽ ആക്കി വെക്കാനും അതനുസരിച്ചു ജീവിക്കാനുമല്ലേ ഉതകൂ

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว +1

      ജാതകത്തിലെ ഗ്രഹസ്ഥിതി സൂചിപ്പിയ്ക്കുന്ന അനുഭവങ്ങളെ മാറ്റിയെടുക്കാന്‍ സാധിയ്ക്കും. അതിന് ആത്മവിശ്വാസവും ഭക്തിയും സ്ഥിരോത്സാഹവുമാണ് വേണ്ടത്. തീരെ മാറ്റിയെടുക്കാന്‍ സാധിയ്ക്കാത്തതായ അനുഭവങ്ങള്‍ ഉണ്ട്. പക്ഷേ അത് വളരെ കുറച്ച് മാത്രമേയുള്ളൂ.

    • @kcvinu
      @kcvinu 3 ปีที่แล้ว

      താങ്കൾ ചോദിച്ച ചോദ്യം ശരിയാണെന്നാണ് എനിക്കു തോന്നുന്നത്. ഉദാഹരണത്തിന് ഒരു ജാതകത്തിൽ ഗ്രഹസ്ഥിതി പ്രകാരം 10 ആം വയസ്സിൽ ഒരു അപകടം നടക്കാൻ യോഗം ഉണ്ടെന്നിരിക്കട്ടെ. ജ്യോതിഷം എന്ന ചക്ഷുസ്സ് ഉപയോഗി‌ച്ച് അതു നമ്മൾ നേരത്തെ കണ്ടാലും ആ അപകടം നമുക്കു തടയാനാകില്ല. പക്ഷേ കാഠിന്യം കുറയ്ക്കാനാകുമെന്ന് ജ്യോതിഷികൾ പറഞ്ഞേക്കും. എന്റെ അഭിപ്രായത്തിൽ ജ്യോതിഷമാകുന്ന കണ്ണു കൊണ്ട് എല്ലാം നേരത്തേ കാണാം എന്നു മാത്രം.

  • @rageeshrv5880
    @rageeshrv5880 ปีที่แล้ว +1

    സർ . അഞ്ചാം ഭാവത്തിൽ ഗുരുവും ആദിത്യനും നിന്നാൽ എന്താണ് ഫലമായി വരുന്നത്

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว

      ജാതകത്തില്‍ ഗ്രഹങ്ങളുടെ ഭാവസ്ഥിതി മാത്രം നോക്കിയാല്‍ പോര. ആ ഗ്രഹങ്ങളുടെ രാശി സ്ഥിതി, രാശ്യാധിപത്യം മുതലായവ കൂടി പരിഗണിയ്ക്കണം.

  • @SureshKumar-nh7dy
    @SureshKumar-nh7dy 3 ปีที่แล้ว +2

    Sir ഒരു ഭാവത്തിൽ രണ്ട് അധിപൻമ്മാർ വരുമ്പോൾ ഏതാണ് പരിഗണിക്കേണ്ടത് 🙏

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      ഭാവം ഏത് രാശിയിലാണോ വരുന്നത് അതിന്റെ അധിപന്‍.

    • @SureshKumar-nh7dy
      @SureshKumar-nh7dy 3 ปีที่แล้ว

      @@amritajyothichannel2131 thank you sir 🙏

  • @sindhualora500
    @sindhualora500 2 ปีที่แล้ว +1

    സർ... Sound.. കുറച്ചു കൂടി ഉണ്ടെങ്കിൽ നന്നായിരുന്നു.

  • @rajesh.r3328
    @rajesh.r3328 4 ปีที่แล้ว +1

    👏👏 എന്റെ അഞ്ചാം ഭാവാധിപൻ ചൊവ്വ (മൗഢ്യം ഉണ്ട് ) വൃശ്ചികത്തിൽ, കൂടെ രണ്ടാം ഭാവാധിപൻ ആയ സൂര്യൻ,... ചന്ദ്രൻ and ബുധൻ ഉണ്ട് ... കർക്കിടകത്തിൽ നിന്നുള്ള വ്യാഴംത്തിന്റെ ദൃഷ്ടി അഞ്ചാം ഭാവത്തിന് ഉണ്ട്.. എന്താകും ജി 🙏🙏

