ഭവന വായ്പക്കൊപ്പം എടുക്കേണ്ട ഇൻഷുറൻസുകൾ Home Loan insurance

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 122

  • @koolapat
    @koolapat 9 หลายเดือนก่อน +1

    Really great information brother.. Thanks lot

  • @saleenamusthafa456
    @saleenamusthafa456 2 ปีที่แล้ว +1

    സർ നമ്മൾ ഹോംലോൺ എടുത്താൽ അതിന്റെ പ്രൊട്ടക്ഷൻ എമൗണ്ട് ഇൻഷുറൻസ് ഇൻഷുറൻസ് പ്രീമിയം ഒറ്റത്തവണ അടച്ചു തീർക്കണമോ?

  • @niyazmuhammed4866
    @niyazmuhammed4866 2 หลายเดือนก่อน

    Two wheeler ലോണിന്റെ കൂടെ എന്നെ അറിയിക്കാതെ ബാങ്ക് എക്സിക്യൂട്ടീവ് loan protection ഇൻഷുറൻസ് എടുപ്പിച്ചു
    ബാങ്ക് appil principle amount 3000 കൂടുതൽ കണ്ടപ്പോൾ ആണ് ഇതു മനസ്സിലാകുന്നത്..
    Already 50 Lacs coverage ഉള്ള life insurance എനിക് und
    എന്നെ അറിയിക്കാതെ ഇങ്കനെ principle തുക കൂടിയതിനു എതിരെ അവിടെ പരാതി പെടാൻ സാധിക്കും.
    Loan protection insurance related IRDA or RBI regulation / section allenkil oru document കിട്ടാൻ എന്താണ് വഴി.

  • @jyothiks7210
    @jyothiks7210 ปีที่แล้ว

    Insurance yeduthittilla....vakthi maranappettal yenthenkilum loan ilavu labhikkumo

  • @makhsoodlambeth
    @makhsoodlambeth 3 ปีที่แล้ว +2

    I meant that I am purchased a housing loan from SIB.Can I take 4 types of Insurance as you mentioned ok

  • @ALBIRR417
    @ALBIRR417 2 ปีที่แล้ว +1

    Housing loan apply cheyyaanirikkunnu... 10 lakh...
    ഏത് ഇൻഷുറൻസ് എടുക്കണം

  • @Raju_krishna___
    @Raju_krishna___ 3 ปีที่แล้ว +1

    Wow.....super presentation.....clearly explained brother....👍👍👍👍👍🙏🙏🙏🙏

  • @nihalmuhammed6540
    @nihalmuhammed6540 3 ปีที่แล้ว +1

    Sir, home loan insurance എടുത്തിട്ടുണ്ട്. ഹോം ലോണിനൊപ്പം അടഞ്ഞുപോവുകയാണ്. അത് tax deduction ന് 80 ഡി ൽ കാണിക്കാമോ

  • @reshmaarun7497
    @reshmaarun7497 2 ปีที่แล้ว

    Sir.njangal home loan eduthappol athinta kooda lic eduppichi tunde ath nammuk vendagil oshivakan sadhikummo

  • @sarathmohan418
    @sarathmohan418 3 ปีที่แล้ว

    Hi Sir😊, Tata aig or sbi home insurance - which one is the best to choose or else can you please suggest a good insurance company for home loan.

  • @ssrameshtkm
    @ssrameshtkm 2 ปีที่แล้ว

    സർ, എന്റെ ചേട്ടൻ ലോൺ amount ഇൻഷുറൻസ് ചെയ്തിരുന്നു, അദ്ദേഹം കൊറോണ മൂലം മരണപ്പെട്ടു. ഇൻഷുറൻസ് കമ്പനി പറയുന്നത് accidental deth മാത്രമേ ഇൻഷുറൻസ് പരിധിയിൽ വരുകയുള്ളു എന്നാണ്. ഇതിന്റെ സത്യാവസ്ഥ എങ്ങനെ അറിയാൻ കഴിയും.

