വളരെ നല്ല സ്ഥലം സൂപ്പർ ശബരി ചേട്ടാ.. യാത്ര മാത്രമല്ല അതിലേറെ അറിവുകളും പങ്കുവെക്കുന്നു അങ്ങനെയുള്ള ആളുകളെ യാത്രയിൽ ഉൾപ്പെടുന്നത് അതാണ് ട്രാവലർ അതാണ് നമ്മുടെ ശബരി ദി ട്രാവലർ😍😍😍
വളരെ passionate ആയി പ്രകൃതിയെ കുറിച്ച് സംസാരിക്കുന്ന താങ്കളുടെ സുഹൃത്തുക്കൾ, ഒരുപാട് അറിവുകൾ അനുഭവങ്ങൾ ആകുലതകൾ എല്ലാം ചേർന്ന്, താങ്കളുടെ ഏറ്റവും മനോഹരമായ ഒരു വ്ലോഗ്. Informative and beautiful ❤️. തീർത്തും വ്യത്യസ്തമായ ഒരു സൃഷ്ടി ആയി തോന്നി.👍
പ്രവീൺ ആതിര രണ്ടു പേരും കാടിന സത്യത്തിൽ സ്നേഹിക്കുന്ന എന്ത ഒരു enthusiasm ഒരു professor പോലെ കാടിന് കുറിച്ചും ചെറിയ ജീവരാശികള കുറിച്ചും അത്ര വിവരങ്ങൾ പറഞ്ഞത് Full energy level ആയുസ് ദീർഘമായി കിട്ടും നിങ്ങൾക്കും നിങ്ങൾ ടീമുക്കും കൂടേ...
ശബരിയുടെ എല്ലാവീഡിയോയും ഞാൻ കാണാറുണ്ട്. എന്നാൽ ഇത് മറ്റു വീഡിയോയിൽ നിന്നും ഏറെ ഇഷ്ട്ടപ്പെട്ടു. രാവിലെ ഒരു കട്ടൻ ചായയും കുടിച് താങ്കളുടെ വീഡിയോ കാണുമ്പോൾ താങ്കളോടൊപ്പം സഞ്ചരിക്കുന്നത് പോലെ തോന്നും.
ശബരിച്ചേട്ടാ , പ്രവീൺ ചേട്ടനും ചേച്ചിയും കാടിന്റെയും കാട്ടിലെ ജീവജാലങ്ങളുടെയും നമ്മൾ അറിയാത്ത കുറെ അറിവുകൾ പറഞ്ഞു തന്നു . എനിക്ക് ഒരുപാടു ഇഷ്ട്ടമാണ് കാടിന്റെ ഇതേപോലുള്ള അറിവുകൾ .ചേട്ടന്റെ പല വിഡിയോകളിലും അങ്ങനത്തെ കാടിൻെറയും പ്രകൃതിയുടെയും അറിയാത്ത അറിവുകൾ മനസിലാക്കാൻ സാധിക്കുന്നുണ്ട് , അതിനു ഒത്തിരി നന്ദി ചേട്ടാ ഇങ്ങനത്തെ വീഡിയോസ് ഉണ്ടാക്കുന്നതിനു .💕💕 പിന്നെ പ്രവീൺ ചേട്ടനോട് ഒരു വിരാട് കോഹ്ലി ചായ ഉണ്ടെന്നു പറഞ്ഞേക്കണേ , ആ ചിരിയും അതേപോലെ തന്നെ 😍😍
ശബരി... പറയാൻ വാക്കുകൾ ഇല്ല..എന്താ ഭംഗി.....ഞാൻ ശബരിയുടെ വീഡിയോസ് കാണുന്നതിന്റെ പ്രധാന കാരണം അധികം explore ചെയ്യാത്ത ഇതു പോലുള്ള hidden places കാണാമെന്നുള്ളത് തന്നെയാണ്.അതുപോലെ ഈ വീഡിയോയിൽ താങ്കൾക്കൊപ്പമുള്ള ഓരോരുത്തരും വളരെയധികം അഭിനന്ദനം അർഹിക്കുന്നു. പ്രകൃതിയെ അറിയുക.. പ്രകൃതിയോടിണങ്ങി ജീവിക്കാൻ ശ്രെമിക്കുക... ഇതൊന്നും അത്ര നിസ്സാര കാര്യമല്ല. keep it up... Guys
ഞങ്ങൾ ഇതുവരെ മുന്നാറിൽ പോയിട്ടില്ല.. പക്ഷെ ചേട്ടന്റെ ഓരോ traveling വീഡിയോകാണുമ്പോൾ ഞങ്ങളും ചേട്ടന്റെ കൂടെ സഞ്ചരിക്കുന്ന ഒരു ഫീൽ ആണ്... ഞങ്ങൾ നേരിട്ട് കാണുന്ന പോലെ ഉള്ള ചേട്ടന്റെ അവതരണം വീഡിയോ.. എല്ലാം സൂപ്പർ... നോട്ടിഫിക്കേഷൻ വന്ന ഉടനെ തന്നെ ഞങ്ങൾ ഫാമിലിയായി യാത്ര മുഴുവൻ ആയി കണ്ട് ആസ്വദിക്കാറുണ്ട്...
