KANTHALLOOR |OLLAVAYAL ESTATE | PART 2 | MOONLIGHT FOREST RESORT

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #VOYEHOMES #SABARITHETRAVELLER #ullavayal
    Voye homes moonlight forest resort
    mob : +91 9539690660
    MY WHATSAPP :07736688424
    MY INSTA : / sabari_the_traveler
    mY FB: / sabari-the-traveller-3...
    FOR MORE VIDEOS : / sabarivak
    Pattiyar Bungalow |Siruvani |Palakkad Tourist Places
    • Pattiyar Bungalow |Sir...
    വാൽപ്പാറയിലെ കരടി ബംഗ്ലാവിൽ ഒരു ദിവസം.....Bear bungalow valparai
    • Valparai|Forest Bungal...
    വെറും 1600 രൂപയ്ക്ക് 6 പേർക്ക് കാടിനുള്ളിൽ താമസിക്കാം
    Mudumalai
    • Mudumalai|വെറും 1600 ...
    Kinnakorai|Road Trip
    • Kinnakorai|Road Trip |...
    Papikondalu | കാടിനുള്ളിൽ കാട്ടുമക്കൾ നടത്തുന്ന വിനോദ സഞ്ചാര കേന്ദ്രം
    • Papikondalu | കാടിനുള്...
    Urumbikkara l ഉറുമ്പിക്കര l കേരളത്തിന്റെ അഗുംബെ
    • Urumbikkara l ഉറുമ്പിക...
    Kanthalloor | ആപ്പിൾ വിളയും കാന്തല്ലൂർ
    • Kanthalloor | ആപ്പിൾ വ...
    കരടി ഞങ്ങൾക്ക് കുറുകെ ചാടിയ സൂര്യകാന്തി യാത്ര • Gundalpet │Sunflower │...
    2000 രൂപയ്ക്കു കാടിനോട് ചേർന്ന് എ സി ട്രീ ഹൗസും kovai kutralam
    • kovai kutralam | Tree ...
    Isha Yoga Center |Kovai kutralam|Perumal Kovil Pathy|
    • Isha Yoga Center |Kova...

ความคิดเห็น • 381

  • @buddiestube8428
    @buddiestube8428 3 ปีที่แล้ว +46

    Sabari മച്ചാൻ ഉയിർ 💝❤️sabari the traveller fans like ❤️അടി 🙏

  • @hamsakuttyhamsahamsakuttyh2968
    @hamsakuttyhamsahamsakuttyh2968 3 ปีที่แล้ว +1

    ഞാൻ കാത്തിരിക്കുന്ന vedeo ഒന്നാം സ്ഥാനം നിങ്ങളുടെ ആണ് കാരണം വ്യത്യസ്തകൾ കൊണ്ട് പൂമാല തീർക്കുകയല്ലേ നിങ്ങൾ സൂപ്പർ ആണ് ചേട്ടാ നിങ്ങൾ

  • @ajmallatheef1555
    @ajmallatheef1555 3 ปีที่แล้ว +7

    Dron shots kidilam🔥

  • @gopakumar007gkassociates3
    @gopakumar007gkassociates3 3 ปีที่แล้ว +2

    കേരളത്തിലെ മനോഹര പ്രകൃതി ദൃശ്യങ്ങൾ നമ്മളിലേക്ക് എത്തിക്കുന്ന ശബരീ ജീ ക്ക് നന്ദി

  • @amminisvlogs527
    @amminisvlogs527 3 ปีที่แล้ว +1

    Vyazhzhcha,mazha,kattan chaya,thannuppu,kodumkadu,Sabari the traveller,ANTHASSU...
    Azhchayil oru divasam ennulathu onnu maattikkode...
    Enthayalum thankalude channel oru prathyeka feel aanu tharunnathu..all the best...👍

  • @manugkollam7380
    @manugkollam7380 3 ปีที่แล้ว +2

    Willys ൽ ഇരുന്നപ്പോൾ ആ "കുരിശുമാല" ആടിയിരുന്നെങ്കിലൊന്നാഗ്രഹിച്ചു നിങ്ങൾ ശരിയ്ക്കും ഒരു പടമെടുപ്പുകാരനാണു വിവരണത്തിൽ ഒരു star കുറവാണു sound mute ചെയ്തു കേട്ടപ്പോൾ ശബരി പറയുന്ന "ആ വല്ലാത്ത ഫീൽ" ആ വെള്ള ഗേറ്റ് അപാരം.....

