നീ തകരാൻ കർത്താവ് അനുവദിക്കില്ല, നാളെ അത്ഭുതം നടക്കാൻ ഇന്ന് ഇത് മുടക്കരുത്

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 347

  • @tulsisoman5822
    @tulsisoman5822 11 หลายเดือนก่อน +4

    കർത്താവേ എൻ്റെ എല്ലാ കാര്യങ്ങളഉം അവിടുന്ന് നോക്കികഅണണമെ❤ ആമേൻ❤ ആമേൻ ❤ആമേൻ ❤

  • @subykuruvilla6214
    @subykuruvilla6214 11 หลายเดือนก่อน +5

    കർത്താവേ ഞങ്ങളുടെ അപേക്ഷ അങ്ങ് അവിടുന്ന് അനുഗ്രഹികണെമെ

  • @JeromeSunitha
    @JeromeSunitha 11 หลายเดือนก่อน +3

    എന്റെ കർത്താവെ എന്റെ കുടുംബത്തിൻറെ എല്ലാ ആവശ്യവും അവിടന്ന് നടത്തി താരോണമോകനായിലെ കല്യാണവിട്ടിൽ അത്ഭുതപ്രവർ ത്തിച്ച ഈശോയെ എന്റെ കുടുംബത്തിൻറെ എല്ലാ ആവശ്യത്തിലും അവിടന്ന് കടന്നു വരണമോ ആമോൻ 🙏🌹🙏🙏

  • @sheebachenattumeethal428
    @sheebachenattumeethal428 11 หลายเดือนก่อน +1

    ആമേൻ കർത്താവെ 🙏എന്നെ BLO ഡ്യൂട്ടി യിൽനിന്നും നാളെത്തന്നെ ഒഴിവാക്കി തരണേ 🙏🙏ആമേൻ 🙏🙏🙏

  • @sindhuaji9709
    @sindhuaji9709 11 หลายเดือนก่อน +1

    കർത്താവേ എൻ്റെ ഭർത്താവിൻ്റെ ജോലിയിൽ ഉയർച്ച ഉണ്ടാകാൻ സഹായിക്കണേ ഞങ്ങളുടെ കടബാധ്യതകൾ മാറുവാൻ അനുഗ്രഹിക്കണമേ എൻ്റെ മകൻ്റെ ജോലിയിൽ തടസ്സം വരാതെ കാക്കണേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന

  • @sarathomas9424
    @sarathomas9424 11 หลายเดือนก่อน +1

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു എനിക്ക് ഉത്തരം നൽകണമേ ആമേൻ 🙏

  • @elsykurian5112
    @elsykurian5112 11 หลายเดือนก่อน +1

    എന്റെ കർത്താവെ എന്റെ ദൈവമേ നന്ദി സ്തുതി സ്തോത്രം ആമേൻ

  • @ShyniShyni-f1h
    @ShyniShyni-f1h 11 หลายเดือนก่อน +1

    കർത്താവെ എന്റെ ഭർത്താവ് എന്നെയും എന്റെ മോനെയും നോക്കാതെ യാതൊരു കുറ്റബോധവും ഇല്ലാതെ സുഖമായി ജീവിക്കുന്നു ഞങ്ങൾ കടം മൂലം മനസമാധാനം ഇല്ലാതെ ജീവിക്കുന്നു കർത്താവെ അദ്ദേഹം മനം തിരിഞ്ഞു വരാൻ അനുഗ്രഹിക്കണേ

  • @shobakwt2142
    @shobakwt2142 2 หลายเดือนก่อน +2

    കർത്താവെ എല്ലാം കൊണ്ടും തകർന്നുപോയ എന്നെ കാത്തുകൊള്ളണമേ എന്റെ ജോലി നഷ്ട്ടപെട്ടതോടു കൂടി ഞാൻ ആകെ തകർന്നു പോയി എന്റെ ഹൃദയം കാണുന്ന അപ്പാ എന്നെയും എന്റെ കുടുംബത്തെയും എന്നെപോലെ തകർന്നിരിക്കുന്നവരെയും അവിടുന്ന് ഉപേക്ഷിക്കരുതേ 🙏സാമ്പത്തികമായി ഒരു വഴി കാണിച്ചു തരണമേ രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ ഉപേക്ഷിക്കരുതേ യേശുവേ 😔😔😔🙏🙏🙏

  • @lijishijulijishiju3288
    @lijishijulijishiju3288 11 หลายเดือนก่อน +6

    മാതാവേ ഞങ്ങളുടെ കട ബാധ്യതകൾ എല്ലാം എത്രയും പെട്ടെന്ന് തീർത്ത് തരണേ🙏🙏🙏🙏

  • @SunilB-k6c
    @SunilB-k6c 10 หลายเดือนก่อน +1

    ആമേൻ കർത്താവേ ഓരോ ദിവസം പുറകോട്ടാണ് ജീവിതം പോകുന്നത് പുതിയ 2 വർക്ക് തന്ന് തൊഴിൽ മേഖലയും സാമ്പത്തിക മേഖലയും മഹത്വപ്പെടുത്തണമേ❤❤❤ ആമേൻ

  • @Ashmithomas
    @Ashmithomas 11 หลายเดือนก่อน +7

    കർത്താവേ ഇന്ന് ഈ ദിവസം വളരെ അനുഗ്രഹം അക്കി തന്ന കർത്താവിന് ഒരായിരം നന്ദി പറയുന്നു ✨🙌

  • @bobbymathew5618
    @bobbymathew5618 11 หลายเดือนก่อน +1

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങളിപ്പോൾ നേരിടുന്ന പ്രയാസത്തിൽ നിന്നും ഞങ്ങൾക്ക് വിടുതൽ തരണമേ രോഗങ്ങൾ സൗഖ്യം നൽകി അനുഗ്രഹിക്കണമേ കടബാധ്യതകൾ തീർക്കുന്നതിനുള്ള പ്രാർത്ഥിക്കുന്നു മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ പരിശുദ്ധാത്മാവിനെ വരദാന ഫലങ്ങൾ അവരെ നിറയ്ക്കേണമേ എല്ലാ നിയോഗങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏

