കർത്താവേ മകൻ സഞ്ജയ്ടെ പഠനമേഖലയും മകന്റെ ഭാവി ജീവിതവും അങ്ങ് ഏറ്റെടുത്തു നല്ലൊരു വഴിയും വാതിലും തുറന്നു തരണമേ 🙏 മകൻ ഇന്ന് കാണാൻ പോകുന്ന വൃക്തി കളിലൂടെ നല്ല ഒരു വഴി തുറന്നു തരണമേ 🙏🙏 കാരുണ്യവാനായ ഈശോയേ മകന്റെ യാത്രയിൽ അങ്ങ് കൂടെയുണ്ടായിരുന്നു കാത്തു കൊള്ളണമേ ഒരു പോറൽ പോലും ഏൽക്കാതെ അങ്ങയുടെ കാവൽ ദൂതന്മാരെ അയച്ചു മുമ്പും പിമ്പും വഴി നടത്തി അനുഗ്രഹിക്കണമ സകല ആപത്ത് അനർത്ഥങ്ങളിൽ നിന്നും സകല തിന്മയിൽ നിന്നും പൈശാചിക ബന്ധനത്തിൽ നിന്നും പെട്ടന്ന് ഉള്ള വീഴ്ചയിൽ നിന്നും വിടുവിച്ചു കാത്തു കൊള്ളണമേ 🙏🙏 സർവ്വ ശക്തനായ ദൈവമേ എല്ലാ നിയോഗങ്ങളെയും പ്രാർത്ഥനകളെയും അങ്ങ് ഏറ്റെടുത്തു നല്ലൊരു വഴിയും വാതിലും തുറന്നു തന്നു അനുഗ്രഹിക്കണമ 🙏 യേശു ക്രിസ്തുവിന്റെ നാമത്തിൽ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🌹❤️
ഈശോയെ.....ഞങ്ങൾക്ക് സ്വന്തമായി ഒരു വീടു തന്ന് അനുഗ്രഹിക്കണേ. .. ഭർത്താവിന്റെ കോടതി കേസുകൾ ഒഴിവാക്കി തരണേ... ആകെ യുള്ള15 സെന്റ് സ്ഥലത്തിന്റെ ജപ്തി നടപടികൾ ഒഴിവാക്കി തരണേ.. സാമ്പത്തിക ബുദ്ധിമുട്ട് കടബാധ്യത ഇവ മാറ്റിതരണേ
കർത്താവായ നല്ല ദൈവമേ ഞാൻ പാസ്പോട്ടാ ഫീസിൽ പോകാൻ പോകുന്നു ഞാൻ ഫയക്കുന്ന പോലുള്ള പ്രശ്നങ്ങളെന്നും കുടാതെ എനിക്ക് ഇന്ന് വിജയകരമായ ഒരു സന്തോഷം നൽകി എന്നെ അനുഗ്രഹിക്കണമേ ഒരു പ്രശ്നവും തടസവും കുടാതെ ഞാൻ സന്തോഷമായി തിരിച്ചു വരുവാനുള്ള ക്രി പ നൽകി എന്നെ അനുഗ്രഹിക്കണമേ കാത്തു പരിപാലിക്കണമേ പെന്നു തമ്പുരാനെ എന്റെ ആവശ്യം കണ്ടറിഞ്ഞ് എന്നെ അനുഗ്രഹിക്കണമേ ആമേൻ .🙏🏻🙏🏻🙏🏻
ദൈവമേ എന്റെ കടബാധ്യത മുഴുവൻ ഞാൻ അങ്ങയുടെ കൈകളിൽ എൽപിക്കിന്നു അവിടുന്ന് ഏറ്റെടുത്ത് തിർത്തു തരണം എന്ന് ദൈവ നാമത്തിൽ അപേക്ഷിച്ച് പ്രാർത്ഥിക്കുന്നു ഈശോയെ നന്ദി അമേൻ സ്തോത്രം അപ്പാ നന്ദി അപ്പാ 🙏🔥🙏🔥🙏🔥🎚️🎚️🎚️
മരിച്ചാൽ മതി എന്നചിന്തയാണ് മനസ്സിൽ ജീവിതം മടു ത്തു ഇങ്ങോട്ടും ഇറങ്ങാൻപറ്റാത രീതിയിൽ കടമാണ് കൊടുത്തു തീർക്കാൻ ഒരു മാർഗവും ഇല്ല പാപിയാണ് ഞാൻ കർത്താവു പോലും കെയ് വിട്ട അവസ്ഥയിലാണ് ഞാൻ എന്നേ r kaathuparipalikkename aamen❤❤❤❤❤
എൻ്റെ ഈശോയെ എൻ്റെ 3 മക്കൾക്കും പഠനത്തിൽ എല്ലാ വിഷയത്തിനും ഉന്നത വിജയം കൈവരിച്ചു പാസായി വരുവാനും ഉന്നത നിലയിൽ എത്തി ജോലി ചെയ്യുവാനും അനുഗ്രഹിക്കണമേ മകന് വിസ കിട്ടുന്ന നല്ലൊരു ജോലി ഹോം ഹെയറിലോ മറ്റെവിടെ എങ്കിലോ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ അവന് അവിടെ നിക്കാനുള്ള വിസയും PRoയും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ♥️♥️♥️🙏🙏🙏