  • @kavirajilayaraja8699
    @kavirajilayaraja8699 3 ปีที่แล้ว +7

    1:08 Lakshmi Nair Madam's most favorite place my village "SUNDARA PANDI APURAM" Tenkasi Dist , TN annan oru time visit seyyanum.

  • @anjalysr445
    @anjalysr445 3 ปีที่แล้ว +1

    Onnum parayan ellla oru rakshayum illla super place🤩
    Polichuuu vedio 🤩

  • @kingnaattalan6941
    @kingnaattalan6941 3 ปีที่แล้ว +6

    ആദ്യത്തെ ലൈക്ക്...

  • @Shafeeqkarad
    @Shafeeqkarad 3 ปีที่แล้ว +1

    വ്ലോഗിങ് എളുപ്പം ഉള്ള ഒരു പരിപാടി ആണെന്ന് വിചാരിച്ചു ചാടിക്കേറി ചാനൽ തുടങ്ങുന്ന ഒത്തിരി പേരുണ്ട്.. Bt ഇങ്ങനെ മനുഷ്യന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന visualsum അതിന്റെ വിവരണവും എല്ലാവരും നിങ്ങളെ കണ്ട് പഠിക്കണം.. ഓരോ സ്ഥലവും കാണാൻ ഒത്തിരി കൊതി തോന്നി പോകുന്നു.. നിങ്ങൾ കാണുന്ന കാഴ്ചകൾക്കും വിവരണത്തിനും വേറെ തന്നെ ഫീലാണ്.. ഇഷ്ട്ടം..♥️♥️♥️♥️♥️

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว +1

      വളരെ സന്തോഷം.

    • @Shafeeqkarad
      @Shafeeqkarad 3 ปีที่แล้ว

      @@SabariTheTraveller tnx 4 ur replay sir♥️

  • @robinthomas3887
    @robinthomas3887 3 ปีที่แล้ว

    Hai ഞാൻ നിങ്ങളുടെ പുള്ളികാനം വീഡിയോ കണ്ടിട്ട് അവിടെ പോയിരുന്നു അടിപൊളി സ്ഥലം അങ്ങിനെ ഒരു സ്ഥാലം വാഗമൺ ഉണ്ടെന്നു കാണിച്ചുതന്ന താങ്കൾക് നന്ദി

  • @akhileshptu
    @akhileshptu 3 ปีที่แล้ว +2

    നല്ല ക്ലാരിറ്റി ഉള്ള video , പതിവിലും മികച്ച അവതരണവും

  • @kingnaattalan6941
    @kingnaattalan6941 3 ปีที่แล้ว +17

    ശബരി ബ്രോ ഇങ്ങള് വന്നപ്പോൾ ഒരു നല്ലമഴ പെയ്തു

  • @Faazmedia15
    @Faazmedia15 3 ปีที่แล้ว +3

    Waiting chayyayirunnu bro

  • @sudheertc89
    @sudheertc89 3 ปีที่แล้ว +4

    വീഡിയോക്ക് കട്ട വെയിറ്റ് ആയിരുന്നു ചേട്ടാ 🙂

  • @sanjusk7176
    @sanjusk7176 3 ปีที่แล้ว +3

    Celebrity ennu paranjapol santhosh George kulangara sir ayikkum ennu karuthi, 🥰 ithu oru 🙄🙄

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว

      സന്തോഷ് ജോർജ് കുളങ്ങര മാത്രമാണ് യാത്രയുടെ സെലിബ്രിറ്റി എന്ന് ഞാൻ വിശ്വസിക്കുന്നില്ല .

    • @SaiKiran-yk5uz
      @SaiKiran-yk5uz 3 ปีที่แล้ว +1

      @@SabariTheTraveller താൻ വിശ്വസിച്ചാലും ഇല്ലെങ്കിലും സന്തോഷ് ജോർജ് കുളങ്ങര തന്നെയാണ് യാത്രയുടെ സെലിബ്രിറ്റി എന്ന് കേൾക്കുമ്പോൾ ഭൂരിഭാഗം മലയാളികളും ഓർക്കുന്നത് അല്ലാതെ രാഷ്ട്രീയപാര്ടിയുടെ പിൻബലവും വീട്ടുകാരുടെ കയ്യിലെ കാശുംകൊണ്ട് യാത്രനടത്തി പെയ്ഡ് സെലിബ്രിറ്റിയായ ഇവളെപോലെയുള്ളവരല്ല.