  • @AnnammaAbraham-n3j
    @AnnammaAbraham-n3j 11 หลายเดือนก่อน +11

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന കർത്താവേ കരുണ തോന്നി സഹായിക്കേണമേ ആമേൻ🕯️✝️🙏🤲🔥👏

    • @renuka-xj2bk
      @renuka-xj2bk 11 หลายเดือนก่อน

      Theivameamme mafhave ante vavaye makkale avasiyangale nadathy tharename amwn

    • @renuka-xj2bk
      @renuka-xj2bk 11 หลายเดือนก่อน

      Makalku sukapresavam kattalayidename amen

  • @sheejajose8336
    @sheejajose8336 11 หลายเดือนก่อน +1

    ഈശോ നാഥാ Final year exam എഴുതുന്ന എന്റെ മകളെയും കൂട്ടുകാരെയും അനുഗ്രഹിക്കണമേ ഉന്നത വിജയം നൽകണമേ🙏🙏

  • @jamesjoseph283
    @jamesjoseph283 11 หลายเดือนก่อน +11

    അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിൽ മേൽ കരുണ ആയിരിക്കണമേ ആമ്മേൻ

  • @gracyabraham7771
    @gracyabraham7771 11 หลายเดือนก่อน +1

    ഏകസ്ഥയായ വിധവയായ എൻ്റെ എല്ലാ ആവശ്യങ്ങളും അവിടുന്ന് സാധിച്ച് തരണേ.എന്നെ അനുഗ്രഹിക്കണമേ.ആമേൻ.ആമേൻ.

    • @leelammajose4024
      @leelammajose4024 10 หลายเดือนก่อน

      എന്റെ 😂പൃതഥമ

    • @leelammajose4024
      @leelammajose4024 10 หลายเดือนก่อน

      എന്റെ പ്രണ🎉യം😢 24:58 25:33 എന്ന
      എന്റെ പഥനഎ എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി പഥികുക

  • @ambikakn6634
    @ambikakn6634 11 หลายเดือนก่อน +11

    യേശുവേ ഞങ്ങളുടെമേൽ കരുണ കാട്ടണേ..,🙏🙏🙏🌹♥️♥️♥️

  • @bijialex4923
    @bijialex4923 11 หลายเดือนก่อน +2

    ഈശോയെ അവിടെന്നു കൂടെ ഇരിക്കണമേ കഴിഞ്ഞ പകൽ അനുഗ്രഹിച്ചതിനു നന്ദി ഈശോയെ ഈ രാത്രി സുഖമായ ഉറക്കം തരേണമേ കുടുംബജീവിതം അനുഗ്രഹിക്കേണമേ മോനെ കാത്തുകൊള്ളണമേ കടഭാരം ദാരിദ്ര്യം മറ്റേണമേ അങ്കിൾനെ കാത്തുകൊള്ളണമേ എല്ലാരേം കാത്തുകൊള്ളണമേ ആമേൻ

  • @minisanil5287
    @minisanil5287 11 หลายเดือนก่อน +4

    കർത്താവെ ദാവീദിന്റെ പുത്രാ എന്നെ കാത്തു പാലിച്ച ഓരോ നിമിഷങ്ങ ളെയും ഓർത്ത് ഒരായിരം കോടി നന്ദി ഞാൻ ഒരു പാപിയായിട്ടും എന്നെ കൈവിടാത്ത കരുണ ഒഴുക്കി യല്ലോ 🙏

  • @juliephilip2009
    @juliephilip2009 11 หลายเดือนก่อน +3

    പലവിധ കാരണങ്ങളാൽ ഒത്തിരി വേദന അനുഭവിക്കുന്നു... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @roobyciril3674
    @roobyciril3674 11 หลายเดือนก่อน +3

    യേശുവേ നന്ദി യേശുവേ സ്തോത്രം എൻറെ രോഗം മാറ്റി തന്നതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു

  • @anithakumari6436
    @anithakumari6436 11 หลายเดือนก่อน +1

    യേശു വേ നന്ദി യും സ്തുതി യും ആരാധന യും മഹത്വവും അർപ്പിക്കുന്നു ഞങ്ങളുടെ എല്ലാം ദുഖങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹികേണമേ ആമേൻ 🙏🙏🙏

  • @Kunji797
    @Kunji797 11 หลายเดือนก่อน +1

    ഈശോയേ 🙏🙏കർത്താവേ എനിക്ക് നാളെ കടം വീട്ടാൻ ആവശ്യമുള്ള തുകയായ 15000 രൂപ ലഭിക്കാനുള്ള തടസ്സങ്ങൾ നീക്കി തരണേ 🙏🙏🙏ആമേൻ 🙏🙏
    യേശുവേ നന്ദി🙏🙏
    യേശുവേ സ്തുതി 🙏🙏
    യേശുവേ സ്തോത്രം 🙏🙏🙏

  • @sumasureshbabu3747
    @sumasureshbabu3747 11 หลายเดือนก่อน +1

    യേശുവേ ഇന്ന് എന്റെ ആവശ്യങ്ങളൂടെ കുടെ ഇരുന്നത് ഓർത്തു നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @ushasivanandan
    @ushasivanandan 11 หลายเดือนก่อน +1

    യേശുവേ സ്തുതി എന്റെ മോൾക്ക് എത്രയും പെട്ടെന്ന് ജോലി കിട്ടണേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുന്നത് എന്നെയും കുടുംബത്തെയും രക്ഷിക്കണം ആമേൻ 🙏🙏🙏🙏😭😭😭😭😭😭😭😭😭

  • @jencyshammy
    @jencyshammy 11 หลายเดือนก่อน +2

    യേശുവേ നന്ദി, സ്തുതി, സ്തോത്രം🙏🙏🙏 ഇന്നേ ദിവസം മകന് exam easy ആക്കി തന്നതിന് ഇശോയേ അങ്ങേക്ക് ഒരായിരം നന്ദി.