  • @rejanikgireesh3102
    @rejanikgireesh3102 2 ปีที่แล้ว

    Very useful information...thanks a lot

  • @rahulmkmk4008
    @rahulmkmk4008 3 ปีที่แล้ว

    Father nte perilulla property yil (veedum sthalavum) father+son+makante bharya ennivar loan eduthu ennirikkatte...(son&wife gov employees)makan aanu loan adakkaunnath.. ee oru condition il engane aanu insurance edukendath?? Loan adakkunna aal matram insurance eduthal ayaalk enthelum pattiyaaal baaki loan co applicants adakkendi varumo??? (Loan edukkumbol baryayudeyu income kanichittund)

  • @vishnu.vvalayangattil5621
    @vishnu.vvalayangattil5621 ปีที่แล้ว

    സർ ... ഹോം ലോൺ ടേക്ക് ഓവർ ചെയ്യുമ്പോൾ ഹോം ഇൻഷുറൻസ് റീഫണ്ട് തരുവാനുള്ള ഓപ്ഷൻ ഉണ്ടോ ? ... Nice video

    • @vkadarsh
      @vkadarsh  ปีที่แล้ว

      ഇൻഷുറൻസ് പുതിയ ബാങ്കിന്റെ പേർക്ക് അസൈൻ ചെയ്താൽ പോരെ. അതായത് പഴയ ഇൻഷുറസ് അങ്ങനെ തന്നെ തുടരാം

    • @vishnu.vvalayangattil5621
      @vishnu.vvalayangattil5621 ปีที่แล้ว

      @@vkadarsh Thanks for the reply... ഞാൻ SBI യിൽ നിന്നും ലോൺ എടുത്തു. 1822000 ആണ് Disburse ആയത് .22000 ഇൻഷുറൻസ് ആണ് . ഇത് മറ്റൊരു ബാങ്കിലേക്ക് ടേക്ക് ഓവർ ചെയ്യുവാൻ ഉദ്ദേശിക്കുന്നു. അങ്ങിനെയെങ്കിൽ ഈ ഇൻഷൂറൻസ് Amount എന്ത് ചെയ്യും ? SBI യിൽ പറഞ്ഞാൽ അവർ റീഫണ്ട് അല്ലെങ്കിൽ പുതിയ ബാങ്കിന്റെ പേരിൽ അസൈൻ ചെയ്ത് തരുമോ ? ഞാൻ നിർബന്ധം പിടിച്ചാൽ നിയമപരമായി എനിക്ക് അർഹതയുണ്ടാവുമോ?

  • @Prakash-ii6jy
    @Prakash-ii6jy 3 ปีที่แล้ว

    Randu perum koodi insurance eduthittu oral expire ayal company 50% insurance ano settle cheyyuka ?

  • @prameeshmohanan272
    @prameeshmohanan272 4 หลายเดือนก่อน

    സർ ഞാൻ റെയിൽവേയിൽ ജോ ലി ചെയ്യുന്നു.ഞാൻ മരണപ്പെട്ടാൽ ഭാര്യക്ക് ജോലി കിട്ടും. 30Lakh ഹോം ലോൺ എടുത്തിട്ടുണ്ട്. എൻ്റെ പേരിൽ ഹോംലോൺ പ്രൊട്ടക്ഷൻ ഇൻഷൂറൻസ് എടുത്തിട്ടുണ്ട്. അപ്പോൾ എൻ്റെ മരണശേഷം ഭാര്യ ഹോം ലോൺ തിരിച്ചSക്കേണ്ടി വരുമോ?😮

    • @vkadarsh
      @vkadarsh  4 หลายเดือนก่อน

      വേണ്ടാത്ത കാര്യം ഒക്കെ ആലോചിക്കുന്നത് എന്തിനാ.
      (ഇൻഷുറൻസിന്റെ നിബന്ധനകൾ അതെടുത്ത ബാങ്ക് ബ്രാഞ്ചിലെ ക്രെഡിറ്റ് ഓഫീസറോടോ ബ്രാഞ്ച് ഹെഡിനോടോ ചോദിക്കുക)

  • @danankm7290
    @danankm7290 2 ปีที่แล้ว

    സർ, ലോൺ എടുക്കുമ്പോൾ co applicant ഉണ്ടാവുമല്ലോ, അപ്പോൾ ലോൺ അടയ്ക്കുന്ന ആൾ മരിച്ചാൽ, co അപ്ലിക്കേന്റിന്റെ മുകളിൽ ആകുമോ എല്ലാ ബാധ്യതയും.. Home ലോൺ ഇൻഷുറൻസ് എടുത്തിട്ടുണ്ട്