Eshoye kodikalude kadabadhyathakal matri tharaname Matha boat nu avashya maya thozhilalikale driver um nalkaname Joshua and Joanna place mentil nalla jolly nalki anugrahikaname Amen 🙏
എൻറെ യേശുവേ എന്നെയും കുഞ്ഞിനെയും ഭർത്താവിനെ കാത്തുകൊള്ളണമേ കുഞ്ഞിന് പഠിക്കാനുള്ള മനസ് കൊടുക്കണമേ കുഞ്ഞിൻറെ അച്ഛൻറ ദുഷ്ട സ്വഭാവ മാറ്റി തരണമേ ജോലിസ്ഥലത്ത് പോകുമ്പോൾ അന്യ പെണ്ണുങ്ങളും ആയുള്ള കൂട്ടുകെട്ട് യേശുവിൻറെ നാമത്തിൽ മാറ്റി തരണമേ മറ്റെല്ലാ സ്വഭാവത്തിൽ നിന്നും കാത്തു രക്ഷിക്കണമേ യേശുവേ നന്ദി
ഈശോയെ ഞാൻ അങ്ങേയ്ക്കു പ്രത്യേകമായി ഒരാളെ സമർപ്പിക്കുന്നു ആ ആളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു കൊടുക്കണമേ അയാളുടെ സങ്കടകളും വിഷമങ്ങളും ഒറ്റപെടലുകളും പ്രശ്നങ്ങളും എല്ലാം മാറ്റികൊടുക്കണമേ അയാളെ കൈവെടിയരുതേ ഈശോയെ കൂടെ ഉണ്ടാകണേ കൈപിടിച്ച് നടത്തണേ അയാളുടെ പ്രശ്നങ്ങൾ എല്ലാം മാറ്റികൊടുക്കണേ എല്ലാരും അയാളുടെ കൂടെ നിക്കണേ ഇനി ഒരു പ്രശ്നവും അയാളുടെ പേരിൽ ഉണ്ടാകാതെ കാത്തോണേ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റാണെ എല്ലാം യേശുനാമത്തിന്റെ ശക്തിയിൽ അത്ഭുതമായി മാറണമേ കൈവെടിയരുതേ കൂടെ നടക്കണമേ കരുണയായിരിക്കണമേ അവരുടെ വിശ്വാസം വർധിപ്പിക്കണേ ആമേൻ ❤️
' കടബാധ Jതമാറാൻ വഴികാട്ടണേ. 5 ലക്ഷത്തോളം ബാങ്കിൽ പട്ടയം ഈട് വച്ച് എടുത്തു ഈശോയ ഞങ്ങളെ ഇത്ര വല്യ യക Sക്കെണിയിലാക്കിയ എല്ലാവരെയും അനുഗ്രഹിക്കണേ . സഥലത്ത്തിൻ്റെകടബാധ്യത മാറാൻ അനുഗ്രഹിക്കണേ കരുണയായിരിക്കണേ
Heavenly Father i come before you throne of grace seeking wisdom open doors of financial miracles blessings abundance prosperity stability intervention pour out anonting my trading business today in my life i pray you bless every thing i do bless me with the riches of your grace
Amen lord Jesus I am facing lot of problems in my life.mentaly financially and physically very week.we are leaving in a fire.lord Jesus save us from all our problems.give us peace full life Amen lord Jesus
യേശു നാഥാ ഉണ്ടായിരുന്ന ജോലി പോയി. കടകെണിയിൽ നിന്നും രക്ഷിക്കണേ. എന്റെ ഭർത്താവിന്റെ ഇടത്തെ കണ്ണിൽ നഷ്ടപ്പെട്ട കാഴ്ച്ച തിരിച്ചു കിട്ടണേ. ജോലിക്ക് പോകാൻ കഴിയണേ. കുടുംബത്തിലെ എല്ലാ ദോഷങ്ങളും, രോഗങ്ങളും മാറ്റണെ.