  • @GopailKrishna
    @GopailKrishna 25 วันที่ผ่านมา

    എന്റെ കർത്താവേ എന്റെ യേശുവേ എന്റെ അപ്പാ ഞങ്ങളുടെ പ്രാർത്ഥന കൾക്ക് ഇന്ന് തന്നെ മറുപടി തരേണമേ എന്റെ വീടിന്റെ അടുത്തുള്ള പ്രായമായ അമ്മമാർ അസുഖത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നു ആ അമ്മമാരെയും എന്റെ വീടിന്റെ അടുത്ത് തന്നെയുള്ള ഷാജി ച്ചായനെ ഉയർത്തി നടത്താൻ എന്റെ അപ്പന്റെ കരങ്ങൾ ഉയർത്തേണമേ ഞങ്ങളുടെ മകൻ ഞങ്ങളിലേക്ക് തിരിച്ച് വരാൻ അവിടുന്ന് അനുഗ്രഹിക്കണേ എന്റെ കർത്താവേ എന്റെ കൂട്ടുകാരി സിന്ധുവിന്റെ മകൻ മിധുൻ മോഹൻ അവനെ നേർവഴി നടത്താൻ ഞാൻ എന്റെ നല്ല വനായ അപ്പനോട് യാചിക്കുന്നു ഈ പ്രാർത്ഥന അവിടുന്ന് തള്ളിക്കളയരുതേ എന്റെ നാഥാ എന്റെ യേശുവേ ഞങ്ങളുടെ കട ബാധ്യതകളിൽ നിന്നും വിടുതൽ നൽകണമേ എന്റെ കർത്താവേ എന്റെ കൂട്ടുകാരിയുടെ സ്വർണ്ണ പണയം എത്രയും വേഗം എടുത്ത്യ കൊടുക്കാൻ എനിക്ക് നീ ഒരു വഴികാട്ടിത്തരേണമേ എന്റെ അപ്പാ ഞങ്ങളുടെ വീടിന്റെ പണി അവിടുത്തെ കരു ണയാൽ അവിടുത്തെ കരങ്ങളാൽ ഒരു തടസവും കൂടാതെ നടത്തി തരാൻ അവിടുത്തെ കൃപ ഞങ്ങളിൽ ചൊരിയേണമേ എന്റെ നാഥാ ഞങ്ങളെ പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അനേകായിരം പേർക്ക് അവിടുത്തെ തിരുഹൃദയത്താൽ അനുഗ്രഹിക്കണേ എന്റെ കർത്താവേ കർത്താവേ എത്രയും വേഗം എത്രയും പെട്ടന്ന് അവിടുത്തെ ഇടപെടൽ ഞങ്ങൾക്ക് വേണ്ടുന്ന സമയമാണ് എന്റെ യേശുവേ എന്റെ അപ്പാ എന്റെ അപ്പാ നാളെ എനിക്ക് അത്യാവശ്യമായി 5000 രൂപാ വേണം എനിക്ക് അതിനുള്ള ഒരു മാർഗ്ഗം എന്റെ മുൻപിൽ കാണിച്ച് തരേണമേ ആമേൻ

  • @SouravsandhyaSunil
    @SouravsandhyaSunil 4 หลายเดือนก่อน

    കർത്താവേ ഞങ്ങളെ എല്ലാ കടബാധ്യതയിൽ സാമ്പത്തികമുട്ടിൽ നിന്നും രക്ഷിക്കണമേ🙏🙏🙏🙏

  • @sooyaa6573
    @sooyaa6573 11 หลายเดือนก่อน +1

    ആമേൻ. എന്നെയും എന്റെ പെണ്മക്കളെയും മാനസികമായി ദ്രോഹികുന്ന ഭർത്താവിന്റയും സഹോദരങ്ങളുടെയും ദ്രോഹത്തിൽ നിന്നു കാത്തുകൊള്ളണമേ.. കൈവിടല്ലേ. 🙏🏻q🙏🏻🙏🏻

  • @lissykoshy7308
    @lissykoshy7308 11 หลายเดือนก่อน +3

    Amen
    Hallelujah
    Sthothram
    Mahathwam
    Nanni
    Ellavareyum
    Anugrahikkaname daivame
    Aradhana

  • @BinuJohn-ig3kz
    @BinuJohn-ig3kz 11 หลายเดือนก่อน +1

    എന്റെ കർത്താവേ എന്റെ ജീവിത മാർഗ്ഗമായ എന്റെ കച്ചവടത്തെ എന്റെ കർത്താവ് മാനിക്കണമേ ആമീൻ

  • @beenakunjumon4453
    @beenakunjumon4453 11 หลายเดือนก่อน +2

    Karthave njangale anugrahikaname amen

  • @sheebachenattumeethal428
    @sheebachenattumeethal428 11 หลายเดือนก่อน +1

    ആമേൻ 🙏കർത്താവെ 🙏എന്റെ വിവാഹം എത്രയും വേഗം നടക്കാൻ അനുഗ്രഹിക്കണേ 🙏എന്റെ അച്ഛനും അമ്മയ്ക്കും, വല്യമ്മക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏എന്റെ സഹോദരന്
    lന് ഒരു gov ജോലി നൽകിവനുഗ്രഹിക്കാനേ