വളരെ മനോഹരമായ സ്ഥലം വിദേശത്തുള്ള മനോഹാരിത ഇത് എന്നും കാണിച്ചു തരുന്ന ശബരിവർക്കക്കലക്കും പ്രവീൺ കൂട്ടുകെട്ടിലെ ഏറ്റവും മനോഹരമായ വീഡിയോ എന്നെ പോലുള്ള അനേകം കാഴ്ച്ചക്കാരുടെ മനം കുളിർക്കുന്നു പോകാൻ കഴിയില്ല എന്ന് തോന്നിക്കുന്ന സ്ഥലങ്ങളിൽ ഒരു ദൈവദൂതനെ പോലെ കൊണ്ട് കാഴ്ച്ചകൾ കാണിക്കൂന്ന ഈ മനസ്സുണ്ടല്ലോ അത് മതി ഞങ്ങൾ തൃപ്തിയാകാൻ
വെറുമൊരു യാത്രയല്ല, ഹൃദയത്തില് പതിയുന്ന, നിറഞ്ഞു നിൽക്കുന്ന, സന്തോഷം നൽകുന്ന, പ്രകൃതിയെ അടുത്തറിയുന്ന വളരെ വ്യത്യസ്തമായ രീതിയിലാണ് ചേട്ടന്റെ യാത്രകൾ എല്ലാം. ഇന്നത്തേത് അതി മനോഹരം. പ്രകൃതിയെ ഇത്രമാത്രം സ്നേഹിക്കുകയും അടുത്തരിയുകയും ചെയ്ത ആൾക്കാരുടെ കൂടെയുള്ള വീഡിയോ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇതൊക്കെ ശരിക്കും പുതിയ അറിവുകളാണ്. ഇനിയും ഒരുപാടൊരുപാട് മനോഹരമായ വീഡിയോ ഞങ്ങൾക്ക് വേണ്ടി ചെയ്യാൻ ഈശ്വരൻ ചേട്ടനെ അനുഗ്രഹിക്കട്ടെ. നന്മകൾ നേരുന്നു
പണ്ട് ബാലരമക്ക് കാത്ത് നിന്ന പോലെയാണ് വ്യാഴായ്ച ശബരി ചേട്ടൻ്റെ വീഡിയോക്ക് കാത്തിരിക്കുന്നത്. ശബരിച്ചേട്ടൻ ഇഷ്ട്ടം. പ്രവീൺ ചേട്ടൻ പുല്ലിൻ്റ വിത്ത്കാലിൽ പറ്റിയത് വിശദീകരിക്കുന്നത് നല്ല അറിവ്
ശബരിയെപ്പോലെ കാടിനെ ഇത്രയേറെ തൊട്ടറിഞ്ഞ ഒരു യാത്രികൻ വേറെ ഉണ്ടാവില്ല പശ്ചിമഘട്ട മല നിരകളെ സംരക്ഷിക്കണം എന്ന സന്ദേശം അതാണ് ഇതിൽ ഏറ്റവും മികച്ചത് ❤️❤️❤️❤️
Uff ബ്യുട്ടിഫുൾ പ്ലൈസ് സത്യം പറയാലോ ശബരി ചേട്ടാ ആ സൺറൈസ് കണ്ടിട്ട് ഒരു രക്ഷയും ഇല്ല അതുപോലെ ആ കട്ടൻ സീൻ പിന്നേ മലനിരകൾ ഉഫ് എന്താണ് സത്യത്തിൽ again again കാണാൻ തോന്നുന്ന ഒരു എപ്പിസോഡ് ആണ് ഇത് അവര് രണ്ടാളും പോളിയാണ് കേട്ടോ എന്തായാലും വെരി ഗുഡ് എപ്പിസോഡ് ആണ് താങ്ക്യൂ ശബരി ബ്രോ 😍😍😍😍
ഹായ് ശബരി ചേട്ടാ ഗുഡ്മോണിങ് വീഡിയോ സൂപ്പർ ആയിരുന്നു ട്ടോ പ്രത്യേക ഫീൽ തന്നെയായിരുന്നു കൂടാതെ പ്രവീൺ നിന്റെ യും ആതിരയുടെ നല്ല അറിവുകൾ പറഞ്ഞുതന്നതിന് താങ്ക്സ്
ഞാനിന്ന് ആദ്യമായാണ് ശബരിയുടെ വീഡിയോസ് കാണുന്നത്. ഒരു പാട് ...... ഒരു പാട് ഇഷ്ടപ്പെട്ടു. അതിനാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു. തുടർന്നും നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു പഴയ വീഡിയോകൾ തിരഞ്ഞു കണ്ടു പിടിച്ചു കാണട്ടെ ബൈ.