  • @chandrasekharan5096
    @chandrasekharan5096 2 ปีที่แล้ว +1

    Good information

  • @sijuvarghese6434
    @sijuvarghese6434 3 ปีที่แล้ว +1

    15 വർഷത്തെ കാലാവധിയുള്ള ലോൺ നാലൊ അഞ്ചൊ വർഷം കൊണ്ട് അടച്ച് തീർത്ത് ക്ലോസ് ചെയ്താൽ അത് നമ്മുടെ സിബിൽ റിപ്പോർട്ടിനെ അനുകൂലമായാണൊ പ്രതികൂലമായാണൊ ബാധിക്കുന്നത്?

    • @vkadarsh
      @vkadarsh  3 ปีที่แล้ว +1

      പ്രതികൂലമായി ബാധിക്കില്ല. സാധാരണ പോലെ തന്നെ സിബിൽ നിൽക്കും

  • @MV-yl8lw
    @MV-yl8lw ปีที่แล้ว

    Very informative

  • @shejiv597
    @shejiv597 3 ปีที่แล้ว +2

    Sir, എൻ്റെ federal bank ഹോം ലോണിൽ നിന്ന് BAGIC എന്ന് പറഞ്ഞ് ഒരു 1200/- debit ആയി. എന്ത് തുകയാണീ പിടിച്ചത്. എന്താ ഈ BAGIC

    • @vkadarsh
      @vkadarsh  3 ปีที่แล้ว

      അത് ആ ബാങ്കിൽ തന്നെ ചോദിക്കേണ്ടി വരും

    • @lijukn688
      @lijukn688 3 ปีที่แล้ว +1

      Bajaj Alliance general insurance company your house building insurance ie house property Insurance

  • @lijipaul9099
    @lijipaul9099 3 ปีที่แล้ว +1

    ഗുഡ് ഇൻഫർമേഷൻ 👌👌👌👍

    • @vkadarsh
      @vkadarsh  3 ปีที่แล้ว +1

      വളരെ നന്ദി

  • @shinoypalikudath883
    @shinoypalikudath883 3 ปีที่แล้ว

    Sir Term insurance
    അല്ലെ കൂടുതൽ നല്ലത്
    Premium ഏത്ര വരും

  • @shibur8388
    @shibur8388 3 ปีที่แล้ว

    Sbi life RiNn Raksha എന്താണ് നല്ലതാണൊ?

  • @sanalkumarsukumaran4617
    @sanalkumarsukumaran4617 2 ปีที่แล้ว

    ഞാൻ 40 lacs home loan എടുക്കാൻ പോകുന്നു.20 വർഷത്തേക് ആണ് loan. ഇൻഷുറൻസ് on loan എത്ര വർഷത്തേക് എഫുക്കുന്നതാണ് നല്ലത്

  • @bununizar1524
    @bununizar1524 หลายเดือนก่อน

    Hlo sir home insurance eagane edukam reply pls

    • @vkadarsh
      @vkadarsh  หลายเดือนก่อน

      ഏതെങ്കിലും ഒരു ജനറൽ ഇൻഷുറൻസ് കമ്പനി അല്ലെങ്കിൽ നിങ്ങളുടെ ബാങ്ക് ബ്രാഞ്ചിനെ സമീപിക്കുക

  • @urasheed9381
    @urasheed9381 2 ปีที่แล้ว +1

    Insurance nirbanthamano

  • @mashadoyt2362
    @mashadoyt2362 2 ปีที่แล้ว

    Namuk home insurance cancel cheyan pattumo

  • @vdrajan6123
    @vdrajan6123 3 ปีที่แล้ว +1

    Very good information

    • @vkadarsh
      @vkadarsh  3 ปีที่แล้ว

      Thank you

  • @seethalekshmi2212
    @seethalekshmi2212 2 ปีที่แล้ว

    Thank you sir

  • @sajanansajanan2612
    @sajanansajanan2612 3 ปีที่แล้ว

    Sir Jan sarahakarana bankill adharam vakkan jamyam ninittunde loan edotha almarichu piyal enikum japthi varomo

    • @vkadarsh
      @vkadarsh  3 ปีที่แล้ว

      ആ ബാങ്കിൽ അന്വേഷിക്കുക.