  • @georgethampan3531
    @georgethampan3531 2 หลายเดือนก่อน +1

    ഈസ്സോയെ ജിയോ മോന് ഗവണ്മെന്റ് ജോലി കൊടുത്ത് അനുഗ്രഹിക്കണേ, ജോബിമോനെ ജോലിയിൽ ഉയർച്ച കൊടുത്ത് അനുഗ്രഹിക്കണേ, വീട്, കട, അനുഗ്രഹിക്കണേ 🙏🙏🙏

  • @rengokuuuu-c4p
    @rengokuuuu-c4p 11 หลายเดือนก่อน +1

    എന്റെ മകന്ന് അനുസരണയും ദൈവ ഭയവും പരീക്ഷ യിൽ നല്ല മാർക്ക് വാങ്ങിവിജയിക്കാനും പ്രാർത്ഥിക്കുന്നു ആമേൻ 🙏

  • @sheebarose4957
    @sheebarose4957 11 หลายเดือนก่อน +2

    Amen 🙏 Eshoye ente jeevithathil nale oru albhutham kanan idayakaname amen 🙏🙏🙏

  • @thankamani5443
    @thankamani5443 5 หลายเดือนก่อน

    ഈശോയെ എന്റെ മോന്റെ മേൽ കരുണയുണ്ടാവണമേ മോനെ ഫോണിന്റെ അടിമതത്തിൽ നിന്നും വീടിവിച്ചു രക്ഷിക്കണമേ മോന് ജോലിക്ക് ഉള്ള വഴി തുറന്നു കൊടുക്കണമേ ഒരു അമ്മയുടെ വേദനയാണ് ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ മക്കൾതുണയായിരിക്കണമേ ആമേൻ 🙏🙏🙏

  • @tulsisoman5822
    @tulsisoman5822 11 หลายเดือนก่อน

    കർത്താവേ എനിക്ക് സുഖ്യം തന്നു നന്ദിയോട് സ്തോത്രം ചെയ്യുന്നു,❤എനിക്ക് കിട്ടാനുള്ള പൈസാ തിരിച്ചു കിട്ടുന്നതിനും എൻ്റെ വീടിൻ്റെ പണി പൂർത്തീകരിച്ചു താമസം തുടങ്ങുന്ന തിന് കൃപ തരണേ എൻ്റ എല്ലാ സാമ്പത്തിക വിഷമതകൾ കടങ്ങൾ മാറ്റി തരണേ എന്ന് അപേക്ഷിക്കുന്നു ആമേൻ ❤ആമേൻ ❤ആമേൻ❤❤ ❤

  • @LijamolNs
    @LijamolNs 28 วันที่ผ่านมา

    ഒരു തലമുറയെ തന്നനുഗ്രഹിക്കണമേ കർത്താവേ ആമേൻ 🙏🏼❤️♥️❤️🙏🏼❤️

  • @BMC-ru9e
    @BMC-ru9e 3 หลายเดือนก่อน

    എൻറ ഈശോയേ എൻറ കാർത്തിക് മോൻ റഹൃദയ സംബന്ധമായ അസുഖം പൂർണ്ണമായും സുഖപ്പെടുത്തണമേ അങ്ങയുടെ തിരു: രക്തം കൊണ്ട് ശുദ്ധീകരിക്കേണമേ ആമേൻ

  • @BeenaJohny-ms7px
    @BeenaJohny-ms7px 11 หลายเดือนก่อน

    ഈശോയെ മക്കളെ കയവകൊടുക്കണം അമ്മേ അവർക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണം ഞങ്ങൾ ടെ വീടിന്റെ കാബാദ്ധ്യത മാറ്റി തരണം അമേൻ ക്യ നൽകണം അമ്മേ🙏🙏🙏🙏🙏

  • @AamiAppu23
    @AamiAppu23 11 หลายเดือนก่อน +1

    കർത്താവ് അനുഗ്രഹിക്കണമേ

  • @rengokuuuu-c4p
    @rengokuuuu-c4p 4 หลายเดือนก่อน

    ഇശോയെ എന്റെസഹോദരെന്റെ ആവിശ്യം നടത്തി കോടുക്കാൻആമീൻ

  • @mercydavid8159
    @mercydavid8159 11 หลายเดือนก่อน +1

    ദൈവമേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെ നിയോഗം സമർപ്പിക്കുന്നു.

  • @bijumonbiju2479
    @bijumonbiju2479 11 หลายเดือนก่อน +1

    ദൈവമേ.... എനിക്ക് ഒരു ജോലി ലഭിക്കുവാൻ ഞാൻ അങ്ങയോടു പ്രാർത്ഥിക്കുന്നു 🙏

  • @elsykurian5112
    @elsykurian5112 11 หลายเดือนก่อน

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ അനുഗ്രഹിക്കട്ടെ അവിടുന്നാണ് ഞങ്ങളുടെ സർവ്വവും

  • @prasannarajen
    @prasannarajen 11 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കുബാധ്യതക്കൾ മാറ്റിതരണ മേ കർത്താവേ എന്നെ രക്ഷിക്കണമേ

  • @VinijaSaji
    @VinijaSaji 2 หลายเดือนก่อน

    ദൈവമേ ഞങ്ങളുടെ കടബാധ്യത തീർത്തു തരണമെ എനിക്ക് ഇസ്രായേലിന് പോകുവാൻദൈവമെ അനുവദിക്കണമെ എനിക്ക് ഒരു Patient നെതരണമെ ആമ്മീൻ

  • @technotips4574
    @technotips4574 3 หลายเดือนก่อน

    എന്റെ ദൈവമേ ഈ കടബാധ്യതയിൽ നിന്ന് കരകയറ്റണമേ ജീവിതം വഴിമുട്ടി നില്കുന്നു മറ്റുള്ളവരുടെ മുൻപിൽ നാണം കെട്ടു അവരുടെ സംസാരം പെരുമാറ്റം എല്ലാം മനസിനെ ആകെ തകർക്കുന്നു എല്ലാം കൊടുത്തു തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ. തൊഴിൽ തടസ്സം മാറ്റി തരണമേ മാനസിക ബുധിമുട്ടിൽ നിന്ന് കരകയറ്റണമേ എന്റെ ജീവിത പങ്കാളിയെയും മക്കളെയും കാത്തു പരിപാലിക്കണമേ 🙏🙏🙏🙏🙏