ഇങ്ങനെ ഒരു വഴി തുറനു തന്നതിന് നിങ്ങൾക് ആയിരം നന്ദി .ഇത് എല്ലാവർക്കും പ്രചോദനമാകിട്ടെ .ഗംഭീരം .കൂടുതൽ ഒന്നും പറയാനില്ല .കൂടെയുള്ള എല്ലാവർക്കും നന്ദി അറിയിക്കുക .Keep it up.🍎
ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും ഭംഗിയുള്ള സൂര്യോദയം മൂന്നാറിലെ ആണ് പട്ടുമെത്തയിൽ നിന്ന് ലേശം മടിയോടെ എഴുനേറ്റ് വരുന്ന സൂര്യൻ അണ്ണനെ കാണാൻ ഒരു പ്രത്യേക ചേൽ ആയിരുന്നു,സമ്മാനം കിട്ടുന്ന ആരയാലും സൂര്യോദയം miss ചെയ്യരുത്.എത്ര കണ്ടാലും മതി വരില്ല ഒരു ലഹരി ആണ് Munnar. . . . . . ശബരി ചേട്ട adwance Congrats for 100k❤️
ശബരി.. വളരെ മനോഹരമായിരിക്കുന്നു.. ഒരു സിനിമയുടെ visuals പോലെ അതി മനോഹരം.. പ്രേക്ഷകരെ കൂടെ യാത്ര ചെയ്യിപ്പിക്കുന്ന അവതരണ രീതി 🙏.. തികച്ചും വ്യത്യസ്തമായ അവതരണം.. Amazing ❤️❤️.. ചലച്ചിത്രങ്ങൾക്ക് അവാർഡ് കൊടുക്കുന്നത് പോലെ ട്രാവൽ വ്ലോഗുകൾക്കും അംഗീകാരം നൽകാൻ ഗവണ്മെന്റും, സ്വകാര്യ ടെലിവിഷൻ ചാനലും മുന്നോട്ട് വരണം..... ഇത്ര മനോഹരമായ ഒരു വ്ലോഗ് കണ്ടിട്ടില്ല...യാത്രകളിൽ നിശബ്ദമായ മനസ്സുകളിൽ കവിത രചിക്കുന്ന ദൃശ്യങ്ങൾ.. ഇനിയും മനോഹരമായ വ്ലോഗുകൾ സൃഷ്ടിക്കാൻ ശബരിക്ക് കഴിയട്ടെ 🙏🙏🙏ആശംസകൾ ❤️❤️❤️🌹
ഓരോ എപ്പിസോഡ് മുൻപിലെക്ക് പോകുന്തോറും കഴിച്ചകളും വീഡിയോ ക്യാരിറ്റിയും വളരെ മികച്ച താകുന്നു. സ്ക്രിനിൽ ശബരി ചേട്ടനേ കാണാൻ പറ്റിയില്ല പക്ഷേ ഏത് കാഴ്ച്ചയ്ക്ക് ഒപ്പവും ആ മുഖവും കൂടെ കാണുന്നു 😍♥️🌹♥️♥️
ഇതുപോലെ നല്ലനല്ല അറിവുകൾ പകർന്നുതരുന്ന പ്രവീൺ ചേട്ടനെപോലുള്ളവരെ കൂടി ഉൾപെടുത്തിയാൽ video ഗുണമുള്ളതാകും, അതിമനോഹരമാകും... 👌👌😍❤
വളരെ നല്ല സ്ഥലം സൂപ്പർ ശബരി ചേട്ടാ.. യാത്ര മാത്രമല്ല അതിലേറെ അറിവുകളും പങ്കുവെക്കുന്നു അങ്ങനെയുള്ള ആളുകളെ യാത്രയിൽ ഉൾപ്പെടുന്നത് അതാണ് ട്രാവലർ അതാണ് നമ്മുടെ ശബരി ദി ട്രാവലർ😍😍😍
നിങ്ങടെ വീഡിയോസ് ഒരു രക്ഷയുമില്ല ബ്രോ ❤❤❤ ഞങ്ങളെപ്പോലെയുള്ള തുടക്കകാർക്ക് നിങ്ങളൊക്കെ ഒരു മോട്ടിവേഷൻ ആണ്... 😊👌
Thank you
സ്റ്റാറ്റസ്സിനു പറ്റിയ വീഡിയോ ചിലഭാഗങ്ങൾ ശബരി സൂപ്പർ 👍👍👍
മനസിന് കുളിരെക്കുന്ന വീഡിയോസ് തരുന്ന ശബരിയേട്ടൻ ഇന്ന് ഒരുപാട് ഇൻഫർമേഷൻ തന്നു ഒരുപാട് ഇഷ്ടായി ലേറ്റ് ആയി കണ്ടാലും ലേറ്റസ്റ്റ് ആയി കണ്ടു 😄😄😄😄❤❤❤❤
വളരെ passionate ആയി പ്രകൃതിയെ കുറിച്ച് സംസാരിക്കുന്ന താങ്കളുടെ സുഹൃത്തുക്കൾ, ഒരുപാട് അറിവുകൾ അനുഭവങ്ങൾ ആകുലതകൾ എല്ലാം ചേർന്ന്, താങ്കളുടെ ഏറ്റവും മനോഹരമായ ഒരു വ്ലോഗ്. Informative and beautiful ❤️. തീർത്തും വ്യത്യസ്തമായ ഒരു സൃഷ്ടി ആയി തോന്നി.👍
നല്ല അവതരണം ശബരിച്ചേട്ടാ, പ്രവീൺ + ആതിര വേറെ ലേവൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി മൂന്ന് പേരുടെയും നല്ല സംസാരം കേട്ട് ഇരുന്ന് പോവും
ഒരുപാട് അറിവുകൾ പറഞ്ഞു തന്ന പുതിയ കൂട്ടുകാർക്ക് നന്ദി 😍😍😍😍
പ്രവീൺ ആതിര രണ്ടു പേരും കാടിന സത്യത്തിൽ സ്നേഹിക്കുന്ന എന്ത ഒരു enthusiasm
ഒരു professor പോലെ കാടിന് കുറിച്ചും ചെറിയ ജീവരാശികള കുറിച്ചും അത്ര വിവരങ്ങൾ പറഞ്ഞത്
Full energy level
ആയുസ് ദീർഘമായി കിട്ടും
നിങ്ങൾക്കും നിങ്ങൾ ടീമുക്കും കൂടേ...