  • @praveenj1957
    @praveenj1957 3 ปีที่แล้ว +1

    Last paraja Home loan nte koode insurance edukkathirikunnathanu nallath. Aa amount num koodi interest kodukkendii varum.

    • @vkadarsh
      @vkadarsh  3 ปีที่แล้ว

      അപ്പൊ പണമില്ലാത്തവർക്കുള്ള ഓപ്ഷൻ അല്ലെ അത്.

    • @praveenj1957
      @praveenj1957 3 ปีที่แล้ว

      @@vkadarsh Bank insurance amount loan nte koode kootumallo so athu namuk nashtamalle. Aarum 100% loan eduth veedu veykillalloo kurach amount kaivasham kanumalloo athil ninnum insurance nu Ulla amount maatti veykunnathalle labhakaram.

    • @vkadarsh
      @vkadarsh  3 ปีที่แล้ว +1

      @@praveenj1957 അതാണു ലാഭം. പക്ഷെ വീട് വയ്ക്കുന്ന സമയത്ത് അപ്രതീക്ഷിത ചിലവ് വരും. അപ്പോ ഇതിനെക്കാൾ വലിയ പലിശയ്ക്ക് പേഴ്സണൽ ലോൺ എടുക്കും. അല്പ ലാഭം പെരും ചേതമാകുന്നതാണ് കണ്ട് വരുന്നത്

    • @praveenj1957
      @praveenj1957 3 ปีที่แล้ว

      @@vkadarsh Athanu labham athre njum udeshichullooo. Ath arijukoodathavar loan nte koode edukum. Maximum pattunnavarellam insurance separate edukuka.

    • @vkadarsh
      @vkadarsh  3 ปีที่แล้ว +1

      @@praveenj1957 concur with your view.

  • @babythomas942
    @babythomas942 2 ปีที่แล้ว

    ഗൾഫിൽ നിന്നും ജോബ് നഷ്ടപ്പെട്ടവർക്കു ഹോംലോൺ സുരക്ഷ ഇൻഷുറൻസ് കൊണ്ടു എന്താണ് പ്രയോജനം, സർഫാസിയിൽ നിന്നും രക്ഷ കിട്ടുമോ, സർ എല്ലാം ഒന്ന് പറയുമോ 🙏

    • @vkadarsh
      @vkadarsh  2 ปีที่แล้ว

      ജോലി നഷ്ടപെടലും ഇൻഷുറൻസുമായി ബന്ധമില്ല. നാശ നഷ്ടത്തിനും‌ ആളപായത്തിനുമാകും ഇൻഷുറൻസ് പരിരക്ഷ

  • @jojumonjohn
    @jojumonjohn 2 ปีที่แล้ว

    sir very urgent please help sbi house
    ഞാൻ ലോൺ എടുത്തു 10 വർഷം ayyi അത് ഇന്നലെ ക്ലോസ് ചെയ്തു
    അടക്കുന്ന സമയത്തു അവർ പറഞ്ഞു വീടിന്റെ ഇൻഷുറൻസ് 55000. തിരിച്ചു തിരിച്ചു തരുമെന്ന് അങ്ങനെ ഉണ്ടോ ക്ലോസിങ് time എന്തൊക്കെയാണ് ചെയ്യേണ്ടത് റിപ്ലൈ തരുമോ

    • @vkadarsh
      @vkadarsh  2 ปีที่แล้ว

      അന്ന് നൽകിയ പോളിസി ഡോക്യുമെന്റ് വായിച്ചു നോക്കുക

  • @echoosssworld3823
    @echoosssworld3823 3 ปีที่แล้ว

    25 lakh loan eduthal ethra rupa monthly insurance adakkendi varum?