  • @SheelaSheela-s7v
    @SheelaSheela-s7v 10 หลายเดือนก่อน

    എൻ്റെ കർത്ത വെ എൻ്റെ രോഗം മാറ്റി തരണേ എൻ്റെ കുടുംബത്തെ രക്ഷിക്കണെ എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു ഇന്നത്തെ രാത്രി ദുഃസ്വപ്നം കാണ യല്ലേ നല്ല ഉറക്കം തരണേ കർത്ത വെ

  • @UshaKumari-qi7dz
    @UshaKumari-qi7dz 3 หลายเดือนก่อน

    എന്റെഈe ശേ എന്റെ കുഞ്ഞിന്റെ പനിയും തളർച്ചയും എല്ലാ അസുഖങ്ങളo മാറ്റി സൂപ്പെടുത്തി കൊടുക്കണേ കർത്താവേ

  • @ShaliniP-j4d
    @ShaliniP-j4d 19 วันที่ผ่านมา

    മാതാവേ എന്റെ കടഭാരങ്ങൾ മാറ്റി തരണമേ

  • @MaryJustine-ls8hi
    @MaryJustine-ls8hi 2 หลายเดือนก่อน +1

    Ante karthaveante.ante allarogaglum.samrpikunnu.anneanugrahikename.ante kudubate katukollename pithave🙏🙏🙏🙏😭😭😭😭

  • @mercydavid8159
    @mercydavid8159 11 หลายเดือนก่อน

    ഈശോയേ എൻ്റെ മകൻ Benjamin the ജീവിതത്തിൻ്റെ അവസ്ഥകളിലേക്കു അങ്ങ് കടന്നു വന്നു അവനെ അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു.

  • @sinigeorge301
    @sinigeorge301 11 หลายเดือนก่อน +2

    ഞങ്ങളുടെ മനസിന്റെ ഭാരം മാറ്റി അനുഗ്രഹിക്കണമേ

  • @ShabuCherangadan
    @ShabuCherangadan 4 หลายเดือนก่อน

    ദൈവമേ സന്തോഷവും സമാധാനവും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏

  • @sindhureghu
    @sindhureghu 11 หลายเดือนก่อน

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കേണമേ കർത്താവേ എന്റെ മകന്റെ നിയോഗങ്ങൾ അവിടുന്നു സ്വീകരിച്ചു എനിക്കതു സാധിച്ചു തരേണമേ ആമ്മേൻ

  • @LijamolNs
    @LijamolNs 28 วันที่ผ่านมา

    ഭർത്താവ് എപ്പോഴും ഫോണിലാണ് എന്നോട് മിണ്ടാൻ പോലും നേരമില്ല ഭർത്താവായിട്ട് ഒരു ബന്ധവുമില്ല ആരാണ് ജീവിതത്തിൽ തടസം നിൽക്കുന്ന ആ പൈശാചിക ശക്തികളെ കർത്താവേ ഒഴിവാക്കി തരേണമേ ആമേൻ 🙏🏼🙏🏼❤️❤️🙏🏼

  • @prasannakumari-l7u
    @prasannakumari-l7u 22 วันที่ผ่านมา

    എന്റെ കർത്താവേ എന്റെ കടങ്ങൾ തീർത്തു തരണമേ🙏

  • @JobiJobi-dd2lp
    @JobiJobi-dd2lp 11 หลายเดือนก่อน

    Amen. Amen. Amen. Hallelujah. Thank you Jesus... 🙏🙏🙏jesus, I need you 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @annammamonachan4044
    @annammamonachan4044 11 หลายเดือนก่อน

    Eante dhaivame ഈ പ്രാർത്ഥന കേൾക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന എല്ലാ മക്കളുടെയും മേൽ നിൻ്റെ കരുണ ഒഴുകണെ ആമേൻ ആമേൻ

  • @UshaKumari-qi7dz
    @UshaKumari-qi7dz 3 หลายเดือนก่อน

    എന്റെ കർത്താവേ 8.9.24 ൽ നടത്താനിരിക്കുന്ന ഗൃഹപ്രവേശന oഎല്ലാ സഹോദരങ്ങൾ സന്തോഷത്തോടെ സഹകരിച്ചു സാമ്പത്തികമായി സഹായങ്ങൾ ഉണ്ടായും കടബാധ്യത തീർക്കാനു ള്ള ഒരു വഴി കൂടി കാട്ടി തരണേ ഈശോയേ

  • @joycystephen402
    @joycystephen402 3 หลายเดือนก่อน

    കർത്താവേ എന്റെ മകൾക്ക്
    ഒരു കുഞ്ഞനെ നല്കി. അനുഗ്രഹിക്കണമേ
    എന്റെ മകൾക്ക് വിശ്വാസം നല്കി അനുഗ്രഹിക്കണമേ

  • @rosammageorge8134
    @rosammageorge8134 11 หลายเดือนก่อน

    നിന്റെ പരിശുദ്ധാത്മാവ് മക്കളെ നിറയ്ക്കണമേ 🙏🙏🙏🌹🌹🌹

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 2 หลายเดือนก่อน

    എൻ്റെ ദൈവമെ എൻ്റെ കുടുംബത്തെ കാതോളണമേ എൻ്റെ കടങ്ങൾ എളു കൊടുത്തു തീർക്കാൻ സാധിക്കണെനാളെ കൊടുക്കവന്ന് പറഞ്ഞവർക്ക് പൈസ കൊടുക്കാൻ സാധിക്കണ് നാളെ കച്ചവടം കിട്ടണെനാളെ സങ്കടപെടാൻ ഇട വരുരത് അങ്ങയോടു ചേർത്ത് നിർത്തേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AjithaS-d5j
    @AjithaS-d5j 11 หลายเดือนก่อน