thank u
കാടിന്റെ സഗ്ഗീതവും മരതകപ്പച്ചപ്പില് ഒളിഞ്ഞുകിടക്കുന്ന കാട്ട് രുചികളും പുല്ല്മേടുകളും പക്ഷികളും പ്രകൃതിയും മനുഷ്യരും തമ്മില്ലുള്ള അഭേദ്യമായബന്ധത്തെ മറ്റൊരു കോണിലുടെ വീക്ഷിക്കുവാന് പ്രാപ്തനാക്കിയതിന് അഗ്ഗെയ്ക്കും അഗ്ഗെയുടെ സുഹൃത്തുക്കള്ക്കും നന്ദി.
thank u
വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന വീഡിയോകൾ ശബരിക്ക് മാത്രം സ്വന്തം .
ശബരിയുടെ എല്ലാവീഡിയോയും ഞാൻ കാണാറുണ്ട്. എന്നാൽ ഇത് മറ്റു വീഡിയോയിൽ നിന്നും
ഏറെ ഇഷ്ട്ടപ്പെട്ടു.
രാവിലെ ഒരു കട്ടൻ ചായയും കുടിച് താങ്കളുടെ വീഡിയോ കാണുമ്പോൾ താങ്കളോടൊപ്പം സഞ്ചരിക്കുന്നത് പോലെ തോന്നും.
ശബരിച്ചേട്ടാ , പ്രവീൺ ചേട്ടനും ചേച്ചിയും കാടിന്റെയും കാട്ടിലെ ജീവജാലങ്ങളുടെയും നമ്മൾ അറിയാത്ത കുറെ അറിവുകൾ പറഞ്ഞു തന്നു . എനിക്ക് ഒരുപാടു ഇഷ്ട്ടമാണ് കാടിന്റെ ഇതേപോലുള്ള അറിവുകൾ .ചേട്ടന്റെ പല വിഡിയോകളിലും അങ്ങനത്തെ കാടിൻെറയും പ്രകൃതിയുടെയും അറിയാത്ത അറിവുകൾ മനസിലാക്കാൻ സാധിക്കുന്നുണ്ട് , അതിനു ഒത്തിരി നന്ദി ചേട്ടാ ഇങ്ങനത്തെ വീഡിയോസ് ഉണ്ടാക്കുന്നതിനു .💕💕
പിന്നെ പ്രവീൺ ചേട്ടനോട് ഒരു വിരാട് കോഹ്ലി ചായ ഉണ്ടെന്നു പറഞ്ഞേക്കണേ , ആ ചിരിയും അതേപോലെ തന്നെ 😍😍
Super. ശരിക്കും നമ്മുടെ നാടിന്റെ സൗന്ദര്യം ആണ് ഇത്. മൂന്നാറിനെ സ്നേഹിക്കുന്ന എല്ലാര്‍ക്കും ഇത് ഇഷ്ടപ്പെടും. Thanks ശബരി
Thank you
Cactus 🌵 fruit, chembu kotti 🐦, new discoveries..yettan vera levela...
Sunrise oru rakshem illa,pwoli saanam..😍💖
thank u
Ssente മോനെ.. ആ കപ്പിലോട്ട് ചായ ഒഴിക്കണ ഷോട്ട് പ്ലാൻ ചെയ്തവൻ മാസ്സ്... !!!❤️
ആരും കാട്ടാത്ത വഴികളിലൂടെ ആഴ്ന്നിറങ്ങി മനസ്സിന് കുളിർമ നൽകുന്ന പ്രിയ സഹോദരന്' - നന്ദി
🌹🌹🌹🌹🌹🌹🌹
thank u
@@SabariTheTraveller sabari bhai 1:43 second ile bgm name parayan patumoo
മറയൂരും കാന്തല്ലൂരും പല പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഇത്തരം സ്ഥലം ആദ്യമായാണ് കാണുന്നത്.. നന്ദി....
