മറ്റ് ട്രാവൽ ചാനലുകളിൽ നിന്ന് ശബരി ചേട്ടന്റെ വിഡിയോ വ്യത്യസ്തമാക്കുന്നത് കാണുന്നവരെ മടുപ്പിക്കാതെ യാത്രകളെയും പ്രകൃതിയേയും അതിന്റെ തനതായ രീതിയിൽ തന്നെ വർണിച്ചും ഒരു തരത്തിലുള്ള പ്രൊമോഷൻ വിഡിയോസുമില്ലതെയും എന്നും യാത്രികന്റെ ഇഷ്ടങ്ങൾക്കൊപ്പം സഞ്ചരിക്കുന്നതുമാണ്.. ഒപ്പം നല്ല നാടൻ ഭക്ഷണരുചികളും നമുക്കു തരുന്നു.. ഒഫ്രോഡ് ചെയ്ത ഡ്രൈവർ ചേട്ടൻ പൊളിയേ.. സൂപ്പർ ചേട്ടാ 😍
ഇത് വരെ അനുഭവം കൊള്ളാത്ത ഹൈ രിസ്ക് നിങ്ങൾക്ക് കിട്ടി.... ഞങ്ങള്ക്കും....so thrilled ഏറ്റവും ശ്രമം ആയ പരിപാടി.. ഭാവിയിലെ ഈ സങ്കടങ്ങൾ ഇല്ലാത്ത സുഖമുള്ള ഭാഗ്യം നിങ്ങൾക്കു കിട്ടണം... And your team also... പ്രേക്ഷകരായ ഞങ്ങളുടെ ആഗ്രഹം Audio is excellent recording... Near to Dolby Atmos പോലെ.. നന്ദി
അജിത്തേട്ടൻ ഡ്രൈവിംഗ് രക്ഷയില്ല ചേട്ടാ പൊളിച്ചു സൂപ്പർ ഒരുപാട് സന്തോഷമുണ്ട് ഇതുപോലെ ഒരു വീഡിയോ ഞങ്ങൾക്ക് തന്നതിന് ഇതുപോലുള്ള നല്ല നല്ല സ്ഥലങ്ങൾ ഇനി ഞങ്ങൾ പ്രതീക്ഷിക്കുന്നു
വളരെ നന്നായിട്ടുണ്ട് ബ്രോ..... ലൊക്കേഷനും കൊള്ളാം നിങ്ങളുടെ ക്യാമറയും കൊള്ളാം...... അവതരണം അടിപൊളി...,, നേരിട്ട് കാണുന്ന കാഴ്ചകൾ പോലെ അതിമനോഹരം.... ❤️🥀🌹👌🤝
ഞാന്‍ കുറെ share cheythit ഉണ്ട്. ഇത്രേ നല്ല വീഡിയോ vannittum channel subscription ചെയ്യാത്ത ആളുകൾ ആണ് ഒരു ഗുണവും ഇല്ലാത്ത bike വാങ്ങുന്നതും മറ്റൊരു bike നാട്ടില്‍ കൊണ്ട് വരുന്നതും ഒക്കെ കണ്ടു കൊണ്ട് ഇരിക്കുന്നത്. You are great bro
തകർത്തു ശബരിയേട്ടാ ...മണ്ണിന്റെ മണമുള്ള വീഡിയോസ് കാണണേൽ നിങ്ങടെ ചാനലിൽ വരണം ...ഷിന്റോവണ്ടിക്കാരന്മാർ ഇതൊക്കെ കാണണം .....ചിലർ വിചാരിക്കുന്നത് മണ്ണിട്ട വഴിയെല്ലാം ഓഫ് റോഡ് ആണെന്നാണ് ....#traveldiariesmalayalam
ஜீப் சவாரி அருமை. டிரைவரின் சாமர்த்தியமும், உங்களின் ஒளிப்பதிவும் பாராட்டத்தக்கது. Jeep ride is awesome. The driver's skill and your cinematography are commendable.