  • @shankannan82
    @shankannan82 3 ปีที่แล้ว +1

    നന്ദി sir
    ഞാൻ ഒരു ഭവന വായ്പാ എടുക്കാൻ ആലോചിക്കുന്ന സമയം ആണ്

    • @vkadarsh
      @vkadarsh  3 ปีที่แล้ว +1

      ഭവന വായ്പയെ പറ്റി കുറച്ച് വീഡിയോകൾ ഈ ചാനലിൽ ഉണ്ട്

    • @shankannan82
      @shankannan82 3 ปีที่แล้ว

      @@vkadarsh ഞാൻ കാണാറുണ്ട് സാറിൻ്റെ വീഡിയോസ് നല്ല ഉപകാര പ്രദമായ വീഡിയോസ് ആണ് സറിൻ്റെത്

    • @vkadarsh
      @vkadarsh  3 ปีที่แล้ว

      @@shankannan82 നല്ല വാക്കുകൾക്ക് നന്ദി

    • @radharajan3101
      @radharajan3101 3 ปีที่แล้ว

      Thank you Sir. Good information

    • @kunjaattaasrock2300
      @kunjaattaasrock2300 3 ปีที่แล้ว

      @@vkadarsh number theraavo

  • @subhash.ssubhash.s7254
    @subhash.ssubhash.s7254 3 ปีที่แล้ว

    Sir,Bharyayude peril veeduvekkan loanedukkan nomine achano makano vekkamo ? Atho husbunt venamo.nominikku enthokke proof venam? .plees rply

    • @vkadarsh
      @vkadarsh  3 ปีที่แล้ว +1

      Nominee അല്ല co applicant ആണ് ഇവിടെ. ഭവന വായ്പ യിൽ പങ്കാളി (ഇവിടെ ഭർത്താവ്) ചേരുന്നതാണ് ഉചിതം

    • @subhash.ssubhash.s7254
      @subhash.ssubhash.s7254 3 ปีที่แล้ว

      Pankalikku enthokke proof hajarakkanam

    • @subhash.ssubhash.s7254
      @subhash.ssubhash.s7254 3 ปีที่แล้ว

      Bank account kodukano

  • @makhsoodlambeth
    @makhsoodlambeth 3 ปีที่แล้ว +1

    Can take 4 types of insurance? Please reply

  • @vijay1982venkitesh
    @vijay1982venkitesh 3 ปีที่แล้ว

    ഞാൻ ഒരു വീട് നോർമൽ (rock) ഫൗണ്ടേഷനാണ് പണികഴിപ്പിച്ചത്. വീടിൻറെ safety ku വേണ്ടി എനിക്ക് ഇൻഷൂറൻസ് എടുക്കാൻ പറ്റുമോ?

    • @vkadarsh
      @vkadarsh  3 ปีที่แล้ว +1

      പറ്റും

  • @renjithbhadren874
    @renjithbhadren874 2 ปีที่แล้ว

    എന്റെയും ഭാര്യയുടെയും പേരിൽ ഭാവന വായ്പ എടുക്കുമ്പോൾ ഇൻഷൂറൻസ് രണ്ടുപേർക്കും എടുകേണ്ടതുണ്ടോ ഭാര്യ കോ ആപ്ലിക്കേന്റ് മാത്രമാണ്

    • @vkadarsh
      @vkadarsh  2 ปีที่แล้ว

      രണ്ട് പേർക്കും എടുക്കുന്നത് നല്ലതാണ്

  • @shihashassan5359
    @shihashassan5359 3 ปีที่แล้ว

    House house hold items together full insurance cheyyan good company ethanu.

    • @vkadarsh
      @vkadarsh  3 ปีที่แล้ว

      അത് പറയുന്നത് ശരിയല്ല

    • @shihashassan5359
      @shihashassan5359 3 ปีที่แล้ว

      @@vkadarsh companies undo

    • @vkadarsh
      @vkadarsh  3 ปีที่แล้ว

      @@shihashassan5359 ഞാൻ ഒരു ബാങ്കിൽ ആണ് ജോലി ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഒരു സ്ഥാപനത്തെയും പറ്റി പറയാറില്ല

  • @jayesh8048
    @jayesh8048 3 ปีที่แล้ว

    Thank you... Sir.
    ഞാൻ pmay പലിശ സബ്സിഡി യില് loan എടുത്ത് വീട് വെച്ചതാണ്... 2018 ൽ പൂർത്തീകരിച്ചു.... അതിൽ ഒരു ഇൻഷുറൻസ് ഉണ്ടായിരുന്നു... അത് പ്രളയ സമയത്ത് മാനേജർ തന്നെ claim ചെയ്യിച്ചു തന്നു (80000). ലോൺ കൃത്യമായി അടക്കുന്നുണ്ട്...
    ഈ പറഞ്ഞതിൽ ഏതാ എനിക്ക് അനുയോജ്യ മായ ഇൻഷുറൻസ്...
    അതിന് എത്ര പ്രീമിയം അടക്കേണ്ടി വരും....