  • @zjk6549
    @zjk6549 3 ปีที่แล้ว +3

    Hai... Jr. Santhosh George Kulangara, your presentation is superb.

  • @kalakalappumachi923
    @kalakalappumachi923 3 ปีที่แล้ว +5

    கூடிய விரைவில் 1 இலட்சம் subscribers வர போறாங்க👏👏👏 வாழ்த்துக்கள் சேட்டா🤝 advance wishes 🔥🔥🔥

  • @ezhuswaram7487
    @ezhuswaram7487 3 ปีที่แล้ว +3

    ആവർത്തന വിരസത വാക്കുകൾ ഒഴിവാക്കിയാൽ നന്ന്.
    - ഒരു രക്ഷയില്ല
    - എന്തൊരു ഫീലു
    - അടിപൊളി
    - ബംഹി ( ഭംഗി )
    - ആ കാണുന്ന വീട് “ bungalow “ ഒന്നുമല്ലലോ. അത് ഒരു സാധാരണ ഫ്രെയിം ഷെഡ് സ്റ്റൈൽ വീടാണ്. താമസിക്കാൻ ഓക്കെ.
    - ബോറടിപ്പിക്കാതെ എങ്ങനെ സംസാരിക്കുവാൻ സാധിക്കുമെന്നു ഒരു നല്ല അവതരണം ആവശ്യമാണ്. സംസാരത്തിൽ മലയാളീകൾ പൊതുവെ വികാര ജീവി അല്ല. അതെ സമയം തമിഴൻ വികാര പരമായിട്ടു സംസാരിക്കും. അതുകൊണ്ടു മലയാളീയായിട്ടു തന്നെ വിവരണം അവതരിപ്പിക്കുക. ബാക്കി ഒക്കെ നിലവാരം ഉണ്ട്. All the best !

  • @jabirmk6486
    @jabirmk6486 3 ปีที่แล้ว +4

    Kidu videos ellaam.. forest💛

  • @azharnh3904
    @azharnh3904 3 ปีที่แล้ว

    Sabari yella vlog superb😍😍👌🏻👌🏻👌🏻

  • @sudheertc89
    @sudheertc89 3 ปีที่แล้ว +3

    ട്രീ ഹൗസിലെ ഡ്രോൺ view polichu

  • @sunilkumar-ev2jw
    @sunilkumar-ev2jw 3 ปีที่แล้ว +1

    Gud mng sabari chetta, വീഡിയോ കണ്ടപ്പോൾ അവിടെ പോയ ഒരു ഫീൽ ആ, next video waiting

  • @aswathyk6995
    @aswathyk6995 3 ปีที่แล้ว +1

    Sabarichetta... Ingalu poliyaatto... 😍

  • @geethusumesh9015
    @geethusumesh9015 3 ปีที่แล้ว +3

    Aaa tree house ane adipoli soooper

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp9104 3 ปีที่แล้ว +1

    Yes , this is unique among malayalam travel vlogs.
    പൂർണ്ണചന്ദ്രനും നിലാവും അല്പം കോടമഞ്ഞും കൂട്ടിന് മൃഗങ്ങളുടെ ഓലിയിടലും കൂടെ ഉണ്ടായിരുന്നങ്കിൽ രാത്രി ഫീൽ അതിൻ്റെ പാരമ്യത്തിലെത്തും. Bram Stocker റുടെ Dracula യും കൂടെ വായിക്കാൻ എടുക്കണം അതും പഴയ റാന്തൽ വിളക്കിൻ്റെ പ്രകാശത്തിൽ .
    Night Scene അടിപൊളി'
    waste ൻ്റെ കാര്യം പമർശിച്ചത് വളരെ വളരെ നന്നായി. അവിടെ വരുന്ന ഒരോരുത്തരും waste ൻ്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കാൻ ഇടയാകട്ടെ'
    Super.
    Thank you.