  • @leena-akshai317
    @leena-akshai317 3 ปีที่แล้ว

    Sir.. ഞാൻ ഒരു മെയിൽ അയച്ചിട്ടുണ്ട്... മറുപടി തരണേ..🙏

  • @tonyjames6946
    @tonyjames6946 4 ปีที่แล้ว +2

    Sir അമ്മയുടെ സഹോദരനെ സൂചിപ്പിക്കുന്നത് (അമ്മാവന്‍) ഏത് ഭാവമാണ്
    Sir please reply

  • @sivani2489
    @sivani2489 3 ปีที่แล้ว +1

    സർ എന്റെ ജാതകത്തിൽ 5 ആം ഭാവത്തിൽ ശുക്രനും രാഹു ഉണ്ട്,5 ആം ഭാവധിപൻ വ്യാഴം ആണ്, ഏതേലും problem ഉണ്ടോ sir

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      എല്ലാ ഗ്രഹങ്ങളുടേയും സ്ഥാനവും ബലവും പരിഗണിച്ചിട്ടേ ഗ്രഹങ്ങള്‍ നല്കുന്ന സൂചനകളെക്കുറിച്ച് അന്തിമമായ തീരുമാനത്തിലെത്താവൂ. ഒന്നോ രണ്ടോ ഗ്രഹങ്ങളെ മാത്രം നോക്കി ഒന്നും തീരുമാനിയ്ക്കരുത്.

  • @superman-zr4ms
    @superman-zr4ms 2 ปีที่แล้ว

    ഞാൻ മിഥുനം ലഘനം പുരുഷൻ
    അഞ്ചാം ഭാവത്തിൽ ചന്ദ്രൻ നിൽക്കുന്നു തുലാം രാശിയിൽ
    ഏഴാം ഭാവത്തിൽ ഗുരു നിൽക്കുന്നു ധനു രാശിയിൽ
    ശുക്രൻ പതിനൊന്നാം ഭാവത്തിൽ നില്കുന്നു മേടം രാശിയിൽ
    ശുക്രനും ശനിയും നവംശത്തിൽ ഏഴാം ഭാവത്തിൽ നിൽക്കുന്നു കാർക്കിടകം രാശിയിൽ
    പ്രണയ വിവാഹത്തിന് യോഗം ഉണ്ടോ ഇങ്ങനെ വന്നാൽ
    പ്രണയം ഒരാളോടുണ്ട് അത് വിവാഹത്തിൽ വിജയിക്കാൻ പറ്റുമോ

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว +1

      പ്രേമവിവാഹത്തിന് സാദ്ധ്യതയുണ്ട്. പ്രേമം ആത്മാര്‍ത്ഥമാണെങ്കില്‍ ജാതകം നോക്കേണ്ട ആവശ്യമില്ല.

    • @superman-zr4ms
      @superman-zr4ms 2 ปีที่แล้ว

      @@amritajyothichannel2131 thank u sir

  • @sreepadamdemolishers4738
    @sreepadamdemolishers4738 ปีที่แล้ว +1

    ♥️

  • @rinoopkv6574
    @rinoopkv6574 2 ปีที่แล้ว +1

    Sir 5 ഭാവത്തിൽ സൂര്യൻ ബുധൻ നില്കുന്നു

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      പ്രതിഭാസ്ഥാനത്ത് നിപുണയോഗം. നല്ലതാണ്.

  • @angrybird6597
    @angrybird6597 2 ปีที่แล้ว +3

    5 ആം ഭാവത്തിൽ കേതു ആണെങ്കിൽ ദുഃഖ ദുരിതം ഫലം എന്നാണോ... 😟

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว +1

      ഒരു ഗ്രഹത്തിനെ മാത്രം അടിസ്ഥാനമാക്കി ഫലം ചിന്തിയ്ക്കരുത്. കേതു ജ്ഞാനകാരകനാണ്. അഞ്ചാം ഭാവം പ്രതിഭാസ്ഥാനം കൂടിയാണ്. അഞ്ചിലെ കേതു ആദ്ധ്യാത്മിക ചിന്ത വരാനുള്ള സാഹചര്യങ്ങള്‍ /അനുഭവങ്ങളെ സൂചിപ്പിയ്ക്കുന്നു.

