പഞ്ഞി അപ്പം ഇന്നു ഞാൻ ഉണ്ടാക്കി നോക്കി. ഇന്നത്തെ eveng snack . ഇത്ര നല്ല അപ്പം ഞാൻ ഇത് വരെ ഉണ്ടാക്കിയിട്ടില്ല.athrayakk taste ആയിരുന്നു.perfect ആയിട്ട് കിട്ടി. Thank you chechi ഇങ്ങനത്തെ variety recipe Jess creative world ilude ഇനിയും പ്രതീക്ഷിക്കുന്നു.
Thank you 😊 for this recipe dear... kurachu days aayi njan ee recipe kandittu undakkan oru madi karanam ente kayil athupolathe small bowls ella.. pine njan cakes ok undakarullathu kondu, cupcake mold vagi vechittundayirunnu...onnu pareekshichu nokkiyatha...I doubted first...but I got a good result😊🥰 rice arachapo water ethiri koodi poyirunnu...but very very soft and tasty 😋 😀
അപ്പം എനിക്കിഷ്ടമായി ഞാനും ഒന്ന് ട്രൈ ചെയ്തു നോക്കൂ ഞാൻ സബ്സ്ക്രൈബ് ചെയ്തു ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഇനി ഞാനും കട്ട സപ്പോർട്ട് ആയി കൂടെയുണ്ടാകും 😘
Hi, your program is very useful and favorite to me. Hi, I want to know about beauty tips from home remedy. I am waiting for that day OK bye and see you OK. 💕💕💕💕💕
എനിക്കു ഭയങ്കര ഇഷ്ടമാണ് ഈ അപ്പം thanks for recipe
Thank you Sajeev 😘
ഞാനുണ്ടാക്കി.Soft and tasty. Super
Thank you dear 😘
ഞാൻ പഞ്ഞി അപ്പം ഉണ്ടാക്കി നന്നായി പക്ഷെ ഈസ്റ്റ് ചേർത്തില്ല എന്നിട്ടും നന്നായി വന്നു വളരെ നന്ദി
Thank you 😊
പഞ്ഞി അപ്പം ഇന്നു ഞാൻ ഉണ്ടാക്കി നോക്കി. ഇന്നത്തെ eveng snack . ഇത്ര നല്ല അപ്പം ഞാൻ ഇത് വരെ ഉണ്ടാക്കിയിട്ടില്ല.athrayakk taste ആയിരുന്നു.perfect ആയിട്ട് കിട്ടി. Thank you chechi ഇങ്ങനത്തെ variety recipe Jess creative world ilude ഇനിയും പ്രതീക്ഷിക്കുന്നു.
Thank you dear 🥰
Ath will
Super
@@Jesscreativeworld 😀
Ml
കണ്ടാൽ തന്നെ ഉണ്ടാകാൻതോന്നുന്നു സൂപ്പർ ചേച്ചി 👍👍👍
Thank you dear
നല്ലോണം ഇഷ്ടം ആയിട്ടോ 🌹🌹
Athe
It nalla taste ayirikkum.idakkide unadkkarund
Thank you dear 😘
നിങ്ങളുടെ ശബ്ദം വളരെ നന്നായിട്ടുണ്ട്. 👌👌👌
Thank you 🥰
എനിക്ക് ഇഷ്ടമായി ഉണ്ടാക്കി നോക്കണം
Thank you Sini 😍
സൂപ്പെർ ആരുന്നു ഞാൻ ഉണ്ടാക്കി ഇന്ന് ആണ് ഞാൻ ഇത് കണ്ടത് അടിപൊളി 👍👍👍👍👍
Many thanks dear Sneha 😘❣️❤️
എന്താ ഭംഗി കാണാൻ തന്നെ ആ മാവ് കാണുമ്പോൾ തന്നെ അറിയാം നന്നായിരിക്കും എന്ന് എന്തായാലും ഞാൻ ട്രൈ ചെയുന്നുണ്ട് ഒരുപാട് ഇഷ്ടം ആയി 👍
Thank you dear Arya
@@Jesscreativeworld 🥰
Ur voice super chechi...With ur foods recipes....
Thank you dear Nimisha 💞🥰
super.enikishtayi.Sodapodiyayal patumo
Adu previous day ittu vekkanda
ഇത് ഞാൻ കഴിച്ചിട്ടുണ്ട്, സൂപ്പർ ആയിരുന്നു, എന്നാൽ എന്താന്ന് മനസിലായില്ല. തീർച്ചയായും ഉണ്ടാക്കി നോക്കും.