    കർത്താവെ അന്റെ മോൻ ഒരു ജോലി ഉടനെ ശരി അവനമൈ കർത്താവെ r🙏🏿🙏🏿🙏🏿r🙏🏿

  • @Mobil-m1l
    @Mobil-m1l 22 วันที่ผ่านมา

    Enikkumkudumbathinum vendy prarthikkaname amen amen amen amen amen jeesus

  • @Asha-ku2cx
    @Asha-ku2cx 11 หลายเดือนก่อน +3

    Praise the Lord.
    Amen
    Hallelujah Halleluyah Halleluyah
    Lord bless our homes and family Protect us and homes from evils. Amen

  • @arshanaarshu8650
    @arshanaarshu8650 29 วันที่ผ่านมา

    ദൈവമേ ഞാൻ കടം കൊടുത്ത പൈസയും എന്റെ കയ്യിൽ നിന് സ്വർണ്ണം വേടിച്ച് കൊണ്ടുപോയിട്ട് ഇതുവരെ തന്നിട്ടില്ല എത്രയും പെട്ടന്ന് കിട്ടാൻ അനുഗ്ര ഹികേണമേ ആമേൻ അവർക്കത് തിരിച്ച് പെട്ടന്ന് തരാർ തോനിക്കണമേ ആമേൻ

  • @mohandevdas027
    @mohandevdas027 11 หลายเดือนก่อน

    ആമേൻ യേശുവേ ഞാൻ ഒറ്റപ്പെട്ട അവസ്ഥയിലാണ് അതു കാരണം എനിക്ക് കുടുംബമായി പ്രാർത്ഥിക്കാൻ കഴിയുന്നില്ല ഒറ്റക്കാണ് ജോലി സ്ഥലതും ഭവനത്തിലും ഒറ്റക്കിരുന്നു ഞാൻ പ്രാർത്ഥിക്കുന്നു.

  • @SunithaSunitha-l9v
    @SunithaSunitha-l9v 2 หลายเดือนก่อน

    🙏🙏🙏 എന്റെ മാതാവേ തന്റെ ഈശോയെ തിരുകുമാരന് എന്റെ കുഞ്ഞിന് രണ്ടര ലക്ഷം രൂപ വേണം മാതാവേ ഒരു രൂപ പോലും ഞങ്ങളുടെ കൈയിൽ മാതാവേ മാതാവേ അമ്മയും അമ്മ മാതാവേ ഞങ്ങൾ കണ്ടെത്തി തരണേ മാതാവേ അമ്മാവന് വേണ്ടി പ്രാർത്ഥിക്കണേ മാതാവേ അമ്മയെ അമ്മ മാതാവിനോട് ഒരായിരം കൂടി നന്ദി ഞാൻ പറയുന്നു മാതാവേ അമ്മ എന്റെ എല്ലാത്തിനും ഞാൻ അമ്മ എനിക്ക് കൂട്ടായി മാതാവേ എനിക്ക് സാധിച്ചു തരണേ മാതാവേ അമ്മ എന്നെ കൈവിടില്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന മാതാവേ അമ്മ അല്ലാതെ എനിക്ക് ആശ്രയം വേറെ ആരുമില്ല മാതാവേ ഞാൻ അമ്മയ്ക്ക് വേണ്ടി മാത്രമേ ഈ രണ്ടു വർഷമായി ജീവിക്കുന്നത് മാതാവേ ഞാനൊരു ഹിന്ദുവാണ് മാതാവ് എനിക്ക് പ്രാർത്ഥിക്കുന്നു അറിയില്ല അമ്മ മാതാവേ എന്നെ കനിയ അമ്മ മാതാവേ കുവൈറ്റിൽ അമ്മയുടെ അടുത്ത് വന്ന് അമ്മയാണ് എന്നെ കുവൈറ്റിലേക്ക് വിട്ടിരിക്കുന്നത് മാതാവേ ഞാൻ ഡിസംബർ ഒന്നാം എവിടുന്ന് ഫ്ലൈറ്റ് കയറാൻ അമ്മയോട് പറഞ്ഞിട്ട് മാതാവേ എനിക്ക് ഒരു ടിക്കറ്റ് എടുത്തു തരണേ മാതാവേ ഞാൻ തന്നെ അമ്മയുടെ അടുക്കൽ വരും മാതാവേ മാതാവിന്റെ സാക്ഷ്യങ്ങൾ ഒക്കെ കേട്ട് കേട്ടാലും ഓരോരോ ഒന്നും എനിക്ക് ഉണ്ടായി വരുന്നത് മാതാവേ അച്ഛന്റെ പ്രാർത്ഥനയും ആരാധനയും ഞാൻ കേൾക്കുന്നുണ്ട് മാതാവേ അമ്മ മാതാവ് എല്ലാം കാണുന്നുണ്ടല്ലോ മാതാവിന്റെ കൂടെയുണ്ടല്ലോ മാതാവേ എനിക്ക് ഞാൻ പേടിച്ചു പേടിച്ച് സമാധാനം ഇവിടെ കഴിയുന്നത് എനിക്കൊരുപാട് സാക്ഷ്യങ്ങൾ മാതാവിനെക്കുറിച്ച് പറയുവാൻ എഴുതിവെച്ചിട്ടുണ്ട് മാതാവേ അമ്മ മാതാവേ, എനിക്ക് വീട്ടിൽ വന്ന് അനുഭവങ്ങൾ ഫുൾ പട്ടിണി പോലും കടന്നു കടന്നുപോയ ദിവസങ്ങൾ മാതാവേ അമ്മയാണ് എനിക്ക് എല്ലാത്തിനും തുണയായിരുന്നത് മാതാവേ ഇല്ലാത്ത ഒരു ജീവിതം എനിക്ക് രണ്ട് വർഷമായിട്ട് ഇവിടെ ഇല്ല മാതാവേ അമ്മയുടെ മെഴുകുതിരി കത്തിച്ചേച്ച് പ്രാർത്ഥിക്കുവാൻ മാത്രം എനിക്ക് സാധിക്കുന്നില്ല ഞാൻ ഉടമ്പയെടുത്ത് 2012ലാണ് മാതാവേ 2022 ഞാൻ ഇവിടെ വന്നു മാതാവേ കാത്തുരക്ഷിക്കണേ മാതാവേ മാതാവിന്റെ എല്ലാ നിയമങ്ങളും ഞാൻ വെച്ച നിയമങ്ങളെല്ലാം അമ്മ എനിക്ക് സാധിച്ചു തന്നു മാതാവേ ഞാൻ ഇതെല്ലാം വന്ന് സാക്ഷ്യം പറഞ്ഞോളാം മാതാവ് അമ്മയുടെ ആൽത്തറയിൽ നിന്ന് സാക്ഷ്യം പറയാൻ എനിക്കൊരു ഭാഗ്യം തരണേ മാതാവേ എന്റെ ഉള്ളിൽ ഉറക്കത്തിലും എല്ലാം മാതാവാണ് മാതാവേ