    • @angrybird6597
      @angrybird6597 2 ปีที่แล้ว

      @@amritajyothichannel2131 thanks for your reply ❤🤗

  • @srees4894
    @srees4894 2 ปีที่แล้ว

    5am bavathil shani guru ravi um nikunnu. Athinte effect entha

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      ഒരു ഗ്രഹത്തിന്റെയോ ഒരു ഭാവത്തിന്റേയോ സ്ഥിതി മാത്രം നോക്കി ജ്യോതിഷഫലങ്ങള്‍ തീരുമാനിയ്ക്കരുത്

    • @srees4894
      @srees4894 2 ปีที่แล้ว

      @@amritajyothichannel2131 laghnam meenam, 2bhavam chandran,4 shukran, 5,ravi guru sheni, 6 budhan sarppi, 11 kunjan, 12 shiki

  • @jayanthiravi5302
    @jayanthiravi5302 2 ปีที่แล้ว +1

    Husband Aswathy
    Date of birth 21/11/1988
    Time 8.45 pm
    Wife Revathy
    Date of birth 21/9/1994
    Time 8 pm
    സർ ഈ കുട്ടികൾ marriage കഴിഞ്ഞിട്ട് 3 years ആയി കുട്ടികൾ ആയില്ല

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      Pls mail horoscope details (date/time/place of birth) and contact number for consultation.
      E mail id is given in the description box.

  • @anandhushalan1896
    @anandhushalan1896 3 ปีที่แล้ว

    ഓരോ ഗ്രഹത്തിനും ഗുണകരമായ ഗ്രഹം ഏതാണ്എന്നും ഇതൊക്കെ ഗ്രഹം നിന്നാൽ ദോഷവസ്ഥ എന്നും ഒന്ന് ഒരുവീഡിയോയിലൂടെ വിശദീകരിക്കാമോ?

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      Thank you ji for your response...Please watch the forth coming videos.. ഗ്രഹങ്ങളുടെ ഭാവാശ്രയം

  • @nsnadhan
    @nsnadhan 4 ปีที่แล้ว +2

    സർ ഗ്രഹങ്ങൾ ഒന്നും ഇല്ലെങ്കിൽ എന്താണ് ചിന്തിക്കേണ്ട ത്

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you ji for your comment.
      രാശ്യധിപന്‍ & ഭാവാധിപന്റെ സ്ഥിതി നോക്കണം.
      Regards.

    • @nsnadhan
      @nsnadhan 4 ปีที่แล้ว

      @@amritajyothichannel2131 thank you sir

  • @gangster3345
    @gangster3345 2 ปีที่แล้ว +1

    ജ്യോതിഷം ഓൺലൈനായി പഠിപ്പിക്കുമോ

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      ക്ലാസ്സ്‌ നടന്നുകൊണ്ടിരിയ്ക്കുന്നു. പുതിയ ബാച്ച് തുടങ്ങുമ്പോള്‍ അറിയിയ്ക്കാം... Register ചെയ്യാനായി e mail ല്‍ contact ചെയ്യുക.

  • @jmk8495
    @jmk8495 2 ปีที่แล้ว +2

    5ൽ രാഹു നിന്നാൽ കുട്ടികൾ ഉണ്ടാവില്ലേ സർ

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว +1

      സന്താനസംബന്ധമായ വിഷയം ചിന്തിയ്ക്കുമ്പോള്‍ സ്തീകളുടെ ജാതകത്തില്‍ ഭാവസ്ഥിതിയില്‍ 5ല്‍ രാഹു ഉണ്ടെങ്കില്‍ അബോര്‍ഷന് സാദ്ധ്യതയുണ്ട് എന്നാണ് സൂചന. അതിനാല്‍ ഗര്‍ഭിണിയായാല്‍ വളരെ careful ആയിരിയ്ക്കണം. പുരുഷന്റെ ജാതകമാണെങ്കില്‍ സന്താനങ്ങള്‍ കാരണം ദുഃഖാനുഭവങ്ങള്‍ വരാന്‍ സാദ്ധ്യതയുണ്ടെന്നാണ് സൂചന. ഇതെല്ലാം സാമാന്യമായ സൂചനകള്‍ മാത്രമാണ്. രാഹു ഏത് രാശിയില്‍, ഏത് നക്ഷത്രത്തില്‍, ഏതെല്ലാം ഗ്രഹങ്ങളുമായിട്ടാണ് യോഗം, ഏതെല്ലാം ഗ്രഹങ്ങളുടെ ദൃഷ്ടിയിലാണ് എന്നതെല്ലാം അടിസ്ഥാനമാക്കി സൂചനകളില്‍ വ്യത്യാസം വരും.