Thank you
നല്ല അറിവുകൾ അതിമനോഹരം കാഴ്ചകൾ 👍
പ്രവീൺ ചേട്ടന്റെയും അദേഹത്തിന്റെ ഭാര്യയുടെയും അറിവും അതിന്റെ അവതരണവും വളരെ ഇഷ്ടപ്പെട്ടു. താങ്കളുടെ എല്ലാ vlogs ഉം സൂപ്പർ
കാടിനെ അറിയുന്നവരോടൊത്തുള്ള യാത്ര കൂടെ ശബരിയും. ഒരു രക്ഷയും ഇല്ല 👏👍സൂപ്പർ
Thank you
നല്ല കാഴ്ചകളും ഒത്തിരി അറിവും അടിപൊളി വീഡിയോ
സൂപ്പർ രാവിലത്തെ സീൻ സൂപ്പർ ഒന്ന് പോവാൻ തോന്നുന്നുണ്ട്
ശബരി ചേട്ടാ ..... ഒന്നും പറയാനില്ല ::.. Sunrise പൊളിച്ചു. പിന്നെ കുറച്ചു നല്ല Messages ......
Thank you
ശബരി... പറയാൻ വാക്കുകൾ ഇല്ല..എന്താ ഭംഗി.....ഞാൻ ശബരിയുടെ വീഡിയോസ് കാണുന്നതിന്റെ പ്രധാന കാരണം അധികം explore ചെയ്യാത്ത ഇതു പോലുള്ള hidden places കാണാമെന്നുള്ളത് തന്നെയാണ്.അതുപോലെ ഈ വീഡിയോയിൽ താങ്കൾക്കൊപ്പമുള്ള ഓരോരുത്തരും വളരെയധികം അഭിനന്ദനം അർഹിക്കുന്നു. പ്രകൃതിയെ അറിയുക.. പ്രകൃതിയോടിണങ്ങി ജീവിക്കാൻ ശ്രെമിക്കുക... ഇതൊന്നും അത്ര നിസ്സാര കാര്യമല്ല. keep it up... Guys
Bhoomiyle nirangal kanich tarunna Sabari chettaa kure Thannksss....🤩
thank u
ഞങ്ങൾ ഇതുവരെ മുന്നാറിൽ പോയിട്ടില്ല.. പക്ഷെ ചേട്ടന്റെ ഓരോ traveling വീഡിയോകാണുമ്പോൾ ഞങ്ങളും ചേട്ടന്റെ കൂടെ സഞ്ചരിക്കുന്ന ഒരു ഫീൽ ആണ്... ഞങ്ങൾ നേരിട്ട് കാണുന്ന പോലെ ഉള്ള ചേട്ടന്റെ അവതരണം വീഡിയോ.. എല്ലാം സൂപ്പർ... നോട്ടിഫിക്കേഷൻ വന്ന ഉടനെ തന്നെ ഞങ്ങൾ ഫാമിലിയായി യാത്ര മുഴുവൻ ആയി കണ്ട് ആസ്വദിക്കാറുണ്ട്...
വളരെ മനോഹരമായ സ്ഥലം വിദേശത്തുള്ള മനോഹാരിത ഇത് എന്നും കാണിച്ചു തരുന്ന ശബരിവർക്കക്കലക്കും പ്രവീൺ കൂട്ടുകെട്ടിലെ ഏറ്റവും മനോഹരമായ വീഡിയോ എന്നെ പോലുള്ള അനേകം കാഴ്ച്ചക്കാരുടെ മനം കുളിർക്കുന്നു പോകാൻ കഴിയില്ല എന്ന് തോന്നിക്കുന്ന സ്ഥലങ്ങളിൽ ഒരു ദൈവദൂതനെ പോലെ കൊണ്ട് കാഴ്ച്ചകൾ കാണിക്കൂന്ന ഈ മനസ്സുണ്ടല്ലോ അത് മതി ഞങ്ങൾ തൃപ്തിയാകാൻ
Praveen , athira kure information paranju thannu 💓👍
പ്രവീൺ ഏട്ടനും അതിര ചേച്ചിയും ജീവിതത്തിൽ മറക്കാൻ ആവാത്ത 2വ്യക്തികൾ ആണ്....
കാട് തരുന്ന ഇത്തരം ചില ബന്ധങ്ങൾ ജീവിതത്തിൽ എന്നും അമുല്യം ആയിരിക്കും 💚💚
Thank you
Awww adipolli powli place.... Njangal blue moon poyirunu video kanditu ..... Next ividek aanu 👍
Praveen and athira give us a lot about nature.
Hats off.....
ഇതെല്ലാം കാണുമ്പോൾ എത്രയും വേഗം നാട്ടിൽ എത്താൻ തോന്നുന്നു. അത്രയ്ക്ക് മനോഹരം 'പ്രവീണിനും ആതിരയ്ക്കും ഒരു ഹായ്.