  • @SheelaMohanan-e7u
    @SheelaMohanan-e7u 11 หลายเดือนก่อน

    എൻ്റെ യേശോ എൻ്റെ രോഗം മാറ്റിതരണേ. എൻ്റെ കർത്ത വെ ഒരോത്തരും എന്നോട് പിണങ്ങിപ്പോകുന്നു എല്ലാ ശരിയാക്കി തരണേ

  • @JobiJobi-dd2lp
    @JobiJobi-dd2lp 11 หลายเดือนก่อน

    യേശുവേ എന്നോട് കരുണ thonni എന്നെ അനുഗ്രഹിക്കണമേ....

  • @jijipc5352
    @jijipc5352 11 หลายเดือนก่อน

    Karthave ente kudumbathe parisudhathmaveinal nirakkane. Amen. Praise the lord. Njangale visudheekarikkename.halleluyya. praise the lord. Nanni yesuve

  • @omanasanthosh7343
    @omanasanthosh7343 11 หลายเดือนก่อน

    ഇശോയെ എന്റെ മക്കളെ സകല ദുഷ്ട ശക്തി കളിൽ നിന്നും വിടുതൽ നെൽകേകേണ്ണമേ an

  • @rachelvincent86
    @rachelvincent86 11 หลายเดือนก่อน

    ക൪ഥാവായ ഈശോയെ എന്റെ കുഞ്ഞീ൯െറ കടബാധ്യത തീ൪ഖാ൯ വഴിഒരുഖണമേ ആമേ൯.

  • @roobyciril3674
    @roobyciril3674 11 หลายเดือนก่อน +16

    എൻറെ ദൈവമേ എൻറെ ബ്യൂട്ടിപാർലറിൽ ഇപ്പോൾ കസ്റ്റമർ കുറവാണ് ഈ മാസം ഈ ഷോപ്പിലെ വാടക കൊടുക്കണം സ്റ്റാഫിന് സാലറി കൊടുക്കണം എത്രയും വേഗം എനിക്ക് കസ്റ്റമർ നല്ല രീതിയിൽ വരുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

    • @joyvarghese9176
      @joyvarghese9176 11 หลายเดือนก่อน +2

      🙏🏻🙏🏻🙏🏻

    • @damykurusappan3723
      @damykurusappan3723 4 หลายเดือนก่อน

      O lord of precious blood through kreupasana mathave please grant winning judgement on civil case 29 of 99 and IA 3 of 22 and flourish business with profits and Clearence of bank loans and bless my grand children and improve the studies and heal all illness of needy patients and approval of auditorium and solve all problems Amen.

    • @thankamanikunjan3943
      @thankamanikunjan3943 หลายเดือนก่อน

      ❤❤❤❤

  • @user-px5ih5ci3x
    @user-px5ih5ci3x 11 หลายเดือนก่อน

    Amen🙏 karthave njangalude ella avashyangalum avidunnu nadathi tharename🙏🙏🙏 ente barthavine joliyil anugrahikkename Amen🙏🙏🙏

  • @kunjumolammini927
    @kunjumolammini927 3 หลายเดือนก่อน

    മോൻ ഒരിക്കലും മത്തം കുടിക്കരുത് ഈശോയെ 🙏 രോഗ സുഖം തരൂ ഈശോയെ എനിക്ക് ഡ്യൂട്ടിയ്ക് പോകുവാൻ ആരോഗ്യം തരൂ

  • @sujathasukumaran5898
    @sujathasukumaran5898 11 หลายเดือนก่อน +1

    ആമേൻ 🙏🙏🙏ആമേൻ

  • @JoycyJoy-w3u
    @JoycyJoy-w3u 11 หลายเดือนก่อน

    ദൈവമോ എല്ലാവിധ പ്രശ്ന മാറ്റാണം ദുഷ്ടനിൽ നിന്നും നല്ല വിവാഹ ജീവിത ഒരുക്കി തരണം നല്ല ജോലി ഒരുക്കി തരണം ഭയം മാറ്റാണം രോഗം മാറ്റാണം

  • @JobiJobi-dd2lp
    @JobiJobi-dd2lp 11 หลายเดือนก่อน

    എന്റെ കടഭാരങ്ങൾ പെട്ടന്ന് എടുത്തു matti👍എന്നെ അനുഗ്രഹിക്കേണമേ. നല്ല ഒരു വീട് തന്ന് അനുഗ്രഹിക്കേണമേ... എന്റെ കുടുംബ ജീവിതത്തിൽ അങ്ങ് വരണമെ.. ആമേൻ. Hallelujah... 🙏🙏🙏 bless my entire family. Give us good health and peace of mind...