അമ്മേ മാതാവേ യേശുവേ എൻറെ കുടുംബത്തെ കാത്തുകൊള്ളേണമേ എപ്പോഴും കൂടെ ഉണ്ടാകണമേ എൻറെ കുടുംബത്തെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ യേശുവേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤
ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ പ്രാർത്ഥനയിലും വിശ്വാസത്തിലും വളരുവാൻ അനുഗ്രഹിക്കണമേ മൂത്തമകളുടെ വിവാഹം യാതൊരു തടസ്സവും കൂടാതെ നടക്കുന്നതിന് പ്രാർത്ഥിക്കുന്നു കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ സഹോദരനെ സന്താനഭാഗ്യം ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു ഒരു ഭവനം ലഭിക്കുന്നതിന് പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി ആരാധന ആമേൻ❤❤❤🙏🙏🙏
എൻ്റെ ദൈവമേ എൻ്റെ എല്ലാ നിയോഗവും ആവശ്യവും അങ്ങയിൽ അർപ്പിക്കുന്നു അപ്പാ പിതാവേ കരുണ ചെയ്യേണമേ എൻ്റെ നാഥാ എന്നോട് കാരണം കൂടാതെ ദേഷ്യം പിടിച്ച് നിൽക്കുന്നത് എല്ലാം മാറ്റി തരേണമേ
എന്റെ ഈശോയെ പാപിയായ എന്നോട് കരുണതോന്നി എന്റെ പാപങ്ങളും തെറ്റുകുറ്റങ്ങളും ക്ഷമിച്ച് ജീവിത ക്ലേഷങ്ങളായ കുരുക്കുകളെ യേശുനാമത്തിന്റെ ശക്തിയാൽ അഴിച്ചു തരണമേ എന്റെ പ്രശ്നങ്ങൾ പരിഹരിച്ചു തരേണമേ ആമേൻ ❤
ഈശോയെ വിവിധ പരീക്ഷകൾ എഴുതി റിസൾട്ടിനായി കാത്തിരിക്കുന്നവരെയും പരീക്ഷക്കായി തയ്യാറെടുക്കുന്നവരെയും അനുഗ്രഹിക്കേണമേ... എല്ലാവർക്കും നല്ല മറക്കോടു കൂടി ഉന്നതവിജയം കരസ്തമാക്കാൻ സാധിക്കണമേ അനുഗ്രഹിക്കേണമേ ആമേൻ ❤️
Please pray for my daughter and family members ellavereum sughamay irikkan kripa kodukkeneme averude niyongale sadhichu kodukkeneme bless them with lots of blessings Amen hallelujah hallelujah 🙏🙏
കർത്താവേ അവിടെനിന്ന് എൻറെ പൊന്നു ഭവനത്തിന് ബാധ്യത നീക്കി തരണ എൻറെ പേരിൽ വന്നിരിക്കുന്ന ബാധ്യത അവിടെനിന്ന് ഞെക്കി തരണേ ആമേൻ
ഈശോയെ ഇന്ന് പൈസ കിട്ടണേ കടങ്ങൾ വീടണേ
കർത്താവേ മകൻ സഞ്ജയ്ടെ പഠനമേഖലയും മകന്റെ ഭാവി ജീവിതവും അങ്ങ് ഏറ്റെടുത്തു നല്ലൊരു വഴിയും വാതിലും തുറന്നു തരണമേ 🙏 മകൻ ഇന്ന് കാണാൻ പോകുന്ന വൃക്തി കളിലൂടെ നല്ല ഒരു വഴി തുറന്നു തരണമേ 🙏🙏
കാരുണ്യവാനായ ഈശോയേ മകന്റെ യാത്രയിൽ അങ്ങ് കൂടെയുണ്ടായിരുന്നു കാത്തു കൊള്ളണമേ ഒരു പോറൽ പോലും ഏൽക്കാതെ അങ്ങയുടെ കാവൽ ദൂതന്മാരെ അയച്ചു മുമ്പും പിമ്പും വഴി നടത്തി അനുഗ്രഹിക്കണമ സകല ആപത്ത് അനർത്ഥങ്ങളിൽ നിന്നും സകല തിന്മയിൽ നിന്നും പൈശാചിക ബന്ധനത്തിൽ നിന്നും പെട്ടന്ന് ഉള്ള വീഴ്ചയിൽ നിന്നും വിടുവിച്ചു കാത്തു കൊള്ളണമേ 🙏🙏 സർവ്വ ശക്തനായ ദൈവമേ എല്ലാ നിയോഗങ്ങളെയും പ്രാർത്ഥനകളെയും അങ്ങ് ഏറ്റെടുത്തു നല്ലൊരു വഴിയും വാതിലും തുറന്നു തന്നു അനുഗ്രഹിക്കണമ 🙏 യേശു ക്രിസ്തുവിന്റെ നാമത്തിൽ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🌹❤️
ഈശോയെ എന്റെ ജോലിമേഹളയെ സമർപ്പിക്കുന്നു എല്ലാ പ്രതിസന്ധികളും മാറ്റിത്തരേണമേ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
amen 🙏 karthave kathukollane sathrukalilninnu reshikane
Ente eshoye Ente apaye ronymonte PCC yathoru thadasangal koodathe ethrayum pettennu kittaname ennu prarthikunnu ronymonte Kuwaitil ethrayum pettennu joly koduthu anugrahikaname ronymonte valathu kaikum valathu kalinum yathoru buddhimutukalum yathoru kuzhapangal onnum illatha oru nalla joly koduthu avane anugrahikaname ella apathukalil ninnum anarthangalil ninnum avane kathu kollaname avante pokineyum varavineyum kathu paripalikaname ennu prarthikunnu amen 🙏
Yesuve, enne sambhikamayi anugrahikaname, Ente kudumba jeevithathil angu vannu anugrahikaname, bless entire my Elavunkachalil family ❤❤🙏🙏🙏🙏
Amen
Hallelujah
Sthothram
Mahathwam
Nanni Ellavereyum Anugrahikkaname Daiveme Aradhana
ഈശോയെ.....ഞങ്ങൾക്ക് സ്വന്തമായി ഒരു വീടു തന്ന് അനുഗ്രഹിക്കണേ. ..