👌👌..ചില കാഴ്ചകൾ നമ്മളെ പിടിച്ച് നിർത്തികളയും.ആ കണ്ട സ്കൂൾ അങ്ങനെയാണ്.അപ്പോൾ നമ്മൾ അറിയാതെയോർത്തുപോകും,ആ ചെറുപ്പകാലം തിരിച്ചുകിട്ടിയിരുന്നെങ്കിൽ.......🧒🧒..👍👍
Anija natures male unkalukku love vanthathu yeppadi athe samauam neenga pakkarathu mattum illa yenkalukkum panku vaikkinna manusan entha perumai ungala peththa ungal appa amma ukku patham thottu namaskaram sabari god bless you ❤❤❤❤❤❤❤
You have made this breathtaking video of your trip via Marayur and Kanthaloor to Ollavayal Estate covering the last part in rocky terrain in a Jeep. When living in Coimbatore I have observed that there is a specialist garage in Vadavalli area who deals in refurbishing/reconditioning old Jeeps. His customers are mostly from the Western Ghat areas like Sholayur,Anaikatti and Agali and even from Mannarkad and Nilambur forests. You were thanking Mahindra co for making this Jeep, but actually they originated in US under brand name WILLY’S . Even in my elementary school days in North India I have seen WILLYS Jeeps in army units(my father was in the defense service). The VOYE Homes bungalow looks fabulous. Looking forward to your next vide.
Mahindra jeep is the best one for offroad..vera vandi ee vandi DA aduthu varilla. Valladha oru offroad..super Kazhichadhu okey purachu varum nu thonunnu... Best driver... Offroad um Kayare inside forest I'll engane undakiyoo endhoo e resort.. Beautiful Munnar
നാട്ടിലെത്തിയാലുടൻ ചേട്ടൻ പരിചയപ്പെടുത്തിയ ചില സ്ഥലങ്ങളിൽ ഞാൻ യാത്ര ചെയ്തിരിക്കും പക്ഷെ ഒരു പ്രശ്നമുണ്ട് ഇങ്ങനെ മനുഷ്യനെ ത്രില്ലടിപ്പിക്കും ന്ന സ്ഥലങ്ങളുമായി വന്നാൽ എവിടെയാണ് ആദ്യം പോകുക എന്ന ഒരു കൺഫ്യൂഷനാ .🤣 എന്തായാലും അടിപൊളിയാ നിങ്ങ 😂😂😍😍😍♥️
ശബരി ചേട്ടാ, ഓഫ് റോഡ് എന്താണ് എന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിൽ ആയത്, ജീപ്പ് ഓടിച്ച അജിത് ചേട്ടൻ വേറെ ലെവൽ ആണ്, സ്വർഗ തുല്യം ആയ ഈ സ്ഥലത്തേക്ക് മനസുകൊണ്ട് എന്നെ കൊണ്ട് എത്തിച്ച ശബരി ചേട്ടൻ പൊളി ആണ് എന്ന് പിന്നെ പറയേണ്ട ആവശ്യം ഇല്ലാലോ.. M👍👍😂😂😂👌👌👌
video was beautiful and thrilling to watch, I always wonder why you are not giving little more details like the day or date of this journey, how you contacted this jeep driver? how much it coasts ? is our vehicle is safe the temple overnight, is there any care taker? In all your episodes travelling date is missing and so taking decision is difficult.