    • @jmk8495
      @jmk8495 2 ปีที่แล้ว

      @@amritajyothichannel2131 🙏🏻

  • @sivakumarkkodiyath9060
    @sivakumarkkodiyath9060 5 หลายเดือนก่อน +1

    അഞ്ചിൽ രാഹു നിന്നാൽ എന്താ ഫലം

    • @amritajyothichannel2131
      @amritajyothichannel2131  5 หลายเดือนก่อน

      രാഹുവല്ല അനുഭവങ്ങൾ നല്കുന്നത്. അവനവന്റെ കർമ്മഫലങ്ങളാണ് അനുഭവങ്ങളായി മാറുന്നത്. രാഹുപ്രീതികരമായ വഴിപാടുകൾ ചെയ്യണമെന്നാണ് 5ലെ രാഹു നല്കുന്ന സന്ദേശം .

  • @vivekvipinkumar5118
    @vivekvipinkumar5118 3 ปีที่แล้ว

    അഞ്ചാം ഭാവധിപൻ പത്തിൽ നിന്നാൽ കലാപരമായിട്ടുള്ള ജോലി പറയാമോ?

    • @kcvinu
      @kcvinu 3 ปีที่แล้ว +1

      ഏറെക്കുറെ അങ്ങനെ വരാനാണ് സാദ്ധ്യത. കാരണം എനിക്കും അങ്ങനെയാണ്. ഞാൻ കലാമേഖലയിൽ ജോലി ചെയ്യുന്നയാളാണ്. പക്ഷേ എന്റെ പത്താം ഭാവത്തിൽ അഞ്ചാം ഭാവാധിപനായ ചൊവ്വയ്ക്കൊപ്പം 2 & 3 ഭാവങ്ങളുടെ ആധിപത്യം ഉള്ള ശനിയും ഉണ്ട്. 26 വയസ്സു വരെ മറ്റു പല തൊഴിലുകളും ചെയ്ത് ഒടുവിൽ 30 നോട് അടുത്തപ്പോഴാണ് അല്പമെങ്കിലും പ‌ച്ച പിടി‌ച്ചത്.

  • @jijeshkc7367
    @jijeshkc7367 3 ปีที่แล้ว

    അഞ്ചിൽ ധനു രാശിയിൽ വ്യാഴം നിന്നാൽ എന്താണ് ഫലം സർ...

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว +1

      പൂര്‍വ്വജന്മപുണ്യം ഉണ്ട്.

  • @satheeshvs5731
    @satheeshvs5731 4 ปีที่แล้ว +2

    17.3k s

    • @vishnumaya5129
      @vishnumaya5129 2 ปีที่แล้ว

      ഫോൺ നമ്പർ ഒന്ന് തരുമോ

  • @FILMMAKERDINESH
    @FILMMAKERDINESH 3 ปีที่แล้ว +1

    Sir how to get Ur consultation

  • @favouritemedia6786
    @favouritemedia6786 4 ปีที่แล้ว +2

    *ഗായത്രി മന്ത്രം കൊണ്ട് നമുക്ക് ജീവിതം തിരിച്ചു പിടിക്കാൻ പറ്റും 10 പൈസ ചിലവില്ലാതെ*

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you ji for your comment.
      Regards

    • @harilal6145
      @harilal6145 4 ปีที่แล้ว

      If u don't mind plz explain the same....

    • @sanz7171
      @sanz7171 3 ปีที่แล้ว

      How?

    • @favouritemedia6786
      @favouritemedia6786 3 ปีที่แล้ว

      @@sanz7171 *gayathri is the mother of all manthras*

    • @lob9618
      @lob9618 3 ปีที่แล้ว

      അനുഭവം ഉണ്ടോ ?