    • @vkadarsh
      @vkadarsh  3 ปีที่แล้ว +1

      ഇത്ര പരിമിത വിവരം വച്ച് അത് പറയാൻ പ്രയാസമാണ്. എന്തായാലും ആദ്യത്തെതും രണ്ടാമത്തേതും നല്ലതാണന്ന് പറയാം

    • @jayesh8048
      @jayesh8048 3 ปีที่แล้ว

      @@vkadarsh പ്രീമിയം എങ്ങനെ ആണ് ...

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 3 ปีที่แล้ว

    Sir ഞാൻ 8 ലക്ഷം ആണ് ലോൺ എടുത്തത് അതിൽ 6100 ആണ് ഇൻഷുറൻസ് വാങ്ങിയത് അപ്പോൾ എല്ലാ പരീക്ഷയും ഉണ്ടാവുമോ എത്ര വർഷം ആണ് പരിരക്ഷ കിട്ടുക

  • @lijipaul9099
    @lijipaul9099 3 ปีที่แล้ว

    എന്റെ ഒരു doubt. സാർ ഞാൻ ഇപ്പോൾ ഹൗസിങ് ലോൺ എടുക്കുന്നു.. അതിന്റെ കൂടെ ഇൻഷുറൻസ് ഒക്കെ. പിന്നെ എന്റെ ഒരു മാസത്തെ salary ബാങ്കിന് ഡെപ്പോസിറ്റ് കൊടുക്കേണ്ടതുണ്ടോ.. Every ഇയർ. ഞാൻ ഒരു പ്രവാസി ആണ്.. ഇന്നലെ ബാങ്കിൽ നിന്നും അറിയിച്ചു. One month salary ഡെപ്പോസിറ്റ് കൊടുക്കണം എന്ന്.. Sir pls reply

    • @vkadarsh
      @vkadarsh  3 ปีที่แล้ว +1

      അത് ഒരു പക്ഷെ ഒന്നോ രണ്ടോ തവണ ഒരു കരുതൽ ആയി ഇടാൻ ആകും. വായ്പാ അക്കൗണ്ട് സ്ലിപ് ആകാതിരിക്കാൻ. ഒന്നുകിൽ അത് നിങ്ങളുടെ എസ് ബി അക്കൗണ്ടിൽ സൂക്ഷിക്കും, അല്ലെങ്കിൽ വായ്പയിൽ മുൻകൂർ അടവ് ആയി ഇടും. ഇതാണ് ഈ വിവരങ്ങൾ വച്ച് ഊഹിക്കുന്നത്.
      നിയമപരമായി അങ്ങനെ ചെയ്യണമെന്ന് നിർബന്ധിക്കാനാകില്ല. തെറ്റുമാണ്.

    • @lijipaul9099
      @lijipaul9099 3 ปีที่แล้ว

      @@vkadarsh ഒക്കെ. Thank u sir

  • @ഗ്രീൻലീഫ്
    @ഗ്രീൻലീഫ് 2 ปีที่แล้ว

    Loan close ചെയ്യണം.insurance refund ano

    • @vkadarsh
      @vkadarsh  2 ปีที่แล้ว

      ലോൺ ക്ലോസ് ചെയ്യുന്നതും ഇൻഷുറൻസ് റീഫണ്ടുമായി ബന്ധമില്ല

  • @sreenathmra4676
    @sreenathmra4676 2 ปีที่แล้ว +3

    Hello sir ഞാൻ sbi home loan എടുത്തു 30വർഷത്തേക്കു. loan amount 2400000 . insurance 124000.EMI കൂടുതൽ അടച്ചു 20 വർഷം കൊണ്ടു close ചെയ്താൽ ഇൻഷുറൻസ് amount കുറയുമോ