23ആം മിനിറ്റ് ഒരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചു ശബരി ബ്രോ... " വാ അജിത്തേ ഒരു കട്ടൻ അടിച്ചിട്ട് പോകാം ". അജിത്തിന് അത് ശീലം ആയിരിക്കാം. പക്ഷെ അത് ഒരു സന്തോഷം ആണ്... കട്ടൻ ചായയിൽ തുടങ്ങുന്ന ബന്ധം അത് വേറെ തന്നെയല്ലേ ബ്രോ... എല്ലാരേയും ചുമ്മാ ഹാപ്പി ആകെന്നെ 🤜🤛❤️
എന്റമ്മോ.. എന്താ ഡ്രൈവിംഗ്.. ഇതാണ് റിയൽ offroad video.. ഇപ്പോൾ ഉള്ള offroad വാഹനങ്ങൾ ഒക്കെ മാറി നിൽക്കും.. ഒരു ടെക്നോളജി പോലും ഇല്ലാതെ ഈ കയറ്റം കയറാൻ mahindra മാത്രം 😍🥰
എനിക്ക് തോന്നി, ആ സ്കൂൾ കണ്ടപ്പോൾ വീണ്ടും പഠിക്കണ്ണമെന്ന് തോന്നി. എന്തൊരു ഭംഗി' പല തരം ഓഫ് റോഡ്drive കൾ കണ്ടിട്ടുണ്ട്.ഇത് പറയാനില്ല.അജിത്തിൻ്റെdriving അപാരം. ഇന്നത്തെ വണ്ടികളിൽ ധാരാളം features ഉണ്ട്.ഇത് അതൊന്നും ഇല്ലാതെ ....... അതും ഇളകി ക്കിടക്കുന്ന പ്രതലത്തിലൂടെ '''''സമ്മതിക്കണം.
മറ്റ് ട്രാവൽ ചാനലുകളിൽ നിന്ന് ശബരി ചേട്ടന്റെ വിഡിയോ വ്യത്യസ്തമാക്കുന്നത് കാണുന്നവരെ മടുപ്പിക്കാതെ യാത്രകളെയും പ്രകൃതിയേയും അതിന്റെ തനതായ രീതിയിൽ തന്നെ വർണിച്ചും ഒരു തരത്തിലുള്ള പ്രൊമോഷൻ വിഡിയോസുമില്ലതെയും എന്നും യാത്രികന്റെ ഇഷ്ടങ്ങൾക്കൊപ്പം സഞ്ചരിക്കുന്നതുമാണ്.. ഒപ്പം നല്ല നാടൻ ഭക്ഷണരുചികളും നമുക്കു തരുന്നു.. ഒഫ്രോഡ് ചെയ്ത ഡ്രൈവർ ചേട്ടൻ പൊളിയേ.. സൂപ്പർ ചേട്ടാ 😍
Thank you
Palarkkum pala reethi anu
Enikk ellam ishtamanu
Arem compare cheyyanda avashyam illa avarkkum und katta support
അജിത് സൂപ്പർ..
വൈൽഡ് ലൈഫ് ഇഷ്ടപ്പെടുന്നവർ ഒന്ന് മുത്തം തന്നിട്ട് പോകണേ..
Thank you
ഒന്നും പറയാനില്ല അങ്ങ് എത്തിപ്പെടുന്ന
സ്ഥലമെല്ലാം അതിമനോഹരം 👍👌
Thank you
എന്ത് ന്യൂ ജനറേഷൻ വണ്ടി വന്നാലും ജീപ്പിന്ന് തുല്യ ജീപ്പ് മാത്രം 👌👌👌
Massss bro
പക്ഷെ ഇപ്പോഴത്തെ താർ ഒരു സംഭവമാണ്
Yes ,, അതിനെ തോൽപ്പിക്കാൻ ഒന്നും ഇല്ല.
👍
அட்டகாசம் யேட்டா! உங்களோட தமிழ் ரசிகர்களில் ஒருவன். 03:40 - 04:20 அருமை! அருமை!! உங்களோட மலையாள உச்சரிப்பும், பேச்சும் அருமையோ அருமை!!!
Romba nandringe
@@SabariTheTraveller manasilyino
ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്ത് എത്തുവാൻ മോഹം.
പൊളിച്ചു.
അടിപൊളി
Thank you
ഇത് വരെ അനുഭവം കൊള്ളാത്ത
ഹൈ രിസ്ക് നിങ്ങൾക്ക് കിട്ടി....
ഞങ്ങള്ക്കും....so thrilled
ഏറ്റവും ശ്രമം ആയ പരിപാടി..
ഭാവിയിലെ ഈ സങ്കടങ്ങൾ ഇല്ലാത്ത
സുഖമുള്ള ഭാഗ്യം നിങ്ങൾക്കു കിട്ടണം... And your team also...