  • @gangster3345
    @gangster3345 2 ปีที่แล้ว +1

    ജ്യോതിഷം ഓൺലൈൻ പഠിപ്പിച്ചു കൂടെ

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      On Line Class ( new batch) ആരംഭിയ്ക്കുമ്പോള്‍ അറിയിയ്ക്കാം.

  • @KrishnaKumar-bf9ol
    @KrishnaKumar-bf9ol 4 ปีที่แล้ว

    എൻ്റെ 5 ൽ ചന്ദ്രൻ ആണ് പാട്ട് കേൾക്കുനത് - പാടുന്നത് ഇഷ്ട്ടമല്ല

  • @manums4201
    @manums4201 3 ปีที่แล้ว

    Ancham Bhavathil on unila

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      ഭാവാധിപന്റെ സ്ഥാനം, ദൃഷ്ടി, യോഗം മുതലായവ നോക്കിയാല്‍ മതി.
      Pls watch video no 74
      th-cam.com/video/IcYxnmtSqcU/w-d-xo.html

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      Please watch
      th-cam.com/video/IcYxnmtSqcU/w-d-xo.html

  • @geethajayakrishnan7656
    @geethajayakrishnan7656 2 ปีที่แล้ว +1

    പൊരുത്തം നോക്കുമോ

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว +1

      Yes

    • @geethajayakrishnan7656
      @geethajayakrishnan7656 2 ปีที่แล้ว

      @@amritajyothichannel2131 സർ എന്റെ മകന്റെ ജാതകംസുദ്ജാതകമാണോ ഡേറ്റ് ഓഫ് birth9/11/1991 ടൈം 7.44പിഎം ദയവായി മറുപടി പ്രതീക്ഷിക്കുന്നു

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      @@geethajayakrishnan7656
      Please mail date/time/place of birth and contact number for consultation.

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      @@geethajayakrishnan7656 please watch this video about Suddha Jatakam

    • @geethajayakrishnan7656
      @geethajayakrishnan7656 2 ปีที่แล้ว +1

      @@amritajyothichannel2131 സർ തൃശ്ശൂർ kerala ഇന്ത്യ ഡേറ്റ് ഓഫ് ബര്ത്ഡേ 9/11/1991 നെയിം നിഖിൽ ജയകൃഷ്ണൻ പൊരുത്തം നോക്കാമോ ഗേൾ നെയിം ലക്ഷ്മി ഡേറ്റ് ഓഫ് ബര്ത്ഡേ 19/10/1995 ടൈം ഓഫ് ബര്ത്ഡേ 3 പിഎം 39 മിനിറ്റ് പ്ലസ് ഓഫ് ബർത്ത് തൃശ്ശൂർ kerala

  • @anandhushalan1896
    @anandhushalan1896 3 ปีที่แล้ว

    അഞ്ചാം ഭാവത്തിൽ ഇതൊക്കെ ഗ്രഹം വന്നാൽ ആണ് ദോശവസ്ഥ

    • @kcvinu
      @kcvinu 3 ปีที่แล้ว +1

      കമന്റ് എഡിറ്റ് ചെയ്യാൻ യൂ ട്യൂബിൽ ഓപ്ഷനുണ്ട്. ദയവു ചെയ്ത് ദോശയൊക്കെ മാറ്റി തിരു‌ത്തിയെഴുതാൻ താഴ്മയായി അഭ്യർത്ഥിക്കുന്നു.

  • @iloveyou-rl5yg
    @iloveyou-rl5yg 3 ปีที่แล้ว +1

    Sir phone number onnu tharamo?

  • @manums4201
    @manums4201 2 ปีที่แล้ว +1

    സർ മീനം ലക്നാം അഞ്ചാം ഭാവത്തിൽ രാഹുർ ആണ് 🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      Thank you ji for your comment.
      Please watch this video
      th-cam.com/video/uN1N34x5g3Y/w-d-xo.html

  • @9495356545
    @9495356545 7 วันที่ผ่านมา

    എന്റെ ജാതകത്തിൽ അഞ്ചാം ഭാവത്തിൽ കേതുവാണ് പറഞ്ഞു തരുമോ

  • @jyothikumar126
    @jyothikumar126 4 ปีที่แล้ว +2

    🙏