Thank you
Super super
Adipoli
Undaki
Noki
Testtund
👍👍👍
🤩 thank you Rasiya 😍
നല്ല രീതിയിൽ പറഞ്ഞു തന്നു താങ്ക്സ്
Thank you Anu
Super appan njanum adhayitts kanunne enthayalum undakkanam👍😊
Thank you dear
Maam can you tell me which white rice have you used. Idli
Any brand is ok
Jayillathe valare vrithikk parayunnu thank you so.. Much🥰
Thank you
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി
Thank you Christy 🥰
Iddalithattil ഒഴിക്കാൻ പറ്റുമോ
Yes pattum
Wow so yummy ❤❤❤thanks for sharing ❤❤
Thanks for visiting dear ❣️😍🥰
Undaaki 👌👌👌
Thank you Bilsad 😘
Soopperrrrrrr...
(Kathayum porulum)
Thank you dear 🥰
ഞാൻ ഇന്നലെ ഉണ്ടാക്കി... അടിപൊളി.. 👍😍
Thank you dear 🥰
Is there any problem if we keep the batter for more than 5 hours. Please reply
No problem you can keep the batter for more than 5 hours
But reduce the amount of yeast
Super കാണുമ്പോൾ തന്നെ വളരെ നന്നായി തോന്നുന്നു 👌👌
Thank you dear Geetha
Nandi👍panji appam"
Thank you Anila
yeast ittillengil kuzhappam undo
Baking soda cherkkam instant ayi
Yeast illatha vare recipe undu
th-cam.com/video/f59iS-nfM7I/w-d-xo.html
സൂപ്പർ ട്ടോ
Thank you dear Ponnus ❤️😍
Sugar ittillengilo?
Kaanan super.yeest ittathkond nannayi pongi
Thank you
we in Mangalore say...SANNA
Thank you 🙏
Super അപ്പം
Thank you salma 😘
Arippodi yil uzhunnu arach cherkan patumo
Pattum
Over night maav vekkan pattumo?
Aa pattum
ഹായ് സൂപ്പർ കണ്ടപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുന്നു
Thank you
hy itha njn innle undakki ..perfect aayi kitty ....superb🥰👍😍😍
Thank you farsana 🥰😘
കണ്ടു പെട്ടു കൊതിയൊന്ന് ഇനി ഇതു ഉണ്ടാക്കുമ്പോൾ അറിയാം അത് എങ്ങനെ ഇരിക്കുമെന്ന്
Nannayi kittum 😊
supper. Appam
Thank you
ഞാൻ ഇതുണ്ടാക്കി..സൂപ്പർ..
Thank you dear
Idinendha cury
Chicken curry/ mutton curry
Thanku,👍👍
😍🥰
അടിപൊളി കണ്ടിട്ട് ഒത്തിരി ഇഷ്ട്ടായി ഇനി ഉണ്ടാക്കി നോക്കണം 🥰
Thank you dear Manju 😘
Thank you 😊 for this recipe dear... kurachu days aayi njan ee recipe kandittu undakkan oru madi karanam ente kayil athupolathe small bowls ella.. pine njan cakes ok undakarullathu kondu, cupcake mold vagi vechittundayirunnu...onnu pareekshichu nokkiyatha...I doubted first...but I got a good result😊🥰 rice arachapo water ethiri koodi poyirunnu...but very very soft and tasty 😋 😀
Wow 🤩 nice to hear
Iwill try it
പഞ്ഞി അപ്പം yummy recipe
Thank you
Yeastn pakaram vere nthnglm add cheyyan kazhyo??
Baking soda
Or another recipe ittittundu
th-cam.com/video/f59iS-nfM7I/w-d-xo.html
Idli thattil undakkan patto
Yes pattum
Polichu chechi👌👌
Thank you supriya
Chechy 5 minutes madio vegan.??
Yes mathi
@@Jesscreativeworld
Ok chy thank u....
അടിപൊളി👍👍🏆👏🎖️
Thank you Veena 😘😘
നന്ദി ഹൃദയത്തിൽ സൂക്ഷിക്കുക😁😁 പ്ലീസ് സപ്പോർട്ട് മീ വീണാ നാഥം
ഇതുവരെ ഇതുപോലെ ഒരു പലഹാരം ഞാൻ കണ്ടില്ല?..എനി ഉണ്ടാക്കി നോക്കണം
Chechi ee appam najnum yundakki nokkitto nannayittundayirunnnu eniyum edhupolulla videos ayakkam am tto 👌👌
Thank you Malavika 😍
Super chechi 👍. Njan edhu there chaya yum yundakkiyirikkum
Thank you Malavika
My batter is little bit thick, can I add water ..☹️
It's ok no need to add water
ithu nammude panchara idly alle ...manglore sidilokke njangal malayalikal sthiram undakarundu
Superr chechi
Thanks dear 😘😍
Yeastinu pagaram baking soda patto
Yes pattum
Its great. Let's keep in touch ❤❤❤
Many thanks dear 🙏❣️
വളരെ നന്നായിട്ടുണ്ട്
Thank you dear Shreya 😘
Cocount add cheyande
No venda
Chechi,etra glass vellam ozhichu????