പ്രേക്ഷകരായ ഞങ്ങളുടെ ആഗ്രഹം
Audio is excellent recording...
Near to Dolby Atmos പോലെ.. നന്ദി
Thank you
ഓഫ് റോഡ് യാത്ര പൊളിച്ചു ബ്രോ 😍😍😍 നിങ്ങളുട ചാനലിൽ ഞാൻ കണ്ടതിൽ വച്ചു ഏറ്റവും ബെസ്റ്റ് ഓഫ് റോഡ് യാത്ര കിടു 👍👍👍
Thank you
@@SabariTheTraveller """
ശബരി ചേട്ടാ....... അടിപൊളി :...അങ്ങയുടെ യാത്രവിവരണം അടിപ്പൊളി:. കണ്ടാലും കണ്ടാലും കൊതിതീരുന്നില്ല ....
Thank you
വീണ്ടും മറ്റൊരു മനോഹരമായ സ്ഥലത്തേയ്ക്ക്...മനോഹരമായ വീഡിയോ
അഭിനന്ദനങ്ങൾ ശബരിഭായി
അജിത്തേട്ടൻ ഡ്രൈവിംഗ് രക്ഷയില്ല ചേട്ടാ പൊളിച്ചു സൂപ്പർ ഒരുപാട് സന്തോഷമുണ്ട് ഇതുപോലെ ഒരു വീഡിയോ ഞങ്ങൾക്ക് തന്നതിന് ഇതുപോലുള്ള നല്ല നല്ല സ്ഥലങ്ങൾ ഇനി ഞങ്ങൾ പ്രതീക്ഷിക്കുന്നു
Thank you
ഹായ് ശബരി ചേട്ടാ ഗുഡ്മോണിങ് മൂന്നാർ കാന്തല്ലൂർ യാത്ര സൂപ്പർ ആയിരുന്നു പിന്നെ അജി ത്തിന്റെ ഓഫ് റോഡ് ജീപ്പ് ഓടിക്കുന്നത് സൂപ്പർ ആയിരുന്നു
Thank you
വളരെ നന്നായിട്ടുണ്ട് ബ്രോ..... ലൊക്കേഷനും കൊള്ളാം നിങ്ങളുടെ ക്യാമറയും കൊള്ളാം...... അവതരണം അടിപൊളി...,, നേരിട്ട് കാണുന്ന കാഴ്ചകൾ പോലെ അതിമനോഹരം.... ❤️🥀🌹👌🤝
Thank you
കിടു 👌പൊളിച്ചു👍
ശബരി ചേട്ടാ.......
എനിക്കും പോയി എക്സ്പീരിയൻസ് ചെയ്യണം....😍
Nize Video ...❤️
റിസോർട്ട് നിൽകുന്നത് നല്ല അടിപൊളി Vibe ഉളള സ്ഥലത്താണ്....❤️❤️
ബാക്കി യുളള കാഴ്ചകൾകായി കാത്തിരിക്കുന്നു....
😘
Thank you
ഞാന്‍ കുറെ share cheythit ഉണ്ട്. ഇത്രേ നല്ല വീഡിയോ vannittum channel subscription ചെയ്യാത്ത ആളുകൾ ആണ് ഒരു ഗുണവും ഇല്ലാത്ത bike വാങ്ങുന്നതും മറ്റൊരു bike നാട്ടില്‍ കൊണ്ട് വരുന്നതും ഒക്കെ കണ്ടു കൊണ്ട് ഇരിക്കുന്നത്. You are great bro
thanks for ur support
That School Location is Adipoli Chetta..Thanks for Sharing... Vaalga Valamudan
Thank you
4 to 5 TH-cam channels sthiramayi kanarundu. But full skip cheyathe kanunathu Sabari Varakal channel mathramanu. Valare positivity ulla kazhchakal😊
thank u
മറക്കാനാവത്തൊരുവീഡിയോ ഒാഫ്റോഡിലൂടെയുളളമഹേന്ദ്രജീപ്പിന്റയാത്രകണ്ടാൽ മഹേന്ദ്രയുടെനിർമ്മാതാക്കൾപോലും ഞെട്ടിപോകും ഡ്രൈവർഅജിത്തിന് ബിഗ്സല്യൂട്ട്
നന്ദി ശബരിസാർ
Thank you
മറ്റുള്ള വ്ലോഗർമാരിൽ നിന്നും നിങ്ങളെ വ്യത്യസ്ഥൻ ആക്കുന്നത് ഇതുപോലുള്ള കാണാകാഴ്ച്ചകൾ കാട്ടി തരുന്നത് കൊണ്ടാണ്😍👏 Sabari The Traveller Ishttam ❤️
Thank you
Sabarichetta ettavum kooduthal videos aswadikunath njagal pravasikal ayirikkum.. good feel
Thank you
SCHOOL- nice locality
That school children r gifted.