  • @irshadichu9713
    @irshadichu9713 3 ปีที่แล้ว +4

    ആ ഗസ്റ്റ്‌ ഹൗസ്ന്റെ ഉൾവശം ഒന്ന് കാണിക്കാമായിരുന്നു 😥😥 അത് കാണാൻ എന്നെ പോലെ കാത്തിരുന്നവർ ആരൊക്കെ

  • @Jyothishkm12
    @Jyothishkm12 3 ปีที่แล้ว +1

    കട്ട വെയ്റ്റിംഗ് ആണ് ചേട്ടന്റെ വിഡിയോക്ക് 😍😍😍❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍

  • @sabanaasmiasmi1312
    @sabanaasmiasmi1312 3 ปีที่แล้ว +1

    Ayoo pediyavunnu nyt mood kanditt😄😄

  • @yathramedia
    @yathramedia 3 ปีที่แล้ว

    പറയാൻ വാക്കുകളില്ല അത്രെയും അടിപൊളിയാണ്
    ഇനിയും ഇതുപോലെയുള്ള വിഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @MohammedMohammed-ce3we
    @MohammedMohammed-ce3we 3 ปีที่แล้ว

    Shabari chettan ksheenichupoyallo...karangunnathinidaykk shareeram okke nokane😊.chetan usharayirunnale viewersinum happiness avullu

  • @pahussain6470
    @pahussain6470 3 ปีที่แล้ว +1

    👌👌..മറ്റൊന്നും പറയാനില്ല. നല്ല അടിപൊളി വീഡിയോ. 💖💖👍👍

  • @thomsonthadathil8484
    @thomsonthadathil8484 3 ปีที่แล้ว +4

    Sabrari, in the year of 1999, Manorama had a featured about Kanthallur Apple plantations, through Mr.Vargheese C Thomas, on the same year I thought Asianet channel also shows the same!!!

  • @prasanthramachandran725
    @prasanthramachandran725 3 ปีที่แล้ว +1

    Super location👌👌👌👌
    Urappayittum Marayoor kanthallor trip pokum next month. Kanthalloril mumpu chettan thamasicha mud house ippol open ano

  • @ajaysudhakaran5298
    @ajaysudhakaran5298 3 ปีที่แล้ว

    ശബരിച്ചേട്ടാ നൈറ്റ് വിഷ]ൽസ് ഒരു രക്ഷേം ഇല്ലാട്ടോ .... അങ്ങനെ ഈ വ്യാഴാഴ്ചയും അടിപൊളി ആയിട്ട് തുടങ്ങി. ❣️❣️❣️

  • @thkareem9390
    @thkareem9390 3 ปีที่แล้ว +1

    ഒരു രക്ഷയുമില്ല

  • @Plan-T-by-AB
    @Plan-T-by-AB 3 ปีที่แล้ว +1

    കാട് കാടായി നിന്നാലേ നാട് നാടായി നിക്കു , അത് വളരെ ശെരിയാണല്ലേ ... ചേട്ടൻ മാസ്സ് ആണ് 😍😍

  • @geethusumesh9015
    @geethusumesh9015 3 ปีที่แล้ว +2

    Video nannayitund

  • @hari8273
    @hari8273 3 ปีที่แล้ว +1

    Jeep driver machan pwoli 💚😃

  • @PradeepKumar-rc9en
    @PradeepKumar-rc9en 3 ปีที่แล้ว

    ശബരിച്ചേട്ടാ..
    Tiger man എന്ന് അപര നാമമുള്ള ശ്രീനിവാസൻ എന്ന വ്യക്തിയുമായി ഒരുമിച്ച് ഒരു പറമ്പിക്കുളം trucking പ്രതീക്ഷിക്കുന്നു. കടുവകളെയും മറ്റ് ഒട്ടേറെ മൃഗങ്ങളെയും നേരിട്ട് കാണാനും അദ്ദേഹവുമായുള്ള ഒരു അഭിമുഖസംഭാഷണവും പ്രതീക്ഷിക്കുന്നു.തീർച്ചയായും ചേട്ടനും ഞങ്ങൾക്കും അതൊരു വേറിട്ട അനുഭവമായിരിക്കും. തീർച്ച..

  • @sarathkattil2593
    @sarathkattil2593 3 ปีที่แล้ว +2

    Dutyil aanu even though, can't wait till evening. So watched. Thanks sabari.

  • @potatobonda
    @potatobonda 3 ปีที่แล้ว

    Excellent video about the day/night spent at Moonlight Forest Resort at Ollavayal Estate Kanthaloor. Your vivid details about the beauty of nature during night and day were exuberant. Your bath at the waterfalls was very realistic. The self cooking was awesome with noodles and bread toast and chapathis and onion curry. The tree house was fantastic. I am now waiting for Thursdays to see your newer videos on forest travel and stays.

  • @remyaharilal469
    @remyaharilal469 3 ปีที่แล้ว

    Oru rakshayumilla ttoo... orupaadishttam 😍😍👌👌👌

  • @rajan.puliyoor9628
    @rajan.puliyoor9628 3 ปีที่แล้ว

    അടിപൊളി ഒന്നും പറയാനില്ല.