  • @mercyjoy2894
    @mercyjoy2894 11 หลายเดือนก่อน

    ഈശോയേ ഞാൻ അങ്ങയെ സ്തുതിക്കുന്നു 🙏

  • @lijishijulijishiju3288
    @lijishijulijishiju3288 11 หลายเดือนก่อน +1

    മാതാവേ നാളത്തെ ലോണിൻ്റെ പൈസ ഒന്നും ആയിട്ടില്ല ഒരുമാർഗം കാണിച്ച് തരണേ ആമേൻ🙏🙏🙏🙏

  • @mercydavid8159
    @mercydavid8159 11 หลายเดือนก่อน

    ഈശോയേ എൻ്റെ മകൻ ബെഞ്ചമിൻ ജോലി ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @thomascherian1651
    @thomascherian1651 11 หลายเดือนก่อน +1

    Thank you Jesus, praise the Lord hallelujah hallelujah hallelujah 🙏 Amen 🙏

  • @sarammajolly3229
    @sarammajolly3229 11 หลายเดือนก่อน +3

    Amen amen 🙏

  • @reshmachacko2645
    @reshmachacko2645 3 หลายเดือนก่อน

    കർത്താവേ എന്റെ ദൈവമേ എൻ്റെ കുടുംബത്തിന് വേണ്ടി പ്രർത്ഥിയ്ക്കണം

  • @ramanichandran567
    @ramanichandran567 3 หลายเดือนก่อน

    Ente karthavu enneyum ente kudumbatheyum anugrahikkaname amen🙏🙏🙏🙏🙏

  • @Ambily-j3m
    @Ambily-j3m 10 หลายเดือนก่อน

    ദൈവമേ എൻ്റെ കടങ്ങൾ തീർത്ത് തരാണേ മേ

  • @devudiyafans8836
    @devudiyafans8836 8 หลายเดือนก่อน

    യേശുവേ അങ്ങ് എന്നെ പ്രത്യാശയോടെ ജീവിപ്പിക്കുന്ന ദൈവമാണ് അങ്ങയുടെ രൂപം എന്നും എന്റെ മനസിലുണ്ട് 🙏അപരനുവേണ്ടി ഞാനങ്ങയോട് ക്ഷമിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
    ദൈവത്തിനു എന്നെ കുറിച്ച് ഒരു പദ്ധതിയുണ്ടല്ലോ
    അപ്പോൾ എന്റെ ദൈവം മാത്രമേ എന്റെ നിലവിളി കെട്ടിടള്ളു

  • @Ambily-j3m
    @Ambily-j3m 10 หลายเดือนก่อน

    കർത്താവിന് നന്ദി നന്ദി നന്ദി നന്ദി

  • @ushasivanandan
    @ushasivanandan 11 หลายเดือนก่อน

    എന്റെ മകന് പരീക്ഷ എളുപ്പമാകണം അമ്മേ നന്നായി എഴുതുവാൻ സാധിക്കണെ അമ്മേ 🙏🙏🙏😭😭

  • @aparnagarments4083
    @aparnagarments4083 11 หลายเดือนก่อน

    Amme Mathave anugrehikkename Parisuthatmave njagalil nirayename Yeshuve arathana Yeshuve sthuthi yesuve nandhi amen.

  • @babylatisha2240
    @babylatisha2240 11 หลายเดือนก่อน

    Amen 🙏 karthave ente mole anugrahikane avale oru kambani El joleku vilichitundu angu അത് sariyaki kodukane thadasangal ellam mattitharene

  • @shinylalu7502
    @shinylalu7502 11 หลายเดือนก่อน +1

    Kudumbathinte, സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി tharaname🙏🏻🙏🏻🙏🏻

  • @mariammakuruvilla6034
    @mariammakuruvilla6034 5 วันที่ผ่านมา

    Karthave Mathave steffimolk yojikkunna jeevitha pankaliye nalki anughrehikkename adiyente pankaliyude 2 kalinteyum thalarçha matti sukhamayi nadakkanulla krupayum nalki anughrehikkename Amen Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Ambily-j3m
    @Ambily-j3m 10 หลายเดือนก่อน

    ഞങ്ങളെ കളിയാകുന്നവരുട മുന്നിൽ ഞങ്ങളെ ഉയർത്തണം യേശുവ

  • @arshanaarshu8650
    @arshanaarshu8650 29 วันที่ผ่านมา

    എന്റെ മകളുടെ കല്യാണം നടക്കാനിരിക്കയാണ് സ്വർണ്ണം ഒന്നും ശരിയായിട്ടില ഞാൻ ഒരു മുസ്ലിം ആണ് ഇ രാത്രി 1 മണിക്കാണ് ഞാൻ ഇത് കാണുവാൻ ഇടയായത് അതുകൊണ്ട് ആണ് ഞാൻ ഈ പ്രാർത്ഥന കേൾകന്നത് എന്റെ മകൾക്ക് വേണ്ടിയും എന്റെ ഭർത്താവിന വേണ്ടി പ്രാർത്ഥിക്കണം ഭർത്താവ് 6 മാസമായി എന്നോട് മിണ്ടിയിട്ട് എന്നോട്ടും എന്റെ മക്കളോടും സേനഹത്തോടെ ഇരിക്കാൻ വേണ്ടി പ്രാർക്ഷിക്കേണമേ ആമേൻ കുംബത്തിൽ സാധനം ഉണ്ടാകാൻ വേണ്ടി പ്രാർഷിക്കണമേ ആമേൻ