Munnar is Munnar 😀👌
Thank you
Driver ചേട്ടന് കിടിലോസ്കി💞💞💥💥
മനോഹരം ശബരി ചേട്ടാ.. പുതിയ വഴികൾ തേടിയുള്ള യാത്രകൾ തുടരട്ടെ... 💞💚💞😍
Thank you
കിടുക്കൻ ഓഫ്‌റോഡ്... പിന്നെ കാടിന്റെ വശ്യ സൗന്ദര്യം... മൂന്നാറിന്റെ സ്വപ്ന സൗന്ദര്യം എല്ലാം ചേർന്നപ്പോൾ... super
Thank you
ബംഗ്ലാവിൽ നിന്നുള്ള വീഡിയോക്കായി കട്ട കാത്തിരിപ്പാട്ടോ....😊
Thank you
എപ്പോഴും പുതിയ സ്ഥലങ്ങൾ പരിചയപ്പെടുത്തുന്ന ബ്രോ ക്കു ഒരുപാട് നന്ദി അവിടെ മാസ്ക് വേണമായിരുന്നോ
തകർത്തു ശബരിയേട്ടാ ...മണ്ണിന്റെ മണമുള്ള വീഡിയോസ് കാണണേൽ നിങ്ങടെ ചാനലിൽ വരണം ...ഷിന്റോവണ്ടിക്കാരന്മാർ ഇതൊക്കെ കാണണം .....ചിലർ വിചാരിക്കുന്നത് മണ്ണിട്ട വഴിയെല്ലാം ഓഫ് റോഡ് ആണെന്നാണ് ....#traveldiariesmalayalam
thank u
അടിപൊളി കിടിലൻ സൂപ്പർ വീഡിയോ കാണാൻ നല്ല രസമാണ് ഒന്നും പറയാനില്ല 🙏🙏
നാട്ടില്‍ പോയി വന്ന പോലെ ഒരു ഫീൽ . ശബരിച്ചേട്ടാ അടിപൊളി ❣❣
Thank you
എന്റമ്മോ അടിപൊളി ഒരു രക്ഷയില്ല .... വ്യാഴാച്ച ആവാൻ കാത്തു ഇരിക്കുവായിരുന്നു ..💕💕
Thank you
Off-road poli...varshangal mumbu stay cheytha place...aa chechi, ettan....great
Thank you
ஜீப் சவாரி அருமை. டிரைவரின் சாமர்த்தியமும், உங்களின் ஒளிப்பதிவும் பாராட்டத்தக்கது.
Jeep ride is awesome. The driver's skill and your cinematography are commendable.
Thank you
നേര്യമംഗലം പാലം കാണുമ്പോൾ ഒരു ആശ്വാസമാണ്. ചേട്ടന്റെ വീഡിയോ കാണുമ്പോൾ അതിനേക്കാൾ ആശ്വാസമാണ്. മനസ്സിൽ ഒരു കുളിർ മഴ പെയ്യുന്നു
വഴി കണ്ടു ശരിക്കും ഞെട്ടി. നല്ല ഭംഗിയുള്ള സ്ഥലം. ഡ്രൈവർ കിടു.👌👌👌
Thank you
ശബരിയേട്ടാ റൂട്ട് സൂപ്പർ എസ്റ്റേറ്റ് ഡീറ്റൈൽ കട്ട വെയിറ്റിങ്ങ്.