ഭർത്താവിന്റെ കോടതി കേസുകൾ ഒഴിവാക്കി തരണേ...
ആകെ യുള്ള15 സെന്റ് സ്ഥലത്തിന്റെ ജപ്തി നടപടികൾ ഒഴിവാക്കി തരണേ..
സാമ്പത്തിക ബുദ്ധിമുട്ട് കടബാധ്യത ഇവ മാറ്റിതരണേ
എന്റെ ഈശോയെ മകനും മകൾക്കും പ്രാർത്ഥിക്കാൻഉള്ള അനുഗ്രഹിക്കണമേ
Karthave enta makanta vivaha thadassam mattitharaname jeevithapankaliye nalki anugrahikkaname, enta bharthavinta ella duswabhavaggalum madhyapanamvum matti kudumba samadhanam nalkaname, enta bharthavinta allergy mattitharaname eshoye anugrahikkaname Amen 🙏
കർത്താവായ നല്ല ദൈവമേ ഞാൻ പാസ്പോട്ടാ ഫീസിൽ പോകാൻ പോകുന്നു ഞാൻ ഫയക്കുന്ന പോലുള്ള പ്രശ്നങ്ങളെന്നും കുടാതെ എനിക്ക് ഇന്ന് വിജയകരമായ ഒരു സന്തോഷം നൽകി എന്നെ അനുഗ്രഹിക്കണമേ ഒരു പ്രശ്നവും തടസവും കുടാതെ ഞാൻ സന്തോഷമായി തിരിച്ചു വരുവാനുള്ള ക്രി പ നൽകി എന്നെ അനുഗ്രഹിക്കണമേ കാത്തു പരിപാലിക്കണമേ പെന്നു തമ്പുരാനെ എന്റെ ആവശ്യം കണ്ടറിഞ്ഞ് എന്നെ അനുഗ്രഹിക്കണമേ ആമേൻ .🙏🏻🙏🏻🙏🏻
ആമേൻ ഈശോയെ കരുണ യുണ്ട്കണമേ മക്കളെ സ്‌മൃപിക്കുന്നു അനുഗ്രഹിക്ണമേ ആമേൻ 🙏🌹🙏🌹🙏🌹🙏🌹
ഈശോയെ എൻ്റ് കുഞ്ഞിനു ഒരു നല്ല പ്രോജക്ട് നൽകി അനുഗ്രഹിച്ചത്തിന് കൂടാന് കോടി നന്ദി സ്ത് തു.സ്തോത്രം.ആമ്മേൻ
ദൈവമേ എന്റെ കടബാധ്യത മുഴുവൻ ഞാൻ അങ്ങയുടെ കൈകളിൽ എൽപിക്കിന്നു അവിടുന്ന് ഏറ്റെടുത്ത് തിർത്തു തരണം എന്ന് ദൈവ നാമത്തിൽ അപേക്ഷിച്ച് പ്രാർത്ഥിക്കുന്നു ഈശോയെ നന്ദി അമേൻ സ്തോത്രം അപ്പാ നന്ദി അപ്പാ 🙏🔥🙏🔥🙏🔥🎚️🎚️🎚️
ആമേൻ 🙏🙏
കർത്താവേ എന്റെ കുഞ്ഞിന്റെ മാനസികാവസ്ഥ അവിടുന്ന് അറിയുന്നല്ലോ ആത്മഹത്യാ പ്രവണത അവിടുന്ന് തുടച്ചു മറ്റേണമേ എന്റെ കുഞ്ഞിനെ രക്ഷിക്കണമേ ആമേൻ 🙏🙏🙏
Please pray for me today
ഈശോയെ ഇ പുലരിക്ക് ഒത്തിരി നന്ദി അപ്പാ 🙏🙏ഈശോ യുടെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു ആമേൻ ഈശോ ❤️❤️❤️🙏🙏🌹🌹🌹🌹
ഈശോയെ എന്റെ കയ്യിൽ വന്നു ചെരേണ്ട പണം വന്നു ചേരേണമേ 🙏🏽ജോബിന്റെ ജോലി യുടെ കാര്യം നടക്കണേ 🙏🏽 രാഹുലിന്റെ കുഞ്ഞിനെ നൽകണേ 🙏🏽
Yesuvae innu njagludae jeevithathil albhuthangal pravarthichu joliyudae thadasam visa transfer ellam nalki angrahikkumennu pithvintaeyum puthrantayum parisudhalmintaeyum namathil viswasikkunnu. Amen Amen 🙏🙏🙏❤❤❤
Amen. Praise the Lord
മരിച്ചാൽ മതി എന്നചിന്തയാണ് മനസ്സിൽ ജീവിതം മടു ത്തു ഇങ്ങോട്ടും ഇറങ്ങാൻപറ്റാത രീതിയിൽ കടമാണ് കൊടുത്തു തീർക്കാൻ ഒരു മാർഗവും ഇല്ല പാപിയാണ് ഞാൻ കർത്താവു പോലും കെയ് വിട്ട അവസ്ഥയിലാണ് ഞാൻ എന്നേ r kaathuparipalikkename aamen❤❤❤❤❤
Don't give-up hope, hope is from God so be patient and pray 🙏
പോസിറ്റീവ് ആയി ചിന്തിച്ചു കർത്താവിനു നന്ദി പറഞ്ഞു പ്രാർത്ഥിക്കൂ 🙏🙏 എല്ലാം ശരിയാകും 💪💪
Vishamikanda daivam orikalum kai vidilla❤
🙏vishwasichal Daivathinte mahatwam kaannaam 🙏🙏🙏🙏🙏🙏🙏
Think positive and don't give up hope. Stay positive.