  • @ajithaji9428
    @ajithaji9428 3 ปีที่แล้ว

    Adipowli spot 🔥...

  • @sankarmahadevan7715
    @sankarmahadevan7715 3 ปีที่แล้ว +1

    Have been watching your vlogs sabari. Off all the vlogs from kerala I have watched yous is the best. Wonderful angles and places keep it up
    Mahadevan chennai

  • @leoantony8259
    @leoantony8259 3 ปีที่แล้ว +1

    Wonderful drone views on tree house with my favorite bgm

  • @praveenapprakashpp3793
    @praveenapprakashpp3793 3 ปีที่แล้ว +1

    Chetta waterfallsine kurich parayaanjathenthaa?

  • @agasthyarvlogkv8779
    @agasthyarvlogkv8779 3 ปีที่แล้ว

    സൂപ്പർ ശബരി..ജി

  • @rahamathkis5587
    @rahamathkis5587 3 ปีที่แล้ว +1

    I'm from Tamil Nadu but I'm like sabari traveller video 💯💯💯💯

  • @sarathkumar5131
    @sarathkumar5131 3 ปีที่แล้ว

    Anna super unga video ellam naa papen super Anna

  • @comewithmejafar3362
    @comewithmejafar3362 3 ปีที่แล้ว +2

    പൊളിച്ചു 👌😍🌹സൂപ്പർ

  • @crazyquinn3989
    @crazyquinn3989 3 ปีที่แล้ว +1

    Chetta superb place aaa

  • @periyasamymaadhu5015
    @periyasamymaadhu5015 3 ปีที่แล้ว

    Nice pick up Broooo👌✌️

  • @abhilashkerala2.0
    @abhilashkerala2.0 3 ปีที่แล้ว

    Beautiful forest and resort..
    Night time super.one horror movie yedukkan oru feel varunnu...
    Last bro paranja words super..
    Save forest and don't cut trees..
    Nice video..

  • @nj.999
    @nj.999 3 ปีที่แล้ว

    Beautiful place... night view of the resort is excellent....a special feel.... super video 👍👍❤️❤️

  • @krishnamoorthyv3764
    @krishnamoorthyv3764 3 ปีที่แล้ว +1

    Wow. Short and sweet vlog. Missing the coverage on inside Hall, Room etc, of the property. Why?

  • @venukalyani1
    @venukalyani1 3 ปีที่แล้ว +1

    Adipoly......

  • @flywithyashik.3270
    @flywithyashik.3270 3 ปีที่แล้ว

    Woohoo.... super.super

  • @chemytalks5860
    @chemytalks5860 3 ปีที่แล้ว

    Duration kanumbo 21 minute. But 2 mintue il kainja oru feel a..very nice.. water falls nalla enjoyment

  • @mammu3130
    @mammu3130 3 ปีที่แล้ว

    Cheettante vidios kanan vere thanne oru feela😍😍

  • @jithinkrishnakumar8497
    @jithinkrishnakumar8497 2 ปีที่แล้ว +1

    Did you ever gone Voyehomes White Stone @vagamon? If yes, Plz share your opinion

  • @najeebmuhammed2145
    @najeebmuhammed2145 3 ปีที่แล้ว +1

    അടിപൊളി സ്ഥലം .
    പൊളി .വെള്ളച്ചാട്ടം സൂപ്പർ ആയിരുന്നു.

  • @GroundZerossa
    @GroundZerossa 3 ปีที่แล้ว

    You deserve it,Sabari the explorer 😎 My real stress buster👍

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm4930 3 ปีที่แล้ว +4

    Super 👍👍👍👌👌👌

  • @alquraishismq7054
    @alquraishismq7054 3 ปีที่แล้ว +1

    SUPER POLICHU 916
    FULL DETAILES PLS

  • @arunleela8782
    @arunleela8782 3 ปีที่แล้ว +1

    Hi KL16 super video 👍👍👍

  • @StatusMaker123
    @StatusMaker123 3 ปีที่แล้ว +1

    കിടു place ആണ് ശബരിഏട്ടൻ

  • @Originaluser777
    @Originaluser777 3 ปีที่แล้ว +3

    Good morning....... ❤️👍

  • @hillsidetraveltaste6098
    @hillsidetraveltaste6098 3 ปีที่แล้ว +1

    Adipoliii

  • @harshavardhanan5269
    @harshavardhanan5269 ปีที่แล้ว

    Is the waterfall trekking difficult one ?