Thank you
👌👌..ചില കാഴ്ചകൾ നമ്മളെ പിടിച്ച് നിർത്തികളയും.ആ കണ്ട സ്കൂൾ അങ്ങനെയാണ്.അപ്പോൾ നമ്മൾ അറിയാതെയോർത്തുപോകും,ആ ചെറുപ്പകാലം തിരിച്ചുകിട്ടിയിരുന്നെങ്കിൽ.......🧒🧒..👍👍
Yes
🎉🎈🍇💚🏆🙏🏆💚🍇🎈🎉Aiwaaaa.. polichuuu.. polichuuu.. Beautyyyfullliiii.. Travel
Thank you
മനോരമയിൽ ഇപ്പൊ വായിച്ചു യാത്ര വിവരണം, ഇനി വീഡിയോ ഒന്നുകൂടി കണ്ട് നോക്കാം 👌
ഞാന്‍ ശബരി ചേട്ടന്റേയും സുജിത്ത് ഭക്തന്‍ ചേട്ടന്റേയും ഒരു കട്ട ഫാനാണ് നല്ല കിടിലന്‍ വീഡിയോസാണ് നിങ്ങള്‍ തരുന്നത് പ്രകൃതിയെ വര്‍ണ്ണിക്കാന്‍ ശബരി ചേട്ടനെ വെല്ലാന്‍ ആരുമില്ല
Thank you
സുജിതിന് ഭയങ്കര ജഡ ആണ്
ഇടുക്കി എത്ര സുന്ദരിയാണല്ലേ 😍😍😍😍😍😍😍😍😍😍😍
Anija natures male unkalukku love vanthathu yeppadi athe samauam neenga pakkarathu mattum illa yenkalukkum panku vaikkinna manusan entha perumai ungala peththa ungal appa amma ukku patham thottu namaskaram sabari god bless you ❤❤❤❤❤❤❤
Nan salam
Eppo nan Bangalore
Thank you
ജീപ്പ് ഡ്രൈവർ ചരിഞ്ഞു ഇരുന്ന് ഓടിക്കുന്നതിന് കാണുന്നത് ഒരു ഭംഗി ആണ്, നൊസ്റ്റാൾജിയ ♥️♥️
Thank you
You deserve much more viewers than other travel vlogs,Very pleasant camera experiance and nice narration. Selection of places r very interesting.
Thank you
ഇജ്ജാതി quality ശബരിചേട്ടാ
thank u
മൂന്നാർ പോകുമ്പോ എല്ലാം കാന്താല്ലൂർ ആണ് താമസിക്കാര്... പക്ഷെ ഇങ്ങനെ ഒരു സ്ഥലം കണ്ടിട്ടേ ഇല്ല.... പൊളി.. അടുത്ത് വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് 🤩
Thank you
ശബരി ബ്രോ പൊളിച്ചു...
എത്രയും വേഗം 100K ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു...👍
Thank you
Super off-road drive...I have gone for this type off-road drive at nelliyampathy.... beautiful place ❤️❤️.... adipoli video 👍👍
Superb video Sabari...you are the real traveller.. hats off to you..big salute...
Thank you
പൊളിച്ചു 😍👌🌹👍
കട്ട വൈറ്റിങ് for next പാർട്ട്
Thank you
Cheriya cheriya chaya kadakal engane kandu pidikkunnu sabariyetta 🙏🙏🙏🙏🙏
Hiiii. Ethipedukayanu cheyyunathu
Super off road trip. I normally watch only foreign overlanding trips...but this is excellent by an Indian!!!!!. Well done. Subramanian from Chennai
Views of nature that are soothing to the eyes. Thank you Sabari Chetta
Super bro ❤ poli video 🔥🔥🔥
You have made this breathtaking video of your trip via Marayur and Kanthaloor to Ollavayal Estate covering the last part in rocky terrain in a Jeep. When living in Coimbatore I have observed that there is a specialist garage in Vadavalli area who deals in refurbishing/reconditioning old Jeeps. His customers are mostly from the Western Ghat areas like Sholayur,Anaikatti and Agali and even from Mannarkad and Nilambur forests. You were thanking Mahindra co for making this Jeep, but actually they originated in US under brand name WILLY’S . Even in my elementary school days in North India I have seen WILLYS Jeeps in army units(my father was in the defense service). The VOYE Homes bungalow looks fabulous. Looking forward to your next vide.