Yesuve, enikku vijayam nalki anugrahikaname, kudumba jeevithathil angu varaname, kadabharam mattitharaname
Enikuu sothamayee kulikanumm jole illam chaiyanum yatra chaiyanum aayusum aarokyavum manasinu dhairyavum samathanavum thanu anugrahikanai madhavai yeshuvai🙏🙏 e lokathu njagalk dhaivavum madhavum ullu avidunu adiyagalai anugrahikanai madhavai yeshuvai🙏🙏
Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename ennu sahodharan poyirikkunna kaaryangal ellam nadathitharename Amen hallelujah 🙏🙏🙏
എൻ്റെ ഈശോയെ എൻ്റെ 3 മക്കൾക്കും പഠനത്തിൽ എല്ലാ വിഷയത്തിനും ഉന്നത വിജയം കൈവരിച്ചു പാസായി വരുവാനും ഉന്നത നിലയിൽ എത്തി ജോലി ചെയ്യുവാനും അനുഗ്രഹിക്കണമേ മകന് വിസ കിട്ടുന്ന നല്ലൊരു ജോലി ഹോം ഹെയറിലോ മറ്റെവിടെ എങ്കിലോ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ അവന് അവിടെ നിക്കാനുള്ള വിസയും PRoയും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ♥️♥️♥️🙏🙏🙏
Ishoye ente ella nijogangalum samarppikkunnu ettetukkename sathichutharename kooteyundakename kathukollename Anugrakihekkane Ishoye🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആമേൻ, ആമേൻ, ആമേൻ
കർത്താവെ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔
Hallelujah Hallelujah Sthothram Sthothram yesuvae 🙏 🙏🙏
Ente eshoye Ente apaye Ente apa njangalude kudumbathil santhoshavum samadhanavum tharaname ennu prarthikunnu innu ella apathukalil ninnum anarthangalil ninnum enneyum avidunnu danamai thanna kunjungaleyum kathu paripalikaname ennu prarthikunnu amen 🙏
എൻ്റെ ഈശോയെ എൻ്റെ മകൾക്ക് BASCനാലാം സെമസ്റ്റർ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചു പാസായി വരുവാനും അനുഗ്രഹിക്കണമേ ആമ്മേൻ♥️♥️♥️🙏🙏🙏
Enikum monumm aayusum aarokyavum manasinu dhairyavum samathanavum thanu anugrahikanai madhavai yeshuvai🙏🙏
Eessoye ente unniyude parishramangal sabhalamakkename kadabharam neeki samadanam tharename 👏🙏✝️✝️
കർത്താവേ എന്റെ കടബാധ്യത തീറുവാൻ എന്നെ അന്നു ഹിക്കണമെ ആമ്മേൻ
Eshoye kodikalude kadabadhyathakal matri tharaname Matha boat nu avashya maya thozhilalikale driver um nalkaname Joshua and Joanna place mentil nalla jolly nalki anugrahikaname Amen 🙏
Amen lord Jesus I am begging you kindly give deliverence to my son.lord Jesus I want my son back to me thank you lord Jesus for answering my request
Yesuve ente niyogangale avidunnu sweekarichu athu enikku saadhichutharename.Amen Amen 🙏🙏🙏🙏🙏
കർത്താവേ. എൻ്റെ മകൾ ജിഷ അവളുടെ 3കുട്ടികൾ ചേട്ടനെയും. രോഗത്തിൽ നിന്ന് വിടുതൽ കൊടുത്ത് അവരെ അനുഗ്രഹിച്ചു കാത്തു anugragikattay ആമേൻ
Karthave Karuna kattene ennod Karuna katteneme ellaverodum Amen hallelujah sakala kripayalum nirekeneme Amen hallelujah 🙏🙏
Ente makalu visa sariyakanam amen
ആമേൻ. എന്റെ ജീവിതപങ്കാളിയുടെ മദ്യപാനവും മറ്റു ദുശ്ശീലങ്ങളും മാറി പരിപൂർണ്ണമായി മാനസാന്തരം നൽകി ദൈവവിശ്വാസിയായിതീരുവാൻ വേണ്ടി പ്രാർത്ഥിക്കേണമേ
Ente karthave sherinmoente mukente palathiente valave mukeadape matey kodukane shebinmone earnakulam sairlatil jolike velekane ente kadom vetuvan markam therane✝️✝️✝️✝️✝️🙏🙏🙏🙏🙏amen
കർത്താവേ എൻെറ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
Shobhana praisethelord hallelujah sthothram 🙏 Amen 🙏🏾
Yesuva pray for my son name febin avanu padikan kazhivu kodukanamay amen avanu daivathay ariyan manassu kodukanamay amen avanu schooil pokan manassu kodukanamay amen 🙏