  • @nikhilravi9106
    @nikhilravi9106 3 ปีที่แล้ว

    Heaven onnum parayan illa superrrrrrrr

  • @johnwesley142
    @johnwesley142 3 ปีที่แล้ว

    4:35 Super Chettaa!!! 20:32-20:35 Super. Needed.

  • @someonesomewhere447
    @someonesomewhere447 3 ปีที่แล้ว +1

    Wow അടിപൊളി പ്രോഗ്രാം അങ്കിൾ 👌

  • @apolitical-
    @apolitical- 3 ปีที่แล้ว +1

    Bhavani Tea Estate, near Sholayoor, Attapafi is another beautiful place

  • @SafDua2021
    @SafDua2021 3 ปีที่แล้ว +1

    Sabari bro shooting gadgets mention cheyyumo

  • @Foodgeek_janet
    @Foodgeek_janet 3 ปีที่แล้ว

    care taker avide full time undakumo, athu disturbance alle

  • @saravanansaro3708
    @saravanansaro3708 3 ปีที่แล้ว

    Trone shot and tree house both are super ...👌

  • @sukeshnair1187
    @sukeshnair1187 3 ปีที่แล้ว

    No need to support anyone......you're awesome my dear sabari

  • @bibinvm7509
    @bibinvm7509 3 ปีที่แล้ว +1

    Dieting aano mashe?
    Kurachum koodi time venamairunnu.. waiting for your next expedition..

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว +1

      Dieting alla. Job, travell ,edit , writing ellam koodi hectic aayi tired aayatha

  • @ranjithrj1404
    @ranjithrj1404 3 ปีที่แล้ว

    Set... set........ noted.... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @abinshape2857
    @abinshape2857 3 ปีที่แล้ว +4

    ഇനി TN വീഡിയോ പ്രതീക്ഷിക്കുന്നു❤️❤️❤️🚩

  • @vineshv8015
    @vineshv8015 3 ปีที่แล้ว

    ah kadinde bangi oh poli

  • @faisalab3594
    @faisalab3594 3 ปีที่แล้ว

    Pwoli spot.. ശബരി ചേട്ടന്‍
    😍😍😍😍😍

  • @dksmalayalam2632
    @dksmalayalam2632 3 ปีที่แล้ว

    Sabarichetta hai... Nice

  • @aibinjacob1578
    @aibinjacob1578 3 ปีที่แล้ว +1

    Superb

  • @sebanklaivykachapilly317
    @sebanklaivykachapilly317 3 ปีที่แล้ว +1

    Superb sabari bro 😍

  • @bajiuvarkala1873
    @bajiuvarkala1873 3 ปีที่แล้ว

    super.......super..........

  • @aneethkm9505
    @aneethkm9505 3 ปีที่แล้ว +1

    Super aayi

  • @ravikamaleeyam8834
    @ravikamaleeyam8834 3 ปีที่แล้ว +1

    Etta kidu

  • @sunisuni2963
    @sunisuni2963 3 ปีที่แล้ว +1

    Polichu sabari chatta

  • @safoorasathar9216
    @safoorasathar9216 3 ปีที่แล้ว +1

    Hai sabari sir super vdo

  • @midhunmidhun4928
    @midhunmidhun4928 3 ปีที่แล้ว +1

    Super

  • @noufalcc1089
    @noufalcc1089 3 ปีที่แล้ว +1

    Next 1മില്യൺ ട്രാവൽ vloger 🥰

  • @shereefpalamalayil
    @shereefpalamalayil 3 ปีที่แล้ว +1

    Sabari മച്ചാനെ super 👌

  • @pakkaran999
    @pakkaran999 3 ปีที่แล้ว

    Kudukkathupara vlog cheyyuvo

  • @muhammedshahin7855
    @muhammedshahin7855 3 ปีที่แล้ว

    Nice place, nice episode also ❤️ shabariyetta

  • @reejog5636
    @reejog5636 3 ปีที่แล้ว

    താങ്കളുടെ പുതിയ വീഡിയോ കാത്തിരിക്കുകയാണ്....

  • @binugopal7675
    @binugopal7675 3 ปีที่แล้ว

    Super, subscribers mathram koodunnilla, oru van life cheythalo, athanallo trend 😊

  • @retheeshs9701
    @retheeshs9701 3 ปีที่แล้ว +1

    How can you find different spot in a tourism destination. It is amazing.