Thank you so much for your comments
ഹായ് ശബരി ചേട്ടൻ സൂപ്പർ വിഡിയോ ആണ് ട്ടോ
ശരിയാണ് ശബരിചേട്ടാ... ഇതു പോലെ ഒരു ഓഫ് റോഡ് & ക്യാമ്പ് വേറെ ഉണ്ടാകില്ല,, കിടു♡♡
Thank you
Super Video..
ശബരിച്ചേട്ടാ.. ഒരു ദിവസം പറമ്പിക്കുളം forest area ഒന്ന് shoot ചെയ്യണേ.. Video പ്രതീക്ഷിക്കുന്നു.
Okay thank u
@@SabariTheTraveller നന്ദി..🙏
നല്ലൊരു ഓഫ് റോഡ് വീഡിയോ 👍👏👏
Thank you
Kothippikalle sabari chetta🤤
Thank you
Super video thanks shabari chetta
Thank you
Adhipolli Sabari ! No Words ! You are the best and No 1 Traveller ! Vlogger !
Sabarichetta pwolich sooooper 👍
Thank you
Superb,..... awaiting for next 👌👍
Thank you
Great skill by driver .Hats off to him ..We proud to say one of the best product by Mahindra..
With out Jeep can’t imagine 💯👍👍👍
Okay thank u
ശബരിച്ചേട്ടൻ വേറെ ലെവൽ ♥️♥️♥️
Thank you
Super aayi bro.. off-road. Kidu
Vandiyil edhu fog lamps aanu vechittulladhu .....
ഓരോ രക്ഷയുമില്ല ശബരി പൊളി
Thank you
Chetta muthukora malayil poyi nalla oru anubhavam aayirunnu annu video kandappol thottulla aagraham aayirunnu ath nadannu
Thank you
Ende ammooo enthuu bhangiii 👌👌
Hmmm. Thank you
Njn പോയിട്ടുണ്ട് 😘😘😘അടിപൊളി അടിപൊളി റിസോർട്ട് ആണ് 😍😍
Thank you
Very interesting Sabari.......... special thanks to Mr.Ajith
Thank you
Ohh my god. jeep oodicha Ajithine sammathichu polichente machaaneeeee.
Thank you
Mahindra jeep is the best one for offroad..vera vandi ee vandi DA aduthu varilla.
Valladha oru offroad..super
Kazhichadhu okey purachu varum nu thonunnu...
Best driver...
Offroad um Kayare inside forest I'll engane undakiyoo endhoo e resort..
Beautiful Munnar
Thank you
ആ ഡ്രൈവർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 💪💪
adipoli off road polichu chetta
Thank you
നാട്ടിലെത്തിയാലുടൻ ചേട്ടൻ പരിചയപ്പെടുത്തിയ ചില സ്ഥലങ്ങളിൽ ഞാൻ യാത്ര ചെയ്തിരിക്കും പക്ഷെ ഒരു പ്രശ്നമുണ്ട് ഇങ്ങനെ മനുഷ്യനെ ത്രില്ലടിപ്പിക്കും ന്ന സ്ഥലങ്ങളുമായി വന്നാൽ എവിടെയാണ് ആദ്യം പോകുക എന്ന ഒരു കൺഫ്യൂഷനാ .🤣 എന്തായാലും അടിപൊളിയാ നിങ്ങ 😂😂😍😍😍♥️
Thank you Anish
ദുബായിന്ന് ഇത് കാണുന്ന ഞാൻ... 😓😓😓
🥰🥰🥰❤❤❤❤❤❤🥰🥰🥰🥰
Thank you
ശബരി ചേട്ടാ.... സൂപ്പർ 👌♥️♥️♥️
Thank you
One of ur best video safari....keep doing...