Oru rakshayumilla adipoly thalam
വെറുമൊരു യാത്രയല്ല, ഹൃദയത്തില് പതിയുന്ന, നിറഞ്ഞു നിൽക്കുന്ന, സന്തോഷം നൽകുന്ന, പ്രകൃതിയെ അടുത്തറിയുന്ന വളരെ വ്യത്യസ്തമായ രീതിയിലാണ് ചേട്ടന്റെ യാത്രകൾ എല്ലാം. ഇന്നത്തേത് അതി മനോഹരം. പ്രകൃതിയെ ഇത്രമാത്രം സ്നേഹിക്കുകയും അടുത്തരിയുകയും ചെയ്ത ആൾക്കാരുടെ കൂടെയുള്ള വീഡിയോ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇതൊക്കെ ശരിക്കും പുതിയ അറിവുകളാണ്. ഇനിയും ഒരുപാടൊരുപാട് മനോഹരമായ വീഡിയോ ഞങ്ങൾക്ക് വേണ്ടി ചെയ്യാൻ ഈശ്വരൻ ചേട്ടനെ അനുഗ്രഹിക്കട്ടെ. നന്മകൾ നേരുന്നു
Sabary chatta ningal Vera level annu arrum athipadatha athalangalil ningal athum
ഈ ഭൂമിയിലെ സ്വർഗ്ഗ പാതകളിലൂടെയുള്ള നിങ്ങളുടെ സഞ്ചാര പാതകളെ ഇഷ്ടപ്പെടുന്ന പിന്തുടരാൻ ആഗ്രഹിക്കുന്ന ഒരു ചെറു സഞ്ചാരി,,,,,,, സഞ്ചാരിയാണ്
ഇതിപ്പോ biology ക്ലാസ്സിലും zology ക്ലാസ്സിലും ഒരുപോലെ കയറിയത് പോലെ
പക്ഷെ ഭാര്യയും ഭർത്താവും പ്രകൃതിയെപ്പറ്റി ഉള്ള അറിവുകളുടെ നിറകുടം 👌👌👌👌👌
Thank you
പ്രവീൺ - ആതിര പോലെയുള്ള സൗഹൃദങ്ങൾ കിട്ടുന്നത്, യാത്രയെ കൂടുതൽ അറിവുള്ളതും, മനോഹര വുമാക്കിതീർക്കും.. ❤️❤️❤️
ഒരുപാട് സ്നേഹം ❤️❤️❤️
Thank you
പണ്ട് ബാലരമക്ക് കാത്ത് നിന്ന പോലെയാണ് വ്യാഴായ്ച ശബരി ചേട്ടൻ്റെ വീഡിയോക്ക് കാത്തിരിക്കുന്നത്. ശബരിച്ചേട്ടൻ ഇഷ്ട്ടം. പ്രവീൺ ചേട്ടൻ പുല്ലിൻ്റ വിത്ത്കാലിൽ പറ്റിയത് വിശദീകരിക്കുന്നത് നല്ല അറിവ്
കണ്ണിനും മനസ്സിനും കുളിര്മയേകുന്ന കാഴ്ചകൾ
അദ്ദേഹം പറഞ്ഞ seed dispase അതൊരു പുതിയ അറിവായിരുന്നു 👍
Thank you
Good knowledge 👌👌👌 sunrise adipolo 😍🥰
ആ രണ്ടു പേരിൽ ഒരാൾ അല്ല എങ്കിലും നിങ്ങളുടെ വീഡിയോസ് മാത്രം ലൈക്, കമെന്റും, ചെയ്യുന്ന. ഒരു കൊല്ലം പരവൂർ കാരൻ.
Super💓. Praveenum athirem super💓
ശബരിയെപ്പോലെ കാടിനെ ഇത്രയേറെ തൊട്ടറിഞ്ഞ ഒരു യാത്രികൻ വേറെ ഉണ്ടാവില്ല പശ്ചിമഘട്ട മല നിരകളെ സംരക്ഷിക്കണം എന്ന സന്ദേശം അതാണ് ഇതിൽ ഏറ്റവും മികച്ചത് ❤️❤️❤️❤️
Chettante videos ellam adi Poli aanu vellagavi okke njagal chettante article kandu poyathanu adipoli aayirunnu
Chetta sooper
Onnum paranilla stalam poli
Praveen & athira - true nature lover couples 👏
Thank you
Uff ബ്യുട്ടിഫുൾ പ്ലൈസ് സത്യം പറയാലോ ശബരി ചേട്ടാ ആ സൺറൈസ് കണ്ടിട്ട് ഒരു രക്ഷയും ഇല്ല അതുപോലെ ആ കട്ടൻ സീൻ പിന്നേ മലനിരകൾ ഉഫ് എന്താണ് സത്യത്തിൽ again again കാണാൻ തോന്നുന്ന ഒരു എപ്പിസോഡ് ആണ് ഇത് അവര് രണ്ടാളും പോളിയാണ് കേട്ടോ എന്തായാലും വെരി ഗുഡ് എപ്പിസോഡ് ആണ് താങ്ക്യൂ ശബരി ബ്രോ 😍😍😍😍
പ്രവീൺ & ആതിരയെ പോലെയുള്ളവർ യാത്രയിൽ ഉണ്ടെങ്കിൽ യാത്ര വേറെ ലെവൽ ആകും 👍👌💐
thank u
സത്യം...