  • @mufeesk.k4029
    @mufeesk.k4029 3 ปีที่แล้ว +1

    👍👍👍

    • @vkadarsh
      @vkadarsh  3 ปีที่แล้ว

      Thank you

    • @mufeesk.k4029
      @mufeesk.k4029 3 ปีที่แล้ว

      Pls give whats up number

    • @vkadarsh
      @vkadarsh  3 ปีที่แล้ว +1

      @@mufeesk.k4029 വ്യക്തിഗത ചർച്ച പ്രായോഗികമായി പാടാണ്

  • @sreejithr4164
    @sreejithr4164 7 หลายเดือนก่อน

    🙏🏿

  • @shinoypalikudath883
    @shinoypalikudath883 3 ปีที่แล้ว

    Very good sir
    Thank you
    Good information 🙏🙏🙏

  • @murugarajraghavan9355
    @murugarajraghavan9355 3 ปีที่แล้ว

    👍🏻👍🏻

    • @vkadarsh
      @vkadarsh  3 ปีที่แล้ว +1

      വളരെ നന്ദി

  • @shebinsvlog
    @shebinsvlog 3 ปีที่แล้ว

    ഹൗസിംഗ് ലോൺ നടക്കുന്ന തോടുകൂടി എല്ലാമാസവും ഇൻഷൂർ അടക്കേണ്ടതുണ്ടോ

    • @vkadarsh
      @vkadarsh  3 ปีที่แล้ว

      ഹൗസിങ്ങ് ലോണിനു ഇൻഷുറൻസ് നല്ലതാണ്. ആ തുക മാസം ആണോ എന്നത് അതാത് പ്രോഡക്ടിനെ ആശ്രയിച്ചിരിക്കും

  • @aakashbinu5960
    @aakashbinu5960 3 ปีที่แล้ว

    Sirinte mail id onu parayu

    • @vkadarsh
      @vkadarsh  3 ปีที่แล้ว

      എന്താണ് വിഷയം

    • @aakashbinu5960
      @aakashbinu5960 3 ปีที่แล้ว

      @@vkadarsh personally kurachu details choichu ariyan anu

    • @vkadarsh
      @vkadarsh  3 ปีที่แล้ว

      @@aakashbinu5960 വ്യക്തിപരമായി വിശദീകരിക്കാൻ തൊഴിൽ സമയം അനുവദിക്കാത്തതിനാൽ ആണ്. ദയവായി ക്ഷമിക്കുമല്ലൊ. അതിനാലാണ് പൊതുവായ വിഷയങ്ങൾ വീഡിയോ ആയി ചേർക്കുന്നത്. സമയക്ലിപ്തത ആണ് പ്രശ്നം.

  • @mornigstar9831
    @mornigstar9831 3 ปีที่แล้ว

    വിദ്യാഭ്യാസ ലോൺ എടുത്തപ്പോൾ sbi ഇൻഷുറൻസ് ചാർജ് എടുത്തത് 72,000 രൂപ, ഞെട്ടി തരിച്ചു പോയി, 🙆‍♂️🙆‍♂️🙆‍♂️🙆‍♂️

  • @gopikv
    @gopikv ปีที่แล้ว

    നമസ്ക്കാരം housing loan നേര ത്തേ അടച്ച് തീർ ത്താൽ insurance തുക refund ചെയ്യുമോ?

    • @vkadarsh
      @vkadarsh  ปีที่แล้ว

      ഇൻഷുറൻസ് തരുന്നത് മറ്റൊരു സ്ഥാപനമാണ്, മാത്രമല്ല അത് വീടിന്റെ സുരക്ഷയ്ക്ക് ഉള്ളതല്ലെ. വാഹന വായ്പ തീർന്നു എന്ന് വച്ച് ഭാഗികമായി വാഹന ഇൻഷുറൻസ് ആക്കി, ബാക്കി തുക എടുക്കാൻ പറ്റില്ലല്ലൊ

  • @ഗ്രീൻലീഫ്
    @ഗ്രീൻലീഫ് 2 ปีที่แล้ว

    What's app num തരുമോ

  • @krishnastealth7431
    @krishnastealth7431 5 หลายเดือนก่อน

    🙏🏻

  • @Vipinneeliyattill
    @Vipinneeliyattill 3 ปีที่แล้ว +1

    👍👍👍

    • @vkadarsh
      @vkadarsh  3 ปีที่แล้ว

      നന്ദി

  • @anithaanithak.m3965
    @anithaanithak.m3965 3 ปีที่แล้ว

    👍👍👍👍👍