Ellam koode mungi nilkkunna Athrem vellam mathi
Perfect Appam anellooooo... adipoli aettudu
Thank you dear
❤❤❤ super 😊😊
Thank you dear 🥰😍
അടിപൊളി ചേച്ചി 🥰👍 ഞാൻ ഉണ്ടാക്കി നോക്കട്ടെട്ടോ 🌹
Thank you Daya 😘😍
Waoo kaanumbo ariyam super soft aanenn
Thank you
Ravile adichu kazhinjal ethra time kondu chuttedukkam.. Chechi
4 hours venam
First time seeing this recipe.... I will try.... Thanks for sharing
Thank you dear
Sannas alle.pork curry kootti kazhikkan best
East pakaram soda podi use cheyyamo
Cheyam
Ithu idale thattil athayadhu nammal idali chudunnapole chuttal sheriyakumo
Sariyakum
അടിപൊളി തീർച്ചയായും ഉണ്ടാകും
Thank you dear 😘
പഞ്ഞിപോലെയൊരു പഞ്ഞിയപ്പം ...കിടു ആയിട്ടുണ്ട്..
മിറൂസ്
Thank you dear
Super it's a different recipe I will definitely try
Thank you
👍👍👍👍👍👍👍 orupadishtayi first vdo aan
Thank you
സൂപ്പർ
Thank you beena
അരിപ്പൊടി കൊണ്ട് ഉണ്ടാകാൻ patumo
Yes pattum
Super presentation
Thank you
നല്ല അപ്പം, 😊👌ഒരുപാട് ഇഷ്ട്ടായി ഇതു പോലെ ഉണ്ടാക്കി നോക്കട്ടെ.
Thank you varnica 🥰
അടിപൊളി 👌👌👌👌👌
Thank you
Thanku
Sooper👍👍👍👌🏻👌🏻👌🏻👌🏻😍
Thank you Divya 🥰😘
ഞാൻ ഉണ്ടാക്കി അടിപൊളിയായി but മധുരമാണോ ഉപ്പാണോ ഇടണ്ടേ എന്നൊരു ഡൌട്ട് 🥰🥰
പഞ്ഞി അപ്പം ആദ്യമായിട്ട് കാണുന്നു. കേൾക്കുന്നു. പരീക്ഷണം നടത്താം. വിജയിക്കുമോ ആവൊ ?. Good work നിങ്ങളുടെ ത്. Subscribed
Definitely
You will success 👍
Super recepe
Thank you 🙏
Very good. I will try.
Thank you dear
😛😛😛super
Thank you 😊
God bless you 🙏🙏♥️
Thank you
Thengja (cocanut)Vendeee
Venda
I made it,super recipe 👌👌
Thanks dear Princy 😘❣️
Ethu 30 varshan mumpu ende ammachi eddali thattil vechu undakki thannittundu 😀 super
Chechi endhan east
Hi shemi instant yeast
ഉണ്ടാക്കി ആയിരുന്നു spr
Engane undayirunnu 😘
Apol sugaar kurav mathi alle
Athe
left over maavu fridgil vekkamo?
Vekkam
ഒരു ദിവസം വേണം ഇത് ഉണ്ടാക്കാൻ
Ith idli knuse cheyyunnathu thanne alle
Pachari ano udheshiche
അപ്പം എനിക്കിഷ്ടമായി ഞാനും ഒന്ന് ട്രൈ ചെയ്തു നോക്കൂ ഞാൻ സബ്സ്ക്രൈബ് ചെയ്തു ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഇനി ഞാനും കട്ട സപ്പോർട്ട് ആയി കൂടെയുണ്ടാകും 😘
Thank you Nashwa 😘
നല്ല അവതരണം
Thank you
ഇത് കിടു ആണല്ലോ thaks
Thank you
Hi, your program is very useful and favorite to me. Hi, I want to know about beauty tips from home remedy. I am waiting for that day OK bye and see you OK. 💕💕💕💕💕
Thank you dear for the great support 🥰😘
ഓവർ സംസാരം ഇല്ല 👍
Thank you 😘
അടിപൊളി ഫുഡ്
Thank you