ഈശോയെ എന്റെ മകൾക്കു പഠിക്കാനുള്ള അലസത മാറ്റി കൊടുക്കണമേ ഓണം എക്സാമിന്റെ പേപ്പർ കാണിക്കുമ്പോൾ എല്ലാ വിഷയത്തിനും പാസ്സ് ആകാനുള്ള മാർക്കു ലഭിക്കണമേ 🙏🙏🙏🙏
യേശുവെ നന്ദി
കർത്താവെ എന്റെ മനസു തകർന്നു പോയി. അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവം കൂടെയുണ്ട്
പ്രയ്‌സിനെ അനുഗ്രഹിക്കണേ. പഠിക്കാൻ ഉള്ള ആഗ്രഹം കൊടുക്കണേ. പ്രിൻസുനെ നല്ല ഒരു സ്ഥിരായിട് ജോലി കൊടുക്കണേ. വാഹനത്തിൽ പോകുന്നാ മക്കളെ കാത്തുകൊള്ളണമേ
എൻറെ യേശുവേ എന്നെയും കുഞ്ഞിനെയും ഭർത്താവിനെ കാത്തുകൊള്ളണമേ കുഞ്ഞിന് പഠിക്കാനുള്ള മനസ് കൊടുക്കണമേ കുഞ്ഞിൻറെ അച്ഛൻറ ദുഷ്ട സ്വഭാവ മാറ്റി തരണമേ ജോലിസ്ഥലത്ത് പോകുമ്പോൾ അന്യ പെണ്ണുങ്ങളും ആയുള്ള കൂട്ടുകെട്ട് യേശുവിൻറെ നാമത്തിൽ മാറ്റി തരണമേ മറ്റെല്ലാ സ്വഭാവത്തിൽ നിന്നും കാത്തു രക്ഷിക്കണമേ യേശുവേ നന്ദി
ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏
എൻ്റെ ഈശോയെ വിദേശത്ത് പഠിക്കാൻ പോയ മകൻ ഇൻ്റർവ്യൂ പാസായി വിസ കിട്ടുന്ന നല്ലൊരു ജോലി എത്രയും പെട്ടന്ന് നൽകി അനുഗ്രഹിക്കണമേ ആമ്മേൻ♥️♥️♥️🙏🙏🙏
കുടിമ്പസമാദാനം തരണമേ കുടുംബത്തിൽ നിന്ന് രോഗ പീഡകൾ മാറ്റി തരണമേ ശത്രുവിന്റ ബന്ധ അതിൽ മിന്നു viduvikaname🙏🏻🙏🏻🙏🏻
Karthave joli sthalathu bhudhi muttunna ellavareum samarpikunnu appa. Kathu kollaname njangalude ella kunjugaleum. Amen Amen Amen 🙏🙏🙏
കർത്താവേ ഞങ്ങളുടെ രോഗങ്ങൾ സൗഗ്യം തരണമേ കർത്താവേ എന്റെ കുടുംബം സമാധാനം തരണമേ കർത്താവേ മക്കൾക്കു നല്ല ജോലി ദൈവസ്നേഹം കൊടുക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭😭😭
Enta daivamaya yehove ane njan arathikunnu nanni natha❤❤❤❤❤❤
ഈശോയെ ഞാൻ അങ്ങേയ്ക്കു പ്രത്യേകമായി ഒരാളെ സമർപ്പിക്കുന്നു ആ ആളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു കൊടുക്കണമേ അയാളുടെ സങ്കടകളും വിഷമങ്ങളും ഒറ്റപെടലുകളും പ്രശ്നങ്ങളും എല്ലാം മാറ്റികൊടുക്കണമേ അയാളെ കൈവെടിയരുതേ ഈശോയെ കൂടെ ഉണ്ടാകണേ കൈപിടിച്ച് നടത്തണേ അയാളുടെ പ്രശ്നങ്ങൾ എല്ലാം മാറ്റികൊടുക്കണേ എല്ലാരും അയാളുടെ കൂടെ നിക്കണേ ഇനി ഒരു പ്രശ്നവും അയാളുടെ പേരിൽ ഉണ്ടാകാതെ കാത്തോണേ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റാണെ എല്ലാം യേശുനാമത്തിന്റെ ശക്തിയിൽ അത്ഭുതമായി മാറണമേ കൈവെടിയരുതേ കൂടെ നടക്കണമേ കരുണയായിരിക്കണമേ അവരുടെ വിശ്വാസം വർധിപ്പിക്കണേ ആമേൻ ❤️
Ponnuthampurane kodanukodi nanni stuthy epozhum ellathinum Amen hallelujah hallelujah 🙏🙏
' കടബാധ Jതമാറാൻ വഴികാട്ടണേ. 5 ലക്ഷത്തോളം ബാങ്കിൽ പട്ടയം ഈട് വച്ച് എടുത്തു ഈശോയ ഞങ്ങളെ ഇത്ര വല്യ യക Sക്കെണിയിലാക്കിയ എല്ലാവരെയും അനുഗ്രഹിക്കണേ . സഥലത്ത്തിൻ്റെകടബാധ്യത മാറാൻ അനുഗ്രഹിക്കണേ കരുണയായിരിക്കണേ
ENTE EASOW ENTE NIYOGAM3 SADICHU THARENAME AMEN
Karthve papiya entemeal karunaundavanme kadabathayil ninnumkakkaname kakkaname ❤❤❤❤❤
Heavenly Father i come before you throne of grace seeking wisdom open doors of financial miracles blessings abundance prosperity stability intervention pour out anonting my trading business today in my life i pray you bless every thing i do bless me with the riches of your grace
ആമേൻ 🙏🏻🌹🙏🏻❤️🙏🏻✝️🙏🏻🔥🙏🏻
Enikum monum orumichu scotland pokanum avida settled aakanum sathikanai madhavai yeshuvai🙏🙏 njagalk rantu perkum avida nalla salaryulla sthira varumanamulla oru jole thannu anugrahikanai madhavai yeshuvai🙏🙏 kathu kollanai madhavai yeshuvai🙏🙏
Yesuve njangalku kittanulla certificates ellam njagalku anukoolamaayi kittename amen.