Sabari chattan select cheyunna place ellam..variety and super aayirikkum🎉🎉...Praveen broyodum...athirayodum oru spl thanks parayanam Sabari chetta
പ്രവീൺ,അതിര-സൂപ്പർ
ശബരി ഏട്ടൻ വേറെ ലെവലാണ്
Thank you
🙂 ചേട്ടൻ എവിടെയെല്ലാം പോകുന്നുണ്ടോ അവിടെയെല്ലാം ചേട്ടൻറെ ഹൃദയവും ഉണ്ട്❤️.
thank u harish
ഒന്നും പറയാൻ ഇല്ല കിട്ലൻ സ്ഥലം.
ഇതൊക്കെ കേരളത്തിൽ തന്നെ ആണൊ എന്ന് ഓർത്ത് പോയി🖤
ഈ വീഡിയോ കണ്ടില്ലായിരുനെകിൽ മനോഹരമായ കാഴ്ചകളും, പ്രവീൺ ചേട്ടനും, ആതിര ചേച്ചിയും പറഞ്ഞുതന്ന അറിവുകളും അറിയാതെ പോയേനെ
പിന്നെ കളിമുള് ചെടിയുടെ ഫ്രൂട്ട്😋
അടിപൊളി സ്ഥലം, കാണുന്ന ആരെയും കൊതിപ്പിക്കുന്ന അവതരണം , ഒന്നൂടെ പോവണം അവിടെ
Thank you
Visual + information = Sabari the traveller...✌️✌️✌️
ഹായ് ശബരി ചേട്ടാ ഗുഡ്മോണിങ് വീഡിയോ സൂപ്പർ ആയിരുന്നു ട്ടോ പ്രത്യേക ഫീൽ തന്നെയായിരുന്നു കൂടാതെ പ്രവീൺ നിന്റെ യും ആതിരയുടെ നല്ല അറിവുകൾ പറഞ്ഞുതന്നതിന് താങ്ക്സ്
Beautiful place... valuable information regarding natural environment and it's protection... nice video ❤️👍
Machane ithupole oru place...😍😍😘😘oru rekshe illaa..polichu
Thank you
പ്രവീൺ സംസാരിക്കുമ്പോഴുള്ള ബാക്ക്ഗ്രൗണ്ട് കിടിലൻ....👌👌👌
Thank you
ഞാനിന്ന് ആദ്യമായാണ് ശബരിയുടെ വീഡിയോസ് കാണുന്നത്. ഒരു പാട് ...... ഒരു പാട് ഇഷ്ടപ്പെട്ടു. അതിനാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു. തുടർന്നും നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു പഴയ വീഡിയോകൾ തിരഞ്ഞു കണ്ടു പിടിച്ചു കാണട്ടെ ബൈ.
Thank you
6:24 praveen and 7:30 athira good informatives
Thank you
Praveen and Athira really blessed couples🤝Arive Matulavarku pakarum thorum varthikum Real example and educated couple
thank u
പ്രവീണും ആതിരയും ശബരിയും കൂടി കാട്ടി തന്നത് ഒന്ന് വേറെതന്നെ....എന്തായാലും എന്റെ മക്കളെയും കൂട്ടി പോയിരിക്കും ❤ ❤❤
Praveen Athira Mithun & sabari..... Superb vedio👌👌
പ്രവീൺ ചേട്ടന്റെ ഇൻഫർമേഷൻ കേട്ടപ്പോൾ പണ്ടത്തെ zoology ക്ലാസിലേക് പോയപോലെ 👌❤❤❤ ശബരിച്ചേട്ടാ വീഡിയോ കലക്കി 👌👌🥰🥰🥰🥰
Thank you
പ്രവീണിൻ്റെ പാട്ട് കേട്ടു .. .. സൂപ്പർ
Nannayittunde yathragal enike Haramane thanks
പ്രവീണിന്റെ ഒരു സൈഡിൽ നിന്ന് നോക്കുമ്പോൾ വിരാട് കോലി യെ തോന്നിയവർ ലൈക് വരട്ടെ 😍👍
yes
കഴിഞ്ഞ വിഡിയോയിൽ ഞാൻ പറഞ്ഞിരുന്നു
yes
enikkum thonniiii
Nte mwone njan ippo ath vijarichatte ollu
ശബരി ചേട്ടാ സൂപ്പർ പിന്നെ പ്രവീൺ ബ്രോയെ പരിചയപ്പെടുത്തിയതിൽ ഒരുപാട് നന്ദി
Thank you
Praveen & Athira vere level
ഇനിയും ഇതുപോലത്തെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ചേട്ടാ👍👏👏
Thank you
Excellent video sabari
I luv your videos.
ഇതുപോലെയുള്ള videos ആണ് ചുട്ടുപൊള്ളുന്ന ഈ മണൽ കാട്ടിലും മനസിനു കുളിര്മയേകുന്നത്...
thank u
ശബരി,, പ്രവീൺ,, ആതിര...
Thanks for the,, good...
* ഇൻഫർമേഷൻസ് *...🙏🙏🙏
Thank you
ശബരി, ഈ വ്ലോഗ് കണ്ടിരുന്നു ഞാവളയിൽ വരാൻ പറ്റിയെങ്കിലെന്നു ആഗ്രഹിച്ചു പോകുന്നു, പ്രവീണിനെയും ആതിരായേയും ഒരുപാടു ഇഷ്ടായി, പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാർക്കും ഇഷ്ടമാകും
Thank you
Very informative. Thank you so much. Such nice hosts.