Thank you
Sabari chetto heavy...... 😘😘😘
Thank you
Super location and Super videography.
Sabari the hero .very nice video bro u doi great
ഇന്നത്തെ ലൈക്ക് ജീപ്പ് ബ്രോക്ക് 😍😍
ശബരി പറഞതു പോലെ ഇതു പോലൊരു ഓഫ് റോഡ് ആദ്യമായി കാണുകയാണ്
ശബരി ചേട്ടാ, ഓഫ് റോഡ് എന്താണ് എന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിൽ ആയത്, ജീപ്പ് ഓടിച്ച അജിത് ചേട്ടൻ വേറെ ലെവൽ ആണ്, സ്വർഗ തുല്യം ആയ ഈ സ്ഥലത്തേക്ക് മനസുകൊണ്ട് എന്നെ കൊണ്ട് എത്തിച്ച ശബരി ചേട്ടൻ പൊളി ആണ് എന്ന് പിന്നെ പറയേണ്ട ആവശ്യം ഇല്ലാലോ.. M👍👍😂😂😂👌👌👌
Thank you
മനോഹരം കിടിലൻ അസാധ്jo
video was beautiful and thrilling to watch, I always wonder why you are not giving little more details like the day or date of this journey, how you contacted this jeep driver? how much it coasts ? is our vehicle is safe the temple overnight, is there any care taker? In all your episodes travelling date is missing and so taking decision is difficult.
This episode has two parts
Sabari chetta super ayittundu
Thank you
Adipoli video sabari
Thank you
23ആം മിനിറ്റ് ഒരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചു ശബരി ബ്രോ... " വാ അജിത്തേ ഒരു കട്ടൻ അടിച്ചിട്ട് പോകാം ". അജിത്തിന് അത് ശീലം ആയിരിക്കാം. പക്ഷെ അത് ഒരു സന്തോഷം ആണ്... കട്ടൻ ചായയിൽ തുടങ്ങുന്ന ബന്ധം അത് വേറെ തന്നെയല്ലേ ബ്രോ... എല്ലാരേയും ചുമ്മാ ഹാപ്പി ആകെന്നെ 🤜🤛❤️
சூப்பர் ட்ரைவிங் சூப்பர் காட்சிகள்🙂🙂👍
Excellent frames sabari bhai
എന്റമ്മോ.. എന്താ ഡ്രൈവിംഗ്.. ഇതാണ് റിയൽ offroad video.. ഇപ്പോൾ ഉള്ള offroad വാഹനങ്ങൾ ഒക്കെ മാറി നിൽക്കും.. ഒരു ടെക്നോളജി പോലും ഇല്ലാതെ ഈ കയറ്റം കയറാൻ mahindra മാത്രം 😍🥰
Yes
Njangal book chythu chetta 😍👍
Super off road & Beautiful location. 👍
Thank you
എനിക്ക് തോന്നി, ആ സ്കൂൾ കണ്ടപ്പോൾ വീണ്ടും പഠിക്കണ്ണമെന്ന് തോന്നി. എന്തൊരു ഭംഗി' പല തരം ഓഫ് റോഡ്drive കൾ കണ്ടിട്ടുണ്ട്.ഇത് പറയാനില്ല.അജിത്തിൻ്റെdriving അപാരം. ഇന്നത്തെ വണ്ടികളിൽ ധാരാളം features ഉണ്ട്.ഇത് അതൊന്നും ഇല്ലാതെ ....... അതും ഇളകി ക്കിടക്കുന്ന പ്രതലത്തിലൂടെ '''''സമ്മതിക്കണം.
Thank you
New subscriber And👍
Nice video..
Explore more and more..
All the best..
thank u
ശബരി ചേട്ടാ അടിപൊളിയായിട്ടുണ്ട്