Jesus kindly touch and heal us.
കർത്താവേ എന്റെ മനസിന്റെ മുറിവുകളെ കരുണയോടെ നോക്കേണമേ തൈലം പുരട്ടി ഉണക്കേണമേ 🙏🙏😭ഹല്ലേലുയ ആമേൻ 🙏ബബിത 🙏
ആമേൻ🙏🕯️♥️🙏🕯️♥️🙏
Amen ,pray for my parents and my son
Amen lord Jesus I am facing lot of problems in my life.mentaly financially and physically very week.we are leaving in a fire.lord Jesus save us from all our problems.give us peace full life Amen lord Jesus
യേശു നാഥാ ഉണ്ടായിരുന്ന ജോലി പോയി. കടകെണിയിൽ നിന്നും രക്ഷിക്കണേ. എന്റെ ഭർത്താവിന്റെ ഇടത്തെ കണ്ണിൽ നഷ്ടപ്പെട്ട കാഴ്ച്ച തിരിച്ചു കിട്ടണേ. ജോലിക്ക് പോകാൻ കഴിയണേ. കുടുംബത്തിലെ എല്ലാ ദോഷങ്ങളും, രോഗങ്ങളും മാറ്റണെ.
അമിത കോപത്താൽ കുടുംബത്തെ പ്രതിസന്ധിയിലാക്കുന്ന ഒരു പുരുഷനെ സമർപ്പിക്കുന്നു അയാൾക്ക് നല്ല ബുദ്ധി കൊടുക്കണം കർത്താവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ഈശോയേ കരുണ തോന്നണേ🙏🙏. കുടുംബ സമാധാനം നൽകണേ. മക്കളെ സമർപ്പിക്കുന്നു. നേരായ വഴിയിൽ നയിക്ക്ണ മേ🙏🙏🙏
ഈശോയെ ലോകത്തിലുള്ള എല്ലാവരുടെയും ആവിശ്യങ്ങളും ആഗ്രഹങ്ങളും നിയോഗങ്ങളും സാധിച്ചു കൊടുക്കേണമേ... ലോകത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ കാത്തുകൊള്ളേണമേ ആരെയും കൈവെടിയരുതേ ഈശോയെ ആമേൻ ❤️
Eshoye ente shathrukalil ninnum manthravadha kattukalil ninnum kodikalude kadabadhyathakalil ninnum ente kudumbathe rekshikaname amen 😭 🙏 ♥️
Yesuve mone anugrahikanama
Eeshoye enteyum moludeyum rogangalkku poorna soukyam tharane .Njangale dhivanugrahamullavarakkane .Sampathikamayi anugrahikkane 🙏🙏🙏
കർത്താവേ അവിടെനിന്ന് എൻറെ പൊന്നു ഭവനത്തിന് രക്ഷിക്കണേ എൻറെ ഭവനം ഇന്ന് ബാധ്യതയാണ് എൻറെ പേര് വന്നിരിക്കുന്ന ബാധ്യത എൻറെ പൊന്നു ഭവനത്തിന് ബാധ്യത അവിടെനിന്ന് കർത്താവിനെ അരുണിനെ എൻറെ കുടുംബത്തിന് രക്ഷിക്കണേ ആമേൻ❤❤❤❤❤
Thank you Jesus for your blessings for my daughter's family and my family 🙏🌹
മോൾക് രോഗ സൗഖ്യത്തെ നൽകണേ
അമ്മേ മാതാവേ യേശുവേ എൻറെ കുടുംബത്തെ കാത്തുകൊള്ളേണമേ എപ്പോഴും കൂടെ ഉണ്ടാകണമേ എൻറെ കുടുംബത്തെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ യേശുവേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤
കർത്താവേ Ludhiana വീട് വാങ്ങാൻ ആളിനെ ഒരുക്കേണമെ ആമ്മേൻ
കർത്താവേ എനിക്ക് 30000 രൂപ ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏 ആമേൻ 💪 അങ്ങയുടെ എല്ലാ കൃപകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി 🙏 നന്ദി 🙏 നന്ദി 🙏
Kj josepna Joyce sajo lijo joy annmaria angel ansteen anughrighanama awusmaroghi roghswghim lafikkunnathinu vendi prarthikanama thinmauda arupil ninna vedivikenama sathrukkalil ninna vedivikenama vakenayathril vazheyathril kudairikanema apthanerthaghlil ninna vedivikenama amen
ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ പ്രാർത്ഥനയിലും വിശ്വാസത്തിലും വളരുവാൻ അനുഗ്രഹിക്കണമേ മൂത്തമകളുടെ വിവാഹം യാതൊരു തടസ്സവും കൂടാതെ നടക്കുന്നതിന് പ്രാർത്ഥിക്കുന്നു കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ സഹോദരനെ സന്താനഭാഗ്യം ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു ഒരു ഭവനം ലഭിക്കുന്നതിന് പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി ആരാധന ആമേൻ❤❤❤🙏🙏🙏
എൻ്റെ ദൈവമേ എൻ്റെ എല്ലാ നിയോഗവും ആവശ്യവും അങ്ങയിൽ അർപ്പിക്കുന്നു അപ്പാ പിതാവേ കരുണ ചെയ്യേണമേ എൻ്റെ നാഥാ എന്നോട് കാരണം കൂടാതെ ദേഷ്യം പിടിച്ച് നിൽക്കുന്നത് എല്ലാം മാറ്റി തരേണമേ
എന്റെ ഈശോയെ പാപിയായ എന്നോട് കരുണതോന്നി എന്റെ പാപങ്ങളും തെറ്റുകുറ്റങ്ങളും ക്ഷമിച്ച് ജീവിത ക്ലേഷങ്ങളായ കുരുക്കുകളെ യേശുനാമത്തിന്റെ ശക്തിയാൽ അഴിച്ചു തരണമേ എന്റെ പ്രശ്നങ്ങൾ പരിഹരിച്ചു തരേണമേ ആമേൻ ❤
ഈശോയെ വിവിധ പരീക്ഷകൾ എഴുതി റിസൾട്ടിനായി കാത്തിരിക്കുന്നവരെയും പരീക്ഷക്കായി തയ്യാറെടുക്കുന്നവരെയും അനുഗ്രഹിക്കേണമേ... എല്ലാവർക്കും നല്ല മറക്കോടു കൂടി ഉന്നതവിജയം കരസ്തമാക്കാൻ സാധിക്കണമേ അനുഗ്രഹിക്കേണമേ ആമേൻ ❤️
Plase 🙏🏻prayfor 🙏🏻myfamily hallelujah 🙏🏻🙏🏻
Yeshuve ente kudumbathe anugrahikkename
എന്റെ ഈശോയെ എന്റെ ഇളയ മകൻ സ്കൂളിലോ വേറൊരിടത്തും ഇനിമുതൽ ഒരു പ്രശ്നങ്ങളും ഉണ്ടാക്കല്ലേ അവനെ ശാന്തനാക്കി പഠിക്കാൻ അനുവദിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
എന്റെ ഭർത്താവിന്റെ എല്ലാം ദുഷിച്ച സ്വഭാവങ്ങളിൽ നിന്ന് വിടുതൽ നൽകണേ കർത്താവെ
Amen🙏🌹
Ente eshoye, ante makane santha sobavam ulla snegamulla anusarana ulla kutti akkaname, avante enthenkilum onnu chothikumpol bayankkara deshythode ane avan marupadi parayunnathe nadha,avane ennu pokunna ella vishayangalilum ange edapedane appa,avanode samsarikan polum ante ammakke bayamane, entha cheyyunnathe ennu ariyillalo, avane nervazhikke nadathaname amen🙏🙏🙏🌹🌹🌹🕯️🕯️🕯️✝️✝️✝️✝️😰😰😰😰
Praise the Lord
Enike New Zealand oru joli tharane, ente kudumbathe onnakanae amen amen amen
Yesuve makkalude jolie meghalaye ssmerppikunnu uyrcha nalki anugrahikenam ❤❤❤
Praise the Lord Jesus heal me and bless me and my children Sheree and Yohan My petition to sell my house urgently I trust and believe in you Jesus
Amen🙏🙏🙏🙏🙏👏👏👏👏👏👏
AmenElla pregnant womensineyum anugrahikkaname Daivame Aradhana
അത്ഭുതത്താലും അടയാളത്താലും കരുണ തോന്നണമേ ആമ്മേൻ
Please pray for my daughter and family members ellavereum sughamay irikkan kripa kodukkeneme averude niyongale sadhichu kodukkeneme bless them with lots of blessings Amen hallelujah hallelujah 🙏🙏