കേരളത്തിൽ ഞാൻ പോയിട്ടുള്ള ഏറ്റവും കിടു സ്ഥലം കാന്തല്ലൂർ തന്നെ 🙂❤👌🔥
Thank you
ഞങ്ങൾ പ്രവാസികൾക്ക് വ്യാഴാഴ്ചയിലെ ഇരട്ടി മധുരം ❣❣
yes
ഇങ്ങനെ ഒരു വഴി തുറനു തന്നതിന് നിങ്ങൾക് ആയിരം നന്ദി .ഇത് എല്ലാവർക്കും പ്രചോദനമാകിട്ടെ .ഗംഭീരം .കൂടുതൽ ഒന്നും പറയാനില്ല .കൂടെയുള്ള എല്ലാവർക്കും നന്ദി അറിയിക്കുക .Keep it up.🍎
ഇന്നത്തെ ഫുൾ ലൈകും പ്രവീണിന്
എന്ത് വ്യക്തമായിട്ടാ ഓരോന്നും വിവരിക്കുന്നത്... 👍🏻👍🏻👍🏻
Thank you
ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും ഭംഗിയുള്ള സൂര്യോദയം മൂന്നാറിലെ ആണ് പട്ടുമെത്തയിൽ നിന്ന് ലേശം മടിയോടെ എഴുനേറ്റ് വരുന്ന സൂര്യൻ അണ്ണനെ കാണാൻ ഒരു പ്രത്യേക ചേൽ ആയിരുന്നു,സമ്മാനം കിട്ടുന്ന ആരയാലും സൂര്യോദയം miss ചെയ്യരുത്.എത്ര കണ്ടാലും മതി വരില്ല ഒരു ലഹരി ആണ് Munnar.
.
.
.
.
. ശബരി ചേട്ട adwance Congrats for 100k❤️
പൊളി ശബരി ബ്രോ ❤🥰 പോകണം
Thank you
BROO adipoli
Nijan full video kanarund 😍😍
Thank you
This channel is pure gem 💎💎💎
Very underrated Channel. Hopefully, it will come up soon ❤❤❤
പ്രവീൺ ചേട്ടൻ super
പ്രവീണും,wifeyum നന്നായി natureine പറ്റി പറഞ്ഞുതന്നു👍.
കട്ടൻ ഒരു വികാരമായി മാറിക്കഴിഞ്ഞു 'ഹി ഹി.
ഈ njavala ,ഹൊ. ഇങ്ങനയും സ്ഥലങ്ങൾ ഉണ്ടന്ന് ഇപ്പോ മനസ്സിലായി.
Thanks bro.
Thank you
Sabari chetta super😍😍😍👍
അറിവും ആനന്ദവും പകർന്ന അടിപൊളി എപ്പിസോഡ്
Thank you
Adipoli miysik
Praveen machan poli. കേട്ടിരുന്നു പോവും 🥰
Thank you
പൊളി സ്ഥലം
ശബരി.. വളരെ മനോഹരമായിരിക്കുന്നു.. ഒരു സിനിമയുടെ visuals പോലെ അതി മനോഹരം.. പ്രേക്ഷകരെ കൂടെ യാത്ര ചെയ്യിപ്പിക്കുന്ന അവതരണ രീതി 🙏.. തികച്ചും വ്യത്യസ്തമായ അവതരണം.. Amazing ❤️❤️.. ചലച്ചിത്രങ്ങൾക്ക് അവാർഡ് കൊടുക്കുന്നത് പോലെ ട്രാവൽ വ്ലോഗുകൾക്കും അംഗീകാരം നൽകാൻ ഗവണ്മെന്റും, സ്വകാര്യ ടെലിവിഷൻ ചാനലും മുന്നോട്ട് വരണം..... ഇത്ര മനോഹരമായ ഒരു വ്ലോഗ് കണ്ടിട്ടില്ല...യാത്രകളിൽ നിശബ്ദമായ മനസ്സുകളിൽ കവിത രചിക്കുന്ന ദൃശ്യങ്ങൾ.. ഇനിയും മനോഹരമായ വ്ലോഗുകൾ സൃഷ്ടിക്കാൻ ശബരിക്ക് കഴിയട്ടെ 🙏🙏🙏ആശംസകൾ ❤️❤️❤️🌹
ശബരി ചേട്ടാ അടിപൊളി.
👌👌👌
ഓരോ എപ്പിസോഡ് മുൻപിലെക്ക് പോകുന്തോറും കഴിച്ചകളും വീഡിയോ ക്യാരിറ്റിയും വളരെ മികച്ച താകുന്നു. സ്ക്രിനിൽ ശബരി ചേട്ടനേ കാണാൻ പറ്റിയില്ല പക്ഷേ ഏത് കാഴ്ച്ചയ്ക്ക് ഒപ്പവും ആ മുഖവും കൂടെ കാണുന്നു 😍♥️🌹♥️♥️
Bro... പൊളിച്ചു....👌കിടുക്കാച്ചി സ്തലം...നാട്ടില്‍ വന്നാ പൊക്ക്...must👍👍👍
Thank you